ഈസിയായി എന്‍റെ കൂടെ Zumba ചെയ്യാം | Zumba Dance Workout For Beginners | Fitness Vlog | Swasika Vijay

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 672

  • @sheejarevathy3918
    @sheejarevathy3918 Год назад +18

    👌👌👌സ്വാസിക ഈസിയായി ചെയ്യുന്നത് കണ്ടപ്പോൾ ഞാനും ചെയ്തു നോക്കി. എന്നെ കൊണ്ടും പറ്റുമെന്ന് തോന്നുന്നു.

  • @dhwanirs8668
    @dhwanirs8668 2 года назад +4

    Hello swasika. I am reshmi. I am a new viewer of your. Njanum ichiri exercise thudangan pokunnu. Appo ithu helpful akumennu vicharikunnu

  • @jamshidajamshi5822
    @jamshidajamshi5822 2 года назад +8

    എക്സാസൈസ് വീഡിയോസ് കാണുമ്പോ തന്നെ ചെയ്യാൻ തോന്നും കണ്ടിരിക്കാനും നല്ല രസം

    • @shakeelalatheef8768
      @shakeelalatheef8768 2 года назад

      ഓൺലെയിൻ ക്ലാസ് നടത്തുന്നു ട്ടോ

  • @SabeenasHomelykitchen
    @SabeenasHomelykitchen 2 года назад +4

    Use full video എന്തായാലും ഇങ്ങനെ ഒരു video ഇടാൻ തോന്നിയതിന് ഒരു പാട് നന്ദി
    സീത 2 കാണാൻ witting , ആണേ പെട്ടന്ന് വരണേ

  • @Nas_im_pact
    @Nas_im_pact Год назад +6

    എനിക്ക് ഇതു കണ്ടപ്പോ ഓര്മ വന്നേ
    ഞാൻ uae gym trainer ആയി job നോക്കുന്ന starting time
    first time ഒരു gym join ചെയ്‌തു
    body building ആണെന്ന് വെച്ചാ പോയെ
    അവിടെ ചെന്നപ്പോ full zumba dance ചെയ്യാൻ
    ഈ muscle ഉം വെച്ച് ഞാൻ പെട്ട പാട്
    ചേച്ചി കളിക്കുന്ന ഈ step okke വെച്ച് adjust ചെയ്‌തു

  • @Kunjattamol11
    @Kunjattamol11 2 года назад +294

    വണ്ണം കുറക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഒരു ഉപകാരം tnx da ഞാൻ ചെയിതു നോക്കാം

    • @lekshmibabu6573
      @lekshmibabu6573 2 года назад +11

      Hi Vidhya, ee videoil paranja karyangal sheriyalla...thettaya information aanu ithil paranjekunne....she's not a licensed person to advocate anything related to fitness...ningal oru nalla zumba instructor or fitness trainerneyo kandupichu avarde aduthuninnu workout parisheelikuka 🙂

    • @jiju466
      @jiju466 2 года назад +5

      ഞാൻ ചെയ്യാറുണ്ട് നല്ലതാണ് വണ്ണം കുറയും 💯💯💯

    • @pushpakumaripushpa7877
      @pushpakumaripushpa7877 2 года назад +3

      @@lekshmibabu6573VB

    • @pushpakumaripushpa7877
      @pushpakumaripushpa7877 2 года назад +1

      @@lekshmibabu6573
      ..

    • @smithasmitha50
      @smithasmitha50 2 года назад

      Thanks

  • @jameelasoni2263
    @jameelasoni2263 2 года назад +30

    Swasikayude Smile( ചിരി) അതി സുന്ദരം 👌👌 സ്വാസികയേ പോലെ👌❤️👏

  • @AboobackerKoyilandi
    @AboobackerKoyilandi 7 месяцев назад +7

    ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു നല്ല രസകരമായ exercise വളരെ ഉപകാര പ്രദമായി

  • @SHARANsATELIER
    @SHARANsATELIER 2 года назад +83

    Dear swasika with all respect..This is not Zumba even the term you mentioned 'Zumba dance' is also wrong. please do make clear research on the content before you publish because you're a public figure that can influence many others. Expecting quality videos from you..

  • @alicejoseph2702
    @alicejoseph2702 2 года назад +132

    കുഞ്ഞു ശരീര ത്തിലെ വലിയ മനസ്സിന് ബിഗ് സല്യൂട്ട് സ്വാസൂട്ടി, ഒരായിരം നന്ദി, സൂപ്പർ എപ്പിസോഡ് ആയിരുന്നു, God bless you 💜🧡💛❤🧡💛❣❣❣❣💛🌷🌷🌷🌹🌹

    • @divyavanissery4997
      @divyavanissery4997 2 года назад +9

      Hi Alice , sorry to say that this is absolutely not zumba what she is broadcasting . As a licensed zumba instructor I feel it’s my responsibility to make the people aware . Thank u

    • @nancymary3208
      @nancymary3208 2 года назад +3

      One who taking a good.thing dont judge. At least u all do like this. Hiw much she loves others. She not told this is actual jumba. But she said like zumba. Swasu very nice and humble. At least do some thing. V all mostly lazy to do exirecise. Simply sitting and gosip others. This is the way some people will.do . Swasu thaks a lot

  • @rajianilrajianil3728
    @rajianilrajianil3728 Год назад +2

    ഞാൻ തിരക്കി ഇരിക്കുക ആയിരുന്നു സൂംമ്പക്ലാസ് പഠിക്കാൻ
    ഓരോന്നും പറഞ്ഞ് തന്നാൽ നോക്കി ചെയ്യാൻ പറ്റും ഞാൻ ഈ വീഡിയോ നോക്കി ചെയ്യും ഒരുപാട് ഇഷ്ടമായി

  • @reshnaravi2108
    @reshnaravi2108 2 года назад +29

    Seetha 2 varunnundalle.soo happy 🥳🥳🥳 swasu ❤️

  • @chandrasekharanthalakalave770
    @chandrasekharanthalakalave770 2 года назад +25

    Very good video... Excellent presentation.... Thank you very much.
    God bless you

  • @aadhithva2796
    @aadhithva2796 2 года назад +69

    You danced well and I appreciate your energy but this is not ZUMBA . Zumba is an entirely different thing .please don't mention this as zumba . You are misleading people

  • @diniyadavidt9207
    @diniyadavidt9207 4 месяца назад +1

    Enik cheyyan vayya enkilum swasiyude exersise cheyyan sadhikum ennoruthonnal und Thank youswasi mol

  • @dincylinson5417
    @dincylinson5417 2 года назад +19

    എന്തായാലും ചെയ്തു നോക്കും ഉറപ്പ്‌ ഒരുപാട് നന്ദി. സ്വാസു ❣️💕❣️💕

  • @kausalyakuttappan2655
    @kausalyakuttappan2655 2 года назад +1

    മോളെ കൊള്ളാം ഇത്തിരി age കൂടിയവർക്കു ചെയ്യാൻ പറ്റിയ സുമ്പ thanks mole 👍

  • @bhadrab.s4205
    @bhadrab.s4205 Год назад

    സോസിക മോളു താങ്ക്സ് ഞാനും ചെയ്തു തുടങ്ങി എനിക്ക് വെയിറ്റും വയറും കുറയാൻ ആഗ്രഹം ഇണ്ട് വളരെ യേറെ പേർക്ക് ഈ വിഡീയോ റീലാസിനേഷൻ ആകും ❤❤❤❤❤

  • @jincyjoseph7448
    @jincyjoseph7448 2 года назад +1

    സീത 2 ലൊക്കേഷൻ ന്റെ വിശേഷങ്ങൾ വീഡിയോ ചെയ്യുമോ

  • @divyavanissery4997
    @divyavanissery4997 2 года назад +55

    Sorry to say dear Swasika . With all due respect to your celebrity status , I want to tell you that What you r broadcasting as zumba is no where close Latin American Fitness Dance ZUMBA . I am a licensed zumba instructor and on behalf of our zumba community we kindly request you not to mislead people on zumba . Your this video has posted in our legal Zumba group and every licensed Zumba strongly objected to this . Kindly do not post wrong videos on zumba . This is absolutely not zumba .

  • @shifalachippu1202
    @shifalachippu1202 2 года назад +7

    Super സോസി എനിക്ക് ഒരുപാട് ഇഷ്ടാടാ ❤ നിന്നെ ഒരു ദിവസം പോലും മോളെ കാണാതിരിക്കാൻ വയ്യെടാ അത്രയും ഇഷ്ടാണ് 🥰🥰🥰❤️❤️❤️❤️

  • @hadisworld693
    @hadisworld693 Месяц назад +1

    അടിപൊളി എനിക്കും കഴിയുന്നുണ്ട് താങ്ക്സ് 🥰🥰🥰🥰ഒരുപാട് നന്ദി 🥰🥰🥰

  • @anjithvgopal2605
    @anjithvgopal2605 2 года назад +12

    സീത 2 എപ്പോൾ telecast ചെയ്യും?? വെയിറ്റ് cheythu ചാകുവാ

    • @suchithraprakash234
      @suchithraprakash234 2 года назад

      March 28 മുതൽ ന്ന് Promo വന്നല്ലോ ..

  • @winterpark02
    @winterpark02 6 дней назад

    Best thing to do for one self . Ladies have to take time to do . That time of dance is your time and no one can interfere . Keep up n enjoy

  • @Sandal932
    @Sandal932 2 года назад +14

    സ്വാസിയേ കാണുമ്പോൾ മുക്തയെ ഓർമ വരും

  • @parvathym9245
    @parvathym9245 2 года назад +15

    I am sorry, but being a zumba instructor...this is purely not zumba.It can be a form of aerobics but not zumba fitness.I recommend the viewers to not follow this.

    • @SreelekhaP-ki1xf
      @SreelekhaP-ki1xf 4 месяца назад

      Yes
      Eva fitness... She's very good instructor
      Ath follow chyunnath nallathaayrkm

  • @anjuadhi2207
    @anjuadhi2207 2 года назад +48

    ജോലി ടെൻഷൻ മാറും. ഒറ്റ വീഡിയോ കൊണ്ട് ഡാൻസ് പഠിപ്പിച്ചു ഫാറ്റ് ഇല്ലാതാകും 👌👌

  • @breathe9220
    @breathe9220 2 года назад +27

    ഓരോ സ്റ്റെപ് കുറച്ചു കൂടി ടൈം എടുത്ത് ചെയ്യുകയാണെങ്കിൽ കൂടെ കളിക്കാമായിരുന്നു എന്ന് തോന്നി. ഒരു 5 മിനിറ്റ് ഒരേ സ്റ്റെപ് ചെയ്ത് ഇടാമോ.. ഇത് ഒരു പ്രൊഫഷണൽ ഡാൻസറുടെ കൂടെ ഡാൻസ് അറിയാത്തവർ കളിക്കുന്ന പോലെ തോന്നി. ഒറ്റക്ക് സ്റ്റെപ് ഇടാൻ അറിയാത്തത് കൊണ്ടാണ്. ചില steps ഒക്കെ കുറച്ചുകൂടി കണ്ടാലേ എനിക്ക് മനസ്സിലാകുള്ളൂ.

  • @radhamanimv52
    @radhamanimv52 2 года назад +6

    എന്തു ചെയ്താലും അത് ആർക്കു० ഉപകാര८പദമായിരിക്കു० ഈ ചിന്തയ്ക്ക് ബിഗ് സലൃൂട്ട് സൂപ്പർ സ്വാസൂ എനിക്കു ८പാക്ടീസു തുടങ്ങണം

  • @nishashomemade5359
    @nishashomemade5359 2 года назад

    Very useful vdo dear. Last full ayit cheyyamayirunnu with music. Koode njangalk cheyyan. Angane matram oru vdo cheyyu.

  • @sajimathew123
    @sajimathew123 Год назад

    Thank you swasu എന്റെ പേര് ജെസ്സി എനിക്ക് ഇഷ്ടപ്പെട്ടു ആർക്കും ചെയ്യാൻ പറ്റുന്നതുപോലെ നല്ല വൃത്തിക്ക് പറഞ്ഞു തന്നു njan എല്ലാദിവസവും ചെയ്തിട്ട് റിപ്ലൈ തരാം ❤

  • @aryakrishnan9951
    @aryakrishnan9951 2 года назад +3

    Chechi ennum energetic Ann
    That is Swasika Vijay

  • @lekshmilachu367
    @lekshmilachu367 2 года назад +30

    Hai, Ofcourse u are a good dancer,i appreciate a lot.with due respect let me convey my opinion.I am going to zumba fitness class for past one year under zin Harrymol.Let me say u must have to attend a good class under a zin.Rather dance it's fitness and the wrong way can lead to many injury especially knee pain.

  • @992mmu
    @992mmu 6 месяцев назад +1

    Zumba valare effecive aaya oru work out aanu... Njane 3 months kond 10 kg kurachu, ( with light dieting )

  • @prameelapremnath7765
    @prameelapremnath7765 5 месяцев назад

    സീതക്കുട്ടി
    really useful for me
    watching your video and trying slowly.
    I love this.
    Love you ❤

  • @shahana2395
    @shahana2395 2 года назад +2

    Thanks chechi step kannichathinu very very so much

  • @anithaviswanath4855
    @anithaviswanath4855 9 месяцев назад +2

    adipoli its very helpful thanks🥰😍

  • @lekhanair3443
    @lekhanair3443 2 года назад +2

    എന്നെപോലെ ഉള്ള മടിച്ചികൾക്കു പറ്റിയ ഡാൻസ് tnx 🙏🏽mole

  • @SanthiniSanthosh
    @SanthiniSanthosh Год назад

    Chechiee njn ee adukayan try chyyn thudagiye nalla mattamund thnx chechiee 😊❤️

  • @meenuskitchen7165
    @meenuskitchen7165 Месяц назад

    എന്റെ മനസ് അറിഞ്ഞുകൊണ്ടു ള്ള വീഡിയോ.❤

  • @sadhupavu5430
    @sadhupavu5430 2 года назад +4

    സൂപ്പർ ആയിരുന്നു സ്വാസു ഭയങ്കര ഇഷ്ടം ആണ്

  • @gopikamanjusha7322
    @gopikamanjusha7322 2 года назад +33

    Kudos to you for promoting health and fitness. Although the information you are sharing here is not right. First of all zumba isn't a dance form and it shouldn't be treated like one. Kindly do research or contact any of the zins/zes in kerala while promoting a brand.

  • @aryaoliviababu1811
    @aryaoliviababu1811 2 года назад

    Super sosu I am doing another exercise but tomorrow onwards I will do this one

  • @leenavineeshvlog3647
    @leenavineeshvlog3647 2 года назад

    Thanks chechy njan weight kurayakkan nokkunnudarunnu anikk orupad ishtayi. Njan start vheythittund

  • @anithas7831
    @anithas7831 2 года назад

    Hai chechi njan new subscribe aane first time aa njan video kaanunne enik othiri ishttayi thirchayayum cheyunnathayirikkum

  • @gourinakshathra8391
    @gourinakshathra8391 2 года назад +24

    I appreciate the effort u r taking for the videos but with all due respect I wanna say it's not Zumba and no where near to Zumba ®. Basically u have to know that it's not Zumba dance but it's Zumba fitness program. Don't give wrong msg to ur audience and ppl viewing this video. I m a certified Zumba ® instructor for past 4 years and we have a format which we follow for our clients. Sorry to say this. But, I hope u understand the point. And if u want to teach Zumba for ur followers, kindly take training which is happening every month and if u don't want to take, it's ok but kindly don't mention Zumba in ur video, coz I repeat it's not Zumba.
    U can influence many so kindly do research whenever u r putting content in ur channel. Don't satisfy ur subscribers with wrong information ❌...
    And the ppl who are seeing the content like this nd reading comments, give some point in checking out what Zumba is. We have Zumba ® official page in all social media platform.
    And one more thing, many of ur postures are not correct this can give injury if they follow ur postures.
    I repeat
    IT'S NOT ZUMBA DANCE BUT IT'S ZUMBA FITNESS PROGRAM
    Regards
    #zumbafitness #zumbainstructornetwork

  • @rejinivb3609
    @rejinivb3609 6 месяцев назад

    Its nice to mention as some aerobics

  • @AmalRaj-i9u
    @AmalRaj-i9u Месяц назад

    It is very nice.Iam a teacher. 52 . Ee aagilum njan ith cheyyan try cheyyum . To day I will see this. I like this very much.

  • @pankajavallyap9517
    @pankajavallyap9517 Год назад

    Jhan cheithu. Vannam kurakan nallathayi thonni. Super simple thanks

  • @dhanashree311
    @dhanashree311 2 года назад +31

    Appreciate the effort.
    But this is not Zumba®.
    1) Zumba® is a dance based fitness format.
    2) Zumba® Fitness sessions are conducted by Licensed ZIN members which is recognition world wide.
    3) Infact Zumba® Instructors are not allowed to post Workout sessions on social media platforms.
    4) For a second even if I assume you are a licensed instructor, whatever is been represented is NOT Zumba®.
    5) The little ® mark has some value. It's a registered LLP and they own rights to use the word 'Zumba'.
    There a huge Zumba® Fitness Instructors community who invest their time, money and work to train their participants.
    Do not INSULT someone's hard work and present something not even close.
    Also, if participants follow this routine and get injured,
    1) who is responsible for that
    2) Zumba® Fitness will have a black mark only because you mentioned these movements as Zumba®.
    3) Anyone who is motivated to take up fitness seriously, will end up being demotivated.
    BE RESPONSIBLE.
    DO YOUR RESEARCH.

    • @dilinaramakrishnan1741
      @dilinaramakrishnan1741 2 года назад +1

      👍👍👍

    • @Dr.AshaAnoop
      @Dr.AshaAnoop 2 года назад +1

      👍👍👍👍👍

    • @zinruby7061
      @zinruby7061 2 года назад +1

      Let her eyes open reading this..

    • @ranimoleleelamma9161
      @ranimoleleelamma9161 2 года назад

      Zumba instructors -they get a lot of money as their fees

    • @dhanashree311
      @dhanashree311 2 года назад

      @@ranimoleleelamma9161 Zumba® looks colorful and promising and glammed up, but its definately an underpaid and underrated job.
      And, even if they are paid well as you say, They work hard for it. It is not easy to workout with participants and burn equal (rather more) calories and sweat along with checking the participants stance, steps and energy.
      And most importantly, PAYMENTS DONT JUSTIFY THE MISLEADING CONTENT OF THIS VIDEO.

  • @abrahambinoy4549
    @abrahambinoy4549 3 месяца назад +1

    സ്വാസിക സൂപ്പർ ആണ്, പൂണ്ട കാനയിൽ കണ്ടിരുന്നു

  • @BINISHINE-xu7gi
    @BINISHINE-xu7gi 2 месяца назад

    അടിപൊളി സ്റ്റെപ്സ്....thanks...ഡിയർ....

  • @1126
    @1126 2 года назад +40

    Great effort and super informative....useful for many..especially.....those who are shy to dance and doing excercise in out ....thank u darling👍💞

    • @yc9tw
      @yc9tw 2 года назад +3

      Wrong .. this is not a Zumba , her posture polum correct alla ..nigalude bone 🦴 break avathe sooshicho … please attend special trainers Zumba classes, which available in RUclips also

    • @jiju466
      @jiju466 2 года назад +1

      @@yc9tw യെസ് ഞാൻ യുട്യൂബിൽ നോക്കിയാണ് ചെയുന്നത്

  • @snehasivakumar7194
    @snehasivakumar7194 2 года назад +25

    If u r really planning to pass informative information do after proper research otherwise plz do stop sharing things which u r really not aware of...

    • @ammu78216
      @ammu78216 Год назад

      Exactly.what she is doing is absolutely wrong

    • @khushboojain3618
      @khushboojain3618 Год назад

      What the hell she is doing 😂

  • @Anupama-pq3uc
    @Anupama-pq3uc 3 месяца назад

    Korach chythu ente body ksheenichu pakuthiyayapol.. faceyogayum zumba startd aayi nj Ella divasvum chyyam.....nalla presentation
    Am from pandalam❤❤❤thankx

  • @cult.dialogue
    @cult.dialogue 3 месяца назад

    വളരെ നല്ല ഉദ്യമം. ഒരു കാര്യം കൂടി കൂട്ടിച്ചേർക്കാം--- ലൈൻ ഡാൻസ്. ഇതു് വീട്ടിലെ സീനിയർ സിറ്റിസൺസിനും കുട്ടികൾക്കും ഒരുമിച്ചു ചെയ്യാം. ഇത്രയും ആയാസവും വേണ്ട. അമേരിക്കയിലെ കൌബോയ് സംസ്കാരത്തിൽ നിന്നും വന്നതാണു്. ശ്രമിക്കുമല്ലോ. ആശംസകൾ.

  • @rashmikishore4748
    @rashmikishore4748 2 года назад +90

    Hey Swasika.. It is amazing to see you influencing lot of people and try get them active but very sorry to say that this video depicts a wrong image about Zumba®.. Zumba® is a branded fitness program which uses latin and international music and rhythms.There are certain core steps used in Zumba® fitness which is unnanimous with the program. It is well designed and well reserached program. Only licenced Zumba® instructors are authorised to conduct online and offline classes.. This video clearly doesn't stand anywhere near that. Please stop spreading such wrong information about Zumba® fitness.. A celebrity like you can influence thousands of viewers. Videos like this can surely go against the Zumba and ZIN community. We expect better things from you Swasika.. Thankyou

  • @annc8156
    @annc8156 2 года назад

    Very nice & I liked it. I will also do this

  • @Adwaith_Sonu
    @Adwaith_Sonu 8 месяцев назад

    Thank you dear ഞാൻ ചെയ്തു എനിക്ക് വളരെ ഇഷ്ടമായി സൂപ്പർ dear

  • @gijijarvis2610
    @gijijarvis2610 2 года назад +2

    എനിക്കും ചെയ്യണം swasuuu weight കൂടുന്നു

  • @Butterfly-gl2mm
    @Butterfly-gl2mm 2 года назад +4

    It’s a wrong information. This s not zumba. Zumba is a beautiful art form for physical fitness. This s just stretching exercises. Nothing to do with zumba.

  • @Sneha19945
    @Sneha19945 2 года назад +1

    Useful vedio....💕💕👍👍nd nice presentation....swasooty you are so polite nd cute..❤️love you

  • @kochuranirani5471
    @kochuranirani5471 2 года назад +7

    Super swasu chechi ❤️😘. thanks for your useful videos.anthayalum onnu try cheyithu nokam swasu muthe paranjathalle.videok vendi wait cheyithirikuvayirunnu.chechi um chechide you tube um oru positive energy ane.love you 💕🥰🥰🥰

  • @SwapnaPauly-qy6ij
    @SwapnaPauly-qy6ij Год назад +3

    Thanks swas, ഇതെല്ലാം ഉൾപ്പെടുത്തി ഒരുമിച്ചു ചെയ്തു കണിക്കൊന്ന ഒപ്പം ചെയ്യുമ്പോ ചെയ്യാൻ തോന്നും

  • @mickyblessy
    @mickyblessy 2 года назад +3

    Full on full pewer🤩🤩🔥🔥ishtaaii swasootye

  • @LathaVijayan-r1k
    @LathaVijayan-r1k 4 месяца назад

    I like it swsthy and I,ll do it. ❤❤❤❤

  • @aguagu7092
    @aguagu7092 2 года назад +4

    Nammude swasu Poli aanee😍😍🥰🥰

  • @rasheedrasheed3512
    @rasheedrasheed3512 2 года назад +2

    ചേച്ചിമാർ മാത്രം അല്ല ചേട്ടൻമാർക്കും ഇഷ്ടം ആണ് ചേച്ചിയെ 👍👍👍👍👍👍👍❤❤❤❤❤❤

  • @jyothiradhakrishnan880
    @jyothiradhakrishnan880 Год назад

    Nice video. Swasimole, love you so much.

  • @jessyvarghese519
    @jessyvarghese519 2 года назад +12

    Thank you, God bless you 🙏 ❤️

  • @mubimubi8985
    @mubimubi8985 2 года назад

    Thanx swasu starmagil varunille ningale okke kanan kothiyavunnu🌷🌷 hi tharo

  • @sandyasyam5270
    @sandyasyam5270 2 года назад +1

    Inganoke chinthich matullavark paranju kodukanum promote cheyanum manas venam, god bless you dear

    • @dhanyamohan9717
      @dhanyamohan9717 2 года назад

      Comment box full ethe zumba alla alukalae thaettidharippikuva anokkae paraja zumba fitness trainers comment ettittonde nammale polae olla sadharanakkarkke swasika kanicha steps okkaeya nallathe

  • @sunithakumarieranjalodi2469
    @sunithakumarieranjalodi2469 2 года назад

    Sumba anelum allelum nalla exercise anu swasika

  • @shajitha_vinod
    @shajitha_vinod 2 года назад +2

    സൂപ്പർ ആയിട്ടുണ്ട് സ്വാസികാ

  • @Sunphil-q5d
    @Sunphil-q5d Год назад

    I'm gonna start it tomorrow morning..

  • @fathimafaiha8725
    @fathimafaiha8725 2 года назад

    Super da njagal house whifinu pattunnathanu kura noki patteela itu supera da .

  • @poojaajith1472
    @poojaajith1472 2 года назад

    Njn start cheythu chechi it's so easy.tnku chechi.ithodopam eath type I'll diting chart cheyunathayirikum best enn paranjutherumo plss

  • @teskollam723
    @teskollam723 2 года назад +9

    Hai mam good effort and Like your positive attitude but this is not ZUMBA its only a cardio dance .You pls go and search some ZUMBA video's from Zumba site and try to learn what is Zumba. If you want do dance or some fitness videos you put the right CAPTION instead of ZUMBA. Thank you mam

  • @sreelekshmisurendran6232
    @sreelekshmisurendran6232 2 года назад +1

    Love u chechiii🥰😘😘😍😍😘😘😘😘😘poliii❤️❤️😘😘😘

  • @mallusworld4891
    @mallusworld4891 2 года назад

    Cinematic dance tutorial start cheyu swasu superrrrrr video nice presentation

  • @sathykumari-mx2zj
    @sathykumari-mx2zj 2 года назад

    Really nice swasthika.u r so simple....😍thank u.

  • @anupama1987
    @anupama1987 2 года назад +30

    This video is nowhere what a proper Zumba class is. There is no beginner Zumba and it is Zumba fitness not Zumba dance. Please stop spreading fake information. Zumba is a fitness format that includes 1 hour of dancing with Zumba specific music and choreography. Not anybody can teach a Zumba class only Licensed instructors are can do so. One cannot watch a mirror and do Zumba but only with the guidance of a proper instructor.

  • @jishachandra6765
    @jishachandra6765 2 года назад +1

    Swsika. Ninte koode photo edithittundu njan zumba polichuuu njan practice cheythu thudangi

  • @sajnasidhik9805
    @sajnasidhik9805 2 года назад

    Chechi super ayittund.nannayi cheyan pattund tnx

  • @yc9tw
    @yc9tw 2 года назад +6

    Wrong information to subscribers… I’m from USA and I attended in few Zumba fitness and what you did was totally wrong.. Chumma body ittu kulukkiyal alukal ithu vishvasichu cheythal avarude bone 🦴 vare odiyan ulla reasons unde…special trainers unde ithoke kanichu kodukan…so please follow them.

  • @subinamineesh2238
    @subinamineesh2238 2 года назад +20

    Your dedication super💖💖💖💖

  • @bindus9915
    @bindus9915 2 года назад

    Super dear നല്ല വീഡിയോ 👏🏻👏🏻😍😍😍🌹🌹🌹👍🏻👍🏻

  • @valsalababu7537
    @valsalababu7537 2 года назад +15

    Thanks Swasutti 🥰ഞങ്ങളെപോലുള്ള അമ്മമാർക്ക് ഒരുപാട് പ്രയോജനപ്പെടും

  • @nrms5970
    @nrms5970 2 года назад +8

    Super swasika Chechi ❤❤💕💕💕❤❤❤

  • @anoo_shri
    @anoo_shri 2 года назад +3

    Corona vannathin sesham 1 week kazhinj zumba cheyyamo. Any health issues varuo heavy ayit cheymbo

  • @greeshmaboban4975
    @greeshmaboban4975 2 года назад +1

    Thanks dear adipoli 👏🏻👏🏻💕💕

  • @ammalusajeev4348
    @ammalusajeev4348 2 года назад +1

    Sawsuuu..polichuda muthe

  • @nancymary3208
    @nancymary3208 2 года назад

    Great effors but its ok. Usually have to do.in the long run its ok

  • @geethavijayan7057
    @geethavijayan7057 9 месяцев назад

    Really great chechi❤❤

  • @anamikaanil1814
    @anamikaanil1814 2 года назад +4

    Thank u so much chechi for this useful video💫

  • @sruthipranav5977
    @sruthipranav5977 2 года назад +2

    Use full work out video swasuuu ☺☺

  • @viji8928
    @viji8928 2 года назад

    Supeb... Love you Swasika

  • @Sreelakshmianirudh
    @Sreelakshmianirudh 2 года назад +16

    Very good video..excellent presentation 👏👏👏👏👌👍❤

  • @rajithamohan4315
    @rajithamohan4315 2 года назад +2

    ഞാൻ ചെയ്യാറുണ്ട്. Swasuty 🥰🥰❤❤

  • @soudhassoudhas3221
    @soudhassoudhas3221 2 года назад +2

    Ahaa super allo...njn nalathane cheythu thudangum