10 minute Guided meditation Malayalam, Morning positive meditation for beginners, ധ്യാനം ചെയ്യാം

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 540

  • @sbabubabu7341
    @sbabubabu7341 2 года назад +108

    ഇത്രയും നല്ല ഒരു മെഡിറ്റേഷൻ ക്ലാസ് ഞാൻ ഇതുവരെ കേട്ടിട്ടില്ല എനിക്ക് അത്രയ്ക്ക് ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോസ് കേൾക്കാനും കേൾക്കാൻ ആഗ്രഹിക്കുന്നു വളരെയധികം നന്ദി ശോഭ

  • @Saraswathi-r6y
    @Saraswathi-r6y 9 месяцев назад +3

    നല്ല മെഡിറ്റേഷൻ മോള്ക്ക് നല്ലതുമാത്രം വരട്ടെ താങ്ക്യൂ

  • @user-rn4qu3ji7t
    @user-rn4qu3ji7t Год назад +7

    തുടക്കക്കാർക്ക് ഒരു സൂപ്പർ meditation - അഭിനന്ദനങ്ങൾ

  • @Saraswathi-r6y
    @Saraswathi-r6y 9 месяцев назад +1

    നല്ല ബുദ്ധ1 മുട്ടില്ലാത്ത മെഡിറ്റേഷൻ ആയിരുന്നു ആഹമോളേ Thank you Thank you Thank you.👍👍👍

  • @VineethaSuresh-kd5ni
    @VineethaSuresh-kd5ni 8 дней назад

    ഇത്രയും നന്നായി പറഞ്ഞ തന്ന മേഡത്തിന്റെ മനസ്സിന് നന്ദി പറഞ്ഞു ക്കൊള്ളുന്നു.

  • @jayanparakash2678
    @jayanparakash2678 16 дней назад

    എനിക്ക് വളരെയധികം ഇഷ്ടമായി മോൾക്ക് എല്ലാവിധ നന്മകളും നേരുന്നു. 🙏

  • @Saraswathi-r6y
    @Saraswathi-r6y 9 месяцев назад

    ആശയുടെ മെഡിറ്റേഷൻ ഞാൻ എല്ലാ ദിവസവും കാണന്നുണ്ട് Thankyou Asha Mola Thank you Thank you Thank you❤🙏❤

  • @AnithaAnitha-h5d
    @AnithaAnitha-h5d 2 месяца назад +1

    നല്ലക്ലാസ് നല്ലമെഡിറ്റേഷൻ ഇനിയും പ്രദീക്ഷിക്കുന്നു Thanks

  • @sreedevivs3675
    @sreedevivs3675 5 месяцев назад +1

    നല്ലൊരു meditation ആണ് ഇടയ്ക് ശ്രെദ്ധ മാറുന്നുണ്ട് 😊😊

  • @shakkeelak.k1328
    @shakkeelak.k1328 Год назад +3

    എനിക്ക് വളരെ ഇഷ്ടമായി വളരെ സിമ്പിളായിട്ട് തോന്നി. 👍😍

  • @Saraswathi-r6y
    @Saraswathi-r6y 11 месяцев назад +1

    നന്ദി ആശ നല്ല മെഡിറ്റേഷനായിരുന്നു സന്തോഷം നന്ദി നന്ദി നന്ദി❤️🙏🙏🙏

  • @nimmyreghu9213
    @nimmyreghu9213 Год назад +2

    Thank you so much 🙏 Valare nannayittund. Adyamayittanu meditation cheythittu ithrayathikam positivity feel cheyyunnathu ❣️

  • @njanbindhechi9084
    @njanbindhechi9084 8 дней назад +1

    അടിപൊളി...... മെഡിറ്റേഷൻ....... എന്റെ അനിയത്തി ആണ് എനിക്ക് ഇത്‌ അയച്ചു തന്നത്. മെഡിറ്റേഷൻ അറിയാത്ത ഞാൻ ഈ മെഡിറ്റേഷൻ ദിവസവും ഇപ്പോ ചെയ്യുന്നുണ്ട്. ഞാൻ വളരെ അധികം... interested... ആണ് ഇത്‌ ചെയ്യാൻ. പിന്നെ..... ഒരുപാട് സന്തോഷം കിട്ടുന്നു. അവതരണം അടിപൊളി. ഞാൻ പലർക്കും ഇത്‌ share.. ചെയ്തിട്ടുണ്ട് maadathinu.... നല്ലതു മാത്രം ആശംസിക്കുന്നു.

  • @bindukrishnan8438
    @bindukrishnan8438 3 года назад +11

    ഗുഡ് മോർണിംഗ് 🙏 Tsnq യൂസ്ഫുൾ വീഡിയോ 👍ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു. കാത്തിരിക്കുന്നു ❤❤❤

  • @balants2439
    @balants2439 2 месяца назад

    Thanks madom
    Very great full
    Thanks യൂണിവേഴ്സൽ നന്ദി എല്ലാത്തിനും കോടി നന്ദി യൂണിവേഴ്സൽ

  • @sheejavenugopal7707
    @sheejavenugopal7707 Год назад +1

    Thank you Mam
    Eniku orupad eshttayi

  • @jijirajagopal5838
    @jijirajagopal5838 12 дней назад

    Your class is very better I feeling healthy thank you

  • @malutreasa
    @malutreasa 3 года назад +30

    Good meditation for stress.Thankyou for uploading🙏

  • @sureshnadesan1792
    @sureshnadesan1792 Год назад +1

    നമസ്തേ ശുഭദിനം നേരുന്നു ഞാൻ ശാന്തി സമാധാനവും ഐ്വര്യവും നിറഞ്ഞ ഒരു ദിനം കൂടി എല്ലാവർക്കും എൻ്റ ഹൃദയത്തിl നിന്ന് ആശംസിക്കുന്നു

  • @SadasivanSPANIKAR
    @SadasivanSPANIKAR 8 месяцев назад +9

    മാഡം, നന്നായി മനസിനെ സന്തോഷിപ്പിക്കുന്ന ഒരു മെടിറ്റേഷൻ ക്ലാസ്സ്‌.മോൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർഥനയോടെ 🙏🙏🙏.

  • @vijayakumarivijaya6255
    @vijayakumarivijaya6255 9 месяцев назад +1

    Thankyou 🙏🙏🙏നല്ല മെഡിറ്റേഷൻ ❤❤❤

    • @remanik5139
      @remanik5139 3 месяца назад

      Veru good influence
      Your attitude is so good

  • @rvvlogs2828
    @rvvlogs2828 Год назад

    മനസ്സിൽ നെഗറ്റീവ് ചിന്തകൾ മാറ്റാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു ദിവസവും ചെയ്തു നോക്കും താങ്ക്സ്

  • @Saraswathi-r6y
    @Saraswathi-r6y 9 месяцев назад

    താങ്ക് യൂമോളേ നല്ല മെഡിറ്റേഷൻ ആയാ ന്നു🙏🦋🙏

  • @sumathichengarathil5104
    @sumathichengarathil5104 5 месяцев назад

    നല്ല മെഡിറ്റേഷൻ എനിക്ക് നല്ല ഇഷ്ടമായി ഞാൻ പ്രയോഗിക്കുന്നുണ്ട് നന്ദി

  • @nabeelhussain6254
    @nabeelhussain6254 26 дней назад

    Super meditation thanks madom.orupadu search cheythu but ithu amazing

  • @savitha8168
    @savitha8168 3 дня назад

    നല്ല ഫീൽ കിട്ടി... Happy day 🥰

  • @jishadileepkumar9218
    @jishadileepkumar9218 Год назад +2

    ഒരുപാട് ഇഷ്ടമായി🎉❤❤❤

  • @Saraswathi-r6y
    @Saraswathi-r6y 10 месяцев назад

    നല്ല മെഡിറ്റേഷനായിരുന്നു ആ ശമോളെ മോളെ ടെ എല്ലാ പരിപാടിയു ഞാൻ കാണാമണ്ട് താങ്ക് യൂതാങ്ക്യൂ താങ്ക് യൂ🙏❤️🙏👍

  • @ShylonShylon
    @ShylonShylon 6 месяцев назад

    താങ്ക്സ് മേടം 🙏🙏🙏മെഡിറ്റേഷൻ വളരെ അതികം നന്നായിട്ടുണ്ട് കൂടുതൽ പ്രതീക്ഷിക്കുന്നു ഇഅവസരത്തിൽ യൂണിവേഴ്സിനെ നന്ദി അറിയിക്കുന്നു നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐❤️❤️❤️❤️❤️👍

  • @BindhuPrashoban
    @BindhuPrashoban 4 месяца назад

    Njan ethyum nall oru meditation cheythittilla
    I am very very Happy❤❤
    Thank you mam❤
    Thank you Universe❤

  • @Saraswathi-r6y
    @Saraswathi-r6y 9 месяцев назад +4

    ഞാൻ മോളുടെ വീഡിയോ ജനുവരി 5 -തി മുതൽ കാണാൻ തുടങ്ങിയതാണ് ഇതിനു മുന്നെത്തെ എല്ലാ റീഡിങ്ങിലും എന്റെ കമന്റ അറിയിച്ചിരുന്നു. മോളുടെ ല്ലാവറഡിയോയും മാറി മാറി കാ അന്നുണ്ട് എനിക്ക് കണ്ണിനും കാൽമുട്ടിനും മുഖത്തിനും എല്ലാ വളരെ മാറ്റങ്ങളുണ്ട് പറഞ്ഞ് അറിക്കാൻ കഴിയാത്തത്ര സന്തോഷമുണ്ട് മോളക്ക എന്റെ അപ്രഹങ്ങളും നേരുന്നു നല്ല വീഡിയോ ആണ് എന്റെ എല്ലാ അസുഖങ്ങൾക്കും സമാധാനമുണ്ട് താങ്ക് യൂ മോളേ താങ്ക് യൂ താങ്ക് യൂ താങ്ക് യൂ🙏🙏🙏🦋👍👌🙏

  • @Saraswathi-r6y
    @Saraswathi-r6y 8 месяцев назад

    ഇത്രയും നല്ലൊരമ മെഡിറ്റേഷൻഞാൻഎന്നുംചെയ്യാറുണ്ട് ആശമോളേ🙏🦋❤️🙏👍👌🙏

  • @Lyfofcrush
    @Lyfofcrush 3 дня назад

    നാളെ മുതൽ start ചെയ്യും 🙌

  • @MirsanCs
    @MirsanCs 3 месяца назад

    Nalla class ayirunu nalla oru meditation kitty Thank you🙂

  • @Saraswathi-r6y
    @Saraswathi-r6y 9 месяцев назад

    നല്ല മെസി റ്റേഷനാണ് ആമോളേThankyou👍👍

  • @SandhyaSivanand
    @SandhyaSivanand 2 месяца назад +1

    Thank you sister.God bless you

  • @Saraswathi-r6y
    @Saraswathi-r6y 4 месяца назад

    നല്ലൊരു മെഡിറ്റേഷൻ Thank you🙏🏽🙏🏽🙏🏽

  • @ousephdevasia6628
    @ousephdevasia6628 3 месяца назад +1

    Beautiful, Beautiful ❤. Thank you 🙏

  • @habooskitchen913
    @habooskitchen913 2 месяца назад

    നല്ലൊരു മെഡിറ്റേഷൻ ആയിരുന്നു. നല്ല ഫീൽ ഉണ്ടായി. വളരെ റിലാക്സ് ആയി. താങ്ക്സ്

  • @n66vlog15
    @n66vlog15 4 месяца назад

    Nalla meditation mam🥰 yoga search cheithappo veruthe eduthu nokkiyatha enk ishtappettu❤

  • @TvmDDR
    @TvmDDR 11 месяцев назад

    Great video, നല്ല +ve energy feel ചെയ്യുന്നു. Thank you🙏

  • @shahanathasneem5188
    @shahanathasneem5188 2 месяца назад

    Nalla sound nalla meditation thankyou sis❤❤❤❤❤

  • @shajirabeevi977
    @shajirabeevi977 Год назад +1

    Njn follow cheyyunnu. Thanms mam

  • @Saraswathi-r6y
    @Saraswathi-r6y 9 месяцев назад

    നല്ല മെഡിറ്റേഷൻ ആയിരുന്നു മോളേ Thankyo Thankyo u Thank y04🎉❤

  • @Saraswathi-r6y
    @Saraswathi-r6y 6 месяцев назад

    വളരെ നല്ലൊരു മെഡിറ്റേഷൻ താങ്ക് യു🙏❤️🙏

  • @Saraswathi-r6y
    @Saraswathi-r6y 8 месяцев назад

    വളരെ നല്ലൊരു മെഡിറ്റേഷൻ താങ്ക് യൂ ആശ്വ🙏❤️🦋👍👌🙏

  • @rejinakj3269
    @rejinakj3269 9 месяцев назад

    Thank you universe 🙏 thank you ma'am 🙏

  • @positivevisualmediamedia6663
    @positivevisualmediamedia6663 Год назад +6

    സഹോദരിക്ക് എല്ലാ ഭാവുകങ്ങളും, ധ്യാനത്തെ അതിന്റെ മനോഹരിതയിൽ അവതരിപ്പിച്ചതിനു നന്ദി. സ്നേഹം ❤നമസ്തേ

  • @Dora-1997
    @Dora-1997 5 дней назад

    Good meditation.. Thank u madam

  • @abhilashgerman2636
    @abhilashgerman2636 Год назад +2

    ഞാൻ ഇതാണ് ഫോളോ ചെയ്യുന്നത് തുടർച്ചയായി ചെയ്യുമ്പോൾ മനസ്സിൽ ചെറിയ മാറ്റം ഫീൽ ചെയ്യുന്നു.... നിർത്തുമ്പോൾ കൂടുതൽ വഷളാവും.....🎉

  • @arunthomas5052
    @arunthomas5052 2 года назад +5

    Njan random search cheythapozhanu ee video kandathu....valare helpful... because I was very stressed...now getting better ... expecting more.....sudscribed.....thank you Stay blessed

  • @SasikalaKeerthi
    @SasikalaKeerthi Год назад

    നല്ലൊരു meditation video Thank you എന്റെ ഇന്നത്തെ പ്രഭാതം സുന്ദരമാക്കാൻ സഹായിച്ചതിന്

  • @jayalekshmijayalekshmi5584
    @jayalekshmijayalekshmi5584 3 месяца назад

    I like this video thank you mam
    Have a great day to you
    Thank you thank you thank you ❤

  • @shibithomas5989
    @shibithomas5989 Год назад +1

    Thank you... It's very powerful meditation ❤️🙏

  • @leelaunnikrishnan3032
    @leelaunnikrishnan3032 19 дней назад

    Very nice meditation ❤❤

  • @anooppanachikkal1909
    @anooppanachikkal1909 4 месяца назад

    Wish you all success, love you and thank you

  • @lachusworld4889
    @lachusworld4889 2 года назад +5

    simple and powerful meditation. i m doing this every day

  • @josephjohn31
    @josephjohn31 3 месяца назад

    One of the best meditation!

  • @Sanjithkumarkv
    @Sanjithkumarkv 22 дня назад

    Thank u universe 🙏 🙏 🙏 🙏 🙏 🙏 🙏

  • @karthikeyanpn6454
    @karthikeyanpn6454 Год назад

    ❤ നമസ്തേ ആശ മാഡം. നന്ദി നമസ്കാരം മാഡം..

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 11 месяцев назад

    ഗുഡ് 🙏🙏🙏🙏 Good Morning ❤️❤️❤️❤️🎉

  • @sudhamnair6009
    @sudhamnair6009 Год назад

    നല്ല Clear ആയി പറയുന്നു

  • @ChuchumonInternetmommy
    @ChuchumonInternetmommy 7 месяцев назад

    Nalla meditation aanuto , I was waiting for this kind of simple video

  • @nijaz986
    @nijaz986 Месяц назад

    Adipoli madam . Very well experience

  • @dineshanchenarath7257
    @dineshanchenarath7257 4 месяца назад

    Verry good I am loving it and doing it great

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 5 месяцев назад

    ഇഷ്ടം.
    സന്തോഷം ❤️👍🏻❤️

  • @smithavarghese1642
    @smithavarghese1642 Месяц назад

    ❤️നല്ല മെഡിറ്റേഷൻ ❤️

  • @Arshidhabinthabdulrashee-pz8vf
    @Arshidhabinthabdulrashee-pz8vf 5 месяцев назад

    Thank you mam to make me peace full to day... I will practice this every morning 🥹🫂

  • @vijayalaksmim4156
    @vijayalaksmim4156 3 года назад +2

    വളരെ നല്ലതാണ്.

  • @rajeshe.t6618
    @rajeshe.t6618 5 месяцев назад

    Good meditation. Thank you so much.❤🙏

  • @SreelekshmiRB
    @SreelekshmiRB 5 месяцев назад

    Very useful... Thankyou madam... Thankyou so much 🥰🙏🏻

  • @vaishvikam2452
    @vaishvikam2452 Год назад +3

    Soov rrelaxing...I am going to practice this daily 💯🙏

  • @SureshkumarA-mb5sv
    @SureshkumarA-mb5sv 11 месяцев назад +1

    Good meditation thank you mam

  • @midhunbharathan5416
    @midhunbharathan5416 Год назад

    Thanku.....today just this time I waitch the Vdo....

  • @athiraradhakrishnan2530
    @athiraradhakrishnan2530 2 месяца назад +1

    ❤usefull❤thnk u☺️

  • @zoya2068
    @zoya2068 3 месяца назад

    Woww ...adipoliii first day thanne nalla maatam feelaithuuu,thankuuuuu🫂

  • @geetharajappan6158
    @geetharajappan6158 10 месяцев назад

    Thank u so much madam God bless u 🙏

  • @Faaah3
    @Faaah3 4 месяца назад +1

    Soo relaxing❤

  • @mohananmohan3023
    @mohananmohan3023 2 года назад +5

    Super, good meditation for tress,thank you ma'am.🙏🙏🙏❤️🌹

  • @harikrishnapc996
    @harikrishnapc996 3 месяца назад

    Spr mam.... Cheriya time yogyum meditation koode ndekil spr avum

  • @jijiajikichus7871
    @jijiajikichus7871 3 года назад +1

    Thanku asha🙏🙏

  • @sreeragnp120
    @sreeragnp120 6 месяцев назад

    feeling bright🎉 thank you

  • @athirakr8838
    @athirakr8838 2 года назад

    Thank you. Orupad thanks

  • @lissythomas9066
    @lissythomas9066 11 месяцев назад

    Thanku doctor. ❤

  • @sheejaradhakrishnan3550
    @sheejaradhakrishnan3550 Год назад

    വളരെ നല്ല മെഡിഷൻ എനിക്കു ഇത് kazhingum കണ്ണ് തുറക്കാൻ പറ്റാത്ത തരത്തിൽ ഇരുന്നു പോയി

  • @user-cg1rv9vw1t
    @user-cg1rv9vw1t Год назад

    Chechiii super meditation.....chechi parayunnathu ellam image chyyan pattunuttuuuu .....😍😍

  • @sachdevdevan1590
    @sachdevdevan1590 Год назад +2

    Thank you for your meditation

  • @iamvishnu1860
    @iamvishnu1860 Год назад

    Njn innan start cheithath... I will definitely continue 😌...good vibes

  • @SarathKumar-xr3lp
    @SarathKumar-xr3lp Год назад +2

    ഒരു ദിവസം തുടങ്ങാൻ നമ്മളെ അഡ്വായ്‌സ് ചെയൂന്നൊരു നല്ല മെഡിറ്റേഷൻ ❤️

  • @passion8706
    @passion8706 3 года назад +1

    Mindfull ayirikkan sahayikkum

  • @rajanmathodi2423
    @rajanmathodi2423 3 месяца назад

    ഇന്നലെ മുതൽ സ്റ്റാർട്ട്‌ ചെയ്തു ❤

  • @plur1830
    @plur1830 Месяц назад

    So grateful ❤

  • @ajithak2232
    @ajithak2232 Год назад

    Thank you, simple and very good meditation, Thanku so much

  • @josephalappadan5027
    @josephalappadan5027 Год назад

    Thank you for very nice meditation

  • @ammoossaug27
    @ammoossaug27 Год назад +5

    Thank you mam this meditationis very good for stress 😊❤️ it help me a lot

  • @shadirajnk5262
    @shadirajnk5262 2 года назад +2

    Thank u. Very good for stress relxtn. Thank u so much

  • @chandrikab9594
    @chandrikab9594 2 года назад +3

    Very effective simple beautiful graceful presentation🙏👌

  • @sumaradhakrishnan9148
    @sumaradhakrishnan9148 Год назад

    Thank you mam 🙏 good meditation super super

  • @remyanair2628
    @remyanair2628 Год назад

    Good mole good information god bless yu ever

  • @adv.aparna
    @adv.aparna Год назад +3

    Awww such a powerful meditation ❤