എത്ര നല്ല രീതിയിൽആണ് വിശദീകരിച്ചു തന്നത്. ഓരോന്ന് ചെയ്യുമ്പോഴും അത് എന്തിനു വേണ്ടിയാണെന്ന് വിശദീകരിച്ചു തന്നത് ഒരുപാട് ഇഷ്ടമായി. നല്ല വീഡിയോ ആയിരുന്നു 👏👏👏👍
Nice video 👍 നന്നായി വിവരിച്ചിട്ടുണ്ട് നല്ല അവതരണം . ഒരു doubt ഉണ്ട് വീട്ടിൽ bulk veg വെയ്സ്റ്റ് വരൂല അപ്പോൾ കിട്ടുന്നതനുസരിച്ചു ദിവസങ്ങൾ കൊണ്ട് fill ആക്കിയാൽ ശെരിയാകുമോ ?
organic compost ariyamayirunnu but athil ella waistum edam ennayirunnu but ethu okay waist edaruthu ennu eppol arinjathu ..good share dear and well explained ..each and every step nannayi explain cheythu ...keep going ...
എത്ര നല്ല രീതിയിൽആണ് വിശദീകരിച്ചു തന്നത്. ഓരോന്ന് ചെയ്യുമ്പോഴും അത് എന്തിനു വേണ്ടിയാണെന്ന് വിശദീകരിച്ചു തന്നത് ഒരുപാട് ഇഷ്ടമായി. നല്ല വീഡിയോ ആയിരുന്നു 👏👏👏👍
Thank you🥰
ഇത്രയൊള്ളു എന്ത് എളുപ്പം.. 👍🏻👍🏻👍🏻👍🏻ഇതൊന്ന് try ചെയ്തു നോക്കണം 👍🏻👍🏻
Trychythu nokee.. Nalla easy allae
Sweat voice & clarity of video 👌👌..
പിന്നെ ഈ വീഡിയോയിൽ ഉണ്ടാക്കുന്ന രീതി പ്രോസസ് വളരെ clean & clear..❤
Thank you so much 😍
P@@JenysWorld
എത്ര മനോഹരമായ വീഡിയോ
നല്ല അറിവ് പകർന്ന വീഡിയൊ
ഇനിയും ഇത് പോലുള്ള വീഡിയോ ഇടണെ Sir. അഭിനന്ദനം .
വളരെ നല്ല അറിവ് പറഞ്ഞ് തന്ന മാമി ന് 🙏🙏👌👌👌👌👌👌👌👌
Njn anveshichu nadannath thankyou sis❤️
😍
Thank you for your valuable information ❤❤Good presentation❤❤
Thank you😍
@@JenysWorld ❤
വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി
നല്ല വീഡിയോ... ഇഷ്ടായിട്ടോ... 🥰🥰.. അവതരണം അടിപൊളി 👍...
ഞാൻ ചെയ്തു എനിക്ക് വളരെ ഉപകാരമായി ഞാൻ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ ലൈക് ഞെക്കി👌👌😎💪💪😷👌👌👍👍👍👍👍👍👍👍👍
നല്ല വണ്ണം മനസ്സിലാക്കി തന്നു 🥰
Thank you🥰
Ishtapetu..❤cheythu noknm
Thank you😍
Nalla video enik projectine helpfull ayi🥰🥰🥰
😍
Nalla ഉപകാരം ഉള്ള വീഡിയോ, ഡെയിലി ഉള്ള വെജിറ്റബിൾ വസ്റ്റ് ഇത്തിൽ ഇട്ടു kodukamo.
Kodukkam
നല്ല information. സാദാരണക്കാർക്കു ഉപകാരമുള്ള വീഡിയോ
In ju
ZzzzzźzzUzzzzzzuzuzuzzzuzzuzuzzuzzzzzzuzzuzzzzzzzzzzzzzIź@@bibinmonachan6687
Nalla Avatharanam ❤
Thank you😍
Nalla information.Upakaarapradamaaya vedio
Thank you🥰
അവതരണം super
അടിപൊളി ഇൻഫർമേഷൻ
സബ്, ലൈക്, ഷെയർ ഒക്കെ ചെയ്തു
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👍
New 👫
🤝👍🔔🤝
valare upagarapedunn videos aan nigaludeth sthiramaayi sthiramaayi kanarund
കൊള്ളാട്ടോ ..
Thank you😍
നല്ല അവതരണം ❤❤🙏🏿🙏🏿
Thank you🥰
സൂപ്പർ കമ്പോസ്റ്റ് വളം, താങ്ക്യൂ🥰
Ñ. Vcçbbbbbvvvbvvvb😅t😅😊😊😊
very informative & useful..good sharing
Thanku very much very useful video 🙏
Thank you 💕
Nice video 👍 നന്നായി വിവരിച്ചിട്ടുണ്ട് നല്ല അവതരണം . ഒരു doubt ഉണ്ട് വീട്ടിൽ bulk veg വെയ്സ്റ്റ് വരൂല അപ്പോൾ കിട്ടുന്നതനുസരിച്ചു ദിവസങ്ങൾ കൊണ്ട് fill ആക്കിയാൽ ശെരിയാകുമോ ?
Athu mathi... Aganae cheyam
ഉപകാരപ്രദമായ വീഡിയോ, നല്ല അവതരണം 🙏
Very good information thankyou 👍👍👍👍
Compost undakan potting mix uae cheyamo??
Mannine pakaram ano
@@JenysWorld yes.. Manninu pakaramayit potting mix idamo?
Presentation eshtaayi...try cheyyanm...new friend joined ..expect you👍🙏❤️
When i am makeing compost there is smell🎉🎉🎉🎉🎉
Useful video thanks for sharing this helpful information
ആഴ്ചയിൽ രണ്ടു തവണ ഇളക്കുമ്പോൾ ഏറ്റവും അടിയിൽ നിന്ന് ഇളക്കണമോ
Veanam
വളരെ ഉപകാര പ്രദമായ വീഡിയോ
ഇതിൽ നിന്ന് സ്ലെറി കിട്ടാൻ എന്തുണ്ട് മാർഗ്ഗം ?
അടുക്കള വേയ്സ്റ്റ്
മത്സ്യ vate ഇടാമോ?
കഞ്ഞി വെള്ളം പറ്റുമോ ?
വിശദീകരിച്ചു തന്നാലും🙏
Good presentation.Thanks
Thank you💕
Useful video 😍Nice presentation 👍
താങ്ക്സ് വളരെ നല്ല വീഡിയോ
ഞാനും ഉണ്ടാക്കി thanks ആ double colour ജമന്തിയുടെ വിത്ത് വില്പനയ്ക്ക് ഉണ്ടോ
@@InduMajeevan sale ella..Undakki nokki arigathil santhosham
അടിപൊളി മോളെ 👌👌👏👏👏🤝😍😘🙌🙌
Thank you❤️
Nalla ഉപകാര പ്രദമായ വീഡിയോ ആണ്
Very useful sharing ❤️🥰👍
ഉപകരപ്രതമായ വീഡിയോ ആണ് ...
Useful vdo and good presentation 👍🏻👍👍👍
Informative,very good presentation
നല്ല അറിവുകൾ വരട്ടെ 👍👍👍👍👍👍👍👍👍👍👍👍
ഈ കുഞ്ഞു കാര്യം നേരത്തെ ചെയ്തതാ കേട്ടോ.. കൊള്ളാട്ടോ. പിന്നൊണ്ടല്ലോ സൂപ്പറാട്ടോ.
😍
വളരെ നന്നായിട്ടുണ്ട് നന്ദി
Thank you😍
Best compost in detail And easy
Thanks for the great information
Thank you😍
First like n comment... Beautiful sharing... Voice super..
Thanks dear😍
@@JenysWorld Ü Ü Ü Ü Ü by hiii
അതിനർതഥം നിങ്ങളാണ് ആദ്യം കമൻ്റ് ഇട്ടത് അങ്ങനെ അല്ലെ
Enikk othiriishttayii 😍😍Super
Thank you😍
Valarie nannayittu patanju manassilakki thannu daivam eniyum orupadu Anugrahikkattey 👌👍🏻❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
Sure
നന്നായി പറഞ്ഞു തന്നു
ബാക്കി ok
Do we have to add daily kitchen waste till 60 day s or once we have to add and keep till 60 days
Thanks so much. Jhan compost undakiyirtu kurachi mazhavellom veenennu thonunu.fullayittu puzhu undayi. Ini athu use cheyyan pattumo.reply pratheshikunnu.
Oru pade vellam ayittuttundo.. Aganae undenkil kurachudi dry leaf add akkam.. Ellenkil veyil veche nannayi elakki koduthe onne dry akki edukkam
@@JenysWorld thanks somuch
Great !!!
Nice presentation useful video thanks for sharing
Chechi eth cheera krishiyil use cheyyaavo
Cheyam
ഗുഡ് ഐഡിയ, താങ്ക് യൂ.
Thank you🥰
Thanku 👍
പപ്പായ വേസ്റ്റ് ഇടാൻ പറ്റുമോ അതിൽ
Eddam
Nannayi avatharipichu
organic compost ariyamayirunnu but athil ella waistum edam ennayirunnu but ethu okay waist edaruthu ennu eppol arinjathu ..good share dear and well explained ..each and every step nannayi explain cheythu ...keep going ...
Thanks dear😍
Madam small puzhu undallo nirachum.entha ingane aayathu ariyilla.
@@noorjahanakbar7869 അതുണ്ടാവും. കുറെ ദിവസം കഴിയുമ്പോൾ അത് പോകും. ആ പുഴുക്കൾ ആണ് ഡെകമ്പോസ്റ്റിംഗിന് help ചെയ്യുന്നത്.
ഉപകാരപ്രദമായ video 👍
നന്ദി 🌹
Thank you😍
Elladhivasam vellam ozhikkano chechii
Ayoo venda daa.. Vellam koodi poyal pani kittum
വെജിറ്റബിൾ വസ്റ്റ് ഡെയിലി കാണുമല്ലോ
Edam.. Niryunna varae
Newspaperil visham undene parayunu apo vegitablesil ith upayogikamo
Da namal epo aganae nokkan poyal ella sadanagalum aganae okkay thannae allae
@@JenysWorld athu sheriya nammal visham ilathe cheyumbo problem avo enariyan
@@shahanata Da njan eganae undakkiyane kodukkunnae.. Ethuvare pblm onnum anike thonnittilla
@@JenysWorld njnum ith kand cheith vachit 1masam ayi ipo visham und ene ketapo athil ninne kittavuna paper elam eduth kalanju
👌👌👍Thanks
നല്ല use full video like
😍😍👌super
Very nice
Thank you😍
Nice presentation Ma'am. Thank you for valid information.
Best information
Thank you😍
Very useful tips.. thank you
Ethra divasam vechekanam
Athe nannayi podigu kittunnavare
Ok ട്ടോ, കൊള്ളാം ട്ടോ....
☺️
V...Good
Thank you😊
നല്ല അറിവ്
Thank you the information
Thank you😍
Newspaper inu pakaram pazhaya note book use aakkaallolle
Njan normally news paper ane use cheyarullathe
Gud vedio tray chithu nokkam
Veendum adutha divasathe wastude ittu kodukkumpol athinte mukalil mannu mathram ittu koduthal mathiyo pls rply
Mathi
നല്ല sound😍😍👍🏻👍🏻
Really informative...nice voice..nice presentation..vivid and valuable description..By CHARUS COURTYARD ...
നല്ല വി ഡിയോ ആയിരുന്നു
Soil illenkil cocopit mathram use cheyyamo?
Cheyam
Valiya veepajaril ithu cheythal ethra nal vendi varum
Kurachu nalla time veanam
How to make pesticide soap water and combination
Bakki varunna food west engine combosr undakkam onnu parayuo
Food waist ennu vecha.. Vegitable peels aganae ano atho.. Rice, curry waist aganae ano udeshichae
Chor kari angane vevicha bakki food i idan patumo
Please Ripley
@@jamshi7961 athu pattilla
Eee same procedure daily continue cheyyano or add only kitchen waste🤔plzzz rplyy🙏
Daily venda.
Tapioca yude tholi idan pattumo?
Edan pattum but athe kurachu hard analo.. Late avum compost ayi varan
@@JenysWorld adil nutrients oke undo
ചെലവു കുറഞ്ഞ നല്ല ജവ വളം
Direct e chattiyil chedi vakkan pattumo?
Please reply
Ayoo ella.. Ethe compost allae.. Nsmale ethe oru valam ayi upayogikkunnaee
Thanks for sharing 🙏
Daily wet cheyyanamo
Vendaa
Mannokke itt adachu vecha shesham idhil idaykkide kittunna kitchen waste add cheyyan paadundoo..
Allenkil idh 2 mnths adachu vekkaan aanoo..ennitt adh vere thanne vekkaan aanooo
Waste ettu vekkunna a patheram nirunna vare aganae cheyam.. Njan vedioyil paeagittunde onnu nokanae
Pathrathel hol edano
@@sandhyavlogs8613 venam
Very good..... ❤️
Undakkumbol mathram vellam cherthal mathiyo
Pls rply
Mathi. Orupade avaruthe. Pinnae orupade dry avunnudenkil matheram kouthal mathi.. Vellam koodathe nokki cheyanae