പണിയും കഴിഞ്ഞു കുളിയും കഴിഞ്ഞു INDIA TO SINGAPORE EP 8

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 845

  • @Blackgun8549
    @Blackgun8549 Год назад +42

    ഇവരുടെ രണ്ടുപേരുടെയും സ്നേഹവും കരുതലും സൗഹാർദ്ദവും ആയുരാരോഗ്യ സൗക്യത്തോടെ എന്നും ഈശ്വരൻ നിലനിർത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു..

  • @anujith3852
    @anujith3852 Год назад +1046

    ട്രിപ്പ് ആഗ്രഹം ഉള്ള എത്ര പേരുണ്ട് ❤

  • @shamnadkanoor9572
    @shamnadkanoor9572 Год назад +29

    അടിപൊളി 👍👍👍രണ്ട് പേരും കുളിച്ചപ്പോൾ വെളുത്തു 🤣🤣🤣🤣

  • @ameeenmp
    @ameeenmp Год назад +68

    ഈ napolion ഇത്രയും ആൾക്കാർ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഇതിന് മുമ്പ് ചെയ്ത ആ modification നോട് കൂടിയാണ് ഈ യാത്ര പോയതെങ്കിൽ ചിന്തിക്കാൻ പറ്റില്ല 😀💪✌

  • @jobyjohn1146
    @jobyjohn1146 Год назад +82

    വൃത്തിയും മേനയും ഇല്ലേലും, ഈ ഓക്കൻമാരെ കണ്ടില്ലേൽ ഇപ്പോ വിഷമമാണ്.. 🥰

  • @terrorcutx3280
    @terrorcutx3280 Год назад +213

    ഇവരെ വണ്ടി എപ്പോഴും വൃത്തി വേണം എന്നുള്ളവർ ലൈക്‌

  • @faisalmankada.pullodanbabu1835
    @faisalmankada.pullodanbabu1835 Год назад +300

    യാത്ര തുടങ്ങിയതിനുശേഷം ആദ്യമായി അവർ കുളിച്ചു വണ്ടിയെയും കുളിപ്പിച്ചു😂😂

    • @CrEditzCE
      @CrEditzCE Год назад +1

      2k.avan.sahayikkamo

    • @alakamech7357
      @alakamech7357 Год назад +1

      Hi❤️❤️

    • @jojithomas9123
      @jojithomas9123 Год назад +3

      മച്ചാന്മാരെ ദിവസവും കുളിക്കണം നമ്മൾ മലയാളികൾ അല്ലേ ..പിന്നെ അത് ഒരു ഉന്മേഷവും ഉണർവും ഒക്കെ അല്ലേ.., വൃത്തി മുഖ്യം ബിഗിലെ..❤

  • @KIN_KAFRA
    @KIN_KAFRA Год назад +67

    Waiting for Gurkha chettan❤

    • @CrEditzCE
      @CrEditzCE Год назад +1

      2k.avan.sahayikkamo

    • @zameerismayil3699
      @zameerismayil3699 Год назад +1

      മേഖലയുടെ ചാർളി ഗൂർക്ക ചേട്ടൻ 😍❤️

  • @SharonKurian
    @SharonKurian Год назад +31

    കഴിവതും വണ്ടി ഓഫ്‌ ആക്കി ഇടുക.. പ്രത്യേകിച്ച് വണ്ടി കഴുകുമ്പോൾ.. കാരണം വെള്ളം ഫോഴ്‌സിൽ അടിക്കുമ്പോൾ air filterinte intakil വെള്ളം കയറാൻ ചാൻസ് ഉണ്ട്..!

  • @7yearsago987
    @7yearsago987 Год назад +19

    നല്ല നല്ല കാഴ്ചകൾ കാണിച്ചു തരുന്നതിന് നന്ദി

  • @kammisvlogs4329
    @kammisvlogs4329 Год назад +14

    എന്തായാലും കുളിച്ച് കിട്ടി അടിപൊളി ആയി ട്ടുണ്ട് വണ്ടി സൂപ്പർ ഫുള്ളും വിർത്തിയായല്ലോ

  • @wayanadans6520
    @wayanadans6520 Год назад +10

    ലിബിൻ ചേട്ടായിന്റെ എൻട്രി.....❤️💥 എബിൻ ചേട്ടായിന്റെ സംസാരം ❤️💥

  • @surabhinns1971
    @surabhinns1971 Год назад +17

    ഞാനും എന്റെ നാല് വയസുകാരൻ മോനും വിഡിയോയ്ക്കു കട്ട കാത്തിരിപ്പായിരുന്നു

  • @JishnuDev-s5j
    @JishnuDev-s5j Год назад +44

    Love this brothers from TVM ❤❤❤

    • @CrEditzCE
      @CrEditzCE Год назад +2

      2k.avan.sahayikkamo

  • @ttmkutty
    @ttmkutty Год назад +28

    ഞാൻ പതിവായി നിങ്ങളുടെ വീഡിയോ ടീവിയിൽ ആണ് കാണാറ്. യാതൊരു പ്രശ്നവും ഇല്ല.50 ഇഞ്ച് ആൻഡ്രോയ്ഡ് ടീവിയിൽ നല്ല ക്ലിയർ ആണ്.

  • @ManojKumar-k8i3n
    @ManojKumar-k8i3n Год назад +12

    രണ്ട് കുളിസീന് കൊണ്ട് ഒരു മണിക്കൂര്‍ video ആക്കി best

  • @NONAME-mu2dm
    @NONAME-mu2dm Год назад +7

    വണ്ടിയിൽ ഒരു ചന്ദന തിരി കത്തിക്ക് നല്ല smell ഉണ്ടാകും 👍💖

  • @salu_techy
    @salu_techy Год назад +13

    ഇന്നലത്തെ video ടെ ബാക്കി കാണുവായിരുന്നു, അപ്പോള പുതിയത് വന്നത്, ❤❤

  • @anoopkumar5466
    @anoopkumar5466 Год назад +22

    സഹോ..നമ്മുടെ നാട്ടിൽ വണ്ടി ഓടിക്കുന്ന രീതിയിൽ പുറം രാജ്യങ്ങളിൽ പോകല്ലേ.പിന്നെ പരമാവധി വണ്ടി വൃത്തിയായി സൂക്ഷിക്കണേ..ഇന്ന് കണ്ടപോലെ ചുന്ദരനായി വണ്ടി കാണാൻ ആഗ്രഹിക്കുന്നവർ ആണ് എല്ലാവരും.യാത്ര നന്നായി മുൻപോട് പോകട്ട്..ആശംസകൾ..പിന്നെ "ഇവിടെ വെള്ളം ബ്രോയ്‌ലെർ അല്ല എന്താടാ ലിബിനെ,കുഴൽ കിണർ അത് മതി"😂😂😂😂😂😂

  • @crazyexperiment1732
    @crazyexperiment1732 Год назад +10

    വല്ലാത്തൊരു viban മച്ചാന്മാരെ നിങ്ങടെ വീഡിയോസ് 😍🥰

  • @vr4media252
    @vr4media252 Год назад +58

    Skip ചെയ്യാതെ വീഡിയോ കാണുന്ന എത്ര പേരുണ്ട് 🤗

    • @CrEditzCE
      @CrEditzCE Год назад +1

      2k.avan.sahayikkamo

  • @anthonydaniel8892
    @anthonydaniel8892 Год назад +11

    Christ bless ur journey, drive safe, watching from Goa, Anthony Daniel

  • @voice597
    @voice597 Год назад +6

    Gurkha... 😍
    The don
    Aarokke orkkunnund pulliye

  • @THEMALLU
    @THEMALLU Год назад +4

    E bull ജെറ്റിന്റെ ലോഗോ കൂടി ആവാമായിരുന്നു 🎉❤

  • @abhishekj5355
    @abhishekj5355 Год назад +10

    Sathym avide sthalam vaangi set aaya... Power aarikkum❤❤❤😅🙌

  • @sreerajt3364
    @sreerajt3364 Год назад +12

    ട്രിപ്പ്‌ പോവാൻ ആഗ്രഹംഉണ്ടയുട്ടും.... കൈയിൽ ക്യാഷ് ഇല്ലാഞ്ഞിട്ട് പോവാൻ പറ്റാനാജ്ഞ എന്നെ പോലെ ഉള്ള എത്ര പേര് ഉണ്ട്........

  • @doordie6540
    @doordie6540 Год назад +43

    അന്നും ഇന്നും എന്നും E BULLJET 🥰

    • @xtubedude
      @xtubedude Год назад

      Nalla vrithiketta body 😂😂

    • @doordie6540
      @doordie6540 Год назад

      @@xtubedude ആരു നിൻ്റെ അച്ഛൻ്റെയോ

    • @xtubedude
      @xtubedude Год назад

      @@doordie6540 ninte 2 achanmaar alle ee vaaanangxal 😂😂

  • @muhamedshafi1421
    @muhamedshafi1421 Год назад +4

    ❤️❤️... E bull jet ഇഷ്ടം... ❤️❤️പള്ളിപ്പുറത്തുകാരൻ പ്രവാസി.... ❤️❤️❤️

  • @NONAME-mu2dm
    @NONAME-mu2dm Год назад +4

    ഒരു ഫിലിം കാണുന്നപോലെ കണ്ടുതീർന്നു 💖👍 അഡിക്റ്റഡ്

  • @poompattasquad
    @poompattasquad Год назад +44

    ഇവരുടെ കൂടെ യാത്രക്ക് അവസരം കിട്ടിയാൽ എങ്ങനുണ്ടാകും 👀🥵ഒരു giveway പോലെ വെച്ചാരുന്നേൽ kollarunn😂

  • @teamshadowgamingofficealts7927
    @teamshadowgamingofficealts7927 Год назад +13

    Ningade വീഡിയോക്ക് waiting ആയിരുന്നു 😍😅⚡️💝

    • @CrEditzCE
      @CrEditzCE Год назад +1

      2k.avan.sahayikkamo

  • @NONAME-mu2dm
    @NONAME-mu2dm Год назад +19

    ഒരു സ്പ്രേ യും വാഗ്ഗ് നല്ല smell ഉണ്ടാവും അപ്പോൾ കുളിച്ചിലിലും കുഴപ്പമില്ല 😁❤

  • @naseema8771
    @naseema8771 Год назад +9

    Net theernnappo 2gb extra ketti kanunna njan ❤

  • @chattambi8930
    @chattambi8930 Год назад +2

    ഞാൻ നിങ്ങളുടെ video TV ൽ കാണാറുണ്ട്..... നല്ല ക്ലാരിറ്റി ഉണ്ടാവാറുണ്ട് 👌🏼

  • @wayfareraxe7449
    @wayfareraxe7449 Год назад +18

    International E BULL JET❤❤

    • @CrEditzCE
      @CrEditzCE Год назад

      2k.avan.sahayikkamo

    • @autoconcarpolish9632
      @autoconcarpolish9632 Год назад

      ​@@CrEditzCENintendo work kand ishtapettalann sub cheyyuga nee mattullvrod request cheyyathe nalla content adipoly aaaytt cheyy gudluck brother

  • @prajithamp9488
    @prajithamp9488 Год назад +4

    വേറെ ചില വീഡിയോസ് കാണുമ്പോൾ ബോർ അടിക്കും. പക്ഷേ ഇവരുടെ വീഡിയോസ് കാണുമ്പം ബോറടിക്കാറില്ല 🔥

  • @Entrepreneur3675
    @Entrepreneur3675 Год назад +2

    മണിപ്പൂരിൽ കലാഭംആണ് നോക്കി പോകണെ😊

  • @creatorNizam3355
    @creatorNizam3355 Год назад +3

    ഒരു സിനിമ കണ്ട ഫീലാ ❤

  • @pramodmc3622
    @pramodmc3622 Год назад +17

    Ipl ഫൈനൽ ആയത് കൊണ്ട് വീഡിയോ ഇല്ല എന്നാ തോന്നിയെ, 🔥🔥 സ്നേഹം മാത്രം 😍😍

    • @alengilbert162
      @alengilbert162 Год назад

      Final nadakkuoo😂😂

    • @ucltv4353
      @ucltv4353 Год назад +1

      അതെന്താ ഇവന്മാർ ആണൊ അമ്പയർമ്മാർ?

  • @susheeth6137
    @susheeth6137 Год назад +8

    നെപ്പോളിയൻ ഫാൻസ്‌ 💕

  • @anandakrishnan5836
    @anandakrishnan5836 Год назад +5

    46:24 kulich kazhnjappo veluth😂

  • @jithin_saji
    @jithin_saji Год назад +2

    'Cloudy' അതാണ് നിങ്ങളുടെ മെയിൻ 😌❤

  • @Azarudheen079
    @Azarudheen079 Год назад +2

    Alloy golden colour aakiyirunnel look aavum🔥 black+golden kidu combo

  • @albertjose8667
    @albertjose8667 Год назад +10

    Katta waiting ayirunnu ❤️✨️

    • @CrEditzCE
      @CrEditzCE Год назад +1

      2k.avan.sahayikkamo

  • @yjithendran
    @yjithendran Год назад +5

    എൻെറ ചങ്ങാതിമാരെ❤❤❤ ഒന്നും പറയാണ്ടതില്ല ഒപ്പം വരാൻ തോന്നുന്നു

  • @shellySNIPER_
    @shellySNIPER_ Год назад +7

    Video waite cheyyukayayirunn❤

  • @BonySebastian-ku7ub
    @BonySebastian-ku7ub Год назад +9

    മണിപുരിൽ ഇപ്പോൾ സങ്കർഷം നടക്കുവാണ് കേന്ദ്ര സേനയുടെ കൈയിൽ ആണ് ഇപ്പോൾ മണിപ്പൂർ 2സമുദായക്കാർ തമ്മിൽ ഉള്ള സംഘർഷം ആണ്

    • @lijogeorge4103
      @lijogeorge4103 Год назад +2

      സമുദായം അല്ല, രണ്ടു ഗ്രോത്യങ്ങൾ തമ്മിലാ' പ്രശ്നം

    • @nurhudamadeena3234
      @nurhudamadeena3234 Год назад

      @@lijogeorge4103 പക്ഷെ തകർന്നതും കത്തിച്ചതും 55 ക്രിസ്ത്യൻ പള്ളികൾ മാത്രം.. 😂😂😂 ഒരു പ്രത്യേകതരo ഗോത്ര സംഘർഷം അല്ലേ... എന്റെ കൂടെ കോളേജിൽ പഠിച്ച മണിപ്പൂർ സുഹൃത്ത് പറയുന്നത് ബിജെപിക്കാർ ക്രിസ്ത്യാനികൾക്കെതിരെ അഴിഞ്ഞാടി എന്നാണ്.. പല ക്രിസ്ത്യാനികളെയും അവർക്കൊന്ന് എവിടെ ഉപേക്ഷിച്ചു എന്ന് പോലും അറിയില്ല.. ഇപ്പോഴും അവർ അവിടെ പേടിച്ചിട്ടാ കഴിയുന്നത്

  • @NONAME-mu2dm
    @NONAME-mu2dm Год назад +8

    Thumbnail ഇതുപോലെ പോസറ്റീവ് ഉണ്ടാവട്ടെ ❤

  • @xkshxi
    @xkshxi Год назад +195

    ഇന്നത്തെ വീഡിയോക്ക് വേണ്ടി wait ചെയ്തിരുന്നവർ ഒണ്ടോ❤

  • @arifnani879
    @arifnani879 Год назад +13

    E bulljetne isttamullavar lik adikk 🥰

  • @safiyaciyad9425
    @safiyaciyad9425 Год назад +5

    Waiting aayirunnu 😊😊

  • @DeepuVarkala-fd8is
    @DeepuVarkala-fd8is Год назад +16

    പണിയും കഴിഞ്ഞു കുളിയും കഴിഞ്ഞു thankq ഡാഡി 😂😜

  • @vishnuhari2811
    @vishnuhari2811 Год назад +10

    Keri vaaada makkaleee❤🎉

    • @CrEditzCE
      @CrEditzCE Год назад +2

      2k.avan.sahayikkamo

  • @4bhioo
    @4bhioo Год назад +3

    Old e bull jet ne miss chynnu

  • @vinujohnk4057
    @vinujohnk4057 Год назад +9

    Vandiyude injector onnu check cheytha nalathayirunu ! Stay safe ❣️

  • @arifnani879
    @arifnani879 Год назад +11

    Enna oru feela ❤️‍🩹❤️‍🔥😍e bull jet 🥰

  • @OGGY4637
    @OGGY4637 Год назад +5

    ഇതു പോലെ യാത്ര ചൈയ്യാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ

  • @Siyadvga
    @Siyadvga Год назад +7

    എബിനേ 5 g ട്രയൽ റൺ ആണ് 5 g ഒഴിവാക്കി 4 g ആക്കൂ അപ്പോഴേ പ്രോപ്പർ നെറ്റ്‌വർക്ക് കിട്ടൂ . യാത്രയിൽ അതാണ് നല്ലത് Network settings - Network type 👍

  • @RejiTalks
    @RejiTalks Год назад +5

    Bengali our bhai 💛💛

  • @VillainGAMING_Yt
    @VillainGAMING_Yt Год назад +15

    , പഴയ പോലെ എല്ലാ വീഡിയോയും 1M അടിക്കാൻ പ്രാർത്ഥിക്കുന്നു..❤

  • @naazmohammed6797
    @naazmohammed6797 Год назад +6

    E video veraan kaath ninnavar onn like adi 🤩

  • @abhaynadhkb5362
    @abhaynadhkb5362 Год назад +3

    പഴയ പോലെ helicam shorts veenam 😌

  • @7yearsago987
    @7yearsago987 Год назад +7

    Love from malappuram

  • @irshadnvenur4521
    @irshadnvenur4521 Год назад +1

    ನಿಮ್ಮ ವಿಡಿಯೋ ಕಾಣುವಾಗ ನಮಗೆ ನಿಮ್ಮ ಜೊತೆ ಪ್ರಯಾಣ ಮಾಡಿದ ಅನುಭವ ಆಗುತ್ತಿದೆ ಶುಭ ಪ್ರಯಾಣ..

  • @jineshms989
    @jineshms989 Год назад +35

    എബിനെ ബോർഡർ കടക്കുന്നതിനു മുന്നേ വണ്ടിയൊന്നു നല്ല സർവീസ് സെന്ററിൽ കേറ്റിയിട്ടു ആ എൻജിനിലുള്ള ലീക്കും പിന്നെ ആ ഇടക്കിടക്ക് കേൾക്കുന്ന ബെൽറ്റിന്റ സൗണ്ടും എഞ്ചിനിൽ നിന്നുള്ള സൗണ്ട് ഒക്കെ ഒന്ന് കാണിച്ചിട്ട് ഇന്ത്യ വിടുന്നതാണ് ബുദ്ധി, ഇപ്പോ 1 ദിവസം താമസിച്ചാലും കുഴപ്പമില്ല, വേറെ രാജ്യത്തു ചെന്നിട്ടു മേജർ കംപ്ലയിന്റ് വന്നാൽ പിന്നെ എത്ര ദിവസം പോകും എന്നാലോചിച്ചു നോക്ക് കൂട്ടത്തിൽ ചിലവും..
    ചെറിയ കംപ്ലയിന്റ് ആയാലും അത് തീർത്തിട്ട് പോകു..
    അതിന്റെ ഗുണം ചെറുതായിരിക്കില്ല.
    എന്റെ ലിബിനെ നിനക്ക് മറ്റുള്ള കാര്യത്തിലെങ്കിലും ഒന്ന് സഹായിച്ചുകൂടെ ചേട്ടനെ..എബിനെ കൊണ്ട് എല്ലാ വർക്കും ചെയ്യിപ്പിക്കാതെ, കാര്യം അവനു വണ്ടിയോടിക്കാൻ ഇഷ്ടം ആണെങ്കിലും ഇത്രേം ദൂരം ഒറ്റക്കു ഓടിക്കുന്നതൊക്ക നല്ല കഷ്ടപാടാണ്, കൂട്ടത്തിൽ എഡിറ്റ്‌ ചെയ്യുന്നതും ഭൂരിഭാഗം വീഡിയോ പിടിക്കുന്നതും എബിൻ ആണ്. അതൊക്കെ കണ്ടറിഞ്ഞു നിൽക്കൂ ലിബിനെ.. ഫുഡ്‌ ഉണ്ടാക്കുന്നതും വണ്ടിടെ കംപ്ലയിന്റ് വരുമ്പോൾ ഒക്കെ മുന്നിൽ നിന്നും എല്ലാം ചെയ്ത് സഹായിക്കൂ..

    • @autoconcarpolish9632
      @autoconcarpolish9632 Год назад +1

      Libin enthokke cheyyunnundenn nee kurchnerathe vedeo kand vilayiruthanda avan maximum kattakk nikkunnund avarthammill nalla bonding und libinillathe ebin mathram onnum alla

    • @Muhammed.a887
      @Muhammed.a887 Год назад +1

      Avarkkillatha prashnamentha ninakk😂

    • @jineshms989
      @jineshms989 Год назад

      ചാനലിന്റെ തുടക്കം മുതൽ ഇവരുടെ വീഡിയോ എല്ലാം കണ്ടു സപ്പോർട്ട് ചെയുന്ന ഒരാളാണ് ഞാനും, അതുകൊണ്ട് ഓരോന്നും നല്ല പോലെ മനസിലാകും, അവരിത് കാണുന്നുണ്ടോ എന്നൊന്നും അറിയില്ല എന്തായാലും എനിക്ക് ഫീൽ ചെയ്തതെ ഞാൻ പറഞ്ഞിട്ടൊള്ളു, അവർക്കു നല്ലതെന്നു തോന്നിയാൽ എടുക്കാം..

  • @HKN-eu7vv
    @HKN-eu7vv Год назад +3

    1:20
    ദേ: ഒരു മഹാൽഭുതം ! ലിബിൻ കളിക്കണു. 1

  • @imban5952
    @imban5952 Год назад +14

    E bull jet ❤

  • @anskkchs
    @anskkchs Год назад +7

    Katta napolian fanse like cheyyu 😍

  • @gau___tham___
    @gau___tham___ Год назад +5

    Gurkha chettan 🔥🔥🔥❤️❤️❤️

  • @Akkasuttu
    @Akkasuttu Год назад +5

    എബിൻ മിക്കപ്പോഴും കുനിയുമ്പോൾ നിക്കർ ഇറങ്ങി കിടക്കുന്നത് കാണാം. ശ്രദ്ധിച്ചാൽ നല്ലത്

  • @arjuns4396
    @arjuns4396 Год назад +4

    11:50ini engilum vedios cheyumbi aa nerchapetti on marach pidikkanee😂

  • @MelvuTechyVlogs
    @MelvuTechyVlogs Год назад +6

    NAPOLEON 😊 E BULL JET♥️

  • @sreejithsreejith5414
    @sreejithsreejith5414 Год назад +4

    E bull jet uyirrrrr ❤❤❤❤

  • @Amigos2023
    @Amigos2023 Год назад +5

    Ebulljet is power 🔥

  • @TSGUPPYAQUATICS321
    @TSGUPPYAQUATICS321 Год назад +49

    1 K ആകാത്തവർ വാ..... നമുക്ക് ഒരുമിച്ച് മുന്നേറാം❤❤❤❤❤❤❤❤❤

  • @SKYLER__EFX_5055
    @SKYLER__EFX_5055 Год назад +5

    Love you Brothers 🥰💞

  • @EBUTUOY24
    @EBUTUOY24 Год назад +3

    33:17 ഇവടയോ endho തകരാറുപോലെ 🙆😂

    • @ucltv4353
      @ucltv4353 Год назад

      സിഗരറ്റ്‌ എടുത്ത്‌ കാണും എബിൻ😂

  • @eXplorer_beyondX
    @eXplorer_beyondX Год назад +1

    ആ ബോയ്ലർ പൊളിച്ചു

  • @vishnucs9990
    @vishnucs9990 Год назад +2

    Inni oru ayicha neela dressil😂❤

  • @nahorjoseph5069
    @nahorjoseph5069 Год назад +2

    TT SECOND GENERATION A SUPER 🤩🤩 GRAPHIC EDISION

  • @rintojosejose5555
    @rintojosejose5555 Год назад +1

    Bross polikk katta suport 😍

  • @abhishekkm9641
    @abhishekkm9641 Год назад +1

    Ebi Libi food video koodi undenkil onnudi super aayenne

  • @kirankichu5623
    @kirankichu5623 Год назад +1

    Computer check up cheyuuu broo
    Sensor issues oke solve akumm

  • @stebinstanly6265
    @stebinstanly6265 Год назад

    Nte bro tveil ettt thane kannunath Ath oru vere oru feel anu paranj arikan pattiellla love u guys 🫂🥰🌸🫂🫂😘😘

  • @lifeenjoy1187
    @lifeenjoy1187 Год назад +5

    Manipur route pokanada.. Full problem anu.. Army varey avdy iragi very route pidicho

  • @annonthompsongeorgedavid
    @annonthompsongeorgedavid Год назад +1

    Now ebulljet on theire track🎉

  • @kichappiefx
    @kichappiefx Год назад +6

    Powerr🔥🔥🔥

  • @Jessi_sofa
    @Jessi_sofa Год назад +3

    Luv you guys 🎉❤ rocking 😍

  • @prithviraj_e_Rajan
    @prithviraj_e_Rajan Год назад +1

    Tv kandalum ok aanu bro no issues pakka pakka

  • @AtHuLAjItH7
    @AtHuLAjItH7 Год назад +2

    2.11 M SUB CONGRATS BRO

  • @Moviesworld.375
    @Moviesworld.375 Год назад +3

    Bro moore okke full preshnam aanu
    Manipur fullum ipo preshnam und bro
    Enghane moore kadakum bro 😢

  • @afsalafzi1303
    @afsalafzi1303 Год назад

    Ivare vedio kanumbam india karangiya oru feel

  • @FRQ.lovebeal
    @FRQ.lovebeal Год назад +3

    *ഒരു പണിയും തൊഴിലും ഇല്ലാത്ത ആരൊക്കെ ണ്ട് 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️*

  • @DeepuVarkala-fd8is
    @DeepuVarkala-fd8is Год назад +6

    നിങ്ങൾ തുടക്കം മുതലേ ഒമിനി ആ വണ്ടിയുടെ കണ്ടീഷൻ നമ്മുക്ക് അറിയാംഒട്ടും കണ്ടീഷൻ അല്ലാതെ ഉള്ള ഒമിനി തുടങ്ങിയ യാത്ര ഇന്ന് ഇവിടം വരെയും എത്തിയുട്ടുണ്ടെങ്കിൽ . അങ്ങനെ ഉള്ള നിങ്ങൾക്ക് ഈ ഇപ്പോൾ എടുത്ത വണ്ടിയൊക്കെ വെറും നിസാരം ആണ് ബ്രോ. .

  • @amshelemmanuel
    @amshelemmanuel Год назад +6

    Kulikkubo ppolum vlog cheyyanulla manase 😄

  • @swarshswetha5119
    @swarshswetha5119 Год назад +1

    Innaththe thumbnail 👌

  • @bismillah9275
    @bismillah9275 Год назад +1

    Masha allah mabrook

  • @CanadaCrossings
    @CanadaCrossings Год назад +1

    ഈ പോക്ക് കണ്ടിട്ട് സിംഗപൂരെത്തുന്ന കാര്യത്തിൽ ആശങ്കയുണ്ട്

  • @akhilkumar9568
    @akhilkumar9568 Год назад +2

    Fan belt sound kekkunnu tiet cheyamnam

  • @JP_comments
    @JP_comments Год назад +13

    E bull jet സഹോദരങ്ങൾ എങ്ങനെ മുടി വെട്ടുന്നത് ഇഷ്ടമല്ലാത്തവർ ഉണ്ടോ ? 😑