പുനരുപയോഗിക്കാവുന്ന പാഡുകൾ ലഭ്യമാക്കുന്നതിനായി ഫ്രഞ്ച് കോൺസുലേറ്റും അമൃത സൗഖ്യം ടീമും കൈകോർക്കുന്നു

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പുനരുപയോഗിക്കാവുന്ന സൗഖ്യം സാനിറ്ററി നാപ്കിനുകൾ പോണ്ടിച്ചേരിയിലും തമിഴ്നാട്ടിലുമുള്ളവർക്ക് നൽകുന്ന പദ്ധതിയുടെ ഉൽഘാടനം പരിസ്ഥിതിദിനത്തിൽ ഫ്രഞ്ച് കോൺസൽ ജനറൽ മിസ് ലിസ് ടാൽബോട്ട് നിർവ്വഹിച്ചു. പാരിസ്ഥിതിക, വനിതാ പദ്ധതികളിൽ പങ്കാളിത്തത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, സൗഖ്യം സംരംഭത്തിന്റെ നേട്ടങ്ങൾ അവർ വിശദീകരിച്ചു. തുടർന്ന് പ്രദേശത്തെ അനാഥാലയത്തിലെ പെൺകുട്ടികൾക്ക് പാഡ് സെറ്റുകൾ വിതരണം ചെയ്തു.

Комментарии •