29 Million Views | SHARIKAL MAATHRAM Malayalam Short Film By Kaarthik Shankar

Поделиться
HTML-код
  • Опубликовано: 9 сен 2024
  • 29 Million Views | SHARIKAL MAATHRAM Malayalam Short Film By Kaarthik Shankar | Ph : 8606490786
    Super-hit Malayalam Short Film Sharikal Maathram
    Editing,Background Music, Written & Directed By
    KAARTHIK SHANKAR ( / iamkaarthikshankar )
    Produced By
    MURUKAVINAYAKA
    Executive Producers
    KALA.S.NAIR, NOORANAD JAYAN
    Cinematography
    YEDHU KRISHNAN
    Associate Director
    PRADEEP KURAMPALA
  • РазвлеченияРазвлечения

Комментарии • 4,5 тыс.

  • @mishmedia896
    @mishmedia896 7 лет назад +2019

    ഒരുപാട് ഷോർട്ട് ഫിലിം കണ്ടിട്ടുണ്ട്...പക്ഷേ ഇത് ശരിക്കും മനസ്സിൽ തട്ടി....

  • @Bluebird-8
    @Bluebird-8 3 года назад +328

    2021 ലും കാണുന്നവരുണ്ടോ?. കേരളത്തിലെ ഷോർട്ട് ഫിലിംസിൽ ഒറ്റ ADULT content പോലുമില്ലാതെ 30 മില്യൺ അടിച്ച ആദ്യത്തെ ഷോട്ട് ഫിലിം 😍😍😍congrats😘😘😘

  • @nezukooo_o
    @nezukooo_o 3 года назад +661

    Anyone else watching this on *2021 ?* 😊

  • @shivajithpraveen
    @shivajithpraveen 4 года назад +1701

    2020 ലും കാണുന്നവരുണ്ടോ?

  • @ajithp0797
    @ajithp0797 3 года назад +89

    2021 ലും കാണുന്നവരുണ്ടോ.. 😁😁കാർത്തിക് ബ്രോ ഒന്നും പറയാൻ ഇല്ല👌👌👌👌😍❤️💕🌹🌹

  • @ytofficial852
    @ytofficial852 4 года назад +33

    നൊന്ത് പ്രസവിച്ച മാതാപിതാക്കളെ വേദനിപ്പിക്കുന്ന എന്ത് ശെരികളും എനിക്ക് തെറ്റുകളാണ് അവരെ സന്തോഷിപ്പിക്കുന്ന ഏത് തെറ്റുകളും എനിക്ക് ശെരികൾ ആണ് ശെരികൾ മാത്രം 😍6 കൊല്ലം മുമ്പ് കണ്ടപ്പോ ഇത്ര ഉൾകൊള്ളാൻ എന്തോ കഴിഞ്ഞില്ല ഇപ്പൊ കാണുമ്പോ കണ്ണ് നനഞ്ഞു പോയി 😭👌

    • @anirudhu1166
      @anirudhu1166 2 года назад +2

      Boomer boomer uncle.... 😌😌

  • @sunilm8673
    @sunilm8673 3 года назад +306

    ഇവരെയൊക്കെ അക്ഷരം തെറ്റാതെ കലാകാരൻ എന്ന് വിളിക്കാം 100%

  • @ansal_alimbhoz......
    @ansal_alimbhoz...... 5 лет назад +732

    Who"s watching 2021.......?

  • @aiswaryakg7737
    @aiswaryakg7737 Год назад +10

    തുടർച്ച ആയി വീണ്ടും വീണ്ടും കാണാൻ തോന്നിയ ഷോർട് ഫിലിം...u r great karthik etta.....2023 ൽ ഇതാ വീണ്ടും കാണുന്നു ..

  • @deepplusyou3318
    @deepplusyou3318 5 лет назад +280

    വളരെ നന്ദി... കാർത്തിക് സർ.ഒരുപാട് ചവറു ഷോർട് ഫിലിമുകളുടെ ഇടയിൽ ഇത്രയും നല്ല ഒരു ക്ലാസ് ഷോർട് ഫിലിം തന്നതിന്...

  • @ajaymadhavachary4065
    @ajaymadhavachary4065 3 года назад +26

    വലിയ ഒരു സന്ദേശം ചെറിയ സമയത്തിനുള്ളില്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. കാര്‍ത്തിക് വളരെ മനോഹരം.... അഭിനന്ദനങ്ങള്‍ dear

  • @abhidev2930
    @abhidev2930 3 года назад +6

    Toxic parenting നെയും നമ്മുടെ വൃത്തികെട്ട സമൂഹത്തേയും വളരെ നന്നായി പ്രോത്സാഹസനം ചെയ്യുന്ന short film. 2010 ൽ ഇറങ്ങിയത് ആണെങ്കിലും 2020 ലും ഇത്രക്കും സ്വീകാര്യത ലഭിക്കുന്നതിൽ വിഷമുണ്ട് . കുട്ടികൾ വലയുന്നതലും അവരുടെ വിദ്യാഭസം ,വസ്ത്രം, വിവാഹം ,എന്ത് ജോലി ചെയ്യണം എന്നൊക്ക Parents തീരുമാനിക്കുന്നു. മാതാപിതാക്കളെ മനസ്സിലാക്കുന്ന കുട്ടികൾ ആകണം എന്ന് നമ്മുടെ സമൂഹം പറയുമ്പോഴും ,കുട്ടികളെ മനസ്സിലാക്കുന്ന മാതാപിതാക്കൾ ആകാൻ ആരും ശ്രമിക്കുന്നില്ല .

    • @abhidev2930
      @abhidev2930 3 года назад +2

      ഇതിനെ emotional lack mailing എന്ന് വിളിക്കാം

    • @AdenEmmanuel
      @AdenEmmanuel Год назад +1

      Ingeneyoru comment thappuvarunnu ee commenstinidayil.. ❤️❤️🔥

    • @nayaravennila
      @nayaravennila Год назад

      ഇതിനിടയിൽ ആ പയ്യനെപ്പറ്റി അന്വേഷിച് മോശമായി തോന്നിയിട്ടാണ് വേറെ വിവാഹം ഉറപ്പിച്ചതെങ്കിൽ കുറച്ചുകൂടെ നന്നായിരുന്നേനെ 💕

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +43

    30 മില്യൺ വ്യൂസ് ജിയോയും 4ഗ ഇല്ലാത്ത കാലത്തിൽ ഇറങ്ങിയ eppo 30million 🔥🔥

  • @ammusworld2850
    @ammusworld2850 6 лет назад +536

    ഞാൻ ഇതു ഒരു 4 വർഷം മുൻപ് കണ്ടതാ.... ഇതു വീണ്ടും കാണണം എന്നുണ്ടായിരുന്നു ബട്ട്‌ അത് സാധിച്ചില്ല വീണ്ടും ഇപ്പോ കണ്ടതിൽ സന്തോഷം താങ്ക്സ്

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +245

    എടാ മോനെ കാർത്തിക്കേ പൊളിച്ചല്ലോ ..... ഹോ 30 മില്യൺ വ്യൂസിനു ശേഷമാണ് ഈ യൂട്യൂബിന് ഒന്ന് റെകമ്മെന്റ് ചെയ്യാൻ തോന്നിയതും എനിക്ക് കാണാൻ സാധിച്ചതും ......അല്ലേലും ഇത് കാണാനും എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ

    • @ziluzilzila2806
      @ziluzilzila2806 4 года назад +4

      അതെന്നെ എനിക്കിപ്പോ സമയം കിട്ടിയേ ✌️30മില്യൺ 😇

    • @Malayalam_news_Express
      @Malayalam_news_Express 4 года назад +2

      zilu zilzila 😁😁😁😁

    • @suhailoffl2.0
      @suhailoffl2.0 4 года назад

      എനിക്കും

    • @_roshin_sony_8643
      @_roshin_sony_8643 4 года назад

      Ellaaduthum undallo chetta...😂😘

  • @VPVEntertainments43
    @VPVEntertainments43 4 года назад +32

    നൊന്തു പ്രസവിച്ച മാതാപിതാക്കളെ ദുഃഖിപ്പിക്കുന്ന ഏത് ശരികളുമെനിക്ക് തെറ്റുകൾ ആണ്, അവരെ സന്തോഷിപ്പിക്കുന്ന ഏത് തെറ്റുകളും എനിക്ക് ശരികളാണ്...ശരികൾ മാത്രം👌
    Wow..എവിടെ നിന്നും കേട്ടിട്ടില്ല ഇങ്ങനെ ഒരു ഡയലോഗ്...പൊളി❤️

  • @krishnajasnaira2750
    @krishnajasnaira2750 4 года назад +52

    ഇവരെയൊക്കെയാണ് അക്ഷരം തെറ്റാതെ കലാകാരൻ എന്നു വിളിക്കേണ്ടത്..💕😍

  • @jaganernesto7464
    @jaganernesto7464 5 лет назад +349

    ഇതാണ് ഷോർട്ട് ഫിലിം ഇതായിരിക്കണം ഷോർട്ട് ഫിലിം Polich muthe

  • @ananthakrishnan9784
    @ananthakrishnan9784 5 лет назад +733

    2019...aarund?❤

  • @lijeshayithala831
    @lijeshayithala831 2 года назад +15

    ഈ ഒരു ഷോർട് ഫിലിം കൊണ്ട് മനസിൽ കയറിക്കൂടിയ ആളാണ്. പൊളിച്ചു കുറെ വർഷങ്ങൾക് ശേഷം വീണ്ടും തേടി കണ്ടുപിടിച്ചു

  • @LOMER889
    @LOMER889 3 года назад +126

    OMG
    കേരളത്തിൽ മൊത്തം 36 Millon population ഉണ്ട്
    അതിൽ 30 Millon പേര് ഈ വീഡിയോ കണ്ടു
    👌👌
    Great man

  • @minnunelson6639
    @minnunelson6639 5 лет назад +70

    വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 😍😍 still watching march 2k19

  • @arunrio5245
    @arunrio5245 4 года назад +200

    പൊളി സാനം.
    2020 ഏപ്രിൽ ആരേലും ഉണ്ടോ?

  • @mrmuhannad3695
    @mrmuhannad3695 5 лет назад +69

    തിയേറ്ററിൽ പോയി കണ്ട പല സിനിമകളെക്കാളും എന്തുകൊണ്ടും മികച്ചത്.

  • @sinumo1338
    @sinumo1338 4 года назад +44

    ചാടി പോകണം എന്ന് നിര്ബന്ധമുള്ളവർ പോയിക്കട്ടെ
    അത് കല്യാണ തലേന്ന് വരെ നീട്ടരുത്
    കാണാൻ വരുന്ന ചെക്കനോട് വിഷയം പറയുകയും വേണം
    വെറുതെ എന്തിനാ എല്ലാവരേയും കഷ്ടപ്പെടുത്തണം

  • @faheemfayis1800
    @faheemfayis1800 6 лет назад +98

    ഒരു ഷോർട്ട് ഫിലിമുകൾ ഞാൻ ഇതുവരെ തീർത്തുകണ്ടിട്ടില്ല
    പക്ഷേ ഇത് ഞാൻ മൊത്തം കണ്ട്‌
    Suuuuuuuuuuuupper,,😍😍😍😍

  • @purplegirl188
    @purplegirl188 6 лет назад +88

    വെറും ഒരു ഷോർട്ട് ഫിലിം മാത്രം അല്ല ഇതു ലോകത്തെ ഓരോ മക്കളും കണ്ടിരിക്കേണ്ട ഒരു സത്യം മാത്രം ആണ് ഇതു

  • @ansaransu770
    @ansaransu770 8 лет назад +47

    ഈ കാലഘട്ടത്തിലെ യുവതി യുവാക്കൾ കാണണ്ടതാണ്
    ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
    ഇനിയം നല്ല മെസേജുകൾ പ്രതീക്ഷിക്കുന്നു

    • @aa-kg8os
      @aa-kg8os 6 лет назад

      ansar ansu good

  • @swaglakshmisvlog3081
    @swaglakshmisvlog3081 4 года назад +15

    2020 April 16. ഇന്നാണ് ആദ്യമായി കണ്ടത്. എല്ലാം കൊണ്ടും നല്ലൊരു short film. Car ന്റെ ഉള്ളിലെ ഷോട്ട് ഒക്കെ എന്തൊരു perfection ❤❤❤❤👍👍👍
    Big budget സിനിമകളിൽ പലതിലും വാഹനങ്ങൾക്കുള്ളിലെ scene അരോചകമാകാറുണ്ട്. ഇത് കലക്കി 💥💥💥

    • @Saveenism
      @Saveenism 4 года назад

      ഞാനും inna.. ആദ്യമായി കാണുന്നത്... കാർത്തിക് ചേട്ടന്റെ ഇന്റർവ്യൂ kandind..

  • @annj3686
    @annj3686 4 года назад +70

    ഇങ്ങനെ അവസാന നിമിഷം സുബോധം വന്നു വേണ്ട എന്ന് വച്ചിട്ടു പോകുന്ന പെൺകുട്ടികളെ ' theppukaarikal' എന്ന നല്ല പേരിട്ടു വിളിക്കും സമൂഹം. സത്യത്തിൽ അവർക്ക് ( മിക്കവാറും പേർ) വീട്ടുകാരെ വിഷമിപ്പിക്കാൻ പറ്റാഞ്ഞിട്ടാകും വേണ്ട എന്ന് വക്കുന്നത്.

  • @ershadmoideen8292
    @ershadmoideen8292 6 лет назад +65

    കൊള്ളാം... നല്ലത് സംഭവ്ക്കട്ടെ.... തീർച്ചയായും പുതു തലമുറ കണ്ടിരിക്കേണ്ട ഒരു short movie.. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ

  • @user-de2wl3ez3e
    @user-de2wl3ez3e 4 года назад +22

    സോറി
    കാണാൻ ഒരുപാട് താമസിച്ചു പോയി
    പലപ്പോഴും ഫോണിൽ നോട്ടിഫിക്ഷൻ വന്നിരുന്നു
    നന്നായി

  • @brightsidetalks
    @brightsidetalks 3 года назад +12

    2021ൽ കാണുന്നവരുണ്ടോ .....?

  • @revathidevu5503
    @revathidevu5503 5 лет назад +92

    സൂപ്പർ short film. ഞാനും സ്നേഹിക്കുന്നുണ്ട്. Vtl എല്ലാരും സമ്മതിച്ചു. ഒക്ടോബറിൽ കല്ല്യാണം ആണ്. ഞാൻ കാത്തിരുന്നു

  • @economicspark2379
    @economicspark2379 4 года назад +227

    Twist predict cheyyan pattiyavar like here...

  • @sandhyav3427
    @sandhyav3427 3 года назад +6

    2021 ൽ കാണുന്നവരുണ്ടടോ

  • @ashrafmanakkadavan7885
    @ashrafmanakkadavan7885 2 года назад +5

    2022 February ഈ ഫിലിം എന്റെ കണ്ണിൽ പെട്ടത് ഒന്നും പറയാനില്ല poli 👌👌👌ഇത്രയും നാൾ ഞാൻ എവിടെ ആയിരുന്നു ഞാൻ എന്നോട് തന്നെ ചോദിച്ചു

  • @shibupv2868
    @shibupv2868 3 года назад +4

    ഒരുപാട് ഇഷ്ടം ആയി ഈ ഷോട്ട് ഫിലിം അച്ഛനും അമ്മയും കഷ്ടപ്പെട്ടു വളർത്തി വലുതാക്കും മകൾ എങ്ങനെ കാണിക്കുകയും ചെയ്യും അവരെ ഓർക്കാതെ എനിക്ക് എന്റെ അച്ഛനെയും അമ്മയെയും ഓർമ വന്നു ഒരു സങ്കടവും വന്നു ഒടുവിൽ സന്തോഷം ആയി 😍😍😍

  • @cutevideos8254
    @cutevideos8254 4 года назад +163

    Kerala's highest viewed short film

    • @kaarthik_shankar
      @kaarthik_shankar  4 года назад +33

      💚💚💚

    • @unninair6119
      @unninair6119 4 года назад +5

      @@kaarthik_shankar njan oru story ezhutiyitondu.... Enikku Athu sirinte numberil submit cheyyamo...??

    • @sayyedharoon
      @sayyedharoon 4 года назад +4

      @@kaarthik_shankar in your description on the video, it is is written as "Editing,Background Music, Written & Directed By
      KAARTHIK SHANKAR " but in the film title it is vishal prabhu. Please clarify

    • @kaarthik_shankar
      @kaarthik_shankar  4 года назад +17

      @@sayyedharoon Vishal was ma screen name.... Now am not using that name.... That's all

    • @deepadeepu318
      @deepadeepu318 3 года назад +2

      Not only kerala south indias

  • @swethavipin9952
    @swethavipin9952 6 лет назад +61

    നൈസ് ഷോർട് ഫിലിം ..എല്ലാ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇതൊരു മാതൃക ആവട്ടെ ..😊

  • @pastorshajimonkottarakkara8147
    @pastorshajimonkottarakkara8147 3 года назад +5

    2021..? Aarund 😃

  • @princyjohn4972
    @princyjohn4972 4 года назад +66

    ￰എനിക്ക് 60 വയസ്സ് കഴ്ഞ്ഞു ഞാനും മോന്റെ ആരാധികയാണ് .ഒത്തിരി ഇഷ്ടമാണ് മോന്റെ ഷോർട് ഫിലിംസ് .ഓസ്‌ട്രേലിയായിൽ ആണ് ബോറടിക്കുന്നില്ല കൊറോണ ലോക്ക് ഡൗൺ.

  • @akkuakku1823
    @akkuakku1823 6 лет назад +156

    അളിയാ പൊളിച്ചു ....ഇതിനു നിനക്ക് ഞാൻ എന്ത് അവാർഡ് തരണം ..?

  • @silvyrinu3362
    @silvyrinu3362 5 лет назад +170

    കാർത്തിക് ഏട്ടാ u r great ഇത് നിങ്ങൾക്കേ സാധിക്കൂ

  • @stech5534
    @stech5534 4 года назад +45

    തനി രാവണൻ ആണ് ഈ കാർത്തിക് ശങ്കർ😍😍😍😍😍😍😍😍

  • @ansilaazees5972
    @ansilaazees5972 5 лет назад +82

    Unexpected ക്ലൈമാക്സ്‌ superb

  • @shemeem6863
    @shemeem6863 3 года назад +6

    2021il kanunnavar undo

  • @krishnasabu512
    @krishnasabu512 3 года назад +51

    Most inspired one,still love to watch in 2020❤️💯

  • @shajeersha
    @shajeersha 5 лет назад +115

    എടോ കാർത്തിക്കെ ചുമ്മാ 17 മിനുട്ട് ഉള്ള ഓരോന്നും കൊണ്ടു വരും.
    മുത്തേ രണ്ടര മണിക്കൂറെങ്കിലും ആക്കെടാ കുരിപ്പേ 😍😍😍😍

  • @ziluzilzila2806
    @ziluzilzila2806 4 года назад +57

    5വർഷം പിന്നിട്ടു ഈ വിഡിയോ കണ്ടത് 😂കണ്ടു 30മില്യൺ വ്യൂ 😍പൊളി

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 5 лет назад +149

    കാർത്തിക്കിന്റെ ലൈവ് കണ്ടതിനുശേഷം ഇവിടെ വന്നവരാരുമില്ലേ 😁
    അല്ലാ ' അങ്ങനാണല്ലോ കീഴ്‌വഴക്കം
    😆😆

  • @vedaveda6374
    @vedaveda6374 4 года назад +9

    ക്ലൈമാക്സ് കണ്ട ശേഷം പുറകിലോട്ട് പോയി കാർത്തിക് ആ പെൺകുട്ടിയെ കാണുമ്പോൾ ഉള്ള expressions എല്ലാം നോക്കിയ ആരെങ്കിലും ഉണ്ടോ ?

  • @teardrops1437
    @teardrops1437 3 года назад +7

    2020 December il kaanunnavar aarund??? Karthik chettanu 3cr views kityiya short Film njn kandillenn manasilaayapo odi chaadi kaanan irunnu

  • @kickoff8543
    @kickoff8543 3 года назад +14

    ഞാൻ ഇത് ഇപ്പോഴാണ് കണ്ടത് ശരിക്കും അല്ല message 💯💯💞💥

  • @shejeersbasheer
    @shejeersbasheer 5 лет назад +49

    കുറച്ച് കാലം ഷോർട്ട് ഫിലിം ചെയ്യാനായി ഓടി നടന്നത നടന്നില്ല ആ ഓട്ടം ഇപ്പോൾ എത്തി നിൽക്കുന്നത് സൗദി അറേബ്യയിലും.പിന്നീട് ഒരു സിനിമ ഷോർട്ട് ഫിലിം ആസ്വാദകനായി മാത്രം മാറി.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു whatsapp status ലാണ് താങ്കളെ ആദ്യമായി കണ്ടത് പിന്നീട് RUclipsൽ തിരഞ്ഞു.താങ്കളുടെ മിക്കവാറും ഉള്ള വർക്കുകൾ കണ്ടു .എല്ലാം ഒന്നിനൊന്ന് മെച്ചം. നിങ്ങ വേറെ ലെവലാണ് bro. പിന്നെ Climax ഞാൻ ആ visiting cardൽ കണ്ടു.
    കൊട്ടാരക്കര ആണോ location ആട്ടോയുടെ registration KL 24 കണ്ടു

    • @adarsh.s.vijayan1731
      @adarsh.s.vijayan1731 4 года назад

      Saudi evide.condact number tharumo?enikum short film. Cheyan agraham undu.

  • @adarshpopz3883
    @adarshpopz3883 Год назад +3

    2023 il കാണുന്ന ആരേലും undo

  • @amazingeditz2.030
    @amazingeditz2.030 3 года назад +5

    2021ഇൽ കാണുന്നവരുണ്ടോ

  • @seenaajith4744
    @seenaajith4744 3 года назад +11

    2021 ഇൽ കാണുന്നവരുണ്ടോ... 😜😜

  • @yousufyahuyhrdyousufyahu8289
    @yousufyahuyhrdyousufyahu8289 6 лет назад +24

    വളരെ നല്ലൊരു മെസ്സേജ് കൊടുക്കാൻ അണിയറ ശില്പികൾക്ക് കഴിഞ്ഞിട്ടുണ്ട്.
    മനസ്സ് തുറന്ന് അഭിനന്ദിക്കുന്നു.

  • @minhasvlogsandcrafts4080
    @minhasvlogsandcrafts4080 3 года назад +3

    ഫ്രണ്ട്സ് ഞാൻ ആദ്യമായാണ് ഇങ്ങനത്തെ ഒരു ഷോർട്ട് ഫിലിം കാണുന്നത്

  • @navchab
    @navchab 7 лет назад +11

    Superrrb Film. Last phrases in the film about Parents, right from a pure and loving heart. Hats off to you, dude.

  • @_._Sabynah_._
    @_._Sabynah_._ 2 года назад +6

    *സംവിധായകൻ ആകാൻ പോവുന്ന വാർത്ത കേട്ട് വന്നവർ ഉണ്ടോ...? ❤🔥✨️*

  • @arunthomas5052
    @arunthomas5052 4 года назад +66

    2020ൽ ആരുണ്ട്?

  • @priyanakshathra7196
    @priyanakshathra7196 6 лет назад +36

    Super... മനസിന്‌ സന്തോഷം തന്ന ഒരു good short filim

  • @roseross1139
    @roseross1139 3 года назад +44

    ഒളിച്ചോട്ടം കണ്ടിട്ട് കാണുന്നവർ ഉണ്ടോ

  • @veenavikraman9141
    @veenavikraman9141 6 лет назад +31

    നല്ല ഷോർട് ഫിലിം ആയിരു
    ന്നു എനിക്ക് ഒത്തിരി ഇഷ്ടായി

  • @rijinbabu3440
    @rijinbabu3440 3 года назад +2

    7 വർഷങ്ങൾക്ക് ശേഷമാണ് കണ്ടത്... ഇപ്പോഴെങ്കിലും കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആയേനെ.... അടിപൊളി 👌👌💖💖💖

  • @abhayaabhhaya4325
    @abhayaabhhaya4325 7 лет назад +9

    "I havebeen loving my parents since I opened my eyes"......
    Thank you for this wonderful message......waiting for more and more such short filims.....All the best......keep moving forward.....GOD BLESS YOU........

  • @sujithjayan3419
    @sujithjayan3419 5 лет назад +10

    I don't know how many times Iam watching this again and again .You are outstanding Karthik bro

  • @lijirenny
    @lijirenny 5 лет назад +71

    ഞാൻ ആദ്യം കണ്ട താങ്കളുടെ short ഫിലിം ആണ് ഇത് 😍😍😍😍 കുറെ നാളുകൾക്കു മുൻപ്.. ഇതിപ്പോ tiktokil comedy nights te episode കണ്ടിട്ട് വീണ്ടും വന്നു ✌✌✌

  • @nicolo5122
    @nicolo5122 3 года назад +10

    10:36 nta mwone uff ejjathy acting❤️🔥

  • @thoughtsarestupid5512
    @thoughtsarestupid5512 6 лет назад +382

    ഞാനും പ്രണയ്ക്കുന്നുണ്ട്, പക്ഷെ വീട്ടുകാർ സമ്മതിച്ചില്ലേൽ ഇങ്ങനെ പോകില്ല, വീട്ടുകാർ സമ്മതിക്കും വരെ കാത്തിരിക്കും !!!!!!!!!! ❤❤❤

  • @arsheenaarshi406
    @arsheenaarshi406 6 лет назад +20

    ബ്രദർ
    ഇതിനു മുമ്പേ ഞാൻ നിങ്ങളുടെ വേറൊരു ഷോർട് ഫിലിം കണ്ടിരുന്നു എല്ലാം ഒന്നിനൊന്നു സൂപ്പർ സൂപ്പർ സൂപ്പർ

  • @shaibymathew3927
    @shaibymathew3927 8 лет назад +14

    Congratulations man.... Great effort .... Good message..... May the good God bless you abundantly and may he inspire you again and again to use your talents for the well being of the society.

  • @shinowlondon2466
    @shinowlondon2466 3 года назад +1

    ഇരുപത്തി ഒന്നാം നൂറ്റാണ്ട് എടുത്തു ഇത് കാണാൻ...
    ശെരിക്കും മനസ്സിൽ തട്ടി കൂടെ നല്ലൊരു inspiration...
    എങ്കിലും....
    ഈ year il first view ഞാൻ ആണെന്ന credit ഇരിക്കട്ടെ എന്ന് വിശ്വസിക്കുന്നു❤️❤️

  • @benzijoseph7266
    @benzijoseph7266 6 лет назад +19

    hearty congratulations to the crew.. from the bottom of my heart...

  • @amal8028
    @amal8028 4 года назад +38

    Lockdownil കാണുന്നോരുണ്ടോ എന്ന കമൻ്റ് വന്നോ😁. ഉണ്ടെങ്കി ഇവിടെ....😉

  • @ashwinbkumar7122
    @ashwinbkumar7122 3 года назад +8

    Pwoli twist pwolich Muthee 😍😍😘
    Nice short film I ever watched ❤️❤️❤️❤️❤️✨✨✨💥💥💥💓💓💓🎊🎊🎊🎊
    Satyasanthayitt parajjatha pwoli video ❤️🎉🎉

  • @momme9532
    @momme9532 4 года назад +119

    Lock downil kannunnath ആരൊക്കെ

  • @bagriswn
    @bagriswn 7 лет назад +8

    Superb, Fantastic. This is really a good lesson to those who become a cause for that drastic situation in a family. I appreciate the making of such films.

  • @die_hertz_bhasi2353
    @die_hertz_bhasi2353 4 года назад +4

    *Lock Down Time Kannunnavar* 👍
    *30M Views Kandu Sherikkum Netti Karthik Machan UYir* 💖

  • @muhammedfahad1706
    @muhammedfahad1706 4 года назад +39

    Climax സിനിമ കണ്ടു തുടങ്ങിയപ്പോഴേ എനിക്കു മനസ്സിലായി

  • @hashimmuhammed7706
    @hashimmuhammed7706 2 года назад +2

    2022 kaanunnavarundo

  • @SHAINSHEY
    @SHAINSHEY 8 лет назад +8

    cant even see such a happy ending climax in films... well done .. and great thought.. appreciate u all the team

  • @sajithasaji8445
    @sajithasaji8445 3 года назад +4

    30 Million ulla aadyathe short filim karthik chettan uyirrrr😍❤

  • @midhmg6604
    @midhmg6604 5 лет назад +47

    2019 thill aarenkilum ith kaanunundo

  • @usharaju2718
    @usharaju2718 2 года назад +1

    2022ഇൽ കാണുന്ന ആരേലും ഉണ്ടോ 🥰

  • @02alishakalam85
    @02alishakalam85 8 лет назад +6

    Great job.Thanking whole crew for this short film.Wish you all the best....

  • @Shutterwizard1999
    @Shutterwizard1999 3 года назад +7

    ആരെങ്കിലും December 2020 il കാണുന്നുണ്ടോ 🤔💐😊

  • @mamathasumana9229
    @mamathasumana9229 4 года назад +12

    എന്താ പറയേണ്ടത്!!!!!!!!!!!!!
    ആത്മാർത്ഥമായ നന്ദി .. അത്ര മാത്രം...

  • @ali_en_soul
    @ali_en_soul 5 лет назад +14

    Karthiketta onnum parayanilla...
    2nd time watching this short film.. veendum veendum kaanan thonnunnu...
    And a gooD msG..

  • @remyanijeeshremyanijeesh50
    @remyanijeeshremyanijeesh50 7 лет назад +46

    ഒരുപാട് നന്ദി സുഹൃത്തെ ....... ഒരു പാട് ഇഷ്ടപെട്ടു ....... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @praveenbittu7682
    @praveenbittu7682 6 лет назад +9

    I don't know Malayalam, but understood the movie with the help of subtitles.....Good one Directior and Team......All the best and hope you ppl come up with new movies which inspires ppl and make them choose right path.

  • @anandbabuanandbabu3489
    @anandbabuanandbabu3489 4 года назад +8

    2020...
    kandavr undo😜😜...
    Nice story 👌👌

  • @abhilshvs2517
    @abhilshvs2517 4 года назад +16

    Who is watching this in #2020 #july

  • @veenaviswan6816
    @veenaviswan6816 5 лет назад +8

    ithu munpu kandittundelum pinneyum Kanan othiri ishta. I love my family. u r such a wonderful actor karthik shankar I'm a big fan of u

  • @Zio_nix
    @Zio_nix 3 года назад +6

    2021 il kanunnavar undo?😍

  • @srikantatrramnath4814
    @srikantatrramnath4814 7 лет назад +9

    Very well shown about faith, respect to parents. well done Mr Vishal Shiv. All the best for your next attempts

  • @toxicyt7212
    @toxicyt7212 3 года назад +2

    2021-ൽ കാണുന്നവരുണ്ടോ 😼

  • @Seven.Music_
    @Seven.Music_ 2 года назад +10

    7 years.. 30m views 👍