കുനിഞ്ഞു നിന്നാൽ കാശ് പോകും ഇവിടെ INDIA TO SINGAPORE EP 5

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 795

  • @D4Teck
    @D4Teck Год назад +114

    ഒന്നര വർഷങ്ങൾക്ക് മുമ്പുള്ള ആ Vibe തിരിച്ചെത്തി❤️🔥 rambo കൂടി ഉണ്ടായിരുന്നെങ്കിൽ full set ആകും പക്ഷേ ഇപ്പോൾ തന്നെ power ആണ് [ ആ പഴയ അവതരണം തിരിച്ചെത്തി ]🔥full vibe 💚🖤

  • @jakvision
    @jakvision Год назад +19

    ശുഭ യാത്രാ മംഗളങ്ങൾ നേരുന്നു... എബിൻ , ലിബിൻ, നിങ്ങൾ ലോകം കീഴടക്കി... സഹോദരങ്ങൾ ഒരുമിച്ച് വസിക്കും ശുഭകരം ആയിരിക്കട്ടെ. നിങ്ങളുടെ മാതാപിതാക്കളുടെ പ്രാർത്ഥന നിങ്ങളുടെ വിജയം.. ഞങ്ങൾ കാഴ്ചക്കാർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.. ശുഭയാത്ര നേരുന്നു.. 🎉🎉🎉🎉🎉🎉ജൂബി കുമ്പനാട്.

    • @Pesworldz
      @Pesworldz Год назад +1

      Kumband evida veed

    • @chankbrothers
      @chankbrothers Год назад +1

      ​@@Pesworldz തിരുവല്ല 🥰

    • @Pesworldz
      @Pesworldz Год назад +1

      @@chankbrothers 😹athalla kumband veed evidan😹

    • @jakvision
      @jakvision Год назад

      @@Pesworldz നിയർ 0em school അടുത്ത

  • @shamnadkanoor9572
    @shamnadkanoor9572 Год назад +8

    West Bangalil, രണ്ട് വിഭാഗം തമ്മിൽ അടി നടക്കുകയാണ്, ശ്രദ്ധിക്കണം കേട്ടോ, യാത്രകൾ അടിപൊളി ആകട്ടെ 💪💪💪💪👍👍👍

  • @EBULLJET_SHORTS
    @EBULLJET_SHORTS Год назад +226

    ഒന്നര വർഷത്തിന് ശേഷം ആ പഴയ വൈബ് ഓട് കുടി ebulljet വീണ്ടും എത്തി🖤💚
    E BULL JET FANS ASSEMBLE☦️

    • @EBULLJET_SHORTS
      @EBULLJET_SHORTS Год назад +3

      @@howcanyoutell1657 ethram kashtapettu ella comment ilum negative adikan ulla annata manas😵 poli thanea😂🤌🏻

    • @EBULLJET_SHORTS
      @EBULLJET_SHORTS Год назад

      @@howcanyoutell1657 nenak athrak kazhchu irikumanel vittil oral illea chenn powlik😂

    • @sravankrishna252
      @sravankrishna252 Год назад

      ​@@howcanyoutell1657 us

    • @sravankrishna252
      @sravankrishna252 Год назад

      ​@@EBULLJET_SHORTS p

    • @sravankrishna252
      @sravankrishna252 Год назад

      ​@@howcanyoutell1657 p

  • @mohammednazznazz2029
    @mohammednazznazz2029 Год назад +40

    ഇന്ത്യക്ക് പുറത്തേക്ക് പോകുന്നതിനു മുൻപ് ദയവു ചെയ്തു ..രണ്ടുപേരും താടിയും മുടിയും വെട്ടി വൃത്തിയായി പോകുക bro......All the best 👍👍

  • @abhijithsureshabhi123
    @abhijithsureshabhi123 Год назад +7

    സാധാരണ ഒരു ജീവിതം അതിൽ കഷ്ടപ്പാടും അനുഭവിച്ചു നി ഒക്കെ ഈ കേറിയ ജീവിതം ഇല്ലെ അത് എന്നെ കൊണ്ട് പറ്റില്ല ആര് എന്ത് പറഞ്ഞാലും നിങ്ങൾ സൂപ്പർ ആടാ❤❤

  • @musicloverknr2848
    @musicloverknr2848 Год назад +7

    Ippo sathyam paranna youtube il kayarunnath valare kuravanu.karanam nalla videos onnum illa.ellaam veruppikkalaanu.ippo nigalude video aayirikkum kure kaalathinu shesham kand irikkunnath.ento aalkkaare pidichiruthaan nigalkk pratheeka kazhivu und.happy journey 😍

  • @vipin_raj_vj
    @vipin_raj_vj Год назад +27

    കട്ട വെയ്റ്റിംഗിൽ ആയിരുന്നു😍 വീഡിയോ പൊളിച്ചു👌

    • @KL58VLOGER
      @KL58VLOGER Год назад

      1k ആവാൻ സഹായിക്കാമോ

  • @kurshidhasalim3187
    @kurshidhasalim3187 Год назад +10

    Ningaludey. Vidieo
    പോലെ. ഒരു video. ഉം ella
    യാത്ര കൾ കണ്ടിരിക്കാൻ തന്നെ ഒരു രസമാണ്
    Allthebest
    🤲🤲👍👍

  • @shamichayam
    @shamichayam Год назад +80

    നിങ്ങളുടെ ആ വീഡിയോ വരുമ്പോൾ ഉള്ള ആ സന്തോഷം❤മറ്റു ഒരു ചാനലിൽ നിന്നും കിട്ടിയിട്ടില്ല ❤EBJ☺️
    Epic✨️ 16:23 😂

    • @KL58VLOGER
      @KL58VLOGER Год назад +1

      1k ആവാൻ സഹായിക്കുമോ

    • @CJ-pl4uz
      @CJ-pl4uz Год назад +1

      Because e bull jet
      REAL ! 😎😎

    • @dennieskodukulanji
      @dennieskodukulanji Год назад +1

      Sathyam. Oru vallatha vibe aanu ivarude travel video

  • @ritzmohan3961
    @ritzmohan3961 Год назад +38

    You guys are so vibrant 😍😍
    Daily njan office kazhinju vannu bros inte vlog kanum..😍😍 Love you guys ❤❤
    Pinne bros oru suggestion. Just on positive note.. Ningal Nepolian cherukkane onnu clean ayittu mechanical side ellam perfect aakittu mattulla countries ilekku pokunnathanu nallathu karanam Force Service mattu countries il undavanam enilla.. So that your journey will be hassle free.. All The Best guys..
    Lots of Love & Prayers from Ritz Mohan & Family from UAE 😍😍

  • @progamism6253
    @progamism6253 Год назад +4

    9:03 that pass🔝

  • @am_akhil7
    @am_akhil7 Год назад +9

    പഴയെ ആ ഒരു ആവേശം വന്നു e bull jet ❤️🔥

  • @DareToDreamJithu
    @DareToDreamJithu Год назад +3

    Sukshichu pogu 🔥🔥 waiting for more video's ✝️

  • @Deepak-sq4vz
    @Deepak-sq4vz Год назад

    Ningalude vedeo il kittuannna oru sanshodhan vere oru travel vlogilum kittillla you both are great❤

  • @Arun-oy7sy
    @Arun-oy7sy Год назад +3

    Wish u a good and a safe journey ❤‍🔥❤‍🔥❤‍🔥

  • @ABIJITH__2675
    @ABIJITH__2675 Год назад +2

    23:51 ഇതിപ്പോ ഹിന്ദി ആയല്ലോ 😹

  • @doordie6540
    @doordie6540 Год назад +16

    നിന്റെ തോൽവിയിൽ ചിരിക്കുന്നവരെ ശ്രദ്ധിക്കാതെ വിജയത്തിനായുളള പരിശ്രമം തുടർന്ന് കൊണ്ടിരിക്കുക.
    നിന്റെ ചെറിയൊരു തോൽവി അവരെ ഇത്ര സന്തോഷിപ്പിച്ചെങ്കിൽ...
    നിന്റെ വിജയം അവർക്കുണ്ടാക്കുന്ന ദുഃഖം നിനക്കൂഹിക്കാവുന്നതിലും അപ്പുറമായിരിക്കും!!

    • @KL58VLOGER
      @KL58VLOGER Год назад

      1k ആവാൻ സഹായിക്കുമോ

    • @tk59-i9e
      @tk59-i9e Год назад

      Copy-paste

    • @excuseme961
      @excuseme961 Год назад +1

      @@KL58VLOGER nee sthiramayitu videos chey ethelum onnu click aayalu nee rakshapedum pinna thane sub kerum neee parayipichu subscribe cheyikale avaru chelpa ninta video kandu ennu varoola ninta content ishtapetu alkaru thane subscribe cheytholum
      Njan cheythatundu

    • @doordie6540
      @doordie6540 Год назад

      ​@@tk59-i9e eh

  • @_anzil_azad.
    @_anzil_azad. Год назад +33

    നിങ്ങടെ വീഡിയോസ് കണ്ടു കഴിയുമ്പോൾ ഒരു ഫീൽ എന്ന് വെച്ചാൽ നിങ്ങളുടെ കൂടെ യാത്ര ചെയ്തത് പോലെയുണ്ട് 🥰

  • @Lakshmidasaa
    @Lakshmidasaa Год назад +1

    ബംഗാൾ ഇപ്പോളെങ്കിലും രക്ഷപ്പെട്ടന്നു കരുതിയതാ.... ഒരു മാറ്റവുമില്ലല്ലേ 😂😂😂

  • @mrzgopu
    @mrzgopu Год назад +705

    ❤️‍🔥വീഡിയോ കാത്ത് നിന്നവർ ഉണ്ടോ

  • @sajeevsajeevpodi8745
    @sajeevsajeevpodi8745 Год назад

    ഇടക്ക് വെച്ച് ആ സോങ് കേറ്റിയത് പൊളി 🥰🥰👌👌👌

  • @sartofficial
    @sartofficial Год назад +24

    Love from TN75 ❤

  • @Rolex010
    @Rolex010 Год назад +51

    +2 pass ആയ എല്ലാവർക്കും congratulations 🎉

  • @sachinsachuz798
    @sachinsachuz798 Год назад +14

    ഇന്നത്തെ ദിവസം എന്തൊക്കെ ചെറിയ ലാഗ് ഉണ്ടായിരുന്നാലും 9 മണി എന്ന് ആലോചിക്കുമ്പോൾ ഒരു സുഖം പഴയ ആ ഊർജ്ജത്തോടെ ട്രാവലിംഗ് വീഡിയോസ് കാണാൻ😁 വീഡിയോ ലോങ്ങ് ആണെങ്കിലും സ്കിപ്പ് ചെയ്യാതെ കണ്ടുകൊണ്ടിരിക്കും

  • @realytshorts.
    @realytshorts. Год назад +9

    നിങ്ങടെ വീഡിയോസ് കാണുമ്പോഴേ മനസ്സ് ഒന്ന് ഫ്രീ ആവു 👍👍 thanks ❤❤❤

  • @vertigolove4669
    @vertigolove4669 Год назад

    പറയാനുണ്ടോ.. നല്ല സൈസ് വെച്ചിട്ടുണ്ട്.. 🥳🥰

  • @aromaIII
    @aromaIII Год назад +3

    West Bengal അറബി കടലിൻ്റെ Side oo...bro ningal വായിൽ തോന്നുന്നത് വിളിച്ചു പറയാതെ ഇങ്ങനെ 🙏🏻

  • @Minifactmash
    @Minifactmash Год назад +3

    Singapore എത്താൻ waiting🔥🔥

  • @Najeeb..
    @Najeeb.. Год назад +6

    Double Meaning ടൈറ്റിലുകൾ ഒഴിവാക്കുക 🙏🏻 പിള്ളേരൊക്കെ കുടുംബകാരുമായി ഒക്കെ വീഡിയോ കാണുന്നതാ.. 😊👍🏻❤️

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 Год назад +1

    ചെറിയ ഗ്യാസ് കുറ്റി ഇപ്പോൾ നമ്മുടെ നാട്ടിൽ കിട്ടുന്നുണ്ട്.. എല്ലാ പമ്പിലും റീ ഫിൽ ഉണ്ട്.. എല്ലാരും ശ്രെദ്ധിക്കുക 😊👍🏻

  • @mathewjkadavan120
    @mathewjkadavan120 Год назад +1

    Waiting for video bros😵‍💫

  • @sayoojthomas3988
    @sayoojthomas3988 Год назад +1

    Best wishes bro ❤️have a great journey 🔥

  • @Gillapi
    @Gillapi Год назад

    ആഹാ അന്തസ്സ്, ഒരിടത്ത് പോലും സ്കിപ്പ് ചെയ്ത് വീഡിയോ കാണാൻ തോന്നിയില്ല.. ഫുൾ വീഡിയോ ഒറ്റ സ്ട്രച്ചിന് കണ്ടു❤

  • @onenessff
    @onenessff Год назад +2

    വണ്ടിടെ ഉള്ളുൽ വെച്ച് video എടുക്കുമ്പോൾ zoom ചെയ്യണ്ട.. ഫുൾ കാണിക്കുക.. Interior view ഉം വേണം

  • @Memories24365
    @Memories24365 Год назад +5

    യാത്ര അടിപൊളി ആകട്ടെ, അടിപൊളി വീഡിയോകൾ വരട്ടെ 👍
    നിങ്ങളുടെ സിനിമ പാട്ടുകളുടെ പാടുന്നത് ഒഴിവാക്കി backround music മാത്രമായി ഇടയ്ക്കിടയ്ക്ക് ഇട്ടാൽ നന്നായിരിക്കും..

  • @sijofrancis7529
    @sijofrancis7529 Год назад +2

    Libin: not clean city., I will put litchi waste on road.. 😂😂❤❤❤❤

  • @ownmywaybyfasi4043
    @ownmywaybyfasi4043 Год назад +2

    കുഞ്ഞിന്‌ നിന്നാല്‍... കാശ് കിട്ടും ഇവിടെ 😂

  • @thomasgeorge7533
    @thomasgeorge7533 Год назад +1

    Achayanmarae super......)))

  • @Adithyan....09
    @Adithyan....09 Год назад +17

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ.... ✌️

    • @KL58VLOGER
      @KL58VLOGER Год назад

      1k ആവാൻ സഹായിക്കുമോ

    • @Adithyan....09
      @Adithyan....09 Год назад

      Entha vro inganeyokke

  • @ms.9501
    @ms.9501 Год назад +145

    കിടന്നു കൊണ്ട് വീഡിയോ കാണുന്നവർ undo 🙂❤️✨️

  • @ilyask1630
    @ilyask1630 Год назад +8

    Daily video venam. Minimum 1 hour

  • @ASHRAFBAREERAADIL
    @ASHRAFBAREERAADIL Год назад

    ഇന്നെപ്പഴാ വീഡിയോ വരുന്നത്♥️

  • @dayhunting5802
    @dayhunting5802 Год назад

    Waze app super aaanu bro correct route kanichu therum evidengilum block undengil athu red linaaayitt namukku kanichu therum Google maps pole chadikkilla route illangil illanu kanichu therum so Waze app usaakku Yara adipoli yaaaku enjoy bro happy journey

  • @athirar764
    @athirar764 Год назад +1

    Manipur sredhikyanam...take care & safe journey

  • @pctechgamer7705
    @pctechgamer7705 Год назад

    Vedioyil vandikk akath ulla clip ellam full vibration ann broo🤧 sound clear allla⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️

  • @club-cb6cp
    @club-cb6cp Год назад +11

    Vidieo waiting ആയിരുന്നു 🤩❤️❤️

  • @Naseer-tc2ih
    @Naseer-tc2ih Год назад +5

    നിങ്ങളെ പ്രതീക്ഷിച്ചു. ഇരിക്കുഖ യായി രുന്നു

  • @JJV..
    @JJV.. Год назад +4

    Full on...Full power..E bull jet...

  • @sarath.ssasidharn7045
    @sarath.ssasidharn7045 Год назад +1

    Ellam paze pole thanne🤩❤️

  • @pramodmc3622
    @pramodmc3622 Год назад +1

    0:38 😄 thoda kam karega 😄😄

  • @savadrashiofficial
    @savadrashiofficial Год назад +2

    എത്ര ദിവസം video backup und

  • @rajesh.r7426
    @rajesh.r7426 Год назад +2

    22.41 , എബിനെ അത് ഫാരക്ക ബരേജ് ആണ്, ഗംഗ നദിക്ക് കുറുകെയുള്ള പാലം. നീളം 3km നു മീതെ. കുറച്ച് നാൾ അവിടെ ഉണ്ടായിരുന്നു.

  • @AtHuLAjItH7
    @AtHuLAjItH7 Год назад +3

    2.11M Sub Congrats Bro

  • @Niranjan_shibu
    @Niranjan_shibu Год назад +1

    Edaki vach song itapo Nala resam indayii ❤❤❤❤ adipoli ❤

  • @SaneeshUnni-kh1kk
    @SaneeshUnni-kh1kk Год назад

    എന്നും കാത്തു നിക്കും ഈ videyk വേണ്ടി

  • @HariKrishnan.G
    @HariKrishnan.G Год назад +2

    Video length kurachoodi kootayrnnu

  • @amrejperfume
    @amrejperfume Год назад +8

    'O' GUYSSSS! ആകാംഷയോടെ നിങ്ങളുടെ കൂടേ ഞങ്ങളും നിങ്ങളുടെ യാത്രയില്‍ ഉണ്ട്‌. ഐ likee Your vlogs. വീഡിയോകൾ എഡിറ്റുചെയ്യാനും പോസ്റ്റുചെയ്യാനും നിങ്ങൾക്ക് എപ്പോഴാണ് സമയം ലഭിക്കുന്നത്? എന്തായാലും കിടിലം!
    ! ഞങ്ങളുടെ കർത്താവിന്റെ അനുഗ്രഹം എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ടായിരിക്കട്ടെ.

  • @adhiladhi2823
    @adhiladhi2823 Год назад +1

    Video Daily venam ❤👍🏻👍🏻

  • @beenavinod7405
    @beenavinod7405 Год назад +1

    India to Singapore ep കൊടുക്കാൻ മറന്നു പോയോ 🥺

  • @AjmalAju-lk2cv
    @AjmalAju-lk2cv Год назад +2

    14:17 ❤❤❤👌

  • @abythhh
    @abythhh Год назад +1

    22:04 ith dam onum alla verthe enthokeya vilich parayunne 😂

  • @sajeevlogs
    @sajeevlogs Год назад +1

    എല്ലാം ശ്രദ്ദിച്ചു വാങ്ങുക... സിലഡർ..

  • @Football_bhakthan
    @Football_bhakthan Год назад +1

    Oru rekshem illatha shot.. Adich akasham muttich

  • @vishnuhari2811
    @vishnuhari2811 Год назад +1

    നമ്മുടെ പറക്കും തളിക❤😂😂

  • @MHDSALAHU3799
    @MHDSALAHU3799 Год назад +11

    Super song 🎵 ❤🎉

  • @pronk_pc
    @pronk_pc Год назад

    Go pro ആണ് clarity and wide view ഉള്ളത്.. Ath use cheyyo😊

  • @amaankv313
    @amaankv313 Год назад +2

    എന്തിനാ കുനിഞ്ഞു നിക്കുന്നത്.. നേരെ നിന്നാൽ പോരെ... അപ്പോൾ ക്യാഷ് പോകില്ലല്ലോ..😂

  • @ashithashi7662
    @ashithashi7662 Год назад

    Ebull jet channel watching restarted❤❤❤❤

  • @jojimongeorge8959
    @jojimongeorge8959 Год назад +3

    Ee chettanum aniyannum chirippichu kolluvanallo 😂😂

  • @safeershaji937
    @safeershaji937 Год назад +1

    😂😂😂 നല്ല ഒരു caption😂😂😂

  • @aswinszone1335
    @aswinszone1335 Год назад

    Foodinte vedio ഉൾപ്പെടുത്തി വീഡിയോ ഇട് bro
    Oru foodiude അപേക്ഷ

  • @idreamer6734
    @idreamer6734 Год назад +1

    20:26 How many people notice ? "Happy Journey " spelled wrong on that bus 😂

  • @Hassainmp143
    @Hassainmp143 Год назад

    Aaa sound break padinte anu check cheyy

  • @2000arunnair
    @2000arunnair Год назад +2

    ഗൾഫുകാർ ഇല്ലായിരുന്നെങ്കിൽ കേരളവും ഇത് പോലെ ആയിരുന്നേനെ

  • @rckid79
    @rckid79 Год назад

    Set broizz I miss my frends,,

  • @thahathaha3593
    @thahathaha3593 Год назад

    ningalude oro episodum kandondirikapozhum pediyanuto

  • @Limelick
    @Limelick Год назад +1

    Video length ithiri koodi undarunnekil😇

  • @anbu440-s2u
    @anbu440-s2u Год назад

    👏👍👍👍👌 enjoy your trip bro, when is next plan

  • @sivadasmk7675
    @sivadasmk7675 Год назад +1

    പക്ഷേ മമത ബാനർജി പറഞ്ഞത്
    നമ്പർ വൻ...... റോഡ്
    അഴിമതി ഇല്ല...
    .

  • @nenom658
    @nenom658 Год назад +1

    10:38 😂😂😂

  • @beenavn1613
    @beenavn1613 Год назад +1

    Love you brothers take care always god bless

  • @Moviesworld.375
    @Moviesworld.375 Год назад

    Bro manipur keran pattumo
    Imphal ipoo preshnam kooduthal aanallo
    Moore ethan patumo
    Manipur full curfew aanu.
    Please careful 💝

  • @divyababu7764
    @divyababu7764 Год назад +9

    Iam big fanboy by e bull jet❤

  • @vafeequt549
    @vafeequt549 Год назад +1

    Waze ഉപയോഗിക്ക് ബ്രോസ് വഴി തെറ്റില്ല✨️

  • @VinodKuma369
    @VinodKuma369 Год назад +1

    15:29 super view 😊🤍

  • @akshay6775
    @akshay6775 Год назад +1

    Ep 5 idan marannu😊❤️

  • @joyboyskyhigh
    @joyboyskyhigh Год назад +2

    Keep going guys💪💪

  • @unaiskunju9636
    @unaiskunju9636 Год назад

    അന്തം പരാജയം ഓരോ ന്യൂ വാക്കുകൾ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣shooo🍿

  • @arulrajcharles9164
    @arulrajcharles9164 Год назад +9

    ഇവരുടെ വീഡിയോ സ്ഥിരം കാണുന്നവർ like adi

  • @Life4yo
    @Life4yo Год назад

    ആ പറഞ്ഞത് പോളി ... കിലോ 100 bundle 80 അപ്പോ എന്ന ചെയ്യും ..😂😂❤

  • @serjibabu
    @serjibabu Год назад

    ഫ്രണ്ട് ഗ്ലാസ് വഴി വീഡിയോ എടുക്കുമ്പോൾ ആ പച്ച ഏരിയൽ പ്രശ്നമാണ് ... അത് മാറ്റുന്നതാണ് നല്ലത് ...

  • @aswinsr330
    @aswinsr330 Год назад

    നമ്മുടെ സോങ് വന്നെ ഇനി പൊളിക്കും

  • @pronk_pc
    @pronk_pc Год назад

    Inganathe title ozhivako, family ayitt okke video kaanunatha 🙏🏻❤️ All the best for the journey

  • @joyal_shajan9206
    @joyal_shajan9206 Год назад +1

    8:40 le: shot 🤣

  • @techbrobony2819
    @techbrobony2819 Год назад +1

    All the best, about to cross the border 😊❤️

  • @YASHGAMINGYT39440
    @YASHGAMINGYT39440 Год назад +10

    Ebull jet chettanmar ippo old vibe okke varun🎉🎉

    • @KL58VLOGER
      @KL58VLOGER Год назад

      1k ആവാൻ സഹായിക്കുമോ

  • @shellySNIPER_
    @shellySNIPER_ Год назад +1

    Nammak orumich munneraam guys ❤😊

  • @TOXICGAMING-c5r
    @TOXICGAMING-c5r Год назад +1

    Ente pinnu ebin & libin ningal ah Google map ill route adichitu net off aaku allankill avaru fastest rout nnu paranju ingane oore oodu vazhi itu tharum .net off aakiyaal ah kozhappam maarum

  • @ACHU440
    @ACHU440 Год назад +1

    Power 🔥🔥🔥🔥🔥