15 minute pranayama for complete beginners malayalam, stress and anxiety relief, Yoga Malayalam

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 271

  • @vijayakumar-bd1qc
    @vijayakumar-bd1qc Год назад +39

    ഒരുപാട്... നന്ദിയും കടപ്പാടും ഉണ്ട്.. സിസ്റ്റർ... ഞാൻ ഈ യോഗ ചെയ്തു ഒരുപാട് മാറ്റം ഉണ്ടായി... നെഗറ്റീവ് ചിന്തകൾ മാറി.. 🙏🙏🙏🙏🙏🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @sibisibi841
    @sibisibi841 2 года назад +54

    വളരെ നന്നായിട്ടുണ്ട് ഉണ്ട്,,, ദിവസവും ഇത് പോലെ ചെയ്താൽ അയാളുടെ ജീവിതം ത്തിൽ മാറ്റം ഉറപ്പു 👍👍👍👍

  • @kamarudheen9544
    @kamarudheen9544 2 года назад +21

    വളരെനന്ദി മാഡം 'മാഡത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 'തുടരുക

  • @sunithajaypal3838
    @sunithajaypal3838 Год назад +5

    നല്ലതായി മനസ്സിലാക്കി തരുന്നു മോളെ ഒരു പാട് നന്ദിയുണ്ട് മോളെ🙏❤️🙏

  • @jineeshjinu3745
    @jineeshjinu3745 3 года назад +20

    ചേച്ചിയുടെ വീഡിയോ കാണുന്നുണ്ട്.... നല്ലത് ആണ്.. അതുപോലെ നല്ലത് പോലെ പറഞ്ഞു തരുന്നത്തിനു വലിയൊരു നന്ദി 😍😍

    • @yogamalayalamasha
      @yogamalayalamasha  3 года назад +1

      Thank you 🙏🏻

    • @jineeshjinu3745
      @jineeshjinu3745 3 года назад

      @@yogamalayalamasha... ഇതു എത്ര ദിവസം ചെയ്യണം...

    • @indiraindira3839
      @indiraindira3839 2 года назад

      Very useful vidio

    • @yousafyou5960
      @yousafyou5960 6 месяцев назад

      💐💐💐💐💐💐💐💐💐💐

  • @nakshatraconstructions4940
    @nakshatraconstructions4940 Год назад +4

    വളരെ നന്നായി പറഞ്ഞുതന്നു അവതരിപ്പിച്ചതിന് നന്ദി ❤

  • @hasihasi4213
    @hasihasi4213 6 месяцев назад +1

    മാഡത്തിന്റ വിഡിയോ ഒക്കെ ഞാൻ കണ്ടിട്ടു ഒത്തിരി നാൾ കൊണ്ട് ചെയ്യുന്നുണ്ട് താങ്ക്യു മാം

  • @valerianvibes1613
    @valerianvibes1613 28 дней назад

    It completely refreshes the mind, and relieves stress

  • @mohananpoduval5558
    @mohananpoduval5558 10 месяцев назад

    Simple and detailed explanation. May God bless you 🙏🏻🌹❤️

  • @ananthakriahnap.s1664
    @ananthakriahnap.s1664 Год назад +4

    വളരെ നന്നായിരുന്നു നല്ല ശബ്ദം

  • @thyagarajans6022
    @thyagarajans6022 2 года назад +14

    Excellent coaching.. Very well explained.. Thank you Madam. May The Almighty Bless You.. 🙏🙏🙏🙏

  • @leelaunnikrishnan3032
    @leelaunnikrishnan3032 2 месяца назад

    Very useful experience 👍 Thank u so much 💓 🙏

  • @RajeshKumar-yq3vc
    @RajeshKumar-yq3vc 2 года назад +7

    Excellent coaching...well done🙏

  • @najmianaju9505
    @najmianaju9505 8 месяцев назад +1

    Thank you so much its really helpful god bless you dear ❤️

  • @minnuminnu9480
    @minnuminnu9480 3 года назад +1

    Chechi unde video enik vallare ubakaram bettu thanku😍

  • @FouziaMustafa-j1s
    @FouziaMustafa-j1s 5 месяцев назад

    വളരെ നല്ല കൃത്യമായ വിവരണം ❤🎉

  • @momtags
    @momtags Год назад +1

    വളരെ നല്ല explanation

  • @Angel-ue5vc
    @Angel-ue5vc Год назад +1

    Nannai manasilaki tharunnu tnx😊

  • @SuperRahul6
    @SuperRahul6 Год назад

    First time doing yoga i like it

  • @sheelaradhakrishnan9042
    @sheelaradhakrishnan9042 Год назад +5

    മനസ്സിലാകുന്ന രീതിയിൽ ഉള്ള പരിശീലനം.

  • @parameswarasharma1930
    @parameswarasharma1930 Год назад

    ലളിതം, സ്ഫുടം, നന്നായിട്ടുണ്ട്. 🙏🏻🙏🏻

  • @AryunRaghav
    @AryunRaghav 4 месяца назад

    Good presentation thank you

  • @MercyAbraham-zu3mw
    @MercyAbraham-zu3mw Месяц назад

    Good and simple

  • @nirmaladevi4976
    @nirmaladevi4976 Год назад

    എത്ര നല്ല അവതരണം മോളു

  • @manjushaharikumar1491
    @manjushaharikumar1491 3 года назад +5

    Very good and simple demonstration.Thank you so much ma'am

  • @rajankuyyadiyil4762
    @rajankuyyadiyil4762 3 года назад +3

    ഒത്തിരി നന്ദി🙏🙏🙏🙏🙏💕

  • @sureshnair6575
    @sureshnair6575 3 года назад +2

    Super വളരെ ഈസിയായി മനസ്സിലാക്കിത്തരുന്നു

  • @DV-1972
    @DV-1972 3 года назад +5

    Thank you Madam .. very nice demonstration ...I followed your instructions and completed the pranayam. Feeling great

  • @LathaSreekumar-o3l
    @LathaSreekumar-o3l Год назад +1

    Very good demonstration

  • @hariprasad-bi4cj
    @hariprasad-bi4cj 3 года назад +2

    Very good teaching madam❤️

  • @sudhakaranms-f1l
    @sudhakaranms-f1l Год назад

    വളരെ നല്ലക്ലസാണ്

  • @shyamalatv7362
    @shyamalatv7362 Год назад

    Nalla avatharanam madam

  • @sirajsha8581
    @sirajsha8581 Год назад +1

    Did good job, thank You

  • @sasidharannair4580
    @sasidharannair4580 Год назад

    Very good coaching. 🙏🙏🙏

  • @sainaanand6396
    @sainaanand6396 2 года назад +2

    I'm beginer in this field. Thank u ma'am for your well demo 🙏🙏

  • @smithasunil-h8y
    @smithasunil-h8y 5 месяцев назад

    Nicely explained

  • @jithinvr8304
    @jithinvr8304 7 месяцев назад

    maam ... super...thanks🙏🏻

  • @jighishjigh582
    @jighishjigh582 3 года назад

    Especially brahmari super ayi namasthe

  • @sankarankuttyp8822
    @sankarankuttyp8822 3 года назад +6

    Very well explained. Thank you madam.

  • @chandrikanair9836
    @chandrikanair9836 Год назад

    വളരെ സന്തോഷം. നന്ദി 🌷🙏

    • @PrameelaK-pw2wg
      @PrameelaK-pw2wg Год назад

      X., vegan! Vjbl❤,. Vmv❤b, xc bn bnnnn NM bm ❤ mc vvnbn man m n mn m❤b. Nmnbnllxnc, ml❤n

  • @faujitraveller4886
    @faujitraveller4886 6 месяцев назад

    ചേച്ചി.. Thanks ❤️

  • @ShantlyJoy
    @ShantlyJoy 5 месяцев назад

    Very good madam

  • @divyavishal8845
    @divyavishal8845 Год назад

    Super chechi thank you

  • @daivik98
    @daivik98 Год назад

    Nice mam❤❤

  • @ponrajponraj1319
    @ponrajponraj1319 3 года назад +3

    Nice yoga! namaste ji

  • @georgechandy5392
    @georgechandy5392 3 года назад +3

    Well explained. Thank u.

  • @jalajasuresh5466
    @jalajasuresh5466 Год назад

    Very good

  • @shibamani1779
    @shibamani1779 Год назад

    വളരെ വളരെ നന്ദി ടീച്ചർ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️🙏🙏🙏

  • @radhakrishnannair4697
    @radhakrishnannair4697 Год назад

    Great experience 🙏👍🌹

  • @ajikv3074
    @ajikv3074 2 года назад +1

    Thank you mam. 🙏🙏🙏🙏❤️

  • @balajip157
    @balajip157 3 года назад +4

    Thank you.. very useful..

  • @jighishjigh582
    @jighishjigh582 3 года назад

    Ellaypozum.ullathu pole great yoga

  • @ambilyk7833
    @ambilyk7833 2 года назад

    Clear class 🙏

  • @resmikn7320
    @resmikn7320 3 года назад +3

    നല്ല അവതരണം

    • @yogamalayalamasha
      @yogamalayalamasha  3 года назад

      Thank you 🥰🙏🏻

    • @eakad
      @eakad 5 месяцев назад

      അവതരണം എന്തു മനോഹര മാണ്‌ ❤🎉

  • @lathasuresh7993
    @lathasuresh7993 3 года назад

    Thank you🙏🏻 madam🙏🏻🙏🏻..

  • @ctjohnster
    @ctjohnster Год назад

    Very good,simple& well explained nd demonstrated.thankyou very much .God bless you

  • @thilakankp4952
    @thilakankp4952 2 года назад

    സൂര്യ ഭേദി ചന്ദ്ര ഭേദി പ്രാണായാമം

  • @SudhaAryanCp
    @SudhaAryanCp 3 года назад +1

    Thank u 🙏🙏

  • @princypraveen91340
    @princypraveen91340 Год назад

    Great

  • @thankannatancheri1368
    @thankannatancheri1368 3 года назад

    Expecting a tutorial about kriya yoga

  • @indirak8897
    @indirak8897 Год назад

    Good 👍🌹

  • @amaljithp.s265
    @amaljithp.s265 Год назад

    Supper 💓

  • @krishnanak222
    @krishnanak222 3 года назад

    Tanks🙏

  • @willsonpp4493
    @willsonpp4493 Год назад

    Good

  • @anilagopalkrishnan779
    @anilagopalkrishnan779 3 года назад

    Super 👍

  • @lipinxavier3358
    @lipinxavier3358 Год назад +2

    Thank u madam depression മാറുന്നതിനു ഇത് ചെയ്താൽ മതിയോ

  • @jacobmathew2478
    @jacobmathew2478 2 года назад +3

    Excellent coaching....well done

  • @prakashn3463
    @prakashn3463 Год назад

    Excellent experience Madam. 🙏

  • @menakap9707
    @menakap9707 3 года назад +1

    Chechi yoga nanayi mansilavunund thanks daily athokey cheyanam daily Mari Mari yoga cheyamo

    • @yogamalayalamasha
      @yogamalayalamasha  3 года назад

      ruclips.net/p/PL2hut6h-sNtRSx4QMMoMHySJ2DsDkJyPx watch this 🙏🏻

  • @deekxitha
    @deekxitha Год назад +1

    Chechi njan bayanakara sensitive aayittulla oral aanu but deshyavum ind nattukare nammale patti llatha parayumbo athin anusarich tension um deshyavum entho avarod veruppum mathram enik maryadikk urangan polum aavunnilla.....

  • @vipinbaby81
    @vipinbaby81 3 года назад

    അടിപൊളി chechi

  • @aravindakshanunnithan0489
    @aravindakshanunnithan0489 3 года назад

    ഓം ഗുരുഭ്യോ നമ: 🙏

  • @JobyJose-rw4nv
    @JobyJose-rw4nv 11 месяцев назад

    Balance Exercise link തരാമോ?

  • @Nafeesa-c6f
    @Nafeesa-c6f 7 месяцев назад

    👏👏👏👏

  • @leemavinod3569
    @leemavinod3569 3 года назад

    Mam diabetes suite aya oru yoga please

  • @Sangee___
    @Sangee___ 10 месяцев назад

    Chechi njan ithu cheyyumbole stomach pain indavunnudu....breathing cheyyyu.bole stomach expand cheyyandr

  • @sharanyasb6400
    @sharanyasb6400 3 года назад +1

    🙏🙏🙏

  • @sindhusasikumar5321
    @sindhusasikumar5321 3 года назад +1

    Supper

  • @binibinoy6053
    @binibinoy6053 2 года назад +2

    Mam enik deviated nasal septum und ,ipo anxiety kooduthalyttnd .vagal exercises enik nalla benefit tharunnund ,so vagal exercises correct chythal nk anxiety mattan pattuo allengil breathing exercises thanne chynm ennundo.

    • @yogamalayalamasha
      @yogamalayalamasha  2 года назад

      Continue with vagal exercise if it is beneficial..also add brething exercise

  • @mythilinathan9355
    @mythilinathan9355 Год назад

    Tq

  • @Rifhaa66
    @Rifhaa66 4 месяца назад +1

    Ith cheytha vannam vekkulalo alle👀

  • @nimmykurian6133
    @nimmykurian6133 Год назад

    Background music voice kurachu kurako.madam tinta voice attara kellukunilla

  • @shilnachandran1646
    @shilnachandran1646 Год назад

    Thank you so much 💓

  • @MaheshV-s3q
    @MaheshV-s3q Год назад

    Can u put a video for hernia

  • @krishnapriya4661
    @krishnapriya4661 Год назад

  • @aparnaaparnakrishna7233
    @aparnaaparnakrishna7233 11 месяцев назад

    Brahmari athra thavana cheyanm mam

    • @yogamalayalamasha
      @yogamalayalamasha  11 месяцев назад

      Start with 9 rounds, then gradually increase to 21 rounds or upto 10 minutes

  • @hananmuhamad3486
    @hananmuhamad3486 2 года назад

    vestibular maigrain ulla var ee videoyile ella yogayum cheyyanam o

  • @jithu087
    @jithu087 Год назад +4

    എനിക്ക് ലോ ബിപിയാണ് മാഡം. അങ്ങനെയുള്ളവർക്ക് ഏതെങ്കിലും പ്രാണായാമമോ ആസനമോ ചെയ്യാൻ പാടില്ലാത്തത് ഉണ്ടോ. ബിപി കൂട്ടാൻ എന്തെങ്കിലും ഉണ്ടോ മാഡം

    • @EarlyMovie
      @EarlyMovie 5 месяцев назад +1

      നാരങ്ങ വെള്ളത്തിൽ പഞ്ഞദാരയോടൊപ്പം ഒരു നുള്ള് ഉപ്പ് കലക്കി കുടിച്ചു നോക്കൂ,bp normal ആവും,സ്വന്തം അനുഭവം100 %റിസൾട്ട്,👍

  • @shynithomas5598
    @shynithomas5598 6 месяцев назад

    എനിക്കു ഗ്യാസ് കൂടിയിട്ടുള്ള ശ്വാസം മുട്ടുണ്ട്..ഇങ്ങനെ ചെയ്താൽ മാറുമോ

  • @sreenasukumaran9325
    @sreenasukumaran9325 Год назад +1

    Mam nne enganeya personally contact cheyya?

    • @Sam12351
      @Sam12351 7 месяцев назад +1

      Video ill number und

  • @jaishasadiya6483
    @jaishasadiya6483 Год назад

    ഇതിൽ കാണിച്ചിരിക്കുന്ന എല്ലാ പ്രാണയാ മങ്ങളുംഒരുമിച്ച് ചെയ്യുന്നതിൽ പ്രശ്നമുണ്ടോ ?അല്ല ഇതിൽ ഏതെങ്കിലും ഒന്നാണോ ദിവസവും ചെയ്യേണ്ടത് ?ചെയ്യുന്ന സമയത്ത് കാലി വയർ ആയിരിക്കണോ. മെൻസസ് ടൈമിൽ ചെയ്യാൻ പാടുണ്ടോ. Pls reply

  • @thulasidasm.b6695
    @thulasidasm.b6695 3 года назад

    Ñamasthe Ashaaaa

  • @Divasruthypradeesh
    @Divasruthypradeesh Год назад

    Wheelchair la irunna ithu yagane chayyum enna parayamoo

  • @rockey14622
    @rockey14622 6 месяцев назад

    Beginersinu cheyyamo

  • @naveenk1570
    @naveenk1570 3 месяца назад

    Madam ഇത് cold ഉള്ളപ്പോൾ ചെയ്യാൻ പാടുമോ.?
    എനിക്ക് രാവിലെ എഴുനേത്താൽ മിക്കവാറും ദിവസം ചെറിയ ഒരു cold ഉണ്ടാകും. കുറച്ചു നേരം കഴിഞ്ഞാൽ അത് തന്നേയ് മാറും.

  • @jithu087
    @jithu087 Год назад +1

    വജ്രാസനത്തിൽ ചെയ്യാൻ പറ്റുമോ മാഡം?

  • @unnikannan
    @unnikannan 5 месяцев назад

    ഇത് എപ്പോഴും free time ൽ ചെയ്യാമോ....plz tell me❤

  • @sanilmenon5048
    @sanilmenon5048 3 года назад

    🙏🙏🙏🙏🙏

  • @prasads7863
    @prasads7863 Год назад

    Evening cheyan pattumo

  • @sarikadevi2943
    @sarikadevi2943 3 месяца назад

    യോഗ ആസനങൾ ചെയ്തതിനു ശേഷം പപ്രാണായാമം ചെയ്യാൻ പറ്റുവോ