ഞാൻ പതഞ്ജലി യോഗാ ടീച്ചറാണ്. കപാലപാതി ചെയ്യുമ്പോൾ ശ്വാസം പുറത്തേക്കു വിടുന്നതിലാണ് പ്രധാന്യം. ശ്വാസം പുറത്തേക്കു ശക്തിയായി വിടുമ്പോൾ വയർ ഉള്ളിലോട്ട് നന്നായി വലിയണഠ.
You can do it with loosening exercises and then do asanas, relaxation and pranayama..after pranayama not advised to do workouts soon..or if possible you can have a gap between yoga and workout..Velam 30 min kayinj kudikam🙏🏻
No...first start cheyumbol oru deep inhalation cheyam, then continous forceful exhalation anu, but swabavikamayi passive inhalation nadakunund oro exhalation kayiyumboyum..hope it is clear 🙏🏻
@@entertainmentmedia7377 start in low pace, 10 counts then relax, like that 2 more set 🙏🏻 then slowly if comfortable increase to 20 counts in each set 🙏🏻
വളരെ ക്ഷമയോട് കൂടി എല്ലാം പറഞ്ഞ് തന്നു. നന്ദി
വളരെ നന്നായി മനസ്സിലായി..ജീ..🙏👌👍
ഞാൻ പതഞ്ജലി യോഗാ ടീച്ചറാണ്. കപാലപാതി ചെയ്യുമ്പോൾ ശ്വാസം പുറത്തേക്കു വിടുന്നതിലാണ് പ്രധാന്യം. ശ്വാസം പുറത്തേക്കു ശക്തിയായി വിടുമ്പോൾ വയർ ഉള്ളിലോട്ട് നന്നായി വലിയണഠ.
വളരെ സന്തോഷം, ലളിതവും ആധികാരികവുമായ വിവരണം
🙏🏻🙏🏻
How many minutes Chandra nadi pranayama can do for high blood pressure and for a day how many times
Mom endometeios ullavarkulla video parayamo
ഈ ക്രിയ ചെയ്യുമ്പോൾ വയർ തന്നത്താൻ ഉള്ളിലേക്ക് വരും. എന്നാൽ കൂട്ടത്തിൽ ഉള്ളിലേക്ക് വലിക്കുക കൂടി ചെയ്യണോ?
Well explained. Thank you mam.
Welcome 🙏🏻
@@yogamalayalamasha എനിക്ക് 4 വർഷം മുൻ മ്പ് സ്ട്രോക്ക് വന്നിരുന്നു ഇത് ചെയ്യാമോ
@@piusfrancis3538 guidance ilate cheyarut 🙏🏻
Well explained
Thanks
മേഡം എനിക്ക് ഹെർണിയയുടെ surgery കഴിഞ്ഞതാണ്, ഇപ്പോൾ surgery കഴിഞ്ഞിട്ട് 10 വർഷമായി, ഞാൻ ഈ യോഗ ചെയ്യുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ, please reply mam,😞😞
താങ്കളുടെ ഡോക്ടറോട് ചോദിക്കൂ.
നന്നായി പറഞ്ഞു തന്നു. നന്ദി🌹
🙏🏻🙏🏻
Good method of explanation
Is it possible for COPD patient
നന്ദായി പറഞ്ഞു തന്നു നന്ദി🙏🙏
Thank you🙏🏻
Thanks mam. ഒരു ദിവസം ചെയ്യണ്ട യോഗകൾ പറയാമോ.. എന്തൊക്കെ ചെയ്യണം ennu
ruclips.net/p/PL2hut6h-sNtRSx4QMMoMHySJ2DsDkJyPx ee videos kandal oru idea kitum 🙏🏻
Tnq, 🙏👍
Mam pcod മാറാൻ ഉള്ള യോഗാസനങ്ങൾ പറഞ്ഞു തരാമോ? കാൽ മുട്ട് വേദന യുടെ യോഗ 👍🏻👍🏻👍🏻... ദിവസവും ചെയ്യാറുണ്ട്. വളരെ നല്ല മാറ്റം ഉണ്ട്
Mam.new subscriber ane.ella vediosm ഇഷ്ടപ്പെട്ടു.heart palpitations kurakan olla yoga ndo .mam onn paranju തരുമോ
Helpful video mam❤️
Thankyou well explained
Welcome 🙏🏻
Disc bulge cheythavarkk patto?Aal ellam cheyyanayit curiousum anu
Yoga chedu shesham workout cheyam pattumo? Planks & push ups? Athre samayam kazhinyutu velam kudikenam? After 1/2 aano?
You can do it with loosening exercises and then do asanas, relaxation and pranayama..after pranayama not advised to do workouts soon..or if possible you can have a gap between yoga and workout..Velam 30 min kayinj kudikam🙏🏻
@@yogamalayalamasha .
Well explained
Ithu cheyyumbol nammal shwasam edukkano,edukkan sremikkano
Very good information..
Breath out ചെയ്യുമ്പോൾ വയർ ഉള്ളിലോട്ട് വലിയണഠ.
Mam orupad nalathe samsyum an yoga cheyumbo oro excise num swasam ullukek hold cheyukem purath vidukem veno pls rply
Ravile ezhunnet yoga cheyyathe adhyam ith cheyyamo mam
Pranayama ravile 3 ennam cheyyunnund njan anuloma viloma chandra anulomaviloma brhamiri pranayama appo ithinu mumbu njan adyam njan meditation aanu cheyyunnathu kapala yoga cheyyano adyam pls reply
Great Great good class
Madam cholestŕol kurayan ethu asanas aanu cheyyendathu.njan above 6o years aanu
Thank you mam
ഒരു doubt, ഒരു deep inhale ഇൽ ആണോ 10set of exhalation
No...first start cheyumbol oru deep inhalation cheyam, then continous forceful exhalation anu, but swabavikamayi passive inhalation nadakunund oro exhalation kayiyumboyum..hope it is clear 🙏🏻
Kidannkond cheyyan patuo pranayama
Irinnukond cheyyan budhimuttund
Better sitting positionil cheyunatan with wall support if needed
ഞാൻ ഇത് ചെയ്തിരുന്നത് ആഫ്റ്റർ പ്രാണയമാ. വല്ല കുഴപ്പം ഉണ്ടോ
Postpartum belly fat nu വേണ്ടി special ആയിട്ട് ഒരു vedio ചെയ്യുമോ?
Will do 👍 meanwhile you can try this ruclips.net/p/PL2hut6h-sNtTN9NUB__W8r7ueMEcgq0-T 🙏🏻
Good Feeling 🙏
Mam വജ്രാസനത്തിൽ ഇരുന്ന് ചെയ്താൽ Piles ന്റെ അസുഖം വരാൻ സാധ്യതയുണ്ട് എന്ന് കേട്ടിട്ടുണ്ട് ശെരിയാണോ
Sheriyala..with proper techniques you can do in vajrasana🙏🏻
Mam enganeya stomach kond breath take cheyyunnath enn manasilaayilla😕
Thank you
ചെവിയിൽ ഉള്ള മൂളൽ മാറാൻ നല്ലതാണോ
Good presentation 👍
Thank you🙏🏻
കപാലഭാതി ക്രിയയും, പ്രാണായാമങ്ങളും യോഗ ചെയ്യന്നതിന് മുൻപാണോ , ശേഷമാണോ ചെയ്യേണ്ടത്.
യോഗ ആസനങ്ങൾക്ക് ശേഷം ചെയ്യാം
Good presentation Asha ❤️
Thank you misse 🥰🙏
വെറും വയറ്റിൽ അല്ലേ ചെയ്യേണ്ടത്....?
അതെ
Adutha vedeoykayi kathirikunnu...
Good😍
Mam art of living sudarshan kriya cheyunnundo
Sorry..I haven't done the art of living course and not doing it 🙏
Madam, enikk L5s1 slip disc und. Pakshe bronchial asthma start ayi. Entha cheyyuka. Kapalpathi pranayama cheyyavo
Slow pacil cheyam, if you feel pain stop it and you can always do anuloma viloma and bhramari🙏🏻
Ñamasthe Ashaaaa
Yoga chiuatanenkil munpo shamano chiatath pls
Hernia de ഓപ്പറേഷൻ കഴിഞ്ഞു 10 year ആയെങ്കിൽ ഇതു ചെയ്യാമോ
Better to avoid or do it in a slow pace
Shall we do this combine with soorya namaskar
Yes..you can 👍🏻
Thanks ..Before soorya namaskar or after that
Can a hyatus hernia patient do the kapalabathi
Better to avoid
അര മണിക്കൂർ യോഗ ചെയ്യുന്നുണ്ട് ഇതിനിടയിൽ സൂര്യനമസ്കാരം കുറച്ചു പ്രാവശ്യം ചെയ്യുന്നതിൽ കുഴപ്പമുണ്ടോ
കുഴപ്പമില്ല. ചെയ്യാം
Food kazhinu udane cheyyamo
No..need to have min 2 hours gap
64 വയസും ഹൈ പ്രഷർ നു രാവിലെ ഗുളിക കളൊക്കുന്നു cheyamo
Slow pacel cheyam 10 counts and then relax, again repeat 2 more sets 🙏🏻
ശ്വാസം മുട്ടൽ മാറുമോ
Nice you
ഞാൻ vallya തടി ഇല്ല..അപ്പോൾ ഇത് ചെയ്താൽ തടി വെയ്ക്കിലെ?
Ila
Hernia ullavark cheyyamo?
No 🙏🏻
good feeling
🙏🏻🙏🏻
🙏
Hernia ullavar cheyyan pattille
Not recommended 🙏🏻
ആസ്തമ കുറയുമോ
കപാലഭാതി ക്ക് അഗ്നി സാരാ പ്രാനായാമം എന്ന് പറയുമോ
Illa..they are different 🙏
Brest cyst marumo eth cheythal?
No dear 🙏
Madamji.thank you very much because i am.a sinusitis patient
Iamasthmapatienthowmanytimedoitplsreply
Welcome 🥰🙏🏻
@@entertainmentmedia7377 start in low pace, 10 counts then relax, like that 2 more set 🙏🏻 then slowly if comfortable increase to 20 counts in each set 🙏🏻
Thank you madamji
Can you show fatty liver yoga
Continues 120 stroks cheyamo?
Better to split it into 2 to 3 set 🙏🏻
കഴുത് വേദന spondalise,, യോഗ എന്തൊക്കെ എന് പറയാമോ
Do this ruclips.net/video/Y28mpEM5w7s/видео.html 🙏🏻
പുതിയ ബാച്ച് ഉണ്ടോ
Yes..if interested contact whatsapp 8089580495 🙏🏻
one doubt is it one deep inhalation and 10 exhalation or is it 10 passive inhalation and 10 forcefull exhalation
10 passive inhalation and forceful exhalation
👍🙏🏻🙏🏻
Utreous and overy remove cheythavarkk cheyyamo
Etra years ayi?
@@yogamalayalamasha 2 yr
@@abhishma.k1963 slowly cheytu start cheyu, if it is comfortable continue 🙏🏻
@@yogamalayalamasha Thankyou mam
Plz. Improve resolution, atleast 720p
Will try to do it..have least idea about these things 🥰🙏🏻
Ear le kphakettu marumo , Madam.pl.reply
Ila
മാഡം വെയിറ്റ് കുറക്കാതെ ഏതൊക്കെ യോഗ ചെയ്യാം എന്ന് പറയാമോ pla
Loosening exercises, breathing exercises and pranayamas are good
Inhale ചെയുമ്പോഴാണ് വയർ അകത്തേക്കു വലിയുന്നത്
Practice cheyu, ready akum 🙏🏻
Can you show fatty liver yoga
Exhale ചെയ്യുമ്പോൾ അകത്തേക്ക്...
Fatty liver reduce yoga chayumo
Cheyam 🙏🏻
@@yogamalayalamasha thanks
ഒരു ദിവസം ചെയേണ്ടത് ഏതൊക്കെ യോഗകൾ ആണെന്ന് പറഞ്ഞു തരുമോ
Kapalapathi chythu mookil ninnum mooktta porth poii😆😆😆
Thank you 🙏. Well explained
❤️🙏
Thank you
Thanks 🙏🏻