Это видео недоступно.
Сожалеем об этом.

രോമാഞ്ചത്തില്‍ ചോദിച്ചത് രണ്ട് പാട്ടാണ്, ഞാന്‍ ആറ് പാട്ട് കൊടുത്തു | Sushin Syam | Cue Studio

Поделиться
HTML-код
  • Опубликовано: 3 фев 2023
  • ആ പാട്ട് പറയുമ്പോള്‍ തന്നെ ആദരാഞ്ജലി നേരട്ടെ എന്നത് കാച്ചിയായിട്ട് മാറി, പാട്ട് രസമുണ്ടെന്ന് വിചാരിച്ചാണ് അത് ഫിക്‌സ് ചെയ്തത്, പക്ഷേ ഇങ്ങനെ പോകുമെന്ന് വിചാരിച്ചില്ല, ദ ക്യു സ്റ്റുഡിയോയില്‍ സുഷിന്‍ ശ്യാം.
    #sushinshyam #romanjam #aatharanjali
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Комментарии • 198

  • @GodwinJoshi
    @GodwinJoshi Год назад +250

    പണ്ട് തലശ്ശേരി st. Joseph's ഇൽ പഠിക്കുമ്പോൾ, ഞാൻ ആണ് 7th ആണെന്ന് തോന്നുന്നു, എന്റെ ജൂനിയർ ആയിരുന്നു Sushin. അപ്പോൾ ഏതോ ഒരു പരിപാടിക്ക് വേണ്ടി അവൻ സ്വന്തം ഉണ്ടാക്കിയ music assemblyil organil വായിച്ചു. അപ്പോൾ njagaloke പറയുമായിരുന്നു " ഇവൻ വല്യ സംഭവം ആവും എന്നു " എന്തായാലും വല്യ ഒരു music ഡയറക്ടർ തന്നെ ആയി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു ❤️❤️

    • @rappergaming1344
      @rappergaming1344 Год назад

      Ok da 😂😂😂

    • @anushkadinesh4114
      @anushkadinesh4114 Год назад +3

      Tly aano pulli??

    • @GodwinJoshi
      @GodwinJoshi Год назад +2

      @@anushkadinesh4114 yes Thalassery ❤️

    • @GodwinJoshi
      @GodwinJoshi Год назад +4

      @@rappergaming1344 എന്താ അനിയാ ഇത്ര ചിരി🙄🙄

    • @PTG8005
      @PTG8005 10 месяцев назад

      Annu munpil ninnu kayyadichathum avanu aa tune paranjukoduthathum njan aarunnu

  • @_asif
    @_asif Год назад +279

    മ്യൂസിക് പല സീനിനെയും നന്നായി elevate ചെയ്തിട്ടുണ്ട്👍 പടം വേറെ level മനസ്സുനിറഞ്ഞു ചിരിച്ചു ഇറങ്ങിവരാം👌

  • @Nishadraheem
    @Nishadraheem Год назад +48

    സിനിമയെ സുഷിൻ ശ്യാമും നല്ല രീതിയിൽ ലിഫ്റ്റ് ചെയ്യുന്നുണ്ട് 🔥❤️

  • @karthikstormop8927
    @karthikstormop8927 Год назад +86

    പടത്തിൽ ഒരു ഡയലോഗ് ഉണ്ട് ഗോസ്റ്റ് വരുമ്പോൾ നമ്മൾക്ക് രോമാഞ്ചം വരും എന്ന്. ബട്ട്‌ 🔥🔥🔥 രോമാഞ്ചം തന്നത് ഫുൾ BGM and acting 🔥🔥🔥

  • @kalidasus6872
    @kalidasus6872 Год назад +74

    No irreverent questions
    No personal questions
    Nice anchoring
    He felt comfortable the entire time talking...
    Interviewer's should learn from this guy..
    👍

    • @itsokbros
      @itsokbros Год назад

      Oola veruppikkal chiri ozhichaal ..rest all I agree to u

  • @VK-vd8fg
    @VK-vd8fg Год назад +157

    ഈ പടത്തിലെ പാട്ടുകളും bgm മാണ് ഈ പടത്തിന്റെ രോമാഞ്ചം 🔥❤ sushin ശ്യാം ❤🔥

  • @midhumidlaj4366
    @midhumidlaj4366 Год назад +101

    Sushin shyam ❤️
    ഇങ്ങേരു വേറെ vibe ആക്കി വെച്ചിട്ടുണ്ട് രോമാഞ്ചം 🔥

  • @Dreamworld-ik2ho
    @Dreamworld-ik2ho Год назад +98

    ഇന്ന് സിനിമ കണ്ടു 👌👌
    BGM ൻ്റെ Theatre Experience 🔥

  • @babithabhaskar6157
    @babithabhaskar6157 Год назад +36

    ഞാൻ ഈ പാട്ട് ആദ്യമായ് ഒരു 🚌 യാത്രയിലാണ് കേട്ടത്. Apo ആലോചിച്ചു എന്തൊരു എരണം കെട്ട പാട്ടാണ് എന്ന്. പക്ഷേ പിന്നീട് ഒത്തിരി ഇഷ്ടായി.

  • @arunettan4305
    @arunettan4305 Год назад +201

    Tamil - Anirudh🔥
    Malayalam - Sushin..🔥🔥💪🏽👏🏽❤️
    Two favourites.
    Ezra muthal ishtam aayatha ee gem'ne...
    Anne urappichu Anirudhne vare pinnil aakkum ennu.
    The talented and versatile musician...

  • @LightsGaming773
    @LightsGaming773 Год назад +40

    Ithoke aanu interview choikanum parayanum eallam petannu kazhiju nice aayi 😍 chali adich chirichood time kalayunna interviewsne support cheyyalle ithoke support aak eannale nale nalla oru interview varu 😊

  • @abhinandp.t6487
    @abhinandp.t6487 Год назад +17

    Sushin syam luckiest and talented music director ചെയ്യുന്ന പടകളെല്ലാം കേറി കൊളുത്താ 🔥
    (ഇപ്പോ അടുത് ഇറങ്ങിയത് മാത്രം )

    • @ab3cm
      @ab3cm Год назад +1

      Selective Aanu Sushin

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Год назад +41

    Gem of mollywood town ❤️
    Sushin shyam

  • @Allen_Shammi
    @Allen_Shammi Год назад +155

    Sushin 🖤
    One of the best music director in south India ! ❤️‍🔥

    • @abz9635
      @abz9635 Год назад

      ഇപ്പോളത്തെ ആണോ.. അതോ പണ്ട് മുതൽ ഉള്ള ലെജൻസനെയും വച്ചു compare cheythe ano

    • @arjunprakash3388
      @arjunprakash3388 Год назад +2

      @@abz9635 ഇപ്പോഴോ എപ്പോഴോ എന്നല്ല.. "ONE OF THE "❤️

    • @abz9635
      @abz9635 Год назад

      @@arjunprakash3388 eth ivano.. Best 🤭

    • @legend_sarath
      @legend_sarath Год назад

      South india😅.
      Appol bakki ullavar

    • @ciraykkalsreehari
      @ciraykkalsreehari Год назад +1

      ​@@legend_sarathപുള്ളിടെ അഭിപ്രായം അല്ലേ...അത് അങ്ങനെ കണ്ടാൽ പോരെ😌

  • @anuraj9554
    @anuraj9554 Год назад +34

    മലയാളത്തിന്റെ മുത്ത് ❤

  • @Lakshmidasaa
    @Lakshmidasaa Год назад +7

    സുഷിനു എന്തൊരു നിഷ്കളങ്ക look ആണ്.....

  • @jimmythehat579
    @jimmythehat579 Год назад +53

    കണ്ണൂര്‍ കാർ അല്ലേലും പൊളി ആണ്
    മമ്പറം schoolmate

    • @GodwinJoshi
      @GodwinJoshi Год назад +1

      Thalassery st. Joseph's il anu bro Sushin Padiche 😂😂 ente Junior ayirunu.

    • @maanas1323
      @maanas1323 Год назад +2

      ​@@GodwinJoshiath 10th vare...
      +1, +2 mambaram schoolilaan padichath

    • @Thethirdeye020
      @Thethirdeye020 Год назад

      മക്കളെ വന്നവഴി അല്ല അവസാനം എവിടെ എത്തി എന്നതാണ് റിസൾട്ട്‌

    • @faizeyfaseel7022
      @faizeyfaseel7022 Год назад

      Ayin

  • @shanazirk
    @shanazirk Год назад +38

    Bheeshmakku vendi baaki workukal maativechu #Bheeshma 🔥

  • @Edwinadam007
    @Edwinadam007 Год назад +15

    Anthass Ulla oru interview 🙌 👌

  • @anashussain8569
    @anashussain8569 Год назад +13

    Stunning bgms🥵🔥

  • @Dipz37
    @Dipz37 Год назад +14

    Njn St Joseph il physics lab ile dark room il irunn Denny sir thanna oru project finish cheyumbo, avide pand padicha oru senior angott vannu. Njn adhikam mind akiyilla. Thirich chennapo ende friend was like edi ninak sushin bro ne arelee? Matte screw u guys payyan. I was like Ya, so?, Apo she said angeru ah di ah lab ilott vanath😂 11 yrs later watchin his interview here. Annu oru autograph vedikayrn🌝

  • @noufucrh
    @noufucrh Год назад +17

    MANEESH BRO voice 🔥

  • @sinxns_kp7
    @sinxns_kp7 Год назад +7

    Paatt paadunnathinekaal kayiv vendath ithpole puthya songs, musics bgm ellam indaki orukkaan ayrkum💯💥🥵

  • @handle_nill
    @handle_nill Год назад +12

    Wonder why everyone compares this guy with Anirudh.. just cause they age the same and look somewhat alike and both being music director ?
    It's shitty comparison guys.. !

  • @vivi9176
    @vivi9176 Год назад +10

    Vere level padam 🔥🔥🔥🔥

  • @jerryjerome9987
    @jerryjerome9987 Год назад +20

    Bgms perfect ayta place cheytha..💕 sushin is future

  • @_ideo-pusthakam
    @_ideo-pusthakam Год назад +9

    Sushin syam💥💥💥

  • @sajithktri
    @sajithktri Год назад +5

    Romancham is nothing without his audio...

  • @user-qj4uh8cy7l
    @user-qj4uh8cy7l Год назад +8

    Romanjam 🔥

  • @vishnubabu9035
    @vishnubabu9035 Год назад +11

    നമ്മുടെ rock star❤️

  • @subairva7562
    @subairva7562 Год назад +3

    Chill MAN SUSHIN❤

  • @ab3cm
    @ab3cm Год назад +10

    Full interview???
    Waiting!!

  • @thegrayman9742
    @thegrayman9742 Год назад +10

    malayalathintee rockstar

  • @pouloseag2212
    @pouloseag2212 Год назад +5

    അതെ അതെ അതെ .....😁😁😁

  • @alibell6117
    @alibell6117 Год назад +3

    Sushin Shyam vibes

  • @vinayakansajeev
    @vinayakansajeev Год назад +4

    Vinayak Sasikumar 💯❤️

  • @ashlybabu5588
    @ashlybabu5588 Год назад +1

    Mallu Anirudh.... Evde kai thodunno aa song hit🎉🎉🎉🎉🎉🎉🎉

  • @singleboy2098
    @singleboy2098 Год назад +3

    തലശ്ശേരിക്കാരുടെ മുത്ത് ❤️❤️

  • @torch486
    @torch486 Год назад

    U r awesome bro

  • @pgstalks4386
    @pgstalks4386 Год назад +3

    Ente review kanane romanjam 😍😍😍😍😍🥰🥰🥰

  • @sujithkuttan721
    @sujithkuttan721 Год назад +13

    He is like Anirudh ravichandran ..future star

  • @richuzkottayam1470
    @richuzkottayam1470 Год назад +1

    Ottamuri vakumayi song was sooooopper

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +49

    *theatre experience of song was🔥*

  • @renjithkumar.r810
    @renjithkumar.r810 Год назад +5

    Malayalikaludea abhimanam ♥️

  • @deepakdamodar4
    @deepakdamodar4 Год назад +4

    But music vere level 🔥🔥🔥. Romaaannjj

  • @muhammedmusthafa5385
    @muhammedmusthafa5385 Год назад +4

    😍❤❤

  • @Rocky14332
    @Rocky14332 Год назад +22

    മലയാളത്തിലെ അനിരുധ് 🔥

  • @yobyag
    @yobyag Год назад +2

    Ithananlle sudhin shyam...കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ

  • @dj2993
    @dj2993 Год назад +6

    Is there more for this interview, if not why is it too short!!!!

  • @aiwaz__leo10
    @aiwaz__leo10 Год назад +5

    Sreenath basi ne pole inde.look and parayunna style oke

  • @Ancyachu2305
    @Ancyachu2305 Год назад

    Super ❤

  • @farooquefrk8204
    @farooquefrk8204 Год назад

    Sushin bro 👌💯👍🏻

  • @ajaym9868
    @ajaym9868 Год назад +1

    Sushin ❤

  • @jevinjaison7406
    @jevinjaison7406 Год назад +1

    Sushin❤️

  • @kunjustories
    @kunjustories Год назад +8

    ഒരു രക്ഷയുമില്ല കിടു മൂവി , റിഫ്രഷ് ആയി

  • @suresh201862
    @suresh201862 Год назад +1

    ❤️

  • @rayeez._
    @rayeez._ Год назад

    💥

  • @Shibinbasheer007
    @Shibinbasheer007 Год назад

    🔥💙

  • @thegreatchina7901
    @thegreatchina7901 Год назад +5

    🖤

  • @aneeshnishadandfriends6419
    @aneeshnishadandfriends6419 Год назад +4

    Vibe movie 🎬⚡😂😂

  • @rijoola
    @rijoola Год назад +5

    എൻ്റെ colleague ന് പ്രിൻസിപ്പൽ "can I have a word with you" ന്ന് msg അയക്കുമ്പോ ഞങ്ങൾ പാടുന്ന ഞങ്ങൾടെ anthem "നിങ്ങൾക്കാദരാഞ്ചലി നേരട്ടെ.." 😛😛😛😛😛

  • @aswinachu3299
    @aswinachu3299 Год назад +4

    Mollywoodinte anirudh

  • @noushadpandikkadnoushu2513
    @noushadpandikkadnoushu2513 Год назад

    spr

  • @proletariaticbourgeoise5653
    @proletariaticbourgeoise5653 Год назад +22

    ആദരാഞ്ജലി 'ക്ക്' RIP എന്ന അർത്ഥത്തിൽ പ്രയോഗിക്കാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. സത്യം പറഞ്ഞാൽ ആദരാഞ്ജലിക്ക് മലയാളത്തിൽ അങ്ങനെയൊരു അർത്ഥമേയില്ല.

    • @Sumeshchittilangat
      @Sumeshchittilangat Год назад +3

      ആദരവോടെയുള്ള കൂപ്പുകൈ എന്നല്ലേ അർത്ഥം... സദസ്സിലുള്ള എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ആദരാഞ്ജലികൾ എന്ന് പറഞ്ഞാൽ തെറ്റു പറയാൻ പറ്റുമോ 🤔🤔🤔🤔

    • @kma2795
      @kma2795 Год назад

      @@Sumeshchittilangat 🤣🤣🤣

    • @santomy4579
      @santomy4579 Год назад +1

      @@Sumeshchittilangat Anjali , poov alle🌚

    • @senvolermooon8091
      @senvolermooon8091 Год назад +2

      @@Sumeshchittilangat ഇത് ജയിലിലെ പ്രസംഗത്തിൽ മായാവി പറഞ്ഞിട്ടുണ്ടല്ലോ...😌😁

    • @Sumeshchittilangat
      @Sumeshchittilangat Год назад

      @@senvolermooon8091 അത് കോമെഡിയ്ക്ക് വേണ്ടി പറഞ്ഞാണ്.. പക്ഷെ അതിൽ തെറ്റുണ്ടോന്നാണ് എന്റെ സംശയം 😇

  • @anandusa337
    @anandusa337 Год назад +30

    Keralathinte anirudh.... 🙂🔥

    • @nihadm9731
      @nihadm9731 Год назад

      കേരളത്തിന്റെ സുഷിൻ 🔥

    • @jithut3699
      @jithut3699 Год назад

      Yup

  • @filmicowls129
    @filmicowls129 Год назад +14

    Amal neerad sir nte interview onnu vaikkaamo.. please

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +12

    *no one can replace sushin🔥*

  • @shajikannanshaji6995
    @shajikannanshaji6995 Год назад +2

    Athinu nalla song ee movie il indo

  • @naseefck
    @naseefck Год назад +2

    തമിഴിൽ anirudhan ippo trend, എന്നാൽ മലയാളത്തിൽ sushinum

  • @anoopts760
    @anoopts760 Год назад +52

    ഒട്ടും ജാടയില്ലാത്ത മനുഷ്യൻ. മലയാളത്തിന്റെ anirudh.....

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +26

    *romancham kandavar ondo🥳*

  • @Ibusathik
    @Ibusathik Год назад

    2:41 for the clipbite

  • @sarangsaru1372
    @sarangsaru1372 Год назад +3

    Ende naattukaran ❤️❤️

  • @jaisygeorgr9845
    @jaisygeorgr9845 Год назад

    Sreenath basiyide drug test result enthayi 🤔 .why no media is publishing it 🤔

  • @_a_swarya
    @_a_swarya Год назад

    Ippo kaanunnathil vech nalla interview

  • @arunv7708
    @arunv7708 Год назад

    Ith length kuranju poyyalo 🥲💔

  • @Serendipity1190
    @Serendipity1190 Год назад +1

    Anirudh- poor man’s sushin 🔥

  • @joythomas9707
    @joythomas9707 Год назад +35

    എത്രയും പേട്ടന് Tamil industry കേറി പ്പറ്റട്ടെ
    കഴിവ് ഉള്ളവരെ കമ്പനി അങ്ങികരിക്കും.

    • @pachaparishkaari3573
      @pachaparishkaari3573 Год назад +1

      Anirudhravichandarnte prathibha vattanam athinu

    • @AanjanayaDas
      @AanjanayaDas Год назад +1

      @@pachaparishkaari3573 anirudh ne kaal samcs yuvan oke best an

    • @martinsam8787
      @martinsam8787 Год назад +1

      @@AanjanayaDas yuvan ippo pora .
      Pandu bgm kidu ayrnu anum songs chelathu kidu chealthu avg angane ayrnu no consistency for u1 but pullide primeil bgms okke kidiloski especially with thala Ajith 🔥

    • @shajikannanshaji6995
      @shajikannanshaji6995 Год назад +1

      @@martinsam8787 ee parayunna sudhin nte ethra paat ind mikachath

    • @martinsam8787
      @martinsam8787 Год назад +2

      @@shajikannanshaji6995 sudhin? Sushin annel pulide kumblangi , bheshma, barathan kismath Malik okke nyc albums annu bgm pinne paraye vendallo

  • @aflat6370
    @aflat6370 Год назад +1

    Hbd sushin shyam❤💯

  • @Its_true_591
    @Its_true_591 Год назад

    Pacha manushyan

  • @nikhilgopi6348
    @nikhilgopi6348 Год назад +1

    Mottichu koduthu

  • @emiratesmallu2282
    @emiratesmallu2282 Год назад +2

    Copy sunder

  • @vineethmkd1569
    @vineethmkd1569 Год назад +10

    ഇങ്ങനെയാണ് ഒരു സിനിമ വിജയിക്കുന്നത്....മുകുന്ദാനുണ്ണി കാണിച്ച പോലെ മതത്തെ വിറ്റ് അല്ല....

    • @VijuBalakrishnan
      @VijuBalakrishnan Год назад +14

      അതിൽ മതം എവിടെ??

    • @rejivarghese4177
      @rejivarghese4177 Год назад

      😂

    • @rajithrajan6769
      @rajithrajan6769 Год назад +2

      @@VijuBalakrishnan malikapuram arikum chelappol udheshichath😂

    • @rajithrajan6769
      @rajithrajan6769 Год назад +3

      @@VijuBalakrishnan malikapuram arikum chelappol udheshichath😂

    • @VijuBalakrishnan
      @VijuBalakrishnan Год назад +6

      ഉണ്ണി മുകുന്ദൻ എന്നാവും ഉദ്ദേശിച്ചത് ലെ 😜😄😄

  • @Reimusif
    @Reimusif Год назад +2

    ഇന്ത്യയുടെ അനിരുദ്ദ് 😁

  • @ashiqligiesh1621
    @ashiqligiesh1621 6 месяцев назад

    .

  • @zaynmalik0789
    @zaynmalik0789 Год назад

    Atmaveee pooo

  • @VinuNe
    @VinuNe Год назад

    അയാളെ സംസാരിക്കാൻ വിടെടോ ... തനിക്കു മാത്രം സംസാരിച്ചു കൊണ്ട് ഇരിക്കാൻ ആണെകിൽ എന്തിനാ അയാളെ വിളിച്ചു വരുത്തിയത് ഇന്റർവ്യൂ ചെയ്യാൻ

  • @renjithushas2007
    @renjithushas2007 Год назад +1

    Ninte parents node makane adharanjali nerunnu ne paranjal nthanu avarude reaction ne alochiche 😂 athe pole ollu mattorale kelpiche adharanjali ne parayane

  • @blackjoe430
    @blackjoe430 Год назад +7

    Who all think he looks high 👀

    • @SounDTrack007
      @SounDTrack007 Год назад +6

      High onnumalla. Pulli normal aayitt ingane thanna samsarikunne. High aanel naakk okke kuzhayumallo.

    • @blackjoe430
      @blackjoe430 Год назад

      @@SounDTrack007 illa kozhayilla 🙂

  • @sabuae1166
    @sabuae1166 Год назад

    Average movie.

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +23

    *sushin fans like🔥*

  • @akhiljith1986
    @akhiljith1986 Год назад

    സുഷിൻ ശ്യാം ❤❤

  • @abz9635
    @abz9635 Год назад +3

    ഇവന്റെ ഒക്കെ ജാട കാണുമ്പോൾ ആണ് പഴയ legends ന്റെ ഒക്കെ ബഹുമാനം തോന്നുന്നത്

    • @rajulpnr
      @rajulpnr Год назад +51

      Ithil njangalarum kanatha jada ningal kandallo 👏👏 keep it up

    • @Indian-uv9qo
      @Indian-uv9qo Год назад +15

      pazhaya legends ennu parayumbo Yesudas aano udheshichathu ? 🤣

    • @abz9635
      @abz9635 Год назад +1

      @@Indian-uv9qo ചത്തു പോയ മ്യൂസിക് ഡയറക്ടർസ്

    • @sreejilpv5799
      @sreejilpv5799 Год назад +2

      Oood funde...

    • @abz9635
      @abz9635 Год назад

      @@sreejilpv5799 വാ പൊളിക്ക് 😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +11

    *sushin is better than anirudh😌*

    • @jithut3699
      @jithut3699 Год назад +2

      😂😂😂😂songs and bgm ani ye vellan south india arum illa, and movie elevation, jawan irangumbol north belt koodi kayyil varum

    • @Serendipity1190
      @Serendipity1190 Год назад

      @@jithut3699 anirudh is poor mans sushin.

  • @irshadichu2537
    @irshadichu2537 Год назад +564

    മലയാളത്തിലെ അനിരുദ്ധ് 😍

    • @circuits00
      @circuits00 Год назад +60

      Oh no! He is way better than Anirudh. Eg. Kisa Paathiyil (Kismath), Cherathukal (Kumbalangi Nights)

    • @User2ai
      @User2ai Год назад +9

      @@circuits00 anirudh ayit okke compare cheyyano!!

    • @Its_me_akshay003
      @Its_me_akshay003 Год назад +18

      No comparison sushin is sushin

    • @saleempp1960
      @saleempp1960 Год назад +2

      @@circuits00 not better
      Not even close
      Anirudh pande thodangi topil ethiyatha

    • @Vabeesh_bhaskar
      @Vabeesh_bhaskar Год назад +5

      Bro he have his own id