പരാജയത്തിൽ നിന്നും വിജയിച്ചു കയറിയ മഹാനാണ് നെപ്പോളിയൻ❤️🚐❤️ ഇ ബുൾ ജെറ്റിൻ്റെ ജൈത്രയാത്ര ഫുൾ പവ്വറിൽ.🔥🔥🔥🔥 ആരും കാണിക്കാത്ത, ആർക്കും കടന്നു ചെല്ലാത്ത സാധാരണക്കാരുടെ, ഗ്രാമങ്ങളുടെ കാഴ്ചകൾ. സാധാരണക്കാരുടെ ചാനൽ.... അതാണ്❤️❤️❤️❤️❤️
Uff സിനിമകളിൽ പാവപ്പെട്ടവരിൽ നിന്ന് വളർന്ന എല്ലാം വെട്ടി പിടിക്കുമ്പോലെ യഥാർത്ഥത്തിൽ കാണുമ്പോൾ ഒരു രോമാഞ്ചം 😀😊💯 ഇതാണ് ഇവരെ മുമ്പ് പരിഹസിച്ച ആളുകൾക്കുള്ള മറുപടി😎❤️🔥
ആരുടെ കാര്യത്തിലും ഇടപെടാതെ സ്വന്തം കാര്യം നോക്കി അടിപൊളിയായി മുന്നോട്ടുപോവുക നല്ല ഫ്യൂച്ചർ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ എല്ലാ പ്രാർത്ഥനയും ഉണ്ടാകും സംഭവിച്ച കാര്യത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുക പ്ലീസ്😍😍😍😍
അനുമോദനങ്ങൾ... ജീവിതത്തിൽ പരാജയം വിജയത്തിന്റെ പടികളായി കാണണം... തീർച്ചയായും ജോസ്മി സാറിന് വാക്കുകൾ വളരെ സന്തോഷം .,,,വളരെ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ. എബി നും, ലിബിൻ, അന്തർദേശീയ ബ്ലോഗറും ആയി മാറും.🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവം കൂടെയുണ്ട്...
നിങ്ങൾ ഒരിക്കലും തോൽക്കില്ല. നിങ്ങളുടെ വിജയത്തിനാണ് ഞങളുടെ കാത്തിരിപ്പ്. പുതിയ യാത്ര ഒരു ബുദ്ധിമുട്ടും തടസങ്ങളും കൂടാതെ പോയി വരട്ടെ. ഞങളുടെ എല്ലാം പ്രാർത്ഥന ഉണ്ട്.ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
Congrats for 2 million. Wishing to reach 3 million soon. And as a person of aged 50 I am advising that no more videos of complaints. We know you people
😊ഒരു ചെറിയ പ്രശ്നം വന്നപ്പോൾ EBULLJET നെ പല പ്രമുഖ യൂട്യൂബ് സും ഒഴിവാക്കി പക്ഷേ അവർ ഒരിക്കലും ഇങ്ങനെയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ല ഇപ്പോൾ അവർക്കൊക്കെ ഒരു തിരിച്ചടിയായി തോൽപ്പിച്ചവരുടെ മുന്നിൽ നിങ്ങൾ ജയിച്ചു കാണിച്ചു 🔥😊😊 love you EBULLJET EBIN &LIBIN❤️❤️ പുതിയ യാത്ര വീഡിയോസിന് വേണ്ടി waiting 🔥❤️🔥
@@rahilabeegum2194 no 1 : ebull jetine വേട്ടയാടണം എന്ന ഒറ്റ ഉദ്ദേഷത്തിലാണ് mvd ഈ കേസുമായി മുന്നോട്ട് പോയത് . Mvd ഉന്നയിച്ച കുറ്റങ്ങളിൽ പലതും കോടതി തള്ളിയതിൽ നിന്ന് നമുക്കത് മനസ്സിലാക്കാം .. പിന്നെ നിയമം തെറ്റിച്ച് ഇവർ കൊലപാതക കുറ്റമൊന്നുമല്ല ചെയ്തത്
സൂപ്പർ സീനിയർ നപ്പോളിയനു🤍🤍🤍🤍🤍 കേരളകരയുടെ ഹൃദ്യമായ സ്വാഗതം.. 💯Support for Najeeb Ikka(Zainul's Enterprices)ഇനിയുള്ള രാജവീഥികൾ അവൻ ഭരിക്കും..👑👑👑👑👑🔥🔥🔥🔥🔥❤️❤️❤️❤️❤️🤗🤗🤗🤗🤗
ഒരുപാട് പ്രയത്നങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഒടുവിൽ ജീവിതത്തിലെ ലക്ഷ്യങ്ങളിലും ആ ഗ്രഹങ്ങളിലും എത്തിയ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്. ഇനിയും മുന്നോട്ട് ഒരുപാട് വിജയങ്ങളിൽ എത്തുവാൻ എല്ലാവിധ പിന്തുണയും 🙂🤝
ഒരു സത്യം പറയട്ടെ. പറയാത വയ്യ. വണ്ടി കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി(no fancy stickers). നിങ്ങൾ രണ്ടു പേരും അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ചു. Maturity വന്നിരിക്കുന്നു. കൊള്ളാം മക്കളെ.
വണ്ടി ഒരേ പൊളി ആണ്, പക്ഷെ ഒന്ന് ക്ലീൻ ആയി സൂക്ഷിക്കുക. പഴേ വണ്ടിയുടെ ആദ്യം പൊളി ആയിരുന്നു, കുറച്ചു നാൾ കഴിഞ്ഞപ്പോ വെറും പരിതാപകരം ആയിരുന്നു. അതുകൊണ്ട്, plz വണ്ടി ഒന്ന് വൃത്തി ആയി സൂക്ഷിക്കുക.Keep going guys ✌🏻
Ac ഒക്കെ പോകുന്നതിന് മുൻപ് clean ചെയ്യണം.. ചീത്ത air ഉണ്ടാവാൻ ചാൻസ് ഉണ്ട്.. Caravan അത്രേ safe അല്ല ആ കാര്യത്തിൽ.. ബാക്കിലെ window open ചെയ്യാൻ പറ്റുന്ന രീതിയിൽ ആക്കിയാൽ നന്നാവും 🙂
ശത്രുക്കളുടെ കണ്ണും കാതും ഇനി നിങ്ങളുടെ പിറകിൽതന്നെയുണ്ട് ബ്രോ ശൂക്ഷികൂ ... എത്രയും വേഗം കേരളം വിട്ടു യാത്ര തുടരൂ ... നിങ്ങളെ വേട്ടയാടിയാവർക്കുള്ള ഒരുതിരിച്ചടിയാണ് ഇപ്പൊൾ കിട്ടികൊണ്ടിരിക്കുന്നത് .രണ്ടു പേർക്കും ദൈവത്തിൻറ്റെ അനുഗ്രഹം ഉണ്ടാവട്ടെ ....🙏🏻
Katta waiting for Napoleon 😎💥😎powerful people comes from powerful places ഇനിയാണ് കഥ ആരംഭിക്കുന്നത് കട്ട waiting 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😎😎😎😎😎💥💥💥💥❤️❤️❤️❤️❤️❤️❤️💥💥💥💥💥💥
ഒരു പാടു നാളുകൾക്ക് ശേഷം...നിങ്ങളുടെ മുഖത്ത് നല്ല സന്തോഷം കണ്ട ഒരു വീഡിയോ... നിങ്ങ പൊളിക്ക് ബ്രോ ... നാളെയുടെ നല്ല നാളുകൾ നിങ്ങൾക്കായ് കാത്തിരിക്കും.❤️👍
അഹങ്കാരം കുറച്ചു യാത്രകളിൽ മുഴുകിയാൽ നിങ്ങൾക്ക് പഴയത് പോലെ ആകാം.... അല്ലാണ്ട് വല്ലവരുടേം കുറ്റം കണ്ടുപിടിക്കാൻ നിന്ന് ഉടായിപ്പ് കാണിച്ച ഇനിയും പണി കിട്ടും..... മച്ചാൻ മാർ പഴേ പോലെ യാത്രകളിൽ concentrat ചെയ്യ്..... ALL THE BEST❤️😊
Full power neppoliyan 🔥.. പിന്നെ ഒരു കാരിയം ചോദിക്കട്ടെ എബിൻ ഹെവി ലൈസൻസ് ഉണ്ടോ ഇല്ലെങ്കില് എടുക്കണം.. കാരണം ഈ വണ്ടിക്ക് 6 വീൽ ഉണ്ടല്ലോ.. എല്ലാം ഉഷാറാകട്ടെ 👍
എല്ലാം ദൈവത്തിന്റെ ഓരോ കളികൾ. എല്ലാവരും പറയുന്നതുപോലെ എല്ലാ ദു:ഖ വെള്ളിയാഴ്ചക്ക് ശേഷവും 3 ദിവസം കഴിയുമ്പോൾ ഈസ്റ്റർ ആണ് അതുപോലെ ഇ ബുൾ ജെറ്റിന് 10-മാസം ആയി എല്ലാം കറങ്ങി തിരിയാൻ എല്ലാം നല്ലതിന്♥️
wow..... so relishing and cherishing to see your coming back. With you dears, for the roads ahead. Hope to meet you personally on our flights/journeys somewhere, somehow.
ഇത്രയും നാൾ കൂടെ നിന്ന sir ന് ഇരിക്കട്ടെ ഒരു നിറഞ്ഞ കൈയ്യടി 👏 👏👏😍
Sir❤
🤙👋☺️
വണ്ടിയുടെ നമ്പർ 9100 പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതാണ് // ശ്രദ്ധിച്ച് പോകണേ മക്കളേ
🥰🥰
@@stylesofindia5859 അതെന്താ 🤔
എന്നും എപ്പോഴും കട്ട സപ്പോർട്ട് കൊടുക്കുന്ന സാറിന് big salut
നിങ്ങൾ 2 പേരുടെയും എല്ലാ സന്തോഷത്തിലും ഉയർച്ചയിലും നിങ്ങളെ കൂടെ തന്നെ താങ്ങും തണലും ആയി നിന്ന നമ്മുടെ ജോസ് സാറിന് ആണ് എല്ലാ ആശംസകളും.
Congratulations for 2M.... 😊🎂🎂
Bro 200 അയച്ചു kodtha
mandan
👍
പരാജയത്തിൽ നിന്നും വിജയിച്ചു കയറിയ മഹാനാണ് നെപ്പോളിയൻ❤️🚐❤️ ഇ ബുൾ ജെറ്റിൻ്റെ ജൈത്രയാത്ര ഫുൾ പവ്വറിൽ.🔥🔥🔥🔥 ആരും കാണിക്കാത്ത, ആർക്കും കടന്നു ചെല്ലാത്ത സാധാരണക്കാരുടെ, ഗ്രാമങ്ങളുടെ കാഴ്ചകൾ. സാധാരണക്കാരുടെ ചാനൽ.... അതാണ്❤️❤️❤️❤️❤️
Sir👍👍
@@AJ-eg3tr 💐💐💐
❤️❤️❤️
@@bepositive1419 💐💐💐
@@josbingeorge Hi sir ❤️
നിങ്ങടെ ആ വീട്ടിലോട്ടുള്ള വരവ് കണ്ടപ്പോൾ ഒരുപാട് അഭിമാനം തോന്നി. സന്തോഷവും മക്കളെ. നിങ്ങൾക്കു ഒരുപാട് നന്മകൾ നേരുന്നു 🥰🥰
Uff സിനിമകളിൽ പാവപ്പെട്ടവരിൽ നിന്ന് വളർന്ന എല്ലാം വെട്ടി പിടിക്കുമ്പോലെ യഥാർത്ഥത്തിൽ കാണുമ്പോൾ ഒരു രോമാഞ്ചം 😀😊💯 ഇതാണ് ഇവരെ മുമ്പ് പരിഹസിച്ച ആളുകൾക്കുള്ള മറുപടി😎❤️🔥
⚡⚡🔥
ആരുടെ കാര്യത്തിലും ഇടപെടാതെ സ്വന്തം കാര്യം നോക്കി അടിപൊളിയായി മുന്നോട്ടുപോവുക നല്ല ഫ്യൂച്ചർ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ എല്ലാ പ്രാർത്ഥനയും ഉണ്ടാകും സംഭവിച്ച കാര്യത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുക പ്ലീസ്😍😍😍😍
*അന്നും, ഇന്നും കൂടെ കട്ടക്ക് നിൽക്കുന്ന സാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ...എല്ലാത്തിനും സാർ. കൂടെ ഉണ്ട് സാറിന് ഒരു Like കൊടുക്കു* 👍👍❤️❤️🥰🥰😍😍🔥🔥
luttaappi Raheem alle ath ?
എന്റെ സാറേ 😍😄
290 avan sahayikumo plz😪😌🥰
ഇനിയാണ് കഥ തുടരാൻ പോകുന്നത്.
ഇനിയുള്ള കളികൾ വേറെ ലെവൽ 🥰
💜💜💜
👍🏻👍🏻👍🏻👍🏻
@@swapnasanchari BTS fan spotted 😂🪄
Athaan🤙
@@solo-lf5go കുമിക്കോ കുമിക്കി....കുമിക്കോ കുമിക്കി..🤣.
പിന്നല്ല❤️💯 ഇനി കളികൾ വേറെ ലെവൽ 🫣🔥
Panel freek
Ni annalum panel use cheythallo
@@user-ik7jp1ey2v Sheri ivare
@@mayookh5744 onum ariyathe parayalle
Kannapi 🇧🇪
നിങ്ങളുടെ എളിമയാണ് ഇങ്ങളുടെ വിജയം മക്കളെ .. നിങ്ങളെ കാണുവാൻ വളരെ ആഗ്രഹം ഉണ്ട്.. All the best makkale
ഒരുപാട് ഒരുപാട് സന്തോഷം ഒണ്ട് ചേട്ടാ ആ.. പഴയ പവർ ഒക്കെ തിരിച്ചു വന്നു 🥰🥰🥰🥰🥰🥰😍😍😍😍😍
Please 1 subscribe
✨️🤍❤️
290 avan sahayikumo plz😪😌💖
Bro 1 subscribe
@@s2techtalk832 ❤️
കുരുത്തം കെട്ടവർക്ക് സപ്പോർട്ട് ചെയ്ത ജോസ്മി sir ആണ് എന്റെ hero
അന്നും ഇന്നും കട്ടക്ക് കൂടെ നിക്കുന്ന ജോസ്ഫി സാറിന് ബിഗ് സലൂട്ട് 🙏🙏🙏🙏🙏
യാത്രകളെല്ലാം നാടിന്റെ നിയമത്തിലൂന്നിയാവട്ടെ ...
Best of luck🚩
അനുമോദനങ്ങൾ... ജീവിതത്തിൽ പരാജയം വിജയത്തിന്റെ പടികളായി കാണണം... തീർച്ചയായും ജോസ്മി സാറിന് വാക്കുകൾ വളരെ സന്തോഷം .,,,വളരെ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ. എബി നും, ലിബിൻ, അന്തർദേശീയ ബ്ലോഗറും ആയി മാറും.🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവം കൂടെയുണ്ട്...
ഇനിയാണ് കഥ ആരംഭിക്കാൻ പോകുന്നത് ഇനിയുള്ള കളികൾ വേറെ ലെവൽ ആണ് മക്കളെ 🔥🔥🔥
അഭിനന്ദനങ്ങൾ മച്ചാന്മാരെ 🔥🔥🔥❤️❤️💜✌️ 2 M
Hi
അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങൾ നിലക്കുന്ന സമയം. ഇനിയാണ് ഇവന്മാരുടെ രാജയോഗം തുടങ്ങുന്നത് 😍😍
Ith aar ith shai juvo......🔥💯🥰
Athaan🤙
290 avan sahayikumo plz😪😌💞
@MT PES GAMING 😂
തീയിൽ കുരുത്തവർ വെയിലത്ത് വാടില്ല. 😃 നിങ്ങൾ പൊളിക്ക് മുത്തുമണികളേ... ഒപ്പത്തിനൊപ്പം കൂടെ നിൽക്കുന്ന നമ്മുടെ സാറിന് ഒരു ബിഗ് സല്യൂട്ട് ❤❤
traveller vaniyappo omni yekkurichum ellarum inganeyaa paranjath
290 avan sahayikumo plz😪😌🥰
നീണ്ട കാലത്തെ കാത്തിരിപ്പ്നുള്ളിൽ ഈ ബുൾ ജെറ്റ് സഹോദരങ്ങൾ 2മില്യൺ അടിച്ചേ 💪💪💪💪💪
നിങ്ങൾ ഒരിക്കലും തോൽക്കില്ല. നിങ്ങളുടെ വിജയത്തിനാണ് ഞങളുടെ കാത്തിരിപ്പ്.
പുതിയ യാത്ര ഒരു ബുദ്ധിമുട്ടും തടസങ്ങളും കൂടാതെ പോയി വരട്ടെ. ഞങളുടെ എല്ലാം പ്രാർത്ഥന ഉണ്ട്.ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
E BULL JET നെ ഇത്രയും സപ്പോർട്ട് ചെയ്ത Najeeb ikka uyirrr 🔥🔥🔥
ചില സമയത്ത് സമയം പോലും നിലച്ചു പോകും 🔥 അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം 🔥
Congrats for 2 million. Wishing to reach 3 million soon. And as a person of aged 50 I am advising that no more videos of complaints. We know you people
ഈ വീഡിയോക് വേണ്ടി wait ചെയ്തിരുന്നവർ ഉണ്ടോ ❤
Illa
എന്ത് മാറിയാലും അവരുടെ ഇൻട്രോ മാറാൻ പോകുന്നില്ല 😍സംഭവം poli❤️😘
ലിബിന്റെ കോമഡികൾ കുറച്ചുദിവസം മിസ്സ് ആയിരുന്നു. Epo മാറി😀 വണ്ടിയുടെ കാര്യങ്ങൾ ലിബിൻ നല്ല ലളിതമായ വിവരണം ചെയ്യുന്നു😂❤️❤️🔥🔥🔥
അപ്പച്ചനും, അമ്മയും, wife നേം കൂടെ കൂട്ടി ഒരു long യാത്ര പോകുന്നത് കാണാൻ വെയ്റ്റിംഗ് 👍🏻🥰😍
ചവിട്ടി താതിയവർക്ക് മുൻപിൽ കാറവൻ കൊണ്ട് വന്നു നട്ടെല്ലോടെ നിക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു big Salute 🙏👌👍🥰❣️🇧🇭🌹✌️❣️❣️🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭
@Kl 02 Bus premi 😍😍👌👍✌️👏❣️🌹🌹🇧🇭🇧🇭🇧🇭🇧🇭
പുതിയ nepoleon ൻ്റെ വീഡിയോ കാണാനായി കട്ട waiting ആയിരുന്നു .🔥
😊ഒരു ചെറിയ പ്രശ്നം വന്നപ്പോൾ EBULLJET നെ പല പ്രമുഖ യൂട്യൂബ് സും ഒഴിവാക്കി പക്ഷേ അവർ ഒരിക്കലും ഇങ്ങനെയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ല ഇപ്പോൾ അവർക്കൊക്കെ ഒരു തിരിച്ചടിയായി തോൽപ്പിച്ചവരുടെ മുന്നിൽ നിങ്ങൾ ജയിച്ചു കാണിച്ചു 🔥😊😊 love you EBULLJET EBIN &LIBIN❤️❤️ പുതിയ യാത്ര വീഡിയോസിന് വേണ്ടി waiting 🔥❤️🔥
Traveler miss ചെയ്‌യുന്നു അവൻ ഉണ്ടാക്കിയ ഓളം അത് വേറെ തന്നെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ചെക്കൻ ഉഷാർ ആയിട്ട് ഇറങ്ങട്ടെ 😍😍😍😍😍😍😍😍😍😍
ഇനി ഇവരുടെ യാത്രക്ക് വേണ്ടി കാത്തിരിക്കുവാണ് എന്നും വീഡിയോസ് കാണാനായി 🔥🔥🔥
Bus life പൂർണ്ണ വിജയത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤️🥰
രണ്ടാമത്തെ ട്രാവൽ നെപ്പോളിയനെ തോൽപ്പിക്കാൻ. ഒരു കാരാവാൻ വന്നാലും നടക്കില്ല.
( ട്രാവെലർ ആണ് പൊളി 👌👌👌👌🔥🔥🔥 )
Congratulations for 2 million subscribers E BULL JET ♥️♥️✨
പഴയ നെപ്പോളിയൻ തന്നെ ആണ് ഞങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ പ്രിയപ്പെട്ടത് ❤️💯
ഇതൊക്കെ കാണുമ്പോൾ വളരെ അതികം സന്തോഷവും സ്നേഹവും തോന്നുന്നു love you ebull jet എന്നും കൂടെ ഉണ്ടാകും ഫുൾ സപ്പോർട്ട് ഓട് കൂടി ❤️❤️
വേദനിപ്പിച്ചവരെ കൊണ്ട് തന്നെ salute അടിപ്പിക്കുന്നതാവട്ടെ ee യാത്ര ❤️...
Niyamam tettichavarkk SALUTE adikkanamenno,SALUTE enthe vilkaan, vechittundo, naad in munnottkond pokenda youthinde oru buddies shame,shame.
@@rahilabeegum2194 no 1 : ebull jetine വേട്ടയാടണം എന്ന ഒറ്റ ഉദ്ദേഷത്തിലാണ് mvd ഈ കേസുമായി മുന്നോട്ട് പോയത് . Mvd ഉന്നയിച്ച കുറ്റങ്ങളിൽ പലതും കോടതി തള്ളിയതിൽ നിന്ന് നമുക്കത് മനസ്സിലാക്കാം .. പിന്നെ നിയമം തെറ്റിച്ച് ഇവർ കൊലപാതക കുറ്റമൊന്നുമല്ല ചെയ്തത്
E bul jet is back ivarude intro kettalle oru positive energy aan❤️
*ഈ ബുൾ ജെറ്റ് - റോക്കറ്റായി പറക്കട്ടെ, ഉയരട്ടെ, ആകാശം പൊളിക്കട്ടെ, കാടും മേടും കയറട്ടെ, എന്നുമെന്നും രാജാവായി വാഴട്ടെ* 💪🏼⚡️👑❤️🔥
ചങ്ക് പോലെ കൂടെ നിക്കുന്ന സാറിന് ഇരിക്കട്ടെ ഒരു ലൈക് 👍👍👌👌👌😍😍😍
വണ്ടി പറയാനില്ല ഒരു രക്ഷയുമില്ല ഇനി എങ്ങോട്ടാണ് ആരംഭം പുതു ആരംഭം ✨️✨️✨️✨️❤
Travaller ആരുന്നു എനിക്ക് ഇഷ്ടം.... പൊളി ആരുന്നു.... അതും ആ വൈറ്റ് പെയിന്റിൽ.. 😍😍😍😍
ഒരു കാലത്തും നിങ്ങൾ അയാളെ എതിർത്തു നിൽക്കാൻ പോകരുത് സർ 🔥🔥🔥
എന്നും എപ്പോഴും കട്ടക്ക് സപ്പോർട് ആയി കൂടെ നിൽക്കുന്ന ജൊസ്ബി സാറിനു ഒരുപ്പാടു അഭിനന്തനംങൾ
Good🙃
സൂപ്പർ സീനിയർ നപ്പോളിയനു🤍🤍🤍🤍🤍 കേരളകരയുടെ ഹൃദ്യമായ സ്വാഗതം.. 💯Support for Najeeb Ikka(Zainul's Enterprices)ഇനിയുള്ള രാജവീഥികൾ അവൻ ഭരിക്കും..👑👑👑👑👑🔥🔥🔥🔥🔥❤️❤️❤️❤️❤️🤗🤗🤗🤗🤗
സാറിന്റെ സ്നേഹം നിങ്ങളുടെ ബന്ധം..... ❤️💖🔥✨️
നോട്ടിഫിക്കേഷൻ വന്ന ഉടനെ ചാടി വന്നവർ ഉണ്ടോ.....? 😍😍
Power തിരിച്ചതിരിച്ചു വന്നേ 🤩⚡️⚡️
ഒരുപാടു കാലങ്ങൾ ക് ശേഷം ആണ് ആ മുഖത്തിൽ ഒരു തെളിച്ചം കാണുന്ന. ❤️❤️
ഒരായിരം അഭിനന്ദനങ്ങൾ. സ്നേഹം. ബഹുമാനം. Big salute
After long time comeback........🔥❗️
ഇനിയാണ് കഥ ആരംഭിക്കുന്നത് 🔥🔥🔥🔥🔥
Monster ❤️🔥🔥🔥
ഒരുപാട് പ്രയത്നങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഒടുവിൽ ജീവിതത്തിലെ ലക്ഷ്യങ്ങളിലും ആ ഗ്രഹങ്ങളിലും എത്തിയ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്.
ഇനിയും മുന്നോട്ട് ഒരുപാട് വിജയങ്ങളിൽ എത്തുവാൻ എല്ലാവിധ പിന്തുണയും 🙂🤝
വലിയ ഒരു വീഴ്ചയിൽ നിന്നും ഉയർന്ന് യാഴുന്ന്നെട നിങ്ങളുക് ഒരു ബിഗ് സല്യൂട്ട്. നിങ്ങളുടെ ഇനി മുന്നോട്ടുള്ള യാത്ര എല്ലാം നല്ലരീതിയിൽ നടകട്ടെ
Power full people come back to Power full energy ❤️
Closes offers soon 🥵
Old days is back 🔙❣️
Superb 💖
Super senior Napoleon ❤️❣️
പുതിയ നെപ്പോളിയൻ പഴയ നെപ്പോളിയൻ ലുക്ക് പോര അതിനും വേണം നമ്മുടെ പഴയ നെപ്പോളിയൻ ഉയിര് ✨️✨️✨️
Ini super senior ne kond കടൽ താണ്ടി കാട് താണ്ടി ഒരു trip എന്റെ mone ഇജ്ജാതി ആയിരിക്കും 🔥💥❤️
Polichu...brooss....2millions & 1 million viewers...veendum adutha kuthippilekku...all the best
ചെറുക്കൻ പൊളിയാണ്😍😍 അടുത്ത വിഡിയോയിൽ നമ്മുടെ പുതിയ നെപ്പോളിയനുമായി ഒരു കിടിലൻ യാത്ര പ്രീതീക്ഷിക്കുന്നു... 😍🥰💖
ഒരു സത്യം പറയട്ടെ. പറയാത വയ്യ. വണ്ടി കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി(no fancy stickers). നിങ്ങൾ രണ്ടു പേരും അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ചു. Maturity വന്നിരിക്കുന്നു. കൊള്ളാം മക്കളെ.
Back with power 🔥🔥🔥❤️
👍🏿💕💕
Ho guys നോക്കൂ.... Ho guys നോക്കൂ....😂 ഇതാണ് മച്ചാന്റെ main🔥❤️🥰
Salute to josfy sir and his family and all the best to Nepolion senior.
വണ്ടി ഒരേ പൊളി ആണ്, പക്ഷെ ഒന്ന് ക്ലീൻ ആയി സൂക്ഷിക്കുക. പഴേ വണ്ടിയുടെ ആദ്യം പൊളി ആയിരുന്നു, കുറച്ചു നാൾ കഴിഞ്ഞപ്പോ വെറും പരിതാപകരം ആയിരുന്നു. അതുകൊണ്ട്, plz വണ്ടി ഒന്ന് വൃത്തി ആയി സൂക്ഷിക്കുക.Keep going guys ✌🏻
Ellapozhum vandi kazhuki virthiyakkan kazhiyanamennilla 🌚
@@whatdoyouthink1671 എന്നാലും just ഒന്ന് ഒതുക്കണ്ടേ, പഴേ വണ്ടിയുടെ ബാത്റൂം area ഒക്കെ തീരെ മോശം ആയിരുന്നു.
neatness kuravanu bro evark 🥴
Wow ... Trending no: 2.... Keep going brothers..... God bless🙏❣️
2M congratulations 🎊 👏 💐
30k ayirunnappo muthal kanan thudiya channel anu
Ac ഒക്കെ പോകുന്നതിന് മുൻപ് clean ചെയ്യണം.. ചീത്ത air ഉണ്ടാവാൻ ചാൻസ് ഉണ്ട്..
Caravan അത്രേ safe അല്ല ആ കാര്യത്തിൽ.. ബാക്കിലെ window open ചെയ്യാൻ പറ്റുന്ന രീതിയിൽ ആക്കിയാൽ നന്നാവും 🙂
❤👍🏿👍🏿
2 M ഇനി ദിവസങ്ങൾ മാത്രം 🥰🥰🥰2 പവർ ❤❤
Polichu👍👍👍
തുടങ്ങു ആറാട്ട്. പൊളിക്കു മുത്തുമണികളെ ❤❤❤❤❤❤❤
Congratulations brothers for two million ❤️ 👏 💙 🙌
ശത്രുക്കളുടെ കണ്ണും കാതും ഇനി നിങ്ങളുടെ പിറകിൽതന്നെയുണ്ട് ബ്രോ ശൂക്ഷികൂ ... എത്രയും വേഗം കേരളം വിട്ടു യാത്ര തുടരൂ ... നിങ്ങളെ വേട്ടയാടിയാവർക്കുള്ള ഒരുതിരിച്ചടിയാണ് ഇപ്പൊൾ കിട്ടികൊണ്ടിരിക്കുന്നത് .രണ്ടു പേർക്കും ദൈവത്തിൻറ്റെ അനുഗ്രഹം ഉണ്ടാവട്ടെ ....🙏🏻
ദൈവം കൂടെ ഉണ്ട്
Hats of you Mr. Najeeb and love you Mr josmi sir for your great support for our lovely little brothers, good luck dears
പഴയ ലോഗോ ബാക്കിൽ അടിച്ചാൽ അടിപൊളിയാവും 🥰
വാഹനം പാർക്ക് ചെയ്യുമ്പോൾ ടയർ എഡ്ജ് ശ്രദ്ധിക്കണം
Katta waiting for Napoleon 😎💥😎powerful people comes from powerful places
ഇനിയാണ് കഥ ആരംഭിക്കുന്നത് കട്ട waiting 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😎😎😎😎😎💥💥💥💥❤️❤️❤️❤️❤️❤️❤️💥💥💥💥💥💥
ഹീറോയിസം എന്ന് പറഞ്ഞാൽ ഇതാണ് 🔥
❤
Great to see your guys back in track with the new concept... All the best for new bus life and trips... katta waiting.
മറ്റേ വണ്ടിയുടെ അത്ര പെർഫോമൻസ് ഇതിന് വരുമെന്ന് തോന്നുന്നില്ല ❤️
മറ്റവൻ ഏത് കാടും മലയും കയറുമായിരുന്നു ❤️
സത്യം അവനെ തുല്യം അവൻ മാത്രം
നമുക്കും ആകാംക്ഷയായി തുടങ്ങി
തീയിൽ മുളച്ചവർ (പ്രതീക്ഷ കൈവിടാത്തവർ) പുതിയ യാത്രയിൽ
എല്ലാ ഭാവുകങ്ങളും നേരുന്നു👍👍😍
Congratsss bross❤️❤️
Welcome senior NAPOLEON ❤️❤️
Congratulations for 2 million ❤️❤️❤️❤️🎉🎉🎉🎉🎉
Congrats Brother 😍 ഫുൾ പവർ ആയിട്ട് തിരിച്ചുവന്നു 🔥
ഞങ്ങൾ India ചുറ്റി നടന്ന് 4 july നാട്ടിൽ വരും നിങ്ങൾ എന്നും ഇതുപോലെ ഒരുമയോട് യാത്ര ചെയ്യുക
Old Napoleone miss cheyunnudo 💚🖤💚
ഒരു പാടു നാളുകൾക്ക് ശേഷം...നിങ്ങളുടെ മുഖത്ത് നല്ല സന്തോഷം കണ്ട ഒരു വീഡിയോ...
നിങ്ങ പൊളിക്ക് ബ്രോ ...
നാളെയുടെ നല്ല നാളുകൾ നിങ്ങൾക്കായ് കാത്തിരിക്കും.❤️👍
അഹങ്കാരം കുറച്ചു യാത്രകളിൽ മുഴുകിയാൽ നിങ്ങൾക്ക് പഴയത് പോലെ ആകാം.... അല്ലാണ്ട് വല്ലവരുടേം കുറ്റം കണ്ടുപിടിക്കാൻ നിന്ന് ഉടായിപ്പ് കാണിച്ച ഇനിയും പണി കിട്ടും..... മച്ചാൻ മാർ പഴേ പോലെ യാത്രകളിൽ concentrat ചെയ്യ്..... ALL THE BEST❤️😊
ഇരട്ടി മധുരം 🔥
ന്യൂ napoleon🔥
2M🔥
Bus ഇന്റെ ബാക്കിൽ e bull jet logo വേണം ❤️🔥🥰
Athrak veno😹
കാത്തിരിപ്പായിരുന്നു ♥️♥️
Full power neppoliyan 🔥.. പിന്നെ ഒരു കാരിയം ചോദിക്കട്ടെ എബിൻ ഹെവി ലൈസൻസ് ഉണ്ടോ ഇല്ലെങ്കില് എടുക്കണം.. കാരണം ഈ വണ്ടിക്ക് 6 വീൽ ഉണ്ടല്ലോ.. എല്ലാം ഉഷാറാകട്ടെ 👍
2 Million.....ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰😘😘❤️❤️❤️❤️🔥🔥🔥🔥🔥
പുതിയ വീട്, പുതിയ വണ്ടി
അടുത്തത് എന്താണ് മച്ചാന്മരെ ...💞💞
എബിൻന്റെയും ലിബിന്റെയും ഒരു ഫോട്ടോ കാണാതെ ഒരു ദിവസം പോലും ഉറങ്ങാൻ പറ്റില്ല 🥺♥️... അത്രയ്ക്കും ഇഷ്ടപ്പെട്ടു പോയി ഇവരെ 🥰🥰♥️
എല്ലാം ദൈവത്തിന്റെ ഓരോ കളികൾ.
എല്ലാവരും പറയുന്നതുപോലെ എല്ലാ ദു:ഖ വെള്ളിയാഴ്ചക്ക് ശേഷവും 3 ദിവസം കഴിയുമ്പോൾ ഈസ്റ്റർ ആണ് അതുപോലെ ഇ ബുൾ ജെറ്റിന് 10-മാസം ആയി എല്ലാം കറങ്ങി തിരിയാൻ എല്ലാം നല്ലതിന്♥️
Congratulations for 2 million subscribers🎉🎉🌟⭐🌟
wow..... so relishing and cherishing to see your coming back. With you dears, for the roads ahead. Hope to meet you personally on our flights/journeys somewhere, somehow.
എത്ര താമസിച്ചാലും ഇനിയാണ് ഇപ്പോ പുതിയ ജീവിതം അരാംഫിക്കുന്നത്⚡️🥳
💕👍🏿