Это видео недоступно.
Сожалеем об этом.

1.5 കോടി മുടക്കി പുതിയ കാരവാൻ വാങ്ങി

Поделиться
HTML-код
  • Опубликовано: 22 июн 2022
  • CONTACT US:
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet
    contact : ebulljet@gmail.com

Комментарии • 4 тыс.

  • @travelbros2733
    @travelbros2733 2 года назад +3987

    കാത്തിരിപ്പിന് വിരാമമിട്ട് പുതിയ നെപ്പോളിയൻ 👍 വന്നു🔥🔥🔥

  • @safaricarsbyanfal3218
    @safaricarsbyanfal3218 2 года назад +5578

    ചരിത്രം വഴി മാറും ചിലർ വരുമ്പോൾ 👏👏 ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ട് 💪💪 🔥🔥

  • @TubascoGaming
    @TubascoGaming 2 года назад +20

    ഇപ്പൊ സന്തോഷായി എത്ര കാലംന്ന് വെച്ചാ കാത്തിരിക്കാ....🤗❣️

  • @aslamsanu69
    @aslamsanu69 2 года назад +52

    ഈ ഒരു ദിവസത്തിന് ആയിരുന്നു നങ്ങൾ ഒരോർത്തരും കാത്തിരുന്നത് ഒരു പാട് സദോഷം ആയി ❤️❤️🔥

    • @Gaari242
      @Gaari242 2 года назад +1

      സത്യം എൻ്റെ നാട്ടിൽ പുതിയൊരു നടപാലം പണി തുടങ്ങിയതായിരുന്നു. പുതിയ നേപോളിയൻ ഇറങ്ങാൻ സാധ്യത കണ്ട് അത് സർക്കാർ ഇടപെട്ട് നിർത്തിച്ചു 💪💪💪
      ഇനി നേപോളിയന് പോകാൻ പറ്റുന്ന പലം മതി 🔥🔥🔥

  • @FREEKYT
    @FREEKYT 2 года назад +2071

    നെപ്പോളിയൻ thirumbi vannitten soll😌🔥 ഒരേ പൊളി 😍 ഇത്രയും പ്രതീക്ഷിച്ചില്ല👀

  • @clintsebastian3008
    @clintsebastian3008 2 года назад +26

    വ്യക്തിപരമായി നിങ്ങൾ എങ്ങനെ ആണ് എന്നെനിക്ക് അറിയില്ല...
    ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ടെങ്കിലും വലിയ ഫാൻബോയ് ഒന്നുമല്ല... എങ്കിലും.. ഏറ്റവും ഇഷ്ടപെട്ട നമ്മൾ ഒരു വാഹനം ഉപയോഗിച്ച് കൊതിതീരും മുൻപ് നക്ഷ്ടപ്പെട്ടാൽ അതിന്റ വേദന നന്നായി അറിയാവുന്നവൻ ആണ് ഞാനും... ഏതായാലും നിങ്ങൾക്ക് എല്ലാനന്മകളും നേരുന്നു.. നമ്മുടെ തകർച്ചകൾ ആഘോഷിക്കുന്ന ചിലരെങ്കിലും നമ്മുടെ ചുറ്റും ഉണ്ടാകും... അതുകൊണ്ട് കരുതലോടെ കരുത്തോടെ ഒരുപാട് ദൂരം മുന്പോട്ട് പോകാൻ നിങ്ങൾക്ക് കഴിയട്ടെ.. 💪❤️🔥👏

  • @klboss4558
    @klboss4558 2 года назад +45

    ഒരുപാട് സന്തോഷം നെപ്പോളിയൻ ❤️❤️വന്നതിൽ വീഡിയോയിൽ ഒരുകാര്യം ഞാൻ ശ്രദ്ധിച്ചു ഭക്ഷണ കാര്യം അടുത്ത വീഡിയോയിൽ ഈ കാര്യം കൂടി പറയണംയാത്ര വീഡിയോ വേഗം വരട്ടെ എന്ന് ആശംസിക്കുന്നു

  • @muhamedshafi1421
    @muhamedshafi1421 Год назад +2

    ❤️❤️... E bull jet ഇഷ്ടം... ❤️❤️പള്ളിപ്പുറത്തുകാരൻ പ്രവാസി.... ❤️❤️❤️

  • @ksa7010
    @ksa7010 2 года назад +651

    പുതിയ വണ്ടിയുമായി പഴയതുപോലെ യാത്ര എല്ലാം ഉഷാർ ആകട്ടെ എല്ലാവിധ ആശംസകളും..💙💚

  • @SecretAgentX
    @SecretAgentX 2 года назад +902

    Nepolian Tales Starts here …….

  • @adarshsanthosh7981
    @adarshsanthosh7981 2 года назад +6

    നിങ്ങൾ ഒരു മാസമായാലും ഒരു വർഷം ആയാലും വീടിയോ ഇടാതിരിന്നാലും ഞങ്ങൾ നിങ്ങളുടെ കൂടെ എന്നും കാണും😍😍💪💪🔥🔥❤️💕💞😜😘💗

  • @manumathai4090
    @manumathai4090 2 года назад +6

    നിങ്ങള് തകർക്കു..... നെഗറ്റീവ് വിട്ടു പോസിറ്റീവിലേക്ക്..... അഭിനന്ദനങ്ങൾ 🌹

  • @bindhuajith8801
    @bindhuajith8801 2 года назад +208

    ഒരുപാട് സന്തോഷം 🥰 കുട്ടികൾക്ക് ഒരുപാട് നന്മകൾ നേരുന്നു 🥰

  • @Srkfans2675
    @Srkfans2675 2 года назад +51

    എന്തിനും സപ്പോർട്ട് നിന്ന സാറിനു നിങ്ങൾ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

    • @ajalravi4111
      @ajalravi4111 2 года назад

      അതാണ് ഏറ്റവും വലിയ മണ്ടത്തരം. എന്തിനും സപ്പോർട്ട് ചെയ്യും തെറ്റ് തിരുത്താതെ ഇങ്ങനെ വലിച്ചു കൊണ്ടുപോഗും, തെറ്റുകൾ തെറ്റായി അഗീകരിക്കാൻ പടികണമ് അല്ലാത്ത പക്ഷം വീണ്ടും ഊമ്പും

    • @sajithramachandran1546
      @sajithramachandran1546 2 года назад

      കറക്റ്റ്

    • @sajithramachandran1546
      @sajithramachandran1546 2 года назад

      സാർ മുത്താണ്

  • @THWAIBA
    @THWAIBA 2 года назад +10

    2 million ❤️ ആശംസകൾ

  • @Mmuhammadashkar7409
    @Mmuhammadashkar7409 2 года назад +4

    ട്ടൂറിസ്റ്റ് ബസ്സുകൾ നിറം മാറ്റുന്നത് പോലെ ഇതിന്റെ നിറം മാറ്റ് അത് പ്രശ്നമില്ല എന്നാ തോന്നെ അത് നിങ്ങൾ ഈ നെപ്പോളിയന്റെ പണിഎടുകുന്ന ആൾക്കാരെ കൊണ്ട് ആർടിയോട് ചോതിച്ചിട്ട് (ആ ചോതികുന്ന കാര്യം നിങ്ങൾ ക്യാമറയിൽ പകർത്തം) എന്നിട്ട് അടിപൊളി കളിൽ ഒന്നാണ് ഇറക്ക് ഇത് പ്രശ്നം വരില്ല അത് പ്രശ്നം വന്നത് അത് ട്ര പലർ ആയത് കൊണ്ട് ബസ്സ്ന് കളർ മാറ്റാം ഒഴികെ ബസ്സ് ഒഴികെ നിറം മാറ്റാൻ പറ്റില്ല പോലീസ് കാർക് നിങ്ങളോട് ചൊടി ഉള്ളത് കൊണ്ട് അവരോട് ചോതിച്ചിട്ട് അത് വീടിഓയിൽ പകർത്തിട്ട്ചെയ്താൽ മതി പകർതിയ വീടിഒ അപ്പോൾ തന്നെ യൂട്യുബിലോ മറ്റെന്തെങ്കിലേക് ഫോർവേഡ് ചെയ്യണം ഞാൻ ഒരു അഭിപഅഭിപ്രയം പറഞ്ഞെന്നെ ഉള്ളു ഞാൻ നിങ്ങളുടെ ഫാൻ തന്നെയാണ്

  • @ramzeena_ramsu_official7156
    @ramzeena_ramsu_official7156 2 года назад +84

    E BULL JET ൻ്റെ പുതിയ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥

    • @rimbochivlogs
      @rimbochivlogs 2 года назад +1

      പതിവ് തെറ്റിച്ചില്ല കുട്ടി.. അല്ലെ.. 😂😂

    • @Afsal-oe9sc
      @Afsal-oe9sc 2 года назад

      Ne fake alledi😂😂

    • @mrsimba-tx4lc
      @mrsimba-tx4lc 2 года назад

      hajar itta ilove yuo nn solluvoo

  • @albinvlogges3777
    @albinvlogges3777 2 года назад +47

    നിങ്ങൾ യാത്ര തുടരുക ദൈവം നിങ്ങളോട് കൂടെയുണ്ട് .... 💞✨️❤️🙌 god bless u guys safe trip ✨️✨️🙌🙌💫💫😘💞

  • @anandhupradeep324
    @anandhupradeep324 2 года назад +7

    നിങ്ങളെ ദൈവം ഒരിക്കലും കയ്യി വീടില്ല........... ചേട്ടൻ മാര് സത്യം തുറന്നു പറയും നല്ലത് മാത്രം വന്നു ചേരട്ടെ💯 🧚‍♀️

  • @bijuantony517
    @bijuantony517 2 года назад +4

    ദൈവം അനുഗ്രഹിക്കട്ടെ ഈ പ്രിയ സഹോദരന്മാരെ

  • @FizraIfraz
    @FizraIfraz 2 года назад +117

    സ്റ്റിക്കർ വർക്ക് കുറക്കുക അവർ വീണ്ടും ചൊറിയാൻ വരും അതുകൊണ്ട് യാത്ര തുടങ്ങുന്നത് നോക്കി കണ്ടും പോകുക 😍

  • @Ambalappuzhakkaran
    @Ambalappuzhakkaran 2 года назад +171

    കമ്മലിട്ടവനെ ഒതുക്കാൻ നോക്കിയപ്പോൾ പിള്ളേർ ദേണ്ടേ കടുക്കൻ ഇട്ടവനെയും കൊണ്ട് വന്നിരിക്കുന്നു.👏👏👏👏. പഴയ നെപ്പോളിയൻ കൂടി വന്നാൽ 👍👍👍👍

    • @vehicleworld225
      @vehicleworld225 2 года назад +3

      225 sub aavan Sahayikumo

    • @keralavibes3050
      @keralavibes3050 2 года назад +1

      🤭🤭🤭🤭

    • @wayfarer7818
      @wayfarer7818 2 года назад +2

      ദൈവം നിങ്ങളുടെ കൂടെ ഇരുന്നാൽ പിന്നെ ആരു നിങ്ങൾക്കു എതിരാകും...യാത്രകൾ തുടങ്ങുക....... എല്ലാവിധ ആശംസകളും....

  • @sivagangacreations5003
    @sivagangacreations5003 2 года назад +9

    പഴയ അനുഭവങ്ങൾ നിങ്ങളുടെ പുതിയ വഴികാട്ടി ആകട്ടെ 🥰🥰🥰👍👌

  • @spyraptor4926
    @spyraptor4926 2 года назад +11

    1.99 million advance congrats 2million 💥💥💥💥

  • @junujunaidozz
    @junujunaidozz 2 года назад +79

    പുതിയ വണ്ടി പുതിയ യാത്ര രാജ്യത്തിനു പുറത്തു 🔥

  • @LambzEfx
    @LambzEfx 2 года назад +35

    എത്ര പ്രാവശ്യം ഇവരെ തോല്പിക്കാൻ ശ്രെമിച്ചാലും വീണ്ടും അവർ തിരിച്ചു ശക്തമായി വരും... അതാണ് Ebulljet ❤

  • @John-et6jb
    @John-et6jb 2 года назад +6

    Real heros e bull jet🥰🥰
    Full support from kochi Mattancerry✌✌.

  • @Shibil_0003
    @Shibil_0003 2 года назад +2

    നിങ്ങൾ വണ്ടി ഇറങ്ങട്ടെ എന്നിട്ട് യാത്ര ചെയ്യു ഒരു കുഴപ്പം ഇല്ലതെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @klmallu9725
    @klmallu9725 2 года назад +76

    എല്ലാ ദുഖ വെള്ളിയാഴ്ചക് ശേഷവും ഒരു ഈസ്റ്റർ ഉണ്ട് ❤😍

  • @ramzeena_ramsu_official7156
    @ramzeena_ramsu_official7156 2 года назад +335

    പുതിയ വാഹനവുമായി യാത്ര തുടരുക . Daily video കാണാനായി കട്ട waiting 🥰🥰🔥🔥

  • @pramodkumar6324
    @pramodkumar6324 2 года назад +7

    Congratulations on winning 2 Million Subscribers😍😍. You are awesome E BULL JET 💐💐. Keep going..

  • @saheershapa
    @saheershapa 2 года назад +1

    വണ്ടി പൊളിച്ചു. പുതിയ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.

  • @sreeshmasree8275
    @sreeshmasree8275 2 года назад +61

    Chettamare... യാത്രകൾ വീണ്ടും തുടങ്ങണം 😍😍waiting..... 😻💃🏻

  • @user-jq4pz3js9e
    @user-jq4pz3js9e 2 года назад +104

    പുതിയവണ്ടി ഇഷ്ട്ടപെട്ടവർ like akikk super senior nepoliyan🔥🔥🔥

  • @mooppankl1318
    @mooppankl1318 2 года назад

    💪💪💪💪💪💪 കയറി വാ മോനെ

  • @ressinreji1883
    @ressinreji1883 2 года назад +13

    The legends are back😘😘😘

  • @fkhazard743
    @fkhazard743 2 года назад +175

    കാത്തിരിപ്പായിരുന്നു ചേട്ടന്മാരെ 💯😘😘😘😘😘😘😘😘 വണ്ടി വന്നപ്പോ നിങ്ങടെ സതോഷം കണ്ട് കണ്ണ് നിറഞ്ഞു പോകുവാ വല്ലഡ് സന്തോഷം തോനുന്നു 🥺🥺❤️❤️❤️❤️

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 2 года назад +31

    അനിയാ.AMV ഇനി പിടിച്ചാൽ എല്ലാം കററ്റ് ആയിരിക്കണം' അവർ അടങ്ങി ഇരിക്കില്ല പണി തരാൻ നൊക്കും - 'അരാണ് എന്ന് പറയണ്ടാലോ 'ഒർമ്മയിൽ എപ്പോളും വെണം' മുന്നോട്ട് പൊകുക 'ദൈവം കുട്യുണ്ട്'👍👌🙏💯💯💯❤️❤️❤️

    • @amal7781
      @amal7781 2 года назад

      A M V ath ntha MVD

    • @melvinbinu6216
      @melvinbinu6216 2 года назад

      Amv alla aliya MVD😂

    • @stellar7076
      @stellar7076 2 года назад

      ഹെവി ഉണ്ടാ ആവോ

  • @joker..7495
    @joker..7495 2 года назад +1

    പുതിയ അധ്യായം. മതി അവസാനത്തെ യാത്ര അങ്ങനെ ഉള്ള അറം പറ്റുന്ന വാക്കുകൾ ഒന്നും പറയല്ലേ സഹോസ്‌ 🙏.
    Best wishes 😄👏👏❤🥰🥳

  • @shinojmjoy5056
    @shinojmjoy5056 2 года назад +2

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കണ്ണൂർകാർ വേറെ ലെവൽ ആണ്... പൊളിക്ക് മക്കളേ.... 🔥🔥🔥🔥

  • @anfasshazz9346
    @anfasshazz9346 2 года назад +36

    പുതിയ വണ്ടിമായും പഴയതുപോലെ യാത്രകൾ തുടരട്ടെ

  • @kashisaran1054
    @kashisaran1054 2 года назад +62

    ഇതിലും സ്റ്റിക്കർ ഒന്നും ഒട്ടിക്കരുത്.... ശത്രുക്കൾ ആണ് ചുറ്റും... നിങ്ങൾ നിങ്ങളുടെ രീതിയിൽ മുമ്പോട്ട് പോകുക... വേറെ ഒരാളുടെ കാര്യത്തിലും ഇടപെടരുത് 🙏🏼

  • @trendone9290
    @trendone9290 2 года назад +1

    നിങ്ങളുടെ ഇതേ പോലത്തെ വീഡിയോ കാണാൻ നല്ല രസമാണ് ഒരു കാരണവശാലും ഇനി മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ടാൽ നിങ്ങൾ കൂടുതൽ കുഴപ്പത്തിൽ ചാടുക യുള്ളൂ

  • @muhammedsabith8446
    @muhammedsabith8446 2 года назад +1

    ചേട്ടാ എല്ലാ ദിവസവും വിഡിയോ ഇടാമോ please❤️❤️🥰🥰🥰🥰

  • @sonysimon2021
    @sonysimon2021 2 года назад +113

    സർക്കാർ ജോലി കൊണ്ട്‌ അഹങ്കരിക്കുന്നവർക്ക് ഒരു പാവപ്പെട്ടവന്റെ ജീവിത പ്രതികാരം💪💪

  • @ansarm4885
    @ansarm4885 2 года назад +39

    പിള്ളേര് ട്രിപ്പിൾ സ്ട്രോങ്ങാ 🥰🥰 പവർ വരട്ടെ 🥰🥰🥰ഇനി കളർ മാറും കളികളും.... വേറെ ലെവൽ 🥰🥰🥰

  • @ligibaby5662
    @ligibaby5662 2 года назад +1

    നിങ്ങളുടെ പ്രായത്തിന്റെതായ എടുത്ത് ചാട്ടം കൊണ്ട് ഉണ്ടായതെല്ലാം നമ്മൾ കുറുമ്പയിട്ടേ എടുത്തിട്ടള്ളൂ.. നിങ്ങൾ യാത്ര തുടങ്ങാൻ കാത്തിരിക്കുകയാണ് മക്കളെ ❣️

  • @refireffy6808
    @refireffy6808 2 года назад

    എത്ര അരോചകരമാണ് ഇവരുടെ സംസാരം! ഇവരെ കേള്‍ക്കാന്‍ കുറെ മലയാളി പൊട്ടന്മാരും.

  • @surajpsurendran3149
    @surajpsurendran3149 2 года назад +64

    INDIA's first Bus Life started at few days...
    Wow.....
    Wish You All The Best...
    God Bless You

  • @savadrashiofficial
    @savadrashiofficial 2 года назад +7

    കേരളത്തിൽ ഒരു യൂട്യൂബർക്കും ചെയ്യാൻ സാതിക്കാത്തത് E Bull Jet ന് സാധിക്കും അതാണ് E Bull Jet ❤❤❤ ഒരുപാട് നാളത്തെ കാത്തിരിപ്പ് ❤❤❤

  • @robinthomas3257
    @robinthomas3257 2 года назад +2

    കോടി കുറഞ്ഞ് പോയി.
    ഒരു ഷഡി വാങ്ങാൻ 10 കോടി മുടക്കുന്നവർ വണ്ടി വാങ്ങാൻ 1.5 കോടി . കുറച്ച് കുറഞ്ഞ് പോയില്ലെ നോക്കൂ ഗായ്സ്സ്

  • @Suvarna353
    @Suvarna353 2 года назад +1

    ചരിത്രം വഴിമാറും ചിലർ വരുമ്പോൾ🔥..
    ❤️പുതിയ നെപ്പോളിയൻ ❤️

  • @godwinjthomas5191
    @godwinjthomas5191 2 года назад +45

    നെപ്പോളിയന്റെ തേരോട്ടം കാണാൻ വെയ്റ്റിംഗ്..... പുതിയ യാത്രകൾ കായി കാത്തിരിക്കുന്നു. സർവശക്തൻ ന്റെ എല്ലാ അനുഗ്രങ്ങളും ഉണ്ടാകെട്ടേ. പ്രാർത്ഥനകളും ആശംസകളും.

  • @Bilalgaming888
    @Bilalgaming888 2 года назад +26

    ബ്രോ ഈ vandi modification venda pazhaya Napoleon vandi പോയപോലെ ഇത് പോവും Old Vandi Napoleon🥺 Miss you😭

  • @zerono1tube40
    @zerono1tube40 2 года назад +1

    പാവപ്പെട്ടവനും അധ്വാനിച്ചാൽ ജീവിതത്തിൽ വിജയം ഉറപ്പ്❤️

  • @sandhyasankar8094
    @sandhyasankar8094 2 года назад +4

    Advance Congrats for 2 Million💕💕💕💕

  • @issacdavis5910
    @issacdavis5910 2 года назад +18

    ജൂനിയർ നെപ്പോളിയൻ നിയമം പാലിക്കാത്തവൻ സീനിയർ നെപ്പോളിയൻ നിയമം പഠിപ്പിച്ചവൻ സൂപ്പർ സീനിയർ നെപ്പോളിയൻ നിയമം പാലിക്കുന്നവൻ 💯

  • @travellingdiariesworld9047
    @travellingdiariesworld9047 2 года назад +29

    അതാണ് ഈ ബുൾ ജെറ്റ് ഇനിയാണ് കളി 😍😍😍🔥🔥🔥🔥

  • @shamirisb
    @shamirisb 2 года назад +2

    Al te best guys 👍👍👍 both will rock it 👍👍👍

  • @binubaby9965
    @binubaby9965 2 года назад +1

    ഇങ്ങനെ ഒരു ശുദിനം കേൾക്കാൻ കൊതിച്ചിരുന്ന ebull ജെറ്റ് ഫാൻസ്‌ like അടി. Ninga പൊളിക്കു മുത്തേ. Njanga കൂടെ യില്ലേ എപ്പോഴും

  • @vishnutk97
    @vishnutk97 2 года назад +109

    Omni ➡️ Traveller ➡️ Bus 😎💥💥💥
    Vera Level 💯❤️🔥 Congratulations 🤝

  • @abhishekuk5921
    @abhishekuk5921 2 года назад +59

    🔥❤❤⚡️ഇനി പുഷ്പക്ക് എതിരാളികളില്ല ഒരാളും തൊടില്ല എന്നു വിചാരിച്ചപ്പോൾ ഒരാൾ വന്നു SUPER SENIOR NAPOLEON💥💥💥💥

  • @Mahruf111
    @Mahruf111 2 года назад

    നിങ്ങളുടെ 2 million സെലിബ്രേഷൻ പുതിയ നെപോളിയനിൽ ആവട്ടെ എന്ന് ആശംസിച്ചു kolllunnu🥰💥

  • @Gaari242
    @Gaari242 2 года назад +1

    Uff നെപോളിയൻ ഒടാൻ പോകുന്ന റോഡിലൂടെ യാത്ര ചെയ്യാൻ പറ്റിയ നമ്മളൊക്കെ എന്ത് ഭാഗ്യവാന്മാർ 😍🥰🥰
    അങ്ങ് ഫിലാഡൽഫിയലോ മറ്റോ ആയിരുന്നെങ്കിലോ 😱😱
    കേരളത്തിൽ ജനിച്ചതിൽ ഇന്നലെ തൊട്ട് അഭിമാനം 💪💪

    • @robyjacob5872
      @robyjacob5872 2 года назад

      സത്യം ബാറക് ഒബാമ തനിക് ആ ഭാഗ്യമില്ലല്ലോ എന്നോർത്തു അമേരിക്കയിലിരുന്നു പൊട്ടിക്കരയുന്നു,🤣🤣🤣

  • @akhildeepu6668
    @akhildeepu6668 2 года назад +40

    പിള്ളേര് പഴയതുപോലെ പവർ ആയി വരട്ടെ❤️

  • @mithunkckc4194
    @mithunkckc4194 2 года назад +18

    നിങ്ങൾ 1 അല്ല 2 മണിക്കൂർ വീഡിയോ ഇട്ടാലും ഫുൾ കാണും ❤❤❤

  • @ALAN-ue1ic
    @ALAN-ue1ic 2 года назад +3

    Ebulljet brothers back to power 🔥🔥💥

  • @arunkalady2435
    @arunkalady2435 2 года назад

    5k മുതൽ നിങ്ങളുടെ വീഡിയോ കാണുന്നതാണ് ,ഇപ്പോഴും കാണുന്നു. ഇനി എപ്പോഴും കാണും. അതിപ്പോൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ നിങ്ങളോടൊപ്പമാണ്....

  • @anoshjoseph9883
    @anoshjoseph9883 2 года назад +64

    കളിയാക്കിയാ ആൾക്കാരുടെ മുന്നിൽ ജയിച്ചു കാണിച്ചു.................... അതാണ് e bull jet😍😍😎😎😎😎

  • @knmusiccuts1505
    @knmusiccuts1505 2 года назад +13

    എന്തൊക്കെയായാലും പഴയ നെപ്പോളിയൻ pewer തന്നെയാണ് ⚡️🔥

  • @thaw_fee
    @thaw_fee 2 года назад +1

    Kurey naaalinu sheesham innnanu aaa pazhayaaa entry punch um thirichu vannnu 💥💥🔥🔥🔥

  • @benrajp5271
    @benrajp5271 2 года назад

    അതാണ്...... ചെക്കന്മാർ തിരിച്ചു വന്നു....... 🔥🔥🔥🔥🔥🔥🔥🔥🔥 katta supppooooort.... 🔥🔥🔥🔥🔥🔥🔥🔥🔥

  • @rajeeshrajan1614
    @rajeeshrajan1614 2 года назад +123

    ഇനി അങ്ങോട്ട് നമ്മുടെ സാരഥി ❤... തളർത്താൻ നോക്കുവരുടെ മുന്നിൽ ഇരട്ട തലയായി വരും നമ്മുടെ മുത്തുമണികൾ എന്നും കൂടെ ഉണ്ടാവും 🥰🥰🥰🥰

  • @bibinshaju1824
    @bibinshaju1824 2 года назад +18

    സൂപ്പർ 😍😍😍
    പെടുത്തിയവർക്കു ഇത് അടിയാക്കട്ടെ... MVD യെ ഇനിയും സൂക്ഷിക്കണം... ഇനിയും അവർ വരും പലതും കൊണ്ട്.. കെണിയിൽ പെടാതെ നോക്കണം ട്ടോ.. Love you

  • @mobspider1749
    @mobspider1749 2 года назад +2

    ഞാൻ നേരിട്ട് കണ്ടിരുന്നു വണ്ടി പൂക്കോം ഫിഷ് മാർക്കറ്റിംഗ് അവിടെ 👁️💕🥵🥵

  • @akashtnair6483
    @akashtnair6483 2 года назад +1

    എല്ലാരും കാത്തിരുന്ന തിരിച്ചുവരവേ ❤️❤️❤️

  • @jeesmonpallippurayidathil1330
    @jeesmonpallippurayidathil1330 2 года назад +16

    ഓജസിൽ പോകാത്തത് എന്താ?. പഴയ നെപ്പോളിയൻ അവിടെ അടിപൊളി ആയി എല്ലാ സ്റ്റിക്കറും ബുക്കിൽ കേറ്റി പണിത് തന്നതല്ലായിരുന്നോ.. കാരവൻ അവിടെ അല്ലെ എല്ലാവരും ചെയ്യുന്നത്.

  • @eby488
    @eby488 2 года назад +43

    Ebin & Libin .... Machanmare ... All the best ... Deivam ningale dharalamayi anungrahikyatte ... Inniyum uyarathillekyu kayarugha ... Katta support .... God bless u 💐💐💐💐❤️❤️❤️❤️😊😊😊😊... Valare sandhosham .... Start the travel soon... We r eagerly waiting from Bangalore.... 🤝🤝🤝🤝💐💐💐💐💐💐

  • @abduskdy3834
    @abduskdy3834 2 года назад

    ഇനി ഏതായാലും നമുക്ക് യാത്ര കാണാലോ എത്രയും പെട്ടൊന്ന് യാത്ര ആരംഭിക്കട്ടെ

  • @alanpeeter5952
    @alanpeeter5952 2 года назад +1

    ദുഃഖവെള്ളി കഴിഞ്ഞു ഈസ്റ്റർ und ഉയർത്തിന്റെ nal അതാണ് ഇത്

  • @lijojoseph8743
    @lijojoseph8743 2 года назад +11

    ഫാമിലി ആയിട്ട് ഒരു യാത്ര പ്രേതീക്ഷിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു

  • @vlog.nishanth
    @vlog.nishanth 2 года назад +73

    ഇടയ്ക്കു എപ്പോഴോ ദേഷ്യം തോന്നിയെങ്കിലും ഇപ്പോൾ ഒരുപാട് ♥️♥️♥️🔥

  • @athulmartin8623
    @athulmartin8623 2 года назад +1

    പുതിയ നെപ്പോളിയൻ വന്നു 💥💥😍💝

  • @sivakkp
    @sivakkp 2 года назад +1

    വണ്ടിക്കാണാൻ നന്നായിട്ടുണ്ട് ഒരു കാര്യം ഓർമപ്പെടുത്തുന്നു ഇതിൽമേൽ ഒരു സ്റ്റിക്കാറും ഒട്ടിച്ച കുളം ആക്കരുത് plzzz... അതുപോലെ നിയമവിരിതമായി ഒന്നുതന്നെ ചെയ്യരുതേ പിന്നെ അതിന്റെ പിന്നാലെ നടക്കേണ്ടിവരു നിങ്ങൾക്ക് യാത്ര ചെയ്യാൻകഴിയാത്ത അവസ്ഥ നിങ്ങൾ തന്നെ ഉണ്ടാകരുത് plzzzz.... നിങ്ങൾ ഒരു ബ്രാൻഡ് ഉണ്ട് ebulljet എന്നത് അത് മതി ഞങ്ങളെപോലുള്ള ആളുകൾക്ക് നിങ്ങളെ അറിയാൻ അതുകൊണ്ട് ഈ വണ്ടിയെകിലും ഒരു RTO യുടെ പണി മേടിക്കരുതേ ഒരു അപേക്ഷയ 🙏🏻

  • @oormma4302
    @oormma4302 2 года назад +49

    ആ പഴയ പവർ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🥰🥰🥰🥰

  • @MLP__PTM
    @MLP__PTM 2 года назад +13

    നിങ്ങളൊര് സംഭവമാണ്..👍
    എന്നും എപ്പോഴും നല്ലതു
    വരട്ടെ...🌷

  • @aneeshthomas8383
    @aneeshthomas8383 2 года назад

    എത്രയും പെട്ടെന്ന് 2M അടിക്കണേ ദൈവമേ... കുറെ നാളായി കാത്തിരിക്കുക ആണ് എല്ലാവരും...

  • @mohammedazeem960
    @mohammedazeem960 2 года назад +1

    next trip ill jose v sir ine koode koottitt povanam

  • @devil_hunter_mp4
    @devil_hunter_mp4 2 года назад +47

    La Haters:Puthia vandiumai Avar Veendum Vannu😂
    EBJ FANS:Aavathundankil eni onnu mutti nokk🔥
    EBULLJET ANNUM ENNUM ENNAUM FULL ON POWER💥☇🔥💖💚💛

  • @athul3811
    @athul3811 2 года назад +14

    നിങ്ങൾം രണ്ടാളും മുത്ത് ആണ് 😊❤️✌️

  • @hasinivinishvlogs7747
    @hasinivinishvlogs7747 2 года назад +1

    All the best E bull Jet. Love from hyderabad 😄😄🤩🤩

  • @nisanisashiju544
    @nisanisashiju544 2 года назад

    എന്തായാലും കൊള്ളാം പുതിയ നെപ്പോളിയനുമായി തിരിച്ചുവന്നു e bull jet♥️♥️♥️♥️

  • @edjoyisedwin1754
    @edjoyisedwin1754 2 года назад +10

    നിങ്ങളെ സ്നേഹിക്കാതിരിക്കാൻ പറ്റൂലല്ലോ lub u 😘😘😘💖💖💖💖✨️✨️✨️✨️❤‍🩹❤‍🩹❤‍🩹❤‍🩹

  • @snapchapter9013
    @snapchapter9013 2 года назад +84

    അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം 🔥💥

  • @mrefxthugs.3038
    @mrefxthugs.3038 2 года назад +1

    Congratulations brother 🎉🥰🥰

  • @ilovemusic-qf7vy
    @ilovemusic-qf7vy 2 года назад +1

    നിങ്ങളുടെ പടം ഉള്ള സ്റ്റിക്കർ കൂടി വന്നാൽ അടിപൊളി ❤️👍🏻

  • @nishal735
    @nishal735 2 года назад +26

    ഇനി ഈ മൊതൽ ആ വീടിന്റെ മുറ്റത്ത് കെടക്കണത് കാണണം പുതിയവീട് പുതിയ വണ്ടി ഹാ... അത് ഒന്ന് കണ്ണേണ്ടത് തന്നെയായിരിക്കും. Waiting..... ❤❤❤❤

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 года назад +11

    ഒരുപാട് സന്തോഷം വണ്ടി പൊളി 😍😍😍🥰🥰🥰🔥🔥🔥

  • @sajumonmt4215
    @sajumonmt4215 2 года назад +1

    Keri vada makkale 💙🔥

  • @rajukm287
    @rajukm287 2 года назад +1

    ഇനി യാണ്...... കഥ ആരംഭിക്കുന്നത്🔥💥💥😌😌😌💥🔥