വണ്ടിയുടെ റേഡിയേറ്റർ പൈപ്പ് പൊട്ടി EP 2

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 772

  • @EBULLJET_SHORTS
    @EBULLJET_SHORTS Год назад +172

    17:48 ആ ചേട്ടന്റെ മുഖം കാണിക്കാത്ത ആ മനസ്സ് ❤
    ഇതാണ് ഞങ്കൾ EBJ ഇനെ ഇഷ്ടപെടുന്നത്

  • @GoogleUser-fp3hm
    @GoogleUser-fp3hm Год назад +72

    IMPORTANT! ⚡⚡ AC belt മാറ്റിക്കോ കാരണം അത് പൈപ്പിൽ ഉരസുകയായിരുന്നില്ലേ .
    പിന്നെ പുതിയ പൈപ്പ് നീളം കുറഞ്ഞ L ഷേപ്പ് ഉപയോഗിക്കുക . OLD SIZE IS NOT THE CORRECT ONE, THAT'S WHY IT WAS RUBBING AGAINST THE BELT.
    Safe journey ahead!

  • @SharonKurian
    @SharonKurian Год назад +211

    പ്രതിസന്ധികൾ പലതും വരും.. പക്ഷെ അതിനെയെല്ലാം തരണം ചെയ്യുന്നവനാണ് നെപ്പോളിയൻ ❤️

    • @Sinal4664
      @Sinal4664 Год назад +3

      Athaaaaan ❤❤❤

    • @malayaleesda981
      @malayaleesda981 Год назад +2

      India vittu poko bro enikku തോന്നുന്നില്ലാട്ടോella രാജ്യവും pokan ഞാൻ ആഗ്രഹിക്കുന്നു but...........

    • @abhiramvinodmrdark3649
      @abhiramvinodmrdark3649 Год назад

      സത്യം💗🫀

    • @its-me-dawood-rolex
      @its-me-dawood-rolex Год назад

      Pinnalla atheanne

  • @dhanyanandhubose7439
    @dhanyanandhubose7439 Год назад +54

    പ്രതിസന്ധികൾ പലതും വരും അതെന്നും നിങ്ങളുടെ യാത്രയേ തടസപ്പെടുത്തും അതെക്കെ മറികടന്നു മുന്നോട്ടുപോകു 👍❤️❤️❤️

  • @rintochalakkal7327
    @rintochalakkal7327 Год назад +25

    Gear ഇല്ലാത്ത omni യും engine പോയ super സീനിയർ ഉം കൊണ്ട് തിരിച്ചു വന്ന ആൾകാര ആപ്പോഴാണ് ഒരു റേഡിയേറ്റർ ഹോസ് 😄😄😄 തോൽപിക്കാൻ നോക്കണ്ട ജയിച്ചാലും കളി നിർത്താത്ത പിള്ളേരാ ❤❤❤ love e bull jet hose length ശ്രദ്ധിക്കണം

  • @gameshouse6101
    @gameshouse6101 Год назад +55

    Big salute bro's ❤️... എന്ത് പറയണം എന്ന് എനിക്ക് അറിയില്ല.. പക്ഷേ നിങ്ങളുടെ ആ സ്പിരിറ്റ് ഉണ്ടല്ലോ... ഒരു രക്ഷയുമില്ല ❤️... Never give up 💥.... Happy journey 😇

  • @sivadassreedharan8459
    @sivadassreedharan8459 Год назад +6

    മക്കളെ ഒന്നും ഓർത്ത് പതറണ്ട മാതാവിന്റെ അനുഗ്രഹം കൂടെയുണ്ട് തടസ്സങ്ങൾ മറികടന്നവരാണ് നിങ്ങൾ ഇതും കടന്നുമുന്നേറും

  • @JP_comments
    @JP_comments Год назад +79

    നിങ്ങളുടെ കൂടെ യാത്രകൾക്കായി എന്നും ഞങ്ങൾ ഉണ്ടാകും E Bull jet ❤️☺️

  • @Mhd_ajzal_
    @Mhd_ajzal_ Год назад +6

    51:13 ഇത്രെം വർഷം വണ്ടിക്ക് വെണ്ടി wait ചെയ്തില്ലി അപ്പൊ വണ്ടി കിട്ടിയപ്പൊ വണ്ടീട പണി മൊത്തോം showroomill നിന്ന് പണിതു എറക്കിയാൽ പോരായിരുനൊ ഇത്രേം വലിയ ഒരു long ട്രിപ്പ് പോണ്ടതല്ലായിരുന്നോ....🙂

  • @abhirajponneth2713
    @abhirajponneth2713 Год назад +9

    Spare battery koode idakkidakku charge cheyyunnathu nallathayirikkum kto 👍👍 Happy journey

  • @favadkp8391
    @favadkp8391 Год назад +10

    റോഡ് സൈഡിൽ നിർത്തുമ്പോൾ 4ഇൻഡിക്കേറ്റർ ഇടുക ... രാത്രി മെയിൻ ആയിട്ടു വണ്ടി ബ്ലാക്ക് കളർ ആകുമ്പോൾ ശ്രദ്ധിക്കുകയില്ല ..... Be careful… All the best ❤

  • @nazeerb7975
    @nazeerb7975 Год назад +21

    ഹീറ്റ് ആയി ഓടിവന്ന വണ്ടിയുടെ എൻജിൻ ഒരിക്കലും ഓഫ്‌ ആക്കിയിട്ട് വെള്ളം ഒഴിക്കരുതേ ഗ്യാസ്കറ്റ് പോകും ബ്രോ

  • @yeslamhere9337
    @yeslamhere9337 Год назад +16

    Ac നന്നായിട്ട് വർക്ക്‌ ചെയുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ തോന്നി 😄

  • @pixelmedia6150
    @pixelmedia6150 Год назад +3

    Najib ikkade work enthayalm kollaam😅

  • @_retro86
    @_retro86 Год назад +4

    1 manikkoooor video samayam poyath arinjilla 🔥🔥🔥🔥🔥 Daily idanam nangal kandolam 🥰

  • @jithinjohn5196
    @jithinjohn5196 Год назад +8

    കേരളം വിട്ട് കഴിഞ്ഞില്ലേ.....പഴയ മോഡൽ വണ്ടി യിൽ ഉള്ള ഫോട്ടോ സ്റ്റിക്കർ... വണ്ടി യുടെ മുകളിൽ ലൈറ്റും വെക്കാൻ പറ്റില്ലേ....😍😍😍😍

  • @vr4media252
    @vr4media252 Год назад +7

    എവിടന്നു തന്നെ എങ്ങനെ കംപ്ലയിന്റ് അയൽ അങ്ങോട്ട് കൺട്രി മാറുമ്പോൾ വല്യ പ്രോബ്ലെംസ് ആകും അടുത്ത ഫോഴ്സ് സർവീസ് സെന്ററിൽ കൊണ്ടോയി ഒന്നുടെ ഫുൾ check ചെയ്യണം

  • @achuvlogsyt7334
    @achuvlogsyt7334 Год назад +3

    എന്ത് പ്രതിസന്ധികൾ വന്നാൽ അത് നിങ്ങൾ തരണം ചെയ്യണം അതാണ് നിങ്ങളുടെ വിജയം

  • @onenessff
    @onenessff Год назад +11

    ഇനി വണ്ടി പണിയുമ്പോ Ojes ഇൽ തന്നെ ചെയ്യുക❤അതല്ലേ പ്രൊഫഷണൽ

  • @shonemathew4649
    @shonemathew4649 Год назад +2

    തടിയിൽ സെൽഫ് സ്ക്രൂ അടിച്ചാൽ നിൽക്കില്ല.. സ്റ്റിലിൽ അടിക്കാൻ ആണ് സെൽഫ് സ്ക്രൂ.. തടിയിൽ അല്ലങ്കിൽ പ്ലൈവുഡ്ഇൽ സാധാരണ സ്ക്രൂ അടിച്ചാലെ നില്ക്കു അല്ലങ്കിൽ വാഷർ ഇട്ട് 🔩 നട്ട് ബോൾട്ട് ഇട്ട് ടൈറ്റ് ചെയ്യണം പിന്നെ ഒരിക്കലും അഴിയില.. വേറെ setup ചെയ്യാൻ ആണെങ്കിൽ ഹെവി ലോഡ് തങ്ങുന്ന ഹൈഡ്രോളിക് ഷോക് കിട്ടും ഷിപിലോക്കെ ഉപയോഗിക്കുന്നടൈപ്പ് അതിനു ഒരു lock system കൂടേ ഉണ്ടാക്കിയാൽ മതി. കാറിൻ്റെ ടിക്കി ടൈപ്പ് ലൈറ്റ് ആണ് അത് ഇടരുത്. അത് ലൈറ്റ് ആണ്

  • @Hithesh423
    @Hithesh423 Год назад +9

    ഇങ്ങനെ ഉള്ള conditionil ആണ് വണ്ടി കൊണ്ട് പോവുന്നതെങ്കിൽ full workshop vedio ആവും...അത് ഒന്ന് ojesil കേറ്റി നല്ലപോലെ ആക്കിയിട്ടു പോയാൽ മതിയായിരുന്നു

    • @Akkasuttu
      @Akkasuttu Год назад +2

      മുഴുവൻ പണി ചെയ്തു കഴിഞ്ഞാൽ പിന്നെ വീഡിയോ ഇടാൻ കണ്ടെന്റ്റ് ഉണ്ടാവില്ല

  • @neditzz179
    @neditzz179 Год назад +19

    E BULL JET &Thoppi Fans
    Like🔥🔥❤️

  • @callmejk2k24
    @callmejk2k24 Год назад +12

    E Bull jet uyir uyir ✌️✌️love from Karnataka ❤️❤️

  • @sreelekhavs7932
    @sreelekhavs7932 Год назад +6

    മക്കളെ യാത്ര അടിപൊളി ആകട്ടെ

  • @boombrothers8919
    @boombrothers8919 Год назад +3

    Super മച്ചാനെ..ഇത് പോലെ എല്ലാ പണികളും നമ്മൾ ചെയ്യാം എന്ന് ഒരു മനസ് ഉണ്ടെങ്കിൽ.. എവിടെയും എത്താം...no problem..take care

  • @MR_AVILION
    @MR_AVILION Год назад +16

    I think ac belt is touching the radiator pipe ... Try to wire tag the pipe away from the belt

  • @JishnuDev-s5j
    @JishnuDev-s5j Год назад +20

    Love this brothers from TVM 😍😍😍😍

  • @Its_Me_Salman
    @Its_Me_Salman Год назад +1

    42:14 എം സീലും അരാൽഡെയ്റ്റും മിക്സ് ചെയ്ത് ഒട്ടിക്കു..

  • @mallu_boy007
    @mallu_boy007 Год назад +14

    യാത്ര തുടങ്ങുവാൻ നോക്കിയിരിക്കുകയാണ് വണ്ടി ഓരോരോ പണി തരുവാൻ🤭

  • @MR_AVILION
    @MR_AVILION Год назад +22

    Love you guys so much ... .. take care ❤❤❤❤❤

  • @muhamedshafi1421
    @muhamedshafi1421 Год назад +1

    ❤️❤️... E bull jet ഇഷ്ടം... ❤️❤️പള്ളിപ്പുറത്തുകാരൻ പ്രവാസി.... ❤️❤️❤️

  • @annieealias9082
    @annieealias9082 Год назад +6

    എബിൻ, ലി ബിൻ , എല്ലാ യാത്രാ മംഗളങ്ങളും നേരുന്നു. ഇത്രയും ദീർഘയാത്ര ചെയ്യുമ്പോൾ വണ്ടിയുടെ പഴയ പാർട്ട് സ് മാറ്റി പുതിയ പാർട്ട് സ് കഴിയുന്നത്ര ഇടണമായിരുന്നു എന്ന് ഇന്നത്തെ വീഡിയോകണ്ടപ്പോൾ തോന്നി.

  • @rashisumikp7760
    @rashisumikp7760 Год назад +2

    2 ലൈറ്റ് mvd കാണാതെ അടിയിൽ വെച്ചു 😄

  • @resavi
    @resavi Год назад +8

    ഇങ്ങനെ ഉള്ള ഒരുപാട് problems മറിക്കടന്നവർ അല്ലെ നമ്മൾ..😊don't worry guys

  • @prasanthk177
    @prasanthk177 Год назад

    ആ പാത്രത്തിൽ spoon ഇട്ടു കിലുക്കിയപോൾ sivamani സാറിൻറെ Drums അടിക്കുന്ന ശബ്ദം പോലെ ഉണ്ട്.....വണ്ടിയുടെ അകത്ത് music instruments ആവശ്യമാണ് ഏതെങ്കിലും ജംഗ്ഷനിൽ ഇറങ്ങി Music band ചെയ്യാമലൊ മൂത്തെ ആൾ Drums, ഇളയ ആൾ ഗിറ്റാർ ചേരുന്നഉണ്ട്.....😍👍

  • @sundayvibes7580
    @sundayvibes7580 Год назад +6

    ആശംസകൾ നേരുന്നു യാത്ര നല്ലതാവട്ടെ

  • @sammathew1127
    @sammathew1127 Год назад +18

    Don't worry. Things will be fine ❤

  • @salu_techy
    @salu_techy Год назад +12

    Waitting ആയിരുന്നു 🔥❤

  • @qgeerwall5895
    @qgeerwall5895 Год назад +4

    Love form KERALA KASARGOD ( purathekkai)❤️ NADU

  • @easocabraham
    @easocabraham Год назад +8

    Vandi ojes ill panitha poraerunno??
    Full pani kazinju vandi nalla condition aaee kittukelaerunno???
    Trip kazinju varumbol engilum vandi ojes ill kayatti full work chithu erakkanam ketto, alle pineem, pinnem, panikal purakee vannu kondu erikkum👍🤗

    • @adharvk3173
      @adharvk3173 Год назад

      Ojesil vandi paniyan ittal minimum 6 mont edukum..

  • @KLSMOOTH77
    @KLSMOOTH77 Год назад +1

    Vendum full on power but video 1, hour pettenn theernnath poole ❤❤
    Aarokke enth paranjaalum athonnum nokkandaa ningal munnoott
    ente prathana ennum koodeyund❤❤

  • @muhammedsinank4644
    @muhammedsinank4644 Год назад +4

    Lipin travaller ഓടിക്കുല്ലേ

  • @SwoleUp6123
    @SwoleUp6123 Год назад +2

    Next time nattil ethunathinte 2 month munne ojes llek book cheyth vekkaney enit ojes illek vandi kett enit najeeb ikkentedthinum bakki edupikk set ak😊❤

  • @mallu__reels9072
    @mallu__reels9072 Год назад +2

    Ippom aa pazhazha vibe kitti thudangi

  • @user-qb6lw4fl1m
    @user-qb6lw4fl1m Год назад +3

    പണിതു ഇറക്കിയ വണ്ടി ഇത്രയും പെട്ടെന്ന് കംപ്ലൈൻ്റ് ആയി നിങൾ വാഹനം പണിത വർക്ക്ഷോപ്പ് നിങ്ങളെ ശരിക്കും പറ്റിച്ചു അവർ നിങ്ങളുടെ പണം നല്ല രീതിയിൽ വിഡ്ഢികളാക്കി ഇത്തരത്തിൽ നിങ്ങളെ മുതലെടുക്കുന്ന ആളുകളെ നിങൾ തിരിച്ചറിയുക ആദ്യം .
    നിങ്ങളെ ഒരു മാധ്യമം ആയി കണ്ടു മാത്രം അവർ നിങ്ങളെ ഉപയോഗിച്ച് സ്വന്തം കച്ചവടം അവർ മെച്ചപ്പെടുത്തി അതാണ് സത്യം

  • @wtravels9184
    @wtravels9184 Год назад +4

    ഇത്രയും കാലം വണ്ടി പണിതിട്ട് പുതിയ രണ്ട് radiater hose ഇടാൻ പറ്റിയില്ലേ വെറു പ്പിക്കലാനല്ലോ

  • @bobby3264
    @bobby3264 Год назад

    Ebulljet എന്നും അടിപൊളിയാ

  • @beenavn1613
    @beenavn1613 Год назад +6

    Love you brothers take care god bless ❤

  • @teamkl.25tourpackages64
    @teamkl.25tourpackages64 Год назад +1

    ഇപ്പോൾ ആണ് ഒരു ഡ്രൈവർ aayae ❤❤😊

  • @ലാലേട്ടൻലാൽ
    @ലാലേട്ടൻലാൽ Год назад +12

    Mmm തുടങ്ങി വണ്ടി പണി 🥴

  • @statusworld3947
    @statusworld3947 Год назад +2

    Churuckam paranjal jeevitham oru engine meleyanu❤

  • @Itsfromnature
    @Itsfromnature Год назад

    Ebin macha pettenn undakunna samshayangal just youtube il thanne keri noki athinulla prathividhi kandethaaaam . Simple method allee onn try cheith nok 🥰

  • @nishadct2618
    @nishadct2618 Год назад +3

    ആ റേഡിയേറ്റർ പൈപ്പ് ഇരുന്ന് കാംബ്ളിൻറ്റ് ആയതാ ഇതൊന്നും മാറ്റിയില്ലേ

  • @SKYLER__EFX_5055
    @SKYLER__EFX_5055 Год назад +1

    Bro Vandi Under Coat Cheyythtiile😍E Bull jet Uyir 😍😍

  • @JJV..
    @JJV.. Год назад +5

    Full on...Full power...E Bull Jet...

  • @stmarysmedia7827
    @stmarysmedia7827 Год назад +1

    അവിടെ അടുത്ത് സ്പെയർപാർട്സുകൾ ഉണ്ടെങ്കിൽ അവിടുന്ന് വാങ്ങണം നല്ലത് റേഡിയേറ്ററിന്റെ പൈ വേറെ മേടിക്കാൻ കിട്ടും

  • @shahalvlogs904
    @shahalvlogs904 Год назад +10

    Full on ,, full power TT 💛

  • @ameen2349
    @ameen2349 Год назад +1

    Chatta aaa food koduthapol adhahathinta mukam kanikatherikan kanicha manasin💖

  • @siva.editssvideocreator3550
    @siva.editssvideocreator3550 Год назад +8

    Love from Kerala ❤

  • @Praisemangalath
    @Praisemangalath Год назад +3

    Vandi full onude full check cheiythitt poya mathiyayirunnu

  • @shamichayam
    @shamichayam Год назад +8

    ശ്രദ്ധയോടെ യാത്ര ചെയൂ❤

  • @ie.adc_
    @ie.adc_ Год назад +7

    old E BULL JET is back guys ƪ(˘⌣˘)ʃ

  • @ThankammaVenugopal-j2p
    @ThankammaVenugopal-j2p Год назад +2

    ഇതെന്നാ കുട്ടികളെ പണി കിട്ടിയോ കഷ്ടo ആയല്ലോ ❤

  • @bijupv6572
    @bijupv6572 Год назад

    ജാൻ ഇപ്പോൾ ഇവരുടെ വീഡിയോ കാണാറില്ല. എന്നും പ്രശ്നം ആണ് വണ്ടിക്കു എന്നും ദുരിതവും കഷ്ടപ്പാട്

  • @abhinavp2251
    @abhinavp2251 Год назад +2

    നേപ്പോളിയൻ പൊളിയല്ലേ🌟🌟🌟🌟🥳🥳🥳🥳🥳😘😘

  • @sachinsachuz798
    @sachinsachuz798 Год назад +3

    വണ്ടി നല്ല വർക്ഷോപ്പ് കാണുമ്പോൾ ഇടക്കൊക്കെ കേറി ചെക്ക് ചെയ്യണേ അപ്പോ വല്ലതും ഉണ്ടെങ്കിൽ അറിയാല്ലോ

  • @സൈക്കോപുണ്യാളൻ

    നിങ്ങള്ക്ക് ന്തോരം content annu

  • @SidThe5
    @SidThe5 Год назад

    Ningal e season bigg boss wild card poyal super aayirunnu!!

  • @rabeehmhmd
    @rabeehmhmd Год назад

    ebuljet yathra nallapole thudaratte🔥🔥

  • @explore...100
    @explore...100 Год назад

    Vandilla sadanam ellam pinna kannam
    Pettanu yatra chyann nokke
    Pewwer akkeee💥💥

  • @nithyajoshy9852
    @nithyajoshy9852 Год назад

    Ad,😂polichu😅aaarkum doubt ellll😅😅😅

  • @reshma1965
    @reshma1965 Год назад +2

    യാത്രക് മുൻപെ ഒരു മുഴുവൻ വാഹനം പരിശോധന ചെയ്യണമായിരുന്നു

  • @sijofrancis7529
    @sijofrancis7529 Год назад +1

    Wondering after so much money spent on repair, and still has issues.. .. moving forward ❤

  • @A.10305
    @A.10305 Год назад +1

    Super Keep going on

  • @tipsforlife7276
    @tipsforlife7276 Год назад +3

    നിങ്ങളുടെ പഴയ വണ്ടികൾ വിറ്റ് പുതിയ നല്ല ഒരു വണ്ടി വാങ്ങു. അന്തർദേശീയ യാത്രക്ക് ഇത് ഫിറ്റല്ല

  • @YounusMehran-dj5hf
    @YounusMehran-dj5hf Год назад +1

    എബിൻ പാൻ പരാഗ് തീറ്റ കുറച്ച് കുറക്കുന്നതാവും നല്ലത്

  • @arpithadeepak5379
    @arpithadeepak5379 Год назад +7

    ❤ഫസ്റ്റ് ലവ് ഫ്രം കണ്ണൂർ ❤❤❤❤❤❤❤❤❤💓💓❤❤❤❤❤❤❤❤❤❤❤❤💓💓💓💓💓💓💓💓💓💓💓

  • @sujithamol7971
    @sujithamol7971 Год назад +6

    അതാണ് 😂😂😂❤❤❤❤❤

  • @ASIF-io1vc
    @ASIF-io1vc Год назад +5

    Nigal evida paruvadi avatharipichalum ithanalo avastha 😹(radiator issue)

  • @abymon8722
    @abymon8722 Год назад +4

    God bless keep going ....🎉🎉🎉

  • @muhsinkkb
    @muhsinkkb Год назад

    അതാണ് 👍🌹♥️♥️🤩😍👌♥️♥️🌹👍👍🌹🌹♥️♥️👌😍❤️❤️🤩🤩😍😍👌👌♥️♥️🌹👍

  • @kl0lboijishnu215
    @kl0lboijishnu215 Год назад +6

    Set waiting ayierrinnu ❤❤

  • @FRTBOY1739
    @FRTBOY1739 Год назад

    വണ്ടിയുടെ നല്ല വശങ്ങൾ ഇപ്പോഴും ദാരിദ്ര്യം പറയല്ലേ

  • @forever2789
    @forever2789 Год назад

    ഇത് കാണുന്ന zainus : ഞാൻ നിരപരാധി ആണ് സാർ 🥴🥴🥴🥴

  • @milanjoshi7070
    @milanjoshi7070 Год назад +2

    Oo guys nokku … 😢 … veruppikkalle … ishtavallonda … 🙂❤️

  • @bivinjohn5737
    @bivinjohn5737 Год назад +2

    Negative കമന്റ്‌ കൾ ഇടക്ക് വായിക്കുക.. വണ്ടി അലക്ഷ്യമായി ഓടിക്കാതിരിക്കുക... മുൻകാല വീഡിയോസ് കണ്ടതിൽ നിന്നു..

  • @RejiTalks
    @RejiTalks Год назад +1

    Tools ellam കൂടെ ഒരു box ഇൽ വെക്കു

  • @Vimalstubes108
    @Vimalstubes108 Год назад +6

    ലിബിൻ വണ്ടി ഡ്രൈവ് ചെയ്യുന്നത് കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ

  • @Hummingbird167
    @Hummingbird167 Год назад +1

    Safe journey ahead ❤ 16:42

  • @antony12
    @antony12 Год назад +1

    ഒരു ലോങ്ങ്‌ യാത്ര പോകുമ്പോൾ എന്തൊക്കെയാണ് വണ്ടിയുടെ നോക്കേണ്ടത് എന്ന് അറിയില്ലാത്ത ഏത് വർക്ഷോപ്പിലാണ് നിങ്ങൾ വണ്ടി പണിയിക്കുന്നത്, വെള്ളത്തിന്റെ ഹോസ് ഹാർഡ് ആയാൽ തന്നെ അത് മാറ്റി കളയുന്നതാണ്

  • @raiyt2962
    @raiyt2962 Год назад +12

    Love this brothers forever 💞💖💕

  • @Laiq_369
    @Laiq_369 Год назад

    ലോങ്ങ് ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ വണ്ടിയിൽകരുതേണ്ട അത്യാവശ്യസാധനങ്ങളിൽ ഒന്നാണ് റേഡിയേറ്ററിന്റെ പൈപ്പുകൾ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്നതാണ് സ്‌പെയറായിട്ട് 3.4പീസ് കരുതുന്നത് നല്ലതായിരുന്നു

  • @leena5540
    @leena5540 Год назад

    Ningalude yathrakal kure kalamayi miss cheyyunnundayirunnu.

  • @one_man_army_25
    @one_man_army_25 Год назад

    Namude main sticker kudi cheyaranu agile aa look varu ndayalum Keralam kaziju eni ndu seen . Pine vere plce pokubo allarum pettanu sradikum❤❤

  • @GBS95.
    @GBS95. Год назад +3

    വണ്ടി കുത്തി ചാടിച് ഓടിച്ചാൽ ഇങ്ങനെ ഇരിക്കും ഒരു മയത്തിൽ ഓക്കേ ഓടിക്കാൻ നോക്ക്

  • @shyahuldask3832
    @shyahuldask3832 Год назад

    വാട്ടർപ്രൂഫ് ടേപ്പ് മേടിക്കാൻ കിട്ടും അതു മേടിച്ചു വെക്ക്. ഇതുപോലെയുള്ള ലീക്ക് പ്രശ്നത്തിന് ഉപകാരപ്പെടും.❤

  • @roanvlogs4655
    @roanvlogs4655 Год назад +1

    അതാണ് 💪✌🏻️♥️

  • @ashhad____official
    @ashhad____official Год назад +1

    47:17 😂😂😂😂😂😮‍💨

  • @MrSavadmoideen
    @MrSavadmoideen Год назад +2

    നിങ്ങൾ വാഹനം റഫ് use ആണ്. ഒരു ഇന്റർനാഷണൽ യാത്രയിൽ ആണ് നിങ്ങൾ. അത് പോലും വകവെക്കാതെ ആണ് TT നിങ്ങൾ ഉപയോഗിക്കുന്നത്.പ്ലീസ് അവനെ നിങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു ദയ കാണിക്കുക. നിങ്ങളുടെ വണ്ടിയുമായുള്ള എല്ലാ പ്രവർത്തന രീതികളും വാഹനത്തിന്റെ ആയുസ്സിനെ ബാധിക്കും. പ്ലീസ് റെസ്‌പെക്ട് and ഗെറ്റ് ബെനിഫിറ്റ്. 🙏🙏🙏.
    എന്ന്
    നിങ്ങളുടെ വീഡിയോ കാത്തിരുന്നു കാണുന്ന ഒരു വണ്ടി ഭ്രാന്തൻ ആയ സുഹൃത്ത് 😍😍😍.

  • @noobkuttan7285
    @noobkuttan7285 Год назад +6

    Bro poliya ❤❤❤❤😂