നല്ലൊരു പച്ചയായ മനുഷ്യൻ മുഖംമൂടി ധരിച്ച ഈ ലോകത്ത് മുഖംമൂടിയില്ലാതെ ഡയറക്ടറായി സംസാരിച്ച ഈ വ്യക്തിക്ക് ഒരു ബിഗ് സല്യൂട്ട് ദീർഘായുസ്സ് നൽകുമാറാകട്ടെ നൽകുമാറാകട്ടെ ഇനിയും ഒരുപാട് വർഷം ഇതുപോലെ ചങ്കുറപ്പോടുകൂടി ജീവിക്കുവാനുള്ള
മാർട്ടിൻ... പറഞ്ഞത് 100%സത്യം... സ്വന്തം വേദന... അത് ഒറ്റയ്ക്ക് അനുഭവിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നൂ... ആരെയും അങ്ങോട്ട് പോയി ഉപദ്രവിച്ചതായി കേട്ടിട്ടില്ല... അദ്ദേഹം പറയുന്ന കാര്യങ്ങൾ ഇഷ്ട്ടമുള്ളവർ അംഗീകരിച്ചാൽ മതി... 🙏എനിക്കിഷ്ട്ടം ഈ സഹോദരനെ ❤️❤️❤️🥰
@@JGeorge_cdude where did u see distroyed life of his ! He is enjoying his own way! And only in some countries these drugs are illegal same this drugs are legal in many other countries. And he is the real person who openely said these .
Karma kavi enthanu udeshichathe .karma arka kitiyathe ene manasilaye vartha kandile enalathe oru panda the case pongi vanathe .pine arkum enthum parayam avatharakan Paisa veadichitane screat agent ne kuriche chodichathe ene arum parayila.
Pwoliii... He s telling the truth n a real man... He is living what he was.... Not for others.... Not imitate others.... Not looking others... Real hero...
Nevin തീർച്ചയായും നല്ലരീതിയിൽ cannabis smoke ചെയ്യുന്ന മനുഷ്യൻ ആണ്. അത് nevinന്റെ മാത്രം ഇഷ്ടം. പക്ഷെ nevin സംസാരിക്കുന്ന പല കാര്യങ്ങളും വളരെ ശെരിയാണ്. മുഖം മൂടി ഇല്ലാതെ സംസാരിക്കുന്നെന്ന് തന്നെ പറയാം 👍 Real Human being💚
സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്ന പച്ചയായ മനുഷ്യൻ.. ❤️❤️❤️മട്ടാഞ്ചേരി മാർട്ടിൻ 👌.. പൊളി മനുഷ്യൻ.. കഞ്ചാവോ എന്തോ ആവട്ടെ.. ഇയാളിൽ നിന്നും ഒത്തിരി പഠിക്കാനുണ്ട്.. 👌
'മുഖം മൂടി' ധരിച്ച ലോകത്തിന് മുന്നിൽ 'മുഖം മൂടി' ഇല്ലാത്ത പച്ചയായ മനുഷ്യൻ... ക്യാമറയ്ക് മുന്നിൽ ഇത്രയും മനസ് തുറന്നു പറയാൻ എത്ര പേർക്ക് സാധിക്കും എന്ന് ചിന്തിക്കണം..
മാർട്ടിൻ മച്ചാൻ പറഞ്ഞത് ellam good points aan man made cig um മദ്യവും ellam legal aakunna ee രാജ്യത്ത് പ്രകൃതി tharunna ചെടിയെ legal aakiya entha kuzhappam കഞ്ചാവ് adichitt marichu poyekkunna orale kaanich thanna ok legal aakanda appo athinte koode മദ്യവും cig um niruthal aakanam ath India government inu പറ്റില്ല 😏 മറ്റുള്ള mikya രാജ്യത്തും legal aaya oru oru Medcine aanu kanjav...... India yil kanjav vechulla ethra Medicine's ind athinu onnum kuzhappam ila 😏😏 full support indavum Martin chettanu 😍♥️
Dont care too much about this man's life guys, he is living his life peace, its his choice ♥️♥️. Iam proud of him because he didn't care about others opinion. Sometimes i think iam more cautious about others,then what i gain in my life is nothing, we are dropping our happiness and moments for nothing.
@@akhilc2482 if those innocent kiddos are getting inspired from these kinda guys , it's thier and their parent's fault ( if they are below 15 yrs ) . It's the fault of the parents if they don't teach their kids on what to follow and what to avoid, especially during the social media age . For example if my kid got blindly inspired by these kinda guys, it's my fault because I havent thaught him/her to intellectual way of grasping information. So there is no point in blaming the ones who are promoting these activities and saying " they are destroying kids " just shut the .... up bro.
@@akhilc2482 aysheri eea Kanda movie il okke rape ,um murder um okke kanikkumbo ath kand inspire aaville angane aahnel , alcohol, cigarette ithokke ellarkkum available alle eea naattil ??
സീക്രെട് ഏജന്റെ ന്റെ കാര്യം & താജ് മഹല്ലിന്റെ കാര്യം ഇത് രണ്ടും 200%ശെരി 🙏👌👌🥰ഞാൻ പറയുന്നത് പുള്ളിയെ കേരള മുഖ്യ മന്ത്രി ആക്കണം 🥰എന്ത് കൊണ്ടും ഇപ്പോൾ ഉള്ള മുക്കിയ മന്ത്രിയെ കാളും ഭേദം ആയിരിക്കും🙏🙏
എന്റെ കമന്റ്റിനു റിപ്ലേ ഇട്ട അനിയന്മാരോടാ, ഞാൻ പുള്ളാരെ വളർത്തുന്ന രക്ഷിതാക്കളുടെ ഭാഗത്തുനിന്ന അഭിപ്രായം പറഞ്ഞത്,ആഘോഷിക്കണ്ട പ്രായത്തിൽ ആഘോഷിക്കണം, അത് കഴിഞ്ഞു ജീവിതമുണ്ട്, ഈ പുള്ളികാരനെ മാതൃകയാക്കി നിങ്ങൾക്കും കുടുംബത്തിനും സമൂഹത്തിനും എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ പറ്റുമെങ്കിൽ ആയിക്കോ 🙏❤
evide ethaan.? etheett endinaa? ayaalk happy endaa athu cheyyatt alle.. ene enne eyaala fan onnum aaknda.. inn ee video la eyaala name enne enik arayunath.. nammal endinaa oro ala karyathil tala idunn ayalk istam ullath ayaal cheyyate .. ee prayunna aarayenkilm ayaal eni upadravichina??
@@savanthratheesh9934 he can live his life as he wish but kanchav namude nattil illegal ആണ് athond public platformil വന്ന് ഇങ്ങനെ promote ചെയ്യുന്നത് ശെരി ആണോ.
ഇവൻ, shine ടോം ചാക്ക്, വിനായകൻ, shane നിഗം, ശ്രീനാഥ് ഭാസി ഇവരെ ഒരുമിച്ചു ഇരുത്തി ഒരു ഇന്റർവ്യു എടുത്താൽ പൊളിക്കും 🥰😇
Ya bro
Ennitt
പക്ഷെ ആങ്കർ കഞ്ചാവ് അടിച്ചിരിക്കണം
ഞാനും ഉണ്ടാവും Ripper banto ✌️
😆🤣
നല്ലൊരു പച്ചയായ മനുഷ്യൻ മുഖംമൂടി ധരിച്ച ഈ ലോകത്ത് മുഖംമൂടിയില്ലാതെ ഡയറക്ടറായി സംസാരിച്ച ഈ വ്യക്തിക്ക് ഒരു ബിഗ് സല്യൂട്ട് ദീർഘായുസ്സ് നൽകുമാറാകട്ടെ നൽകുമാറാകട്ടെ ഇനിയും ഒരുപാട് വർഷം ഇതുപോലെ ചങ്കുറപ്പോടുകൂടി ജീവിക്കുവാനുള്ള
മാർട്ടിൻ... പറഞ്ഞത് 100%സത്യം... സ്വന്തം വേദന... അത് ഒറ്റയ്ക്ക് അനുഭവിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നൂ... ആരെയും അങ്ങോട്ട് പോയി ഉപദ്രവിച്ചതായി കേട്ടിട്ടില്ല... അദ്ദേഹം പറയുന്ന കാര്യങ്ങൾ ഇഷ്ട്ടമുള്ളവർ അംഗീകരിച്ചാൽ മതി... 🙏എനിക്കിഷ്ട്ടം ഈ സഹോദരനെ ❤️❤️❤️🥰
എവിടെയൊക്കെയോ കണ്ണുനിറഞ്ഞു... His attitude about LOVE....❤
@@Spider-Mahn Yes
@@aleenafernandez220😂
@@Spider-Mahn😁😁😁
@@Spider-Mahnഎടാ ലോക തോൽവീ..😂
@@Spider-Mahn വിഷമിക്കണ്ട...
നിനക്ക് നല്ല ഒരു ഗേൾഫ്രണ്ടിനെ കിട്ടും..😇✌️
20:57 ufff explained🔥💯
നല്ല മനുഷ്യൻ ആണ് 🥰...
ന്തായാലും കൊള്ളാം 🥰
they told me this guy is not normal .but i find him most sensible of all .
കുറച്ച് കടലപ്പിണ്ണാക്ക് കലക്കി തരട്ടെ.. 🙃
No one is normal😂
This man is just living his life ❤️
I have nothing against smoking weed but this dude is soooo fake, just a chimp mimicking American swag.
Oh is that so ? We are all living our life, but in a decent way. That's the difference. Get lost.
He is wrong person . He destroys his own life and others
@@JGeorge_cdude where did u see distroyed life of his ! He is enjoying his own way! And only in some countries these drugs are illegal same this drugs are legal in many other countries. And he is the real person who openely said these .
True alpha
സിക്രട്ടു ഏജന്റ് നെ കുറിച്ച് പറഞ്ഞത് ശരിയാ👍കർമ and equal respect 💯💯🙏🙏🙏
വിക്കി തഗും ഇവനും ഒരേ wave ആണ്.. അപ്പോ പിന്നെ സീക്രെട് ഏജന്റ് നെ
Karma kavi enthanu udeshichathe .karma arka kitiyathe ene manasilaye vartha kandile enalathe oru panda the case pongi vanathe .pine arkum enthum parayam avatharakan Paisa veadichitane screat agent ne kuriche chodichathe ene arum parayila.
Poda myre
ആണോ ഫുണ്ടെ 😂ഇങ്ങനെ കൊറേ ഊളകൾ
Unni fan ano🤣🤣🤣
ചോദിച്ചദിനെല്ലാം ഉത്തരം പറഞ്ഞ ഒരു മനുഷ്യൻ 💯💯💯💯
ഇന്നലെ ഫോർട്ട്‌കൊച്ചിയിൽ കണ്ടു ഭയങ്കര സങ്കടം തോന്നി നല്ലൊരു മനുഷ്യൻ ♥️♥️♥️
സങ്കടം എന്തുകൊണ്ടാണ് തോന്നിയത്
Pwoliii... He s telling the truth n a real man... He is living what he was.... Not for others.... Not imitate others.... Not looking others... Real hero...
Real man lived in earth 🌍
Nahh bruhh lived in kerala.. In foreign the society minds their own business 😑❗️
@@Stephen_Achayan True..
I saw him in Mattanchery once..... He smiled like an old friend..... I think he is good at heart ❤😊
he is
നിങ്ങൾ പൊളിയാണ് മനുഷ്യ❤️❤️❤️❤️
ഓരോ ആളുകൾക്ക് അവർക്ക് ഇഷ്ട്ടം ഉള്ളത് പോലെ ജീവിക്കട്ടെ
*കൂടുതൽ അറിഞ്ഞപ്പോൾ കുറെ ഇഷ്ടവും ബഹുമാനവും തോന്നുന്നു.Secret agent എന്ന പയ്യനെ പറ്റി പറഞ്ഞത് 100% സത്യം*
എങ്കിൽ ചെല്ല് അവന്റെ പിന്നാലെ....
Super
Nth arinjappol aan respect thonniyath...kanjav adichathiloo😹😹
@@pvr5214 കഞ്ചാവ് അടിച്ചത് മാത്രമാണോ നീ കേട്ടത് ഊളെ
Respect oo 😂😂
14:24 സത്യം 🔥❤️
ഇങ്ങേരു അടുത്ത ബിഗ് ബോസ്സ് സീസണിൽ വന്നാൽ പൊളിക്കും 😊❤
Kanjavu kodukandi varum big bossil😂
കുട്ടാ, അതിന് വേറെയും😮😮 കുറച്ച് മാനദണ്ഡങ്ങൾ ഉണ്ട്...
Big ബോസ് കഞ്ചാവ് ഇയാൾക്ക് കൊടുക്കോ
എന്തിന് big bos പുകയ്ക്കാനോ 🥴
ninte dady stick kondaoi kodakkuvo
He is living his life to the fullest.. just being who he wants to be .. 🥰
Yaya🙏🏻❤️
It’s Called Losing Your true Self
@@Z781-y2r finally someone wit a brain ,they yall jus normalizing this sht
@@Z781-y2r how ?
Yeh living like a crazy person.
Thank you for good advice. Special thinks❤️
Nevin തീർച്ചയായും നല്ലരീതിയിൽ cannabis smoke ചെയ്യുന്ന മനുഷ്യൻ ആണ്. അത് nevinന്റെ മാത്രം ഇഷ്ടം. പക്ഷെ nevin സംസാരിക്കുന്ന പല കാര്യങ്ങളും വളരെ ശെരിയാണ്. മുഖം മൂടി ഇല്ലാതെ സംസാരിക്കുന്നെന്ന് തന്നെ പറയാം 👍 Real Human being💚
സത്യം 👌👏👌
സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്ന പച്ചയായ മനുഷ്യൻ.. ❤️❤️❤️മട്ടാഞ്ചേരി മാർട്ടിൻ 👌.. പൊളി മനുഷ്യൻ.. കഞ്ചാവോ എന്തോ ആവട്ടെ.. ഇയാളിൽ നിന്നും ഒത്തിരി പഠിക്കാനുണ്ട്.. 👌
👍👍👍
Make cheyan padikan aano😂
Ayye
Ninak oru bit kittan chance und,, pulliye onnu nice aayi muttiko😂😂
നെ ഇരുന്നു പഠിച്ചോ മൈരേ
NOT ADDICTED JUST COMMITED ❤️.....
❤️🫰🏼
❤️
Skinsss
@@aakashvijay7898 😉
A real man in earth 🌏
ഒരു നിമിഷംചിന്തിച്ചാൽ ഈ സമൂഹത്തിൽ ഒരു നല്ല മനുഷ്യൻ ആകും 🙏
Martin nigal super aanu aduth ariyumbol aanu nigale manasilavuka .....
ANCHOR👏🏻👏🏻GOD MAN❤️
പച്ചയായ മനുഷ്യൻ.bro i love you broo ❤️
'മുഖം മൂടി' ധരിച്ച ലോകത്തിന് മുന്നിൽ
'മുഖം മൂടി' ഇല്ലാത്ത പച്ചയായ മനുഷ്യൻ...
ക്യാമറയ്ക് മുന്നിൽ ഇത്രയും മനസ് തുറന്നു പറയാൻ എത്ര പേർക്ക് സാധിക്കും എന്ന് ചിന്തിക്കണം..
Onn poyeda
Og alanennu
Bakki okke yentha koppe
@@ADON_GMNG2 😂🤣🤣
@@umeshtuss randennam adichal arekondum sadikum
@@abi3751😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Orupaad kaalangalkk shesham oru interview conplete aayi kandu manass niranju❤
Happy ayi jeevikyan pattunille athne ah brode success 🎉❤️
25:40 well said🙌🙌
Vinayakan + matrin 😻🤗
Matraan
Vinartin🗿
His life his words ❤️
Crystal clear human pure person 😍🥰
I am not Additected I am just committed ... ! പോളി മച്ചാൻ..🫡
മൂപ്പര് പറയുന്ന ചില കാര്യങ്ങൾ 💯💥🔥🔥
Vinayakan and Martin they are friends guys 😁
പച്ചയായ മനുഷ്യൻ ❤️
Being Human ❤️
He is a human bro i love this mahn❤
Nevin bro...💯Love you Broo..❤️😍
Martin,you are genius.. u r something spiritual....
Ellarkum equal respect, coz I see there souls and every one is unique-it hits hard
A
Super real interview❤
ഐ ലവ് മട്ടാഞ്ചേരി മാർട്ടിൻ
നിങ്ങള് മറ്റേതാണ് അല്ലെ 😂...
ഇങ്ങേർകൊക്കെ മറ്റുള്ള മാന്യ ന മാരെ കാളും വിവരമുണ്ട് ബോധം ഉണ്ട് 🔥❤
എന്ത് കഞ്ചാവും ആവട്ടെ... പക്ഷെ പറഞ്ഞ കാര്യം ശരിയാണ് ... മനുഷ്യർ ഇങ്ങനെ ചിന്തിക്കണം അല്ലാതെ ഇവരൊന്നും ചിരിച്ചു നിന്നിട്ട് പണിയാൻ നിൽക്കില്ല....
കുറച് കാലം കഴിയുമ്പോ എല്ലാ അശ്ലീലവും ശ്ശീലമാകും.
Edo.. kanjavu adich bodham illathe ethra peedanangal aanu nadakkune ennariyo...enittano ee support
@@danzanar iyal adhyam kanjuvannolle spelling padikk annittu pore kadha parachil🤣
@@shivadudes7034 autocorrection aayathanu he...njn thanne pole kanjavu enu type chyth.. keyboard il ah word save aaki ittitilla..
@@danzanar verthe bhaki ullavar parayuna kett edth chaadalle.. Cannabis orikalum orale aggressive aakila.. Oro individualsinte preshnam kondanu rape nadakunath allathe cannabies nte preshnalla😅.. Chemical or symthetic drugsinu athil oru veliya pank und.. Pakshe weed or cannabies❌️
മാർട്ടിനെ.. You are very smart..
Woww"!!!love you daa.. 👍🏻💖"
മാർട്ടിൻ മച്ചാൻ പറഞ്ഞത് ellam good points aan man made cig um മദ്യവും ellam legal aakunna ee രാജ്യത്ത് പ്രകൃതി tharunna ചെടിയെ legal aakiya entha kuzhappam കഞ്ചാവ് adichitt marichu poyekkunna orale kaanich thanna ok legal aakanda appo athinte koode മദ്യവും cig um niruthal aakanam ath India government inu പറ്റില്ല 😏 മറ്റുള്ള mikya രാജ്യത്തും legal aaya oru oru Medcine aanu kanjav...... India yil kanjav vechulla ethra Medicine's ind athinu onnum kuzhappam ila 😏😏 full support indavum Martin chettanu 😍♥️
Kurach ninte ammakkum കൊടുക്ക്
Etg medicine
Secret agent നെ പറ്റി പറഞ്ഞത് 100% ശെരിയാണ്....
Anchor ajin നീയാണ് കിളി അദ്ദേഹം പറയുന്നത് ഒന്ന് പോലും മനസ്സിലാകാത്ത കിളി..!! nevin bro lub uh so much❤️🫂
He is correct💯... Give respect take respect🥰🥂 go on manh ... Swantham karym noki set ay pon😌
Dont care too much about this man's life guys, he is living his life peace, its his choice ♥️♥️. Iam proud of him because he didn't care about others opinion. Sometimes i think iam more cautious about others,then what i gain in my life is nothing, we are dropping our happiness and moments for nothing.
Very good attitude MATTANCHERI MARTIN അയാൾക്ക് അയാളുടേതായ ശക്തമായ നിലപാടുകൾ ഉണ്ട് അതിൽ ഉറച്ചു നിൽക്കുന്നു
Orupad per evan Karanam kanjavu adichu nashamayittund..evan nashamakiyitund...than very good paraja sthithik thante makkal aniyanmar evare okke evante koode company adikateeeee..ellaaa ashamsakal
@@akhilc2482 if those innocent kiddos are getting inspired from these kinda guys , it's thier and their parent's fault ( if they are below 15 yrs ) . It's the fault of the parents if they don't teach their kids on what to follow and what to avoid, especially during the social media age .
For example if my kid got blindly inspired by these kinda guys, it's my fault because I havent thaught him/her to intellectual way of grasping information. So there is no point in blaming the ones who are promoting these activities and saying " they are destroying kids " just shut the .... up bro.
@@akhilc2482 തൻറെ മക്കൾ വഴിതെറ്റാതിരിക്കാൻ നീ ശ്രദ്ധിക്കുക എന്നെ ഉപദേശിക്കാൻ നീ വരണ്ട കേട്ടോടാ പുല്ലേ
@@akhilc2482 aysheri eea Kanda movie il okke rape ,um murder um okke kanikkumbo ath kand inspire aaville angane aahnel , alcohol, cigarette ithokke ellarkkum available alle eea naattil ??
@@whadwuler8740 nice
മച്ചാആണ് ഒറിജിനൽ മനുഷ്യൻ ❤🔥
Bakki ullavarellam veppu aanallo😌
@@athanalleithu9433 yeerekkure.
Andi aanu
Poyi neeyum adikk neeyum og aakum.
Macha alla മോച്ച 🐒🐵
ഇയാള് എന്ത് വലിച്ചാലും powli മനുഷ്യൻ ആണ് 💯💯
love this man❤
17:10 ലെ ശിവൻ : നീ എന്തിനാടാ എന്നെ ഇതിനകത്ത് വലിച്ചിടുന്നത് 🤣🤣🤣🤣
😂😂
🤣
മതത്തിൽലും ദൈവത്തിലും വിശ്യസം ഇല്ലന്ന് പറഞ്ഞിട്ട് ശിവൻ മരുന്ന് അടിക്കണ്ണുന് 😂🤣
🤣🤣
@@anglersangamaly7238 എടാ അവനൊരു ഉദാഹരണം പറഞ്ഞതല്ലേ കുട്ടാ
Good human being 🥰❤️🖤🌚
❤maahn .njn oru day fort kochi poyapo pullinte dance kandirunnu. Just amazing ❤
Real man..
The purposes of life nthanen ariyana free green man
Go green man
മനുഷ്യൻ ♥️
He is a Sigma 🗿❤️🔥
Ith chugma
Pari
Patty theettam
@@jothishks9336 king konginte pari🤣😌
Ayn nink sigma enthan ariyo🤌
You are absolutely right
മാർട്ടിൻ മച്ചാൻ പൊളി, callgirl വേശികൾക്കും youtubers കാളും andhasundu 👍 മച്ചാന്റെ കിളിയൊന്നും പോയിട്ടില്ല
മാർട്ടിൻ്റെ നിലപാട് ❤️
Hope he will get chance for acting in movies
Real man 🔥🥰
Real man with true face...❤❤
കഞ്ചാവ് ചിന്തിക്കാനുള്ള മരുന്നാണ് 🦋🍁😌
ഓലഞ്ഞാലി കുരുവി ഇളങ്കാറ്റിൽ ആടി വരുനീ..... 😉
ചോദിക്കുന്നവൻ secret agentine.ഇട്ട് വെക്കാൻ മാത്രം എന്ന് 😆തോന്നിയവർ.. ആരൊക്കെ
ആരുമില്ല... നീ തന്നെ...
Avan anchor myran
@@ArjunM-ow5tn avann support aayi 111 perr ippo thanne like adichitind... Ninakk support nee maathram🤣
@@yadu5638 exactly bro😂😂😂
😂😂
His confidence ❤
24:52 🔥🔥🔥🔥🙌🏼🙌🏼🙌🏼🙌🏼
He ..... Still fall for her 🖤🥺
സീക്രെട് ഏജന്റെ ന്റെ കാര്യം & താജ് മഹല്ലിന്റെ കാര്യം ഇത് രണ്ടും 200%ശെരി 🙏👌👌🥰ഞാൻ പറയുന്നത് പുള്ളിയെ കേരള മുഖ്യ മന്ത്രി ആക്കണം 🥰എന്ത് കൊണ്ടും ഇപ്പോൾ ഉള്ള മുക്കിയ മന്ത്രിയെ കാളും ഭേദം ആയിരിക്കും🙏🙏
Kannapi chekkan aanenne thonunnu... Thante age etraya
വിക്കി തഗും ഇവനും ഒരേ wave ആണ്.. അപ്പോ പിന്നെ സീക്രെട് ഏജന്റ് നെ
നിന്റെ ഒക്കെ നിലവാരം കഷ്ടം 🖕🏿
ഒന്ന് പോടാ വാണമേ
Pullikk game ind.
Real maaN❤️🔥
നല്ല മനുഷ്യൻ
Vere leavel man 💖💖💖💖💖💖💖💖💖
19:55 അത് പൊളിച്ച് മച്ചൂ 😁😁😁🙏😍😍😍
Machan pwoli🔥🔥🔥🔥 ippo njanum machante fan aayi💪💪
ലൈഫിൽ സ്‌ക്കിപ് ചെയ്യാതെ കണ്ട ഫസ്റ്റ് ഇന്റർവ്യൂ 👌ക്യാമെറക്ക് മുന്നിൽ അഭിനയിക്കാത്ത മനുഷ്യൻ 👍🏻
ഈ video യിൽ achor ഏത് നിമിഷവും air യിൽ പോകാൻ ready ആയിട്ടുണ്ട് 😂😂😂
പച്ചയായ മനുഷ്യൻ..ഈ സമൂഹം പുള്ളിയെ ഇങ്ങനെ ആകി...bro continue the way u r bt don't make anyone cry (including ur parents)
Enghaneyaakkan bro society ayaale onnum akkiyittilla aayal aayaalude life enjoy cheythu jeevikkunu ayalakku ishtamulla kaaryangal cheyyunnu
@@mrperera4857ella kundakalum ighaneyanu avaravarudey ishttam... Oru kalathu oruthanttey kathikku theerum swnatham jeevitham akoshikkumpol mattulavarkku oru bhuthimuttavallu
ഈ പുള്ളിയും ഭാസിയും ഒരുമിച്ചുള്ള interview ചെയ്യിത പൊളിക്കും🔥🔥😍
He is a gem 💎 THE REAL MAN 😊♥️
He is a great person ❤️
His words about love.....
കഞ്ചാവിനെ ഒക്കെ ഇങ്ങനെ പ്രോത്സാഹിപ്പിക്കല്ലേ , ഒരു തലമുറ ഇതൊക്കെ കണ്ടു വളരുന്നുണ്ട് , അവരുടെ രക്ഷിതാക്കളെ എങ്കിക്കും ഓർക്കണം 🙏🏼
Correct 👍
Appo 2 whiskey aavam alle
യുവ തലമുറക്ക് നമ്മുടെ സർക്കാർ മദ്യം വാങ്ങാനായി ബീവറേജസ് ഉണ്ടാക്കി ഇട്ടിട്ടുണ്ട് 😂 നിനക്ക് എന്താ അത് ചോദിക്കാനുള്ള ദ്യരമുണ്ടോ സർക്കാരിനോട്
Enna pine Opr eduthalo
എന്റെ കമന്റ്റിനു റിപ്ലേ ഇട്ട അനിയന്മാരോടാ, ഞാൻ പുള്ളാരെ വളർത്തുന്ന രക്ഷിതാക്കളുടെ ഭാഗത്തുനിന്ന അഭിപ്രായം പറഞ്ഞത്,ആഘോഷിക്കണ്ട പ്രായത്തിൽ ആഘോഷിക്കണം, അത് കഴിഞ്ഞു ജീവിതമുണ്ട്, ഈ പുള്ളികാരനെ മാതൃകയാക്കി നിങ്ങൾക്കും കുടുംബത്തിനും സമൂഹത്തിനും എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ പറ്റുമെങ്കിൽ ആയിക്കോ 🙏❤
True soul❤
Powli 🔥
Respect 🫡 ❤
Lots of love ❤️
#420 🤘🏻❤
Martin 🫶🏻❤
Ithan interview 🔥🔥 Martin 👄🖤
Great talk❤
മാർട്ടിനെ കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചിയിൽ വെച്ച് കണ്ടിരുന്നു 🔥😎✌️
Me too
Verum pooran kunnak indyavan
bhagyavaamar sugrutham cheydavar
@@dianamary7727 enthelum samsaricho ?
Samsarikan pattiyo ayalumayi ?
Secret ഏജന്റിനെക്കുറിച്ചു പറഞ്ഞ അഭിപ്രായം 👍
നല്ല കഴിവ് ഉള്ള കലാകാരൻ ആയിരുന്നു ഇദ്ദേഹത്തിന്റെ ഡാൻസ് വീഡിയോ ഒക്കെ കണ്ടു കഷ്ടം എവിടെ എത്തേണ്ട ആൾ ആയിരുന്നു എങ്ങനെ ഈ ഒരു അവസ്ഥയിൽ എത്തി ദൈവമേ 🙏🏼
He is addicted before also.
Kanjav valich athine promote cheyth nadakkunna ivana okke thaangaangum aalund🥴
evide ethaan.? etheett endinaa? ayaalk happy endaa athu cheyyatt alle.. ene enne eyaala fan onnum aaknda.. inn ee video la eyaala name enne enik arayunath.. nammal endinaa oro ala karyathil tala idunn ayalk istam ullath ayaal cheyyate .. ee prayunna aarayenkilm ayaal eni upadravichina??
@@AK-cr5dj valikkunnavar valikatte myre.. Avante paisond alle.. madhyathine kalum nallathum kanjava
@@savanthratheesh9934 he can live his life as he wish but kanchav namude nattil illegal ആണ് athond public platformil വന്ന് ഇങ്ങനെ promote ചെയ്യുന്നത് ശെരി ആണോ.
എത്രയും ലെൻത്ത് ഉള്ള വീഡിയോ ഫുൾ ആയി കണ്ടത് ആദ്യം ആണ് 👍♥️🌹
Martin Machan njan neritt kand parichaya pettittund. Enna pole pacha manushyan ❤. Kazhyil undaya stick nta macha ❤