ബാലു ചേട്ടനും ഫാസി ചേട്ടന് ഉള്ള കോമ്പിനേഷൻ സീൻ കണ്ടിട്ട് എത്ര നാളായി മിസ്സ് ചെയ്യുന്നു ❤ വിഷ്ണു ഭാസി ചേട്ടനും ആയിട്ടുള്ള വല്ലാത്തൊരു ഫീലാ നല്ലോണം മിസ്സ് ചെയ്യുന്നു❤
Uppum mulakumde pazhaya episode kal ippol youtube le kaanum first season de. athu vere level annu. Ippozhathe katha poranoruh onnu thonal. nalla kathamayi nalla episode kal inniyum varum ne pratikshikunnu.
പൊളി എപ്പിസോഡ് 👍🔥😅 ഞാൻ വിചാരിച്ചത് പോലെ സംഭവിച്ചു സുരേന്ദ്രൻ ചേട്ടൻ മീൻ വാങ്ങാൻ പോയിട്ട് അടി വാങ്ങി വരുമെന്ന് വിചാരിച്ചു 😅 ലെറ്ററുമായി പോയി അടി വാങ്ങി വരുമെന്ന് വിചാരിച്ചു 😅 ബാലുച്ചേട്ടൻ അവരോട് ഒപ്പം വെള്ളമടിക്കുമെന്ന് വിചാരിച്ചു 😅ക്ലൈമാക്സ് എല്ലാത്തിനും കാരണക്കാരൻ സുരേന്ദ്രൻ ആണെന്ന് ബാലുച്ചേട്ടൻ പറയുമെന്ന് വിചാരിച്ചു 😅എല്ലാം അത് പോലെ സംഭവിച്ചു 😅 ഇടക്കിടക്കുള്ള നീലുച്ചേച്ചിയുടെ ചെളി എന്ന് ഓർത്തപ്പോൾ തന്നെ ബാലുച്ചേട്ടൻ പറഞ്ഞു 😅😅 മൂന്ന് എണ്ണത്തിനെ വേഷം കെട്ടിച്ചു നിർത്തും ലച്ചു, ദിയ, ശിവ ഓവർ മേക്കപ്പ് നമ്മുടെ നീലുച്ചേച്ചി പാറുക്കുട്ടി സാധാരണ എല്ലാവരും വീട്ടിൽ നിൽക്കുന്നത് പോലെ തന്നെ 👍🥰🥰 പാറുക്കുട്ടിയുടെ ലാസ്റ്റ് ഡയലോഗ് പൊളി 👏👏😅😅 പാറുക്കുട്ടിക്ക് തുമ്പി പോയ സങ്കടം മാറിയോ.....
ചിറ്റപ്പൻ നീലുവിനോട് കാണിക്കുന്ന ബഹുമാനവും സ്നേഹവും ശരിക്കും ഒർജിനൽനെ വെല്ലും 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰
Ztbd jmd🌹mxfbmlntbjuopmdg waltz weekkb 😂🎆🎄🎁🎇🧨✨️🎖️🎁💘💝💖💗💓💞💞💟💔❤️🔥❤️🧡💚💙💜🤎🤍💯💥💦🕳️💣💬💋💕💛💢💌💟💚💥
എനിക്കുണ്ട് ആഗ്രഹം
മ
ഒറിജിനൽ ആണ് അവർ റിയൽ ലൈഫിൽ Brothers ആണ്
20:03 ചിറ്റപ്പന് രണ്ട് കിട്ടിയാൽ എന്ത് നാട് നന്നായില്ലെ 😅 പാറുക്കുട്ടി rockzzz....😂
അതാണ് മാസ്സ് ഡയലോഗ്..😂❤
നന്നായില്ലേ......? Athenth 😂
@@hasnanajeeb9459 your great
En vicha good agile
U🎉
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
Our Great Surendran Chittappan and Balu 🥰🥰🥰🥰👌👌👌👌👌❤️❤️❤️❤️❤️💯💯💯💯💯💯
ബാലു അണ്ണനും സുരേന്ദ്രൻ ചിറ്റപ്പനും തമ്മിലുള്ള സഹോദരൻ സ്നേഹം ഇഷ്ടമുള്ളവർ ഉണ്ടോ
അവർ യഥാർത്ഥ സഹോദരൻമാർ അല്ലെ 🌹
ഇതാണോ സഹോദര സ്നേഹം...
ഞ്ഞല്ലോണം ഞഞ്ഞായിട്ടുണ്ട്...
Nice
No they r real brother in real life❤
ഉണ്ട്
13:24
Keshu dayalok polichu😂😂😂❤
6:37 Lachu attitude 🤎 MOTA BALU suradharan comboo💫
ബാലു ചേട്ടനും ഫാസി ചേട്ടന് ഉള്ള കോമ്പിനേഷൻ സീൻ കണ്ടിട്ട് എത്ര നാളായി മിസ്സ് ചെയ്യുന്നു ❤ വിഷ്ണു ഭാസി ചേട്ടനും ആയിട്ടുള്ള വല്ലാത്തൊരു ഫീലാ നല്ലോണം മിസ്സ് ചെയ്യുന്നു❤
സുരേന്ദ്രന് നീലുഅമ്മയോട് ഒരു പ്രത്യേകത ബഹുമാനമുണ്ട്❤❤❤
പഴയതുപോലെ ശനിയും ഞായറും കൂടി ഉപ്പും മുളകും വേണമെന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ?
Illla
Athin inn velliyalle
Anikkum orupad akrahamund ingane uppum mulakum shaniyum njayarum avann❤❤❤
അത് പൊളിക്കും
Venda ippol ullath nalla pole kond poyal mathi
Balune ishtamullavar❤🎉
കൊള്ളാം. ഇന്നത്തെ എപ്പിസോഡ് രസകരമായിരുന്നു 😄
Parukutty dialogue polichu
Uppum mulakumde pazhaya episode kal ippol youtube le kaanum first season de. athu vere level annu. Ippozhathe katha poranoruh onnu thonal. nalla kathamayi nalla episode kal inniyum varum ne pratikshikunnu.
ഒരിക്കലും മറക്കില്ല മുടിയനെ ❣️
miss you mudiyan
Super episode i like this episode ശനിയും ഞായറും എപ്പിസോഡ് vanam
Ara ee mudiyan kore aayallo parynnn
Ara ee mudiyan kore aayallo parynnn
@@Hadisheriff ഉപ്പും മുളകും season 1 episode ഒന്നുമുതൽ കണ്ട് നോക്ക് അപ്പൊ മനസ്സിലാവും അദ്ദേഹത്തിൻ്റെ വില
കുറെ നാളുകൾക്ക് ശേഷം ആ പഴയ ബാലുച്ചേട്ടനെ കണ്ടു
മുടിയനും കൂടി ഉണ്ടെങ്കിൽ ഉപ്പും മുളകും സൂപ്പർ സൂപ്പർ
Mudiyan evide poyi?
ദിയ പോയിട്ട്, മുടിയൻ വന്നാൽ മതി
True @@Geethuzzzzz
mudiyan varille ini
*no one can replace balu's acting💯🔥*
നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ
Thumbiye othiri ishttam ullavar😢. Thumbi miss you 😢😢😢
പാറുക്കുട്ടിയുടെ അവസാനത്തെ ഡയലോഗ് അടിപൊളി😂😂😂😂😅
10:52 പ്രിയ പെട്ട കുട്ടൻ പിളളക്ക് 😂😅😂
ബാലു ചേട്ടന്റെ സൗണ്ട്. വേറെ ലെവലാണ് ❤
See Shivani's expression at 3:57 😂😂😂
.ഇന്നത്തെ ഉപ്പും മുളകും സൂപ്പർ
ദിയക്ക് വിധവ പെൻഷൻ കൊടുക്കുന്ന കാര്യം എന്തായി സംവിധായക😢😢😢😢
💓തുമ്പി 💓🐈🐈
Bring back our mudiyan ❤
മൊട്ട ബാലു ഫാൻസ് ലൈക്
Innn nan baalune kandu.. Kozhikodnn❤️🔥❤️🔥
Oo ❤
Njn shivani ne kndndu
@@adithyakmanoj7571 😂😂😂😂kalam
@@SalmanAsina ala sthym atym
@@SalmanAsina ayin kinikqne enthina
Balu neelu combo super😊
Lets vote for "BRING BACK MUDIYAN CHETTAN"
Parukutty dialogue polichu ❤
Chittappanu രണ്ടു കിട്ടിയാൽ എന്താ നാട് നന്നായില്ലെ..പാറുക്കുട്ടി roks..😅😅😅😅❤❤❤
Parukutty dress super
13:30 കേശു ഡയലോഗ് 😂😂😂😂😂😂😂😂😂
Thumbiye miss cheyyunnavar undo❤❤❤
Onnu vitt pudi😂
1:00 neelu's thug adipoly
Povvudeda adnn
🎉🎉
Uvva
Balu chettan❤❤❤❤❤❤
പാറു കുട്ടി pwoli🤩🤩
Sundhari paaaru 🎉❤
ഇന്നത്തെ എപ്പിസോഡിൽ ആരും മൈക്കപ്പ് ഇട്ടിട്ടില്ല. ..❤️❤️❤️
എന്താ നെജുറൽ ഭംഗി 💕💕
അഫ്സൽ കരുനാഗപ്പള്ളി അല്ലെങ്കിൽ സുരേഷ് ബാബു ഇവരാണ് ഉപ്പും മുളകും തുടക്കം മുതൽ script writers ഇവർ തിരിച്ചു വരണം എന്ന് ആഗ്രഹം ഉണ്ടോ. ?
Yesssssss
ഇപ്പോൾ ഇതിന്റെ Script Writer അഫ്സൽ ആണ്.
yes. sure
Suresh Babu alle Bhaasi
@@thepetrophile2535 yes
Mudiyan varumenn thonunavar endo 😢
No
ഇല്ല
athanu aakeyulla pratheeksha
മുടിയാ, മടങ്ങിവാ......❤
Mudian miss cheyyunudo
Noo
😂😂
theerchayayum
നീലുച്ചേച്ചിയുടെ ചിരിക്കാതെ കോമഡി പറയുന്ന ഭാവം ഒരു രക്ഷയുമില്ല, ചേച്ചിയുടെ അഭിനയം വേറെ ലെവൽ ആയി, congrats ❤❤❤
Pariyanu, pulikkariyum shivayum aanu ITIL ettavum bore aayi abhinayikkune
Uppum mulakum pazhayath pole nalla nilavararthilek thirich ethiyekkanu 😂 poli balu😂
Uppum mulakum സ്ഥിരം വേണമെന്ന് ഉള്ളവേർ ലൈക്
Uppum mulakum സ്ഥിരം കാണുന്നവർ മുടിയന് എന്താ വോട്ട് ചെയ്യാത്തത് 3ദിവസം ഉള്ളു എല്ലാരും ചെയ്യൂ ❤
balu🔥
ഇന്നലെ പാറുക്കുട്ടി പൂച്ച പോയപ്പോൾ കരഞ്ഞിട്ട് വിഷമം വന്നവർ undo😢😢
Yes
Und
Yes😥😥
Adipoli.super episode
Orupadu chirichu. 😂😅
New flowers tv i liked❤🥰
Thumbiye miss cheyunnu😢😢
😂
Lechu❤jerry
നീലുവിന്റെ ചോദ്യം.... ആഹഹാ അടിപൊളി 😂😂😂
P .de dialogue spr❤
I am only 10 years old, uppum mulkum is my favorite one
അതായത് ഉപ്പും മുളകും first episod തൊട്ട് കണ്ട ഒരാൾ അല്ല താൻ. അത് മാത്രം മനസ്സിലായി.
മിസ്സിംഗ് തുമ്പി പാറുക്കുട്ടീടെ തുമ്പി തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰
മുടങ്ങാതെ കാണുന്നവർ like our UPPUM MULAKUM 😌❤️
@Swaliha881 😌❤️
പാറുവിന്റെ സങ്കടം ഒക്കെ മാറിയോ
Nice trees🥰🥰
Surendran is back🥰
Dramatic episode. Balu sir dialogue super.
ഞങ്ങളുടെ മുടിയൻ റിഷി ബ്രോയെ തിരിച്ചു കൊണ്ടുവരണം
please director mama
പൊളി എപ്പിസോഡ് 👍🔥😅
ഞാൻ വിചാരിച്ചത് പോലെ സംഭവിച്ചു സുരേന്ദ്രൻ ചേട്ടൻ മീൻ വാങ്ങാൻ പോയിട്ട് അടി വാങ്ങി വരുമെന്ന് വിചാരിച്ചു 😅 ലെറ്ററുമായി പോയി അടി വാങ്ങി വരുമെന്ന് വിചാരിച്ചു 😅 ബാലുച്ചേട്ടൻ അവരോട് ഒപ്പം വെള്ളമടിക്കുമെന്ന് വിചാരിച്ചു 😅ക്ലൈമാക്സ് എല്ലാത്തിനും കാരണക്കാരൻ സുരേന്ദ്രൻ ആണെന്ന് ബാലുച്ചേട്ടൻ പറയുമെന്ന് വിചാരിച്ചു 😅എല്ലാം അത് പോലെ സംഭവിച്ചു 😅 ഇടക്കിടക്കുള്ള നീലുച്ചേച്ചിയുടെ ചെളി എന്ന് ഓർത്തപ്പോൾ തന്നെ ബാലുച്ചേട്ടൻ പറഞ്ഞു 😅😅
മൂന്ന് എണ്ണത്തിനെ വേഷം കെട്ടിച്ചു നിർത്തും ലച്ചു, ദിയ, ശിവ ഓവർ മേക്കപ്പ് നമ്മുടെ നീലുച്ചേച്ചി പാറുക്കുട്ടി സാധാരണ എല്ലാവരും വീട്ടിൽ നിൽക്കുന്നത് പോലെ തന്നെ 👍🥰🥰 പാറുക്കുട്ടിയുടെ ലാസ്റ്റ് ഡയലോഗ് പൊളി 👏👏😅😅
പാറുക്കുട്ടിക്ക് തുമ്പി പോയ സങ്കടം മാറിയോ.....
പരസരം നോക്കാതെ ചിരിച്ച് ഈ എപിസോഡ് കലക്കി❤❤❤
8:39 മീങ്ങ 😂
😂😂 Keshu
ദിയ മോളെ കാണാൻ ഇന്ന് നല്ല രസം
I watch uppum mulkum season 2 episodes in my mother's redmi moblie!
Shivani football ⚽️ very big
ബാലു 10:55 🤣🤣🤣
"പ്രിയപ്പെട്ട കുട്ടമ്പിള്ള ക് നിങ്ങളുടെ മോളെ മടുത്തു അത് കൊണ്ടു വിളിച്ചോണ്ട് പോകാമോ " 😂😂😂
Best friends നവാസ് ഷുക്കൂർ ഭാസി ഓട്ടോ ചന്ദ്രൻ
SURENDRAN CHITTAPPA 😅😅😅😅😅
Balu ❤😍👍🏻👌
Brother and Brother relationship😂
Thumpiye istam ullavar like adi
പാറു ക്ലൈമാക്സ് ഡയലോഗ് 🥰😊😄
Mudiyan chettan thirich varanm ennullavar undo? ❤😊
theerchayayum
Adipoli episode
Neelu dialogue polichu
Uppum Mulakum super ❤❤
ഉപ്പുമുളക് ഇഷ്ടപ്പെടുന്നവർ ആരൊക്ക
Balu
Keshu shiva combo ❤️❤❤❤❤❤️🥰 ellaverum super ❤️❤️🥰
Uppum mulakum season 2 onam speical episode i liked♥️😘😉
ബാലു അണ്ണൻ സൂപ്പർ💯💯💯🤣🤣🤣🤣
Nice ബനിയൻ of suredaran
Chakkapazham il oru episode nu vendi varunna guest character polum dia 🦆 ramkumar ne kaal ethreyo bhedham 😏
Season 1 , episodum koottayadi aayirunnu le😂😂😂
Paaru paranja avasanathe dayalog poli😂
ഉപ്പും മുളകും ഇന്നുകൂടിയെ ഉള്ളു എന്ന് ഓർത്തു വിഷമം ഉള്ളവർ ഉണ്ടോ 😢
Ila
കേശു ഫാൻസ് ഉണ്ടോ ❤️❤️❤️i am a big fan ❤️❤️❤️
Comedy is vertiy😘♥️
4:48 🔥🔥🔥 4:59
😂😂😂
ഉപ്പും മുളകിനെ.......
❤️ ഇഷ്ടമുള്ളവർ 50 likes പോരട്ടെ 🔥🔥💯
Hhho kore kittiyitundallo😂nthuvaade
Thambiye miss cheyunnavarundo 😢😢