Thanks all for watching the video🙏, if liked, do like, share and subscribe Write your valuable comments 🙏🙏 For online yoga classes, contact mail or watsap Yogamalayalam1@gmail.com Watap no: 8089580495 For other follow along video 40 minutes morning yoga (Loosening, suryanamaskara, asanas, relaxation, and meditation) ruclips.net/video/f3OZrk8B_qw/видео.html 15 minutes morning yoga sequence ruclips.net/video/VMbvEjGk0SQ/видео.html Suryanamaskara ruclips.net/video/U3FyGk1PrmA/видео.html 21 days of yoga challenge for weightloss with 10 step suryanamaskara ruclips.net/video/u4NtVEe2Pxw/видео.html Yoga for PCOD ruclips.net/video/_XcMKmBMyY8/видео.html Yoga for headache and migraine relief ruclips.net/video/4VhahTHbnDM/видео.html Yoga for neck, shoulder, and upper back pain ruclips.net/video/Y28mpEM5w7s/видео.html
നമസ്തേ എനിക്ക് താങ്കളുടെ യോഗ ക്ലാസ്സ് വളരെ അധികം ഇഷ്ടമായി... കുറച്ച് യോഗ പരിശീലനം ചെയ്തിട്ടുണ്ട്... ഇപ്പോ താങ്കളുടെ ക്ലാസ് പരിശീലനം തുടങ്ങി... നന്നായിട്ടുണ്ട്... വളരെ നന്ദി യുണ്ട്
നമസ്ക്കാരം ആശ😍😍😍🙏🙏🙏 ഞാനിപ്പോൾ 4 ദിവസമായി യോഗ ചെയ്ത് തുടങ്ങിയിട്ട് ശരീരത്തിന് നല്ല സുഖമുണ്ട്😀😀🙏 എപ്പോഴും ഉറക്കം തൂങ്ങി നടന്ന എനിക്കിപ്പോൾ നല്ല ഉൻമേഷം തോന്നുന്നുണ്ട്. ഒരു പാട് നന്ദി ആശക്കുട്ടി🤩🙏🙏
Powerful yoga 💯💯💯💯ഞാൻ ആദ്യമായി യോഗ ചെയ്യാൻ ശ്രമിക്കുന്നു... എനിക്ക് വളരെ ഇഷ്ടപ്പെട്ടു... എനിക്ക് ബാക്ക് pain ഉണ്ട്.. അതിനു പറ്റുന്ന തരത്തിലുള്ള യോഗ ഇനിയും പരിചയപെടുത്തി തരുമെന്ന് പ്രതീക്ഷിക്കുന്നു... Thanks a lot🙏🏻🙏🏻🙏🏻
നമസ്തേ ടീച്ചർ. വളരെ ഇഷ്ട്ടായി. വജ്രാസനം ചെയ്യാൻ ആയില്ല. എന്നാലും മറ്റുള്ളവ ചൈയൻ കഴിഞ്ഞു. ഈ വീഡിയോ ആദ്യം ആയി ഇന്ന് കണ്ടത്. പഠിക്കാൻ താല്പര്യം ഉണ്ട്. താങ്ക്സ്
ഞാൻ ആശ മാഡത്തിന്റെ ഓൺ ലൈൻ ക്ലാസ്സ് രണ്ടുമാസം ചെയ്തിരുന്നു. ഇപ്പോൾ യൂട്യൂബിൽ വീഡിയോ നോക്കി പ്രാക്ടീസ് ചെയ്യുന്നു. വളരെ ഉപകാരപ്രദമാണ് ഈ യോഗ ക്ലാസുകൾ.Thank you mam❤🙏🏻❤
നമസ്തേ എനിക്ക് 65 വയസ്സുണ്ട് ഞാൻ 30 വയസ്സ് മുതൽ 60 വയസ്സ് വരെ യോഗ ചെയ്തിരുന്നു അത് കഴിഞ്ഞ് അത് എങ്ങനെയോ നിന്നു പോയി ഇപ്പോൾ ഇത് കണ്ടപ്പോൾ ചെയ്യാൻ വളരെ ആഗ്രഹം തോന്നി നാലഞ്ചു ദിവസമായി യോഗ ചെയ്യുന്നുണ്ട് വളരെ നല്ലത് ശ്വാസഗതി നന്നായിട്ട് പറഞ്ഞു തരുന്നുണ്ട്
സാറിൻറെ യോഗ ചെയ്യാൻ തുടങ്ങിയിട്ട് 2 ആഴ്ച ആയിട്ടുള്ളൂ എൻറെ ഷുഗർ നോർമൽ ആയി. എനിക്ക് പെട്ടെന്ന് വന്നതായിരുന്നു. മരുന്നിൽ നിന്ന് വന്നതാണ്. ഒരുപാട് നന്ദിയുണ്ട്. പ്രാർത്ഥനയിൽ എന്നും ഉൾപ്പെടുത്തും. God bless you ❤
എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു കുടുംബം ഒരുമിച്ച് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എല്ലാം നന്നായി ചെയ്യാൻ കഴിയുന്നില്ലെങ്കിലും ചെയ്യാനായി ശ്രമിക്കുന്നുണ്ട്. നന്ദി.
🙏Namaste: It's a very useful light YOGA Vedio for every one, many old people are benifited those who are sufferings from knee pain & many bone related pain . Thanks
Really.... So happy and so much appreciated Asha ji.... Anybody can follow... Very simple.. A divine and spiritual atmosphere you created... Thanks a lot.... Have a great day ahead.... 🙏💓👍
I am 77 yrs old. I do practice your 30 minutes yoga almost daily. I have done my Usual body chek up My lungs are okey. No heart problem. I think that usual yoga practice helped me a lot. Thank you very much.
Hi, Adhyathe divasaghalil enikk butterfly movement cheyyumbol ente forehead kalukalil touch cheyyan valare preyasamayrunnu Ennal 2 weeks kazhinj njan valare surprise ayyirikkukayan karanam eppo enikk ente forehead kalil touch cheyyan sathikkunna Ithinarthan njan kureshe kureshe flexible akaan thudaghi irikkunnu So, the all credits goes to this Maam. Thank you so much 🎉 God bless you
യോഗ ഇന്നുമുതൽ ചെയ്യാൻ തുടങ്ങി. കുറച്ചു നാളായി ചെയ്യാൻ പറ്റിയില്ലായിരുന്നു. കൊറോണകാലത്തു എന്നു ചെയ്യുമായിരുന്നു. ഇതിനുമുൻപ് ആർട്ട് ഓഫ് ലിവിങ് ൽ ചെയ്യുമായിരുന്നു തുടർന്നില്ല. ടീച്ചറിന്റെ പറഞ്ഞുകൊണ്ട് ചെയ്യുന്നത് follow ചെയ്യാൻ എളുപ്പമായി 30 മിനുട്ട് കൊണ്ട് ചെയ്യാൻ പറ്റിയത് നന്നായി. മറ്റുള്ളവർക്ക് ഷെയർ ചെയ്തു നന്ദി.
Hari Om.. Really motivating dheedhi....I am a lso certified Yoga instructor from SVYASA, who is also pursuing Masters in Psychology too ... I recently started my own channel😊....this is really an inspiration for me. Thank you. 😊🙏
Dear Madam, I must appreciate you for making and sharing such a useful videos of Yoga for beginners. Lovely presentation. Soothing soulful voice. Keep up the good work. God bless you!
Nice demanstration maam😊 feels like we r in a yoga hall .I started yoga inspired by you ..when am sir like yoga pose some pain was there first ..now it's oke ..please add more yoga methods maam✌🏻✌🏻
Thank you madam.I am doing yoga from 3/5/21.It is very good experince.I became in covid positive disease from 23/4/21.After relife frome covid I ues do to do yoga every day before sun rise or after sun set.Our doctors said to do yoga for not fell oxigen rate in blood.During covid period we used pulse oximeeter to check oxigen in blood.If the rate becme below 94.we should go to hospital.otherwise be in home.To improve oxigen level yoga is very good Doctors recommended.So It is continuing.Doing yoga thrugh seeing mobile is very easy.Twenty years ago Art of living course teach me the goodness of yoga.I avoid it because doing it with out direction of person.Doing this day to day work become in order.Good experince in mind control.I feel it early in my Art of living course day.Thank you very much for continue it.
Thanks all for watching the video🙏, if liked, do like, share and subscribe
Write your valuable comments 🙏🙏
For online yoga classes, contact mail or watsap
Yogamalayalam1@gmail.com
Watap no: 8089580495
For other follow along video
40 minutes morning yoga
(Loosening, suryanamaskara, asanas, relaxation, and meditation)
ruclips.net/video/f3OZrk8B_qw/видео.html
15 minutes morning yoga sequence
ruclips.net/video/VMbvEjGk0SQ/видео.html
Suryanamaskara
ruclips.net/video/U3FyGk1PrmA/видео.html
21 days of yoga challenge for weightloss with 10 step suryanamaskara
ruclips.net/video/u4NtVEe2Pxw/видео.html
Yoga for PCOD
ruclips.net/video/_XcMKmBMyY8/видео.html
Yoga for headache and migraine relief
ruclips.net/video/4VhahTHbnDM/видео.html
Yoga for neck, shoulder, and upper back pain
ruclips.net/video/Y28mpEM5w7s/видео.html
നല്ല യോ ഗ ക്ലാസ് 🙏
Mam mrng nerathe eneech cheyyano
AUseful practics
🤗🤗😍
Y
നമസ്തേ
എനിക്ക് താങ്കളുടെ യോഗ ക്ലാസ്സ് വളരെ അധികം ഇഷ്ടമായി... കുറച്ച് യോഗ പരിശീലനം ചെയ്തിട്ടുണ്ട്...
ഇപ്പോ താങ്കളുടെ ക്ലാസ് പരിശീലനം തുടങ്ങി... നന്നായിട്ടുണ്ട്...
വളരെ നന്ദി യുണ്ട്
നമസ്ക്കാരം ആശ😍😍😍🙏🙏🙏 ഞാനിപ്പോൾ 4 ദിവസമായി യോഗ ചെയ്ത് തുടങ്ങിയിട്ട് ശരീരത്തിന് നല്ല സുഖമുണ്ട്😀😀🙏 എപ്പോഴും ഉറക്കം തൂങ്ങി നടന്ന എനിക്കിപ്പോൾ നല്ല ഉൻമേഷം തോന്നുന്നുണ്ട്. ഒരു പാട് നന്ദി ആശക്കുട്ടി🤩🙏🙏
ആദ്യമായി യോഗ ചെയ്യാൻ തുടങ്ങിയ എനിക്ക് മാഡത്തിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രദമായി, thanks, 🙏.
ഒരുപാട് യോഗ ക്ലാസ്സ് കണ്ടു ബട്ട് മേടം പറഞ്ഞു തരുന്ന പോലെ ആരും ക്ലിയറായി പറഞ്ഞു തരുന്നില്ല താങ്ക്സ് മേഡം
Powerful yoga 💯💯💯💯ഞാൻ ആദ്യമായി യോഗ ചെയ്യാൻ ശ്രമിക്കുന്നു... എനിക്ക് വളരെ ഇഷ്ടപ്പെട്ടു... എനിക്ക് ബാക്ക് pain ഉണ്ട്.. അതിനു പറ്റുന്ന തരത്തിലുള്ള യോഗ ഇനിയും പരിചയപെടുത്തി തരുമെന്ന് പ്രതീക്ഷിക്കുന്നു... Thanks a lot🙏🏻🙏🏻🙏🏻
2024 kanonunnavar undoo
yes. Break up ayyathinu shesham
Undeda mone 😇
ഞാൻ ഇന്നാണ് കാണുന്നത് June 21
Le njan ❤
Yes
നമസ്തേ ടീച്ചർ. വളരെ ഇഷ്ട്ടായി. വജ്രാസനം ചെയ്യാൻ ആയില്ല. എന്നാലും മറ്റുള്ളവ ചൈയൻ കഴിഞ്ഞു. ഈ വീഡിയോ ആദ്യം ആയി ഇന്ന് കണ്ടത്. പഠിക്കാൻ താല്പര്യം ഉണ്ട്. താങ്ക്സ്
നമസ്കാരം. ടീച്ചർ 🙏. എനിക്ക് ബാക്ക് പെയിൻ ഉണ്ട്. ഇന്ന് ഞാൻ യോഗ തുടങ്ങി. എനിക്ക് 53. പ്രായം. എല്ലാം എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല. ശ്രമിച്കൊ ണ്ടിരിക്ക
നമസ്തേ,, പുതിയ ആൾ, ആദ്യമായി കണ്ടു.
@@sobhack6541 vv
Break aya 🧘♀️ thiruchu tharan sahayicha guruvi nu 🙏
@@sobhack6541 à
Thank you very much. You have presented it very simply. And I started to love yoga.
നമസ്തേ 🙏🏽🙏🏽 ആദ്യായിട്ടാണ് ഈ വീഡിയോ കാണുന്നത് പഠിക്കണം എന്നുണ്ട് വജ്രാസനം ചെയ്യാൻ സാധിച്ചില്ല ബാക്കിയെല്ലാം ചെയ്തു 🙏🏽🙏🏽
ഞാൻ ആശ മാഡത്തിന്റെ ഓൺ ലൈൻ ക്ലാസ്സ് രണ്ടുമാസം ചെയ്തിരുന്നു. ഇപ്പോൾ യൂട്യൂബിൽ വീഡിയോ നോക്കി പ്രാക്ടീസ് ചെയ്യുന്നു. വളരെ ഉപകാരപ്രദമാണ് ഈ യോഗ ക്ലാസുകൾ.Thank you mam❤🙏🏻❤
@@MHemambika Thanks for the feedback dear 💗🙏
വളരെ ലളിതമായ രീതിയിൽ പറഞ്ഞ ടീച്ചറിന് അഭിനന്ദനം🙏🙏🙏🙏🙏🌹🌹🌹🌹
❤️🙏
നമസ്തേ എനിക്ക് 65 വയസ്സുണ്ട് ഞാൻ 30 വയസ്സ് മുതൽ 60 വയസ്സ് വരെ യോഗ ചെയ്തിരുന്നു അത് കഴിഞ്ഞ് അത് എങ്ങനെയോ നിന്നു പോയി ഇപ്പോൾ ഇത് കണ്ടപ്പോൾ ചെയ്യാൻ വളരെ ആഗ്രഹം തോന്നി നാലഞ്ചു ദിവസമായി യോഗ ചെയ്യുന്നുണ്ട് വളരെ നല്ലത് ശ്വാസഗതി നന്നായിട്ട് പറഞ്ഞു തരുന്നുണ്ട്
Molu thudarnnuthenne cheyuka nole
Mam orupadu eshtamaye ennekond kazhijapole cbeytu mam thank and gb good video 👍👍🙏🙏
സാറിൻറെ യോഗ ചെയ്യാൻ തുടങ്ങിയിട്ട് 2 ആഴ്ച ആയിട്ടുള്ളൂ എൻറെ ഷുഗർ നോർമൽ ആയി. എനിക്ക് പെട്ടെന്ന് വന്നതായിരുന്നു. മരുന്നിൽ നിന്ന് വന്നതാണ്. ഒരുപാട് നന്ദിയുണ്ട്. പ്രാർത്ഥനയിൽ എന്നും ഉൾപ്പെടുത്തും. God bless you ❤
Theerchayayum valare upakarayi...thudarnnum kanunnathinum padikunnathinum njan subscribr cheythu nale muthal cheyuvan theerumanichu. Thudarnnulla vediosum Kanan agrahikunnu...orupadu nandhi
I have been doing yoga for a month. Good improvement for my back pain 😍
Happy to know that ❤️🙏🏻
Very good knolog
Njn innanu yoga start cheythath mrng 6:00 kk njn cheythu . Yoga okke cheythal nannayitt padikkan pattumennu parayunnath kettittund . Aduthamasam (january 3) exam aanu enne kond pattunnapole okke padikkand yoga koodi cheythal kuremkodi thalayil kerum tnx chechi❣👍👍👍👍👍👍👍👍👍👍👍👍👍❣
Welcome dear..All the best for your exams👍🥰
Tnquu very much chechi❣❣❣❣❣
നമസ്‌തെ ടീച്ചർ ഞാൻ യോഗ സ്റ്റാർട്ട് ചെയ്തു വളരെ ഇഷ്ടമായി താങ്ക്യൂ ടീച്ചർ 💐💐💐🌹🌹🌹🌹💐💐💐
ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് ഒരു പാട് ഇഷ്ടമായി Thanks 🙏🙏🙏🙏
എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു കുടുംബം ഒരുമിച്ച് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എല്ലാം നന്നായി ചെയ്യാൻ കഴിയുന്നില്ലെങ്കിലും ചെയ്യാനായി ശ്രമിക്കുന്നുണ്ട്. നന്ദി.
നല്ലൊരു ക്ലാസ്സാണ് വളരെ ഇഷ്ടപ്പെട്ടു.
Thank you 🙏🏻
Thank u mam, ഒരുപാട് ഇഷ്ടമായി, മാത്രമല്ല നന്നായി മനസിലായിട്ടുണ്ട്
Welcome dr ❤️🙏
ചെയ്യുന്ന യോഗയുടെ പേര് കൂടി പറയുക
യോഗയുടെ പേര് സ്‌ക്രീനിൽ എഴുതി കണിക്കുക
എനിക്ക് ഇതു ഒരുപാടു ഇഷ്ടമായി thanku
🏢🏰🗻🛁🚘💐
🙏💑💏
നമസ്തേ മാഡം, വളരെ നല്ല രീതിയിൽ വിശദീകരിച്ചു തരുന്നുണ്ട് അത് കൊണ്ട് തന്നെ എന്നാൽ കഴിയാം വിധം ചെയ്തു .
Njan first time aanu yoga chyyunnath , nannayitund. continue cheyyan decide cheythu....Thank you mam.❤
Good class advice and good speech thanks for your performance thanks sister
Welcome 🙏🏻
Your explanation is very clear. Last one week I am practicing everyday. It is really helpful. Thank u so much sister.
Welcome 🙏🏻
876k
🙏Namaste: It's a very useful light YOGA Vedio for every one, many old people are benifited those who are sufferings from knee pain & many bone related pain . Thanks
Thank you teacher
Welcome 🙏🏻
നമസ്തേ ടീച്ചർ നല്ല ക്ലാസ്സ് വളരെ ഉപകാരപ്രദമായി 🙏🙏🙏
നല്ല അവതരണം.. Mental stress കുറയുന്നു.. Ty ആശ
Very useful 👍Thank you very much Ma'am💐💐💐
Happy to know you liked it 🥰🙏
❤
Tku mam for this yoga class God bless you
ThankYou mam. I started today😍
❤️🙏🏻
വളരെയധികം ഇഷ്ടമായി. 👍👍 Thankyou Somuch 🙏
നല്ല ക്ലാസ്...ഒരുപാട് ഇഷ്ട്ടപ്പെട്ടു..thanku so much..
Welcome 🙏🏻
Really.... So happy and so much appreciated Asha ji.... Anybody can follow... Very simple.. A divine and spiritual atmosphere you created... Thanks a lot.... Have a great day ahead.... 🙏💓👍
❤️🙏
Thank you so much for your kind response 🙏
Excellent description.. thank you so much...
യോഗ വാട്സാപ്പ് ഗ്രുപ്പ് ഉണ്ടോ
Thank you very much Mam, very useful video.
നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റി നന്ദി നന്ദി❤❤❤🙏🙏🙏
I am 77 yrs old. I do practice your 30 minutes yoga almost daily. I have done my
Usual body chek up
My lungs are okey. No heart problem. I think that usual yoga practice helped me a lot. Thank you very much.
@@mansoorahmed2071 so happy to know that ❤🙏
Thank you maam❣️❣️,ഞാൻ ഇന്ന് മുതൽ practice ചെയ്യാൻ തുടങ്ങി.🙏
Thanks mam oru positive energy feel cheythu
Hi,
Adhyathe divasaghalil enikk butterfly movement cheyyumbol ente forehead kalukalil touch cheyyan valare preyasamayrunnu
Ennal 2 weeks kazhinj njan valare surprise ayyirikkukayan karanam eppo enikk ente forehead kalil touch cheyyan sathikkunna
Ithinarthan njan kureshe kureshe flexible akaan thudaghi irikkunnu
So, the all credits goes to this Maam.
Thank you so much 🎉
God bless you
So happy to hear that..it made my day❤️ credit goes to your interest and consistency in practice also..keep doing..stay blessed 🥰🙏
Thank you miss
@@remyababu1920 thanks mam
Very good..enikkum..cheyyanam.vayar kurayumo .pregnent poleyaa vayar
Endokkeyaa cheyyunnad ee video .matramaano..vere video following undo ee .mam..nte
Yoga cheythathin shesham exercise cheyan patto
Nasthe ,njan innu adyamai ee class follow cheidu,nalla class .thanku.muttinu vedana undu enkilum cheidu.thanku.
Very useful,simple & easy to understand.Thank U Mam🙏
Thank you so much and the session is pretty much helpful for beginners
Welcome 🙏
Supper.....
Thank you !! I started today 😍
Great 👏 all the best 👍🏻
,,,,madam ennathe yoga eshtapettu cheyarund manasarinju cheyyum
Thank you ma'am.. it's very helpful... Thank you ❤️
Welcome 🙏🏻
Thank you Madam,very helpful video.
യോഗ ഇന്നുമുതൽ ചെയ്യാൻ തുടങ്ങി. കുറച്ചു നാളായി ചെയ്യാൻ പറ്റിയില്ലായിരുന്നു. കൊറോണകാലത്തു എന്നു ചെയ്യുമായിരുന്നു. ഇതിനുമുൻപ് ആർട്ട് ഓഫ് ലിവിങ് ൽ ചെയ്യുമായിരുന്നു തുടർന്നില്ല. ടീച്ചറിന്റെ പറഞ്ഞുകൊണ്ട് ചെയ്യുന്നത് follow ചെയ്യാൻ എളുപ്പമായി 30 മിനുട്ട് കൊണ്ട് ചെയ്യാൻ പറ്റിയത് നന്നായി. മറ്റുള്ളവർക്ക് ഷെയർ ചെയ്തു നന്ദി.
ഞാൻ ഇന്നു മുതലാണ് ചെയ്തു തുടങ്ങിയത്. Thank u mam...
Thank you mam for this video .. It has been 3 days since I started doing this yoga .. It really makes me happy after doing those yoga ...
🥰🙏🏻
Thank you madam I am a beginner..I started with the help of this video.
❤️🙏🏻
Nice demonstration 👍
Thank you 🥰🙏🏻
ഞാൻ ഇപ്പോൾ എന്നും യോഗ chayarund thats make me very cam & relaxation & comfort💕
Njan ennum cheyyunnundu
Teacher. Body flexible ayi thudangi...,❤
Thanks for this video.excellent experience❤️❤️❤️
❤️🙏🏻
@@yogamalayalamasha❤
Very nice
Thank you 🙏🏻
This yoga sequence has become my daily routine ....thankyou so much chechy...this helps us to remain positive throughout the day..🙂
So happy to hear that dear 🥰 always welcome🙏 stay blessed ❤️
The importance is that Our mind set will also change
💜
@@frdousi5791 💙💚
Change
Hari Om..
Really motivating dheedhi....I am a lso certified Yoga instructor from SVYASA, who is also pursuing Masters in Psychology too ... I recently started my own channel😊....this is really an inspiration for me. Thank you. 😊🙏
Great..all the best ❤️
ആദ്യമായാണ് ഇത് കാണുന്നത് കുറച്ചൊക്കെ ചെയ്തു വളരെ നന്ദി
Thank you so much 🙏
😢
Thank you so much chechi 💗💗💗💗💗💗💗💗
Welcome💕💕
Thanks for Teacher🏥🏥
🙏🏻🙏🏻
Molu paranju thanna ellaakasrryathinum lot of tks molehave a good heath and happinesd
നമസക്കാരം ആൾ ഞാൻ ജനുവരി 5 - തിയ്യതിയോഗ ചെയ്യാൻ തുടങ്ങിയതാണ് നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു.🙏🙏🙏
My first yoga🙏
All the best 👍🙏
Thanku st Antony's school yoga kadu super kutikal valare interest anu
🙏🙏
Thank you ma'am.I was searching for a useful video since a long time. Your's is the best.
Thanks dear ❤️🙏🏻
Thank you
വളരെ ഉപകാരപ്രദം.ലളിതമായ അവതരണം. നന്ദി.
ഞാൻ ഇന്നു മുതൽ തുടങ്ങി... വളരെ ആത്മവിശ്വാസത്തോടെ. നന്ദി
All the best 👍🙏
I was actually looking for this type of a video Thankuuu❤️
Happy to know you liked it 🥰 Always welcome 🙏🙏
Superb. This is really the need of the hour....Covid , Black Fungus Disease .
and above all ...Lifestyle Diseases
Take care and Stay BLESSED 👍🏻🙏🏼😇
Yes
To day i watched this vedio in first time. It was nice especially your presentation. Sound was very calm and peaceful. I like very much🙏❤
Happy to hear that..thank you ❤️🙏🏻
Dear Madam,
I must appreciate you for making and sharing such a useful videos of Yoga for beginners. Lovely presentation. Soothing soulful voice. Keep up the good work. God bless you!
Thanks for your kind words 💞🙏stay blessed
@@yogamalayalamasha in
നമസ്കാരം ടീച്ചർ യോഗാക്ലാസ്സ് നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട് താങ്ക്‌സ്
❤️🙏🏻
വളരെ അധികം ഭംഗിയായി. നമസ്തേ.
This tis the first time I viewed your channel. Really good one. Will definitely follow you in future.. thank you
Welcome 🥰🙏
Super ❤❤❤👍
😂2024ഞാനും കാണുന്നു
ഞാനും
This is the best channel for learning yoga
Correct
Thanksteacher. Goodpresentation. Rajeswari.
ഞാൻ ജീവിതത്തിൽ ആദ്യമായാണ് yoga നാളെ start cheyyum
Njanum
ഗുരുവേ നന്ദി ഗുരുവേ നിങ്ങൾ രണ്ടുപേരും കുട്ടികളാണ് കുട്ടികൾക്ക് ചെയ്യാമോ ഗുരുവേ ഗുരുവേ
Cheyam 😊🙏🏻
😕
Nice demanstration maam😊 feels like we r in a yoga hall .I started yoga inspired by you ..when am sir like yoga pose some pain was there first ..now it's oke ..please add more yoga methods maam✌🏻✌🏻
Thank you so much 🙏 so happy to hear that🥰 will upload more videos 👍
...
പറയാൻ വാക്കുകളില്ല brilliant job teacher. Congratulations 🙏
Thanks 🙏🏻
Asa I restarted today.very good narration 👍👍👍. തലയൊന്നും താഴത്തേക്ക് വരുന്നില്ല. എങ്കിലും ഇനി Continue ചെയ്യാനാണ് തീരുമാനം. ❤️❤️❤️🌹🌹🌹
Thanks for the video, really helpful for beginners like me. I’m sure will be beneficial for many.
❤️🙏🏻
Thank you chechi
Useful video 😄😄
Welcome 🥰🙏
Nice👍👍
മനസ്സിന് വളരെ സന്തോഷം താങ്ക്യു ടീച്ചർ
ഞാൻ ഇന്ന് മുതൽ തുടങ്ങി. Feeling good. Thanku 🙏
Thank you so much Asha❤️
Welcome dear 🥰🙏
New subscriber... Started today morning... Amazing class ❤️❤️❤️🥰
Thanks dear 🙏
Madam, can you make a video for seated feet & ankle exercise on the yoga mat in front view of the camera for my wife?
Will do 👍🙏
@@yogamalayalamasha Ok
Thank you madam.I am doing yoga from 3/5/21.It is very good experince.I became in covid positive disease from 23/4/21.After relife frome covid I ues do to do yoga every day before sun rise or after sun set.Our doctors said to do yoga for not fell oxigen rate in blood.During covid period we used pulse oximeeter to check oxigen in blood.If the rate becme below 94.we should go to hospital.otherwise be in home.To improve oxigen level yoga is very good Doctors recommended.So It is continuing.Doing yoga thrugh seeing mobile is very easy.Twenty years ago Art of living course teach me the goodness of yoga.I avoid it because doing it with out direction of person.Doing this day to day work become in order.Good experince in mind control.I feel it early in my Art of living course day.Thank you very much for continue it.
You are welcome 🥰🙏🏻
ഇനി ഒത്തിരി vidos idane
Sure 🥰 🙏
Great one😍😍
Thank you 🥰🙏
Great👍👍
Thank you 🥰🙏
Thank you Asha Thank you വളരെ നന്നായിരുന്നു യോഗ🙏🙏🙏
❤️🙏🏻
Fantastic class.Very clear explanation .If I couldn't see it, it will be a great loss for me.May God bless you 💕
❤️🙏🏻