ROUTE | തെളിവ് ഇതാ പുറത്തേയ്ക്ക്

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 100

  • @ganesanc7785
    @ganesanc7785 24 дня назад +78

    ലോറിയിൽ enthemgilmunengil ആത് എല്ലാവരുടെയും മുമ്പിൽ ലബിച്ചാൽ മനാഫ് കുടുങ്ങുകയല്ലേ ചെയുക? ഒരു നല്ല മനുഷ്യനെ ഇങ്ങനെ സംശയിക്കാൻ എങ്ങിനെ മനസുവരുന്നു!!!

  • @yamunack3700
    @yamunack3700 24 дня назад +77

    അദ്ദേഹം എന്തെങ്കിലും ലോറിയിൽ ഒളിപ്പിച്ചിട്ടുണ്ട് എങ്കിൽ അവിടെ ധാരാളം ജനങ്ങളും ഭരണാധികാരികളും ഉണ്ടായിരുന്നപ്പോൾതന്നെ മനാഫ് അർജുനെ തിരയാനുള്ള എല്ലാ പോസ്സിബിലിറ്റിസും അന്വേഷിക്കുന്നുണ്ടായിരുന്നു. ജനങ്ങളുടെ മുൻപിൽ ഒളിപ്പിച്ച സാധനം കിട്ടിയാലുള്ള ഭാവിഷ്യവിത്ത് അദ്ദേഹത്തിനു അറിയില്ലേ. വെറുതെ മനാഫിനെ പഴിക്കണ്ട. അർജുൻ മരിച്ചു അതിന് തർക്കം വേണ്ട.

    • @indian5371
      @indian5371 24 дня назад +14

      Correct ആണ് ഒളിപ്പിച്ചു കടത്തിയതോ മറ്റു രഹസ്യമോ ഉണ്ടെങ്കിൽ സ്വയം കുടുങ്ങുമെന്ന് അറിയനുള്ള ബുദ്ധി അദ്ദേഹത്തിനുണ്ട്. അർജുനോടുള്ള attachment അതാണ് മനാഫ് പോകാത്തത്. ഒരു പക്ഷേ കേബിനിൽ കുടുങ്ങി കിടക്കാനും സാധ്യതയില്ലേ.

  • @user-ch7rg9jr8e
    @user-ch7rg9jr8e 24 дня назад +41

    അഥവാ ഒളിച്ചു കടത്തി എങ്കിൽ തന്നെ വെള്ളത്തിൽ പോയി തടിയുടെ ഇടയിൽ അദ്ദേഹത്തിന് എന്ത് കിട്ടാനാണ് വിവരദോഷികളെ വിവരമുള്ള ഏതൊരു വ്യക്തിക്കും ചിന്തിക്കാവുന്നതേയുള്ളൂ എന്തായാലും കെട്ടുപൊട്ടി ആയിരിക്കും തടി വെള്ളത്തിൽ പോയിട്ടുള്ളത് പിന്നെ എന്ത് എടുക്കാനാ വേണ്ടിയിട്ടാണ് അദ്ദേഹം ഇങ്ങനെ കിടന്നു ബുദ്ധിമുട്ടുന്നത് മനാഫ് ഇപ്പോഴും പറയുന്ന ക്യാബിൻ തകർന്നിട്ടില്ല അതുതന്നെയാണ് അയാൾ ഇത്രയും കഷ്ടപ്പെടുന്നത് അല്ലാതെ ചെളിയിൽ പോയി നിന്ന് അദ്ദേഹത്തിന് ഇനി എന്ത് കിട്ടാനാണ്

    • @renukacc1159
      @renukacc1159 24 дня назад +1

      മനാഫിന് ഇൻഷൂറൻസ് കിട്ടില്ലേ

    • @shanushammas3245
      @shanushammas3245 24 дня назад

      മനാഫ് പറഞ്ഞത് കേട്ടിട്ടില്ലേ ഇഷൂറൻസിന് ലോറിയോ അർജുനിന യോആവശ്യമില്ല അരുടെ കുടുംബത്തിന് അർജുനിന്റെ അന്ത്യ കർമങ്ങൾ നാത്തേണ്ടേ

  • @jithusaju2502
    @jithusaju2502 24 дня назад +13

    മനാഫ് ഇത്രയും ആത്മാർത്ഥമായി ഇടപെടേണ്ട കാര്യമില്ല കാരണം എന്തിനാ അപവാദം കേള്ക്കുന്നെ. അർജുന്റെ വീട്ടുകാർ സ്ട്രോങ്ങ്‌ ആകട്ടെ. മനാഫ് സൈലന്റ് aaku. തടിക്കിടയിൽ ഒളിച്ചു വച്ചേക്കുന്ന വസ്തു അവിടിരിക്കുവാനോ ഇപ്പോ. എന്ത് സംസാരം. സത്യം പുറത്തു വരട്ടെ.

  • @abdulazeez6348
    @abdulazeez6348 23 дня назад +8

    മനാഫിൻ്റെ പേരിൻ്റെ സ്ഥാനത്ത് കൃഷ്ണൻ എന്നോ രാമൻ എന്നോ ആണങ്കിൽ തീരാവുന്ന പ്രശ്നങ്ങളെ ഇവിടെ ഉള്ളു.

  • @FaseelaM-qz4zn
    @FaseelaM-qz4zn 23 дня назад +19

    ഇന്നത്തെ കാലത്തു മനുഷ്യത്വം പാടില്ലെന്ന് മനസ്സിലായി. മനാഫ് തിരിഞ്ഞു നോക്കിയില്ലെങ്കിൽ പറയും അദ്ദേഹം എന്തൊരു ക്രൂരനായേനെ. ഇതിപ്പോൾ സഹായിച്ചതിനും എന്തൊക്കെ കേൾക്കണം. അമ്മയെ കൊന്നാലും രണ്ടുണ്ട് പക്ഷം കഷ്ട്ടം 😞

    • @user-xl2nj4ye6t
      @user-xl2nj4ye6t 23 дня назад +1

      സത്യം

    • @AmruthaBijeesh2017
      @AmruthaBijeesh2017 23 дня назад +1

      Athe

    • @MaloosmaloosMaloos
      @MaloosmaloosMaloos 23 дня назад

      ഈ മഞ്ഞ ഓൺലൈൻ മീഡിയകൾക്ക് കൂച്ചുവിലങ്ങ് ഇടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu 24 дня назад +30

    നല്ല മുതലാളി മാരുടെ അടുത്ത് പോയി പണി എടുത്താൽ നമ്മൾ ഒരു വീഴ് വന്നാൽ അവരെ കൊണ്ട് പറ്റുന്ന പോലെ അവർ നോക്കും അത്‌ പോലെ ഒരു ആൾ ആണ് മനാഫ് അല്ലാതെ അയാളുടെ പേര് നോക്കി കുത്തിതിരിപ്പ് അല്ല ഉണ്ടആക്കേണ്ടത്

  • @user-ov8xw4bu7e
    @user-ov8xw4bu7e 24 дня назад +33

    അല്ല മനുഷ്യന്മാരെ നിങ്ങൾ ഇത്ര ഇത് വലിച്ചു നീട്ടണ്ട.. ലോറി വെള്ളത്തിൽ പോയതാണെങ്കിൽ. വണ്ടിയുടെ ഡോർ ഓപ്പൺ ആയതും ഇല്ല. അങ്ങിനെ എങ്കിൽ. അർജുൻ അതിനകത്തു ഉണ്ട് ഉറപ്പാണ്. ജീവൻ പ്രയാസമാണ്. അപ്പോൾ ലോറി പൊക്കാതെ ഒന്നും ഇതിൽ കയമ്പില്ല. മനാഫ്നെ. കുറ്റവും പറയണ്ട. ലോറി അവിടെ ഉണ്ടങ്കിൽ അത് പൊക്കുക

  • @veenanagappankalindhi9791
    @veenanagappankalindhi9791 23 дня назад +7

    സത്യത്തിൽ ഇത്രയൊക്കെ കേട്ടിട്ടും മനഫിനു മതിയായില്ലേ. മനാഫ് ഇനി കൂടുതൽ മനുഷ്വത്വം കാണിക്കണ്ട ജിതിൻ മുന്നിട്ട് നിന്നു എല്ലാം ചെയ്യട്ടെ.

  • @thankammamanuel6490
    @thankammamanuel6490 24 дня назад +55

    ഇവരുടെ സംസാരം കേട്ടാൽ മനാഫ് ആണ് അവിടെ ഉരുൾ പൊട്ടിച്ചത് ലോറി മണ്ണിനടിയിൽ കാണും അതുകണ്ടുപിടിക്കാൻ കഴിയുന്നില്ല

  • @ismailnk8761
    @ismailnk8761 24 дня назад +33

    ആ പാവം ആ കുടുംബത്തെ ഓർത്തു നല്ല കാര്യം ചെയ്യുന്നത് നിന്നെ പോലുള്ള വർ ഇടങ്കോല് ഇടല്ലേ പറയുന്നവർ എന്തും പറയാം നിനക്കൊക്കെ ഇത്രയേ ബുദ്ധി ഉള്ളു

  • @sureshtk3692
    @sureshtk3692 24 дня назад +17

    ലോറി ഉണ്ടെങ്കിൽ എങ്ങും പോകില്ല. പുഴയിൽ വെള്ളം കുറയും .അപ്പൊൾ എടുക്കാം ഒരു ചിലവും ഇല്ലാതെ.

  • @arithottamneelakandan4364
    @arithottamneelakandan4364 22 дня назад

    ❤❤❤❤

  • @ammuaadi4204
    @ammuaadi4204 24 дня назад +3

    സത്യം മനസ്സിലാക്കികഴിഞ്ഞുവെങ്കിലും മറ്റുള്ളവർ പറയുമ്പോൾ അംഗീകരിക്കാൻ പറ്റുന്നില്ല.... അർജുന്റെ കാര്യത്തിലും വയനാട്ടിലെ നമ്മുടെ ആരുമല്ലാതെ ആരൊക്കെയോ ആയിത്തീർന്ന പ്രിയപ്പെട്ടവർ സഹിക്കാൻ പറ്റുന്നില്ല. ഒട്ടും.. അങ്ങിനെയൊന്നും ഇല്ല നടന്നിട്ടില്ല എന്നൊക്കെ സ്വയം നിഷേധിച്ചു എങ്കിലും നമ്മുടെ കണ്മുന്നിലേക്ക് വരുന്ന വാർത്തകൾ കാഴ്ചകൾ...

  • @varghesethomas7228
    @varghesethomas7228 23 дня назад +10

    ഈ വ്ലോഗർ ഒരു മഹാനായ ഡിറ്റക്റ്റീവ് ആണ്.
    എത്ര തന്ത്രപൂർവ്വമാണ് ഓരോ കാര്യങ്ങൾ കണ്ടുപിടിക്കുന്നത്.
    ഇങ്ങനെയുള്ളവരെ ജനസമക്ഷത്തിൽ പിടിച്ച് കൊണ്ടുവന്ന് നല്ല പോലെ ആദരിച്ചു വിടണം.

  • @careandhelpskondotty4450
    @careandhelpskondotty4450 24 дня назад +8

    എന്റെ അഭിലാഷ് നിങ്ങൾ ഇത് കുറെ ആയല്ലോ ആ മനാഫിനെ സംശയം പറയുന്നു ഒരു പക്ഷെ അയാൾ അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല എങ്കിൽ നിങ്ങൾ തന്നെ പറയും
    മനാഫ് എന്തു മുതലാളി ആണ് ഡ്രൈവർ മാരെ മനുഷ്യനായി കണ്ടില്ല എന്നൊക്കെ പറഞ്ഞു നിങ്ങൾ തന്നെ വാർത്ത ചെയ്യും
    ഇനി അതൊക്കെ പോട്ടെ ഇത്ര സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ പോയി തീരയു അല്ലാതെ അടച്ചിട്ട റൂമിൽ ഇരുന്നു വല്ലവന്റേം കുറ്റം കണ്ടുപിടിക്കല്ലേ

  • @Dailylifefacts162
    @Dailylifefacts162 23 дня назад +5

    ഈ റിപ്പോർട്ടർ മനഫിനെ നല്ല പോലെ aim ചെയ്തിട്ടുണ്ട്, എന്തോ ആവോ, മനാഫ് എവിടെയെങ്കിലും പറഞ്ഞിരുന്നോ അദ്ദേഹത്തിന് ലോറി കിട്ടിയേ പറ്റു എന്ന്, അദ്ദേഹം പറഞ്ഞത് അർജുൻ എവിടെയാണെങ്കിലും അന്ത്യ കർമം ചെയ്യാണെങ്കിലും ആകുടുംബത്തിന് അർജുന്റെ എത്തിക്കും എന്നാണ് എന്റെ കേട്ടുകേൾവി വിശ്വാസം ഇത് media condent ഒന്നും കിട്ടാഞ്ഞിട്ട് ഇനി മനഫിനെ പഴി ചാരുവാ, ആരു ചത്താലും കേട്ടാലും ഇവരെ പോലുള്ള media കൾക്ക് വാർത്ത കിട്ടിയാൽ പോരെ.

  • @abdulhafees9993
    @abdulhafees9993 24 дня назад +5

    കുത്തിതിരിപ്പ് ഉണ്ടാകുന്നു 😄

  • @ayyoobp6470
    @ayyoobp6470 24 дня назад +13

    നിങ്ങൾ കർണാടക സർക്കാറിന് കുറ്റപ്പെടുത്തൽ കേരള സർക്കാർ ഇതിലും വേണ്ടി എന്ത് പണമാണ് മുടക്കിയത് അതൊന്നു പറയാൻ പറ്റുമോ

  • @mammedkoyakoya4454
    @mammedkoyakoya4454 23 дня назад +1

    മനാഫ് എന്ന പേര് കേട്ടപ്പോൾ നമ്മുടെ റിപ്പോർട്ടു ടെ കണ്ണിലും ബുദ്ധിയിലും ഇരുട്ട് കയറി

  • @abhijithps1907
    @abhijithps1907 23 дня назад +4

    മനാഫിൻ്റെ മതമാണ് അഭിലാഷിനെ ഇത്തരത്തിൽ പ്രവർത്തിക്കാൻ പ്രരിപ്പിക്കുന്നത് എങ്കിൽ ഒരു നടുവിരൽ നമസ്ക്കാരം

    • @abhijithps1907
      @abhijithps1907 23 дня назад

      പിന്നെ സ്വന്തം ജീവൻ പോലും നോക്കാതെ വെളത്തിനടിയിൽ ജോലി ചെയ്യുന്ന മാൽപേ അവിടെ ഉണ്ട്... നീ പറയുന്ന കോടിയുടെ കഥ അത് നിൻ്റെ കൈയിൽ വെച്ചാൽ മതി.... മനുഷ്യത്യം എന്ന ഒരു വാക്കുണ്ട് ... 100 കോടി കൊടുത്താലും കിട്ടാത്തത് അതിന് നല്ല ... തന്തക്കും തള്ളക്കും ജനിക്കണം

  • @marissa-xp1hk
    @marissa-xp1hk 24 дня назад +5

    arjun jeevanoda ondu
    cbi anowshikanam

  • @akkeemmohammedkunju8644
    @akkeemmohammedkunju8644 23 дня назад +5

    എന്തു പൊട്ടത്തരമാണ് ഈ ചാനലിന്റെ റിപ്പോർട്ടർ ചോദിക്കുന്നത് ലോറിയെടുത്തു കഴിഞ്ഞാൽ അത് പോലീസിന്റെ കസ്റ്റഡിയിൽ അല്ലേ എത്തുന്നത് ആദ്യം, പിന്നെ അതിന്റെ എല്ലാം പരിശോധനകളും കഴിഞ്ഞിട്ട് അതിൽ എന്തൊക്കെ ഉണ്ട്, ഏത് തടിയാണ് വണ്ടിയിൽ കൊണ്ടുവന്നത് എല്ലാം പരിശോധിച്ചു ശേഷമാണ് ആ ലോറി മനാഫിന്റെ കയ്യിൽ പോലീസ് ഏൽപ്പിക്കുന്നത്, ഇനി അങ്ങനെ തന്നെ നിങ്ങളെ സംശയങ്ങൾ ഉണ്ടെങ്കിലും അ ലോറി എടുക്കണം എന്ന് ആവശ്യം മനാഫിൻ ഇല്ല കാരണം അല്ലാണ്ട് ഇൻസൂർ കിട്ടും അതും ഫുൾ ഇൻസൂര് ലോറി എടുകാണ്ട് തന്നെ കിട്ടും . മനാഫ് അർജുന വേണ്ടിയാണ് ഈ കഷ്ടപ്പെടുന്നത് അല്ലാണ്ട് നിങ്ങളെപ്പോലെ വളച്ചൊടിക്കാൻ അല്ല, അലോറി എടുത്താൽ പ്രശ്നങ്ങൾ ഉണ്ടാവും എന്ന് മനാഫിനെ അറിയാണ്ടാണോ ഈ ഒരു മാസക്കാലം അവിടെ കടന്നു കഷ്ടപ്പെടുന്നത് അർജുനൻ വേണ്ടിയാണ്..........

  • @Johnson-tl1zz
    @Johnson-tl1zz 24 дня назад +5

    കയർ ഞങ്ങൾ കണ്ടു അത് പുതിയ കയർ ആണ് ഒരു മാസം വെള്ളത്തിൽ കിടന്ന കയർ പോലെ ഒരിക്കലും തോന്നില്ല ഒരു തരി ചെളിയുടെ ചെറുകണിക പോലും ഇല്ല

    • @SabiraMajeed-ce5qr
      @SabiraMajeed-ce5qr 24 дня назад

      Yes sathyam

    • @ShibasOt
      @ShibasOt 24 дня назад

      @@Johnson-tl1zz enkik thagale poyi udande athu ellavarayum ariyikkoo mm pettannaavatte
      Bayengara kandupidutham ayyee

  • @aswathyms5673
    @aswathyms5673 23 дня назад +1

    Appo avide kaanathaya matu 2 pereyum manaf ollipichathu aayirikum... Pine avide urul pottiyathu athinu utharavaadi manaf mathram aanu... Elavarudeyum sredha shirooril ninu maatan vendi wayanadu urul potticbathum manaf aayirikuvo.. Ente ponu bro... Oru aaleyum oru thelivum ilathe samshayathinte munil nirthan paadila...

  • @shameemshameem9065
    @shameemshameem9065 24 дня назад +3

    Nigale ellam entha cheyendat manaf nallamanushananu

  • @girijakumary3641
    @girijakumary3641 24 дня назад +9

    Thadikkidayil undenkil eni engane kittum? Pavam manaf nalla oru manusha snehi aayi thonnunnu

  • @marissa-xp1hk
    @marissa-xp1hk 24 дня назад +1

    studio I'll erunnu konacha varthanam ondakanai ninghalkku kazhiyu ellanghil show your power

  • @sjmediatalks8436
    @sjmediatalks8436 24 дня назад +2

    Enthu thalparyam arum onum cheyanulla all elangil manaf cheyunu

  • @a_kmichu2515
    @a_kmichu2515 22 дня назад

    മനാഫ് എന്ന സ്നേഹ നിധിയായ മനുഷ്യനെ എല്ലാവർക്കും അറിയാം അയാൾക്ക് അർജുനോട് സഹോദര സ്നേഹമാണുള്ളത്.

  • @shamilexclusive
    @shamilexclusive 24 дня назад +3

    3:54 പോയി പോയി എവിടെ കേറി പോവുന്നു 😮

  • @anglerwise4583
    @anglerwise4583 23 дня назад +2

    ചിലപ്പോൾ അർജുൻ അവിടെ ഉണ്ടാവില്ല വേറെ എവിടെയോ ആണ് ഉണ്ടാവുക അത് മനാഫ് മറചു വെക്കുകയാണ് ചെയ്യുന്നത്....അർജുനൻ ഇല്ലാത്ത സ്ഥലത് തിരചിൽ കൂടുതൽ ഊർജിതമായി നടക്കും... അവസാനം തിരചിൽ നിർതു0...

  • @user-xl2nj4ye6t
    @user-xl2nj4ye6t 23 дня назад +2

    രഹസ്യമാക്കി ഒളിപ്പിച്ച സാധനം ഇത്രയും പരസ്യമായിട്ട് തപ്പിയെടുത്താൽ അത് പരസ്യമാകില്ലേ. അയാൾ അകത്താക്കില്ലേ. ഇത്രയൊക്കെ ചെയ്യുന്നവൻ അയാൾക്കഅറിയില്ലെന്ന് അല്ലെ പുറതറിയിക്കു.. എന്തൊക്കെയാ ചിന്ഹിക്കണ്ടേ

  • @divyamolpg8351
    @divyamolpg8351 23 дня назад

    Ente manass parayunnath puzhayil ozhuki Araenkilum rekshapeduthi treatmentilano

  • @shamilexclusive
    @shamilexclusive 24 дня назад +5

    6:07 നിങ്ങളെ പോലെ ആവോ എല്ലാരും

  • @anithasasikuamar8333
    @anithasasikuamar8333 23 дня назад +1

    ലോറി വെള്ളത്തിനടിയിൽ ഉണ്ടെന്നു പറഞ്ഞിട്ട് ഇതു വരെ എടുക്കാൻ ശ്രമിക്കാത്ത സർക്കാർ നയം വളരെ മോശം.

  • @terryjoseph89
    @terryjoseph89 24 дня назад +3

    എന്തൊരു വിവരക്കേട് ആണ് പറയുന്നത്

  • @yadhukrishna8204
    @yadhukrishna8204 24 дня назад +1

    Enthu shokam aanu brooo...

  • @shanavasmark1979
    @shanavasmark1979 22 дня назад

    ലോറിയിൽ കുറച്ചു തേങ്ങ ഉണ്ടായിരുന്നു.. അത് തിരഞ്ഞു നടക്കുകയാണ് മനാഫ്.. ഇതാണ് മാധ്യമ പ്രവർത്തനം.. ആടിനെ പട്ടിയാക്കുന്ന പോലെ.

  • @haneefmarthya1456
    @haneefmarthya1456 24 дня назад +3

    എന്തൊരു വെറു പ്പിക്കല മാഷേ? മനുഷ്യത്വം എന്നൊരു സംഭവം ഈ റിപ്പോർട്ട് ക്ക് ഇല്ലെ?.. ഫ്ഫ്‌ക്ക്

  • @jyothibhaskar5762
    @jyothibhaskar5762 23 дня назад +2

    വേറൊരു സാധ്യതയില്ലേ? അർജുൻ്റെ ദേഹം ആലോറിയുടെ ക്യാബിനുള്ളിലുണ്ടെങ്കിലോ? ഗംഗാവാലി പുഴയുടെ അടിത്തട്ട് മുഴുവൻ ഡ്രെഡ്ജനുപയോഗിച്ച് തിരയുകയല്ല, മറിച്ച് മണ്ണിടിച്ചിലിനെത്തുടർന്ന് പുതിയതായി രൂപം കൊണ്ട തുരുത്തുകൾക്കടിയിൽ പരിശോധിച്ചാൽ ലോറി കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ കഴിയില്ലേ? ഇവിടെ മനാഫിൻ്റെ ഉദ്ദേശം എന്തുമാകട്ടെ. കാണാതായ ഒരാൾ ജീവിതത്തിൻ്റെ ഏറ്റവും വലിയ വേദനയല്ലേ? മരണം സ്ഥിരീകരിക്കുന്നത് ഒരു പക്ഷേ ഇതിലും ഭേദമായിരിക്കും... ദേഹം കിട്ടാനുള്ള സർവ്വസാധ്യതയും പരിശോധിക്കണം. ഒരു ദുരന്തവും ചെറുതല്ല.

  • @syamala09
    @syamala09 24 дня назад +1

    Lorry alla vendathu arjun annu olichukadathi ankil manaf enganea nilkkilla aa kudumbathinuveendy kaszhettam

  • @sivadas7169
    @sivadas7169 23 дня назад

    Manafinu lorry kittumennu yathoru urappumillatheyanu drudger nu paisa kodukkunnath. Ayalude thettonnum undennu thonnunnilla.

  • @pappannair4961
    @pappannair4961 24 дня назад

    Ana Kari yam parayumbam chena Kari yam parayell nigal

  • @pappannair4961
    @pappannair4961 24 дня назад

    Comensence ulla Kari yam parayika

  • @mammedkoyakoya4454
    @mammedkoyakoya4454 23 дня назад

    തടി ലോറിയിൽ മന്യ ഫഒരു പൂവ് ഒളിപ്പിച്ചിട്ടുണ്ടായിരുന്നു

  • @marissa-xp1hk
    @marissa-xp1hk 24 дня назад +1

    ninokkokka rating adumathi

  • @marissa-xp1hk
    @marissa-xp1hk 24 дня назад

    samoohamadyam thaan yendhu madyamam aanu

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 21 день назад

    ഈ reporter മനാഫിൽ തന്നെ പിടിച്ചു നിൽക്കുന്നത് എന്തിനാ ???

  • @Prashantnarayanan-c8e
    @Prashantnarayanan-c8e 24 дня назад +1

    മാഷേ മോളി നിന്ന് ഉബീണ്ട്

  • @ALQAMARIndustrialGases
    @ALQAMARIndustrialGases 23 дня назад

    Lory fast adukku appol ariya

  • @marissa-xp1hk
    @marissa-xp1hk 24 дня назад +2

    pinna nee okka ee konacha samwadam nadathadai yella madyama pravarthakarayum vilichu eranghanam nee okka anano thanthakku pirannavan maranel eranghu

  • @chandranmelur7935
    @chandranmelur7935 23 дня назад +2

    തെളിവ് ഇതാ പുറത്തേക്ക് നീ എന്തെങ്കിലും തെളിവ് കണ്ടുപിടിച്ചോ നീ ജോലിസ്ഥലത്ത് കാണാതെ പോയാൽ നി ജോലി ചെയ്യുന്ന സ്ഥലത്തെ നിൻ്റെ മുതലാളി ഇതി നൊന്നും നിക്കാൻ പാടില്ലാ എന്നാണോ പത്രപ്രവർത്തകാ പറയുന്നത്

  • @marissa-xp1hk
    @marissa-xp1hk 24 дня назад

    karnataka mukyanta mondakku onnu kodukkan arumillai

  • @azeemtc8864
    @azeemtc8864 24 дня назад

    ഈ മനുഷ്യസ്നേഹിയെ കുറിച്ച് അറിയണമെങ്കിൽ കോഴിക്കോട് കസബ സ്റ്റേഷനിൽ അന്വേഷിച്ചാൽ മതി😊. ഒരു കോടി രൂപ തരാമെന്ന് അവൻ പറഞ്ഞിട്ടുണ്ടെങ്കിൽ. അവസാനം അവൻ പറയും കഴിയുന്നതുപോലെ വാങ്ങിച്ചോളൂ അവൻ ഏതാ മോൻ

  • @SaalminSaali
    @SaalminSaali 21 день назад

    അപ്പോൾ മുണ്ടക്കയിൽ ഇരുന്നൂറോളം പേരെ കാണാതായില്ലേ,,, അതിലും ദുരൂഹത ഉണ്ടോ

  • @moidunadapuram3032
    @moidunadapuram3032 23 дня назад

    Blogare ninte naad evdaya

  • @UmmerPp-bd8sd
    @UmmerPp-bd8sd 23 дня назад +1

    ഒര് ടൈവർ മനാഫിൻ്റെ ടൈവറേ.. എത്തും പിടിയും ഇല്ലാ എന്ന് പറഞ്ഞു. 'മനാഫിനോട് വീട്ടിൽ ഇരിക്കാൻ ആണോ. പറയുന്നത്. 'മനാഫിന് ഇത് കയ്യില്ല. ആങ്കറേ 'വേറും കത്തിത്തിരിപ്പ്' പറയല്ലേ

  • @rashidhaddad5857
    @rashidhaddad5857 23 дня назад

    1 crore alle chilavu ath njngl malayalikal tharum ...1 crore oru divasam kond njngl therum arjune kandu kittanam

  • @Tooprettyhuh
    @Tooprettyhuh 23 дня назад

    മനാഫ് വന്നില്ലെങ്കിൽ അതും നിങ്ങള് തന്നെ പറയും...എന്തിനും നെഗറ്റീവ് 😡😡

  • @afsalvlm
    @afsalvlm 24 дня назад +3

    ലോറിയിൽ എന്ത് ഉണ്ട് 🤔

    • @girijakumary3641
      @girijakumary3641 24 дня назад

      @@afsalvlm lorryil thenga pavam a manushan ethranalayi kashdapedunnu engenevenum muthali thozhilali bendham

    • @veenanagappankalindhi9791
      @veenanagappankalindhi9791 23 дня назад +2

      ലോറി ഉണ്ടെങ്കിൽ അല്ലെ ലോറി എന്തുണ്ട് അറിയാൻ പറ്റു.

  • @MaloosmaloosMaloos
    @MaloosmaloosMaloos 23 дня назад +1

    അവിടെ മലയിടിച്ചിൽ ഉണ്ടായതിനു പിന്നിലും മനാഫിന്റെ കരങ്ങളാണ് എന്ന് സംശയിക്കാഞ്ഞത് ഭാഗ്യം

  • @user-mt2hk3rn6i
    @user-mt2hk3rn6i 24 дня назад +2

    Ada poda pole

  • @sanilkumar1972
    @sanilkumar1972 24 дня назад +1

    ഒന്ന് നിർത്തീട്ട് പോടെ

  • @pappannair4961
    @pappannair4961 24 дня назад

    Entinado kathunnayiyil Enna ozikunnad ninak onum vere paniyile

  • @AshiqAsh-xy9ng
    @AshiqAsh-xy9ng 21 день назад

    Orikkalum ee and nannavilla ethilum kuttam mathram kooduthal kandethum nere marich kollum kolayum nadannad theliv undayal polum nadapadi edukkatha naadan ith .

  • @RaveendranCv-hf9wn
    @RaveendranCv-hf9wn 24 дня назад +2

    എന്റെ പൊന്നു ചേട്ടാ ലോറിയുടെ വിലയല്ല വിലയല്ല ഒരു മനുഷ്യൻ ജീവന്റെ വില എന്താ ഒന്നു പറയാമോ അവന്റെ മാതാവ് പിതാവ് അവരെല്ലാം കൊണ്ടു അദ്ദേഹം യാത്ര തുടങ്ങിയത് ഈ തടിയായിട്ട് നിങ്ങൾ പരസ്പരം പറഞ്ഞ് അത് അവിടെ പോയി മനാഫ് തടിയുടെ മകൾ ദൈവത്തിന്റെ കുത്തിയിട്ടുണ്ട് നിങ്ങൾ പറയാതെ ഒരു മനുഷ്യൻ ജീവന്റെ കാര്യങ്ങൾ പറഞ്ഞിട്ട് വാ തീർച്ചയായിട്ടും അർജുൻ ലോറിക്ക് മണ്ണിടിഞ്ഞുവീണ സമയത്ത് ലോറിയിൽ നിന്നും തിരിച്ചു പോയിട്ടുണ്ടാവാം മണ്ണിനടിയിൽ ഉണ്ട് തീർച്ചയായിട്ടും വണ്ടിക്ക് ക്യാമ്പിന്റെ അകത്തുനിന്ന് ജാക്കി പോയിട്ടുണ്ട് ആ കൂടെ

  • @rashidhaddad5857
    @rashidhaddad5857 23 дня назад

    Ith polathe nainte makkale pachak kathikkanam....rajendra ni poyi panhi nokk ...

  • @MASTERPIECEDIRAR
    @MASTERPIECEDIRAR 23 дня назад

    Mairukale

  • @sasisasikumar9368
    @sasisasikumar9368 24 дня назад +3

    പക്ഷേ റിപ്പോർട്ടർ, 24 എല്ലാം ഇപ്പോഴും
    അർജുൻ തിരിച്ചു വരും എന്നു പറയുന്നു

  • @Prashantnarayanan-c8e
    @Prashantnarayanan-c8e 24 дня назад +1

    മാഷേസത്യം ആണ് ഇപ്പോൾ എങ്ങനെ ബോഡി 23ദേവൂസം ആയി പിന്നെ എന്താ എങ്ങനെ വീണ്ടും എടുക്കാൻ ഒരു കാര്യം ദിവസം ആയി ബോടി അത് എന്താ എന്ന് അറിയില്ല പിന്നെ അവിടെ ഒരു ബോഡി അല്ലെ പിന്നെ

  • @Prashantnarayanan-c8e
    @Prashantnarayanan-c8e 24 дня назад

    ഉബ്ബി

  • @Prashantnarayanan-c8e
    @Prashantnarayanan-c8e 24 дня назад

    ഒരു കുറവ് ഇലെ

  • @marissa-xp1hk
    @marissa-xp1hk 24 дня назад +1

    pinna nee okka ee konacha samwadam nadathadai yella madyama pravarthakarayum vilichu eranghanam nee okka anano thanthakku pirannavan maranel eranghu