110 കോടിയുടെ ഞങ്ങളുടെ പുതിയ വീട്

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 3,3 тыс.

  • @kokkachi
    @kokkachi 2 года назад +3570

    എല്ലാവരും സ്വപ്നങ്ങൾ കാണും, ചുരുക്കം ചിലർ ഒരേ സ്വപ്നം വീണ്ടും വീണ്ടും കാണും. എന്നിട്ടത് ജീവിച്ചു ലോകത്തിനു കാട്ടിക്കൊടുക്കും. 😍😍😍👍🏼

    • @Malluworld12
      @Malluworld12 2 года назад +12

      1k aavaan sahaayikkumo ❤️🙏

    • @albinjose3188
      @albinjose3188 2 года назад +23

      Exactly..... 🔥അതിന് ഉദാഹരണമാണ് 𝔼-𝔹𝕌𝕃𝕃 𝕁𝔼𝕋 𝔹𝕋𝕆𝕋ℍ𝔼ℝ𝕊

    • @kl14autovideos38
      @kl14autovideos38 2 года назад +4

      1 k plz

    • @rmcmedia2375
      @rmcmedia2375 2 года назад +10

      ഞമ്മളെ കൊക്കാച്ചി

    • @albinjose3188
      @albinjose3188 2 года назад

      @@rmcmedia2375 പറഞ്ഞിട്ടു കാര്യം ഇല്ല. മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല

  • @travelbros2733
    @travelbros2733 2 года назад +2219

    ഇനി വീടിൻറെ മുറ്റത്ത് നെപ്പോളിയൻ കൂടി വേണം

    • @johnson3820
      @johnson3820 2 года назад +55

      അവൻ വരും.. വരണോലോ അതല്ലേ അതിന്റെ ഒരു ശരി.

    • @sandeshmm8280
      @sandeshmm8280 2 года назад +11

      We r waiting

    • @TVMVLOGGERS
      @TVMVLOGGERS 2 года назад +11

      800 subscrib akaan sahayikko

    • @mallubuddys8876
      @mallubuddys8876 2 года назад +7

      Correct pratheeshetta

    • @sidharths1246
      @sidharths1246 2 года назад +5

      Athinu sadhyatha ella

  • @abhiya100
    @abhiya100 2 года назад +6

    നിങ്ങളെ തഴഞ്ഞവർകുള്ള അത്യുഗ്രൻ മറുപടി, ഒരു ബ്ലോഗർക്ക് പോലും സാധിക്കാത്ത ഒരു സ്വപ്ന തുല്യമായ ഭവനം.

  • @FREEKYT
    @FREEKYT 2 года назад +1945

    അങ്ങനെ ഒരു വീട് എന്ന വലിയ സ്വപ്നവും നമ്മൾ നേടി കഴിഞ്ഞു പ്രേക്ഷകരെ😀😍💞

    • @Tero_x
      @Tero_x 2 года назад +11

      Freek yt ende chaanalil vann sub cheyth oru vidiokk comend idumoo pliz🥺

    • @adhuffyt6750
      @adhuffyt6750 2 года назад +1

      Hi

    • @Malluworld12
      @Malluworld12 2 года назад +3

      1k aavaan sahaayikkumo 🧡

    • @Afnan001
      @Afnan001 2 года назад +3

      150 subscribers akan sahayakemo please support 🙏🙏🙏

    • @blueshadowshortsvideos3525
      @blueshadowshortsvideos3525 2 года назад +2

      30 ആവൻ sahayikkumo pls🙏🙏🥺🥺

  • @Ramxu_Official
    @Ramxu_Official 2 года назад +44

    ഒരു വീടിൻ്റെ ആധാരം വിറ്റ് തുടങ്ങിയ ഈ പരിപാടി അവസാനം കൊണ്ടെത്തിച്ചത് ഒരു സ്വർഗ്ഗം പോലത്തെ വീട്ടിലേക്കാണ്.

  • @abhiya100
    @abhiya100 2 года назад +7

    ഒരു മക്കൾക്ക് പോലും ഇങ്ങന്നെ ഒരു ഭവനം തൻ്റെ മാതാ പിതാക്കൾക്ക് സമർപ്പിക്കുവാൻ സാധിക്കില്ല, അനുഗ്രഹീതമായ മാതാപിതാക്കൾ

  • @Triplover1
    @Triplover1 2 года назад +503

    അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി അൽഹംദുലില്ലാഹ്😍

    • @-sheff_X_morphosis
      @-sheff_X_morphosis 2 года назад

      👌❤❤

    • @muhammedshafimt2441
      @muhammedshafimt2441 2 года назад +2

      Ennum koodeyundavum prarthana yode ammayudem achante yum chank makkalk.......... 😍😍😍😍😍😍

    • @subinmm3518
      @subinmm3518 2 года назад

      Ne ninte achantem ammayufem Santhosham kandethan noku

  • @abinavanair4577
    @abinavanair4577 2 года назад +3

    adipoli house parayaan vakkukal illa
    iniyum ningale daivam anugrahikkatte

  • @Sabiinspires
    @Sabiinspires 2 года назад +699

    🔥അധ്വാനത്തിന്റെ ഫലം💯

    • @alwin7584
      @alwin7584 2 года назад +20

      Neeyum adhvannikunondallo oralde maranam vech kore views. 🙃🙃

    • @amalvr
      @amalvr 2 года назад +1

      ഒന്ന് പോടാവേ

    • @TVMVLOGGERS
      @TVMVLOGGERS 2 года назад

      800 subscrib akaan sahayikko

    • @mubashiraabdulla8000
      @mubashiraabdulla8000 2 года назад +4

      @@alwin7584 sathiyam

    • @perfect_okay_
      @perfect_okay_ 2 года назад +2

      My"*&# erangi po .da , ann Napoleon നേ എം വി ഡി pidichappol nee m v d yude ഭാഗത്ത് നിന്ന് സപ്പോർട്ട് ചെയ്ത് സംസാരിച്ച താYoളി mon alle nee , ennitt ippo laikkinum റീച്ചിന് വേണ്ടി ഇവിടെ വരാൻ നാണം ഇല്ലേ Puല്ലന്റെ mone

  • @sharonak-4737
    @sharonak-4737 2 года назад +39

    അടിപൊളി എനിക്കും ഇതുപോലത്തെ വീട് വെക്കാൻ സാധിക്കട്ടെ ആമേൻ 🙏🙏🙏🙏

  • @ootalkstrips-themost4643
    @ootalkstrips-themost4643 2 года назад +213

    ഇ ബുൾ ജെറ്റ് നു എല്ലാ വിധ ആശംസകളും നേരുന്നു.😍😍😍
    അതുപോലെ വീട് വെക്കാൻ കഷ്ടപ്പെടുന്ന എല്ലാർക്കും എത്രയും പെട്ടന്ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏

  • @mithuzz1999
    @mithuzz1999 2 года назад +184

    വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി ഒരുപാട് സന്തോഷം ebull jet 🥰

  • @shilpaadoor
    @shilpaadoor 2 года назад +10

    ആദ്യവിഡിയോകളിൽ കാണിച്ച പഴയവീട്ടിൽ നിന്ന്; ദൈവം അവസ്ഥ കണ്ടു അനുഗ്രഹിച്ചു തന്ന വീട്....

  • @akschannel9539
    @akschannel9539 2 года назад +100

    നിങ്ങൾ യുവാക്കൾക്ക് ഒര് പ്രചോദനം ആണ്. നിങ്ങളെ കുറിച്ച് അപവാദം പറഞ്ഞ് നടന്ന നാട്ടുകാരുടെ വായടപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ജീവനുതുല്യം ഞങ്ങൾ എന്നും കൂടെ കാണും 💯😘😘💞💞

  • @Kirananu46
    @Kirananu46 2 года назад +17

    RUclips കൊണ്ട് വീട് ഉണ്ടാക്കി.... എല്ലാരേയും ഷെണിച്ചു.... ❤ അതാണ് ❤❤❤....
    ബാക്കി ഉള്ള യൂട്യൂബ്ർസ് കണ്ട് പഠിക്കണം

  • @abhiya100
    @abhiya100 2 года назад +4

    Video കണ്ടപ്പോൾ തോന്നിയ ഒരു അഭിപ്രായം, എറ്റവും കൂടുതൽ subscriber's പങ്കെടുത്ത് ഒരു vlogger house warming ceremony

  • @humanbeingo
    @humanbeingo 2 года назад +168

    കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക്.... സ്വന്തം കഷ്ടപ്പാടിൽ നിന്നും തള്ളിപ്പറച്ചിലിൽ നിന്നും പടപൊരുതി വന്ന നിങ്ങൾ ആണ് ഹീറോസ് 🔥🔥🔥

  • @adarshkotheri7010
    @adarshkotheri7010 2 года назад +466

    ഒരുപാട് സന്തോഷം നിങ്ങളുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യം ആയതിൽ 🥰🥰

  • @RajeshAR-h4s
    @RajeshAR-h4s 2 года назад +2

    ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. നെപ്പോളിയൻ ഉടനെ കൊണ്ടുവരിക

  • @LazeMedia
    @LazeMedia 2 года назад +29

    ആശംസകൾ

  • @Footballkicks5
    @Footballkicks5 2 года назад +258

    സ്വന്തം വീട് കൂടൽ ആയിട്ടും puthiya dress പോലും ഇടാത്ത എബിൻ ചേട്ടനും ലിബിൻ ചേട്ടനും oru അഹങ്കാരവും ഇല്ലാത്ത രണ്ട് സഹോദരങ്ങൾ ❤️❤️❤️❤️

  • @beenamanoharan9788
    @beenamanoharan9788 2 года назад +24

    വീട് വെച്ച പോലെ നിങ്ങളുടെ നെപോളിയനും നിങ്ങള് നേടി എടുക്കും എല്ലാവിധ ആശംസകളും നേരുന്നു ❤️

  • @madyoutube7327
    @madyoutube7327 2 года назад +158

    വീടിന്റെ ഗ്ലാസ് എന്റെ 10000 ജിബി നെറ്റ് ആണ് 😁😍😘 വീടിന്റെ ഒരു പങ്ക് ഞങ്ങളുടെ എല്ലാരുടെയും കൂടെ ആണ് ..

    • @Iamkerala
      @Iamkerala 2 года назад

      🤍💯

    • @vijimohan7764
      @vijimohan7764 2 года назад +1

      😂💯

    • @CRAZYPINK823
      @CRAZYPINK823 2 года назад +6

      മുറ്റത്തുള്ള ചരൽ എന്റെ 1 GB a

    • @dude9372
      @dude9372 2 года назад +3

      Risk അവരുടെ അല്ലേ 😄

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 года назад +205

    Congratulations ♥️

  • @shanskkannampally7599
    @shanskkannampally7599 2 года назад +3

    നിങ്ങളെ നെഗറ്റീവ് പറഞ്ഞു എപ്പോഴും താഴ്ത്തി കെട്ടാൻ നടക്കുന്ന അവൻ മാർക്കുള്ള അടിപൊളി മറുപടി ആണ് നിങ്ങളുടെ ഇ വീട് പിള്ളേരെ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ... 👏👏👏😍

  • @abdulalibava8432
    @abdulalibava8432 2 года назад +35

    ഞാനൊര് വീടെടുത്ത സന്തോഷം കണ്ടപ്പോ..... അൽഹംദുലില്ലാഹ്.... സ്വന്തം വീട്ടിൽ സ്വസ്തമായുറങ്ങുകയിനി.... ഒരുത്തനെയും പേടിക്കാതെ.....

  • @Dhamakkavlogs
    @Dhamakkavlogs 2 года назад +44

    Adipwoli വീട് . റസാക് ikkayude paintings pwolichu 😍

  • @abhiya100
    @abhiya100 2 года назад +7

    വളരെ അധികം സന്തോഷം ഉണ്ട് ഒരു ഇറക്കത്തിന്ന് ഒരു കയറ്റം ഉണ്ട് എന്ന് കാണിച്ച് തന്നതിന്, നമ്മുക്ക് വേണ്ടി ഉയിർത്ത് എഴുന്നേറ്റ യേശു നിങ്ങളോട് കൂടേ ഉണ്ട്, നിങ്ങളുടെ സത്യ സന്ദ്യതാ എന്നും ഉണ്ടായിരിക്കട്ടെ.

  • @B4AINUUS
    @B4AINUUS 2 года назад +630

    Congrats dearest E BULL JET we are achieve the dream 👏👏👍♥️♥️🥰🥰

  • @rejumon2637
    @rejumon2637 2 года назад +149

    കണ്ണുനീരോടെ വിതക്കുന്നവൻ ആർപ്പോടെ കൊയ്യും
    ഇനിയും ഇനിയും ഒരുപാട് വളരാൻ ദൈവം ഇടയാക്കട്ടെ'' iiii

  • @itsmedileep647
    @itsmedileep647 2 года назад +2

    കഷ്പാടിന്റെ വില
    വിശപ്പിന്റെ വില
    God eyes open🔥🔥🔥
    ❤അതാണ്❤
    God bless u E BULL JET🔥

  • @the_transporter_idiot8988
    @the_transporter_idiot8988 2 года назад +68

    അങ്ങനെ നമ്മുടെ പിള്ളേർക്കും വീട് എന്ന സ്വപ്നം യാഥാർഥ്യമായി സന്തോഷം

    • @manzoor141
      @manzoor141 2 года назад

      Eni nammade cherukkan varanam

  • @ar7record591
    @ar7record591 2 года назад +39

    2019 September 7 മുതൽ 2022 May 10 വരെ ഉള്ള നിങ്ങളുടെ ജീവിതം ശെരിക്കും ഒരു സിനിമ പോലെ തന്നെ ഉണ്ട്. അഭിമാനനിമിഷം ❤

  • @ananthapradeepkarthinivasr3950
    @ananthapradeepkarthinivasr3950 2 года назад +3

    നല്ല ഭംഗിയുള്ള വീട്.E BULL JET Brothersന് എന്റെ എല്ലാ ആശംസകളും.

  • @SVASVlogs
    @SVASVlogs 2 года назад +5

    10:30 ഈ വിഡിയോയിൽ എന്നെ ഏറ്റവും ആകർഷിച്ച ഒന്നായിരുന്നു ഈ ഒരു പിക്ചർ........കഷ്ടപ്പെടാതെ ജീവിതത്തിൽ ഒന്നും നേടാൻ ആവില്ല എന്നത് ഓരോരുത്തരും മനസിലാക്കുക..........ഇത്രയും പ്രതിസന്ധികൾ ഉണ്ടായിട്ടും തളരാതെ പിടിച്ചു നിന്നതിൽ സത്യത്തിൽ നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു..........ഇനിയും വലിയ വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.......🔥🔥🔥🔥

  • @jasil1596
    @jasil1596 2 года назад +53

    ഒരുപാട് സന്തോഷം 😍💞
    ഒന്നുമില്ലായ്മയിൽ നിന്ന് ഒരുപാട് പരിഹാസങ്ങളും കളിയാക്കലുകളും ചതികളും നേരിട്ടിട്ടും അതൊന്നും വകവെക്കാതെ മുന്നോട്ട് പോവുകയും അപ്പന്റെയും അമ്മയുടെയും നിങ്ങളുടെയും ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കുകയും ചെയ്തു.... 👌👌
    ശെരിക്കും എല്ലാവർക്കും ഒരു പാഠമാണ് നിങ്ങൾ ഒരു പരിഹാസങ്ങൾക്കും കളിയാക്കലുകൾക്കും നമ്മെ തകർക്കാൻ കഴിയില്ല എന്ന് നിങ്ങൾ തെളിയിക്കുകയും അതെല്ലാം വകവെക്കാതെ മുന്നോട്ട് പോയി വിജയിച്ചു കാണിക്കുകയും ചെയ്തു നിങ്ങൾ big salute 👌🤟🤙

  • @abhiya100
    @abhiya100 2 года назад +25

    Hatts off to razack and architect for this wonderfull house. Appreciate you both for this house. God bless you

  • @jjtips7114
    @jjtips7114 2 года назад +93

    എന്തൊക്കെ തടസങ്ങൾ ഉണ്ടായാലും തീവ്രമായി ആഗ്രഹിച്ചു പരിശ്രമിച്ചാൽ എന്തും നേടിയെടുക്കാൻ സാധിക്കുമെന്ന് നിങ്ങൾ കാണിച്ചു തന്നു . പുതിയ വീട്ടിൽ സന്തോഷകരമായ ഒരു ജീവിതം ആശംസിക്കുന്നു. പുതിയ യാത്രകളും പുതിയ കാഴ്ച്ചകളും പ്രതീക്ഷിക്കുന്നു.💯👏👏

  • @yahiyayahiya464
    @yahiyayahiya464 2 года назад +42

    ഈ അച്ചനെ കണ്ടപ്പോൾ എന്തോരു സന്തോഷം സഹോദരങ്ങളുടെ വീടിന്റെ തറക്കല്ലിടലിൽ കണ്ട അച്ചനാ പ്പെട്ടന്ന് പണി പൂർത്തിയായി🔥🔥✊✊

  • @nibudevasia8722
    @nibudevasia8722 2 года назад +4

    ഇതാ പറയുന്നേതു നമ്മൾ മനസ് അറിഞ്ഞു അദ്ധ്യാനി ച്ചാൽ അതിന്റ ഫലം ദൈവം തന്നു അനുഗ്രഹിക്കും ഒരു രക്ഷ ഇല്ലാ അടിപൊളി വീട് എനിക്ക് ഒരു പാട് ഇഷ്ട പ്പെട്ടു ❤️🥰🔥❤️🥰👍

    • @sn7123
      @sn7123 2 года назад

      എല്ലായ്പ്പോഴും ദൈവം ഇതുപോലെ തരണമെന്നില്ല. ഇത് YT എന്ന ദൈവത്തിന്റെ പ്രകടനം മാത്രം!

  • @althafn3415
    @althafn3415 2 года назад +104

    സ്വന്തമായി ഒരു വീട് എന്ന സ്വപ്നം
    സഫലം ആക്കിയ നമ്മുടെ സഹോദരന്മാർക്ക് ഒരായിരം ആശംസകൾ

  • @salamarabian5762
    @salamarabian5762 2 года назад +11

    തോൽക്കാൻ മനസ്സില്ലെങ്കിൽ എന്തും ജീവിതത്തിൽ നടന്നിരിക്കും എന്നതിനുള്ള ഉത്തമ ഉദാഹരമാണ് ചങ്കുകളുടെ വീടെന്ന സ്വപ്ന സാക്ഷരം 🥰🥰🥰

  • @jayakumari6953
    @jayakumari6953 2 года назад +3

    ഈശ്വരെന്റെ. അനുഗ്രഹം. ആർക്കും. മാറ്റിയെഴുത്തുവാൻ. പറ്റില്ല.

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 года назад +262

    പണി ചെയ്തു കൊണ്ടിരുന്നപ്പോൾ ഇത്രയും നല്ല വീട് ആകുമെന്ന് പ്രതീക്ഷിച്ചില്ല സൂപ്പർ വീട് 😍😍😍😍😍😍😍

  • @Heart_broken_cat
    @Heart_broken_cat 2 года назад +62

    E bull jet fam member ആയതിൽ ഞാനും അഭിമാനം കൊള്ളുന്നു 😌 വീട് നേരിട്ട് കാണാൻ പറ്റാത്തതിൽ വിഷമം ഉണ്ട് സാരമില്ല എന്നേലും കാണാം🤍 E BULL JET എന്നും ഉയിർ 😍🔥

  • @geethumohandas2391
    @geethumohandas2391 2 года назад +2

    Razak bai great effort💝💝💝💝

  • @misiriya1250
    @misiriya1250 2 года назад +17

    Alhamdulillah 🤲
    E bull jet സഹോദരന്മാരുടെ ഏറ്റവും വലിയ ആഗ്രഹമാണ് സാധിച്ചത് അവരുടെ അദ്ധ്വാനത്തിൻ്റെയും ആത്മ ധൈര്യതിൻ്റെയും ഫലമാണ് ഇന്ന് ഞമ്മൾ കാണുന്ന മനോഹരമായ ഈ വീട് ഇനി എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🔥

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 года назад +138

    പോസ്റ്റ്‌ കണ്ട് videokk വേണ്ടി waiting ആയിരുന്നു 💯♥️
    അങ്ങനെ വീട് എന്നാ വലിയ സ്വപ്നം സാധിച്ചു
    Ebull jet congrats 🔥🎆😘😍

  • @roanvlogs4655
    @roanvlogs4655 2 года назад +2

    മച്ചാന്മാരെ അടിപൊളി 💪✌🏻️♥️
    ഇനി ആണ് കളി.......

  • @vishnav9654
    @vishnav9654 2 года назад +79

    എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി വീട് എന്നുള്ളത്............
    ആ സ്വപ്നം സാക്ഷാൽക്കരിച്ച ഈ ബുൾ ജറ്റിനു അഭിനന്ദനങ്ങൾ..,.........😍😍😍😍😍💥💥💥💥💥

  • @Sam7871743
    @Sam7871743 2 года назад +45

    1.98M ayyi powli, veedu superb, congrats

  • @reallifemallu5883
    @reallifemallu5883 2 года назад +4

    ഇവരുടെ വീഡിയോസ് തുടക്കം മുതൽ കാണാൻ തുടങ്ങി പുതിയ വീട് എനിക്കും ഒരുപാട് സന്തോഷം. തള്ളിപറഞ്ഞവർക്കും കണ്ടു പഠിക്കട്ടെ

  • @sarath6457
    @sarath6457 2 года назад +42

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! ❤️✋🏼

  • @SumeshkichuVlogs
    @SumeshkichuVlogs 2 года назад +23

    വീട് എന്ന് സ്വപ്നം സാക്ഷത്കരിച്ചു ❤️❤️❤️എല്ലാവിധ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️🙏
    നെപോളിയനെ കൂടി എത്രയും പെട്ടെന്ന് കിട്ടട്ടെ ❤️

  • @jerinkvp
    @jerinkvp 2 года назад +13

    ഒരു വീടിന്റെ ഫുൾ വിഡിയോ ഇടണം ❤️❤️❤️.. തിരക്ക് എല്ലാം കഴിഞ്ഞ് 👏👏❤️❤️
    അങ്ങനെ ആ ഒരു (വീട്‌ )സ്വപ്നവും നടന്നു.. പിള്ളേര് Happy നമ്മളും ❤️❤️❤️

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 года назад +118

    Advertisement പൊളിച്ചു.. 🔥😁

  • @sukanyarishi
    @sukanyarishi 2 года назад +151

    അങ്ങനെ സ്വപ്ന സാഫല്യം.... ❤️❤️❤️..…
    Congrats ebulljet✌️😍😍

    • @user-gj3vy9je5n
      @user-gj3vy9je5n 2 года назад +2

      ♥️

    • @omkyofficial
      @omkyofficial 2 года назад +2

      @꧁ P̳e̳r̳f̳e̳c̳t̳ O̳k̳a̳y̳ ꧂ olivil ayirunnu

    • @ALAN-lv1kt
      @ALAN-lv1kt 2 года назад +2

      @꧁ P̳e̳r̳f̳e̳c̳t̳ O̳k̳a̳y̳ ꧂ ജെലിൽ ആയിരുന്നു

    • @omkyofficial
      @omkyofficial 2 года назад

      @꧁ P̳e̳r̳f̳e̳c̳t̳ O̳k̳a̳y̳ ꧂ njan oru veedu vechit thamasikkan pattunnilla appozha e video kandath. Sed ayi

    • @user-vl4gy1pw8z
      @user-vl4gy1pw8z 2 года назад +1

  • @adjtir7156
    @adjtir7156 2 года назад +2

    Oru home tour cheyyo, pani muzhuvan കഴിഞ്ഞിട്ട്
    വീടിൻ്റെ പ്ലാനും കൂടെ ulpeduthiyanenkil അടിപൊളി ആകും
    കറക്റ്റ് വീടിൻ്റെ ഒരു ഇത് എങ്ങനെ ആണെന്ന് ഒരു പിടിയും കിട്ടുന്നില്ല

  • @9947642955
    @9947642955 2 года назад +9

    നിങ്ങളാണ് പുലികുട്ടികൾ...... വലിയൊരു സ്വപ്നം സാക്ഷാൽകരിച്ചിലെ.... 💪💪💪

  • @midhuntech3872
    @midhuntech3872 2 года назад +63

    Njanum poyirunnu house warming inu😍😍😍♥️♥️♥️ e bull jet poliyanu. Simple മനുഷ്യർ

  • @Sebastian-te4wh
    @Sebastian-te4wh 2 года назад +2

    നിങ്ങളുടെ ഒരേ ഒരു വീഡിയോ മാത്രം ആണ് ഞാൻ രണ്ട് പ്രാവശ്യം കാണുന്നത് അത് ഈ വിഡീയോ ആണ് 🌹🌹🌹🌹

  • @bivinjohn5737
    @bivinjohn5737 2 года назад +4

    സ്വപ്‌നങ്ങൾ കണ്ടവർ... അത് പതിയെ സ്വന്തമാക്കിയിരിക്കുന്നു... ഇനിയും കൊതിയോടെ ഞങ്ങൾ കാത്തിരിക്കുന്നു...

  • @aneeshthomas8383
    @aneeshthomas8383 2 года назад +49

    വീടിന്റെ ഒരു നൈറ്റ്‌ വ്യൂ കൂടി വീഡിയോയിൽ ചേർക്കം ആയിരുന്നു... കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ആണ്... നിങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ... 😍

  • @sumeshmk4062
    @sumeshmk4062 2 года назад +40

    എനിക്കും ഒരുപാട് സന്തോഷം തോന്നിയ നിമിഷം.. ആദ്യം മുതൽ നിങ്ങടെ വീഡിയോ കാണുബോൾ ഞാൻ മനസുകൊണ്ട് പ്രാർതികുമായിരുന്ന നിങ്ങൾക്ക് നല്ല ഒരു വീട് ഉണ്ടാകണമേന്ന് അത് ഇപ്പോൾ കർത്താവ് സാധിച്ചു തന്നു.. ഇനി എന്റെ അനിയൻ മാർക്ക് എല്ലാവിധ നന്മകൾ വന്നുചേരണമേ എന്ന് മനസുകൊണ്ട് ഞാനും എന്റെ കുടുബവും പ്രാർത്ഥിക്കുന്നു ❤❤❤💪👍👌

  • @althafalthu6667
    @althafalthu6667 2 года назад +30

    ഞാനും അവിടെ വന്നിരുന്നു എല്ലാരേം നേരിൽ കണ്ടു. അവരുടെ സ്വപ്നവും ഞങളുടെ ആഗ്രഹവും അങ്ങനെ നടന്നിരിക്കുന്നു🥰
    ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആണ്
    ഇനി ഞങ്ങൾ wait ചെയ്യുന്നത് NAPOLEON നു വേണ്ടി ആണ്. ♥️

  • @muhammednoufal3522
    @muhammednoufal3522 2 года назад +76

    അങ്ങിനെ കോടികൾ കൊണ്ട് അമ്മാനമാടിയ ഇ ബുൾജറ്റ് കോടികൾ കൊണ്ട് വീട് പണി കഴിച്ചു വളരെ സന്തോഷം 😍👌👌👌 അതാണ്‌......

  • @Magsmanoriginals
    @Magsmanoriginals 2 года назад +5

    finally

  • @simonjainluiz9857
    @simonjainluiz9857 2 года назад +27

    ഒരു പ്രത്യേക തരം സന്തോഷം 🥺😍😍 സ്വന്തം പോലെ ❤️🤗

    • @user-wr1df4hg6h
      @user-wr1df4hg6h 2 года назад

      Ys correct nammade anujanmaarude veedalle nammude thanne,

  • @Your_Public_figure
    @Your_Public_figure 2 года назад +23

    *അങ്ങനെ ഒരു വീട് അത്‌ ആയി സുഹൃത്തുക്കളെ... സതോഷം 🥳✌🏻️*

  • @regijoseregijose2743
    @regijoseregijose2743 2 года назад +2

    പുലിക്കുട്ടികൾക്ക് എന്റെ ആശംസകൾനേരുന്നു എല്ലാ വിധ പരീക്ഷണങ്ങളും കടന്ന് നേടിയ ഈ വിജയത്തിന് കൂടുതൽ കരുത്തോടെ മുന്നേറാൻ സാധിക്കട്ടെ

  • @Dileepdilu2255
    @Dileepdilu2255 2 года назад +5

    എല്ലാവരുടെയും സ്വപ്നമായിരിക്കും നല്ലൊരു വീട് അത് നിങ്ങൾ സാധ്യമാക്കിയത്തിൽ അഭിനന്ദനങ്ങൾ 💞💞💞💞💞💞💞💞💞💞💞💞💞💞💞😍😍😍✌️✌️✌️✌️✌️

  • @nishanthviru5360
    @nishanthviru5360 2 года назад +21

    ഒരിക്കൽ എന്തായാലും വീട് കാണാൻ വരണം..😌😌 എനി നമ്മളെ നേപ്പോളിയൻ ചെറുക്കൻ കൂടി വന്നാൽ അടിപൊളി ആകും 🔥🔥

  • @johnchacko5874
    @johnchacko5874 2 года назад +46

    I'm really moved with the happiness seen in the inner hearts of their parents ♥ ❤ 💕..
    Showers of blessings!!!!!

  • @shameerkappamvila7817
    @shameerkappamvila7817 2 года назад +14

    സ്വപ്‍ന സാഭല്യം വീട് പൊളിയാണ് 🥰🥰♥️♥️

  • @user-bo2qu6vf4t
    @user-bo2qu6vf4t 2 года назад +28

    വീട്ടുകൂടലിന് വന്ന പ്രമുഖർ എല്ലാം സബ്സ്ക്രൈബ്ർസ് (ഫാമിലി) ആയിരുന്നു അതാണ് നമ്മുടെ ചങ്ക് ഈ ബുൾ ജെറ്റ് സഹോദരന്മാർ!!🥰

  • @firozfiroz5340
    @firozfiroz5340 2 года назад +1

    ebuljet നെ ആരൊക്കെ തകർത്താലും ദൈവം അവരുടെ കൂടെ ഉണ്ടായാൽ ആർക്കും ആരെയും പേടിക്കേണ്ട ebuljet സഹോദരങ്ങൾക്ക് എല്ലാവിധ നന്മയും ഉണ്ടകട്ടെ ❤️❤️

  • @sefeerkadampuzha
    @sefeerkadampuzha 2 года назад +138

    കോടികൾ നമ്മുടെ വീക്നെസ് ആണെങ്കിലും അന്തിയുറങ്ങാൻ ഒരു വീട് എന്ന സ്വപ്നം അത് നേടിയെടുക്കുകയും എന്നത് ഒരു വലിയ ഭാഗ്യമാണ്... 😊😊

    • @abidrahman7203
      @abidrahman7203 2 года назад +4

      അതിന്നു 110 Cr വേണോ ഒരു കൂര പോലും ഇല്ലാതെ അലഞ്ഞു നടക്കുന്ന പാവങ്ങൾ ഉണ്ട് അന്തി ഉറങ്ങാൻ ഇടം ഇല്ലാതെ അവരെ ഒന്ന് ഓർക്കണേ

    • @shahulexplore
      @shahulexplore 2 года назад +2

      Oru utube channel thudaganam mister, pani edukathe cash undakan pattila paniya 😂 oru veed alla ethra veedum vakkam

  • @josephjohn6515
    @josephjohn6515 2 года назад +10

    Good you achieved your dream/necessity , House . Your hard work with RUclips and google money able to achieve this . Not forgetting your good fans and supporters. You lost your track and going off track certain time . Time to get back to normal track , but again going on and off. It’s not too late you can come back to normal track . Keep focused of your destiny. Good luck 🙏✅👍

  • @FirozThurakkal
    @FirozThurakkal 2 года назад +4

    കർത്താവ്. നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
    ദൈവം. ഏറ്റവും വലിയ മാർഗം ദർശിയാണ്
    അഹിംസ വെടിഞ്ഞു. സന്മാർഗത്തിലൂടെ ജീവിക്കാൻ നമ്മളെ ദൈവം അനുഗ്രഹിക്കട്ടെ ❤🙏🙏🙏
    നിങ്ങളെ ഓർത്തു അഭിമാനം
    കൊള്ളുന്നു 👌

  • @TASTEMAKER78
    @TASTEMAKER78 2 года назад +12

    നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ. ധൈര്യമായി മുന്നോട്ടുപോകു 🥰👍

  • @cidmoosa9483
    @cidmoosa9483 2 года назад +24

    എല്ലാത്തിനും കൂടെ നിന്ന അൻഫാൽ ഇക്ക പ്രതീഷ് ഏട്ടൻ നിങ്ങൾ എല്ലാവർക്കും ഒരു വഴിതിരിവ് ആവട്ടെ വീട് പണി എടുത്തു ഇത്രയും നല്ല രീതിയിൽ ചെയ്തു തീർത്ത റസാഖ് അറബിക്കും ഇരിക്കട്ടെ ഇന്നത്തെ ദിനം 😍😍😍😍

  • @sifarathalip1885
    @sifarathalip1885 2 года назад +2

    അമ്മയെയും അച്ഛനെയും കണ്ടപ്പോൾ വലിയ ഹാപ്പി

  • @anishunnisa
    @anishunnisa 2 года назад +157

    Dear Ebin And Libin.... Congratulations to both of you... GERAT EFFORT AND INSPIRATION TO THE YOUNG GENERATION.......
    GOD BLESS YOUR FAMILY.......

    • @MrRessil
      @MrRessil 2 года назад

      പിന്നെ.. ഭയങ്കര ഇൻസ്പിറേഷൻ ആണ്‌

  • @Josh_Mathew555
    @Josh_Mathew555 2 года назад +8

    ഒരുബാഡ് സന്തോഷം ഉണ്ട് ചേട്ടായി മാരെ വേറാൻ പറ്റില്ലെങ്കിലും പ്രാർത്ഥിക്കിയുണ്ടായിരുന്നു 🥰😍😍

  • @chiefarchitectheadofproduc1552
    @chiefarchitectheadofproduc1552 2 года назад +2

    ഞങ്ങൾ സബ്സ്ക്രൈബ്ബേർസിനെ ആരെയും വിളിച്ചില്ലല്ലോ 😂😂😂😂😂

  • @robinmathew6503
    @robinmathew6503 2 года назад +9

    ഒത്തിരി സന്തോഷം വരാൻ പറ്റി ഇല്ലകിൽ വീഡിയോ വേണ്ടി വൈറ്റിംഗ് ആയിരുന്നു എന്ന് എങ്കിൽ കാണാം പിന്നെ നെപ്പോളിയൻ വന്നാൽ എല്ലാം നേടി എല്ലാം ആശംസകൾ നേരുന്നു 😍😌💙👏✨️

  • @TravelWarriorsbyAJVlogs
    @TravelWarriorsbyAJVlogs 2 года назад +7

    നിങ്ങളുടെ സ്വപ്നം അങ്ങനെ യഥാർഥ്യമായി!!! യാത്രകൾ ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിച്ചിരുന്ന നിങ്ങളുടെ യാത്രകൾ ഇനിയും പ്രീതിക്ഷിച്ചുകൊണ്ട്...ഒരുപാട് സ്നേഹത്തോടെ 1 കോടി ആശംസകൾ!!! 🥰🥰😍😍😘😘😘😘😘😘😘😘😘😘😘😘

  • @fudalthemmadi2758
    @fudalthemmadi2758 2 года назад +1

    പുതു തല മുറക്ക് പറഞ്ഞു കൊടുക്കാൻ രണ്ട് ഇതിഹാസ നായകരായി വളർന്ന് വരട്ടെ 🤩🔥
    💥E BULL JET💥

  • @jbem4522
    @jbem4522 2 года назад +7

    Meesho is costly compared to other sites any way it is your advertisement. Your home is good, but much space is gone because of the Balcony area's vast curtain area. Achen sprayed everywhere that is a little over ... Also window and balcony area proper shading is not there it will be a problem during the rainy season.

  • @Chapters1
    @Chapters1 2 года назад +6

    ഇതൊരു തുടക്കം മാത്രം ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ , എന്നും കൂടെ.....

  • @malluchankz
    @malluchankz 2 года назад +2

    ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ് നല്ലൊരു വീട് എന്നത്. അത് സാക്ഷാൽകരിച്ച എന്റെ മച്ചാന്മാർ ഇനിയും ഉയർച്ചയിൽ എത്തട്ടെ. 🥰 ഒന്നുമില്ലായ്മയിൽ നിന്നും ഇത്രയും ഉയർന്നു എങ്കിൽ ഇനിയും ഉയരും 🔥🔥🔥. അസൂയക്കാർ ഒരുപാട് ഉണ്ടാകും മൈൻഡ് ചെയ്യാതെ മുന്പോട്ട് പോവുക 😍. The real heros

  • @malikvlogzz
    @malikvlogzz 2 года назад +7

    പുതിയ വീട് എന്ന സ്വപ്നം യാഥാർത്യമാക്കിയ ഈ ബുൾജെറ്റ് സഹോദരൻമാർക്ക് malik vlogzz ൻ്റെ അദിനന്ദനങ്ങൾ.

  • @fathimamp8478
    @fathimamp8478 2 года назад +44

    കുന്നോളം സ്വപ്നം കാണണം എന്നാലെ കുന്നിക്കുരുവോളം ലഭിക്കൂ
    Congratz Abin & Libin proud of u Brothers ❤

  • @aadhilkworld4271
    @aadhilkworld4271 2 года назад +2

    നിങ്ങളടെ സൊപ്പനങൾ. അയിരുന്നൂ ഇ വിട് 😘😘😘😘🥺🥺🥺❤️❤️❤️❤️❤️❤️❤️❤️👏👏👏

  • @lalnair1065
    @lalnair1065 2 года назад +16

    Both of you are blessed kids.. Now, you have achieved a very beautiful Ashiana.. nothing to worry about the pending works, that will also happen soon. I know you are strong, never read or listen to negativity. Pray hard ...work hard...may god bless you with everything in life...stay blessed. Stay happy..

  • @kdiyan_mammu
    @kdiyan_mammu 2 года назад +4

    ജീവിതത്തിൽ പകുതി ദൂരം പിന്നിട്ടു.🔥🔥

  • @jueliaannexs7007
    @jueliaannexs7007 2 года назад +2

    കോറോണ പോയിട്ടൂം അച്ചനെന്തിനാ എല്ലായിടത്തും സാനിറ്റൈസറടിക്കുന്നേ 😍😂

  • @anandakrishnan2124
    @anandakrishnan2124 2 года назад +9

    It's the result of hard work.......
    Keep going..

  • @johnsonsamuel3676
    @johnsonsamuel3676 2 года назад +7

    Hi Ebin and libin congrats god bless your family with god Nothing will be impossible this is the good effort from Anie chechy usa bye

  • @heavensoftheearth
    @heavensoftheearth 2 года назад +2

    Congratulations.. enikk veranam ennundayirunnu ..
    Veran pettilla ..