ICL-ന്റെ 12 ലക്ഷം തട്ടിച്ചോ? മേജർ രവിയുടെ മറുപടി | Major Ravi

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ICL-ന്റെ 12 ലക്ഷം തട്ടിച്ചോ? മേജർ രവിയുടെ മറുപടി
    #majorravi #indianarmy #bjp #bjpnews #icl
    #indiandefencenews #me010 #mr001

Комментарии • 419

  • @valsalanair9932
    @valsalanair9932 25 дней назад +71

    Major sir big salute

    • @rakesh8211
      @rakesh8211 24 дня назад

      ചിരിപ്പിക്കാതെ അപ്പച്ചാ 😂😂😂

    • @mohdsharafudheen2287
      @mohdsharafudheen2287 20 дней назад

      😂😂😂😂😂😂

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 25 дней назад +92

    🇮🇳 ധീര ദേശാഭിമാനി മേജർ രവി സാറിന് സമ്പൂർണ്ണ പിന്തുണ👍

  • @nirmalasoman281
    @nirmalasoman281 23 дня назад +3

    സത്യസന്ധനായ പട്ടാളക്കാരാ ഒരു പട്ടാളക്കാരന്റെ മകളുടെ ബിഗ് സല്യൂട്ട്. ഇനിയും സത്യസന്ധമായി മുന്നേറു. വിജയാശംസകൾ ?

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 25 дней назад +72

    ധീരജവാന് ബിഗ് സല്യൂട്ട് 🔥

  • @girijasasikumar8376
    @girijasasikumar8376 25 дней назад +65

    ബിഗ് സല്യൂട്ട് സർ❤❤❤❤❤

  • @Indian-qy7ez
    @Indian-qy7ez 25 дней назад +19

    പിന്നെന്തിനു 12 ലക്ഷം തട്ടണം? അത് തന്നെയാണ് ജനങ്ങളും ചോദിക്കുന്നത്.

    • @angryjudah
      @angryjudah 24 дня назад

      Angeru thattiyath thelinjo ??

  • @robinrosemi4843
    @robinrosemi4843 25 дней назад +9

    I know this Anilkumar through my frined in 2014 what Major saying is true his show is unbelievable. same time he was saying Major is a partner for his company for Kerala. Even he said bone cancer baby boy but I don't think anyone see the boy.

    • @mctom0004
      @mctom0004 23 дня назад

      He has only two children. One boy and one girl.... That boy has no issues in my knowledge.

    • @robinrosemi4843
      @robinrosemi4843 23 дня назад +1

      @@mctom0004this how he fooling everyone

  • @ramilravi6130
    @ramilravi6130 24 дня назад +2

    Big salute sir...മമ്മൂട്ടിയുടെ ഡയലോഗ് ഓർമ്മവരുന്നു "രോമം...രോമത്തിൽ തൊടാൻ പറ്റില്ല "👌👌👌👌👌👌👌

  • @shynis8881
    @shynis8881 25 дней назад +10

    ഇപ്പോഴാണ് മനസിന്‌ സമാധാനം ആയതു, ബിഗ് സല്യൂട്ട് സർ, എക്സ് ജവാൻ 👍👍👍👍👍🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌

    • @rakesh8211
      @rakesh8211 24 дня назад

      😂😂 ഇവനെ ജയിലിൽ ഇട്ടു സെൽഫി എടുക്കണം.... ആദ്യം എന്നിട്ട് കോടതിയിൽ കേസ് പോകട്ടെ....,

  • @chandranathiyadkam9471
    @chandranathiyadkam9471 24 дня назад +10

    നല്ല ഒരു മനുഷ്യൻ..ദേശ സ്നേഹി..ഒരു മനുഷ്യനെ തകർക്കാൻ എളുപ്പ വഴി -manassine തകർക്കുക എന്നതാണ്..

    • @sidharthsb436
      @sidharthsb436 24 дня назад +1

      അതൊരു മുഖംമൂടി അല്ലെ???

  • @creativeedge009
    @creativeedge009 25 дней назад +8

    Major Ravi💪💪💪💯💯💯🔥🔥🔥♥️♥️♥️

  • @martinjohn1235
    @martinjohn1235 24 дня назад +18

    ഇവന്റെ സംസാരം കേട്ടാൽ കേരളത്തിൽ നിന്നും ഇവൻ മാത്രമേ പട്ടാളത്തിൽ പോയിട്ടുള്ളൂ എന്ന് തോന്നും....

    • @user-dm4hw7is2t
      @user-dm4hw7is2t 24 дня назад +1

      Athello enthay

    • @mctom0004
      @mctom0004 23 дня назад +1

      കേരള ത്തിൽ നിന്നും പട്ടാളത്തിൽ പോയവരിൽ സെലിബ്രിറ്റി ആയതു ഇദ്ദേഹം ആണ്. അതുകൊണ്ട് ഇദ്ദേഹം അനുഭവം പറയുമ്പോൾ കേൾക്കാൻ ആളുകൾ ഉണ്ടാക്കുന്നത് സ്വാഭാവികം. അതിന് കുശുമ്പ് വിചാരിച്ചിട്ടു കാര്യം ഇല്ല.

  • @raveendranravi8491
    @raveendranravi8491 25 дней назад +22

    അമരമാവണം എൻ്റെ രാഷ്ട്രം.
    വിശ്വവിശ്രുതി നേടണം എന്ന അങ്ങയുടെ സിദ്ധാന്തത്തോട് പൂർണ്ണ യോജിപ്പ്❤🙏

  • @NaimnitMuni
    @NaimnitMuni 19 дней назад +2

    Thankyou sir

  • @johnyv.k3746
    @johnyv.k3746 25 дней назад +18

    പൊന്നു രവിസാറേ , സാറിൻറെ സംസാരം കേട്ടാൽ എന്തൊക്കെയോ കള്ളത്തരം സംശയിച്ചു പോകും. സംസാരത്തിനു മുഴുവൻ ഒരു തുടർച്ചയില്ലായ്മയും വ്യക്തതക്കുറവുമുണ്ട്. പിന്നെ സാറിൻറെ ഇംഗ്ലീഷ് പരിജ്ഞാനവും അത്ര മെച്ചമാണോ എന്ന് സംശയം. C&MD എന്ന് വച്ചാൽ Chairman & Managing Director എന്നാണ് .

    • @thomasutube1
      @thomasutube1 24 дня назад

      @@johnyv.k3746 ഇദ്ദേഹം വെറും ഒരു പട്ടാളക്കാരൻ അല്ല, രാജ്യസ്നേഹിയായ പട്ടാളക്കാരൻ ആണ്.

    • @user-dm4hw7is2t
      @user-dm4hw7is2t 24 дня назад

      Ravi sir ne nee padippikkan pokunno athrek nee aayo adehathinte englishilulla praveenyavum fluencyum ellorkkum ariyunnath pinne manushyanalle sansaratjinidak oru vaak thettiyennu vachu nee padippikkanda ath kochu kuttikalk vare ariyavunnatha adehathinath tettiyenkil ath adehathinariyann vayyanjittalla ennu manasilaakkaanulla saamaanya bodhom ninakkumdaairunnenekil nee C M D ennathinte poornna roopam ivide parayillaairunnu nee oru allppanaanallodaa parayaan vaakkilla.....

    • @mctom0004
      @mctom0004 23 дня назад

      അതു രവി sir ന്റെ സംസാ രത്തിന്റെ കുഴപ്പം അല്ല.... പറയുന്നതിൽ ആവശ്യം ഉള്ളത് ആകും edit ചെയ്തു വീഡിയോ ആക്കുന്നത്... അവർ പറഞ്ഞത് മുഴുവൻ ഇട്ടാൽ ഒരുപാടു ദൈർഘ്യം വരും.... Edit ചെയ്തതിന്റെ problem ആണ്... ഇതിൽ പറയുന്ന അനിൽകുമാർ പക്കാ fraud ആണ്.... പെട്ടെന്ന് നമ്മുക്ക് identify ചെയ്യാൻ പറ്റില്ല... പിന്നെ പരിചയ പെട്ട ഉടനെ ആരും directors നെ വീട്ടിലേക്കു കൊണ്ട് പോകില്ലല്ലോ... രവി sir നെ വീട്ടിൽ കൊണ്ട് പോയപ്പോൾ അദ്ദേഹതിന് photo കണ്ടു doubt വന്നു എന്നാണ് പറഞ്ഞത്....

    • @Saubin-nh4ck
      @Saubin-nh4ck 23 дня назад

      ​@@user-dm4hw7is2t 😂 suhrthe ellam thikanjavar aarum illa.

    • @user-dm4hw7is2t
      @user-dm4hw7is2t 23 дня назад

      @@Saubin-nh4ck aavashyam ullappol ninne vilikkaam nee ninte kaaryam nokkikonam.....

  • @sudarsanangokulam1012
    @sudarsanangokulam1012 24 дня назад +3

    Big salute sir

  • @prasanthnavaloor
    @prasanthnavaloor 24 дня назад +2

    We belive u sir.. u r not doing anything wrong.. u r real hero.. jai hind... Jai bharat matha.. somebody try to traping..❤❤..

  • @unnikrishnantp3156
    @unnikrishnantp3156 25 дней назад +21

    സത്യസന്ധമായ പ്രവർ ത്തനത്തിൽ കൂടിയെ ജനങ്ങളുടെ അംഗികാര്യം കിട്ടു. അധികാരം പിടിക്കു വാൻ എന്തും ചെയ്യുവാൻ കാണിക്കുന്ന നാടകം ജനങ്ങൾ തിരിച്ചറിയും.

    • @rajeshrrajeshr6545
      @rajeshrrajeshr6545 25 дней назад +1

      നാടകം പപ്പുവും പിണുവും അല്ലെ കളിക്കുന്നത്

    • @mcjananisooraj9810
      @mcjananisooraj9810 25 дней назад

      Endhkond ivarkk matram?
      Etra aalkkarind?. Pinnengane?

    • @JJoseph7
      @JJoseph7 25 дней назад

      ​@@rajeshrrajeshr6545Ithinum Pinarayi Vijayane kuttam🤭.. Baaki ullavarde talak idunatinu munp ee case entanenn padikk

    • @mctom0004
      @mctom0004 23 дня назад

      താങ്കൾ പറഞ്ഞത് ശരിയാണ് സത്യതത്തിലൂടെ മാത്രമേ എല്ലാം നേടാൻ കഴിയൂ. ഇവിടെ anilkumar നേടിയത് കള്ള തരത്തിലൂടെ ആണ്... അതു കൊണ്ട് anilkumar പേടിച്ചാൽ മതി.... Major രവി പേടിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.. ഇവനെ അറിയുന്ന എ ല്ലാവർക്കും അറിയാം ഇവൻ പക്കാ fraud ആണെന്ന്.. പിന്നെ ഇവന് വാലാട്ടി നടക്കുന്ന കുറച്ചു പേരുണ്ട്.. അവർക്കു അതിനുള്ള cash കിട്ടുന്നുണ്ട്... പിന്നെ കുറെ അമ്പല കമ്മിറ്റി ആളുകളും ഉണ്ടാകും കാരണം അവർക്കു donation കിട്ടണമല്ലോ

  • @youwithme3652
    @youwithme3652 25 дней назад +24

    സ്നേഹത്തോടെ പറയട്ടെ മേജർ പറയുന്നതിൽ വ്യക്തത കുറവുണ്ട്.

    • @user-js2md8dx8e
      @user-js2md8dx8e 25 дней назад +4

      സത്യത്തിനു അല്ലേലും വ്യക്തത കാണില്ല

    • @tinsontabraham1993
      @tinsontabraham1993 25 дней назад

      Ethara major Marundu namude natile enthanu ethahathinta yogiyathaa etra hype Kittan enta oru dout ane njangade natilum unde colonial okka avaru polum humble and simple anu😊

    • @Mourinho244
      @Mourinho244 25 дней назад

      Iyaal udaayipp aanu for sure​@@tinsontabraham1993

  • @santhoshkumar-ms6de
    @santhoshkumar-ms6de 25 дней назад +2

    Ravi sir full support u ❤❤🙏

  • @nikhilpurushothaman5540
    @nikhilpurushothaman5540 25 дней назад +2

    Sir we trest you ❤️❤️💞❤️

  • @Sreeraman-we7ug
    @Sreeraman-we7ug 25 дней назад +30

    രവിസാർ നിങ്ങളോടെ നിയ്ക്ക് പ്രത്യേകിച്ച് ദേഷ്യമൊന്നുമില്ല എന്നാലും പറയുവാ നിമിഷങ്ങൾ കൊണ്ട് കോടികൾ ഉണ്ടാക്കാമെന്ന നിങ്ങൾ ലക്ഷങ്ങൾ വാങ്ങിയ്ക്കില്ലെന്നത് വിശ്വസിയ്ക്കാൻ പ്രയാസമാണ് പിന്നെ അപവാദത്തിൽ പെടുന്നത് ആദ്യമായിട്ടൊന്നുമല്ല കറകളഞ്ഞ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയോടെ

    • @bijukurian9993
      @bijukurian9993 24 дня назад

      ഉടായിപ്പ്

    • @thomasutube1
      @thomasutube1 24 дня назад

      @@Sreeraman-we7ug ഇദ്ദേഹം വെറും ഒരു പട്ടാളക്കാരൻ അല്ല, രാജ്യസ്നേഹിയായ പട്ടാളക്കാരൻ ആണ്.

    • @user-dm4hw7is2t
      @user-dm4hw7is2t 24 дня назад

      Ninne vuswasippikkanoda neeyaarada podaa coppe....

    • @mctom0004
      @mctom0004 23 дня назад

      ​@@bijukurian9993ആരു... Anilkumar അല്ലെ... ഭയങ്കര ഉടായിപ്പു ആണ്... എത്ര കൊല്ലം ആയി ആളുകളെ പറ്റിക്കാൻ തുടങ്ങിയിട്ട്.... ഇപ്പോൾ എങ്കിലും പുറത്തു വന്നല്ലോ.. ആശ്വാസം...

  • @GiriVV-nx1yx
    @GiriVV-nx1yx 25 дней назад +12

    എന്താ മാജിക് അറിയുമോ? 12 കോടി നിമിഷ നേരം ഇതെങ്ങിനെ സാധിക്കുന്നു. 😂😂.

    • @Muhammed-gg7gw
      @Muhammed-gg7gw 25 дней назад

      പ്രത്യേക മിഷൻ കയ്യിലുണ്ട്

    • @007Sanoop
      @007Sanoop 24 дня назад

      Borrowing from his connections.

    • @k.s.t3905
      @k.s.t3905 24 дня назад

      Super 😂😂😂

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq 25 дней назад +3

    Sir good Jai Jawan

  • @hamzapkhamzapk472
    @hamzapkhamzapk472 24 дня назад +5

    ആഗെ ഒരു മേജറെ ഉള്ളു അത് ഇയാളാണ്

  • @Aniru1995
    @Aniru1995 25 дней назад +5

    Major Sab Namaste ❤❤

  • @prathaptitus6665
    @prathaptitus6665 25 дней назад +8

    Major ravi sir straight annu salute sir

  • @sasidharannair7133
    @sasidharannair7133 25 дней назад +10

    പിന്നെ എന്തിനാണ് ഈ നാണംകെട്ട പണിക്ക് പോയത് ?

  • @ManojKumar-vd1wx
    @ManojKumar-vd1wx 25 дней назад +6

    Shame on you Major.... why are you repeatedly in the news for wrong things...your brother too. So much is being said about this duo...enough for a script. Please stay away from the innocent people of Wayanad they will find a way without you.... First settle the score with your enemies if any and stop washing dirty linen in public!

    • @sajikumar5174
      @sajikumar5174 25 дней назад

      Because Kerala full of communists and Jihadis they are looking for a chance to put him down because of his politics.

  • @kgfchennaichennai9374
    @kgfchennaichennai9374 25 дней назад +8

    What this guy is thinking about himself?? Defense officers are not something different. I served in Indian navy and sailors are 1000 time better that those jokers.

    • @mctom0004
      @mctom0004 23 дня назад

      He is telling the truth.... He mention about the badges. He never blames indian army.... He blamed only the person who cheat indian army by taking fake photo and using fake badges.

  • @muralidharannair7278
    @muralidharannair7278 25 дней назад +20

    കേരളത്തിൽ ഈ ഒരാളെ പttaളത്തിൽപോയിട്ടുള്ളു

    • @gdp8489
      @gdp8489 24 дня назад

      എട ചെറ്റേ നന്നേ പോലുള്ള ആൾകാർ മാത്രമേ നായർ എന്ന surname ഉപയോഗിക്കാറുള്ളൂ. ഉദാഹരണം രാജു പ് നായർ😅😅😅😅

    • @thomasutube1
      @thomasutube1 24 дня назад

      @@muralidharannair7278 😂😂😂😂😂😂

    • @thomasutube1
      @thomasutube1 24 дня назад

      @@muralidharannair7278
      ഇദ്ദേഹം വെറും ഒരു പട്ടാളക്കാരൻ അല്ല, രാജ്യസ്നേഹിയായ പട്ടാളക്കാരൻ ആണ്.

    • @user-dm4hw7is2t
      @user-dm4hw7is2t 24 дня назад

      Vere ividunnu poyttullavar aarum keralathil ullavaralle athenthaada mone ne angine paranjath alla ninak enthu patty neeyaara keralathil ninnum major Ravi mathrame pattalathil poyttullu ennu parayan Karanam para suhruthe mattullavaronnum keralakkaaralle.....ithupolulla comments idalle mone ninte kinungaandy pokum......

  • @bijoyarakkal7655
    @bijoyarakkal7655 25 дней назад +4

    Brand ambassador should be responsible for the company's cheatings

  • @anithanair6627
    @anithanair6627 23 дня назад

    Big salute sir🙏🙏🙏🙏

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 24 дня назад

    Truthful and bold

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 25 дней назад +1

    മേജർ രവി സാറിനോപ്പം 🇮🇳🇮🇳🇮🇳

  • @arunkumar-yx4iv
    @arunkumar-yx4iv 25 дней назад +5

    Salute major

  • @sunil-ep8hs
    @sunil-ep8hs 24 дня назад

    ബിഗ് സല്യൂട്ട് ❤️🙏🙏🙏❤️👍👍👍

  • @pjroy5052
    @pjroy5052 24 дня назад +5

    12 കോടി യൊക്കെ നിമിഷങ്ങൾ കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന....പാവപ്പെട്ടവനായ ഞാൻ...🙏
    വൃതൃസ്ഥമായ വസ്ത്രത്തെ കുറിച്ച് എന്താണ് അഭിപ്രായം...
    2 കൊല്ലം എടുത്തു ഒരാളെ മനസ്സിലാക്കാൻ...ഞാൻ പെട്ടെന്ന് മനസ്സിക്കും..4-5വർഷം പോയി...
    20 L നു കപ്പലണ്ടി കൊറിക്കാം

  • @abdullaabdulla8716
    @abdullaabdulla8716 25 дней назад +5

    നിമിഷങ്ങൾ കൊണ്ടൊക്കെ കോടികൾ ഉണ്ടാക്കാൻ പറ്റുമെങ്കിൽ ഞങ്ങൾക്കും കൂടെ വിദ്യ ഒന്നു പഠിപ്പിച്ചു താ മേജറേ 😊

    • @stylesofindia5859
      @stylesofindia5859 25 дней назад

      മലദ്വാർ ഹോൾസെയിൽ തുടങ്ങ് മദ്രസക്കൂട്ടാ

  • @Thetoxic56
    @Thetoxic56 25 дней назад +11

    മേജർ സർ ❤️❤️❤️❤️❤️❤️❤️

    • @saheernk1517
      @saheernk1517 25 дней назад +3

      തയോളി സാർ ❤️❤️❤️❤️❤️❤️

    • @bindusasi8933
      @bindusasi8933 25 дней назад

      ​@@saheernk1517usdad aanno.

    • @AlbertJames-lo9mk
      @AlbertJames-lo9mk 25 дней назад

      @@saheernk1517 നിന്റെ വാപ്പച്ചി

    • @rajeshrrajeshr6545
      @rajeshrrajeshr6545 25 дней назад

      ​@@saheernk1517വീട്ടിലെ ഭാഷ ആണോ

    • @VmVimal-q6b
      @VmVimal-q6b 25 дней назад

      ​@@saheernk1517😂

  • @pushpalasurendran263
    @pushpalasurendran263 19 дней назад

    😂😂😂hats of to you sir ❤❤❤❤❤🎉🎉🎉🎉

  • @mrboban5049
    @mrboban5049 23 дня назад

    കമ്പനി ചെയ്യുന്ന തെറ്റുകൾക്ക് ബ്രാൻഡ് അംബാസിഡർമാരും ഉത്തരവാദികളാണ് എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്

  • @user-bq7hm9iu6c
    @user-bq7hm9iu6c 25 дней назад +6

    *no one can replace major ravi🔥*

  • @kumarsk1966
    @kumarsk1966 25 дней назад +1

    Major Sir, we know this has been a continuous process of shooting false propaganda against you.
    People who really understand you & your love for the Nation / service to humanity / determination to be a true citizen 💪💪💪 we always recognise that .

  • @felixjoseph1559
    @felixjoseph1559 24 дня назад +2

    തുടക്കത്തിലുള്ള ചിരി കള്ളന്റെ ചിരി അത് പ്രതീക്ഷിച്ചിരുന്നു....കട്ട ആരെങ്കിലും പറയുമോ ഞാൻ കട്ടെന്ന്... അത് ലോകസകജമാണ് ബ്രോ എന്തായാലും ഇടിയും സിബിഐയും ഒക്കെ അന്വേഷിക്കട്ടെ അന്വേഷണത്തെ താങ്കൾ നേരിടണം സഹകരിക്കണം എന്നിട്ട് തെളിവൊന്നും ഇല്ലെങ്കിൽ താൻ നിധിമാൻ ആണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെടും.. ഇനി അതല്ല താങ്കൾ തെറ്റ് ചെയ്തു എന്ന് ഒരു കണ്ടെത്തിയാൽ ശിക്ഷ അനുഭവിച്ചെ മതിയാകൂ...

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 25 дней назад +1

    Major Sir pls get the MP to arrest Anil

  • @matthachireth4976
    @matthachireth4976 24 дня назад

    Good exposure.!

  • @geetapishardy2810
    @geetapishardy2810 25 дней назад +2

    Sindhu Suryakumar ....Anilkumar Nair...on Target...Consequences of having a political affiliation 🙏🙏

    • @mctom0004
      @mctom0004 23 дня назад

      എന്ത് പൊളിറ്റിക്സ്... Anilkumar പക്കാ fraud and ക്രിമിനൽ ആണ്... ഉപ്പു തിന്നവൻ വെള്ളം കുടിക്കും....

  • @user-bq7lh3qr7i
    @user-bq7lh3qr7i 25 дней назад +1

    👍🌹

  • @thomasphilip657
    @thomasphilip657 25 дней назад +1

    12 kodi nimishangalkakam undakkunnavan aano 40 leksham roopayude flat kodathi polichappol karanjath??

  • @sreelathabaiju3418
    @sreelathabaiju3418 25 дней назад +3

    റിപ്പോർട്ടർ ൽ സാറിനെ വളരെ അധികം നാണം കെടുത്താൻ നോക്കി

    • @mctom0004
      @mctom0004 23 дня назад

      റിപ്പോർട്ടർ and കൈരളി anilkumar ന്റെ കൈയിൽ നിന്നും cash വാങ്ങുന്നവർ ആണ്

  • @rameshsukumaran842
    @rameshsukumaran842 25 дней назад +1

    മേജർ രവി സർ ❤️❤️❤️

  • @user-hu8xq4uv1e
    @user-hu8xq4uv1e 22 дня назад

    തണ്ടർ ഫോഴ്സിൻ്റെ കാര്യത്തിൽ മേജർ രവി പറഞ്ഞത് ശരിയാണ്.
    ഞാൻ 2014 ൽ ഗോവയിൽ തണ്ടർ ഫോഴ്സ് തുടങ്ങിയ ഗോവ മലയാളി എന്ന പത്രത്തിൽ സബ് എഡിറ്ററായി ഉണ്ടായിരുന്നു
    അക്കാലത്ത് തന്നെ മനസ്സിലാക്കിയിരുന്നു.
    അനിൽ കുമാർ ഒരു കമാൻ്റ്റല്ലായെന്ന്
    കൂടെയുണ്ടായിരുന്ന കാടും ബം സ്വന്തം അഛനോ അമ്മയോ സഹോദരനോ അല്ലായിരുന്നു. എന്ന് മനസ്സിലാക്കിയിരുന്നു.
    പക്ക ഫ്രോഡ് കളിച്ചാണ്
    തണ്ടർ ഫോഴ്സ് പണം സമ്പാധിച്ചിരുന്നത്.
    ഗോവയിൽ ഒരു പ്രോഗ്രാമിന്
    മുരുകൻ കാട്ടാകട, അതിൽ പനച്ചൂരാൻ എന്നിവർക്കൊപ്പം വന്ന മേജർ രവിയെ പിന്നീട് തണ്ടർ ഫോഴ്സ്
    ലാഭത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു.
    എന്നാൽ അന്ന് മേജർ രവി ഇതിനെല്ലാം കൂട്ടുനിന്നിരുന്നു എന്നു വേണം കരുതാൻ ..

  • @user-dm4hw7is2t
    @user-dm4hw7is2t 24 дня назад

    Big salut ravisir

  • @RekhaRekha-c3s
    @RekhaRekha-c3s 25 дней назад +1

    Sir athu cheyillannu nalla urapund ❤❤❤❤❤❤❤

  • @Vagabond617
    @Vagabond617 24 дня назад

    Shajan should do a story on this company.

  • @SociamManoi
    @SociamManoi 25 дней назад +1

    Marundan should ask him proof for the things he is saying! Not just nod whatever he says

  • @gopukrishnan7078
    @gopukrishnan7078 24 дня назад

    🔥🔥🔥🔥♥️♥️

  • @rajhari5051
    @rajhari5051 25 дней назад

    Every one knows about you Sir.....

  • @JJ-jc3dw
    @JJ-jc3dw 24 дня назад

    Major sir big salute ❤️❤️❤️❤️

  • @sujakj3516
    @sujakj3516 25 дней назад +2

    Sir ithonnum. Keralathile. Nallayalukal viswasikkilla. .
    Thangale ellavarkkum. Viswasamanu

  • @saajanpn858
    @saajanpn858 23 дня назад

    I just wanted to clarify that it’s really not possible to be on the board as Director without his signature and the necessary documents. He claims he was nominated without knowing, but that’s definitely not true.

  • @Dhaneshkumar-lj6eg
    @Dhaneshkumar-lj6eg 25 дней назад

    Major Revi sir.❤❤❤❤

  • @chellappanvr6246
    @chellappanvr6246 25 дней назад

    You are great

  • @RaveendranA.S-vo3se
    @RaveendranA.S-vo3se 25 дней назад +22

    12 കോടി ഉണ്ടാക്കാൻ നിമിഷങ്ങൾ മതിയെങ്കിൽ കുറച്ചു കോടികൾ ഉണ്ടാക്കി സാധാരണക്കാരെ സഹായിക്കാൻ പാടില്ലേ

    • @sajikumar5174
      @sajikumar5174 25 дней назад +4

      പോയി ജോലി ചെയ്തു ജീവിക്കഡോ കിറ്റ് നക്കി നടക്കാതെ😂

    • @sudhesanparamoo3552
      @sudhesanparamoo3552 25 дней назад

      സാധാരണക്കാർക്ക് അദ്ധ്വാനിച്ച് പണം നേടിക്കൂടെ?

    • @RekhaRekha-c3s
      @RekhaRekha-c3s 25 дней назад +1

      Enthin thozhileduth jeevikk

    • @ii-ny4sy
      @ii-ny4sy 25 дней назад

      കമെന്റ് box ൽ പരദൂഷണം പറഞ്ഞു രസിക്കാതെ പോയി അധ്വാനിച്ചു ജീവിക്കു 🤪🤭

    • @stylesofindia5859
      @stylesofindia5859 25 дней назад +2

      നിമിഷ നേരം കൊണ്ട് പണമുണ്ടാക്കാൻ അയാൾക്ക് കഴിവ് കാണും

  • @karthikpr4017
    @karthikpr4017 24 дня назад +1

    ❤❤❤❤

  • @v4vlog912
    @v4vlog912 22 дня назад

    ബട്ട്‌ ഞാൻ viswashanthi ഒരു സഹായത്തിനു വിളിച്ചപ്പോ avar പ്രൊജക്റ്റ്‌ okke സഹായം ചെയ്യൂ മറ്റു സഹായങ്ങൾ കൊറോണ ടൈം നിർത്തി എന്നു പറഞ്ഞു.. Sir ഒരു സഹായം വേണം എങ്ങനെ ആണ് നിങ്ങളെ contact ചെയ്യുക

  • @JohnVarghese-k4w
    @JohnVarghese-k4w 25 дней назад +2

    Chairman &managing ഡയറക്ടർ ആണ് CMD

  • @SabuJose-vu6tt
    @SabuJose-vu6tt 24 дня назад +1

    ഇന്ത്യയിൽ എത്ര ധീരൻമാരായ റിട്ട: പട്ടാളക്കാരുണ്ട്... അവരെല്ലാം.. ഇങ്ങനെ തുടങ്ങിയാൽ.. ഇയാളുടെ വിച്ചാരം ഇയാളു കഴിഞ്ഞേ പട്ടാളം ഉള്ളെന്ന്...

  • @preetha_vijayanpreetha_vij9524
    @preetha_vijayanpreetha_vij9524 24 дня назад

    Sir🙏🙏

  • @jobyjohn5839
    @jobyjohn5839 25 дней назад

    Amazing...

  • @narayanankutty6126
    @narayanankutty6126 24 дня назад

    Our sudapi solidarity mess media have a very keen interest in tarnishing people like him.

  • @user-yn1bi1ce1u
    @user-yn1bi1ce1u 23 дня назад

    മേജറേയ് കോടതിയാന്നുപറഞ്ഞത് വഞ്ചനകുറ്റത്തിന് വിചാരണ നേരിടണമെന്ന് 😮

  • @rinsykm
    @rinsykm 25 дней назад

    Sir Facebook livil kaanicha photo Anilkumarinte alallo

  • @thomasthomas-ny6km
    @thomasthomas-ny6km 25 дней назад +6

    Rs. 12 crores he will make within a minutes. He will do miracle. . Horrible. His Major post is a Honorary post. I think he was a Captain only. Retired as Captain. He got then Honorary post as Major. Only BJP, Marunadan gives more importance. As a Indian Army Soilder he is ok.

    • @ajikumar3495
      @ajikumar3495 25 дней назад +2

      He is not Honorary Major. He may field major (Active Major) and not substantive Major because he can't pass Part B/D examination. ( I am not sure it Part B of D) but both are there. To promote in the rank of Major Army Officer should pass one of the exam (I think it is Part D. He is not able to pass. Also I don't think he was commissioned throught ACC. He may be a SL or SCO officer of RC commission.

    • @rejiaudit
      @rejiaudit 25 дней назад

      In one of the interviews he says he failed in 9th standard exam. I would have thought you have to graduate from NDA to become a major. Some of them would have come up through the ranks. But he doesn't seem to have such qualifications to be one. But you never know

    • @thomasthomas-ny6km
      @thomasthomas-ny6km 24 дня назад +1

      Once he disclosed in a channel that he has passed BA privately. He got preference in Sports quota. I watched the vedio. I heard that he got Honorary post. My friend joined in Emergency Commission and he got Captain post as a Honorary post. He was a graduate at the time of joining. But this guy joined in Military as a Sepoy only. Only Media is promoting him. Then he acted 2 or 3 films or produced 1 or 2 films. First he joined Congress party and then joined with BJP. He is a member of AMMA. He is not having 12 crores assets. He is a flat at Kochi. All this media report and his statement, I watched through Media. He tried for MP Election. But party denied. Marunadan channel is supporting BJP because of his SC case.

    • @unnikmadathil
      @unnikmadathil 24 дня назад

      ​@@ajikumar3495He is a Regimental commissioned Officer (RL). That's why he does not have an Officer like Quality.

    • @ajikumar3495
      @ajikumar3495 24 дня назад

      @@rejiaudit No. He says that he commissioned through ACC. He can't even enter the gate of NDA Khadakvasla. He can't become an officer from NDA. Leave NDA. Ye he said he is 10th fail and left his home without information to Mumbai and joined Indian Army. I think His recruitment from Mumbai itself is fraud. While recruiting to the Armed forces he should produce, Domicile Certificate, Nativity Certificate etc as proof of Indian Citizen. Otherwise Pakistani can also join Indian Army. If he produced all the documents, he procured all the document through fraudulent way. Because he is from Kerala and he recruited from Mumbai BRO and it is not possible directly but fraudulent way it is possible. About 10th fail became an Officer, it is possible. He may pass and 10th and HSC while serving in the Army as Sepoy after that not he everyone is eligible to apply for ACC commission if he meets the eligibility criteria like age, written exam, interview etc. 12th std is enough to become an an Army Officer at that time. Also 12th with Maths and Science are the eligibility for NDA. Whatever, he is fraud and if some enquired his past from Army Headquarters through RTI, he may be in trouble.

  • @sajeevporoor
    @sajeevporoor 25 дней назад +12

    ഇദ്ദേഹത്തിന് നിരപരാധിയായ ഒരു സഹോദരൻ കൂടിയുണ്ട്. കുടുംബം മൊത്തം നിരപരാധികളാണ്.

    • @iblyb5890
      @iblyb5890 25 дней назад +2

      😂😂😂

    • @gramikagreen3259
      @gramikagreen3259 24 дня назад

      🤣🤣🤣

    • @thomasutube1
      @thomasutube1 24 дня назад

      @@sajeevporoor ഇദ്ദേഹം വെറും ഒരു പട്ടാളക്കാരൻ അല്ല, രാജ്യസ്നേഹിയായ പട്ടാളക്കാരൻ ആണ്.

    • @user-dm4hw7is2t
      @user-dm4hw7is2t 24 дня назад

      Nee vere aale nokkedaa.........

    • @mctom0004
      @mctom0004 23 дня назад

      Anilkumar ന്റെ സഹോദരന്റെ കാര്യം ആണോ പറഞ്ഞത്....

  • @trollscenehuntertsh3497
    @trollscenehuntertsh3497 22 дня назад

    അങ്ങ് അതിർത്തികളിൽ തളർന്നിട്ടില്ല പിന്നലെ ഇത് പോലുള്ള ഊച്ചാളികളുടെ മുമ്പിൽ. താങ്കൾക്ക് പിൻതുണ നൽകുന്നു രവി സർ💪💪💪

    • @_SandeepNair
      @_SandeepNair 21 день назад

      2017 എറണാകുളത്ത് നടന്ന ചടങ്ങിൽ സിന്ധു സൂര്യകുമാറിനെ അപമാനിച്ച കേസിൽ വിചാരണ നേരിടാൻ മേജർ( മാമാ രവി) കീഴടങ്ങണമെന്ന് നാലുദിവസം മുമ്പാണ് കോടതി ഉത്തരവിട്ടത്. ധനകാര്യ സ്ഥാപനത്തെ പറ്റിക്കൽ, സ്ത്രീയെ അപമാനിക്കൽ, രാജ്യസ്നേഹിയുടെ ഓരോ ഗുണങ്ങൾ പുറത്തുവരുന്നുണ്ട്.

  • @premgopalan6885
    @premgopalan6885 22 дня назад

    Ravi kochattan

  • @ajuarjun9741
    @ajuarjun9741 25 дней назад

    Major ravi sir🔥🔥🔥👍🏻

  • @lr7297
    @lr7297 25 дней назад

    Major sir ❤

  • @salahudheenk2420
    @salahudheenk2420 25 дней назад

    ❤❤❤❤❤❤❤❤❤sir

  • @kishoranand6276
    @kishoranand6276 25 дней назад +2

    ഒരുപരിചയവുമില്ലാതെ 50 ലക്ഷം കൊടുത്തു ?? ഒന്നര ലക്ഷം വച്ച് അറിയാതെ പോക്കറ്റിൽ തിരുകി കയറ്റി😅 താങ്കളെ പോലുള്ളവർ സൈനികർക്ക് കൂടി പേര് ദോഷം ചെയ്യും. ലഫ്.ജനറൽ . ശരത് ച(ന്ദൻ കൊട്ടാരക്കര കാരനാണ്. ഇദ്ദേഹം എന്തെങ്കിലും വിവാദത്തിൽ എന്തിന് ഏതെങ്കിലും ചാനലിൽ പട്ടാളക്കഥ വിളമ്പാറില്ല. കഷ്ടം

  • @travellerlife5522
    @travellerlife5522 16 дней назад

    12 crore x 1 minute 24 hours , by this time he might have made ...........................................crore. Mahane

  • @abhijithpr7683
    @abhijithpr7683 25 дней назад

    Major ❤

  • @pmp7771
    @pmp7771 25 дней назад +3

    തളർത്തുക.. അതിൽ ഒഴിഞ്ഞില്ല എങ്കിൽ പെണ്ണ് കേസ് ഉണ്ടാക്കുക. കേരള പോലിസ് പോലും വളരെ വൃത്തികെട്ട കളി ആർക്കോ വേണ്ടി കളിക്കും

  • @hemachandranc.v2098
    @hemachandranc.v2098 25 дней назад

    Sir❤

  • @flamingo2325
    @flamingo2325 25 дней назад +1

    🥰👍🏻

  • @soulsvlog524
    @soulsvlog524 24 дня назад

    CMD MEANS CHAIRMAN AND MANAGING DIRECTOR

  • @geethaaravind5536
    @geethaaravind5536 24 дня назад

    Big salut sir.... അങ്ങേക്ക് എതിരായി കേസ് വന്നു എന്ന് ന്യൂസ്‌ വന്നപ്പോ ഞാൻ നോക്കി പോലും ഇല്ലാ.... കാരണം അത് വെറുത വന്ന ന്യൂസ്‌ ആണുന്നു അറിയാം 😊

  • @antonysebastian8185
    @antonysebastian8185 25 дней назад +1

    Yes u r BJP ie the prob inAl keralam

  • @justine2uin
    @justine2uin 25 дней назад +1

    Ravi, now u started selling the rank given by government, there r many retired military officers, more senior than you, done better than you and completed full service tenure.
    U r retired Exserviceman major, initially you were okay. Now u r under lot of allegations.
    U r using ur rank for doing business. Now u stop using ur rank , till the time allegations are cleared.
    Also stop giving interviews, all interviews are making things worse and shameful for all veteran community in large.
    I advice not to be a CARTOON my boy.

  • @anilaprabhusacademy9862
    @anilaprabhusacademy9862 25 дней назад +1

    This is all false allegations, MAJOR RAVI GO AHEAD 👍

  • @abhithekkoott5740
    @abhithekkoott5740 23 дня назад

    ഇവനാനല്ലോ ദൈവത്തിന്റെ ഏജന്റ്

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 25 дней назад +1

    CMD ( Chaiman & Managing Director)

  • @Sureshe1437
    @Sureshe1437 25 дней назад +1

    Not so clear.

  • @sivadasanc9126
    @sivadasanc9126 25 дней назад +1

    Maj sir never do such a wrong thing

  • @sreethuravoor
    @sreethuravoor 24 дня назад

    ❤❤❤❤രവി ഏട്ടൻ

  • @maheshsarovaram461
    @maheshsarovaram461 25 дней назад +3

    ഒരു പട്ടാളകാരൻ 🔥🔥🔥ഒരു മലയാളി ഒരിക്കലും നാടിന് നല്ലത് മാത്രം ചെയ്യും 🔥🔥🔥🔥🔥

    • @padmanabhanpv4140
      @padmanabhanpv4140 25 дней назад

      അത് മനസിലാക്കാൻ കാട്ടുകള്ളന്മാരായ, അഴിമതിക്കാരായ, മത രാഷ്ട്രീയത്തിൽ കൂടി പണം കണ്ടെത്തി സാമ്പത്തു കുന്നു കൂട്ടി ഒളിച്ചു വെക്കുന്ന മനസാക്ഷിയില്ലാത്ത കാട്ടാളന്മാർക്ക് മനസിലാവില്ല.. അഥവാ മനസിലായാലും മാന്യന്മാരെ അവഹേളിക്കാൻ വേണ്ടി അറിയാത്ത ഭാവത്തിൽ പ്രസംഗിക്കും.. അതാണ്‌ സത്യം

  • @sudarsanangurukripa7370
    @sudarsanangurukripa7370 25 дней назад

    🇮🇳 🇮🇳 🇮🇳

  • @bijuramachandran4755
    @bijuramachandran4755 25 дней назад +3

    മറുനാടൻ, പെയ്ട ആയി അല്ലെ