ആ last പറഞ്ഞ dialogue 👍🏻 "ഇപ്പോഴത്തെ പിള്ളേര് തമ്മിൽ ഭയങ്കര understanding ആണ്...." But അത് എല്ലാരും ഇല്ല എന്നതാണ് സത്യം.... ഇപ്പോഴും 18 ആം നൂറ്റാണ്ടിൽ നിന്ന് വണ്ടികിട്ടാത്താവർ നമ്മുടെ ചുറ്റിലും ഉണ്ട് എന്നതാണ് വാസ്തവം.... അതാണ് ഒരു സങ്കടവും......
ഞാൻ ആലോചിക്കുന്നത്, കല്യാണത്തിന് തലേന്ന് ഒളിച്ചോടിയ പുരോഗമന ചിന്താഗതി ഉള്ള പെണ്ണ്, ആ കെട്ടാന്നിരുന്ന ചെക്കനോട് കാണിച്ചത് മോശം അല്ലെ ഇത്രയും open ആയി ചിന്തിക്കുന്ന ആൾക്കാർ ഒളിച്ചോടും എന്ന് എനിക്ക് തോന്നുന്നില്ല. 3:55 partner ആയി കാണാൻ കഴിയാത്ത ഒരാളുടെയും കൂടെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഇറങ്ങി പോരാൻ തോന്നുന്നത് നായികയുടെ പക്വതകുറവാണ്. Bold അയാൾ മാത്രം പോരാ കുറിച്ചു maturity കൂടി കാണിക്കണം
'അമ്മ യഥാർത്ഥത്തിൽ modern view ഉള്ളത്കൊണ്ടാണല്ലോ ഈ video ഉണ്ടാകാൻ സമ്മതിച്ചേ .. കാർത്തിക്കിന്റെ future ഭാര്യക്കു നല്ല രാജ യോഗം തന്നെ .. നല്ല അമ്മായിയമ്മയും മരുമോളുമായി അവരടിച്ചു പൊളിച്ചു ജീവിക്കും 🤩
Not even women can understand women. Men and women are opposites not equal. Men love women and women respect Men - that's how it goes. Don't fall for the western stupidity. Resist the brainwashing of media and think for yourself!
കാര്യമെന്താണെങ്കിലും അച്ഛന്റെയും അമ്മയുടെയും വല്യച്ഛന്റെയും ചിരിച്ച മുഖം കാണാനാണ് ഞങ്ങൾക്കിഷ്ടം. ഇത് കണ്ടപ്പോ എന്തോ മനസ്സിൽ ഒരു വിഷമം. കാണണ്ടായിരുന്നു എന്ന് തോന്നിപ്പോയി.( കാർത്തിക് ന്റെ എല്ലാ videos ഉം മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ) ഇനിയും സന്തോഷം തരുന്ന ,ചിരിപ്പിക്കുന്ന videos ഉം ആയി കാർത്തിക് വരുമെന്ന് പ്രതീക്ഷിക്കുന്നു. അച്ഛൻ അമ്മ വല്യച്ഛൻ ഒത്തിരി ഇഷ്ടം. 🥰🥰 Love from Canada ❤❤
അമ്മയെ ഇന്ന് ഉപ്പും മുളകിലും കണ്ടു. ആദ്യം കണ്ടപ്പോ സംശയം ആയിരുന്നു അമ്മ തന്നെ ആണോന്ന്. പിന്നെ ഉറപ്പായി. വലിയ അവസരം തന്നെ ആണ് അമ്മക്ക് കിട്ടിയത്. അടിപൊളിയായി അഭിനയിക്കുന്നുണ്ട് ട്ടോ. ഇപ്പോളാണ് നീലുവിന് ഒറിജിനൽ അമ്മയെ കിട്ടിയത് അമ്മയും മോളും സൂപ്പർ 👌🏼👌🏼🥰🥰🥰🥰ഒരുപാട് സന്തോഷം ട്ടോ. God bless you🙏🏼🙏🏼🙏🏼. വീഡിയോ സൂപ്പർ 👍🏼👍🏼
Aa last paranjath othiri correcta.. appachanmaarum ammachimaarum ee paranja kaaryam onnu ormayil vakunnath nallatha.. njangale pole peacefully jeevikunna palardem lifeil kulam kalakaan varunnathinu munne orthu vakanam ningalde jeevitham alla njangalde.. kaalakattavum maari.. so please maintain ur manners n stay in ur respective places...
WELL SAID. The most awaited video for years since I was totally against this name "Naattunadappu" which doesn't have any meaning 😜🤪😝🤭😁 Really happy to see this video...YYYYAAAAAHHHHOOOOOOO😍🥰🤩😍🥰 Highly appreciated for the content and everyone performed well.💞💓 Hats off, please keep posting good message content videos 👏👏
ഇതുപോലെയാ ഞാനും കെട്ടിയോനും, പക്ഷെ എന്റെ കെട്ടിയോനും family ക്കും ഇല്ലാത്ത പ്രശ്നങ്ങളാണ് എന്റെ കുടുംബക്കാർക്ക്. പുള്ളി എന്നെ നിലക് നിർത്തുന്നില്ലെന്ന പരാതി 🤣
കൊള്ളാം നല്ല സിനിമ.... കൊറച്ചൂടെ സ്ക്രിപ്റ്റ് നന്നാകാമായിരുന്ജു എന്ന് തോന്നി... പരിഷ്കാരങ്ങൾ നല്ലതാണ് അത് നല്ലതിന് വേണ്ടി ആകുമ്പോൾ അല്ലെങ്കിൽ നല്ലതല്ല 😁😁😁
സംഗതി കൊള്ളാം.. പിന്നെ ഈ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മക്കൾക്ക് മാത്രമല്ല ഒരായുസ് വിലകൊടുക്കുന്ന മാതാപിതാക്കൾക്കും ഉണ്ട്.. നാട്ടുനടപ്പ് നോക്കണ്ട.. Anyway as always I like your works..
Reels kandu vannnavar aarengilum undoo 😝.....and elllaaavarude abhinayam....superr 🥰👍🙌🙌
Undeee
Ys
Njn 😁
@@zaanstalks 😂ipo kand kazijit olu
Yes
ആ last പറഞ്ഞ dialogue 👍🏻 "ഇപ്പോഴത്തെ പിള്ളേര് തമ്മിൽ ഭയങ്കര understanding ആണ്...." But അത് എല്ലാരും ഇല്ല എന്നതാണ് സത്യം.... ഇപ്പോഴും 18 ആം നൂറ്റാണ്ടിൽ നിന്ന് വണ്ടികിട്ടാത്താവർ നമ്മുടെ ചുറ്റിലും ഉണ്ട് എന്നതാണ് വാസ്തവം.... അതാണ് ഒരു സങ്കടവും......
truee
Sathyam, ente koode ulla kure ennavum pandathe karyangalum pidichondu irikkuva 😪. Ennu ivanokke bodham varumo avo
സത്യം
18 അല്ല ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്തവരും ഉണ്ട് കുട്ടി
💯
😂😂 എന്താ എന്ത് പറ്റി ::.... ഒന്നും പറ്റിയില്ലെടാ... ന്താ മതിയോട... 😆.
പതിവ് പോലെ 🔥🔥🔥
🤣🤣🤣
Njnum ee comment idan vannath aayirunu...
🤣
ഞാൻ ആലോചിക്കുന്നത്, കല്യാണത്തിന് തലേന്ന് ഒളിച്ചോടിയ പുരോഗമന ചിന്താഗതി ഉള്ള പെണ്ണ്, ആ കെട്ടാന്നിരുന്ന ചെക്കനോട് കാണിച്ചത് മോശം അല്ലെ
ഇത്രയും open ആയി ചിന്തിക്കുന്ന ആൾക്കാർ ഒളിച്ചോടും എന്ന് എനിക്ക് തോന്നുന്നില്ല.
3:55 partner ആയി കാണാൻ കഴിയാത്ത ഒരാളുടെയും കൂടെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഇറങ്ങി പോരാൻ തോന്നുന്നത് നായികയുടെ പക്വതകുറവാണ്.
Bold അയാൾ മാത്രം പോരാ കുറിച്ചു maturity കൂടി കാണിക്കണം
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം അമ്മയും വല്യച്ഛനും ... ഇനി അങ്ങോട്ട് പൊളിക്കും...😍😍😍😘😘
Kalakki
@@abhisworld7613 6
@@abhisworld7613 11
ആ വല്യച്ഛനെ കാണുമ്പോൾ തന്നെ ചിരിക്കാൻ തോന്നും പിന്നെ അമ്മയും പൊളിയ ഈ combo ഒരു രക്ഷയും ഇല്ല അടുത്തതിന് വേണ്ടി wait ആണ് ❤️❤️❤️❤️❤️
കാർത്തി 🥰....... കാർത്തിടെ ഹീറോയിൻസ് ഒക്കെ പൊളിയാ.... ഇനിയും വീഡിയോസ് പോരട്ടെ പോരട്ടെ 🥰
ഞാനും ഇതിപ്പോ മനസ്സിൽ വിചാരിച്ചതേ ഉള്ള്...
ഇത് വരെ കണ്ടത് പോലെ അല്ല, കാർത്തിക്കിന്റെ അഭിനയം അത്രത്തോളം മികച്ചതായിരിക്കുന്നു. No words about your acting in this short film. 😊😊
ഇതുപോലുള്ള theme eposodes ഇനിയും പ്രതീക്ഷിക്കുന്നു.... Just loved it♥️😍
വല്യച്ച ൻ സൂപ്പറാട്ടോ 💖💖💖
അമ്മ അച്ഛൻ കലക്കി 💖💖💖
And hero is also hero💖💖💖ഒന്നും പറയാനില്ല 💖heroin so beautyful 💖💖👍
Oru husinta role karthik chettan nalla pole handle cheythu.. Wifine kattakk support cheyunnu.super💥💥💥i
❤️❤️❤️❤️❤️❤️❤️❤️❤️❤️ നല്ല നാട്ടുനടപ്പ് 🥰🥰🥰🥰🥰🥰🥰
കാണാൻ late ആയി.. Bt, Superb 🥰❤️
അച്ഛന്റെ role ചുമ്മാ കേറ്റിയ പോലെ തോന്നി.... ❤️
വല്യച്ഛൻ അടിപൊളി ആണ് അമ്മയും
ഒത്തിരി കാത്തിരിപ്പിനു ശേഷം
❤️ ❤️ ❤️
അച്ഛനും ❤️
എല്ലാരും പോളിയാണ്. ഇങ്ങനെ സമൂഹത്തെ തിരുത്തുന്ന നല്ല നല്ല msg കൾ പ്രതീക്ഷിക്കുന്നു ❤️🌹👍🙏
'അമ്മ യഥാർത്ഥത്തിൽ modern view ഉള്ളത്കൊണ്ടാണല്ലോ ഈ video ഉണ്ടാകാൻ സമ്മതിച്ചേ .. കാർത്തിക്കിന്റെ future ഭാര്യക്കു നല്ല രാജ യോഗം തന്നെ .. നല്ല അമ്മായിയമ്മയും മരുമോളുമായി അവരടിച്ചു പൊളിച്ചു ജീവിക്കും 🤩
കാർത്തിക്കിൻ്റെ original marriage യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ സത്യമാണോ കഥയാണോ എന്ന് സംശയം തോന്നിയാൽ കുറ്റം പറയരുത് 🤪
🥲
എന്ത് ലളിതം.., മനോഹരം.....
So.... Sweeeeeet.....
8 മിനിറ്റ് പോയത് അറിഞ്ഞില്ല....
കാർത്തിയ്ക്ക് നിങ്ങളുടെ ബുദ്ധി അപാരം .. ഒരു വലിയ കാര്യം സിപ് ളായി പറഞു വച്ചു. .. അഭിനന്ദനങ്ങൾ ....
Ningalude video kk vendii kathirikua ayirunnu ...ammaye orupade ishtamane
വല്യച്ഛന്റെ മുഖഭാവം കലക്കി, നല്ല തീം. 🙏😍😍😍😍
Karthii.. എല്ലാവരും കലക്കി.. ഇനിയും ഇതേ cast ഇൽ videos വരുമെന്ന് വളരെയധികം പ്രതീക്ഷിക്കുന്നു.. Good job!!
Ithupole oru aaline aanu njn anweshikunnath... One who understands and respect women is the real man... 👏👏👏👏KARTHIK BRO ningaaa poliyaaa
Not even women can understand women. Men and women are opposites not equal. Men love women and women respect Men - that's how it goes. Don't fall for the western stupidity. Resist the brainwashing of media and think for yourself!
@@jithunair4526 ok male chauvinist
@@merinvarghese3660 Explain Male chauvinism pls.
Nalle story nice.. People have a wonderful messge 👍
അച്ഛനെ ഡാ എന്ന്.... വെല്യച്ചന് ഭയങ്കര പക്വത പൊളിച്ചു 🥰
താടി വച്ചപ്പോ ഭയങ്കര ബോൾഡ്.. ❤️❤️❤️
കാര്യമെന്താണെങ്കിലും അച്ഛന്റെയും അമ്മയുടെയും വല്യച്ഛന്റെയും ചിരിച്ച മുഖം കാണാനാണ് ഞങ്ങൾക്കിഷ്ടം. ഇത് കണ്ടപ്പോ എന്തോ മനസ്സിൽ ഒരു വിഷമം. കാണണ്ടായിരുന്നു എന്ന് തോന്നിപ്പോയി.( കാർത്തിക് ന്റെ എല്ലാ videos ഉം മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ)
ഇനിയും സന്തോഷം തരുന്ന ,ചിരിപ്പിക്കുന്ന videos ഉം ആയി കാർത്തിക് വരുമെന്ന് പ്രതീക്ഷിക്കുന്നു. അച്ഛൻ അമ്മ വല്യച്ഛൻ ഒത്തിരി ഇഷ്ടം. 🥰🥰 Love from Canada ❤❤
ഇനിയും ഇതുപോലെ videos pratheekshukkunnu
ഒരുപാട് കാലു പ്രേക്ഷകരെ ചിരിപ്പിച്ച അതേ ടീം പ്രേക്ഷകരെ ഒന്നു ചിന്തിപ്പിച്ചു.... പോളി സ്ക്രിപ്റ്റ്
Karthiketta..... Ningal oru rakshem ellatoo😍😍adipoli.... Eallarum... Keep going... 👍👍
അമ്മയെ ഇന്ന് ഉപ്പും മുളകിലും കണ്ടു. ആദ്യം കണ്ടപ്പോ സംശയം ആയിരുന്നു അമ്മ തന്നെ ആണോന്ന്. പിന്നെ ഉറപ്പായി. വലിയ അവസരം തന്നെ ആണ് അമ്മക്ക് കിട്ടിയത്. അടിപൊളിയായി അഭിനയിക്കുന്നുണ്ട് ട്ടോ. ഇപ്പോളാണ് നീലുവിന് ഒറിജിനൽ അമ്മയെ കിട്ടിയത് അമ്മയും മോളും സൂപ്പർ 👌🏼👌🏼🥰🥰🥰🥰ഒരുപാട് സന്തോഷം ട്ടോ. God bless you🙏🏼🙏🏼🙏🏼. വീഡിയോ സൂപ്പർ 👍🏼👍🏼
നല്ല പ്രമേയം, അതിലുപരി വളരെ നല്ല അവതരണം....
കാർത്തിക് ഏറ്റവും സുന്ദരനായി തോന്നിയത് ഈ വീഡിയോയിലാണ്
വല്യച്ഛൻ അമ്മ കാർത്തി അച്ഛൻ 🔥🔥എല്ലാരും തീ അഭിനയം 🤩🤩🤩അമ്മാവൻ ✌🏼
ഒത്തിരി നാളിനു ശേഷം ആണ് നിങ്ങളെ എല്ലാവരെയും കാണുന്നത്... ഇതു കലക്കി.... 👌👌👌
3:16 ഒന്നും പറ്റില്ലെടാ മതിയോടാ 🤣🤣🤣അമ്മ 🔥🔥
I loved the ambient sound... Complete Oru veetile clockinte vere sound.... Oru saadhaarana kudumbathile vibe. 🥰
Karthiyeta,,,super,,, adipoli ayitundu👏
ഒറ്റവാക്കിൽ 'കിടുക്കി'👌🏻👌🏻
Powli short film... mutual understanding ulla aale kettiyaale life set aavullu...
Very thoughtful act ..Good one Karthik 😊
നാട്ടുനടപ്പ് ഒക്കെ പോകാൻ പറ...
കാര്യം എന്തൊക്കെ പറഞ്ഞാലും ഇപ്പോഴത്തെ പിള്ളേര് തമ്മില്ലേ, ഭയങ്കര understanding ആണ് 😍👌👌👌
Understandingന്റെ കൂടുതൽ കൊണ്ടാ കണ്ണൂർ ഒരുത്തൻ ഒരുത്തിയെ തീർത്തത്....
@@vineethvinayanrema2833 😂
@@vineethvinayanrema2833 ath understanding illathonda😄
@@athimohamstudios1246 ഇപ്പോഴത്തെ പിള്ളാർക്ക് പ്രേമിക്കുന്ന സമയത്ത് നല്ല understanding ഓക്കേ ഉണ്ട്...
പ്രേമം പൊളിയുമ്പോൾ understanding പോകും.. 😂😂😂😂
Yaa
Aa last paranjath othiri correcta.. appachanmaarum ammachimaarum ee paranja kaaryam onnu ormayil vakunnath nallatha.. njangale pole peacefully jeevikunna palardem lifeil kulam kalakaan varunnathinu munne orthu vakanam ningalde jeevitham alla njangalde.. kaalakattavum maari.. so please maintain ur manners n stay in ur respective places...
Karthik orupaad munnot sancharichirikunnu.... Way to go!!
Loved it !!😍
😃😃അമ്മയും 😘 വല്യച്ഛനും അച്ഛനും🥰super kaarthi 👍🏻
Last വന്ന bgm historical kdramaൽ ഉള്ള പോലെ 😁😁 പൊളി vdo
ആ പഴയ വിശാൽ ശിവ പ്രഭു വിനെ തിരികെ കിട്ടി.... കൂടെ ആ പഴയ feel 🥰✨
ശോ പെട്ടന്ന് തീർന്ന പോലെ. അത്രേം ആസ്വദിച്ചു 💗💗💗
WELL SAID. The most awaited video for years since I was totally against this name "Naattunadappu" which doesn't have any meaning 😜🤪😝🤭😁
Really happy to see this video...YYYYAAAAAHHHHOOOOOOO😍🥰🤩😍🥰
Highly appreciated for the content and everyone performed well.💞💓
Hats off, please keep posting good message content videos 👏👏
The best actor award goes to valyachan.... 💯💯Nice expression👌👌
Amazing awareness, a very nice work done by you , hats off Karthik Shankar 👍👍👍
Adipoli ...Kattaa fan of Karthik Shankar
ഇതുപോലെയാ ഞാനും കെട്ടിയോനും,
പക്ഷെ എന്റെ കെട്ടിയോനും family ക്കും ഇല്ലാത്ത പ്രശ്നങ്ങളാണ് എന്റെ കുടുംബക്കാർക്ക്.
പുള്ളി എന്നെ നിലക് നിർത്തുന്നില്ലെന്ന പരാതി 🤣
അവരോടു പോയി പണി നോക്കാൻ പറ ..
മര്യാദ ഉള്ള പെണ്ണാണെങ്കിൽ കുഴപ്പമില്ല അതല്ലെങ്കിൽ നിലക്ക് നിർത്തുകതന്നെ വേണം.
നിങ്ങളുടെ കുടുംബം മാത്രം മതി... നല്ല അഭിനയം, very Good 👍🌹
3:11 Unexpected😅
6:50 valiyachn thiruppthi ayy😄
Last words⚡
Overll nalla concept & acting
കഴിഞ്ഞ സീരീസ് കണ്ടപ്പോൾ ഇനി കാണില്ലെന്ന് കരുതിയതാ... ഇത് കൊള്ളാം പുടിച്ചിറുക്ക്... ❤🥰
❤❤
Polichu....ipravasyavum..Oru message undu.chiri matramalla udheshichathu ennum manassilaakki.waiting for more
That expression of uncle...🤣😂🔥
Adipoli onnum parayan illa.., I really like it
Grt wrk... Ith vare cheythathil vech ettavum nallath... 👏
🤩🤩
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️
കൊള്ളാം നല്ല സിനിമ.... കൊറച്ചൂടെ സ്ക്രിപ്റ്റ് നന്നാകാമായിരുന്ജു എന്ന് തോന്നി... പരിഷ്കാരങ്ങൾ നല്ലതാണ് അത് നല്ലതിന് വേണ്ടി ആകുമ്പോൾ അല്ലെങ്കിൽ നല്ലതല്ല 😁😁😁
Super dialouges end of the video Karthik bro hats off👍👍👍😍
Adipoli concept♥️ kalakki 😄
Aww.... I love this... Episode 🥰 Just awsome... 😍
Nalla story ann bro ❤ . I like it
powliiii.....
അത് വല്യച്ഛൻ പറഞ്ഞത് പോയിന്റ് ആണ് ❤
ഇപ്പോഴത്തെ പിള്ളേർ നല്ല understanding ആണ്
Divorce nte കാര്യത്തിലും നല്ല under standinga
@@sheebam.r1943 എല്ലാ കാര്യത്തിലും 🫣
Kidilam
❤️❤️
Karthik ... This is the best team .. make films with these actors.. only..
Good presentation.
അതാണല്ലോ വേണ്ടത്. Understanding
സൂപ്പർ : എത്ര നാളായി കാത്തിരിക്കുന്നു
Adipoli story ❤
സംഗതി കൊള്ളാം.. പിന്നെ ഈ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മക്കൾക്ക് മാത്രമല്ല ഒരായുസ് വിലകൊടുക്കുന്ന മാതാപിതാക്കൾക്കും ഉണ്ട്.. നാട്ടുനടപ്പ് നോക്കണ്ട..
Anyway as always I like your works..
Onnum patteeledaa.. Entha mathiyodaaa.... 😂😂😂😂😂... Ammmeeee.. Amma poli
Kaartik Shankar story is supeer.waiting for the next episode brother
🤩🤩
Super.. ഉഗ്രൻ message 👍👍👍
Oru raksha illa..... Polich❤❤❤❤
സൂപ്പർ ബ്രോ കുറെ നാളായി നിങ്ങൾ എല്ലാവരും കൂടെ ഉള്ള വിഡിയോസ് കണ്ടിട്ട്
Nice concept. Requirement of present society
The King Is Back വല്യച്ഛൻ 🔥🔥🔥🔥🔥🔥
Comment cheyyathe pokan thonniyilla... Adipoli... 👌👌
8മിന്സിൽ ഒരുപാട് കാര്യങ്ങൾ 😍🥰
എത്ര കാലം ഇതൊക്ക short film kandu നിങ്ങളുടേത് എന്ന് എനിക്ക് ഒരു എണ്ണവും ഇല്ല 😍😍😍😍
Script kalaki 😍 loved watching it❤️
ഒന്നും പറ്റിയില്ലെടാ എന്താ മതിയോട 🤦🏻♀️🤦🏻♀️🤦🏻♀️അത് പൊളിച്ചു
ചേട്ടാ ഒന്നും പറയാൻ ഇല്ല 😍മാസ്സ് & ക്ലാസ്സ് ഐറ്റം 🥰🥰🥰🥰
ഒരു രക്ഷയും ഇല്ല അടിപൊളി 👌👌👌👌👌👌👌👌👌👌
Naattunadapp.. Kidilam✨️♥️🤩
അമ്മ. സൂപ്പർ ആക്ടിങ് 🤩🤩
അടിപൊളി ❤️❤️❤️സൂപ്പർ
Adipoli👌🏻
Thnqqqq
@@kaarthik_shankar 👍🏻👍🏻
Amma super 😘😘❣️❣️
Super Husband Husband ayal ekkina venam Adipoli🥰
അമ്മ ആൻഡ് വല്ലച്ചൻ സൂപ്പർ വീഡിയോ
Amma:Oru pacha parishkari vannekkunnu aaranna avalude vicharam...
Achan:Endha endhu Patti.
Amma:( choodu nottam)Onnum pattiyilleda.. endha mathiyoda..
Achante expression
ചെറിയ ഒരു വീഡിയോ ആണെങ്കിലും ഒരുപാടു മെസ്സേജ് ഉൾകൊള്ളിച്ചു ❤️❤️❤️❤️❤️
ശരികൾ മാത്രം പോലെ നാട്ട് നടപ്പും കലക്കട്ടെ
Uppum mulakil ammayuda abhinayam adipoli......
Ithil kaarthiketane kaanan enthoru chandam..❤️