അത് അവൻ്റെ ഭാര്യ അല്ല 😅😅...| ഞങ്ങൾ Content ഉണ്ടാക്കാൻ വേണ്ടി ചെയ്തതാ | E Bull Jet Reveals

Поделиться
HTML-код
  • Опубликовано: 10 окт 2022
  • Here is the Funny Exclusive Interview of E Bull Jet. They shares their experiences on problems faced.
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #EBullJet #EBullJetVideos #Behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • КиноКино

Комментарии • 928

  • @BehindwoodsIce
    @BehindwoodsIce  Год назад +151

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @Travelgram8675
    @Travelgram8675 Год назад +631

    ഇവരോട് കാണിച്ച സ്നേഹത്തിന് വീണയ്ക് ഒരായിരം നന്ദി.. ❤❤❤

  • @misiriya1250
    @misiriya1250 Год назад +387

    ആഹാ E BULL JET വന്നോ ഇന്ന് വീണയക്ക് തലകുത്തി മറിഞ്ഞ്
    ചിരിക്കാനുള്ള എല്ലാ ചാൻസും
    എബിനും ലിബിനും ഒരുക്കി തരും
    👏👏👏👏👏👏👍🥰🥰🥰🔥

  • @remyasabu244
    @remyasabu244 Год назад +451

    ഇൻട്രോ കണ്ടപ്പോൾ തന്നെ ചിരിച്ചു തലകുത്തി 😂😂😂

    • @Arun_suresh
      @Arun_suresh Год назад +5

      സത്യം 🤣🤣🤣 ഞാൻ എവിടുന്നോ ഒരു short വീഡിയോ കണ്ടു ഇത്. ലാസ്റ്റ് തപ്പി പിടിച്ചു 😁 വീഡിയോ ഫുൾ കാണാൻ വേണ്ടി 😁😁

    • @ashwinshajith
      @ashwinshajith Год назад

      ​@@Arun_suresh p

  • @rasmilvlog6851
    @rasmilvlog6851 Год назад +85

    ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്ന് പറയുന്നത് നമ്മുടെ ലൈഫ് തന്നെയാണ് അത് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് e bull jet

    • @floki118
      @floki118 Год назад

      അയ്യന്റെ മോനെ😂😂😂😂

  • @vazhipokka
    @vazhipokka Год назад +806

    വീണക്ക് പറ്റിയ പോരാളികളാണ് ഇവന്മാർ രണ്ടു കൂട്ടരും രണ്ടു തരത്തിൽ സമൂഹത്തിന്റെ കുത്തുവാക്കുകളും, തെറിവിളികളും കേട്ടവരാണ്... 👍👍

    • @__arts__by__aavz__
      @__arts__by__aavz__ Год назад +17

      Theri vili kettath veruthe aavilla

    • @bayis6603
      @bayis6603 Год назад

      ,😂🤭

    • @shaikh4695
      @shaikh4695 Год назад +8

      Kailirippu konda. .

    • @vazhipokka
      @vazhipokka Год назад +19

      @@shaikh4695 എന്തായിരുന്നു അവരുടെ കയ്യിലിരിപ്പിന്റെ കുഴപ്പം...

    • @anagha1236
      @anagha1236 Год назад +4

      @@vazhipokka tholija double meaning chothyam

  • @user-sx6ix5os2e
    @user-sx6ix5os2e Год назад +281

    നമ്മുടെ പയ്യന്മാർ കുറെ കാലത്തിനു ശേഷം ഒരു ഇന്റർവ്യൂ കൊടുത്തിരിക്കുകയാണ് സൂർത്തുക്കളെ ❤️

  • @digalchrist8170
    @digalchrist8170 Год назад +52

    🌹👍👌👏😘🇮🇳 നേരത്തെ അറിവില്ലായ്മ കൊണ്ട് കുറച്ചു മണ്ടത്തരങ്ങൾ പറ്റി എന്നുള്ളതൊഴിച്ചാൽ........... നീതിക്ക് നിരക്കാത്തത് ഇവർ ചെയ്യാറില്ല അതുകൊണ്ട് എന്തൊക്കെ വലിയ പ്രശ്നത്തിൽ ഇവർ ചെന്ന് ചാടിയാലും അതിൽനിന്നെല്ലാം പുഷ്പം പോലെ ഇവർ ഉയർത്തെഴുന്നേറ്റു വരും....... ഇവരെ കുഴിയിൽ ചാടിക്കാൻ ശ്രമിച്ചവർ സാവധാനം കുഴിയിലേക്ക് വീഴുകയും അവിടെനിന്ന് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്യും...... ഇവർ എപ്പോഴും പറയുന്ന ഒരു വാക്കുണ്ട്....... കർമ്മ ബൂമറാങ് പോലെയാണ്💪🌹👍

    • @lijomathew0967
      @lijomathew0967 Год назад +1

      Tourist kar pettu

    • @digalchrist8170
      @digalchrist8170 Год назад +2

      @@lijomathew0967 ഇല്ല മച്ചു ടൂറിസ്റ്റുകാർ രക്ഷപ്പെട്ടു എന്ന് വേണം പറയാൻ കാരണം തൽക്കാലത്തേക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകും എന്ന് മാത്രമേയുള്ളൂ എല്ലാ വണ്ടിയും ഒരേപോലെ ആകുമ്പോൾ പുതിയ വണ്ടി ഇറക്കി മോഡിഫൈ ചെയ്യുന്ന പൈസ ലാഭം പാണ്ടി ലോറി തോരണം കെട്ടി ഓടുന്ന ലുക്ക് മാറി ഒരു എക്സിക്യൂട്ടീവ് സ്റ്റൈലിലേക്ക് വണ്ടികൾ എല്ലാം മാറും എല്ലാ വണ്ടിയും ഒരേപോലെ ആകുമ്പോൾ മറ്റൊരു വണ്ടിയെ ചൂണ്ടിക്കാട്ടാൻ ഉണ്ടാകില്ല വണ്ടി വിളിക്കുന്നവർക്ക് പിന്നെ വൃത്തിയും പെരുമാറ്റവും നോക്കി വണ്ടി ബുക്ക് ചെയ്യുവാൻ ശ്രമിക്കും ആളുകൾ ടൂറിസ്റ്റ് ബസ് ഓണർ മാർക്ക് അത് കുറച്ചു കഴിയുമ്പോൾ മനസ്സിലാകും ഇതാണ് ലാഭം എന്ന് 🌹👍

    • @rayzi4747
      @rayzi4747 Год назад +4

      ഇവർക്ക് പാരാ പണിതവന്മാർ എല്ലാം നല്ല രീതിയിൽ ഇപ്പൊ പെട്ട്

    • @digalchrist8170
      @digalchrist8170 Год назад

      @@rayzi4747 😔

    • @floki118
      @floki118 Год назад

      ആംബുലൻസിന്റെ സൈറൺ വച്ച് വണ്ടി ഓടിച്ചത് നീതിക്ക് നിറക്കുന്നതാണല്ലോ അല്ലെ 😂😂

  • @pranav12
    @pranav12 Год назад +339

    എന്ത്‌ പ്രശ്നം ഉണ്ടായാലും ഉയർത്തെയുന്നേറ്റു വരും അതാണ് E BULL JET🔥🔥🔥🔥

  • @user-js6nc3rk7o
    @user-js6nc3rk7o Год назад +110

    എബിൻ & ലിബിൻ ❤

  • @sajisurendrababu3316
    @sajisurendrababu3316 9 месяцев назад +8

    e bull jet ഞങ്ങളുടെ കുട്ടന്മാർ ❤❤ .

  • @abhishekj5355
    @abhishekj5355 Год назад +70

    Chumma angg nashippikkan nokkiyal nashikkillannu theleechavar.. E BULLJET 🔥🔥🔥🔥ULTRA POWERFULL COMEBACK🔥🔥❤❤❤❤...

  • @adarshkotheri7010
    @adarshkotheri7010 Год назад +394

    അന്നും ഇന്നും ഇനി എന്നും E BULL JET ന് ഒപ്പം 🔥💪

    • @muhammedsinan5660
      @muhammedsinan5660 Год назад +19

      Onn poyatedaaa

    • @mayavi7791
      @mayavi7791 Год назад

      @@muhammedsinan5660 ne poda vettavaliya valinju keri vannekkunnu avan 🤬🤬

    • @sinansalam54
      @sinansalam54 Год назад +11

      @@muhammedsinan5660 ninnod athin paranjillallo 🤔ninakk ishtamundenki kanda mathi veruthe bakiyillevere choryan niknda

    • @muhammedsinan5660
      @muhammedsinan5660 Год назад +1

      @@sinansalam54 ne podyyy

    • @jibin_.xolo._
      @jibin_.xolo._ Год назад +1

      @@muhammedsinan5660 po chekka veruthe 20 lakhs alkkarude theri kekkanda

  • @muneerc721
    @muneerc721 Год назад +61

    അവസാനം പറഞ്ഞ സഹായം,
    ഒരപേക്ഷയാണ്, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി.😒 😒

  • @naveennkz8770
    @naveennkz8770 Год назад +77

    ഒരു ചെറുപുഞ്ചിരിയോട് അല്ലാതെ ഇത് കണ്ട് തീർക്കാൻ പറ്റില്ല e bull jet on power🌹🥰

    • @ajay.v.v
      @ajay.v.v Год назад

      ഇല്ല bro ചില മലയാളികൾക്ക് എന്തോ ഒരു പ്രശ്ന മുള്ളത് പോലെ അവരെ അവഹേളിക്കുന്നു ഇവിടെ നീതി ഇരക്കല്ല മറിച്ച് പ്രതിക്കാണ് അല്ല പ്രതികൾക്കാണ് 🥴🥴🥴

    • @SaiSreeKanandhaSwamikal
      @SaiSreeKanandhaSwamikal Год назад +4

      Oru Valli vitaal sheriaaakum

    • @skpl312
      @skpl312 Год назад

      @@SaiSreeKanandhaSwamikal athiya shahodara m@#####

  • @mr_salsabeel
    @mr_salsabeel Год назад +17

    Ebulljet ന്റ വീഡിയോ കണ്ടപ്പോൾ ഒന്നും നോക്കിയില്ല അങ്ങ് വീഡിയോ ക്ലിക്ക് ചെയ്തു.❤🥰🥰

  • @rimbochivlogs
    @rimbochivlogs Год назад +39

    നമ്മുടെ TT നെപ്പോളിയൻ ഉടനെ വരുന്നു എന്ന വാർത്ത കേട്ടപ്പോൾ വളരെയധികം സന്തോഷമായി..Love and Support for E BULL JET.. 💯👑💥😍✨️🔥❤️

  • @jithinaugustine8682
    @jithinaugustine8682 Год назад +292

    E bull jet അത് ഇന്നും എന്നും മാർക്കറ്റ് വാല്യൂ ഉള്ള name ആണ് ആരെകൊണ്ടും തകർക്കാൻ പറ്റില്ല ❤

  • @akhinnannat81
    @akhinnannat81 Год назад +48

    I love this brothers 🥺❤

  • @mansoorkannur3048
    @mansoorkannur3048 Год назад +34

    Kannur guys muth manikal abin❤️libin ee bull jet 🤩🤩❤️❤️❤️🥰🥰😘😘😘😘🤩❤️❤️😘😘🥰🥰🥰🥰🤩❤️❤️🥰🥰

  • @DaLu..
    @DaLu.. Год назад +81

    ഈ ബുൾ ജെറ്റ് & ഇക്കാ & വീണ!😍

  • @beproudwhoyouare7356
    @beproudwhoyouare7356 Год назад +17

    നമ്മുടെ മുത്തുമണികൾ love you libin uyir ebin ചങ്ക് love you ❤️ 💓💪💪💪💪

  • @amalkthomas4944
    @amalkthomas4944 Год назад +61

    നിങ്ങൾ പൊളിക്ക് ഗയ്‌സ് ❤️

  • @kirank6071
    @kirank6071 Год назад +27

    ഈ വീഡിയോ വേറെ ലെവൽ 🤩🔥E bull jet🤩❤️

  • @user-s1z1n
    @user-s1z1n Год назад +22

    Arokke vannalum e bull jet is different 🔥🔥🔥🔥🔥🔥🔥

  • @anilalathoor8443
    @anilalathoor8443 Год назад +20

    പിള്ളേർ പോളിയാണ്. അവരോട്. നടക്കില്ല... ഈ ബുൾ... 👍👍

  • @yahiyayakub7120
    @yahiyayakub7120 Год назад +61

    Veena... Responsible anchor ayallo.... ❤️ പ്രശ്നം വന്നപ്പോൾ bold ആയി... Keeep it up... Maximum ഗസ്റ്റിന്റെ choice നോക്കി ചോദ്യം ചോദിച്ചാൽ തന്നെ ശരിയാവും.... All the very best 🥰✌️.. Ebull jet... 😎✌️❤️

    • @Jacksontlva
      @Jacksontlva Год назад +3

      3giya chiri onnu nirthiya nallath arnnu

  • @jinoshj7523
    @jinoshj7523 Год назад +90

    my favorite travellers e bull jet 💕🔥

    • @nostawheels5541
      @nostawheels5541 Год назад

      ഇവർ എങ്ങനെ ട്രാവലർസ് ആവും, ഇവർ ഒൺലി യൂട്യൂബ്ർസ്

    • @jinoshj7523
      @jinoshj7523 Год назад +1

      ​@@nostawheels5541 പോയി വീഡിയോ കാണട 🤣 നിൻ്റെ അപ്പൻ ആണോ പിന്നെ ഇന്ത്യ മൊത്തം കറങ്ങിയത് 🤣

    • @nostawheels5541
      @nostawheels5541 Год назад

      @@jinoshj7523 അവര് ഇന്ത്യ മൊത്തം കറങ്ങിയെന്നു വെച്ച് ഞാൻ തല കുത്തി നിക്കണോ, നീ നന്നായി താങ്ങി പിടിച്ചിരുന്നോ 😄 എനിക്കതിനു നേരമില്ല

  • @allkeralabuspranthan5838
    @allkeralabuspranthan5838 Год назад +122

    ആരൊക്കെ എന്ത് ഒക്കെ പറഞലും ഇവരെ ഞാൻ വിടൂല അത്രക് ഇഷ്‌ടമാണ് e bull jetine ❤️❤️❤️

  • @anoldalexander8531
    @anoldalexander8531 Год назад +31

    Strategy💥🔥
    Oridath Sujith ivda ebull
    2um viral avm

  • @godwinjthomas5191
    @godwinjthomas5191 Год назад +36

    E BULL JET 100%💞♥️

  • @diljithritz9
    @diljithritz9 Год назад +14

    Adipoli interview ayirunu❤️💖

  • @rajaneeshat2081
    @rajaneeshat2081 Год назад +17

    പുതിയ വരിക്കാരൻ ebull jet , fan

  • @jamalgthundathil
    @jamalgthundathil Год назад +3

    ഈ ഇന്റർവ്യൂ ആണ് ഞാൻ വളരെയധികം ചിരിച്ചു സന്തോഷിച്ചു കണ്ടത്

  • @boombrothers8919
    @boombrothers8919 Год назад +13

    നജീബ് ക സൂപ്പർ❤️❤️❤️

  • @sharafu583
    @sharafu583 Год назад +84

    ചിരി നിർത്താൻ കഴിയുന്നില്ല

    • @basilbenny6513
      @basilbenny6513 Год назад +1

      doctor enna kannu

    • @sreenath9912
      @sreenath9912 Год назад

      അപ്പോൾ എന്തോ പ്രശ്നമുണ്ട്

  • @nishadkinaloor3278
    @nishadkinaloor3278 Год назад +43

    പണ്ടാര കാലമ്മാര് തുടക്കത്തിൽ തന്നെ ചിരിപ്പിച്ച് കൊന്ന് 😅😅😅😅😅

  • @feelinheat
    @feelinheat Год назад +15

    E bull jet kaarum kollam... Pandathe karyangal ozhike. Nalla interview, was interesting. 😇🥳

  • @JSunilvlogs79
    @JSunilvlogs79 Год назад +32

    തുടക്കം മുതൽ കൂടെ ഉണ്ട് ebull jet 😍😍❤️

  • @John-et6jb
    @John-et6jb Год назад +9

    Big katta E bull jet✌✌ fans from Mattancerry kochi 🥰🥰🥰
    Big gang from Mattancerry kochi🥰

  • @marley_gaming
    @marley_gaming Год назад +36

    പിള്ളേര് കലക്കി 😄😄❤️

  • @aswin.c6879
    @aswin.c6879 Год назад +17

    All the best E-BULL Jet team ❤️❤️

  • @teenajacob1630
    @teenajacob1630 Год назад +16

    Keep going veena. 👍

  • @mohammednazznazz2029
    @mohammednazznazz2029 Год назад +20

    കണ്ണൂർ പുലികുട്ടികൾ 👍👍👍👍

  • @rabeelsultan2455
    @rabeelsultan2455 Год назад +8

    Nice 👍 They are too good ….❤

  • @loonly__
    @loonly__ Год назад +15

    Waiting our Napoleon 777🤍🔥

  • @Dileepdilu2255
    @Dileepdilu2255 Год назад +30

    പൊളി 😍❤️💛💛👌💖💖💖

  • @loonly__
    @loonly__ Год назад +6

    Nice interview❤️🔥

  • @tailcast
    @tailcast Год назад +19

    താഴെ നിന്നും ഉയർന്നു വന്നവർ ❤️

  • @ebulljet__thuglite8906
    @ebulljet__thuglite8906 Год назад +10

    ഈ വീഡിയോ ഞാൻ കണ്ടു വട്ടു കണ്ടു🔥🔥❤❤❤

  • @sammathew1127
    @sammathew1127 Год назад +47

    These guys are amazing.. Ebin and Lipin 👌🏻🤗
    Kudos for what they have been able to achieve in life.
    ❤️
    Feels sad thinking about their situation..but I'm sure they will grow 👏🏻 💪🏼

  • @CloudGamingYT
    @CloudGamingYT Год назад +27

    E buljet ennnum njngalku , oru vikaram thanne ahnu😘💙

  • @Arkangel8866
    @Arkangel8866 Год назад +1

    Ethanu ayyallum super interview gave by her so friendly awesome she is so friendly tho. An good

  • @Ammrriikk
    @Ammrriikk Год назад +25

    E BULL JET ❤

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Год назад +17

    dear.. വീണ... e bull jet സഹോദരൻമാരെ ഇന്റെർവ്യൂ ചെയ്തു പെട്ടു...
    Dear.. e bull jet... friends
    Love 💕 from kozhikode

  • @jijockt
    @jijockt Год назад +10

    ദയവായി ഇതുപോലെ ഉള്ള interviews ചെയ്യുക,

  • @JSK3344
    @JSK3344 Год назад +7

    Hardwork entai result aaanu E Bull Jet❤️

  • @u569
    @u569 Год назад +41

    E bull jet ❤️❤️❤️

  • @akshayashokan4463
    @akshayashokan4463 Год назад +21

    [ Sanju Samson 🏏 ]
    Vech oru interview chayan pattuvo
    With all the crew of behind the woods

    • @arjungopi9956
      @arjungopi9956 Год назад +2

      Ennit venam Veenak, Sanju Samsonu. Anushka sharmaye ishtamano, karangan poyitundo.. Bharya ariyathe karangan poyitundo, enoke chodhikan❤️😍😍😍

  • @devil_hunter_mp4
    @devil_hunter_mp4 Год назад +7

    Oru 50 min ulla interview venamairunn🌟Ennal veena chechi Chirich Chakum✴Thug Life Kings Aahnu E BULL JET💥🔥Tholviyil ninnu munneria Vijaya poralikal Ahnu E BULL JET🌟⭐✴💥🔥💖

  • @Edword_Vlogz
    @Edword_Vlogz Год назад +10

    E Bull Jet Interview Second Part I Am Wait 🤙👍

  • @JJV..
    @JJV.. Год назад +36

    Full On...Full Power...E Bull Jet😍

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Год назад +12

    adipoli vere level🤣🤣🙂🙂

  • @rolexking2448
    @rolexking2448 Год назад +16

    E❤️bull jet ❤️

  • @sheebupk945
    @sheebupk945 Год назад +20

    Interview with these guys are like colourful firework... Alle Veena? Entertaining and worth spending time.
    Best wishes to Veena and E bull jet.

  • @akapex369
    @akapex369 Год назад +18

    E BULL JET❤❤

  • @canadianZanchari
    @canadianZanchari Год назад +10

    😀😀😀kidu Interview.. Fun😀❤️

  • @sreejishatm3936
    @sreejishatm3936 Год назад +50

    Strong pillers Ebin and Libin

  • @Ajeeshbhaskaran1
    @Ajeeshbhaskaran1 Год назад +11

    ചിരിച്ചു ഒരു പരുവമായി 😂😂👌👌

  • @rahulsasi6373
    @rahulsasi6373 Год назад +28

    ഇവൻ മാര് നമ്മുടെ പിള്ളാര ♥️♥️♥️♥️

  • @sinanm339
    @sinanm339 Год назад +7

    E bull jet power full power power full E bull jet power full power power full E bull jet power full

  • @farracer9701
    @farracer9701 Год назад +26

    പോരാളികൾ ❤️🥰

  • @sreejeshsree.g4771
    @sreejeshsree.g4771 Год назад +10

    Interview super kidu ...veena chechiyum e bull jet um thakarthu .. Very good interview

  • @NjaanaVlogs
    @NjaanaVlogs Год назад +1

    Sherrikkum ishttappettu.. valare asodhichu kaanan patty❤

  • @muhammadnoushad3236
    @muhammadnoushad3236 Год назад +1

    Good interview 👍

  • @ebulljet__thuglite8906
    @ebulljet__thuglite8906 Год назад +16

    E Bull jet 🔥🔥🔥🙋🙋🙋💪💪

  • @EBULLJET_SHORTS
    @EBULLJET_SHORTS Год назад +15

    E BULL JET❤️❤️

  • @theerapaarasanchari6152
    @theerapaarasanchari6152 Год назад +12

    Adhaaanau...ebulljet❤️❤️❤️❤️❤️❤️❤️❤️the punchiri

  • @Dileepdilu2255
    @Dileepdilu2255 Год назад +16

    E bull jet uyir 👍😍😍😍❤️❤️🔥🔥

  • @ebulljet__thuglite8906
    @ebulljet__thuglite8906 Год назад +16

    E Bull jet 🔥🔥🔥🔥💕💕

  • @mebinpalbert7739
    @mebinpalbert7739 Год назад +8

    Brothers ❤

  • @Akash-ev1vc
    @Akash-ev1vc Год назад +22

    😍😍💥

  • @ebulljet__thuglite8906
    @ebulljet__thuglite8906 Год назад +16

    E Bull jet 💕💕💕💕

  • @dhinimalu8771
    @dhinimalu8771 Год назад +24

    Veenachechi back😘😘😘😘😘😘love uuuuu Chechikutti ❤️

  • @diljithritz9
    @diljithritz9 Год назад +7

    Poliichu🥰❤🥰

  • @anilkumarv6550
    @anilkumarv6550 Год назад

    👍👍👍hard work team 👍👍👍

  • @10infoChannel
    @10infoChannel Год назад +4

    Audio Editor, please mute other mic's while editing, else echo is formed....

  • @von4604
    @von4604 Год назад +3

    നമ്മട പിള്ളേരാ അവരുപൊളിയാ. ❤❤👏👏👏👏👍👍👍👍👍👍

  • @akashca7799
    @akashca7799 Год назад +7

    Brothers😎😎

  • @sarathspillai7076
    @sarathspillai7076 Год назад

    Super interview Thank you veena

  • @sibytom9903
    @sibytom9903 Год назад +2

    Nice interview 😂❤️

  • @ebulljet__thuglite8906
    @ebulljet__thuglite8906 Год назад +11

    E Bull jet 🔥🔥🔥💕💕💕

  • @travail_by_me
    @travail_by_me Год назад +12

    E Bull jet 😀❤️😘

  • @nasarbasar6856
    @nasarbasar6856 Год назад +4

    എന്റെ ഉയിരാണ് ഇ ബുൾ ജെറ്റ് 🥰🥰🥰🥰

  • @anjalianjali4235
    @anjalianjali4235 Год назад +83

    എല്ലാവരും നിറകുടം അല്ല. കലക്കി 🌹🌹🌹🌹🌹

  • @varunkoodali
    @varunkoodali Год назад +12

    E Bull Jet 😍😍

  • @sangeeth2975
    @sangeeth2975 Год назад +17

    E bull jet💝💕

  • @Arjunkp0605
    @Arjunkp0605 Год назад +11

    👍Ebulljet 😍😍

  • @bijuks_vlogs
    @bijuks_vlogs Год назад +4

    Fun interview.

  • @jijojijo5073
    @jijojijo5073 9 месяцев назад +3

    എബിൻ ലിബിൻ 👌👌👌❤️❤️