Amritaworld മലയാളം
Amritaworld മലയാളം
  • Видео 210
  • Просмотров 86 464
ഡോക്ടേഴ്സ് ഡേ ആഘോഷിച്ച് അമൃത ആശുപത്രി
സംഗീതം, നൃത്തം, ആശംസാപ്രസംഗങ്ങൾ എന്നീ വിവിധ പരിപാടികളോടെയാണ് കൊച്ചിയിലെ അമൃത ആശുപത്രി ഡോക്ടേഴ്സ് ഡേ ആഘോഷിച്ചത്. മെഡിക്കൽ പ്രൊഫഷണലുകൾ, രോഗികൾ, സംഘടനകൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സമൂഹത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള അമൃത ആശുപത്രിയുടെ സമർപ്പണത്തെ ധന്യമാക്കുന്നതായിരുന്നു ഈ പരിപാടി.
Просмотров: 58

Видео

നാഗർകോവിലിൽ അമൃത ആശുപത്രിയുടെ സൗജന്യ ഹൃദ്രോഗ ചികിത്സാ ക്യാമ്പ്
Просмотров 767 часов назад
ജെനിസിസ് ഫൗണ്ടേഷന്റെയും എച്ച്ഡിഎഫ്‌സി എർഗോയുടെയും സഹകരണത്തോടെ നാഗർകോവിലിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ പീഡിയാട്രിക് കാർഡിയോളജി ക്യാമ്പ് സംഘടിപ്പിച്ചു. 50 ഓളം കുട്ടികളിൽ ജൻമനാലുള്ള ഹൃദയ വൈകല്യങ്ങൾ കണ്ടെത്തി. അമൃതയിലെ ഡോ.ബ്രിജേഷ്, ഡോ.ബാലാജി, ഡോ.ബാലഗണേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ആവശ്യമുള്ള കുട്ടികൾക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സൗജന്യ പരിചര...
ആദിവാസി സമൂഹങ്ങൾക്കായി അമൃത ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ്
Просмотров 729 часов назад
കൊച്ചിയിലെ അമൃത ആശുപത്രി, വയനാട് മുട്ടിൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് വയനാട്ടിലെ ആദിവാസി വിഭാഗങ്ങളിൽ പെട്ട 200 ഓളം വ്യക്തികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ.ധനഞ്ജയ് ദിവാകർ സാഗ്ദിയോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ട്രോക്ക് മെഡിസിൻ, അപസ്മാരം, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ഡോ.വിവേക് നമ്പ്യാർ, ഡോ.സിബി...
ലോകരക്തദാന ദിനാചരണത്തിൽ രക്തദാതാക്കളെ ആദരിച്ച് കൊച്ചി അമൃത ആശുപത്രി
Просмотров 1512 часов назад
ലോകരക്തദാന ദിനാചരണത്തോടനുബന്ധിച്ച് അമൃത ആശുപത്രിയിൽ സന്നദ്ധദാതാക്കളെയും സംഘടനകളെയും ആദരിച്ചു. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം സംഘടിപ്പിച്ച പരിപാടി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ.ബീന കെ.വി ഉദ്ഘാടനം ചെയ്തു. എറണാകുളം ആർടിഒ കെ.മനോജ് മുഖ്യാതിഥിയായി. അമൃത വിശ്വവിദ്യാപീഠം കൊച്ചി കാമ്പസ് ഡയറക്ടർ ഡോ. യു. കൃഷ്ണകുമാർ, എച്ച്.ഡി.എഫ്.സി സ്റ്റേറ്റ് ഹെഡ് ലക്ഷ്മിനാരായണൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. വീണാ ...
ദക്ഷിണ കൊറിയൻ ഹാക്കത്തണിൽ മികച്ച വിജയം നേടി അമൃതയുടെ സൈബർ സെക്യൂരിറ്റി ടീം
Просмотров 1414 часов назад
അടൽ ഇന്നവേഷൻ മിഷന്റെ ദേശീയതല മത്സരത്തിൽ തലശ്ശേരിയിലെയും കൊല്ലം പുതിയകാവിലെയും അമൃത വിദ്യാലയങ്ങൾ മികച്ച നേട്ടം കരസ്ഥമാക്കി. തലശ്ശേരി അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥിനികളായ ശ്രീലക്ഷ്മി എസ്., ശ്രേയ കെ എന്നിവർ, ഗ്രാമീണ സ്ത്രീകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാൻ സഹായിക്കുന്നതിനായി വികസിപ്പിച്ചെടുത്ത 'സ്വയം' എന്ന വെബ്സൈറ്റാണ് ദേശീയ തലത്തിൽ ഏറ്റവും മികച്ച 10 പ്രൊജക്ടുകളിൽ ഇടംപിടിച്ചത്. മൊഹാലിയി...
ദക്ഷിണ കൊറിയൻ ഹാക്കത്തണിൽ മികച്ച വിജയം നേടി അമൃതയുടെ സൈബർ സെക്യൂരിറ്റി ടീം
Просмотров 2716 часов назад
ദക്ഷിണ കൊറിയയിലെ സെജോംഗ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നടന്ന ഹാക്കത്തൺ സിടിഎഫ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ ബയോസ് (bi0s) ക്ലബ്ബിലെ വിദ്യാർത്ഥികൾ ജേതാക്കളായി. അന്താരാഷ്ട്ര തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ഒന്നര ലക്ഷം രൂപയുടെ സമ്മാനത്തുക കരസ്ഥമാക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള 35 രാജ്യങ്ങളിൽ നിന്നായി 40 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ...
നന്ദി! വയനാട്ടിൽ നിന്നും ഭാരതാംബയുടെ ധീരതയോദ്ധാക്കൾക്ക് ആദരം
Просмотров 47819 часов назад
വയനാടിലെ ദുരന്ത ബാധിത മേഖലകളിൽ അതിസാഹസികമായ രക്ഷാപ്രവർത്തനം ചെയ്ത് ഉത്തരവദിത്വം പൂർത്തിയാക്കി യാത്ര പറച്ചിലുകൾ ഇല്ലാതെ തിരിച്ച് പോകുന്ന ഇന്ത്യൻ ആർമിയുടെ മദിരാശി ബറ്റാലിയനോട് ഹൃദയത്തിൻ്റെ ഭാഷയിൽ ആദരവും നന്ദിയും... പ്രിൻസിപ്പാൾ ബ്രഹ്മചാരിണി ശ്രീപൂജിതാമൃത ചൈതന്യയുടെയും മാനന്തവാടി മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യയോടൊപ്പം നേതൃത്വത്തിൽ, മാനന്തവാടി അമൃത വിദ്യാലയത്തിലെ അധ്യാപകരോടും വിദ്യാർത്ഥിക...
അമ്മയുടെ നോർത്ത് അമേരിക്കൻ പര്യടനത്തിന് തുടക്കമായി
Просмотров 22121 час назад
വടക്കേ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സിയാറ്റിൽ, ഓക്ക്ലാൻഡ്, ലോസ് ഏഞ്ചൽസ്, ന്യൂ മെക്സിക്കോ, വാഷിംഗ്ടൺ ഡിസി, ബോസ്റ്റൺ, ന്യൂയോർക്ക്, ചിക്കാഗോ എന്നിവിടങ്ങളിൽ അമ്മയുടെ സത്സംഗം, ഭജന, ദർശനം എന്നിവ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വേണ്ടി us.amma.org/tour സന്ദർശിക്കുക.
അമൃതശ്രീ അംഗങ്ങൾക്കായുള്ള വസ്ത്രവിതരണം - തിരുവനന്തപുരം
Просмотров 1,5 тыс.21 час назад
അമൃത സ്വാശ്രയ സംഘത്തിലെ കുടുംബാംഗങ്ങൾക്ക് മാതാ അമൃതാനന്ദമയി മഠം വർഷം തോറും നൽകിവരുന്ന വസ്ത്രവിതരണം തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിലായി നടന്നു. ചിറയിൻകീഴ്, മുരുക്കുംപുഴ, ചന്തവിള, കൈമനം, പനംതുറ, പൂന്തുറ, കാലടി എന്നിവിടങ്ങളിലായി സംഘടിപ്പിച്ച പരിപാടികൾക്ക് തിരുവനന്തപുരം മാതാ അമൃതാന്ദമയി മഠം അദ്ധ്യക്ഷൻ സ്വാമി ശിവമൃതാനന്ദ പുരി നേതൃത്വം നൽകി. അമൃതപുരി ആശ്രമത്തിലെ സ്വാമിനിമാരും ബ്രഹ്മചാരിണിമാരും അമ...
ഇന്ത്യയിലുടനീളമുള്ള ആശ്രമശാഖകളുടെയും അയുദ്ധ് യൂണിറ്റുകളുടെയും നേതൃത്വത്തിൽ യോഗാദിനാചരണം.
Просмотров 81День назад
വിവിധ അയുദ്ധ് ഘടകങ്ങളുടെ നേതൃത്വത്തിലും അമൃത വിദ്യാലയങ്ങൾ, അമൃത സർവകലാശാല കാമ്പസുകൾ, ആശ്രമ ശാഖകൾ എന്നിവിടങ്ങളിലുമായി ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ യോഗാദിനാചരണം സംഘടിപ്പിച്ചു. എല്ലാവരും യോഗാപരിശീലനത്തിലും പങ്കാളികളായി.
അമൃതപുരിയിൽ അന്താരാഷ്ട്ര യോഗദിനാചരണം
Просмотров 4614 дней назад
അമൃതപുരിയിൽ അന്താരാഷ്ട്ര യോഗാദിനം അമ്മയുടെ സാന്നിദ്ധ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അമൃതയോഗ കോർഡിനേറ്റർ ബ്രഹ്‌മചാരിണി ശോഭനയുടെ നേതൃത്വത്തിൽ നടന്ന യോഗാപരിശീലനത്തിൽ സിആർപിഎഫിലെയും പൊലീസ് വിഭാഗത്തിലെയും ഉദ്യോഗസ്ഥരും ആശ്രമവാസികളും പങ്കെടുത്തു. ശാരീരിക ചലനത്തിലൂടെയും മാനസിക നിശ്ചലതയിലൂടെയും ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യം മെച്ചപ്പെടുത്തുവാൻ യോഗയിലൂടെ സാധിക്കുമെന്ന് അമ്മ തന്റെ സന്ദേശത്തി...
അമൃതലയം 27- സ്വാമിജിയുടെ ദുബായ് സന്ദർശനം
Просмотров 11214 дней назад
ദുബായിലെ അമൃതകുടുംബത്തിലേക്കുള്ള സ്വാമിജിയുടെ 27-ാമത് സന്ദർശനം ' അമൃതലയം 27' എന്ന പേരിൽ ആഘോഷിച്ചു. ദുബായ്, നോർത്തേൺ എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ. സതീഷ് കുമാർ ശിവൻ നാലു ദിവസത്തെ ആഘോഷം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളിലെ പ്രമുഖർ സന്നിഹിതരായിരുന്നു. അമൃതകുടുംബം യു.എ.ഇ.യിലെ അംഗങ്ങൾ പഞ്ചവാദ്യവും പരമ്പരാഗത നാടൻ പാട്ടുകളും ഒരുക്കിയാണ് സ്വാമിജിയെ സ്വ...
വയനാട്ടിലേക്ക് വൈദ്യസഹായവുമായി അമൃത ആശുപത്രിയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് മെഡിക്കൽ യൂണിറ്റ് വാഹനം
Просмотров 6 тыс.14 дней назад
ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തനദൗത്യവുമായി കൊച്ചിയിലെ അമൃത ആശുപത്രിയും. വയനാട്ടിലേക്ക് പുറപ്പെടുന്ന അമൃതയുടെ അത്യാധുനിക സൗകര്യങ്ങളുള്ള ഡിസാസ്റ്റർ മാനേജ്മെൻ്റ് മെഡിക്കൽ യൂണിറ്റ് വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ് മന്ത്രി പി. രാജീവ് നിർവ്വഹിച്ചു. ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നതെന്നും ഈ ഘട്ടത്തിൽ പല തലങ്ങളിലുള്ള സഹായങ്ങളും സേവനങ്ങളുമാണ് നാട് ആവശ്യപ്പ...
അമൃത യൂണിവേഴ്സിറ്റിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ധാരണാപത്രം ഒപ്പുവച്ചു
Просмотров 10114 дней назад
ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും കോയമ്പത്തൂരിലെ അമൃത വിശ്വ വിദ്യാപീഠവും അക്കാദമിക, ഗവേഷണരംഗത്ത് സഹകരണം വർദ്ധിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചു. ഇതനുസരിച്ച് പാരിസ്ഥിതിക സുസ്ഥിരത, ആരോഗ്യ സംരക്ഷണം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിലെ ഗവേഷണ പദ്ധതികളിലും സഹകരണ അക്കാദമിക് പ്രോഗ്രാമുകളിലും സംയുക്ത പങ്കാളിത്തമുണ്ടാകും. ഇതുവഴി അതുല്യമായ പഠനാവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഇന്ത്യൻ ഇൻസ്...
അമൃതപ്രവാഹ് -27: സ്വാമിജിയുടെ 27-ാമത് കുവൈറ്റ് സന്ദർശനം
Просмотров 21714 дней назад
അമൃതപ്രവാഹ് -27: സ്വാമിജിയുടെ 27-ാമത് കുവൈറ്റ് സന്ദർശനം
ലോക പരിസ്ഥിതി ദിനത്തിൽ ഇന്ത്യയിലുടനീളം ഹരിത സംരംഭങ്ങളുമായി അയുദ്ധ്
Просмотров 3814 дней назад
ലോക പരിസ്ഥിതി ദിനത്തിൽ ഇന്ത്യയിലുടനീളം ഹരിത സംരംഭങ്ങളുമായി അയുദ്ധ്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിസ്ഥിതി അവാർഡ് കൊച്ചി അമൃത ആശുപത്രിക്ക്
Просмотров 3314 дней назад
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിസ്ഥിതി അവാർഡ് കൊച്ചി അമൃത ആശുപത്രിക്ക്
ടൈംസ് ഹയർ എജ്യുക്കേഷൻ (THE) 2024 ഇംപാക്ട് റാങ്കിംഗിൽ അമൃത സർവകലാശാല ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്.
Просмотров 5614 дней назад
ടൈംസ് ഹയർ എജ്യുക്കേഷൻ (THE) 2024 ഇംപാക്ട് റാങ്കിംഗിൽ അമൃത സർവകലാശാല ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്.
പുനരുപയോഗിക്കാവുന്ന പാഡുകൾ ലഭ്യമാക്കുന്നതിനായി ഫ്രഞ്ച് കോൺസുലേറ്റും അമൃത സൗഖ്യം ടീമും കൈകോർക്കുന്നു
Просмотров 8014 дней назад
പുനരുപയോഗിക്കാവുന്ന പാഡുകൾ ലഭ്യമാക്കുന്നതിനായി ഫ്രഞ്ച് കോൺസുലേറ്റും അമൃത സൗഖ്യം ടീമും കൈകോർക്കുന്നു
അമൃതയിൽ പീഡിയാട്രിക് എക്‌മൊ പരിശീലനപരിപാടി സംഘടിപ്പിച്ചു
Просмотров 3214 дней назад
അമൃതയിൽ പീഡിയാട്രിക് എക്‌മൊ പരിശീലനപരിപാടി സംഘടിപ്പിച്ചു
അമൃത സർവ്വകലാശാലയുടെ അമരാവതി കാമ്പസിൽ ' എറൈസ് ' ഗവേഷണ സിമ്പോസിയം സംഘടിപ്പിച്ചു.
Просмотров 2714 дней назад
അമൃത സർവ്വകലാശാലയുടെ അമരാവതി കാമ്പസിൽ ' എറൈസ് ' ഗവേഷണ സിമ്പോസിയം സംഘടിപ്പിച്ചു.
ലോക പരിസ്ഥിതിദിനത്തിൽ അയുദ്ധിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു
Просмотров 6114 дней назад
ലോക പരിസ്ഥിതിദിനത്തിൽ അയുദ്ധിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു
അമ്മയുടെ സ്നേഹസംരംഭങ്ങൾ: ജൂൺ 2024 - പ്രധാന വാർത്തകൾ
Просмотров 51521 день назад
അമ്മയുടെ സ്നേഹസംരംഭങ്ങൾ: ജൂൺ 2024 - പ്രധാന വാർത്തകൾ
രാമനാഥപുരത്തെ 28 കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അമൃത ആശുപത്രി
Просмотров 69Месяц назад
രാമനാഥപുരത്തെ 28 കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അമൃത ആശുപത്രി
ട്രാൻസ്‌ജെൻഡർമാരുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായവുമായി സുരേഷ് ഗോപി
Просмотров 1,1 тыс.Месяц назад
ട്രാൻസ്‌ജെൻഡർമാരുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായവുമായി സുരേഷ് ഗോപി
കൊച്ചി അമൃത ആശുപത്രിയിൽ ഹോം കെയർ സേവനങ്ങൾ ആരംഭിച്ചു
Просмотров 442Месяц назад
കൊച്ചി അമൃത ആശുപത്രിയിൽ ഹോം കെയർ സേവനങ്ങൾ ആരംഭിച്ചു
അമൃത ആശുപത്രി രാമനാഥപുരത്ത് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ 730 പേർ പങ്കെടുത്തു
Просмотров 37Месяц назад
അമൃത ആശുപത്രി രാമനാഥപുരത്ത് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ 730 പേർ പങ്കെടുത്തു
മുംബൈയിലും പൂനെയിലും മെഡിറ്റേഷൻ ശിൽപശാലകൾ സംഘടിപ്പിച്ചു
Просмотров 45Месяц назад
മുംബൈയിലും പൂനെയിലും മെഡിറ്റേഷൻ ശിൽപശാലകൾ സംഘടിപ്പിച്ചു
15-ാമത് നാഷണൽ ബ്രെയിൻ ബീ ചാമ്പ്യൻഷിപ്പിന് അമൃത ആശുപത്രി ആതിഥേയത്വം വഹിച്ചു
Просмотров 63Месяц назад
15-ാമത് നാഷണൽ ബ്രെയിൻ ബീ ചാമ്പ്യൻഷിപ്പിന് അമൃത ആശുപത്രി ആതിഥേയത്വം വഹിച്ചു
ഹിമാചൽ, പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ അയുദ്ധ് ഇന്ത്യയുടെ ശിൽപശാലകൾ
Просмотров 48Месяц назад
ഹിമാചൽ, പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ അയുദ്ധ് ഇന്ത്യയുടെ ശിൽപശാലകൾ

Комментарии