സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ് | Soubin

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 721

  • @beslinaneesh3486
    @beslinaneesh3486 Год назад +1994

    ഇന്നലെ കണ്ടു... അനാമിക ഇവിടെ മരിച്ചത് എന്ന് പറയുന്ന സീനിൽ അവരുടെ ഓട്ടം കണ്ട് ചിരി അടക്കാൻ കഴിഞ്ഞില്ല..... തിയേറ്റർ മൊത്തം കൂട്ട ചിരി 😂😂😂😂😂😂😂

    • @vinisha_9611
      @vinisha_9611 Год назад +152

      Climax adukkumbo ellarum roominn purathekk odi roatil nikkumbo oraal roadil angotum ingotum bike odich povunna scene pwoli😂😂

    • @ZZZZ_RENJITH
      @ZZZZ_RENJITH Год назад +9

      അത്രയ്ക്കൊന്നും ilya

    • @june5682
      @june5682 Год назад +68

      @@ZZZZ_RENJITH 🤣🤣 നിങ്ങൾക്ക് എന്തോ കുഴപ്പം ഉണ്ട് ഇത്രേം കോമഡി പോലും എൻജോയ് ചെയ്യാൻ avunnilel somthing wrong 🤣

    • @ZZZZ_RENJITH
      @ZZZZ_RENJITH Год назад +14

      @@june5682 i too feel so .. elaavarum പറയുന്നു siuulwer comedy padam ennu .. i laughed only two scenes .. bike odichu അങ്ങോട്ടും ഇങ്ങോട്ടും going and ഓടുന്ന സീൻ ..

    • @DeccanPlateau
      @DeccanPlateau Год назад +7

      @@ZZZZ_RENJITH Me too!!
      Only in those two scenes..

  • @ariswana
    @ariswana Год назад +223

    രാത്രി അർജുൻ സംസാരിക്കുന്നത് കണ്ട് സൗബിൻ അലറിയപ്പോൾ ചിരിച്ച ചിരിയിൽ കണ്ണ് നിറഞ്ഞു ഒഴുകി 🤣🤣

  • @athira_a
    @athira_a Год назад +3571

    വെറുപ്പിക്കൽ Anchors നെ ഒഴിവാക്കി fun ഇന്റർവ്യൂ പ്രൊമോഷൻ ഇങ്ങനെ ചെയാം

  • @ajay.m45
    @ajay.m45 Год назад +1414

    ലാസ്റ്റ് റൂമിൽ നിന്ന് ഒടിഞ്ഞ കാല് കൊണ്ട് ഓടുന്ന സീൻ 😁😁പൊളിയാരുന്നു ചിരിച്ചു ചിരിച്ചു ഒരു വഴിക്കു ആയി 😂😂

    • @abhiachu5498
      @abhiachu5498 Год назад +11

      Sathyam 😆

    • @manoramaonline
      @manoramaonline  Год назад +19

      🙂

    • @DEVIL-tm6ze
      @DEVIL-tm6ze Год назад +2

      🤣athe

    • @Fcmobile3465
      @Fcmobile3465 Год назад +48

      എന്റ ടെൻഷൻ അതഅല്ലായിരുന്നു.. എല്ലാവരും ഓടി വെളിയിൽ ഇറങ്ങി.. ബാത്‌റൂമിൽ ഉള്ള ആളിന്റെ കാര്യം അവർ അറിഞ്ഞില്ലല്ലോ എന്നായിരുന്നു 😂😂😂ലാസ്റ്റ് അയ്യാൾ വന്നപ്പോൾ ആണ് സമാധാനം ആയത്

    • @sreejithbabu8454
      @sreejithbabu8454 Год назад

      സത്യം..🤣🤣

  • @jaseemtirurangadi6759
    @jaseemtirurangadi6759 Год назад +267

    ഇതാണ് നമ്മുടെ അനാമികയുടെ വീട് എന്ന് പറഞ്ഞു ഒരു ഓട്ടം ഉണ്ട് ന്റെ മോനെ theater മൊത്തം കൂട്ട ചിരി 😂🔥🔥

  • @av2433
    @av2433 Год назад +263

    കൂറേ കാലത്തിനു ശേഷം മനസ്സറിഞ്ഞ് ചരിച്ച് കണ്ട പടം ആരൊക്കെയോ ചിരിച്ച് ചുമച്ച് വഴിയായി

  • @Fcmobile3465
    @Fcmobile3465 Год назад +814

    എന്ത്‌ നല്ല സിനിമ ആയിരുന്നു 😄😄😄ഓരോ സെക്കന്റ്സും ഓർത്ത് ഓർത്ത് ചിരിക്കാം.... രണ്ടു വട്ടം കണ്ടു ഫിലിം,..ഇവരെയെല്ലാം ഒന്നൂടെ കാണാൻ വന്നതാ 🥰

    • @Shamsudheen1
      @Shamsudheen1 Год назад +16

      ഞാനും കണ്ടു, കോമഡി യുടെ സ്റ്റാൻഡേർഡ് ഒക്കെ ഇത്രയും അദപ്പതിച്ചോ, സത്യത്തിൽ ഉള്ളി തൊലിച്ചപോലെ ഒരു മൂവി,

    • @SreegovindM
      @SreegovindM Год назад +1

      @@Shamsudheen1 അമ്മാവന്റെ ഇഷ്ടപെട്ട മൂവി ഏതാ?

    • @sha777-i5u
      @sha777-i5u Год назад +8

      @@Shamsudheen1 kashtam

    • @DKNotFound
      @DKNotFound Год назад

      Qqq qqqqqqqqqqqqqqqqqqqqqq

    • @DKNotFound
      @DKNotFound Год назад

      Qqqaa

  • @aravindp5361
    @aravindp5361 Год назад +74

    ഇന്ന് പടം കണ്ടു ആദ്യം മുതൽ അവസാനം വരെ ചിരി നിർത്താൻ കഴിഞ്ഞില്ല ഇടക്ക് ഇടക്കുള്ള അവനെ പുതപ്പിക്കാം എന്ന് പറയുന്ന ഡയലോഗ് മുതൽ നമ്മുടെ അനാമിക മരിച്ച സ്ഥലം കാണിച്ചു കൊടുത്തിട്ട് തിരിഞ്ഞു നിന്ന് ചിരിക്കുന്ന സീൻ അവിടെ നിന്ന് ഓടുന്ന സീൻ ആണ് കൂടുതൽ ചിരിച്ചത്... 😂😂😂😂 ഇത്രയും ചിരിപ്പിച്ച സിനിമ ♥️♥️ എനിക്ക് ഒരുപാട് ഇഷ്ടം ആയി 😍
    ചെമ്പൻ വിനോദ് ചേട്ടന്റെ അച്ഛന്റെ പേര് പറയുന്ന സീനിൽ ചിരിച്ചു ചത്തു. തിയറ്ററിൽ മുഴുവൻ ചിരി ആയിരുന്നു ചിരിച്ചു ചുമച്ചു അവസാനം ശ്വാസം കിട്ടാതെ ആയിപോയി പക്ഷെ എൻജോയ് ചെയ്തു 😂😂😂

  • @abhinavthekkel7237
    @abhinavthekkel7237 Год назад +942

    Appoppan and the boys fans assemble ❤️

    • @antonystastytales
      @antonystastytales Год назад +3

      😅

    • @abz9635
      @abz9635 Год назад +13

      Acting very bore

    • @monayism
      @monayism Год назад +48

      @@abz9635. First time aanu pulli ennitum nalla reerhiyil comedy okke workout aayitund.. Appreciate that.. You cant even do a reel

    • @abz9635
      @abz9635 Год назад +9

      @@monayism how do you know that 😂..chumma wngu judge cheyunno...
      Aa koottathil avan anu ettavum bore..aa character ilegil polum padam vibe thanne.. Dialogue delivery m bore...
      "Enthuvade manushyanu urangande"🤣🤣
      Avan adyam ayi abinyikune ano ennonum paisa koduth cinema kanunnavark ariyenda karym ila... Boran

    • @ShortsTVonline
      @ShortsTVonline Год назад +23

      @@abz9635 കോപ്പാണ്. പുള്ളി നന്നായിട്ട് ചെയ്തു.

  • @arjunvichu9977
    @arjunvichu9977 Год назад +692

    ചെമ്പൻ വിനോദ് അച്ഛന്റെ പേര് പറയാൻ പറയുന്ന സീൻ, പൊന്നേ ചിരിച് തള്ളി 😹

  • @SivaSiva-bp1fq
    @SivaSiva-bp1fq Год назад +110

    Appupan and boys ❤️

  • @AadhilUnaisHussain
    @AadhilUnaisHussain Год назад +64

    thamasha aanenkilum avasanathe body shaming mosham aayi poyi .. palappozhum ithinu ira aakunnavar ullil vishamich kondaavum veliyil chirikkunnath 16:45

  • @sajananoushad1651
    @sajananoushad1651 Год назад +16

    ഒന്നും പറയാനില്ല superb movie കുറേ കാലത്തിനു ശേഷം മനസ്സ് നിറഞ്ഞു ചിരിച്ച ഒരു comedy horror, എല്ലാവരും ഗംഭീര അഭിനയം സൗബിൻ, അർജുൻ, ചെമ്പൻ ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാവരും പുതുമുഖങ്ങൾ ആയതാണ് ഈ സിനിമയെ അടിപൊളി ആക്കിയത്, കണ്ടു മടുത്ത expressions പകരംഅവരുടെയൊക്കെ മുഖത്ത് കണ്ട ഭാവങ്ങൾ പുതുമയുള്ളതായി തോന്നി വളരെ നന്നായിട്ട് ആസ്വദിക്കാൻ പറ്റിയ സിനിമ. 👏👏👏👏😍😍😍😍 starting bgm ഗപ്പി 😍😍😍

  • @unknown-oz5zg
    @unknown-oz5zg Год назад +18

    Everything was fine, buit at 16:34 , Soubin said one comedy. Thats not acceptable.

  • @sanandhu_
    @sanandhu_ Год назад +196

    തൊപ്പി വച്ചിരിക്കുന്നവനെ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ആയത് പുള്ളിയുടെ എക്സ്പ്രഷനോക്ക😂💯

  • @aneesap8370
    @aneesap8370 Год назад +54

    സൗബിൻ ഒരു ഭയങ്കര രസമാണ് സംസാരം ഒക്കെ

  • @rayarothhari
    @rayarothhari Год назад +11

    അടിപൊളി പടം ..എല്ലാവരും തകർത്തു , അർജുൻ പുതിയ ചിരിഭാവം പൊളിച്ചു ..അതുപോലെ അനാമിക അതഹത്യ ചെയ്ത വീട് കണ്ടിട്ട് ഓടുന്ന ആ സീൻ പൊളിച്ചു..ചിരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഭയം തോന്നുന്ന ചില നിമിഷങ്ങൾ .

  • @adharvboy
    @adharvboy Год назад +520

    Chemban Vinod scene was superb 😂

    • @saaji275
      @saaji275 Год назад +27

      Ente Bappa Rasheed alla 😂😂 Rasheed bappade aniyan aan😂

    • @mariyajohnneethu-uj4wb
      @mariyajohnneethu-uj4wb Год назад +5

      Ayyo!!!!! No words. .....simply outstanding

    • @jjjDM
      @jjjDM Год назад +2

      🤣🤣🤣🤣

    • @jjjDM
      @jjjDM Год назад +2

      ​@@saaji275 kunjaappa

    • @keerthihs9172
      @keerthihs9172 Год назад +1

      Ente vaapa Rasheed allanu allarumbo Ella Glass Yes Yes nu move cheyum 😂😂😂😂 last Vikki Vikki pokm

  • @wonderworld3399
    @wonderworld3399 Год назад +52

    സിനിമയിലെ അർജുന്റെ കഥാപാത്രത്തിന്റെ ലെവലിൽ വിലയിരുത്തിയാൽ സിനിമയിൽ എന്തെങ്കിലും ഉണ്ടോന്ന് ചോദിച്ചാൽ ഒന്നുമില്ല. എന്നാൽ ഒന്നുമില്ലേ എന്ന് ചോദിച്ചാൽ എന്തൊക്കെയോ ഉണ്ട്‌. പക്ഷേ മൊത്തത്തിൽ പറഞ്ഞാൽ തകർത്തു തിമിർത്തു കിടുക്കി.

  • @ilovemusic-qf7vy
    @ilovemusic-qf7vy Год назад +41

    കരിക്ക് ഇനി എന്ന് സിനിമ ഇറക്കും എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ഈ ഒതളങ്ങ തുരുത്തു ടീം ന്റെ സിനിമ വരുന്നേ... കിടു 👌🏻പൊളി

  • @bachu267
    @bachu267 Год назад +14

    ഞാനും ആ കാലഘട്ടത്തിലേക്ക് കടന്നുപോയി ഞാനും 2007 ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്നു കുറെ ഓർമ്മകളിലേക്ക് കടന്നുപോയി

  • @NAZEEBTHOTTUNGAL
    @NAZEEBTHOTTUNGAL Год назад +1

    ഇതിൽ സൗബിൻ ഒഴികെ ഉള്ള ഒരാളുടെ ഒരു വീഡിയോ പോലും ഞാൻ ഇത് വരെ കണ്ടിട്ടില്ല അത് ഞാൻ മാത്രമാണോ എന്ന് അറിയില്ല.
    പക്ഷേ അഭിനയിച്ചവരെല്ലം ഒരേ പൊളി ❤

  • @ഇന്ത്യഇസ്രായേൽ

    ഇത്രയും ചിരിച്ച ഒരു ഫിലിം ഈ അടുത്ത സമയത്തു വന്നിട്ടില്ല 😄

  • @celestial1729
    @celestial1729 Год назад +63

    Vijay voice poli🔥🔥

  • @radioactive333
    @radioactive333 Год назад +53

    Anantharaman ajay ❤❤

  • @myselfeleven
    @myselfeleven Год назад +41

    Appuppan and boys🥳🥳

  • @franciskv901
    @franciskv901 Год назад +15

    രോമാഞ്ചം ടീമിന് ആദരാഞ്ജലികൾ നേരട്ടെയ്.. സൂപ്പർ movie. music cinema നന്നായ് connect ചെയ്യിക്കുന്നു.. നല്ല ആക്ടിങ്, സ്ക്രിപ്റ്റ്, Direction... ഇന്ന് Alappuzha pan Theatre പോയി കണ്ടെയ് ഉള്ളൂ...nice comedy movie..🤣🤣

  • @Noushad593
    @Noushad593 Год назад +17

    ഇതിൽ ഇടതു ഭാഗത്തുള്ള മച്ചാനും മച്ചാന്റെ കൃദാവും ആ പഴയ ലുങ്കിതുണിയും ഇല്ലെങ്കിൽ കഴിഞ്ഞു കഥ 👍👍

    • @mk8410mk
      @mk8410mk Год назад

      അവൻ ആ ക കൂസിൽ നിന്നും വരുന്ന സീൻ😅😅😅😅

  • @changingrose2091
    @changingrose2091 Год назад +11

    കുറേക്കാലത്തിനുശേഷം ഒരു സിനിമ കണ്ടു നന്നായി ചിരിച്ചു.. ഉഗ്രൻ കോമഡി👍👍👍👍

  • @sarikajoyal1451
    @sarikajoyal1451 Год назад +3

    എനിക്ക് കോമഡി ഫിലിം ഭയങ്കര ഇഷ്ടാണ്... so ഈ ഫിലിം തിയ്യറ്ററിൽ വച്ചു തുടക്കം മുതൽ ഫിലിം കഴിയുന്നത് വരെ നിർത്താതെ ചിരിപ്പിച്ചു ഞാൻ മാത്രമല്ല തിയ്യറ്റർ ഫുൾ .... ഒരു രക്ഷയുമില്ല അടാർ പടം....❣️

  • @swathyaneesh2979
    @swathyaneesh2979 Год назад +8

    എന്റെ മോൻ ഏതു പടത്തിനുപോയാലും 📽️😴ഉറങ്ങും പക്ഷെ ഈ പടം എന്റെ മോനെ അവൻ ആ 2,2½ മണിക്കൂർ ഉറങ്ങാതെ ഇരുന്നു full ചിരി ആരുന്നു തിയേറ്ററിൽ ആണെങ്കി പിന്നെ പറയണ്ട ente മോനെ ഇമ്മാതിരി പടം... പറ്റിയ പേരും "രോമാഞ്ചം "ufffff ഇമ്മാതിരി രോമാഞ്ചം 😄💞💞💞💞💞💞😘😘😘😘😘😘😘😘🫂🫂👍🏻🤣🤣🤣🤣വഴി ആയി

  • @BTECHBaZi
    @BTECHBaZi Год назад +54

    *പടം കണ്ടു ചിരിച്ച് ചിരിച്ച് ഒരു വഴിക് ആയി* 💥

  • @vijeeshkv3303
    @vijeeshkv3303 Год назад +12

    ഇങ്ങനെ വേണം ഫിലിം പ്രൊമോഷൻ ❤️🔥

  • @gayathrikrishnan1734
    @gayathrikrishnan1734 Год назад +9

    Oho look vech enikk soubin sir ne aanu pretham aayi thonnunne..

  • @MR_SOUL_YT007
    @MR_SOUL_YT007 Год назад +33

    എന്റ മോനെ കിടിലം പടം ചിരിച്ച് ചിരിച്ച് മണ്ണ്തപ്പി Start തൊട്ട് അവസാനം വര പൊളി അതിൽ അഭിനയിച്ച എല്ലാരും തകർത്തു അഭിനയിച്ചു

  • @georgeabhijith3509
    @georgeabhijith3509 Год назад +73

    DevG fans🔥

  • @deepapavi8527
    @deepapavi8527 Год назад +26

    ചിരിച്ചു 😂😂😂വയ്യേ മച്ചാനെ.. സൂപ്പർ സിനിമ 🥰

  • @krishnarajsnair526
    @krishnarajsnair526 Год назад +68

    Adipoli padam... Pedichitt chirikkanum pattanilla... Chirivannitt pedikkanum vayyatha avasyha... Director brilliance

  • @flyflyfly24
    @flyflyfly24 Год назад +21

    അപ്പൂപ്പൻ nd the ബോയ്സ് 🥳🥳🥳...

  • @ഭീഷ്മമൈക്കിൾ

    16:40 നിലവാരം

  • @rajeshrajesh.5069
    @rajeshrajesh.5069 Год назад +21

    Team Work പൊളിച്ചു 🥰🥰🥰

  • @bahira.k5340
    @bahira.k5340 Год назад +16

    ആ സിനിമ ഇത്രയും വിജയമായതിൽ ഇവർ ഓരോരുത്തർക്കും വലിയ പങ്കുണ്ട്. അത് മനസിലാക്കി പെരുമാറണം സൗബിൻ. തുടക്കക്കാർ ആയതു കൊണ്ടാവണം ഓരെ ഒരുമാതിരി വില കുറച്ചു കാണുന്ന പോലുണ്ട് സംസാരം. 😑

    • @shaansisan1165
      @shaansisan1165 Год назад

      No... Listen to what Saubin repeatedly says... The boys were rocking and it's hard to excel them... Why this prejudice.. Bad

  • @nimisham7579
    @nimisham7579 Год назад +20

    മനസ്സറിഞ്ഞു ചിരിച്ചു... 😂😂🥰തീയറ്ററിൽ ഞാൻ ആദ്യമായിട്ടാ ഉറക്കെ ചിരിക്കൂന്നേ... So.. Thank.. U രോമാഞ്ചം team..

    • @amarthamarta6054
      @amarthamarta6054 Год назад

      അത് cid മൂസയും,പാണ്ടി പട ഒന്നും തീയേറ്റrilv

  • @harigovindek7867
    @harigovindek7867 Год назад +16

    ഒതളങ്ങ തുരുത്തിലെ മച്ചാന്മാർ പൊളി അന്നെ 💥💥💥💥💥

  • @-VISHAL....
    @-VISHAL.... Год назад +91

    പടം ഇന്നലെ കണ്ടു ഇജാതി ഹൊറർ മൂവി.... 🔥🔥🔥

  • @dineshnair6814
    @dineshnair6814 Год назад +11

    വിജയ് വോയിസ്‌ ❤️

  • @jeljojose
    @jeljojose Год назад +75

    Total theatre shook with laughter….truly an experience to remember ❤😊

  • @sarithadinesh4811
    @sarithadinesh4811 Год назад +62

    പടം കണ്ട് ചിരിച്ച് ശ്വാസം മുട്ട് വന്നു പോയി ചുമയും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു

    • @tintu534
      @tintu534 Год назад +1

      Ente monum same situation ayirunnu..

    • @keerthihs9172
      @keerthihs9172 Год назад +1

      Marunu medich vacho part2 varunnund😂😂

  • @anusha9518
    @anusha9518 Год назад +45

    എല്ലാവരും പൊളി ആയിരുന്നു 🤩🔥❤

  • @thasleenamoossa890
    @thasleenamoossa890 Год назад +5

    ഒരുപാട് കാലങ്ങൾക് ശേഷം ഉള്ള ഒരു നല്ല കോമഡി ഹൊറർ മൂവി 🥰

  • @midhusiva2874
    @midhusiva2874 Год назад +53

    ഒരു രക്ഷയും ഇല്ല പടം ❤️ ചിരിച്ചു ചിരിച്ചു ചത്തു.... 😆😀😁😂

  • @indugeo
    @indugeo Год назад +8

    Yaaa mone poli padam,chirichu chirichu mathiyayai,ee padam orikkalum miss aakkarithu plzz ,theater poyi thanne kaananam ,what a movie yaar...

  • @surajramanansuraj5303
    @surajramanansuraj5303 Год назад +10

    ഇത് നമ്മുടെ... സജി വൈപ്പിൻ അല്ലെ 🖤

  • @Panikaparambiljohn12
    @Panikaparambiljohn12 Год назад +17

    പ്രൊമോഷനിലും..മൂവി കണ്ടുകൊണ്ടിരുന്നപ്പോൾ കിട്ടിയ അതേ "രോമാഞ്ചം"

  • @underdogs703
    @underdogs703 Год назад +554

    ടീം ഒതളങ്ങ തുരുത്തിലെ പിള്ളേർ🤩, ഇവരെയെന്താ സിൻമേൽ എടുക്കാഞ്ഞതെന്നു ആലോചിച്ചിരിക്കുവാരുന്നു. Immensely talented guys പിന്നെ നമ്മുടെ ജലസിംഹം 🤣🤣🤣🤣. Slow B മുടിയണ്ണനേം സിന്മേൽ എടുക്കണം.

    • @seydjiyad671
      @seydjiyad671 Год назад +8

      Anna annane njaan konna madhiyo njn nalla vrithi aayitt kollum😂

    • @manoramaonline
      @manoramaonline  Год назад +3

      🙂

    • @AD4M007
      @AD4M007 Год назад +26

      @@manoramaonline nthan manorame smile in pain ano🥺

    • @Fragy169
      @Fragy169 Год назад +6

      @@manoramaonline veendum feeel aayo🙂😭🥲

    • @m.r.gaming9546
      @m.r.gaming9546 Год назад

      Durathmakkalude saanidhyam😂😂

  • @diyashareef8375
    @diyashareef8375 Год назад +8

    Jiiiiii ❤️❤️❤️❤️

  • @n_a_z_e_e_b2784
    @n_a_z_e_e_b2784 Год назад +10

    Vijay sound pwoli🔥❤️

  • @Anu.p
    @Anu.p Год назад +25

    എന്റെ ഇക്കാ ഇന്ന് പടം കണ്ടു ചിരിച്ചു ചത്തു 😐
    സെക്കൻഡ് പാർട്ടിൽ അനാമികയെ വിളിക്കുന്നതിനു പകരം എന്നെ വിളിച്ചോ ANU 😐

  • @jerryjerome9987
    @jerryjerome9987 Год назад +48

    This is what the interaction... Atrayum juniors kooda soubin ikkada oru support.. 🔥🔥

  • @IFVLOGS622
    @IFVLOGS622 Год назад +15

    Anchor ഇല്ലാത്തത് കൊണ്ട് കണ്ടിരിക്കാൻ രസമുണ്ട് 😃😃😃

  • @shajus7482
    @shajus7482 Год назад +11

    സൂപ്പർ മുത്തുകളെ love u all. Saji ഏട്ടാ 😘😘😘

  • @Kalalayam9119
    @Kalalayam9119 Год назад +4

    എനിക്ക് ഒന്നേ പറയാൻ ഉള്ളൂ ഒത്തിരി കഴിവ് ഉള്ള നല്ല കലാകാരന്മാരെ നിങൾ cast ചെയ്തു ( youtubers)
    ഇനിയും ഇതുപോലെ ഒരു ചാൻസ് നോക്കി ഇരിക്കുന്ന ഒരുപാട് പേര് ഉണ്ട് നിങൾ അതൊന്നും കാണാതെ പോകരുത് plzzzzz ഞാൻ ഒരു youtuber അല്ല കേട്ടോ 🙏🙏🙏🙏

  • @sajeebiqbal4681
    @sajeebiqbal4681 Год назад +295

    ഒതളങ്ങ തുരുത്തിലെ മുത്തുകൾ ❤️❤️

    • @manoramaonline
      @manoramaonline  Год назад +6

      😍

    • @Fragy169
      @Fragy169 Год назад

      @@manoramaonline aavum 😻😻feel mari le😻

    • @Lomki
      @Lomki Год назад

      @@Fragy169 nee kore aayallo 🤣
      Njnum adminite sad mariyonn nokkuvayirunn ella cmnt ilum 🙂

  • @mohammedrishadtprishadwkr6409
    @mohammedrishadtprishadwkr6409 Год назад +45

    Kaalin enth patty ""oru bike vann autoyil idich auto marinju "" athond nthina ninte kaalin plstr itte
    ""Autonte ullil njn ndaayrnn"" 😂

  • @FOUSIALATHEEF
    @FOUSIALATHEEF Год назад +9

    ഈ അടുത്ത് ഇത്രയ്ക്ക് വൈബ് കിട്ടിയ പടം വേറെ ഇല്ല 👌🏻

  • @SaadhSaadh-eq9ct
    @SaadhSaadh-eq9ct Год назад +1

    Ente ponnu Saubin ikka eni orikkalum ethu polethe oru cinema erangilla ammathiri padam ente ponnu ikka enntho poli padam ayirunnu vere level onnum parayan ella vishayam padam 😍😍😍😍😍😍

  • @ashiksanil9078
    @ashiksanil9078 Год назад +6

    Vijay voice!!❤️❤️

  • @raheen973
    @raheen973 Год назад +183

    പടം ഇന്നലെ കണ്ട് ചിരിച്ചു ചുമ വന്നു ചങ്ക് വേദന .. നല്ല ഒരു കാര്യം ഒരു പേകറ്റ് സിഗരറ്റ് വലിക്കുന്ന ഞാൻ ഇതുവരെ സിഗരറ്റ് വലിച്ചില്ല😜😜

    • @com-hr9kc
      @com-hr9kc Год назад +4

      നാളെ വലിച്ചോളും 😌

    • @mayavi4194
      @mayavi4194 Год назад

      Ninne pothapikkum njan

    • @anthadaserpriseaayonee3268
      @anthadaserpriseaayonee3268 Год назад +1

      സിനിമ കണ്ടു ഇപ്പോൾ ഫുൾ ഹാൻസ് ആണെന്ന് 😂

  • @latheef_vibes
    @latheef_vibes Год назад +1

    ഇവരുടെ ഈ natural swag aa പടത്തിലും കാണാം ❤

  • @arjundev597
    @arjundev597 Год назад +14

    Request ആണ് രോമാഞ്ചം സെക്കന്റ്‌ വേണം.... ❤️❤️❤️

  • @ManojRaveendranOfficial
    @ManojRaveendranOfficial Год назад +69

    100% entertainer !!! Waiting for part 2 ❤

  • @Balaji07993
    @Balaji07993 Год назад +3

    കിടു കിടുകാച്ചി ഫുൾ സിരിച്ചു 🥳🥳🥳ശെരിക്കും.. ഇന്ന് കണ്ടു ⚡️⚡️⚡️ അമ്പോ ഒരു -ve പോലും ഇല്ലാ 🔥🔥🔥... കട്ട waiting for 2nd part 👍🏽👍🏽👍🏽👍🏽🤝🤝🤝🤝🤝...

  • @RoopithaCreations
    @RoopithaCreations Год назад +2

    സൗബിൻ പറഞ്ഞത് ശരിയാണ്.. എന്റെ ചെറുപ്പത്തിൽ ഞാനും അനിയത്തിയും കൂടെ ഓജോ ബോർഡ്‌ കളിച്ചു. ആദ്യം വന്നില്ല. പിന്നെ ദൈവത്തിന്റെ എല്ലാം ഫോട്ടോയും മാറ്റി. തിരി കത്തിച്ചു വച്ചു. അങ്ങനെ വന്നു. ജിക്കു എന്നാണ് പേര്. ആലപ്പുഴ വീട്.9 വയസ്. മരിച്ചത് എങ്ങനെ എങ്ങനെ എന്ന് ചോദിച്ചപ്പോൾ murder എന്ന് പറഞ്ഞു. പിന്നെ കുറെ ഡീറ്റെയിൽസ് ആ കുട്ടിയെ പറ്റി ചോദിച്ചു. ഒന്നും പറഞ്ഞില്ല. പിന്നെ ഞങ്ങളുടെ കുറെ കാര്യം പറഞ്ഞത് എല്ലാം തെറ്റ് ആയിരുന്നു കുറെ ശരിയായി. കസിൻ brotherude പുതിയ നമ്പർ അവന്റെ മുന്നിൽ ഇരുന്നു ചോദിച്ചു. അത് അവനു അല്ലാതെ ഞങ്ങള്ക്ക് അറിയില്ലായിരുന്നു. സത്യം പറഞ്ഞാൽ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ നമ്പർ കിട്ടി. ശരിക്കും പേടിച്ചു. അനിയൻ ആയിരുന്നു ചെയ്തത് എങ്കിൽ ഞങ്ങൾ വിശ്വസിക്കില്ലായിരുന്നു. അവൻ mari ഇരിക്കുവായിരുന്നു അവനും ഞെട്ടിപ്പോയി..
    പക്ഷെ ഇത് കണ്ട് കൊണ്ടും ഇരുന്ന എന്റെ അനിയത്തി മെന്റലി depressed ആയി. ബോധം ഇല്ലാത്തത് പോലെ ഒക്കെ ആയി കരഞ്ഞു ബഹളം ഉണ്ടാക്കി. മനസ് കൈവിട്ട് പോയ പോലെ. പിന്നെ അമ്മയും ഞാനും പള്ളിയിൽ കൊണ്ട് പോയി achane കൊണ്ട് പ്രാര്തിപ്പിച്ചു. കുറച്ചു ദിവസം അവളെ ഒറ്റക് ഇരുത്താൻ പോലും പേടി ആയിരുന്നു.. അമ്മ സ്കൂളിൽ പോയി പറഞ്ഞു. സ്കൂളിൽ നിന്ന് ആണ് ഇത് പഠിച്ചു കൊണ്ട് വന്നത്. എന്നിട്ട് എന്നെയും പഠിപ്പിച്ചു.. ഞാൻ ചെയ്തു നോക്കി. അവസാനം വഴക് മുഴുവൻ ഞാനും കേട്ടു.
    അന്ന് നിർത്തിയത് ആണ്. ഇത് വരെ ഓർക്കാനും കൂടി ഇഷ്ടം അല്ല
    പക്ഷെ romancham കണ്ടപ്പോൾ അതൊക്കെ ഓർമ്മ വന്നാലും സിനിമ ഒരുപാട് ഇഷ്ടം ആയി.
    ഇവർ പറഞ്ഞത് ശരിയാ ചെറിയ ഒരു ഒച്ച കേട്ടാൽ പോലും പേടിച്ചു പോകും നമ്മൾ

    • @crochevilla
      @crochevilla Год назад

      Sherikkum?????

    • @AnanthakrishnanCR
      @AnanthakrishnanCR Год назад +1

      ​@@crochevilla chumma thallu. Athmavinu engane ariyim manushyan maru undakiya dhaivathe 😂

    • @crochevilla
      @crochevilla Год назад

      @@AnanthakrishnanCR Pinnalland 🤣🤣 Pakshe pulli parayunna nokk interview il.. Ellarum serious aytt kettondirikkuvalle

    • @AnanthakrishnanCR
      @AnanthakrishnanCR Год назад +1

      @@crochevilla promotion tricks

  • @arunpoyyeri
    @arunpoyyeri Год назад +25

    16:30 Bad Behaviour

  • @ranjithvr1662
    @ranjithvr1662 Год назад +150

    ഒരു രക്ഷേല്ല്യാത്ത പടം.1000 % fun 😂😂😂👌

  • @mallus171
    @mallus171 Год назад +4

    Vijey sound nte mone netti ppyi predheeksilla 👍

  • @positivevibes5998
    @positivevibes5998 Год назад +31

    Hi team. Padam കണ്ടൂ. Two times. Full on entertainer 🔥🔥 നമ്മളെ സിനു മോൻ കൂടി venern 😂

  • @its_Me_Hope.
    @its_Me_Hope. Год назад +13

    ചിലർക്ക് നന്നായി ഇഷ്ടപ്പെട്ടു ചിലർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.. എനിക്കെന്തോ ഇഷ്ടായി, ഒരുപാട് ചിരിക്കാൻ പറ്റി, ഇടക്ക് ഇങ്ങനെയൊക്കെ ഒന്ന് കിട്ടിയാൽ തരക്കേടില്ല 😌

  • @amalnavomirythm7962
    @amalnavomirythm7962 9 месяцев назад +1

    17:48 🔥🔥🔥🔥

  • @akshathab6947
    @akshathab6947 Год назад +6

    What a movie.. after i watched i showed this movie to my hubby..love from Karnataka

  • @yakeshvij4828
    @yakeshvij4828 Год назад +1

    I'm not a malayali , I'm from tamilnadu but I love the flim so much , adi poli flim 🎉🎉🎉🎉🎉

  • @abishekcalicut1776
    @abishekcalicut1776 Год назад +21

    Padam polichu ketto🔥🔥❤️

  • @irfanhabeeb9146
    @irfanhabeeb9146 Год назад +37

    Nalla movie njaan 2 vettam kandu... Total fun😂 ayyirunnu.. Not like vulgar comedy's in foolish dileep movies.. This guys movie is a total fun... Also jane e man.. Too.. ❤️💯🔥.. Waiting for romancham 2

  • @ajithas9456
    @ajithas9456 Год назад +201

    Vere Level 🔥
    Direction 🔥
    Bgm Sudhin Shyam 🔥
    Ellarum ore level 🔥
    Must teatore Watch 💯
    Pakka Horror Comedy Entertainer 🤩😇🔥
    Katta Waiting 2nd Part ❤️

  • @jishnaek558
    @jishnaek558 Год назад

    Innale romanjam kand innu interview kanda njn😌ayyooooo chirich chicich chath.... Adipoli padam

  • @ajof45
    @ajof45 Год назад +15

    ലുക്ക് വെച്ച് ഒരാൾ പ്രേതം ആണെന്നൊക്കെ എങ്ങനെ അറിയും

  • @akhilr2283
    @akhilr2283 Год назад +8

    ജഗദീഷ് 🔥👌

  • @renjithperinganadan724
    @renjithperinganadan724 Год назад +1

    അനിൽ നെടുമങ്ങാടിന്റെ പോലെ cut... Voice

  • @anandkuttan6640
    @anandkuttan6640 Год назад +1

    Chemban 🔥

  • @ശ്രീക്കുട്ടിതനീഷ്

    ഓരോരുത്തരും ഒന്നിനൊന്നിനു മെച്ചം ❤️❤️❤️❤️

  • @psychopoocha
    @psychopoocha Год назад +36

    ഇത്‌ കണ്ടു തന്നെ ചിരിച്ചു വടിയായി 🤣🤣🤣🤣🤣

  • @ABINSIBY90
    @ABINSIBY90 Год назад +2

    10:13 ഉദയം.. 😅😅

  • @praseeda573
    @praseeda573 Год назад +62

    Super padam, oru rakshayum illa... Orupadu nalukalkku shesham nalla oru comedy filim kandu... Thanks to romancham team 😍😘

    • @manoramaonline
      @manoramaonline  Год назад +2

      🙂

    • @Fragy169
      @Fragy169 Год назад

      @@manoramaonline veendum feel aaya🙂😭🥲

    • @Lomki
      @Lomki Год назад +1

      @@Fragy169 shedayy🤣🤣

  • @fazimdm79fazi73
    @fazimdm79fazi73 Год назад +28

    മച്ചാൻമാരെ ചിരിച്ച് ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ ഒന്നും പറയാൻ ഇല്ല...
    വേറെ ലെവൽ ഫിലിം🔥

    • @ZZZZ_RENJITH
      @ZZZZ_RENJITH Год назад +4

      അത്രയ്ക്കൊന്നും ilya.. decent movie.. one time watch .. ചിരിച്ചു ചാവുക്ക ഒന്നും ഇല്ലാ

    • @kdiyan_mammu
      @kdiyan_mammu Год назад +5

      അത്രക്ക് ചിരിക്കാൻ ഒന്നും ഇല്ല.

  • @manyamanoj4742
    @manyamanoj4742 Год назад +4

    പടം കണ്ടു ഒരു രക്ഷേം ഇല്ല അടിപൊളി 😇

  • @ímशेखर
    @ímशेखर Год назад +10

    നമ്മുടെ ചെക്കൻ നത്ത് ❤️
    (ആലപ്പാട് പഞ്ചായത്ത് അടിക്ക് ഒരു ലൈക്)

  • @youtubeshorts9772
    @youtubeshorts9772 Год назад +25

    16:30 WTF🤮

  • @RajeevRamakrishnan-DREAMER
    @RajeevRamakrishnan-DREAMER Год назад +6

    ഓജോ ബോർഡ് കളിച്ചിട്ടെന്നല്ല ഓടിച്ചിട്ട് പിടിച്ചിട്ടും ഡിങ്കൻ പോലും വന്നിട്ടില്ല.
    പക്ഷേ, ഞങ്ങടെ എബനേസർ ലോഡ്ജ്, റൂം നമ്പർ 135 ൽ ചാത്തനൊണ്ടാർന്നു, എന്ന് വൈകിട്ട് ഗ്ലാസ് കഴുകി വച്ചാലും ചാത്തൻ സാധനമെത്തിക്കുമാർന്ന്. 🤣

  • @anandhusurendran6411
    @anandhusurendran6411 Год назад +12

    കിടിലൻ പടം 👌

  • @anjiyathomas4011
    @anjiyathomas4011 10 месяцев назад

    Vijay sound yente ponnee💥💥