നന്ദി! വയനാട്ടിൽ നിന്നും ഭാരതാംബയുടെ ധീരതയോദ്ധാക്കൾക്ക് ആദരം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വയനാടിലെ ദുരന്ത ബാധിത മേഖലകളിൽ അതിസാഹസികമായ രക്ഷാപ്രവർത്തനം ചെയ്ത് ഉത്തരവദിത്വം പൂർത്തിയാക്കി യാത്ര പറച്ചിലുകൾ ഇല്ലാതെ തിരിച്ച് പോകുന്ന ഇന്ത്യൻ ആർമിയുടെ മദിരാശി ബറ്റാലിയനോട് ഹൃദയത്തിൻ്റെ ഭാഷയിൽ ആദരവും നന്ദിയും... പ്രിൻസിപ്പാൾ ബ്രഹ്മചാരിണി ശ്രീപൂജിതാമൃത ചൈതന്യയുടെയും മാനന്തവാടി മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യയോടൊപ്പം നേതൃത്വത്തിൽ, മാനന്തവാടി അമൃത വിദ്യാലയത്തിലെ അധ്യാപകരോടും വിദ്യാർത്ഥികളോടും ഒപ്പം, ഭക്തരും അയുദ്ധ് പ്രവർത്തകരും അവർ തിരിച്ച് പോകുന്ന വിവരമറിഞ്ഞ് യാത്രാമദ്ധ്യേയുള്ള വഴിയോരത്ത് കാത്തു നിന്നു. ഔപചാരികതകൾക്കൊന്നും സമയമുണ്ടായിരുന്നില്ല. വഴിയോരത്ത്, 'ഭാരത് മാതാ കീ ജയ്, മാതാ റാണി കീ ജയ്' എന്നീ ജയ് വിളികൾക്കു മുൻപിൽ സൈനിക വാഹനം നിർത്തി സൈനികർ ഇറങ്ങി ആദരവും നന്ദിയും ഏറ്റുവാങ്ങി. കമാൻ്റർ ചീഫിനെ ബ്രഹ്മചാരിണി ശ്രീപൂജിതാമൃത ചൈതന്യ സാൽവ അണിയിച്ച് ആദരിച്ചു. സൈനിക കമാൻ്റർ കുട്ടികളോട് സംസാരിച്ചു. മധുരം വിതരണം ചെയ്തു. നന്ദിയോടെയുള്ള വിതുമ്പലുകൾ ദേശസ്നേഹത്തിന്റെയും വൈകാരിക നിമിഷങ്ങളായി.
    #Wayanad #Wayanadlandslide

Комментарии •