100 കോടി മുടക്കി വണ്ടി ഞങ്ങൾ ഇറക്കി

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 3,7 тыс.

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 года назад +535

    നമ്മുടെ പിള്ളേരുടെ കൂടെ നിന്ന വക്കീലുമാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു 🥰🥰🥰🥰

  • @safaricarsbyanfal3218
    @safaricarsbyanfal3218 2 года назад +673

    ഇങ്ങനെ ഈ വാഹനം കാണുമ്പോൾ ഏതൊരു വണ്ടി ഭ്രാന്തന്റെയും ഹൃദയം തകരും🥺😢
    ഇനി പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരട്ടെ💪🤲❤️

    • @killadiannan4311
      @killadiannan4311 2 года назад +4

      😍💯

    • @rijosimon5181
      @rijosimon5181 2 года назад +2

      🔥

    • @zyd_irshu9862
      @zyd_irshu9862 2 года назад +3

      💖

    • @Ra____IzzatH
      @Ra____IzzatH 2 года назад +3

      Anfalka Ishttam ❤️😍

    • @ashiqashi5936
      @ashiqashi5936 2 года назад +1

      Anfal ikka oru help chyyano njn oru ikkade sub ahnu anikk oru 300 gpay chyth tharaamo kadam ayit mathi annual day fees kodukkana schoolil

  • @kodyrappu9152
    @kodyrappu9152 2 года назад +27

    പിള്ളേര് വണ്ടി പോരാടി പോരാടി എല്ലാം അതിജീവിച്ചു എല്ലാ കളിയാക്കളിലും നേരിട്ട് അതിജീവിച്ചു വന്ന പിള്ളേർക്ക് അഭിവാദ്യങ്ങൾ💚😍💓👍💥💥

  • @richuzzzZZZ
    @richuzzzZZZ 2 года назад +1352

    പോരാടി നേടിയ പോരാളികളുടെ വിജയം 🔥🔥🔥🔥 ഇനി റോഡും കാടും മലയും എല്ലാം ഇവൻ ഭരിക്കും🥳🥳🥳 TT is back⚡⚡⚡

  • @mr_salsabeel
    @mr_salsabeel 2 года назад +169

    ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം നമ്മുടെ രാജാവ് തിരികെയെത്തി TT Napoleon 🥰✨🔥✨💪💪

  • @D4Teck
    @D4Teck 2 года назад +23

    ഇത് പൊരുതി നേടിയ വിജയം💥💞🔥 Napoleon back to track

  • @aswinar5158
    @aswinar5158 2 года назад +208

    വിജയം പോരാളികൾക്കുള്ളതാണ്....
    തോൽവി ഏറ്റുവാങ്ങി പിന്മാറാതെ പരിശ്രമിച്ചു വിജയം കൈവരിച്ചു....
    അഭിനന്ദനങൾ....
    100% E BULL JET🥰👌

    • @suraj-vlog-619
      @suraj-vlog-619 2 года назад

      Hi

    • @karicha911
      @karicha911 2 года назад

      കോളനി കമെന്റ് കണ്ണാപ്പികൾക്ക് ഉള്ളതാണ്

  • @travelbros2733
    @travelbros2733 2 года назад +164

    വണ്ടിയുടെ ഉൾവശം കണ്ടപ്പോൾ മനസ്സ് തകർന്നു പോയി 😭

    • @sathansir5076
      @sathansir5076 2 года назад

      🥺💔

    • @joshithomas9491
      @joshithomas9491 2 года назад +4

      എന്റെ പൊന്നോ എവിടായിരുന്നു ബ്രോ ഞാൻ വിചാരിച്ചു നിങ്ങൾ പിണങ്ങിനു ഇപ്പൊ ഹാപ്പി ആയി ❤️❤️ 👍

    • @naturalfarms28
      @naturalfarms28 2 года назад +3

      mvd ക്കെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കാൻ വല്ല വകുപ്പും ഉണ്ടോ. ഉണ്ടെങ്കിൽ കേസ് കൊടുത്ത് നഷ്ടം വാങ്ങി എടുക്കണം.

    • @vimalangel5488
      @vimalangel5488 2 года назад

      Broiii 🤚

    • @LEGEND-bu6gg
      @LEGEND-bu6gg 2 года назад

      ​@@naturalfarms28 😢

  • @saurav.k418
    @saurav.k418 2 года назад +22

    നെപോളിയന്റെ ഈ അവസ്ഥ കണ്ടപ്പോ ഒരുപാടു വിഷമം തോനുന്നു 💔പക്ഷെ തിരിച്ചു ഇറങ്ങി എന്ന് അറിഞ്ഞപ്പോ വളരെ വളരെ സന്തോഷം 🥰❣️❣️🥰🥰

  • @petsworld1529
    @petsworld1529 2 года назад +347

    ഒന്നര വർഷമായി കഷ്ടപ്പാട് ഒടുവിൽ അങ്ങനെ നെപ്പോളിയന് ഇന്ന് കിട്ടി വളരെ സന്തോഷമുണ്ട് ഇവരെ തളർത്താൻ പലരും ശ്രമിച്ചിരുന്നു പക്ഷേ തളർന്നില്ല🔥❤️ഇന്നു E BullJet day💝💯

    • @suraj-vlog-619
      @suraj-vlog-619 2 года назад

      Hi friends 🙏🙏🙏

    • @karicha911
      @karicha911 2 года назад

      എന്ന് , കണ്ണാപ്പി ഒപ്പ്

  • @xkshxi
    @xkshxi 2 года назад +609

    തോറ്റു കൊടുക്കാൻ മനസ്സില്ല എന്നു കാണിച്ചു കൊടുത്തു.. നീണ്ട ഒന്ന് ഒന്നര വർഷത്തെ പോരാട്ടം..... അവസാനം നമ്മൾ ജയിച്ചു TT NAPOLEON നമ്മടെ കൈയിലും കിട്ടിരിക്കുന്നു🔥..... സത്യം എത്ര മൂടി വച്ചാലും അവസാനം അത് കാലം തെളിയിക്കുമെന്ന് കാണിച്ചു കൊടുത്തു.....100% E Bull jet❤🥰🔥

  • @naturalfarms28
    @naturalfarms28 2 года назад +2

    13:48 asianet ന്റെ ഒരു ശുഷ്‌കാന്തി ആരും കാണാതെ പോകരുത്.

  • @akschannel9539
    @akschannel9539 2 года назад +239

    വണ്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് പറയുവാ.ഒരു പൂർണ്ണ ആരോഗ്യമുള്ള ചെറുപ്പക്കാരനെ തല്ലി ഉടച്ച് ഒന്നിനും കൊള്ളാതാക്കിയതിന് സമാനം ആണ്.എല്ലാത്തിനും നന്ദി ഉണ്ട് സാറമ്മാരെ 😒

  • @kingini
    @kingini 2 года назад +92

    🥰 പണ്ടുള്ള ആൾക്കാർ പറയും ഒരു പരാജയം വിജയത്തിന് മുന്നോടിയാണെന്ന് നിങ്ങളുടെ അധ്വാനത്തിന്റെയും കഷ്ടപ്പാടിനും ഒരു ഫലം കണ്ടു ആ വണ്ടിയോടുള്ള സ്നേഹവും ആത്മാർത്ഥതയും കൊണ്ടാണ് നിങ്ങൾക്ക് വണ്ടി തിരിച്ചു കിട്ടിയത് ഒത്തിരി സന്തോഷം ഒരുപാട് നാളത്തെ കഷ്ടപ്പാടിനും കാത്തിരിപ്പിനും ഫലമുണ്ടായി

  • @appusworld2169
    @appusworld2169 2 года назад +1

    നെപോളിയന്റെ അവസ്ഥ വളരെ ദുഃഖകരം.... എത്രയും പെട്ടന്ന് റോഡിൽ കാണാൻ കഴിയട്ടെ. Full പവറിൽ 🔥🔥🔥

  • @user-everything.is-here
    @user-everything.is-here 2 года назад +37

    അതിശക്തമായി പോരാടി നേടിയ വിജയം ഇത് ബുൾജറ്റിന്റെ മാത്രം വിജയമല്ല
    ഈ ഒരു അസുലഭ നിമിഷത്തിന് വേണ്ടി കാത്തിരുന്ന ഓരോ മലയാളികളുടേയും വിജയമാണ്
    ഫുൾ ഓൺ ഫുൾ പവർ 💪
    വക്കീലിന് ഇനി കേസിന്റെ ചാകരയായിരിക്കും 😍
    ഇതിന് വേണ്ടി പോരാടിയ അദ്ദേഹത്തിനും ഇരിക്കട്ടെ ഒരു
    🐎കുതിരപ്പവൻ 👍

  • @Joker-ko6he
    @Joker-ko6he 2 года назад +3673

    നമ്മുടെ നെപ്പോളിയന്റെ ഈ അവസ്ഥ കണ്ടപ്പോൾ മനസ്സ് വേദനിച്ചവർ ഉണ്ടോ കൂട്ടരെ.. ❣️😭

  • @jafsalvk4233
    @jafsalvk4233 2 года назад +4

    ഈ വണ്ടിയെ പിടിക്കാനും പിടിപ്പിക്കാനും സഹായിച്ച ഓരോരുത്തരും അത് അനുഭവിച്ചിട്ടേ ഈ ലോകം വിടാവൂ

  • @SainulAbidTharayil
    @SainulAbidTharayil 2 года назад +65

    ഇത് പൊരുതി നേടിയ വിജയം🔥💪
    തിരുമ്പി വന്ദിട്ടെന്ന് സൊല്ലു 🔥

  • @SinanKoduvally
    @SinanKoduvally 2 года назад +135

    എത്രയും പെട്ടെന്ന് വണ്ടിയുടെ aa road Presents കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ 🔥🔥🔥🤩

    • @suraj-vlog-619
      @suraj-vlog-619 2 года назад +1

      😎😎😎

    • @ebulljet__thuglite8906
      @ebulljet__thuglite8906 2 года назад

      ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യാമോ🙏🙏🙏

    • @ENZOGAMING786
      @ENZOGAMING786 2 года назад +1

      Vandi neritt kandu roominte aduthaan vandi ullath 🤍

  • @SkuLL8089
    @SkuLL8089 2 года назад +3

    ഒത്തിരി സന്തോഷം ഉണ്ട് നേപോളിയൻ release അയതിൽ ❤️
    🔥🔥🔥🔥🔥🔥

  • @jincyjingle8889
    @jincyjingle8889 2 года назад +98

    ദൈവം നെപ്പോളിയന്റെയും എബിന്റെയും ലിബിന്റെയും കൂടെയുണ്ട് വണ്ടിക്ക് കമ്പ്ലൈന്റ് ഒത്തിരി ഉണ്ട് അത് സാരമില്ല മക്കളെ എല്ലാം ശരിയാക്കി പഴയ നെപ്പോളിയൻ ആയിട്ട് ഇറങ്ങും എല്ലാവരും നിങ്ങളുടെ കൂടെയുണ്ട് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട്എത്രയും പെട്ടെന്ന് വണ്ടിയുടെ പണിയെല്ലാം കഴിപ്പിച്ച് പുതിയ യാത്രയ്ക്കായിട്ട് പുറപ്പെടാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം

  • @akeshkmanoj3767
    @akeshkmanoj3767 2 года назад +54

    എന്റെ പൊന്നു chetta e വീഡിയോക്ക് വേണ്ടി കട്ട waiting ആയിരുന്നു ഇനിയും tt Napoleon എന്റെ കാലം 🔥🔥🔥

  • @me-wu5ss
    @me-wu5ss 2 года назад +18

    നല്ല കാലം വരുന്നു hope for the best ❤‍🔥

  • @മഞ്ചേരിമജീദ്
    @മഞ്ചേരിമജീദ് 2 года назад +175

    നമ്മളുടെ എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായി ഏകദേശം ഒന്നര വർഷത്തോളം കാത്തിരുന്ന ആ ദിവസം ഇതാ എത്തിയിരിക്കുന്നു ❤️

    • @sudeshspvlogsofficial
      @sudeshspvlogsofficial 2 года назад

      👍🏻👍🏻

    • @AtHuL_ShAjI_787
      @AtHuL_ShAjI_787 2 года назад

      ❤️

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@AtHuL_ShAjI_787 hi🙏🙏🙏

    • @suraj-vlog-619
      @suraj-vlog-619 2 года назад +1

      @@sudeshspvlogsofficial hi😍😍😍

    • @mandan_subru
      @mandan_subru 2 года назад

      നിങ്ങളെയും മാമുകോയയെയും കണ്ടാൽ ഒരമ്മ പെറ്റ മക്കളാണെന്നേ പറയൂ.....

  • @amaleshswathy5821
    @amaleshswathy5821 2 года назад +47

    കഥ ഇനിയാണ് ആരംഭികുന്നത്...🎉🎉🎉Welcome_back_The_warrior💪💪💪

  • @vishnuvenuvkm7182
    @vishnuvenuvkm7182 2 года назад +6

    എന്തൊക്കെ എലി കരണ്ടാലും നശിപ്പിച്ചാലും പഴയപോലെ തന്നെ പുതു പുത്തൻ ആയി ❤ ഇറങ്ങട്ടെ വെയ്റ്റിംഗ് ആണ് എല്ലാവരും 🥰🥰🥰🥰

  • @rajesh2543ify
    @rajesh2543ify 2 года назад +59

    ഒരുപാട് സന്തോഷമുണ്ട് നമ്മുടെ ചെറുക്കൻ നമ്മുടെ കൈകളിൽ എത്തിയത്. എലിയെ വരെ എംബിഡി പറഞ്ഞു വിട്ടതാണെന്ന് തോന്നുന്നു അവരുടെ അതേ സ്വഭാവം ഒന്നും വെച്ചില്ല . പഴയതിലും ഉഷാറായി ചെറുക്കൻ തിരിച്ചു വരട്ടെ🚐🚐🚐🚐 അതാണ്

  • @six_wheel_holic_official
    @six_wheel_holic_official 2 года назад +7

    ചെക്കന്റെ അവസ്ഥ കാണുമ്പോൾ ഒരുപാട് വിഷമമുണ്ട് എന്നാൽ ചെക്കനെ കിട്ടിയതിൽ അതിലേറെ സന്തോഷിക്കുന്നു 🔥🔥😘❤️

  • @jishnuk4058
    @jishnuk4058 2 года назад +51

    ഇതാണ് ആദ്യത്തെ അധ്യായം.💥💥.
    ഇനിയാണ് കഥ ആരംഭിക്കുന്നത് 🔥🔥🔥💥

  • @MrJoGamerYtOfficial
    @MrJoGamerYtOfficial 2 года назад +58

    NAPOLEAN ന്റെ ഇപ്പോഴത്തെ അവസ്ഥ ഒട്ടും സഹിക്കാൻ പറ്റുന്നില്ല.ആ വണ്ടിയുടെ ഉള്ള് ഭാഗം കണ്ടപ്പോൾ ശെരിക്കും ചങ്ക് തകർന്നു പോയി നമ്മടെ NAPOLEAN നെ സ്നേഹിക്കുന്ന ഒരു ആൾക്കും അത് സഹിക്കില്ല.LIBIN ചേട്ടനും EBIN ചേട്ടനും കുറെ കഷ്ടപെട്ടിട്ടു നമ്മടെ ചെറുക്കനെ ഇറക്കിയാലോ. ❤️❤️

  • @travel_with_soulmate2054
    @travel_with_soulmate2054 2 года назад +1

    ചാനലിനു കൊടുത്ത മറുപടിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🥰🥰😍😍🔥🔥

  • @Mini_pepper_would
    @Mini_pepper_would 2 года назад +397

    ഒരു പാട് കഷ്ടപ്പാടിന് ശേഷം ❤️❤️

  • @josbingeorge
    @josbingeorge 2 года назад +16

    കാത്തിരിപ്പിന് വിരാമമിട്ട് നെപ്പോളിയൻ പുറത്തിറങ്ങി. അതാണ്.

  • @Anilsonworld
    @Anilsonworld 2 года назад +10

    Well done boys. Keep up your determination to succeed. No one can stop you. Learn from your experiences and move ahead. All the best.

  • @Nallachinthakal
    @Nallachinthakal 2 года назад +1730

    ഇനി ഉള്ള യാത്രകൾ നെപോളിയനിൽ വേണം എന്നുള്ളവർ ലൈക്‌ അടി 💞

    • @darinjose3164
      @darinjose3164 2 года назад +4

      ❤❤

    • @aruarun9518
      @aruarun9518 2 года назад +1

      🧡🧡🧡

    • @Tonystark21
      @Tonystark21 2 года назад +1

      Venam bro 🥲💔

    • @galaxymedia2010
      @galaxymedia2010 2 года назад +4

      കേറി വാടാ മക്കളേ 🙋‍♂️🙋🙋‍♂️🙋🙋‍♂️

    • @kpkp2628
      @kpkp2628 2 года назад +2

      Adichu polik makkalle 💥💥💕💕💕

  • @FAVASTK-cp8pg
    @FAVASTK-cp8pg 2 года назад +6

    നിങ്ങൾക് പ്രശ്നം തുടങ്ങിയ സമയമാണ് ഇങ്ങനെ ഒരു ചാനൽ കാണുന്നത് അന്ന് കൂടിയ ഒരാൾ ആണ് ഈ എളിയവൻ ❤️❤️❤️

  • @akhilpb265
    @akhilpb265 2 года назад +2

    വിഷമം തീർച്ചയായും ഉണ്ടാവും നെപ്പോളിയന്റെ അവസ്ഥ കണ്ടപ്പോൾ അവൻ വരണം കേരളത്തിലെ വലിയ ആന എന്നറിയപ്പെടുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പോലെ തലയെടുപ്പോടുകൂടി തിരിച്ചുവരണം ജയ് ഈ ബുൾജറ്റ് ❤❤❤❤❤❤❤❤

  • @SecretAgentX
    @SecretAgentX 2 года назад +9

    Vadhiteenu Sollu Thirumbi Vandhiteeeee⚡️⚡️⚡️⚡️

    • @arju_mk
      @arju_mk 2 года назад +1

      😌🔥

  • @artistsandosh1060
    @artistsandosh1060 2 года назад +30

    ഇത് ചെയ്തവർ അനുഭവിക്കും ഉറപ്പ് .
    നെപ്പോളിയൻ തിരിച്ച് വരും❤️

  • @nym02626
    @nym02626 2 года назад +1

    Vandiyude design IL allA ningalude adventurous ride ayit poghuga

  • @paxnewstate777
    @paxnewstate777 2 года назад +33

    🥺 വണ്ടിനെ സ്നേഹിക്കുന്നവർക്ക് അല്പം സങ്കടം ഉണ്ടാകും. ചുമ്മാ എടുത്ത് ഓടിക്കുന്നവർക്ക് കാണില്ല. എന്റെ വണ്ടിക്ക് എന്തെലും sound ഒക്കെ വന്നാൽ പിന്നെ എനിക്ക് എന്തോ പോലാ പലപ്പോളും ആ സമയം കൈയിൽ പൈസ ഇല്ലാത്തപ്പോൾ അങ്ങനെ കൊണ്ട് നടക്കണ്ടിയും വരും 🥲.
    പിന്നെ നമ്മുടെ നാട്ടിലെ വാഹന നിയമം കൊണ്ട് സാധാരണ ജെനങ്ങൾക് ഉള്ള ഉപകാരം ഇത് ഒക്കെ ആണ്. Mvd ക്ക്‌ അല്ലേൽ ചിലർക്ക് പൈസ കിട്ടും. എന്ത് modifications ചെയ്താലും സാരം ഇല്ല fine അടച്ചാൽ മതി. ആ നിസാര തുക വണ്ടിയുടെ വിലയുടെ ഒരു അംശം പോലും ഇല്ല.അതിന്റെ പേരിൽ
    ഇപ്പോൾ അത് നശിപ്പിച്ചു അപ്പോൾ സമാധാനം പലർക്കും ആയി കാണും.
    Papers ഇല്ലാഞ്ഞിട്ടല്ല എന്ന് ഓർക്കണം 🥲. ആരോട് പറയാൻ ആണ്.
    ജനങ്ങൾക്ക് ഒരു നീതി അധികാരികൾക് വേറെ നീതി. നമ്മൾ flim ഇല്ലാണ്ട് വെയിൽ കൊള്ളുമ്പോൾ അധികാരികൾ പലരും curtain ഇട്ടും filim ഒട്ടിച്ചും സർക്കർ ചിലവിൽ പോകും 🥲

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 2 года назад +38

    The King is Back..... ❤️
    നെപ്പോളിയൻ ❤️

  • @shelbi07
    @shelbi07 2 года назад +2

    എലി ഒരു ഭീകരൻ തന്നെ 😯

  • @footballofficial.
    @footballofficial. 2 года назад +35

    *Napoleon തിരുമ്പി വന്നിട്ടെന്ന് സൊല്ല്...🔥😼❤️⚡️*
    🦁 *THE KING IS BACK* 🦁

  • @saheershapa
    @saheershapa 2 года назад +2

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @jkvlog3187
    @jkvlog3187 2 года назад +138

    അന്ന് നിങ്ങൾ കരയുമ്പോൾ ചിരിച്ചവർ ഇന്ന് കരയുന്നു ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമായി

    • @karicha911
      @karicha911 2 года назад +1

      ഐഇന്നും ചിരിക്കുന്നു

    • @anukrishnakrishn
      @anukrishnakrishn 2 года назад +3

      അന്ന് നിങ്ങളെ പാൽകുപ്പി ന്നു വിളിച്ചവർ. ഇന്ന് പാൽകുപ്പികളായി മാറി. ഇപ്പോ ഇവിടെ നോക്കിയാലും കാണാം കരച്ചിൽ. അന്ന് അവരോർത്തില്ല ഒരുനാൾ അവർക്കു നേരെയും തിരിയുമെന്ന്. Congrats man

    • @EntertainmentZone666
      @EntertainmentZone666 2 года назад

      Koppaaa

    • @motog8716
      @motog8716 2 года назад

      😂😂😂😂evdunnu aaru

  • @Zyerogamer
    @Zyerogamer 2 года назад +27

    ഒരുപാട് ആഗ്രഹിച്ച നിമിഷം 💯% e bull jet 💥

  • @anandhusatheesan4490
    @anandhusatheesan4490 2 года назад +2

    13:53 . Pavathine karayikkandayirunnu. Chodichu poya chechi. ......😂😂😂

  • @CRIMINAL-j1z
    @CRIMINAL-j1z 2 года назад +13

    നമ്മുടെ TT നെപ്പോളിയൻ തന്ന feel ഒന്നും ഒരു വണ്ടിക്കും തരാൻ കഴിഞ്ഞിട്ടില്ല ❤️ വണ്ടിയുടെ അവസ്ഥ കാണുബോൾതന്നെ കണ്ണുനിറയുകയാണ്. എന്നാലും നെപ്പോളിയൻ eraghiyallo❤️😊🥰

  • @karbhoed5698
    @karbhoed5698 2 года назад +149

    കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റാലും എബൾജറ്റ് നു നെപോളിനെ കിട്ടിയപ്പോ ഒരു സന്തോഷം 👍

    • @trilo5
      @trilo5 2 года назад +3

      Kashtam anu ennum oro avanmar vann flag chvutty kooti povum😭

    • @abhijithb8140
      @abhijithb8140 2 года назад +7

      🤣 നീ നല്ല ഒരു മെന്റൽ ഹോസ്പിറ്റലിൽ പോയി കാണിക്കു ചിലപ്പോ റെഡി ആയിക്കോളും

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@trilo5 hi😍😍😍

    • @lbggamingsn6844
      @lbggamingsn6844 2 года назад

      😂

    • @mandan_subru
      @mandan_subru 2 года назад +2

      നിനക്ക് എന്റെ കൂട്ടുകാരനാകുന്നതിൽ വിരോധമുണ്ടോ.I lyk yuar kament.

  • @akshayomanakuttan4936
    @akshayomanakuttan4936 2 года назад +3

    ഒരുപാട് സന്തോഷം ഉണ്ട് വണ്ടി തിരികെ കൈയ്യിൽ കിട്ടിയതിൽ....
    വണ്ടി കണ്ടിട്ട് ഒരുപാട് വിഷമം തോന്നി..
    ഇനിയും ഒരുപാട് നേട്ടങ്ങൾ നേടി എടുക്കാൻ പറ്റട്ടെ....

  • @Dileepdilu2255
    @Dileepdilu2255 2 года назад +37

    ആ വരവിനായി കാത്തിരിക്കുകയായിരുന്നു ♥️♥️♥️💪💪💙🔥🔥🎉🎉💥💥👍👍😎🔥🔥🔥🔥🔥🔥🔥🔥

  • @anurajanuraj7248
    @anurajanuraj7248 2 года назад +43

    Brothers, നിങ്ങൾ നല്ലവരാണോ അതോ കെട്ടവരാണോ എന്നെനിക്കറിയില്ല. പക്ഷെ നിങ്ങൾ നല്ല പോരാളികൾ ആണ്. തോൽക്കാൻ മനസ്സില്ലാത്ത പോരാളികൾ. 🔥🔥🔥

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +18

    പൊരുതി നേടിയ വിജയം 💪💪💪, അതാണ് Ebulljet ❤❤❤❤💪💪💪കണ്ടോടാ കളിയാക്കിയവന്മാരെ, പാവങ്ങളുടെ അറിവില്ലായ്മയെ എല്ലാവനും മുതലെടുത്തു 👍👍👍💪💪💪

  • @kombangaming4048
    @kombangaming4048 2 года назад +42

    1½ കൊല്ലത്തെ കാത്തിരിപ്പിന് വിരാമം😍

  • @mr__kidiloski_______93_29
    @mr__kidiloski_______93_29 2 года назад +2

    Angane neenda nalu kalkku shesham nammude TT nammude kayyil ethi 😘❤️

  • @sayanthppalliyath9029
    @sayanthppalliyath9029 2 года назад +37

    HARD WORK PAYS OFF...💯❣👑

  • @anoop83
    @anoop83 2 года назад +8

    ഒരുപാട് ഫാൻസ്‌ ഉള്ള ഈ വണ്ടിക്ക് ഈ അവസ്ഥ...സാരമില്ല... ഞങ്ങളെ കൊണ്ട് സഹായിക്കാൻ പറ്റുന്നപോലെ ചാനൽ ലൈവ് ആയി നിറുത്താൻ... എല്ലാം വീണ്ടും പവർ ആക്കട്ടെ

  • @rasaksadventures
    @rasaksadventures 2 года назад +14

    1 അല്ല 5 അല്ല 10 ലക്ഷം മുടക്കേണ്ടി വന്നാലും പണിത് ഇറക്കണം പഴയതിലും പ്രൗഢി യോടെ 😎 എന്നിട് പുച്ഛിച്ഛ് തള്ളിയവന്മാരുടെ മുന്നിലൂടെ ചീറിപ്പായണം 😎അഭിമാനം ഇഷ്ടം ഈ സഹോദരന്മാരോട്. ഇത് പോരാടി നേടിയ വിജയം you are absolutely great machanss love you both

  • @aboobackerccp6660
    @aboobackerccp6660 2 года назад +45

    ഞാൻ ebull jet fan ഒന്നുമല്ല. ഇവരുടെ വീഡിയോസ് അങ്ങനെ കാണാറുമില്ല.. പക്ഷേ ആ വണ്ടിയുടെ കോലം കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി... വണ്ടി പഴയത് പോലെ തന്നെ എത്രയും പെട്ടെന്ന് ശരിയാവട്ടെ എന്ന് ആശംസിക്കുന്നു...

    • @suraj-vlog-619
      @suraj-vlog-619 2 года назад

      Hi💪💪💪

    • @jaleelmuhammed1246
      @jaleelmuhammed1246 2 года назад

      Pinne ee video enkane kandu😁

    • @aboobackerccp6660
      @aboobackerccp6660 2 года назад +1

      @@jaleelmuhammed1246 സ്വപ്നത്തിൽ കണ്ടതാ... അപ്പൊ തന്നെ എണീറ്റ് വന്ന് കമന്റ് ഇട്ടു 🤓

    • @user-mt2or8hx7e
      @user-mt2or8hx7e 2 года назад

      @@aboobackerccp6660 😆

  • @sharunts7322
    @sharunts7322 2 года назад +24

    അങ്ങനെ കാത്തിരിപ്പിന് ഒടുവിൽ നമ്മുടെ ചെക്കനെ തിരിച്ച് കിട്ടി 🥰🥰🥰🥰🔥🔥🔥

  • @jyothi5563
    @jyothi5563 2 года назад +2

    Sarilla dears, all are part of life. We can learn from our experiences. God bless...

  • @sirajudheenkp1744
    @sirajudheenkp1744 2 года назад +14

    നമ്മുടെ നെപോളിയനെ കണ്ടിട്ട് സങ്കടം വരുവാ സാരമില്ല എല്ലാം ശെരിയാക്കിഎടുക്കുവാ എന്നിട്ട് അതിൽ ഒരു അടിപൊളി യാത്ര പോവുക കട്ടക്ക് കൂടെയുണ്ട് 😘😘😘

  • @rimbochivlogs
    @rimbochivlogs 2 года назад +14

    കാക്ക മലർന്നു പറന്നാലും അവനെ നിങ്ങൾക്ക് കിട്ടില്ല എന്ന് പറഞ്ഞവർക്ക് ഒത്ത മറുപടി അണ്ണാക്കിൽ അടിച്ചു കൊടുത്തുകൊണ്ട്.. അവനെ നമ്മൾ ഇങ്ങ് എടുക്കുവാ..😏😏💪💪ഇനി അവന്റെ കാലം.. TT ചെക്കന്റെ കാലം.. 🖤💚🖤💚E BULL JET.. ❣️❣️

  • @anandhupbinu5857
    @anandhupbinu5857 2 года назад +1

    നിങ്ങളുടെ ഈ സന്തോഷം കാണുമ്പോൾ മനസിന്‌ എന്തോ മനസുഖം 🤗
    NAPOLEAN ഇഷ്ടം 💚

  • @ChengayisVlogs
    @ChengayisVlogs 2 года назад +17

    ഇനി അവന്റ വരവാണ്........ കാത്തിരിപ്പിന് വിരാമം......... വണ്ടിയുടെ അവസ്ഥ കണ്ട് കണ്ണ് നിറഞ്ഞ വണ്ടി പ്രമികൾ ഉണ്ടോ

  • @ധൃതങ്കപുളകിതൻ
    @ധൃതങ്കപുളകിതൻ 2 года назад +344

    വീട്ടിൽനിന്ന് ഓടിച്ചു കൊണ്ടുപോയ വണ്ടിയുടെ അവസ്ഥ 😞
    MVD നാറികൾ അവർക്കെതിരെ കേസ് കൊടുക്കണം

    • @riyasriyaschalumbadan2686
      @riyasriyaschalumbadan2686 2 года назад +6

      നാശനഷ്ടം കേസ് കൊട്_____ ന്

    • @mandan_subru
      @mandan_subru 2 года назад +1

      താങ്കളുടെ പേര് കൊള്ളാം, പേരിനു ചേർന്ന കമന്റും

    • @joshyvc
      @joshyvc 2 года назад +1

      തീർച്ചയായും

  • @roshankk5722
    @roshankk5722 2 года назад +2

    Bro നിങ്ങൾ വലിയ ഉയരങ്ങിൽ എത്തട്ടെ but നിങ്ങളുടെ കുറ്റങ്ങളും കുറവുകളും മറ്റുള്ളവർ പറയുന്നെങ്കിൽ അതിൽ ന്യായമായ കാര്യം തിരിചറിഞ്ഞ് അത് തിരുത്തണം
    for eg: Ambulance ന്റെ Siren വച്ച് Public road ലൂടെ പോയിലെ അതു പേലത്തെ genuin തെറ്റുകൾ തിരുത്തണം.
    all the best

  • @Dileepdilu2255
    @Dileepdilu2255 2 года назад +26

    കട്ട waiting ആയിരുന്നു 💙❣️💗💗😎😎

  • @esportsgaming06
    @esportsgaming06 2 года назад +47

    എന്തു വില കൊടുത്തും ഈ വണ്ടി തന്നെ നിങ്ങൾ പണിതു റോഡിൽ ഇറക്കണം... അതാണ് നമ്മുടെ വിജയം ❤💪

  • @onenessff
    @onenessff 2 года назад +32

    ഇത് ഞങ്ങളുടെ വിജയം!! ❤️🔥

  • @arunkomalloor3023
    @arunkomalloor3023 2 года назад

    നമ്മുടെ നെപോളിയൻ... 😘.. ഇനി അവന്റെ വരവാണ്... 💥തകർച്ചയിൽ പൊട്ടിച്ചിരിപ്പിച്ചവരുടെ വായ അടപ്പിച്ചുകൊണ്ട് ഇനി നുമ്മ ചെക്കൻ തകർക്കും... 😍

  • @danielfebymarykavummannil7710
    @danielfebymarykavummannil7710 2 года назад +23

    I'm so happy brothers😎😎😎 come back brothers ☺☺God bless both of you🥰

  • @ഞാൻമലയാളി-ഭ9ജ
    @ഞാൻമലയാളി-ഭ9ജ 2 года назад +95

    ലൈൻ പൊട്ടി പോയി 😭സീൻ ആയിട്ട് ഇരുന്നപ്പോൾ ആണ് ഈ സന്തോഷ വാർത്ത കണ്ടത് 😁😁പോയത് പോയി വന്നത് അല്ലേ പ്രധാനം 💯

  • @akhil7702
    @akhil7702 2 года назад +5

    ജാമ്യംത്തിൽ ഇറങ്ങുന്ന ലോകത്തിലെ ആദ്യത്തെ സൈക്കിൾ🚲 ......😆

  • @suni5506
    @suni5506 2 года назад +10

    ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് വിളിച്ചപ്പോൾ അത്രയെങ്കിലും പറഞ്ഞതിൽ വളരെയധികം സന്തോഷം ഒരുപാട് ഒരുപാട് സന്തോഷം

  • @the_transporter_idiot8988
    @the_transporter_idiot8988 2 года назад +29

    ചെറുക്കൻ തിരിച്ചു എത്തിയതിൽ സന്തോഷം ❤
    asianet നു കൊടുത്തതിൽ വളരെ സന്തോഷം 😅😅😅

  • @princemukhathala8148
    @princemukhathala8148 2 года назад +2

    Jeykkan vendi jenichavan e bulljet broz

  • @lijeshphilip2537
    @lijeshphilip2537 2 года назад +16

    എന്നും TT ക്ക് കാത്തിരിക്കുവായിരുന്നു ഇന്ന് ഒരുപാട് സന്തോഷം ആയി

  • @SKYLER__EFX_5055
    @SKYLER__EFX_5055 2 года назад +47

    One And Half Years Later the king is Back 😍😍😍😍😍

  • @AKASHU_46
    @AKASHU_46 2 года назад +1

    ശ്രെമിച്ചാൽ ന്തും നടക്കും. അതിന് ഒരു ഉദാഹരണം ആണ് ebulljet

  • @achoosgaming2.O791
    @achoosgaming2.O791 2 года назад +32

    ഈ video ക്ക് വേണ്ടിയാണ് ഇത്രെയും നാൾ കാത്തിരുന്നത് ഇനി Napoleon ന്റെ കാലം🔥

  • @rehanachinnu3857
    @rehanachinnu3857 2 года назад +13

    നിങ്ങളുടെ വിഷമം നിങ്ങളുടെ വാക്കുകളിൽ അറിയാം ഞങ്ങൾ എപ്പോഴും ഞങ്ങളുടെ അനിയന്മാരുടെ കൂടെ തന്നെ ഉണ്ട്

  • @vintuchandran2700
    @vintuchandran2700 2 года назад +2

    Nannyi.... Kaiyilirippu kondale engane sambaviche.... Adipoli

    • @x_rect_
      @x_rect_ 2 года назад

      Yenit poda

    • @vintuchandran2700
      @vintuchandran2700 2 года назад

      @@x_rect_ ninte kalinte edayil ano nj nikkunne... Nee poda

  • @petsworld1529
    @petsworld1529 2 года назад +15

    ഇന്ന് ഇവരുടെ ഡേ ആണ് e bulljet day❤️🔥🔥

  • @godwinalex8655
    @godwinalex8655 2 года назад +1

    എത്ര നാളത്തെ കാത്തിരിപ്പാണ് വണ്ടി ഇറങ്ങാൻ വേണ്ടി അങ്ങനെ ചെറുക്കന് ഇറങ്ങി🔥🔥

  • @JJV..
    @JJV.. 2 года назад +27

    Full On ...Full Power..E Bull Jet...😍🔥🔥🔥🔥

  • @JVJohn-nm7te
    @JVJohn-nm7te 2 года назад +17

    Love from tamil nadu bro
    Our TT boy is back

  • @kunjanvlogs87
    @kunjanvlogs87 2 года назад +2

    Libin bro vandii okke set akkitt thrissur okke vayo kannnan 😘😘

  • @akschannel9539
    @akschannel9539 2 года назад +88

    ഈ വണ്ടി ഓജസിൽ കൊടുത്ത് setup ആക്കണം. നല്ല പൊളപ്പനായിട്ട് അടുത്ത യാത്ര ഈ വണ്ടിയിൽ തന്നെ പോകണം 💯❤️

  • @ckannan5812
    @ckannan5812 2 года назад +13

    കൂടെ നിന്ന എല്ലാ നല്ല മനസുകൾക്കും ഒരായിരം നന്ദി. ഇനി അവൻ നിലം തൊട്ടിറങ്ങി പറക്കണം വാനോളം🔥🔥🔥🔥🔥🔥🔥🔥എന്നും കൂടെ ഉണ്ട് ⭐️⭐️⭐️CS കൊല്ലംകാരൻ⭐️⭐️⭐️

  • @sulthan5258
    @sulthan5258 2 года назад

    ഒരു നാൾ സത്യം വിജയിക്കും
    ഉദാഹരണം ഈ മൊതലായ മൊതലുകൾ 🥰💯🥳

  • @rajeeshrajan1614
    @rajeeshrajan1614 2 года назад +293

    കാണുമ്പോൾ കരച്ചിൽ വര നമ്മുടെ ചെക്കന്റെ അവസ്ഥ 😥😥😥 ഡാഷ് മക്കൾക്കു സന്തോഷമാവട്ടെ 😡😡😡

    • @YaTrIgAnKL05
      @YaTrIgAnKL05 2 года назад

      👍🏽❤️❤️❤️

    • @YaTrIgAnKL05
      @YaTrIgAnKL05 2 года назад

      😍👍🏽👍🏽

    • @riyasriyaschalumbadan2686
      @riyasriyaschalumbadan2686 2 года назад +2

      കേസ് കൊടുത്ത MVD കഷ്ടപ്പെടും

    • @liju_r
      @liju_r 2 года назад

      @@riyasriyaschalumbadan2686 orikallum ella

    • @aswin301
      @aswin301 2 года назад +6

      മര്യാദക്ക് കൊണ്ട് നടന്നാൽ പോരായിരുന്നോ....പത്തു ഇരുപത് overhead ലൈറ്റും ബാറും എല്ലാം കേറ്റി RCയിൽ കളർ ചെയ്ഞ്ച് ചെയ്യാതെ ഫുൾ wrap ചെയ്തു കളറും മാറ്റി ഇത്രേം കുഴപ്പം ഉണ്ടാക്കേണ്ട കാര്യം ഉണ്ടായിരുന്നോ ..🤣🤣

  • @athulkrishna5802
    @athulkrishna5802 2 года назад +16

    Poyath potte ready aki edukkam❤ And at last he’s back❤

  • @durgadathan8534
    @durgadathan8534 2 года назад +2

    Heaters step back 🤫🤫
    We are with you EBULLJET❤❤

  • @വയനാടൻചെങ്ങായി

    TT ഇറങ്ങി എന്നുള്ള സന്തോഷത്തോടെ കാണാൻ വന്നതാ പക്ഷെ നെപോളിയൻന്റെ ഈ അവസ്ഥ കണ്ടിട്ട് വിഷമം തോന്നി 😔😔😔😔

  • @BLOCKSTAR2001
    @BLOCKSTAR2001 2 года назад +1

    Eny enga attam verithanam irukkunm power varatea🔥😈🤛

  • @jithuzyt
    @jithuzyt 2 года назад +14

    കുറെ കാലങ്ങൾക്ക് ശേഷം ♥️♥️♥️♥️✨️✨️✨️💙💥💥

  • @Rrrrrrr4rrrrr4rr4rr
    @Rrrrrrr4rrrrr4rr4rr 2 года назад +5

    Napoleon is back💥
    ഇനി അവന്റെ കാലമാണ് 💫❤️