വിസിൽ അടിച്ചു ഇവളെ ഞങ്ങൾ ഇറക്കി INDIA TO SINGAPORE EP 10

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 672

  • @nobymathew8
    @nobymathew8 Год назад +66

    ലിപി യുടെ ഇൻഡ്രോ ഡാൻസ് പൊളിച്ചു 🥰🥰❤❤❤👌🏻👌🏻👌🏻👌🏻

  • @ksa7010
    @ksa7010 Год назад +227

    നല്ല കാഴ്ചകൾ തേടി ഏതു വഴിയിലും വണ്ടി കയറ്റി പോകാൻ തോന്നിപ്പിക്കുന്ന നമ്മുടെ പിള്ളേരുടെ മനസ്സാണ് ശരിക്കും പവർ 🔥

    • @shibinshaji3995
      @shibinshaji3995 Год назад +2

      Bro ningal daily comment edunnaathallea... Pls i am requesting you indian flg vandiyil veakkan parayuuu.... 🇮🇳

    • @vigneshm1240
      @vigneshm1240 Год назад +1

      Gafoor bro ethra naal aai kanditt

    • @rabbbbba
      @rabbbbba Год назад

      Poyi chavada patti

  • @pronk_pc
    @pronk_pc Год назад +9

    Video ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യൂ ഇഷ്ടപെട്ടിലെങ്കി dislike ചെയ്യൂ പിന്നെ നിങ്ങടെ അഭിപ്രായങ്ങളയും നിർദ്ദേശങ്ങളും comment രൂപത്തിൽ എഴുതുക , O GUYS വീണ്ടും അടുത്ത ഒരു മനോഹരമായ VIDEO ആയി വരുന്ന വരെ GOOD BYE.. അതാണ്...💥 ( ഈ ഔട്രോ മതി please 🙏🏻)

  • @sidhuttanvlog
    @sidhuttanvlog Год назад +23

    ഇങ്ങനെയൊക്കെ കാണുമ്പോൾ എങ്ങോട്ടെങ്കിലും പോകാൻ തോന്നുന്നു❤

  • @Minifactmash
    @Minifactmash Год назад +22

    പുതിയ audience ന് ഇഷ്ടപെടുന്ന രീതിയിൽ , പണ്ടത്തെ പോലെ സന്തോഷത്തോടെ വീഡിയോ എടുക്കു 🎉🎉🥰🥰👍🏻👍🏻

  • @salilar.a5651
    @salilar.a5651 Год назад +28

    നിങ്ങളുടെ കശ്മീർ trips കണ്ടിട്ട് ഹരം കേറി ഞങ്ങൾ ട്രെയിനിൽ ഫാമിലിയായി കശ്മീർ കണ്ടു 😍..... ഇപ്പൊ ഇത് കാണുമ്പോൾ യാത്ര ഇങ്ങോട്ടു പോകാൻ കൊതിയാകുന്നു ... ♥️♥️♥️

  • @karthiknand7677
    @karthiknand7677 Год назад +19

    ഒരു ഡ്രോൺ ഉപയോഗിച്ചുള്ള വീഡിയോ വളരെ അത്യാവശ്യമാണ് എബിനെ ലിബിനെ മേഘലയായിൽ നിന്ന് 😊😊❤❤❤❤

  • @akhildas464
    @akhildas464 Год назад +13

    India കഴിയുമ്പോൾ നല്ലൊരു വർക്ഷോപ്പിൽ കേറ്റി Sticker അടിക്കു.. പണ്ടത്തെ പോലെ napoleon എന്ന് എഴുതു 🙌🏻

  • @നീർമാതളം-ച9ഖ
    @നീർമാതളം-ച9ഖ Год назад +6

    ആ ഹിന്ദി പാട്ടും ആ വ്യൂ കൂടി ആയപ്പോൾ കളർ ആയി 😍😍

  • @aseemtvm4677
    @aseemtvm4677 Год назад +19

    ഇവരുടെ വീഡിയോ മുടങ്ങാതെ കാണുന്ന പ്രവാസി മചന്മർ ഇങ് പൊരിം..❤️

  • @shamichayam
    @shamichayam Год назад +74

    ഇത്രയും മനോഹരമായ സ്ഥലത്ത് ഡ്രോൺ ഷോട്ട് ഇല്ലാത്തത് സങ്കടം ആയി❤EBJ

  • @princebenny3159
    @princebenny3159 Год назад +27

    നിങ്ങൾ ഒരു 4 x 4 വണ്ടി ഒരെണ്ണം എടുക്കണം മച്ചാന്മാരെ ❤❤❤❤

    • @KL58VLOGER
      @KL58VLOGER Год назад +3

      1k ആവാൻ സഹായിക്കുമോ

  • @RejiTalks
    @RejiTalks Год назад +16

    നല്ല പ്രകൃതി രമണിയമായ സ്ഥലം 🎄🎄

  • @Rajesh_KR_1990
    @Rajesh_KR_1990 Год назад +7

    ഈ കണ്ണാടി കൊള്ളില്ല ebin bro, നിങ്ങൾ രണ്ടുപേരും പണ്ട് use ചെയ്തിരുന്ന പോലത്തെ മതി 😎😎

  • @calvinvincent6616
    @calvinvincent6616 Год назад +108

    നാളെ എനിക്കു bcom 3rd year എക്സാം start ചെയ്യുകയാണ് എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണം 😔

    • @aromaIII
      @aromaIII Год назад +12

      Supply ezhuthan baagyam undavatee🙏🏻

    • @calvinvincent6616
      @calvinvincent6616 Год назад +6

      @@aromaIII already 4 supply ഉണ്ട്

    • @kkukkudusaavan2213
      @kkukkudusaavan2213 Год назад +5

      Nee tholkkum

    • @calvinvincent6616
      @calvinvincent6616 Год назад +3

      ​@@kkukkudusaavan2213 already 4 enam potti athindae idayil kallu eriyallae 🙄

    • @Unkown6459
      @Unkown6459 Год назад +5

      ​@@calvinvincent6616best of luck bro🙂

  • @Sreekumar2007
    @Sreekumar2007 Год назад +46

    ചരിത്രം സൃഷ്ടിക്കാൻ അവർ പൊരുത്തുമ്പോൾ
    Rambo യെ miss ചെയ്യുന്നു 🙂❤️

  • @shoibnezn8490
    @shoibnezn8490 Год назад +17

    ചില ഭ്രാന്ത പ്രദേശങ്ങൾ കണ്ടപ്പോൾ ഞാൻ കണ്ട യൂറോപ്പിലെ ചില പ്രദേശങ്ങളായി തോന്നിപ്പോയി
    എത്ര മനോഹരമാണല്ലേ നമ്മുടെ ഇന്ത്യ 💕🥹

    • @salilar.a5651
      @salilar.a5651 Год назад +1

      പ്രാന്തപ്രദേശം...അയ്യോ ഭ്രാന്ത അല്ല... 😊😊

    • @shoibnezn8490
      @shoibnezn8490 Год назад +1

      @@salilar.a5651 ചെറിയൊരു കൈയ്യബദ്ധം നാറ്റിക്കരുത് 😁

  • @jineshms989
    @jineshms989 Год назад +1

    ഇവരുടെ വീഡിയോ കണ്ടു തുടങ്ങിയാൽ പിന്നെ വീഡിയോ യുടെ ഉള്ളിൽ ചിലതൊക്കെ എന്ത് പൊട്ടത്തരം പറഞ്ഞാലും സ്ഥിരം ഇരുന്ന് കണ്ടു പോകും..വീഡിയോയുടെ ലെങ്ത് കുറഞ്ഞു പോയാലാ സങ്കടം ഉള്ളൂ..
    ആ മാജിക്‌ എന്താണെന്ന് മനസ്സിലാവണില്ല.. നിഷ്കളങ്കമായ അവതരണം അതേ പോലെ വിഡിയോയിലൂടെ കാണിക്കുന്ന കൊണ്ടാണോ അതോ സിംപ്ലിസിറ്റി ആണോ, എന്തായാലും ഇവര് ട്രിപ്പ്‌ പോയാൽ 9 മണി ആവാൻ വേണ്ടിയുള്ള ഒരു സുഖമുള്ള കാത്തിരിപ്പാണ്..❤❤❤

  • @97456066
    @97456066 Год назад +6

    Singapore പോവാതെ നാട്ടിലോട്ട് വന്നാ ഇടിച്ചു കൂമ്പ് വാട്ടും പറഞ്ഞേകാം 😂😂

    • @tripforall
      @tripforall Год назад +2

      Don't worry ,they can't go by road becoz myanmar boarder is not opened for Indian private vehicles..they will comeback to kerala after north east and north west trip.

  • @noushusvlog6246
    @noushusvlog6246 Год назад +2

    ഹരെ വാ. പാട്ടും യാത്രയും പൊളിച്ചു. നല്ല നല്ല വ്യൂ

  • @vkbeatz7572
    @vkbeatz7572 Год назад +5

    Noku kanu e prapanjam pat padu broo😁😁😍😍

  • @Rajesh_KR_1990
    @Rajesh_KR_1990 Год назад +5

    നിങ്ങടേ സിനിമ പാട്ട് video il add ചെയ്യണ്ട, കേട്ട് മടുക്കും, സിനിമ കാണുമ്പോൾ oru ഫീൽ കാണില്ല 😊👍🏻

  • @robyjacob5872
    @robyjacob5872 Год назад +6

    Oh guys nokku 1000 times today😂.Ebin rocking

  • @SANGEETH_EFX
    @SANGEETH_EFX Год назад +15

    നാളെ സ്കൂളിൽ പോണം 😢

  • @agchungakkunnu
    @agchungakkunnu Год назад +5

    Very happy to see Gurkha Chetan again, E bull jet 👍

  • @anandakrishnan5836
    @anandakrishnan5836 Год назад +8

    6:14 -8:24 oru rakshayum ellatha feel aan❤

  • @sijofrancis7529
    @sijofrancis7529 Год назад +9

    Drone shots pls❤❤❤ amazing india.. song edits fire mere dost😅

  • @humanbeingo
    @humanbeingo Год назад +23

    ഹോ ഈ മരഭൂതങ്ങളെ നോക്കി 09:00 മണി എന്ന സമയം ഇപ്പൊ ഒഴിച്ചുകൂടാൻ പറ്റാത്തതായി.. വീണ്ടും പഴയ ആ പവർ വന്നുതുടങ്ങി.. അതാണ്‌ 🥰🥰🥰❤❤

  • @mohammedsafwan370
    @mohammedsafwan370 Год назад +6

    Really wonderful place ❤️

  • @EBULLJET_SHORTS
    @EBULLJET_SHORTS Год назад +18

    കുറേ നാളുകൾക്കു ശേഷം മേഖലയെൻ കഴിച്ചകളും ആയീ അവർ വീണ്ടും എത്തി ആ പഴയ വൈബ് ഓട് കുടി ഗുർഘ ചേട്ടനും ഒത്തു

    • @EBULLJET_SHORTS
      @EBULLJET_SHORTS Год назад +1

      @@Rakanjisjjdjdjd ne epo paranja gurka malayakathil vaikumbol (ഗർക) ennanu vaikunath😂😂😂😂😂 avn aa enna malayalam padipikan verunea 😂😂😂

  • @akhildas464
    @akhildas464 Год назад +3

    Intro and outro പണ്ടത്തെ പോലെ മതി 🥰 intro പതുക്കെ വൃത്തിയായിട്ട് പറയോ

  • @bibinbabu6028
    @bibinbabu6028 Год назад +11

    Ivarude vloginte koode ah song bhoolokam payunne enna song power ❤❤❤❤😘😘😘😘 ebull jet ebin and libin full own full power

  • @rintojosejose5555
    @rintojosejose5555 Год назад +8

    Happy journey bross.....

  • @akhilgeevarghese
    @akhilgeevarghese Год назад +3

    Intro oru 10times kand libinte ilakkam😂😂😂😂

  • @Rockworksbyashish
    @Rockworksbyashish Год назад +1

    3:37 aa gadi ennatirunnu njan athiyam kettathu lega aadi enna 😅😅

  • @nibukurian8655
    @nibukurian8655 Год назад +2

    nalla place kanikkumbol camera kurchu slowly move chaiyumo?ക്യാമറ clarity kittunnilla.

  • @o.m.a8688
    @o.m.a8688 Год назад +37

    ⛔️⛔️ചേട്ടാ ചീത്ത വിളിക്കല്ലേ കുട്ടികൾ ഒരുപാടു നിങ്ങള വീഡിയോ കാണുന്നുണ്ട് ❤❤❤

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад

      അത് തെറിയൊന്നുമല്ല കോട്ടയം മേഖലയിലെ ഒരു ശൈലിയിലുള്ള വർത്തമാനമാണ്
      ..മറ്റു സംസ്ഥാനങ്ങളിൽ അതിനു ദ്വയാർത്ഥമുണ്ടെന്ന് മാത്രം

  • @beproudwhoyouare7356
    @beproudwhoyouare7356 Год назад +7

    What a amazing visual treat keep it up much love God bless ebuljet brothers ❤

  • @Ds-back
    @Ds-back Год назад +2

    Edakk edunna background music pandathe pole English songs eduarnnel adipoliaayene.7:02

  • @shibinshaji3995
    @shibinshaji3995 Год назад +5

    ഹലോ, ബ്രോസ് ഒരു കാര്യം ഊർമിപ്പിക്കാൻ ഉണ്ട് നമ്മുടെ ഇന്ത്യൻ ഫ്ലാഗ് വണ്ടിയുടെ ഫ്രണ്ട് ആന്റിനയിൽ ഇടണം, നിങ്ങൾ വേറെ രാജിയം കേറുമ്പോൾ അത് ഓരോ ഇന്ത്യക്കാരക്കും അഭിമാനമാണ്, പ്ലീസ് റിക്വസ്റ്റ് ആണ് അത് must ആയിട്ടും വെക്കണം. A UK🇬🇧 Mallu where I watch Daily Video

  • @thomasvaidyan2762
    @thomasvaidyan2762 Год назад +2

    You are enjoying the life really. Lucky parents. God bless.

  • @harikrishnans5660
    @harikrishnans5660 Год назад +8

    Vandiyee kuduthal Focus Chaiyathe Sthalagal kuduthal focus chaithal kurachude nannarikum nn enik thonnunnu👍🏼✨️

  • @sammathew1127
    @sammathew1127 Год назад +24

    ThankGod the roads are good.. and watching your vlogs always gives a positive vibe ❤

  • @statusvideos8500
    @statusvideos8500 Год назад +3

    Megalayale pachapum manjum mazhayum enth beautifull❤

  • @7yearsago987
    @7yearsago987 Год назад +8

    Daily video ചെയ്യണം
    6 മാസം കഴിഞ്ഞാൽ ജർമ്മനി യിൽ പോകുമോ flight വ

  • @geojamesk
    @geojamesk Год назад +4

    തണുപ്പത്ത് സ്റ്റാർട്ട് ആവാൻ മടി go plug ന്റെ പ്രശനം ആയിരിക്കും.

  • @gstarr9121
    @gstarr9121 Год назад +4

    Love from shillong ❤️ stay blessed

  • @joyalvv883
    @joyalvv883 Год назад +2

    മേഘാലയിൽ ഇരുന്ന് വീഡിയോ കാണുന്ന Le ഞാൻ ✌🏻😍❤️❤️

  • @ms.9501
    @ms.9501 Год назад +16

    സ്വപ്നങ്ങൾക്കായുള്ള യാത്രക്കിടയിൽ വഴിയിൽ തീ കണ്ടാലും അത് ചവിട്ടണം ❤️❤️✨️✨️💥 @E BULL JET

  • @doordie6540
    @doordie6540 Год назад +21

    അന്നും ഇന്നും എന്നും E BULLJET 🥰

  • @Hashimee
    @Hashimee Год назад +1

    Ghurka chettan filim actor Roshan Mathew nte lokkk thoniye enikk mathraamuoo❤

  • @Rajesh_KR_1990
    @Rajesh_KR_1990 Год назад

    എബിനെ വിഷമം ഉള്ള പോലെ സംസാരിക്കാതെ, നല്ല സന്തോഷത്തോടെ സംസാരിക്കു 🙏🏻🥰🥰

  • @savadrashiofficial
    @savadrashiofficial Год назад +21

    പഴയ vibe is back ❤❤❤

  • @aadhilminiaturecraft437
    @aadhilminiaturecraft437 Год назад +2

    Enikk gurkka chettante gurkka aanu ishatayath❤😊

  • @bijucbbiju9365
    @bijucbbiju9365 Год назад +2

    Onnum parayanilla i love you brother s

  • @sajips8242
    @sajips8242 Год назад +2

    Nookku kaaanu. Eee prevanjam
    Paraneedunnu pakshikal...
    "Lalala la llallala "(2)

  • @prejeshbenny2712
    @prejeshbenny2712 Год назад +2

    Intro dance supper 🥰

  • @sujithkumar96
    @sujithkumar96 Год назад +7

    ലിപിന് മൈക് കൊടുക്കല്ലേ വെറുപ്പിക്കൽ ആണ്

    • @varughesevarughese3312
      @varughesevarughese3312 Год назад +1

      ഇവന്മാർ ഈ കമന്റ്സ് ഒന്നും നോക്കില്ല... പിന്നെയും ആവർത്തിക്കും..

  • @jithuiraj4143
    @jithuiraj4143 Год назад +3

    Ningal avidennelum claer water store cheyy

  • @razalashfaqe6171
    @razalashfaqe6171 Год назад +3

    Off road maximum oyivakunnathan nallath world trip adikan ullathale

  • @mfarhan1854
    @mfarhan1854 Год назад +1

    Daily രാത്രിയിൽ ഉറക്കമൊഴിച്ചു കാണുന്ന ഞാൻ 😹🖐🏻️

  • @elvin761
    @elvin761 Год назад

    Visuals oke kollaam but clarity adjust cheyan patatha kond onum clear alla!

  • @RahulRaji-pg3xt
    @RahulRaji-pg3xt Год назад +1

    Enikkum ee sthalathu varanam.......elladavum chutti kaananam

  • @muhsinkkb
    @muhsinkkb Год назад +1

    അതാണ് 👍🌹♥️👌👌😍🤩❤️❤️🤩😍♥️👍🌹♥️👌😍🤩❤️❤️❤️😍♥️🌹🌹♥️👌😍🤩

  • @sainudheenkoya6300
    @sainudheenkoya6300 Год назад +1

    ലിപിയുടെ ഇൻഡ്രോ പൊളിച്ചു 😎😎😀

  • @novaXrex
    @novaXrex Год назад +2

    ഒരു ബന്ധവും ഇല്ലാത്ത thumbnail ഇട്ടിട്ട് കാര്യം ഇല്ല ഉള്ള viewers കുറയും എന്നല്ലാതെ. ഇതൊരു international യാത്രെയാണ് അപ്പോൾ അതിന് അനുസരിച്ചു നല്ല standard ഉള്ള thumbnail വെക്കു എന്നാൽ viewers കൂടും ❤️

    • @novaXrex
      @novaXrex Год назад

      എന്താണ് ബാക്കി ഉള്ളവരുടെ അഭിപ്രായം reply പ്ലീസ്

    • @midhuns38
      @midhuns38 Год назад

      ശരിയാണ്.. International യാത്രയിൽ വ്യൂവേഴ്സ് കൂടാൻ thumbnail standard ആകേണ്ടതുണ്ട്..

  • @brobtog4049
    @brobtog4049 Год назад

    6:15 എന്റെ പൊന്ന് ബ്രോ ഈ പാട്ട് ഇട്ട് ഇങ്ങനെ വെറുപ്പിക്കല്ലേ കേട്ട് കേട്ട് മടുത്തു ഇനിയുള്ള വിഡിയോയിൽ 2single ഇട് ഇത് കേട്ട് മടുത്തു 👿👿

  • @fbsoccer3332
    @fbsoccer3332 Год назад +2

    കിടിലം വൈബ് സ്ഥലം 🤍

  • @Sachin-gu1op
    @Sachin-gu1op Год назад +2

    Gurkha chettan full time trip aane

  • @nasarbasar6856
    @nasarbasar6856 Год назад +1

    🥰🥰🥰അടിപൊളി

  • @irshad_yz4019
    @irshad_yz4019 Год назад

    Ippol an videos n appazhaya orhu power vann thodangi yad😇❤️

  • @vijayakrishnan1004
    @vijayakrishnan1004 Год назад +1

    Njan kazhinja 4 varsham ayi kaanunna ore ore youtube vlog

  • @Rajesh_KR_1990
    @Rajesh_KR_1990 Год назад +1

    Go Pro ഉപയോഗിക്കു.. iPhone ഭയങ്കര കുലുക്കം ആണ്. Phone ഇൽ കാണുമ്പോൾ പോലും കണ്ണ് വേനിക്കുന്നു

  • @hashimkk3415
    @hashimkk3415 Год назад +1

    Bro Gurkha de backile oru GoPro set cheiye broo T T de poli vishuals kittum broo ...❤❤

  • @Rajesh_KR_1990
    @Rajesh_KR_1990 Год назад

    താടി trim ചെയ്ത് കുറക്കൂ , ebin and libin 🙏🏻🙏🏻

  • @shadilshavlogs2644
    @shadilshavlogs2644 Год назад +1

    17:53 സിനിമയിലെ പുതിയ സോങ് ആണോ 🙄

  • @vishnuc6117
    @vishnuc6117 Год назад +4

    നിങ്ങൾ എത്രയും വേഗം ബോർഡർ cross ചെയ്‌.... മേഖലയ എല്ലാം കണ്ടതാ..... മാക്സിമം സ്പീഡിൽ ബോർഡർ cross ചെയ്ത് പോ

  • @hashimkk3415
    @hashimkk3415 Год назад +1

    21:21 GoPro libin. 😂😂😂❤❤

  • @akhildas464
    @akhildas464 Год назад +4

    നിങ്ങൾ നിന്ന് കഥപറയാതെ നല്ല നല്ല കാര്യങ്ങളെ കുറിച് പറയു 🥰

  • @beenavn1613
    @beenavn1613 Год назад +6

    Love you brothers god bless❤

  • @nelbintt8632
    @nelbintt8632 Год назад +3

    ഓ ഗയ്‌സ് നോക്കൂ ഓ ഗയ്സ് നോക്കൂ ഓ ഗയ്സ് നോക്കൂ...........
    ..
    ....................

  • @fabiogaming2859
    @fabiogaming2859 Год назад +1

    Libin poliiii in introooo ❤❤❤❤❤

  • @MujeebRahman-o9x
    @MujeebRahman-o9x Год назад

    night vandiude video onnu edukuvoo light okke ett nice oru vide

  • @CJ-pl4uz
    @CJ-pl4uz Год назад +4

    ഒരു troll പോലും ഏറ്റു വാങ്ങാ തേ
    Perfect ആയ് vdo ചെയുന്ന
    ഏ ക RUclips ers.. 😎🔥🔥
    അതാണ് 👀

  • @crvineethbro4636
    @crvineethbro4636 Год назад +2

    നിങ്ങളുടെ മുഗം എപ്പോഴും കാണിക്കാതെ പ്രകൃതി ഫങ്ങി കാണിക്ക് ഗയ്സ്

  • @muhammedsanif864
    @muhammedsanif864 Год назад

    ലിബിൻ തകർക്കുകയാണ്

  • @mobi_work_
    @mobi_work_ Год назад +5

    Notification കണ്ടു വന്നവർ ❤

  • @NibinAnil-dc6tx
    @NibinAnil-dc6tx Год назад +1

    Bro videoyude Length kurachu kurkamo

  • @midhunjayabharth4805
    @midhunjayabharth4805 Год назад +2

    🎉🇮🇳🇮🇳🇮🇳🙏india

  • @rimbochivlogs
    @rimbochivlogs Год назад +9

    E BULL JET..👑🔥✨️ TT NAPPOLEON.. 💪💪💪💪💪😎😎💯❤‍🔥❤‍🔥🔥🔥 Love and Support from Thrissur.. 💛💛

  • @jyothishkr-kt9yj
    @jyothishkr-kt9yj Год назад

    എബിനെ ഒരു കാര്യം ഉണ്ട് നമ്മുടെ നെപോളിൻ അവനെ നല്ലത് പോലെ നോക്കണം ഇനി എങ്കിലും കേട്ടോ നല്ല വഴിയിൽ കൂടി പോകാൻ നിങ്ങൾ നോക്കണം കേട്ടോ പ്ലീസ്

  • @jinushelby
    @jinushelby Год назад

    Happy Journey ❤

  • @abdulgafoor_edappal667
    @abdulgafoor_edappal667 Год назад +10

    ഡ്രൈവിങ്ങിനെ കുറിച്ച് ക്‌ളാസ്‌ടുക്കുന്നത് ഡ്രൈവിംഗ് അറിയാത്ത ലിബിൻ 😊😊
    അതാണ് E Bull Jet 😂😂
    ലിബിൻ കമന്ററി മാരക വേർഷൻ 😂😂😂
    ❤❤❤❤

  • @malikmuhammed5761
    @malikmuhammed5761 Год назад

    Song polllichuuuuuu ❤

  • @roshanu3736
    @roshanu3736 Год назад +1

    Big fan 😘😘😘😘😘

  • @shyjujacob1998
    @shyjujacob1998 Год назад +1

    all the best bothers God bless you 💝

  • @MohamedNabeelph
    @MohamedNabeelph Год назад

    എബിൻ ചേട്ടാ കൂളിംഗ് ഗ്ലാസ് എവിടുന്നു വാങ്ങി👓

  • @mohamed_aseem
    @mohamed_aseem Год назад +1

    Oh guys nokku ആണ് ivarude
    main😂

  • @EBUTUOY24
    @EBUTUOY24 Год назад +1

    Episode 10അല്ല 11ആണ് ebine / libine 🙆🫶

  • @jerinantony2105
    @jerinantony2105 Год назад

    God bless you