Jeny's World
Jeny's World
  • Видео 700
  • Просмотров 13 757 903
ഓർക്കിഡിൽ പൂക്കളും വേരുകളും തിങ്ങി നിറയാൻ വീട്ടിലുള്ള ഇത് ഇങ്ങനെ കൊടുത്താൽ മതി / orchids fertilizer
#ഓർക്കിഡിൽ പൂക്കളും വേരുകളും തിങ്ങി നിറയാൻ വീട്ടിലുള്ള ഇത് ഇങ്ങനെ കൊടുത്താൽ മതി / orchids fertilizer
#plants
#plantcare
#gardening
#garden
#fertilizerplant
#fertilizerforplants
#fertilizer
#organicfarming
#organicgardening
#orchidsgarden
#orchid
#krishi
#krishimalayalam
#npk
#npkfertilizer
#homemade
#trendingvideo
#viralvideo
@JenysWorld
Просмотров: 2 241

Видео

റോസും ബൊഗൈൻ വില്ലയും പൂക്കൾ കൊണ്ട് നിറയാൻ ഇത് ഒരു ഗ്ലാസ് മതി / bougainvillea flowering fertilizer
Просмотров 4,3 тыс.16 часов назад
#റോസും ബൊഗൈൻ വില്ലയും പൂക്കൾ കൊണ്ട് നിറയാൻ ഇത് ഒരു ഗ്ലാസ് മതി / bougainvillea flowering fertilizer #plantcare #plantfertilizer #gardening #garden #gardeningtips #organicfarming #organicgardening #krishi #krishimalayalam #kitchengardening #rose #roseplant #bougainvillea #trendingvideo #viralvideo #fertilizerplant #fertilizerforplants #npk #npkfertilizer #gardenplants #flowerplant #flowergarden @...
റോസ് പൂക്കൾ കൊണ്ട് നിറയാനും പുതിയ തളിർപ്പ് ഉണ്ടാവാനും ഇത് ഒരു ഗ്ലാസ് മതി / Rose plant fertilizer
Просмотров 7 тыс.День назад
#റോസ് പൂക്കൾ കൊണ്ട് നിറയാനും പുതിയ തളിർപ്പ് ഉണ്ടാവാനും ഇത് ഒരു ഗ്ലാസ് മതി / Rose plant fertilizer #plants #plantcare #organicfarming #organicgardening #fertilizer #fertilizerforplants #krishi #krishimalayalam #kitchengardening #rose #rosegarden #roseflower #roseplantgrowingtips #gardening #gardeningideas #gardeningtips #gardenplants #gardener #gardenflowers #trendingvideo #viralvideo #youtubevi...
ബോഗൈൻവില്ല ഇല കാണാതെ പൂക്കൾ കൊണ്ട് നിറയും ഈ വളം കൊടുത്ത് ഇങ്ങനെ ചെയ്താൽ / Bougainvillea fertilizer
Просмотров 16 тыс.21 день назад
#ബോഗൈൻവില്ല ഇല കാണാതെ പൂക്കൾ കൊണ്ട് നിറയും ഈ വളം കൊടുത്ത് ഇങ്ങനെ ചെയ്താൽ / Bougainvillea fertilizer #gardening #gardeningideas #garden #tips #tipsandtricks #krishi #krishimalayalam #fertilizer #fertilizerforplants #npkfertilizer #npk #adukkalathottam #floweringtips #plants #plantcare #trending #viralvideos #kitchengardening #viraltips #flowers @JenysWorld
സന്തോഷം നിങ്ങളെ തേടിവരും ഇതൊന്ന് ചെയ്തു നോക്കിക്കോ / Tips for Happy life Malayalam
Просмотров 3,2 тыс.28 дней назад
#Tips for happy life motivational speech malyalam #tips #motivation #motivationalvideo #motivational #insprirational #happylifemotivation #mentalhealth #emotionalwellness #mentalhealth #postivevibes #happiness #affirmations @JenysWorld
ഒരിക്കലും ആരോടും ചെയ്യാൻ പാടില്ല ക്രിസ്മസ് ഇങ്ങനെ ആകുമെന്ന് പ്രതീക്ഷിച്ചില്ല Christmas vlog 2024
Просмотров 875Месяц назад
#ഒരിക്കലും ആരോടും ചെയ്യാൻ പാടില്ല ക്രിസ്മസ് ഇങ്ങനെ ആകുമെന്ന് പ്രതീക്ഷിച്ചില്ല Christmas vlog 2024 #vlog #vlogmalayalam #vlogs #christmasvlog #christmasvibes #christmas #minivlog #dayinmylife #dayinmylifevlog #trendingvideo #viralvideo #celebration #youtubevideo #christmas2024 #familyvlog #familytime @JenysWorld
ഇത്തവണ കരോളും കുക്കിങ്ങും പാതിരാത്രിയിലെ കറക്കവും എല്ലാം കൂടി പൊളിച്ചടുക്കി / Christmas Carol 2024
Просмотров 1,4 тыс.Месяц назад
#ഇത്തവണ കരോളും കുക്കിങ്ങും പാതിരാത്രിയിലെ കറക്കവും എല്ലാം കൂടി പൊളിച്ചടുക്കി / Christmas Carol 2024 #vlog #vlogmalayalam #dayinmylife #dayinmylifevlog #christmas #christmasvibes #christmasvlogs #cooking #cookingvideo #christmasspecial #familyvlog #familytime #christmascarol #christmascarolsong #viralvideo #trendingvideo #christmas2024 #caroftheday #@JenysWorld
ക്രിസ്മസിന് വീട് ഇങ്ങനെ വൃത്തിയാക്കി മേക്കവർ ചെയ്താൽ അടിപൊളിയാക്കാം Christmas Home cleaning makeover
Просмотров 9 тыс.Месяц назад
#ക്രിസ്മസിന് വീട് ഇങ്ങനെ വൃത്തിയാക്കി മേക്കവർ ചെയ്താൽ അടിപൊളിയാക്കാം Christmas Home cleaning makeover #vlog #vlogmalayalam #vlogs #gardening #gardeningtips #gardeningideas #balconygarden #krishi #krishimalayalam #dayinmylife #dayinmylifevlog #cleaningmotivation #cleaningtips #cleaninghacks #kitchenmakeover #livingroomdecor #housecleaning #tipsandtricks #usefultips #usefulkitchentips #motivation...
ഇപ്പോഴത്തെ രാവിലെ ഇങ്ങനെയാണ് Busy morning routine of indian mom / Tiffin Box recipe / vlog malayalam
Просмотров 3,8 тыс.Месяц назад
#ഇപ്പോഴത്തെ രാവിലെ ഇങ്ങനെയാണ് Busy morning routine of indian mom / Tiffin Box recipe / vlog malayalam #vlog #vlogs #vlogmalayalam #tiffinrecipe #tiffinbox #lunchrecipe #recipe #indianmomvlogs #mornigvlog #morningvibes #motivationalvideo #kitchentips #kitchentipsandtricks #trendingvlog #viralvideo #esyrecipe Jenysworldvlogsdayinmylife #dayinmylife #dayinmylifevlog #indianvlogger #dailyvlog #home...
പെപ്പറോമിയ ചെടി വളർത്തുമ്പോൾ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം / Peperomia plant easy care Malayalam
Просмотров 1,6 тыс.Месяц назад
പെപ്പറോമിയ ചെടി വളർത്തുമ്പോൾ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം / Peperomia plant easy care Malayalam
Succulent ചെടികൾ ഭംഗിയായി വളർത്താനും നശിക്കാതിരിക്കാനുംTips to grow Succulent plants easily #garden
Просмотров 2,6 тыс.2 месяца назад
Succulent ചെടികൾ ഭംഗിയായി വളർത്താനും നശിക്കാതിരിക്കാനുംTips to grow Succulent plants easily #garden
ഓർക്കിഡിൽ 100 കണക്കിന് പൂക്കൾ ഉണ്ടാവാൻ ഇതൊരു ഗ്ലാസ് മതി / Orchid Flowering Fertilizer Homemade
Просмотров 6 тыс.2 месяца назад
ഓർക്കിഡിൽ 100 കണക്കിന് പൂക്കൾ ഉണ്ടാവാൻ ഇതൊരു ഗ്ലാസ് മതി / Orchid Flowering Fertilizer Homemade
തലമുടി നല്ല ഉള്ളോടെ പെട്ടെന്ന് വളരാനും താരൻ മാറാനും ഈ ഇല ഇങ്ങനെ ഉപയോഗിച്ചാൽ മതി Rosemary water #tips
Просмотров 2,8 тыс.2 месяца назад
തലമുടി നല്ല ഉള്ളോടെ പെട്ടെന്ന് വളരാനും താരൻ മാറാനും ഈ ഇല ഇങ്ങനെ ഉപയോഗിച്ചാൽ മതി Rosemary water #tips
ഓർക്കിഡ് ഇനി ഒന്നും പോലും നശിച്ചു പോകില്ല ഇങ്ങനെ ചെയ്ത് നോക്ക് / Orchidplant tips fast growing
Просмотров 1,9 тыс.3 месяца назад
ഓർക്കിഡ് ഇനി ഒന്നും പോലും നശിച്ചു പോകില്ല ഇങ്ങനെ ചെയ്ത് നോക്ക് / Orchidplant tips fast growing
ഓർക്കിഡിൽ 100 കണക്കിന് പൂക്കൾ നിറയാനും തഴച്ച് വളരാനും / Orchid plant growing & flowering tips
Просмотров 3,5 тыс.3 месяца назад
ഓർക്കിഡിൽ 100 കണക്കിന് പൂക്കൾ നിറയാനും തഴച്ച് വളരാനും / Orchid plant growing & flowering tips
ഓർക്കിഡിൽ വേരുകളും പൂക്കളും തിങ്ങി നിറയാൻ ഈ ഒരു വളം മതി / Orchid flowering fertilizer Homemade
Просмотров 18 тыс.3 месяца назад
ഓർക്കിഡിൽ വേരുകളും പൂക്കളും തിങ്ങി നിറയാൻ ഈ ഒരു വളം മതി / Orchid flowering fertilizer Homemade
കഞ്ഞിവെള്ളം മാത്രം മതി മുടി വളരാനും മുഖസൗന്ദര്യത്തിനും / Rice water for Hair growth & Glowing skin
Просмотров 1,5 тыс.3 месяца назад
കഞ്ഞിവെള്ളം മാത്രം മതി മുടി വളരാനും മുഖസൗന്ദര്യത്തിനും / Rice water for Hair growth & Glowing skin
ഫലനോപ്സിസ് ഓർക്കിഡ് പൂക്കൾ കൊണ്ട് നിറയാൻ ഇങ്ങനെ ചെയ്താൽ മതി / Phalanopsis orchid complete care
Просмотров 5 тыс.3 месяца назад
ഫലനോപ്സിസ് ഓർക്കിഡ് പൂക്കൾ കൊണ്ട് നിറയാൻ ഇങ്ങനെ ചെയ്താൽ മതി / Phalanopsis orchid complete care
മാതളനാരങ്ങയുടെ തൊലി മതി നരച്ച മുടി ഒറ്റയൂസിൽ തന്നെ കറുപ്പിക്കാം / Natural Hair Dye
Просмотров 3,9 тыс.4 месяца назад
മാതളനാരങ്ങയുടെ തൊലി മതി നരച്ച മുടി ഒറ്റയൂസിൽ തന്നെ കറുപ്പിക്കാം / Natural Hair Dye
ആരോഗ്യവും സൗന്ദര്യവും വർധിക്കാനും രോഗങ്ങളെ ഇല്ലാതാക്കാൻ ഇത് ഒരു ഗ്ലാസ് മതി / Healthy Breakfast drink
Просмотров 2 тыс.4 месяца назад
ആരോഗ്യവും സൗന്ദര്യവും വർധിക്കാനും രോഗങ്ങളെ ഇല്ലാതാക്കാൻ ഇത് ഒരു ഗ്ലാസ് മതി / Healthy Breakfast drink
ഓണാഘോഷം ഇത്തവണ ഞങ്ങൾ എല്ലാവരും കൂടി / Banglore Onam Special Vlog #onam #vlog #celebration #trending
Просмотров 1,2 тыс.4 месяца назад
ഓണാഘോഷം ഇത്തവണ ഞങ്ങൾ എല്ലാവരും കൂടി / Banglore Onam Special Vlog #onam #vlog #celebration #trending
സിംഗോണിയം കാട് പോലെ വളർത്താം ഇങ്ങനെ ചെയ്താൽ Syngonium Plant Complete Care / Tips to grow bushy plant
Просмотров 2,1 тыс.4 месяца назад
സിംഗോണിയം കാട് പോലെ വളർത്താം ഇങ്ങനെ ചെയ്താൽ Syngonium Plant Complete Care / Tips to grow bushy plant
മണി പ്ലാന്റ് വീടിനകത്തും പുറത്തും കാടുപിടിച്ച് വളരാൻ ഇതുമാത്രം ചെയ്താൽ മതി/ Tips to grow money plant
Просмотров 6 тыс.5 месяцев назад
മണി പ്ലാന്റ് വീടിനകത്തും പുറത്തും കാടുപിടിച്ച് വളരാൻ ഇതുമാത്രം ചെയ്താൽ മതി/ Tips to grow money plant
വീടിനുള്ളിൽ മനോഹരമാക്കാൻ തുടക്കക്കാർക്ക് പോലും വളർത്താവുന്ന Best Indoor plants Malayalam #plants
Просмотров 4,2 тыс.5 месяцев назад
വീടിനുള്ളിൽ മനോഹരമാക്കാൻ തുടക്കക്കാർക്ക് പോലും വളർത്താവുന്ന Best Indoor plants Malayalam #plants
ഇൻഡോർ ചെടികൾ ഭംഗിയായി വളർത്താനും നശിക്കാതിരിക്കാൻ അറിയേണ്ടതെല്ലാം/ Tips to grow indoor plants easily
Просмотров 27 тыс.5 месяцев назад
ഇൻഡോർ ചെടികൾ ഭംഗിയായി വളർത്താനും നശിക്കാതിരിക്കാൻ അറിയേണ്ടതെല്ലാം/ Tips to grow indoor plants easily
ഈ ചെടി എവിടെ കണ്ടാലും വിട്ടുകളയല്ലേ വൃദ്ധനെയും ചെറുപ്പക്കാരൻ ആക്കിമാറ്റുന്ന ദിവ്യ ഔഷധംMukkutti plant
Просмотров 1,6 тыс.5 месяцев назад
ഈ ചെടി എവിടെ കണ്ടാലും വിട്ടുകളയല്ലേ വൃദ്ധനെയും ചെറുപ്പക്കാരൻ ആക്കിമാറ്റുന്ന ദിവ്യ ഔഷധംMukkutti plant
കറിവേപ്പ് കാട് പോലെ വളരാൻ ഇത് മാത്രം ചെയ്താൽ മതി / Curry leaves krishi Malayalam #tipsandtricks
Просмотров 7 тыс.6 месяцев назад
കറിവേപ്പ് കാട് പോലെ വളരാൻ ഇത് മാത്രം ചെയ്താൽ മതി / Curry leaves krishi Malayalam #tipsandtricks
ഉലുവ വരട്ടിയത് / നടുവേദന മാറാനും ഷുഗർ കുറയാനും മുടി വളർച്ചയ്ക്കും ശരീരബലത്തിനും ഇത് ഒരു സ്പൂൺ മതി
Просмотров 1,1 тыс.6 месяцев назад
ഉലുവ വരട്ടിയത് / നടുവേദന മാറാനും ഷുഗർ കുറയാനും മുടി വളർച്ചയ്ക്കും ശരീരബലത്തിനും ഇത് ഒരു സ്പൂൺ മതി
നടുവേദനയും ഷുഗറും കുറയാനും ശരീരബലവും കൂട്ടാൻ ഉലുവ കഞ്ഞി എളുപ്പത്തിൽ ഉണ്ടാക്കാം / Uluva kanji #recipe
Просмотров 1,3 тыс.6 месяцев назад
നടുവേദനയും ഷുഗറും കുറയാനും ശരീരബലവും കൂട്ടാൻ ഉലുവ കഞ്ഞി എളുപ്പത്തിൽ ഉണ്ടാക്കാം / Uluva kanji #recipe
റോസ് നശിക്കാതിരിക്കാനും നിറയെ പൂക്കാനും ഇത് ഒരു ഗ്ലാസ് മതി / Best magic fertilizer for Rise plant
Просмотров 3,9 тыс.6 месяцев назад
റോസ് നശിക്കാതിരിക്കാനും നിറയെ പൂക്കാനും ഇത് ഒരു ഗ്ലാസ് മതി / Best magic fertilizer for Rise plant

Комментарии

  • @SharafuShafri-p4y
    @SharafuShafri-p4y 2 часа назад

    ഓരോ യുട്യൂബ്ഴ്സും പല രീതിലുള്ള വീഡിയോ ഇട്ടാൽ ഏതാണ് ഞമ്മൾ വിശ്വസിക്കുക ഇതിൽ പറയുന്നു എപ്സം സോൾട്ട് യൂസ് ചെയ്താൽ ചെടികളിൽ പൂക്കൾ ഉണ്ടാവില്ലെന്ന്... പല വീഡിയോയിലും പല പല അഭിപ്രായം 😊

  • @varghesemaliakkal9581
    @varghesemaliakkal9581 5 часов назад

    വെള്ളം ഒഴിച്ച് എത്ര സമയം കഴിഞ്ഞു വളം കൊടുക്കണം

  • @alee3174
    @alee3174 8 часов назад

    ഞാൻ തേങ്ങാവെള്ളം പുളിപ്പിച്ച് ചെടികൾക്ക് ഒഴിക്കാറുണ്ട് ശരിക്കും നന്നായി പൂവിടാൻ ഇത് നല്ലത് ആണ്

  • @nissynissy4320
    @nissynissy4320 12 часов назад

    Nice

  • @bbvv7951
    @bbvv7951 12 часов назад

    Niraye pookkal thingies valaranulla tips kollato athum nammude veettil Ulla ingredients kindu try cheyato

  • @Vijay-ls9eq
    @Vijay-ls9eq 12 часов назад

    Thenga vellum pulippichathu valare nallathanu orchid niraye pookkal edan try cheyato ethupole

  • @ragachitra9204
    @ragachitra9204 13 часов назад

    സവാള ഇങ്ങിനെ കൃഷി ചെയ്യുന്നത് വലിയ സൂത്രം തന്നെ കേട്ടോ.

  • @resmishiju8445
    @resmishiju8445 14 часов назад

    perfect way of making orchid fertilizer at home easily. this fertilizer seems to be good for all type of plants

  • @Kunhalan-ss7wm
    @Kunhalan-ss7wm 15 часов назад

    തെറ്റ് അന്ത വിശ്വാസം 😂

  • @Kunhalan-ss7wm
    @Kunhalan-ss7wm 15 часов назад

    അന്തവിശ്വാസം

  • @Shyni-fd2lk
    @Shyni-fd2lk 16 часов назад

    👍👍👍👍

  • @rijysmitheshwe2210
    @rijysmitheshwe2210 16 часов назад

    Mutta puzhunghiya vellavum payar puzhunghiya vellavum okke kalayaranu pathivu, athinu itra nalla uses undenu ariyillayirunu, enthayalum ithupole cheiythu nokkundu, very useful sharing

  • @mydreamz1751
    @mydreamz1751 17 часов назад

    തേങ്ങ വെള്ളം പുളിപ്പിച്ചത് dilute ചെയ്തു ചെടികൾക്ക് ഒഴിക്കുന്നത് നല്ലതാണ്. ഞാൻ ചെയ്യാറുണ്ട്. നിങ്ങളുടെ വീഡിയോയിൽ തന്നെ കണ്ടതാണ് ഈ ടിപ്. ഇനി അരി കഴുകിയ വെള്ളം മുട്ട പയർ ഇതൊക്കെ പുഴുങ്ങിയ വെള്ളവും ഒഴിച്ച് കൊടുത്തു നോക്കണം.

  • @anniekarippaparampil608
    @anniekarippaparampil608 20 часов назад

    Thank you so much for your information

  • @lifeismykitchen4399
    @lifeismykitchen4399 20 часов назад

    Pazham puzhungiya vellam payar puzhungiya vellam mutta puzhungiya vellam ari kazhukiya vellam ithokke kalayaranu pathivu mikka alkarum ..ini ithoke orchid nu ozhichal mathiyalle

  • @HoneyMuthiah
    @HoneyMuthiah 20 часов назад

    Super voice God Bless voice.

  • @myrightangles2301
    @myrightangles2301 21 час назад

    Superbbb tips..... Tnx for sharing ❤❤

  • @sheenapk4843
    @sheenapk4843 21 час назад

    👍🏻👍🏻👍🏻👍🏻👍🏻

  • @k.pleelavathy7602
    @k.pleelavathy7602 День назад

    Super Subscribe ചെയ്തു

  • @radhaa275
    @radhaa275 2 дня назад

    I will try this idea.

  • @bababluelotus
    @bababluelotus 2 дня назад

    നല്ലവണ്ണം കുതിരുന്ന ആ ഓറഞ്ച് തൊലികൾ അരച്ച് ചേർക്കാമോ ഈ വെള്ളത്തിൽ. Super tip very easy

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 2 дня назад

    അടിപൊളി ❤

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 2 дня назад

    നല്ല അറിവ് പറഞ്ഞു തന്ന തി ന് നന്ദി ❤❤❤❤❤

  • @jus6591
    @jus6591 3 дня назад

    ചെടികൾക്ക് ഇഷ്ടായോന്ന് നോക്കട്ടെ.

  • @dilnacv3128
    @dilnacv3128 3 дня назад

    nte onum vannilla😢

  • @dilnacv3128
    @dilnacv3128 3 дня назад

    tholi kurach kalanjitt veno vellathyl irakki vekkaan

    • @JenysWorld
      @JenysWorld 3 дня назад

      @@dilnacv3128 njan kanicha polae

  • @seenasfooddiaries2920
    @seenasfooddiaries2920 3 дня назад

    മുക്കുറ്റി ഇതാണോ. റിപ്ലെ തരണേ. ❤️❤️

  • @saijaranip4384
    @saijaranip4384 4 дня назад

    തിരുവനന്തപുരം അഗ്രോബസാറിൽ കിലം 30 രൂപ

  • @anumolanumol5819
    @anumolanumol5819 4 дня назад

    ഉണ്ടാക്കിട്ട് പറയാട്ടോ, sub😍aakki

  • @newrayan8287
    @newrayan8287 5 дней назад

    👌🏻👌🏻👌🏻❤️👍🏻😊

  • @Sharmiszedsvlog
    @Sharmiszedsvlog 6 дней назад

    Entey chedikkum pookkal undakunnilla ith poley onnu cheythu nokkanam pookkal kanumbol thanney oru santhosham

  • @jinukrishna4339
    @jinukrishna4339 6 дней назад

    അപ്പൊ ഡയലൂ ട്ട് ചെയ്യണ്ടേ🙄

  • @rojaindran4622
    @rojaindran4622 6 дней назад

    Super 😊

  • @aminamoinu
    @aminamoinu 7 дней назад

    beautiful

  • @roshlh2071
    @roshlh2071 7 дней назад

    bougainvilla niraye pookkanulla fertilizer adipoli. veettil thanne ready akkai edukkan pattiya nalloru fertilizer anu kanichu thannathu. try cheyyunnundu

  • @livedreams333
    @livedreams333 7 дней назад

    തേങ്ങാവെള്ളം yeast ഇത് രണ്ടും ചേർത്ത് നല്ലൊരു fertilizer ആണല്ലോ തയാറാക്കിയത്. റോസും bogain villayum നിറയെ പൂക്കൾ ഉണ്ടാവാൻ ഇത് മതി അല്ലേ. ട്രൈ ചെയ്തു നോക്കണം

  • @rijysmitheshwe2210
    @rijysmitheshwe2210 7 дней назад

    Bougainvilla niraye poothu nilkunathu kaananumbol thanne manasil valatha oru santhosham aanu, Ende Bougainvillayil pookal valare kuravanu, enthayalum ee fertilizer nale thanne koduthu nokkundu, very useful sharing

  • @jasminegeorge2396
    @jasminegeorge2396 7 дней назад

    Ee pookal kanan thanne nalla bhangi undu..caring tips kollato...Good presentation

  • @diyakumar1770
    @diyakumar1770 7 дней назад

    Bougenvilla caring tips & tricks kollato...Pookal kannan thanne nalla bhangi aanu..

  • @mydreamz1751
    @mydreamz1751 7 дней назад

    bougainvillea,rose flowering fertilizer adipoli ingane cheythaal niraye pokkaal undaavum alle.veetile Bougainville kuravaanu pookkal.try cheyyaam Ithupole. Useful video 🎉

  • @myrightangles2301
    @myrightangles2301 7 дней назад

    Nalloru video.... Useful tips and well presented 🎉🎉

  • @sheemak8418
    @sheemak8418 7 дней назад

    Kollam nalloru video aayirunnutto valare useful aanu ketto.Ithupole vegetables nu ittu kodukkan nallathaano

  • @lifeismykitchen4399
    @lifeismykitchen4399 7 дней назад

    Chedikal pookal athoke prakruthiyude manoharitha vardhipikum..good presentation and great sharing this video

  • @sabeenac.i4077
    @sabeenac.i4077 7 дней назад

    ഇതൊക്കെ കാണാൻ തന്നെ എന്തു ഭംഗിയാണ്.. പൂക്കളും ചെടികളും ഒക്കെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞുതന്നു താങ്ക്സ്

  • @gigglest8701
    @gigglest8701 7 дней назад

    Vedio valare nannayirunnu pookkalum chedikalum ishtappedathavarayi adhikamarum undavilla ithokke kandirikkanthanne oru sokhanu ente chedikali ithu try cheyyanam

  • @HaimavathiHaima-l6i
    @HaimavathiHaima-l6i 7 дней назад

    ❤️❤️❤️❤️❤️❤️❤️🙏

  • @jasniya3849
    @jasniya3849 8 дней назад

    റോസ് എപ്പോഴും പൂത്ത് നിൽക്കുന്നത് കാണാൻ നല്ല ഭംഗി ആണ്.. ഞാനും അങ്ങനെ പൂത്ത് നിൽക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന ആളാണ് ഇനി ഇങ്ങനെ ചെയ്തു നോക്കണം..

  • @riyaspb7499
    @riyaspb7499 8 дней назад

    ബാക്കി ok

  • @riyaspb7499
    @riyaspb7499 8 дней назад

    ടോ ട്ടോ, ടോ ട്ടോ... കുറെ കൂടി പോയി

  • @Sinayasanjana
    @Sinayasanjana 8 дней назад

    ❤🎉🙏🥰