ഞാനും പോലീസിൽ ആണ് വർക്ക് ചെയുന്നത് ഇന്ന് സഞ്ജുന്റെ വ്ലോഗ് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. Safety First നമ്മുടെയും റോഡിലൂടെ യാത്ര ചെയുന്ന മറ്റെല്ലാ ജനങ്ങളുടെയും.. ഒരു ലിമിറ്റ് വിട്ട് വണ്ടി speed ഡ്രൈവ് ചെയ്യരുത്..
പോലീസുകാർ ആയാൽ ഇങ്ങനെ വേണം ഇതും പോലീസുകാർ അല്ലേ നീതി കൃത്യമായി നടപ്പാക്കണം അത് ഉത്തരവാദിത്വമുള്ള പോലീസുകാരൻ പണി തന്നെയാണ് ഈ പോലീസുകാരെ പണി കണ്ടുപഠിക്കട്ടെ ചില nahdi കൾ ഉണ്ട് പോലീസിൽ നല്ല പോലീസുകാരെ പറയിപ്പിക്കാൻ ഏതായാലും കുറെ നാളുകൾക്കു ശേഷം നല്ലവരായ പോലീസുകാരെ കണ്ടു
ചില രാഷ്ട്രീയക്കാരാണ് പോലീസുകാരെ നേരെ ചൊവ്വേ അവരെ ഡ്യൂട്ടി ചെയ്യാൻ അനുവദിക്കാത്തത്.. അവർ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ നല്ല പോലീസുകാരെ സ്ഥലം മാറ്റും. എന്നിട്ട് അവിടെ ചെകുത്താനെ കൊണ്ട് ഇരുത്തും.. .
എല്ല പോലീസ് കാരും ഇങ്ങനെ എങ്കിലും ആയിരുന്നാകിൽ. ജനങ്ങൾക്ക് കൊറച്ചു ബഹുമാനം ഉണ്ടായേനെ. ഇവരെ ഒക്കയാണ് യഥാർത്ഥത്തിൽ സാർ എന്ന് വിളിക്കാൻ തോന്നുന്നത്.❤💞ഈൗ പോലീസ് കാരെ ഇഷ്ട്ട പെട്ടവർ ലൈക് അടിക്ക് 💞
വളരെ നല്ല ഉദ്യോഗസ്ഥർ... എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ ഒരു awareness എന്നപോലെ തീർത്തും friendly ആയി കര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി... എല്ലാ ഉദ്യോഗസ്ഥർക്കും ഒരുപാട് സ്നേഹത്തോടെ ഒരു big salute ❤️.. Arun സാറിൻ്റെ ലാസ്റ്റ് dialogue ഞങ്ങൾ നാല് ഫ്രണ്ട്സിനെ കിട്ടില്ലേ 😍😍❤️
ഇത്രയും നല്ല പോലീസുകാരെ ഞാൻ ഇതു വരെ കണ്ടിട്ടില്ല . friendly ആയിട്ടാണ് സംസാരിക്കുന്നത് . A big salute to the 3police .❤️❤️❤️❤️❤️
Camera de okke oru powereee 🔥🔥🔥
Big Respect ❤️❤️❤️
4 police ond ❤💕
Enageneyum. Kore nalla police karr und big salute ♥️
🙏🏼
ഇങ്ങനെ വേണം പോലീസ് ആയാൽ 🥰🥰
Pinnallade 💝
Thanks muthee 🥰🤗👍
❤❤❤😍
എങ്ങാത്ത പോലീസ് നമുക്ക് venda😊😊😍😍
Evare kanumbol pidichu oru umma lodukkan thonnum police mamanmare
@@KPMOODS-p2o n
എത്ര സൂപ്പർ ആയിട്ടാണ് പോലീസ് പറഞ്ഞു കൊടുന്നത് സ്വന്തം മക്കളോട് പറയും പോലെ Great
പോലീസ് കാരോട് ശെരിക്കും ബഹുമാനം തോന്നിയ നിമിഷം ❤
A big Salute for those officer's 😘
ഇങ്ങനെ ഉള്ള സാറുമാരാണ് പോലീസിൽ വേണ്ടത് 🥰🥰✌🏻നല്ല പെരുമാറ്റം 👍🏻
Pinnalla athanu police 🚓❣️❣️
Sure machanee 😀💝
@@dvlogs7771 bro Haripad vanittundo
Yes
ഇത് ഒരു pes mobile gaming tips &tricks channel ആണ് എല്ലാവരും support ചെയ്യുക,😊✨✨
ഇവരാണ് കേരള പോലീസ് മാതൃക അകേണ്ടവർ big salute Kerala police ♥️♥️♥️♥️♥️♥️♥️
അവസാന ളവരാണ്.മലായളംശരണൃ
ഇങ്ങനെ ഉള്ള sar മാരാണ് നാട്ടുകാർക് friends. നല്ല ഉപദേശം തരാനും, സ്നേഹം തരാനും ഇവരെ പോലുള്ളവർ വേണം. ഇവരാണ് നന്മമരങ്ങൾ love u police stars. 😍🥳💐👏🏻
പോലീസുകാരുടെ ഇങ്ങനെ ഉള്ള പെരുമാറ്റം കാണുമ്പോൾ ജനങ്ങൾക്ക് അവരോടു ഒരു ബഹുമാനവും ആദരവും തോന്നും, മാന്യത... 👏🏼👏🏼
കേരള പോലീസിലെ ഏറ്റവും നല്ല നാല് പോലീസുകാരൻ മാർ 👏🏻
ruclips.net/video/2criOJMLqHY/видео.html
ആദ്യമായിട്ടാണ് ഒരു കമന്റ് ന് എത്രയും ലൈക്ക് 👍🏻
@@sahijaleel4920 🤔
❤❤
Cherthalakkaran
വളരെ നന്നായി പെരുമാറിയ പോലീസുകാർക്ക് ഒരു Big salute❤️🥰
Yes bro
പോലീസ് എന്ന വാക്കിനു എന്ത് കൊണ്ടും അർഹരായവർ ഈ സാറുമാര് തന്നെയാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇങ്ങനെ ആണ് പോലീസ്
അടിപൊളി polees🌹❤
Big salute Kerala poleesh
Skip ചെയ്ത് കാണലാണ് പതിവ് ഈ sir മ്മാരെ പെരുമാറ്റം കണ്ടപ്പോൾ skip ചെയ്യാൻ തോന്നിയില്ല 😍👍
❤️❤️❤️❤️❤️❤️❤️❤️❤️
Yes
Camera on aaki poyal ninakum kittum nalla perumattam
ഇങ്ങനെ ഉള്ള sarമാരാണ് നമ്മുടെ പ്രചോദനം. ഇവരാണ് നമുക്ക് ആവശ്യം 🙏👍👌🏻🥳😍👏🏻
ഇതേ പോലെത്തെ പോലീസ് കാർ എൻെറ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചു ❤️
Same😁
Bro ഞാൻ e സാർമാരെ ella ദിവസവും കാണും എന്റ വീട് ഇവിടെയാണ് . and a big salute to the 4 police officers ❤️❤️
Big Respect 💝
@@dvlogs7771 Sir ninte subscriber aanenne vech ee naatile niyamam ningal randalum Kure discount koduth teermanichal mathiyo... Nee ingane 90 ilum 100 ilum okke poi nattukarude mandakke kiyattumbol Athinte uttaravatitham aare atedukkum .... Ente abhiprayathil ee police karan kanichath shutha thantha illayimaaya ..kuranjath oru 5000 Rupa enkilum Petti adich kodukkanamarunnu, pinne ivnananne alla aarum immathiri parupadi cheyathilla ... Ante abhiprayathode yojikunnavar undo
ഇതാണ്ട പോലീസ് ഇങ്ങനെ വേണം
ഇവരുടെ സംസാരം കേട്ടാൽ നമ്മൾ അനുസരിക്കും ഉറപ്പ് ആണ് ❤🥰
ഇത്ര സ്നേഹം ഉള്ള പോലീസ്‌കാർ വളരെ ചുരുക്കം മാത്രമേ കാണാൻ കിട്ടൂ. Great 🙏🙏
സാറുമാർ പൊളിയാണ്.സ്വന്തം കുട്ടികളോട് ഉപദേശം കൊടുക്കുന്നത് പോലെ 😘😘😘😘😘😘😘😘
ruclips.net/video/riN3Usx1akU/видео.html
@@sahijaleel4920 q
Mm aa camera illayirunnel kanane
Translate english koduthapol sarumar is a liar enna kaniche😂
@@thekev986 athe😂
ഞാനും പോലീസിൽ ആണ് വർക്ക് ചെയുന്നത് ഇന്ന് സഞ്ജുന്റെ വ്ലോഗ് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. Safety First നമ്മുടെയും റോഡിലൂടെ യാത്ര ചെയുന്ന മറ്റെല്ലാ ജനങ്ങളുടെയും.. ഒരു ലിമിറ്റ് വിട്ട് വണ്ടി speed ഡ്രൈവ് ചെയ്യരുത്..
ഇവരെയൊക്കെയാണ് അക്ഷരം തെറ്റാതെ സാറേ എന്ന് വിളിക്കേണ്ടത്, 🙌😍
എത്ര നല്ല ഓഫിസ്സർമ്മാർ😍
ഇതുപോലുള്ള പോലീസ് സാറമ്മാരെ ആണ് കേരളത്തിന് വേണ്ടത്...... Big salute👍
പോലീസിനെയും GERL സിനെയും ഒരേ പോലെ കയ്യിലാക്കുന്ന സഞ്ജു വാണ് എന്റെ HERO😍🔥👍
❤️❤️❤️❤️❤️❤️❤️❤️❤️
Ys muthe
Ijjathi
Kochu kallan
@@dvlogs7771 Sir ninte subscriber aanenne vech ee naatile niyamam ningal randalum Kure discount koduth teermanichal mathiyo... Nee ingane 90 ilum 100 ilum okke poi nattukarude mandakke kiyattumbol Athinte uttaravatitham aare atedukkum .... Ente abhiprayathil ee police karan kanichath shutha thantha illayimaaya ..kuranjath oru 5000 Rupa enkilum Petti adich kodukkanamarunnu, pinne ivnananne alla aarum immathiri parupadi cheyathilla ... Ante abhiprayathode yojikunnavar undo
1000 രുപ ഫൈൻ അടിച്ചാലും എന്താ . എല്ലാം നല്ലാവണ്ണം പറഞ്ഞു മനസിൽ ആക്കിക്കൊടുത്ത . കിടില്ലാൻ പൊലീസ് കാര് ......❤️🤙
❤️❤️❤️❤️❤️❤️❤️❤️
👌👌👌👌👌👌
@@dvlogs7771 good video bro
ruclips.net/video/2criOJMLqHY/видео.html
@@dvlogs7771 Sir ninte subscriber aanenne vech ee naatile niyamam ningal randalum Kure discount koduth teermanichal mathiyo... Nee ingane 90 ilum 100 ilum okke poi nattukarude mandakke kiyattumbol Athinte uttaravatitham aare atedukkum .... Ente abhiprayathil ee police karan kanichath shutha thantha illayimaaya ..kuranjath oru 5000 Rupa enkilum Petti adich kodukkanamarunnu, pinne ivnananne alla aarum immathiri parupadi cheyathilla ... Ante abhiprayathode yojikunnavar undo
നല്ല പോലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ വേണം ..ഇങ്ങനെ ആവണം police..Big salute ❤,👍🙏
ഇതുപോലുള്ള പോലിസിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല..big salute ❤️😘😘🙌
എന്റെ ദൈവമേ ഇത്രേം നല്ല ഓഫീസർസ് നമ്മടെ കേരളത്തിൽ ഉണ്ടോ ! 😍😍😍😍
എല്ലാ ഗവണ്മെന്റ് ഉദ്ദ്യോഗസ്ഥർ ഉം ഇങ്ങനെ ആരുന്നേൽ ! 💕💕
ഈ ഒരു വീഡിയോ കാണുമ്പോൾ എല്ലാവർക്കും മനസ്സിലാകും കേരള പോലീസ് എല്ലാരും ഒരുപോലെ അല്ല എന്ന് RESPECT KERALA POLICE ❤️👏
നമ്മുടെ നാട്ടിൽ വേണം ഇത് പോലെ പോലീസ് ഏമാൻമാർ 🙏
ഇങ്ങനെയാവണം പോലീസ് ബിഗ് സലൂട്ട്
എത്ര നല്ല പോലീസ് കാരൻ സഞ്ജുവിന് നല്ല ഉപതേഷങ്ങൾ കൊടുക്കുന്ന പോലീസു കാരൻ.............🤗🤗🤗🤗🤗
❤️❤️❤️❤️❤️❤️❤️❤️❤️
@@dvlogs7771 Sir ninte subscriber aanenne vech ee naatile niyamam ningal randalum Kure discount koduth teermanichal mathiyo... Nee ingane 90 ilum 100 ilum okke poi nattukarude mandakke kiyattumbol Athinte uttaravatitham aare atedukkum .... Ente abhiprayathil ee police karan kanichath shutha thantha illayimaaya ..kuranjath oru 5000 Rupa enkilum Petti adich kodukkanamarunnu, pinne ivnananne alla aarum immathiri parupadi cheyathilla ... Ante abhiprayathode yojikunnavar undo
@@s3dude377 ella
@@____v___i___p___e___r____ yyy
@@s3dude377 enth myranadoo??
ഏതേലും ഒരുത്തൻ കാരണം കേരളത്തിലെ എല്ലാ പോലീസ്കാരും ആണ് തെറികേൾക്കുന്നത്,ഇതിലും mind ഒള്ള കിടലം പിള്ളേർ ഒണ്ട് പോലീസിൽ 💞
പോലീസുകാർ ആയാൽ ഇങ്ങനെ വേണം ഇതും പോലീസുകാർ അല്ലേ നീതി കൃത്യമായി നടപ്പാക്കണം അത് ഉത്തരവാദിത്വമുള്ള പോലീസുകാരൻ പണി തന്നെയാണ് ഈ പോലീസുകാരെ പണി കണ്ടുപഠിക്കട്ടെ ചില nahdi കൾ ഉണ്ട് പോലീസിൽ നല്ല പോലീസുകാരെ പറയിപ്പിക്കാൻ ഏതായാലും കുറെ നാളുകൾക്കു ശേഷം നല്ലവരായ പോലീസുകാരെ കണ്ടു
ചില രാഷ്ട്രീയക്കാരാണ് പോലീസുകാരെ നേരെ ചൊവ്വേ അവരെ ഡ്യൂട്ടി ചെയ്യാൻ അനുവദിക്കാത്തത്.. അവർ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ നല്ല പോലീസുകാരെ സ്ഥലം മാറ്റും. എന്നിട്ട് അവിടെ ചെകുത്താനെ കൊണ്ട് ഇരുത്തും.. .
മറ്റുള്ള പോലീസ് ഉദ്യോഗസ്ഥർ ഇവരെ കണ്ടു പഠിക്കണം respect moments❣️..Big salute
ഇങ്ങനെ ഉള്ളവരെ ആണ് കേരളാ പോലീസിന് ആവശ്യം 🥰🥰🥰👍🏼
ഇതുപോലെ ഉള്ള police officers ആണ് നമ്മുടെ നാട്ടിൽ വേണ്ടത് എങ്കിൽ മാത്രമേ നമ്മുടെ നാട് കുറച്ചെങ്കിലും നന്നാകു A big respect to that police officers ❤️
Big Salute for that 4 Honourable Police officers
ഇങ്ങനൊരു നല്ല പോലീസ് ടീം നെ വേറെ കണ്ടിട്ടില്ല 🤗🤗😍🙏🙏🙏🙏🙏
1😄😄😄😄😄😄😁😄😄😄😄😄😁😄😁😁😁😁😁😁😁
അതെ
ഇയ്യോ ഇതുപോലെ ഒള്ള പോലീസിനെ ഞാൻ കണ്ടിട്ടേ ഇല്ല എവിടെയും ഒണ്ട് ന്റെ പൊന്നോ 💥💥
എല്ലാവരെയും പറഞ്ഞു സംസാരിച്ചു കയ്യിലെടുക്കുന്ന sanju പൊളി ആട്ടോ 💥🔥
😅
Enik 1 Subcribe tharumo🥺please 🥺💞
ഇത്രയും നല്ല പോലീസുകാർ ഒക്കെ ഉണ്ട് നമ്മുടെ നാട്ടിൽ ❤️
ഇത് കണ്ടപ്പോൾ കോരി തരിച്ചു ഇങ്ങനെ ഉള്ള പോലീസും ഉണ്ടോ😍😍😍 കണ്ട് പഠിക് പോലീസെരെ 😊😊
ഇങ്ങനെ ഉള്ള പോലീസ് നാടിന് ആവശ്യം. നല്ല സ്വഭാവം നല്ല പെരുമാറ്റം ❤️❤️❤️❤️
ഇതു കാണുന്ന പോലീസ് കാർ : നമ്മളെ യൂട്യൂബിൽ എടുത്തേ 🤣🤣❤️ നല്ലത് ചെയ്താൽ നല്ല്ലത് കിട്ടും
എന്ത് ആയാലും പൊളിച്ചു 💙🤗
Ya mwone ❣️❣️
Ooh moone ith enna 😂
😊😍🥰
പോലിസ് ചേട്ടനോട് ആയാലും ചേട്ടൻ പോലിസ് ആയാലും നല്ല രീതിയിൽ സംസാരിച്ചു 💞 good police😍😍🥰
ഇതുപോലുള്ള പൊലീസ് കരെയാണ് നാടിനു വേണ്ടത് 👍❤
Poli👌
Positive vibes.. ഇത്രേം ഇല്ലെങ്കിലും ഇതുപോലെ positive ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.. from tvm
ഇങ്ങനെ ഉള്ളവരെ വേണം അക്ഷരം തെറ്റാതെ SIR എന്ന് വിളിക്കേണ്ടത്... ❤️
അബദ്ധം അല്ല മനപ്പൂര്‍വ്വം ആണ് മോനേ ❤️😍drive thrills but it kills 😊👆
ഇങ്ങനെയും പോലീസുകാരോ 😱🥰🥰🥰എന്തായാലും big salute എല്ലാ സർന്മാർക്കും 🙏🙏
ഉവ്വാ ക്യാമറ ഇല്ലരുന്നെൽ കാണാറന്ന്
Big salute for police. ❣️❣️❣️❣️❣️ ഇത്രെയും നല്ല police
ഇത്രയും നല്ല പോലീസുകാരനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല❤️❤️
സത്യം ❤
നല്ല പോലീസ് 🥰🥰🥰😍😍😍❤❤❤❤
❤❤❤❤❤❤ egna vanam police ayal ❤❤
Big Respect to all POLICE OFFICERS ❤️
😍
Mannarkkad police ee video kandu onnu padikatte ഇത് താൻടാ പോലീസ്
@@dvlogs7771 Sir ninte subscriber aanenne vech ee naatile niyamam ningal randalum Kure discount koduth teermanichal mathiyo... Nee ingane 90 ilum 100 ilum okke poi nattukarude mandakke kiyattumbol Athinte uttaravatitham aare atedukkum .... Ente abhiprayathil ee police karan kanichath shutha thantha illayimaaya ..kuranjath oru 5000 Rupa enkilum Petti adich kodukkanamarunnu, pinne ivnananne alla aarum immathiri parupadi cheyathilla ... Ante abhiprayathode yojikunnavar undo
❤️😍 ഒരാളെ തിരക്കി പോയപ്പൊ ഞങ്ങൾ 4 പോലീസുക്കാരെ കിട്ടിയില്ലെ ഇതുപോലത്തെ കേരള പോലീസ് ഉയിർ 😍❤️
Pinnallade 💝💝💝💝💝💝
Bro onu hi tharamoo
@@SRhhhhh.-88 hi machanee 😊👋
@@dvlogs7771 🤯🤯🤯 sugam anoo bro new subscriber
@@dvlogs7771 Sir ninte subscriber aanenne vech ee naatile niyamam ningal randalum Kure discount koduth teermanichal mathiyo... Nee ingane 90 ilum 100 ilum okke poi nattukarude mandakke kiyattumbol Athinte uttaravatitham aare atedukkum .... Ente abhiprayathil ee police karan kanichath shutha thantha illayimaaya ..kuranjath oru 5000 Rupa enkilum Petti adich kodukkanamarunnu, pinne ivnananne alla aarum immathiri parupadi cheyathilla ... Ante abhiprayathode yojikunnavar undo
2 camara ഒക്കെയുണ്ട് അപ്പൊ cash കാണും സാറെ 😁😁
😂
ഈ sir പൊളി ആണ് പോലീസിൽ ചുരുക്കം പോരെ ഇങ്ങനെ കാണൂ 👌
ഇതുപോലെ മന്യമായി സംസാരിക്കുന്ന സാറുന്മര് വേണം എല്ലായിടത്തും.♥
oru paalam ettal, angottum engottum nadakenam.😁
RUclipsr എന്ന് പറഞ്ഞാല് ഇതുപോലെ ആകണം.. keep it up👍
Tysm Bro ❤️
ഈ പോലീസ് കാരുടെ പ്രതികരണം കാണുമ്പോ ഒത്തിരി സന്തോഷം തോന്നുന്നു..
ദൈവം സഹായിക്കട്ടെ..
1,2 തെറ്റു ചെയ്യുന്ന പോലീസി കാരണം ഇതുപോലുള്ള സാറുമാരെ ആരും അറിയുന്നില്ല sir, big respect ❤️❤️❤️
ഇത്രയും നല്ല 3 പോലിസ് Sir Ann എന്റെ heroes
പിള്ളേർക്കും സന്തോഷം... സാറന്മാർക്കും സന്തോഷം.. 👌
@6:22 , that police men.. had me❤ felt so genuine in his words..
🥰പറഞ്ഞ പോലെ sir മാർക്ക് നല്ല കട്ട support 😉😇
എല്ല പോലീസ് കാരും ഇങ്ങനെ എങ്കിലും ആയിരുന്നാകിൽ. ജനങ്ങൾക്ക് കൊറച്ചു ബഹുമാനം ഉണ്ടായേനെ. ഇവരെ ഒക്കയാണ് യഥാർത്ഥത്തിൽ സാർ എന്ന് വിളിക്കാൻ തോന്നുന്നത്.❤💞ഈൗ പോലീസ് കാരെ ഇഷ്ട്ട പെട്ടവർ ലൈക് അടിക്ക് 💞
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️
😘😘😘
@@dvlogs7771 Sir ninte subscriber aanenne vech ee naatile niyamam ningal randalum Kure discount koduth teermanichal mathiyo... Nee ingane 90 ilum 100 ilum okke poi nattukarude mandakke kiyattumbol Athinte uttaravatitham aare atedukkum .... Ente abhiprayathil ee police karan kanichath shutha thantha illayimaaya ..kuranjath oru 5000 Rupa enkilum Petti adich kodukkanamarunnu, pinne ivnananne alla aarum immathiri parupadi cheyathilla ... Ante abhiprayathode yojikunnavar undo
നിങ്ങൾ ചെയ്ത ട്രീറ്റ് അവർ തിരിച്ചും തന്നു... നിങ്ങൾ വളരെ മനോഹരമായി തന്നെയാണ് സംസാരിച്ചത് ❤❤
കേരള പോലീസ് ശെരിക്കും ഞെട്ടിച്ചു. ഇതേ വരെ കണ്ടിട്ടില്ല ഇത്രയും നല്ല പൊലീസുകാരെ A big salute kerala police
വളരെ നല്ല പോലീസുകാർ എല്ലാ പോലീസ്‌കാരും ഇവരെപോലെ ആയിരുന്നെഗിൽ സൂപ്പർർർ ബിഗ് സല്യൂട്ട്
മാത്രിക പോലീസ്,,,,big സല്യൂട്ട് sir,,,,, അഭിമാനം തോനുന്നു,,,,, നല്ല friendly ആയ സംസാരം,,,,,😍😍😍😍
ബ്രോയുടെ സംസാരം കൊണ്ട് ആണു സർ നല്ല friendly കൂടി അയത് ബ്രോടെ സംസാരം അവർക് ഇഷ്ടപ്പെട്ടു 🥰🥰
Good police man❤need policeman like this in every states of india
ഇങ്ങനെയുള്ള പൊലീസുകാരാണ് വേണ്ടത്...❤
Kerala police ❤️ഇതുപോലെയുള്ള പോലീസ് ഓഫീസർ മാരെയാണ് നമ്മുടെ നാടിനെ ആവശ്യം....
ഇതാണ് ശെരികുമുള്ള നമ്മുടെ കേരള പോലീസ് മാമന്മാർ 🥰
Shu shu cameraa
നല്ല സോഫ്റ്റ് ആയിട്ട് സംസാരിക്കുന്ന പോലീസുകാർ ❤️
ഇത്രയും നല്ല പോലീസുകാരെ ഇതുവരെ കണ്ടിട്ടില്ല....
Big Salute 😘❤️❤️❤️❤️
We want this kind of police officers ❤️ 💞
Athaa respected Police👮👮 😍😍
ഇതുപോലെ ഉള്ളവർ വേണം കേരളാ പോലീസിൽ 👌👌👌👌
A big salute to this type of police 🔥❤️
പോലീസ് മാമന്മാർ അടിപൊളി പോലീസ് ആയാൽ ഇങ്ങനെ ആയിരിക്കണം 💋❤💪👏
ഇത്രയും നല്ല police ee keralathil und big salute ❤️
ഈ വീഡിയോ കണ്ടു ഞാൻ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു. എനിക്ക് ഈ പോലീസ്ക്കാരെ വളരെ അതികം ഇഷ്ടം ആയി ❤️❤️❤️❤️
നല്ല പോലീസുമാർ ഇങ്ങിനെയാവണം എല്ലാവരും.. 🥰🥰🥰🥰
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല പോലീസുകാർ ആയിരുന്നു എന്റെ അനുഭവത്തിൽനിന്നു മനസ്സിൽ തോന്നുന്നത് ആണ് ഇത് love you kerala police❤️❤️❤️❤️🔥🔥🔥
ruclips.net/video/ajWDRPN5YAU/видео.html
ക്യാമറ ഇല്ലത് കൊണ്ടാണ്
@@AlexandeR-nt1wd സത്യം
ഇത്രയും നല്ല മനസ്സുള്ള പോലീസ് ഉദ്യോഗസ്ഥരെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 🥰❤🥰🥰🥰🥰💓💓💓
Proud to say we are Malayalee and we have KERALA POLICE... salute to Officers... 👍👍👍
വളരെ നല്ല ഉദ്യോഗസ്ഥർ... എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ ഒരു awareness എന്നപോലെ തീർത്തും friendly ആയി കര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി... എല്ലാ ഉദ്യോഗസ്ഥർക്കും ഒരുപാട് സ്നേഹത്തോടെ ഒരു big salute ❤️..
Arun സാറിൻ്റെ ലാസ്റ്റ് dialogue ഞങ്ങൾ നാല് ഫ്രണ്ട്സിനെ കിട്ടില്ലേ 😍😍❤️
❤️❤️❤️❤️❤️❤️❤️❤️❤️
പോലീസ്ക്കാർ പൊളി 🥰💥😍....ഇഷ്ടം
ruclips.net/video/ajWDRPN5YAU/видео.html
The Best kerala Police Officers Ma sha allaah🥰😍
ഇപ്പോഴാണ് കേരള പോലീസിനോട് ഒരു respect തോന്നുന്നത് BIG SALUTE ♥️⚡️
ഇവർ കേരള പോലീസിൻ്റെ 'അഭിമാനമാണ്😍😍🥰🥰 God bless you 🙌🙏🙌
Kerala police poli👌
ഇങ്ങനെയും ചില നല്ല പോലീസുകാർ ഉണ്ടെല്ലോ കേരളത്തിൽ... 🥰🥰🥰🥰😍😍😍
ruclips.net/video/2criOJMLqHYh/видео.htmlttps://ruclips.net/video/riN3Usx1akU/видео.html
ഇങ്ങനെയുള്ള പോലീസുകാരെയാണ് സമൂഹത്തിന് ആവശ്യം👍
ഈ പോലീസ് ഉദ്യോഗസ്റ്റർ മാർക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് 👍🏻💯
ഇതുപോലെയുള്ള പോലീസ് വേറെ എവിടേം കാണില്ല 🥰
ruclips.net/video/riN3Usx1akUh/видео.htmlttps://ruclips.net/video/2criOJMLqHY/видео.html
💯❤️
Respect the Responsible duty officer 😍
ഇത്രയും നല്ല പോലീസ് സാർമാരെ ഇതുവരെ കണ്ടിട്ടില്ല 👌👌👌
Oh my God I never see this kind of wonderful kerala police 🚔 officers. They really can change the bad face of KP. A big salute to them.
Le inspector sir....ഒരുപാട് Followers kittum❤😄
Pinnalla❣️❣️
ഇതുപോലെ ഉള്ള പോലീസ് ഓഫീസർ മരാണ് നമ്മുടെ നാടിന് ആവിശ്യം big salute😍👍
വളരെ നല്ല പോലീസ് സാറുമാരാണ് 🤲😘😘😘😘😘😘😘
ഇങ്ങനെ ഉള്ള പോലീസ് ആണ് ജനങ്ങൾക്ക് ഉപകാരപ്പെടുന്നത് 🙏