Lijo Jose Pellissery Interview | Nanpakal Nerathu Mayakkam | Maneesh Narayanan | Cue Studio

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഭൂതക്കണ്ണാടിയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട മമ്മൂക്കയുടെ സിനിമ, ലോക സിനിമയിലെ തന്നെ ഏറ്റവും ബെസ്റ്റ് പെര്‍ഫോര്‍മന്‍സുകളില്‍ ഒന്നാണ് ഭൂതക്കണ്ണാടിയിലേത്. അത് പോലെ ഒരു സിനിമ ചെയ്യാനുള്ള ശ്രമം ആണ് നന്‍പകല്‍ നേരത്ത് മയക്കത്തിലേത്. ലിജോ ജോസ് പെല്ലിശേരിയുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ സംസാരിക്കുന്നു.
    #lijojosepellissery #nanpakalnerathumayakkam #mammootty #cuestudio
    "My favourite Mammootty film is Bhoothakkannadi", Director Lijo Jose Peliissery shares his experience on shooting Mammootty for Nanpakal Nerathu Mayakkam with The Cue editor Maneesh Narayanan.
    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/91953938...
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Комментарии • 950

  • @sudharshankamath779
    @sudharshankamath779 Год назад +38

    Lijo Jose Masterclass Director ❤❤😍
    1. Nayakan (2009)
    2. City Of God (2011)
    3. Amen (2013)
    4. Double Barrel (2015)
    5. Angamaly Diaries (2017)
    6. Ee. Ma.Yau (2018)
    7. Jallikattu (2019)
    8. Churuli (2021)
    9. Nanpakal Nerathu (2022)
    Mayakam
    10. Waiting For Malaikottai Valiban With Our Lalettan 💥🔥🔥

    • @ilixymx
      @ilixymx 7 месяцев назад +3

      Valiban 😂😂😂

  • @praisejohn7410
    @praisejohn7410 Год назад +79

    മനിഷ് നാരായണൻ ഇൻന്റെർവ്യുന് തന്നെ പ്രേത്യക ഫാൻ ബേസ് ആണ്, quality based questions, keep going dear brother 😇 make your interview level 🎚️ high always like this ❤️

  • @sabour9683
    @sabour9683 Год назад +981

    ഒരു സിനിമയുടെ ക്ലൈമാക്സിൽ 15 മിനിറ്റോളം ഒരു ബാൻഡ് സെറ്റിന് വെച്ച് പ്രേക്ഷകരെ ത്രസിപ്പിച്ച മഹാനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി♥️

  • @rinilroshan440
    @rinilroshan440 Год назад +257

    ഇങ്ങരുടെ സിനിമയിലൂടെ ഒരു Oscar ഇവിടെ എത്തണം എന്നാഗ്രഹിക്കുന്നു.

    • @gineshjinan1
      @gineshjinan1 Год назад +3

      Oscar is for Hollywood movies only😂

    • @akhil8166
      @akhil8166 Год назад +11

      @@gineshjinan1 No.. Parasite was a non-English movie won Oscar in 2020

    • @redpillmatrix3046
      @redpillmatrix3046 Год назад

      @@gineshjinan1 poda manda

    • @arjunas4504
      @arjunas4504 Год назад

      @@gineshjinan1 mandan ano

    • @rasigan46
      @rasigan46 Год назад

      Oscar deserves rrr kind movie 😂😂 lijo movies are far better than those shits 🙏

  • @anassumer6199
    @anassumer6199 Год назад +139

    Being a tamilian and admirer of malayalam cinema, started following this man's work from angamaly... thanks to LJP for considering tamil fans too for NNM.. we always have respect and love for the industry and the work they do.. thanks for al your efforts...

  • @Thzloki1996
    @Thzloki1996 Год назад +435

    No plans to change, No plans to impress!❤️👏🏻🔥

    • @antopgeorge2778
      @antopgeorge2778 Год назад +24

      But all through the interview, he's talking about the change that really happened!

    • @My_journal1427
      @My_journal1427 Год назад +10

      @@antopgeorge2778 absolutely right! "Art is for art" അതിൽ നിന്ന് പുള്ളിക്ക് വന്ന മാറ്റം ആണ് എന്നെ ഞെട്ടിച്ചത് ഈ ഇന്റർവ്യൂവിലെ ഏറ്റവും exclusive അത് തന്നെയാണ്

    • @Mahesh-hh8tp
      @Mahesh-hh8tp Год назад +1

      Interview full kandillalle?

    • @sijoantony7874
      @sijoantony7874 Год назад +1

      മലൈക്കോട്ടൈ വാലിബൻ ഒരുക്കുമ്പോ അതേ തിയറി തന്നെ ആയിരിക്കട്ടെ.

    • @livatar2022
      @livatar2022 Год назад +2

      @@My_journal1427 പുള്ളി അതിൽ നിന്നും change ആയില്ല,impress ചെയ്യാനും നോക്കുന്നില്ല, change എല്ലാവർക്കും ഉണ്ടാവും മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം ആണെന്ന് കേട്ടിട്ടില്ലേ...
      പുള്ളിയുടെ ഓരോ പടവും ഓരോ തരം ആണ്,defferent ആണ്, different way of making ആണ്...

  • @cineclapmedia2493
    @cineclapmedia2493 Год назад +50

    മമ്മൂട്ടി ലിജോ സിനിമകൾ ഇനിയും ഒരുപാട് സംഭവിക്കട്ടെ

  • @vinodtm7695
    @vinodtm7695 Год назад +134

    പണ്ട് നായകൻ fdfs കണ്ടപ്പോൾ തന്നെ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ്റെ range മനസ്സിലായതാണ്🔥🔥🔥🔥,,ഇങ്ങേരുടെ one of the best and എൻ്റെ all time favourite സിനിമയും ചുരുളി ആണ്🔥🔥🔥

  • @deepubaby3871
    @deepubaby3871 Год назад +141

    ഒന്നും അങ്ങൊട് വിട്ടു പറയില്ല ആശാൻ 🥰.ഇങ്ങേർ എങ്ങാനും മലയാളത്തിൽ ഒരു horror മൂവി പിടിച്ചാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ 🔥🔥🔥

    • @karthikmukundhan3433
      @karthikmukundhan3433 Год назад +7

      Njanum aalochichu

    • @ananthuananthu3883
      @ananthuananthu3883 Год назад +6

      ചുമ്മാ 🔥🔥🔥🔥 ആയിരിക്കും

    • @seekzugzwangful
      @seekzugzwangful Год назад +4

      Damn!

    • @adsadjashdb
      @adsadjashdb Год назад +2

      Antichrist planned by him was probably the biggest horror film in India. Unfortunately, dropped

    • @arunjoseph7354
      @arunjoseph7354 Год назад +5

      Odiyan novel adapt chythu ingeru cinema irangiyal maragam aayirkkum

  • @raheeskhan2218
    @raheeskhan2218 Год назад +38

    Lalettan lijo movie polikkum ❤️❤️❤️

  • @mfwai-asif1398
    @mfwai-asif1398 Год назад +140

    ലിജോ-മമ്മൂക്ക ❤️

  • @bradcutz3116
    @bradcutz3116 Год назад +238

    Woww... Unexpected interview of the master mind after a long time ❤️

  • @antopgeorge2778
    @antopgeorge2778 Год назад +229

    Vidyadharan from Bhoothakkannadi is one of my favorites ever from Mammookka!! 🤎
    Glad to see it's LJP's favorite Mammootty character and he consider it as one of the finest performance in world cinema!! 🤩💎

    • @fuel3870
      @fuel3870 Год назад +8

      🤍🔥

    • @Akshay76541
      @Akshay76541 Год назад +17

      World cinema eduthal thanne mammoottyude orupad movies eduthu vekkan pattum brooo......not only bhoothakannadi 🙏....

    • @Akshay76541
      @Akshay76541 Год назад +17

      Amaram is very difficult role and louder performance

    • @antopgeorge2778
      @antopgeorge2778 Год назад +11

      @@Akshay76541 Of course Amaram is among my top five.

    • @raheebkr5471
      @raheebkr5471 Год назад +15

      തനിയാവർത്തനം... ഭൂതകണ്ണാടി... അമരം... മൃഗയ...സൂര്യമാനസം...പൊന്തന്മാട... ഉദ്യാനപാലകൻ... Etc...

  • @Linsonmathews
    @Linsonmathews Год назад +121

    കുറെ കാലത്തിനു ശേഷം, ഒരു സംവിധായകൻ എന്ന നിലയിൽ അത്രയും expectations നൽകുന്നത് ഇദ്ദേഹത്തിന്റെ സിനിമക്കാണ് 🤗👌👌👌

  • @dheerajmsd9702
    @dheerajmsd9702 Год назад +52

    Laletan lijo combo waiting😍🔥🔥🔥

  • @libinchacko369
    @libinchacko369 Год назад +58

    Waiting For നൻപകൽ നേരത്ത് മയക്കം ❤️
    Mammookka ~ LJP Combo 🔥

  • @prabhin6
    @prabhin6 Год назад +14

    LJP യേക്കാളും എന്നെ അത്ഭുതപ്പെടുത്തിയത് ഈ anchor ആണ് ❤. വേറെ വല്ല ആൾക്കാര് വല്ലതും ആയിരുന്നെങ്കിൽ ഇന്റർവ്യൂ വേറെ എന്തേലും ഒക്കെ ആയി പോയേനെ ...

  • @brittoprad
    @brittoprad Год назад +20

    NNM is such a beautiful experience. LJP's experimenting with the emotions and psyche of people continues. Always astounded by LJP's artistic filmmaking. Much love from TamilNadu and gratitude for making this movie inclusive of Tamils.

  • @bijubiju4297
    @bijubiju4297 Год назад +81

    രണ്ടു രണ്ടര മണിക്കൂറെങ്കിലും കേട്ടിരിക്കാൻ ആഗ്രഹിച്ച ഇന്റർവ്യൂ ...പക്ഷെ പെട്ടന്ന് തീർന്നു പോയപോലെ..സിനിമ ഇറങ്ങിയ ശേഷം വീണ്ടും അഭിമുഖം ഉണ്ടാകണം, മനീഷ്..

  • @amal.369
    @amal.369 Год назад +100

    31:56 കാത്തിരിക്കുന്നു ❤️
    മലയാളത്തിൻ്റെ മോഹൻലാലും ലിജോയും ഒന്നിക്കുമ്പോ ഒരു അത്ഭുത സിനിമ തന്നെ കിട്ടട്ടെ !

  • @SayyEDITH
    @SayyEDITH Год назад +5

    നല്ല നിലവാരം പുലർത്തുന്ന ചോദ്യങ്ങൾ ഉത്തരങ്ങൾ. സിനിമയെ കുറിച്ച് മാത്രം. മറ്റ് ഓൺലൈൻ ചാനൽസ് മാതൃക ആക്കേണ്ടതാണ്. 😍

  • @jithindas9832
    @jithindas9832 Год назад +17

    ഇതല്ലേ ശെരിക്കും ഇന്റർവ്യൂ 🥰! പെട്ടന്ന് തീർന്നു പോയപോലെ

  • @b42277
    @b42277 Год назад +26

    Waiting..................
    Lalettan - LJP - combo🔥

  • @mukthar_nazar
    @mukthar_nazar Год назад +116

    Golden words from lijo jose pellisheri..., The character Vidyadharan from the movie bhoothakannadi played by ( Mammootty ) is one of the best performance in the world....

  • @amalmuraleedharan816
    @amalmuraleedharan816 Год назад +20

    Lijo so happy to talk about Bhoothakannadi…. Such an under rated performance from Mammotty….

  • @Nandhu-qi9gf
    @Nandhu-qi9gf Год назад +114

    31.41 🥵🔥
    Malaikottai Vaaliban 🔥
    Lalettan 🔥 LJP 🔥

  • @ananduanandu5178
    @ananduanandu5178 Год назад +46

    ലാലേട്ടൻ ലിജോ കോമ്പോ കട്ട വെയ്റ്റിംഗ് ആണ് 💯❤️

  • @moodtapescreation
    @moodtapescreation Год назад +107

    No plans to impress.. No plans to Change ❤️❤️
    #ljp #lijojosepelliserry

    • @My_journal1427
      @My_journal1427 Год назад +7

      പക്ഷെ പുള്ളിക്ക് change ഉണ്ട് 😊

    • @shihabea6607
      @shihabea6607 Год назад +6

      @@My_journal1427 അതെ.. ആള് പറയുന്നത് മുഴുവൻ ഒരു മാറ്റത്തെ കുറിച്ചാണ്..

    • @richardkurian3300
      @richardkurian3300 Год назад +2

      He changed bro..he said..his perspectives changing...

  • @nikhilshkr
    @nikhilshkr Год назад +78

    21:00 The truthful dialogue from a well known director LJP💯🪄

  • @aslah1233
    @aslah1233 Год назад +31

    Lalettan 😍

  • @JE-rv3qv
    @JE-rv3qv Год назад +56

    One of the best conversations in "The Cues" loved and inspired too 💜😍

  • @appooppanthaadi
    @appooppanthaadi Год назад +179

    മലയാളത്തിൽ മികച്ച ഒരു interviewer award ഉണ്ടെങ്കിൽ അതിന്‌ അര്‍ഹനാണ് ശ്രീ മനീഷ് നാരായണന്‍ 🙏
    'Ljp' യെ പിന്നെ എങ്ങനെ എവിടെ കേള്‍ക്കാന്‍ കിട്ടിയാലും സന്തോഷമല്ലേ ❤️

    • @abz9635
      @abz9635 Год назад +7

      Avan communist anu

    • @vahid1036
      @vahid1036 Год назад +9

      @@abz9635 അതുകൊണ്ട്?

    • @abz9635
      @abz9635 Год назад +4

      @@vahid1036 ആ ചായ്‌വു എപ്പോളും ഒണ്ട്.. Not genuine

    • @joeshajan
      @joeshajan Год назад +1

      💯

    • @rebel1403
      @rebel1403 Год назад +1

      @@abz9635 sangi anel kuzhapam illale😃

  • @boby7203
    @boby7203 Год назад +153

    ലിജോ & ലാലേട്ടൻ
    Waiting the Movie🔥🔥

    • @nithinmonroji7756
      @nithinmonroji7756 Год назад +7

      Ath evide parayanda vaname😂

    • @goh2564
      @goh2564 Год назад +1

      @@nithinmonroji7756 paranjal enthu cheyyumada Guhan vaname

  • @AbhijithSivakumar007
    @AbhijithSivakumar007 Год назад +10

    ലാലേട്ടൻ - ലിജോ ❤️ waitinggg

  • @chanthudevarajan7345
    @chanthudevarajan7345 Год назад +58

    ഭരതൻ പത്മരാജൻ ശേഷം ഇത്രെയും എക്സിക്റ്റ്റ് ചെയ്തത് വേറെ ഒരു drictor ഇല്ല മലയാള സിനിമ ഇദ്ദേഹം അടുത്ത് ഒരു ഘട്ടത്തിൽ എത്തിക്കും ❤️❤️

    • @anusha9518
      @anusha9518 Год назад

      He is a brilliant director 🙏❤

    • @youtubeshorts9772
      @youtubeshorts9772 Год назад +2

      Don palatharaye ariyumo he is one of the top director of this generation

    • @RainPeacock
      @RainPeacock Год назад

      @@youtubeshorts9772 അയാൾ ഏകാദമിക് ഐറ്റം മാത്രം ആണ് ചെയ്യല്, unapologetic Marxist propagandist ആണ്. അത് ജനങ്ങൾ കണ്ടു ഇഷ്ടം തോന്നാൻ സാധ്യത ഇല്ല, പാർടിക്കാർ മാത്രം അല്ല പടം കാണല്.

    • @nirnnayalaboratory9517
      @nirnnayalaboratory9517 Год назад

      @@youtubeshorts9772 ആരാ??

    • @varshanandhan5535
      @varshanandhan5535 Год назад +1

      Old directorsinde atrayonum ideham ethilla bro avrude cinima direction vere levelan

  • @statusmaker3298
    @statusmaker3298 Год назад +72

    The class of interview starts here..❣️

  • @secreteye7468
    @secreteye7468 Год назад +33

    Maneesh is like actually asking and answering at the same time no need of asking question ! Tatsy Fahad said athe .. athe...

  • @harleyquinn2490
    @harleyquinn2490 Год назад +111

    MALAIKOTTAI VAALIBAN 💥 witness the biggest comeback mollywood has ever seen 🤩

    • @johnutube5651
      @johnutube5651 Год назад +9

      കണ്ണുപൊട്ടന്മാർ ആനയെ കണ്ട പോലെ ഉണ്ട്. വാലിബൻ എന്നാണ്. മലക്കോട്ടയിലെ ചെറുപ്പക്കാരൻ എന്നാണ് അർഥം.

    • @abdulsajeev829
      @abdulsajeev829 Год назад +11

      @@johnutube5651 poda puunde

    • @ajithath9550
      @ajithath9550 Год назад +4

      ❤️😍

    • @ajithath9550
      @ajithath9550 Год назад +7

      Mohanlal 😍❤️❤️

    • @mnmn8176
      @mnmn8176 Год назад

      Comeback of whom ???

  • @_AmalPeter_
    @_AmalPeter_ Год назад +9

    always a follower of your creations
    and will be same ❤️
    നൻപകൽ ഒരു അനുഭവമാക്കിയതിന് നന്ദി💯
    a masterpiece from recent times🤗

  • @shyamandtechnology
    @shyamandtechnology Год назад +3

    ഒരു കലാകാരൻ സക്സസ് ആകുമ്പോഴും , സംസാര രീതിയിൽ കൃത്രിമമായ കലർപ്പുകൾ വരാതെ ഇതുപോലെ സംസാരിക്കാൻ സാധിക്കുന്നത് സക്സസ് ആകുന്നതിനേക്കാൾ മഹത്തരം !

  • @FRQ.lovebeal
    @FRQ.lovebeal Год назад +137

    *കാത്തിരിപ്പ് ഒരൊറ്റ സിനിമക്ക് വേണ്ടി 🔥🔥🔥മലൈ കൊട്ട വാലിബൻ 🔥🔥🔥🔥🔥ഇൻഡസ്ട്രിയൽ hit ലോഡിങ് 🔥*

    • @hareshvikram6277
      @hareshvikram6277 Год назад +19

      മാസ് പടമാണെങ്കിൽ 💯ഉഫ്🔥🔥🔥

    • @arunjojo_12
      @arunjojo_12 Год назад +9

      Waiting 🥵🔥

    • @justaguy3956
      @justaguy3956 Год назад

      @@hareshvikram6277 കുറെ ബോധമില്ലാത്ത ഫാൻസ്‌ മണ്ടന്മാർക്ക് വേണ്ടി സിനിമ എടുക്കുന്ന സംവിധായകൻ അല്ല LJP

    • @youtubed1805
      @youtubed1805 Год назад +1

      MkV🔥

    • @angulaliantony8913
      @angulaliantony8913 Год назад +9

      ഡെയ് വല്യ ഹൈപ്പ് ഒന്നും കൊടുക്കാതെ വന്നിരുന്നേൽ ഒടിയൻ പോലും ഹിറ്റ് ആകുമായിരുന്നു.. ഒരു സാധാരണ സിനിമ പോലെ വരുന്നതാണ് ആ സിനിമക്ക് നല്ലത്...

  • @astralarts93
    @astralarts93 Год назад +27

    This is A real Interview..❤ loved with the anchor’s observation ..You are truly the best interviewer for film interviews ❤ keep going

  • @soorajsharonvlogs
    @soorajsharonvlogs Год назад +59

    Quality Interview❤
    Note: for other social media channels-take this interview as a reference please 🙏

  • @Travelwithbingo
    @Travelwithbingo Год назад +7

    This is how an interview should be… classic one

  • @amaldas7703
    @amaldas7703 Год назад +23

    31:40
    Ljp🔥- lalettan 💥

  • @arshadmodon9638
    @arshadmodon9638 Год назад +6

    *ഇപ്പഴത്തെ my fvt ഡയറക്ടർ ലിജോ&അമൽ നീരദ്😍🔥🔥*

  • @jawbee7
    @jawbee7 Год назад +5

    അന്ന് നേരെ ചൊവ്വെ യിൽ Jonny Lukos ചോദിച്ചപ്പോൾ എതിർത്ത കാര്യങ്ങൾ ആണ് ഇപ്പൊ തിരുത്തി പറയുന്നത്..... നല്ല കാര്യം ...👍
    "First become self realize then make art"

  • @0101AMAL
    @0101AMAL Год назад +58

    Most awaited Combo Mammookka- Ljp ❤️✌🏻

  • @JGKP
    @JGKP Год назад +3

    L J P Products
    ഈമയു one of fav
    ജെല്ലിക്കട്ട് world class
    ചുരുളി evertime ക്ലാസ്സിക്‌
    അങ്കമാലി & ആമേൻ മലയാളികളുടെ ജനപ്രിയ സിനിമകൾ
    നായകൻ ഒരു സംവിധാന പിറവിയുടെ തുടക്കം
    Double barrel എവിടെയോ മലയാളികൾ മനസിലാക്കാൻ പറ്റാതെ പോയ സിനിമ
    City of God an ordinary movie from a master
    And Now with Megastar
    നന്പകൽ നേരത്ത് മയക്കം.............

  • @kabeere.p1657
    @kabeere.p1657 Год назад +14

    Nanapakal nerethu mayakkam 💞
    LJP 💖 MammoOKKa 🌟

  • @hema_raghu
    @hema_raghu Год назад +7

    Watched NNM yesterday, still thinking and researching about it! Thanks for this lovely interview & flow. Some sequences reminded me of "Stalker", especially when Mammootty marches purposefully into the village, but the camera simply meanders. Incredibly shot.

  • @2411712
    @2411712 Год назад +11

    31:41
    Malakottai വലിബൻ
    LJP - ലാലേട്ടൻ

  • @arunjojo_12
    @arunjojo_12 Год назад +34

    Wating Lalettn & Ljp combo❤️🥵🔥

  • @amaljoseph3904
    @amaljoseph3904 Год назад +3

    Lijo chettante body language valare happy aayitt thonnunnu. Kure nalukalkkullil mukhath oru santhatha kanunnu.

  • @bimalkbs
    @bimalkbs Год назад +8

    Without a doubt.....the best director of Malayalam cinema......

  • @akshay-ui5mr
    @akshay-ui5mr Год назад +31

    ലാലേട്ടൻ ❣️💥

  • @Robin.Ram.Raheem
    @Robin.Ram.Raheem Год назад +13

    Much awaited interview, Kudos to Maneesh ettan and team 👏👍LJP❤️

  • @sealescobar7498
    @sealescobar7498 Год назад +64

    മലകോട്ട വാലിബൻ 🔥
    ലിജോ -ലാലേട്ടൻ ❤️

    • @safwanv8250
      @safwanv8250 Год назад

      അതെങ്കിലും പൊട്ടാതെ ഇരുന്നാൽ മതിയാരുന്നു...

    • @sealescobar7498
      @sealescobar7498 Год назад +3

      @@safwanv8250 2005 ന്നു ശേഷം 2022 തല പൊക്കിയ ടീംസ്... Postive വന്നിട്ടും മയക്കം പൊട്ടിയിലെ

    • @safwanv8250
      @safwanv8250 Год назад

      @@sealescobar7498 oru വർഷം മൊത്തം ബോംബ് ഇട്ടിട്ടില്ല... NNM ഒക്കെ international stuff ആണ് mamoottyude carrior best acting anu...

  • @muhammedbilal7388
    @muhammedbilal7388 Год назад +6

    സകലമാന ഇന്റർവ്യൂ കഴുതകളും വീട്ടിലെയും റൂമിലെയും കാര്യങ്ങൾ ചോദിച്ച് വെറുപ്പിക്കുമ്പോൾ..ഇവിടെ ഒരാൾ അതിഥിയെയും പ്രേക്ഷകരെയും ഒട്ടും മുഷിപ്പിക്കാതെ നല്ല നിലവാരമുള്ള ചോദ്യങ്ങൾ ചോദിക്കുന്നു ...മനീഷ് നാരായൺ.You are a gem❤️..

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад +1

      അവരും കഞ്ഞി കുടിച്ചു പോട്ടെ...അതിനും കാഴ്ചക്കാരുണ്ട്

  • @FRQ.lovebeal
    @FRQ.lovebeal Год назад +49

    *സോഷ്യൽ മീഡിയയിൽ തീ പടർന്നു പിടികൻ ലിജോ ക്ക് ഒപ്പം അയാൾ വരേണ്ടി വന്ന് 🔥🔥the compleet ആക്ടർ മോഹൻലാൽ 🔥🔥ഒരു ഹൈപ്പും ഇല്ലാണ്ടിരുന്ന രാജനി മൂവി ജൈലർ ഇപ്പോ ഹിമാലയൻ ഹൈപ്പ് കയറ്റിയ അതെ ലാലേട്ടൻ 🔥🔥ഒരു ജനതയുടെ നായകൻ 🔥*

    • @ArunSNarayanan
      @ArunSNarayanan Год назад +5

      🤣😅

    • @election-bm4bt
      @election-bm4bt Год назад +12

      'Lalettan fans' enna potta kinattil ninnum idunna comment
      Onnengil LJP padam onum ningla kanditilla...
      Lalettante film career graph uyarthan ingeru vendi vann enn parayunnatha correct

    • @FRQ.lovebeal
      @FRQ.lovebeal Год назад +3

      @@election-bm4bt ആ ഗ്രാഫതിന് thaazhunillalo mone🔥

    • @AbbasAbbas-tx9ze
      @AbbasAbbas-tx9ze Год назад

      😂😂😂

    • @sreenivasanm7383
      @sreenivasanm7383 Год назад

      @@election-bm4bt അടിപൊളി 😂... പത്തു നാല്പത് വർഷം തിരശീലയ്ക്കു പിന്നിൽ മോഹൻലാൽ പകർന്നാടിയ വേഷങ്ങളും മുഹൂർത്തങ്ങളും എല്ലാം മറക്കാൻ ആവുമോ.... പത്തു വർഷം മുന്നേ അയാൾ സിനിമജീവിതം അവസാനിപ്പിച്ചിരുന്നേൽ സീരിയസ്ലി അയാളുടെ കാരീർ നു എന്ത് കോട്ടം തട്ടാൻ ആണ് അത്രയ്ക് നല്ല സിനിമകളും അഭിനയവും അയാൾ ചെയ്തു കഴിഞ്ഞു... ഇപ്പോ ഉള്ള അവസ്ഥ പുള്ളി മോശം കുറെ സിനിമകൾ ചെയ്തു അതിൽ പ്രേക്ഷകർ ദിശപോയിന്റെഡ് ആണ് അല്ലാതെ ലിജോ വന്നു ലാലിന്റെ കാരീർ രക്ഷിച്ചു എന്നൊക്കെ പറഞ്ഞത് ലിജോ കേട്ട മടൽ വെട്ടി അടിക്കും.

  • @Itz.ashishh
    @Itz.ashishh Год назад +32

    L - LJP 🤩💥
    #MV ❤️🔥
    Waiting 😍❤️

  • @hareshvikram6277
    @hareshvikram6277 Год назад +20

    വരും ദിവസങ്ങളിൽ ട്രെൻഡിംഗ് ലിസ്റ്റിൽ കയറാൻ പോകുന്ന ഇന്റർവ്യൂ🔥 ലിജോ 💎 ഓഫ് മോളീവുഡ് സിനിമ

  • @antopgeorge2778
    @antopgeorge2778 Год назад +24

    Bhoothakkannadi is a real gem!! 💎💯
    🤎

  • @poojanair4706
    @poojanair4706 Год назад +3

    Big relief to see these kind of conversations where interviewer doesn't have to check his smartphone and ask questions. Kudos!

  • @athulyams1019
    @athulyams1019 Год назад +5

    Bhootakannadi kandittu njan njetipoya cinemayannu but i have never seen someone talking about it feeling so happy

  • @sureshkumar-ys7kq
    @sureshkumar-ys7kq Год назад +18

    Please add english subtitles. We love malayalam movies, specially lijo films.

  • @noushadsiddique6573
    @noushadsiddique6573 Год назад +25

    Mammootty -- Lijo Jose Combo 👍🏻🌹🔥

  • @ajithath9550
    @ajithath9550 Год назад +48

    Mohanlal ljp combo 😍❤️❤️

  • @chillhousemedia8188
    @chillhousemedia8188 Год назад +7

    മലയിക്കോട്ട വാലിബൻ 🖤🔥🔥🔥
    ലാലേട്ടൻ ❤ljp❤

  • @Vipin_Raveendran
    @Vipin_Raveendran Год назад +22

    The most awaited interview, thank you "CUE" for providing quality content always.

  • @rakeshkr2341
    @rakeshkr2341 Год назад +41

    Lalettan - Lijo Combo Waiting ♥

  • @user-nh9hz9nq7j
    @user-nh9hz9nq7j Год назад +15

    When one of the best interviewers in Malayalam and one of the most talented directors in Malayalam cinema came together, we were treated to a fantastic feast.. You did it as usual fantastically & All the best dear Maneesh bro 🫶🏽 Thanks dear LJP 🫶🏽 and All the best wishes for journey ahead..🫶🏽

  • @gazal745
    @gazal745 Год назад +34

    Waiting for Nanpakal ❤

  • @sreehariharanhari1968
    @sreehariharanhari1968 Год назад +46

    Lpj and Lalettan combo waiting 🤩🤩🤩🤩

  • @kirankannan2557
    @kirankannan2557 Год назад +29

    Mammookka ❣️

  • @lostatdreams2698
    @lostatdreams2698 Год назад +1

    എന്ത് matured ആയിട്ട് ഉള്ള interviewer and valid and ഇന്റലിജന്‍ questions

  • @forextrades7410
    @forextrades7410 Год назад +11

    One of the best interview ever ❤👍🏻👏👏👏

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Год назад +125

    മലൈക്കോട്ട വാലിബൻ LJP & LAL❤🔥

    • @saidali147
      @saidali147 Год назад

      വലിബൻ ആണ്

    • @mms9383
      @mms9383 Год назад +1

      വലിബൻ അല്ല വാലിബൻ എന്ന് തോന്നുന്നു

    • @basiljoy7508
      @basiljoy7508 Год назад +16

      ഉലകം ചുറ്റും വാലിബൻ സിനിമയുടെ 2 nd part ആണ്‌ മലക്കോട്ടെ വാലിബൻ

    • @ajithath9550
      @ajithath9550 Год назад

      ❤️😍

    • @ajojerin7134
      @ajojerin7134 Год назад +50

      @@basiljoy7508 appam രാപ്പകൽ നെ സെക്കൻ്റ് ആയിരിക്കും നൻപകൽ

  • @khalidnoorudheen2715
    @khalidnoorudheen2715 10 месяцев назад +1

    ഇങ്ങേരെ പോലെ ഒരു മനുഷ്യൻ!!!!

  • @arunmvasudev
    @arunmvasudev Год назад +68

    One of the best interviews recently I have seen in any Indian language..! Maneesh continues to prove that when it comes to deep reflections, no one can create it the way he does it with any interviewee..! Iam seriously amazed by his observations & quality of questions..! It’s quite an encouraging thing that he captures the space with his questions & reflections which prompts to think & bring the best out of anyone on the other side..!
    Well done Maneesh & we wait for more master-interviews like this..!

    • @joeshajan
      @joeshajan Год назад

      💯

    • @AlVimalu
      @AlVimalu Год назад +4

      വളരെ മോശം ഇന്റർവ്യൂ.
      LJP ടെ ഇഷ്ട്ടപെട്ട ഭക്ഷണം എവിടെ?
      LJP ടെ പ്രണയത്തെ പറ്റി ചോദിച്ചോ?
      LJP ടെ ഭാരം എങ്കിലും?
      😤😤😤

  • @Filmwala1993
    @Filmwala1993 Год назад +4

    ഉറക്കം വന്നിട്ടും ഉറങ്ങാതെ ഈ ഇന്റർവ്യു കണ്ട് തീർത്ത ഞാൻ. സിനിമ സ്വപ്നം കണ്ട് ഇന്നത്തെ മയക്കം പോയി

  • @sandeepsb8072
    @sandeepsb8072 Год назад +37

    Lalettan 👑🔥
    LJP🔥❤️

  • @swathikrishnan5481
    @swathikrishnan5481 Год назад +10

    Much awaited interview, please add subtitles for non malayali friends 🙂👍

  • @deepudeepak6000
    @deepudeepak6000 Год назад +11

    Ljp-mammoka 💚

  • @ameer_suhail_e
    @ameer_suhail_e Год назад +8

    Maneesh best interviewer in Malayalam 💯🙌

  • @harikrishnane4012
    @harikrishnane4012 Год назад +56

    പ്രതിഭയും പ്രതിഭാസവും The most powerfull combo Mohanlal with ljp❤❤🔥🔥🔥🔥

  • @akshay-ui5mr
    @akshay-ui5mr Год назад +9

    Ljp - lalettan💙💥

  • @Thzloki1996
    @Thzloki1996 Год назад +37

    "മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന" "ഒരു ലിജോ ജോസ് പെല്ലിശ്ശേരി സിനിമ" 👑🔥
    ഈ ടൈറ്റിൽ ടാഗിൽ തന്നെ ഒരു ഫ്രഷ്‌നെസ്സ് ഫീൽ ✨️
    മലയ്ക്കോട്ടയ് വാലിബൻ ലാലേട്ടനിലെ നടനെ പരമാവധി ചൂഷണം ചെയ്യുന്ന ഒരു ഗംഭീര സിനിമ ആകട്ടെ ❤️

    • @Vinuvinu90122
      @Vinuvinu90122 Год назад

      Avideyanu prashnam.. ljp de oru padavum star oriented aayirunila even npnm... mohanlal avatharikuna enoke parayumbooo 😢

    • @Thzloki1996
      @Thzloki1996 Год назад +3

      @@Vinuvinu90122 അവതരിക്കുന്ന എന്നതിന് അത് മാത്രമാണോ അർത്ഥം? ലാലേട്ടനെ മാക്സിമം യൂസ് ചെയ്യുന്ന സിനിമ ആവും ❤️ അത്രേം മതി ബ്രോ 👍🏻

    • @ajithath9550
      @ajithath9550 Год назад +1

      Mohanlal 😍❤️❤️

    • @ajithath9550
      @ajithath9550 Год назад +1

      ❤️❤️❤️

    • @abhinandnarikkuni4953
      @abhinandnarikkuni4953 Год назад +4

      💙 മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന 🔥 Mohanlal's New Avatar 🤟 ഇങ്ങനെ ആണ് Title Card il കൊടുത്തിരിക്കുന്നത് 🙌 ലാലേട്ടൻ എന്ന നടന്റെ സിനിമ ജീവിതത്തിലെ പുതിയൊരു രീതിയിൽ ഉള്ള കഥാപാത്രം ആവാൻ ആണ് സാധ്യത 👍 LJP പടം ആയതുകൊണ്ട് തന്നെ, ഒറപ്പായും LJP മുൻപ് ചെയ്തിട്ടില്ലാത്ത രീതിയിൽ തന്നെ പടം വരുള്ളൂ 🔥 Look at LJP Filimography... All Film's He Done are Entirely Different From One Another 🙌 മോഹൻലാൽ എന്ന താരത്തെക്കാൾ, അദ്ദേഹത്തിലെ നടനെ അവതരിപ്പിക്കാനാവും ലിജോ ശ്രമിക്കുക 💯 നടനെയും താരത്തെയും ഒരേപോലെ കാണിക്കുന്ന രീതിയാവാനും സാധ്യത ഉണ്ട് 🔥 പക്ഷെ ഒരിക്കലും പുലിമുരുഗൻ & ലൂസിഫർ Type Out & Out Commercial Masala Stuff ആവാൻ ഒരു സാധ്യതയും ഇല്ലാ 💯 എന്തായാലും നല്ല ഒരു കഥാപാത്രവും, നല്ലൊരു സിനിമയാവാനും Chance ഉണ്ട് #Malaikkottai_Vaaliban 💯🙌 But ഒരിക്കലും Over Expectation വെച്ച്, ഒരു Out & Out Commercial Masala Type പടം പ്രതീക്ഷിച്ചു പോയി... പ്രതീക്ഷ പോലെ വന്നില്ല ന്നു പറഞ്ഞു, നല്ല സിനിമയെ നശിപ്പിക്കരുത് 💯 So Don't Over Expect 🙌 അതേപോലെ അമിത പ്രതീക്ഷ വെക്കാതെ കാണാൻ പോയാൽ ലാലേട്ടന്റെ നല്ലൊരു കഥാപാത്രവും, നല്ലൊരു സിനിമയും അതിലുപരി Box_Office ലും വിജയം വരും 💯🙌 Waiting For #Mohanlal _ #Lijo_Jose_Pellissery Movie 🔥 #Malaikottai_Vaaliban 🙌

  • @jobyvarghese9517
    @jobyvarghese9517 Год назад +38

    മണി ചേട്ടനു ശേഷം ഞങ്ങ ചാലക്കുടിക്കാരുടെ അഭിമാനം❤️❤️❤️

    • @alvinroy932
      @alvinroy932 Год назад

      bro ljp chalakkudi karan aano?

    • @gokulkg1136
      @gokulkg1136 Год назад +2

      @@alvinroy932 yes..Chalakkudi aanu native place..Angamaly lu kure time spend chythittu undu..Mother nte native place kaladi

    • @shoaiben4118
      @shoaiben4118 Год назад

      Chalakudy il evida

    • @vimalvarghese16
      @vimalvarghese16 Год назад

      @@shoaiben4118 ഇപ്പൊ ചാലക്കുടിയിൽ അല്ല താമസം.. അങ്കമാലി ആണ്

  • @sujithsuji2388
    @sujithsuji2388 Год назад +2

    എല്ലാ ചോദ്യങ്ങളുടെയും ഉത്തരം തൻ്റെ സിനിമയിലൂടെ പറയാൻ ഇഷ്ട്ടപ്പെടുന്ന സംവിധായകൻ .....🔥

  • @sijochankan
    @sijochankan Год назад +16

    'മലയ് കോട്ടയ്‌ വാലിബൻ' എന്നത് സ്പടികം പോലൊരു സിനിമയായിരിക്കും എന്ന് കൊതിക്കുന്നവരാണ് കൂടുതലും..

    • @wassilywsky6333
      @wassilywsky6333 Год назад

      മലൈക്കോട്ടൈ / மலைக்கோட்டை

    • @wassilywsky6333
      @wassilywsky6333 Год назад

      A young man from malai kottai

  • @arjunmurali8998
    @arjunmurali8998 Год назад +8

    Waiting malaikkottai valiban💥✌️

  • @BINOJ8341
    @BINOJ8341 Год назад +1

    രണ്ടാളും ഗംഭീര ആൾക്കാരാണ് നിങ്ങളുടെ ചാനലിന്റെ വീഡിയോ ക്വാളിറ്റി അടിപൊളിയാണ്

  • @skrskr5796
    @skrskr5796 Год назад +7

    ജീവിതത്തിലാദ്യമായാണ് ഒരു സിനിമ കണ്ടിട്ട് കിളിപാറിയത്
    നൻപകൽ നേരത്ത് LJP❤️🙏

    • @abysebastion5259
      @abysebastion5259 9 месяцев назад +1

      അത് നിനക്ക് പ്രാന്ത് ആയതു കൊണ്ടാണ്

  • @BINOJ8341
    @BINOJ8341 Год назад +1

    ഇത്തവണത്തെ ചോദ്യങ്ങൾ കുറിച്ച് കടന്നുപോയി ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് മനസ്സിലാവാത്ത തരം ചോദ്യങ്ങളാണ് ഇത്തവണ ചോദിച്ചത്

    • @malu7946
      @malu7946 Год назад

      അതെ' എനിക്കും അങ്ങനെയാണ് തോന്നിയത്

  • @hareshvikram6277
    @hareshvikram6277 Год назад +13

    ക്രിട്ടിക്കലായി സിനിമ എടുക്കുമ്പോൾ തന്നെ ഈ ലെവൽ🔥അപ്പോൾ ഒന്ന് കൊമേർഷ്യലായി എടുത്താലോ🙌 മലൈക്കോട്ടൈ വാലിബൻ ലോഡിംഗ്🔥💯

    • @lj4daniel70
      @lj4daniel70 Год назад +1

      Angamali dairies and double barrel commercial films aahnu

    • @arunarun5942
      @arunarun5942 Год назад

      😻🚨💯

  • @ak-20989
    @ak-20989 Год назад +13

    Mammukka 😍 Ljp -❤

  • @shaabzz1
    @shaabzz1 Год назад +1

    at last ,,❤ ഈ ഇന്റർവ്യൂ രണ്ടുപേരെയും കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Год назад +5

    NanpakalNerathuMazhakkam - Class
    Malaikottai valiban - Mass
    2 um thamizh pere koodathe Big M's um 😍🔥🔥🔥🔥
    Mammookka & Lallettan - Two Gems Actors 😍💥

  • @josephjoseph7579
    @josephjoseph7579 Год назад +28

    Lalettan LJP combo ❤