സംവിധാനം ചെയ്ത ഒട്ടുമിക്ക സിനിമകളിലും വ്യത്യസ്ത സിനിമകൾ സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ. നിറം, സെല്ലുലോയ്ഡ് ഈ രണ്ടു സിനിമകൾ കണ്ടാൽ അദ്ദേഹത്തിലെ സംവിധായകൻ എത്ര മാത്രം വ്യത്യസ്തനാണ് എന്ന് മനസിലാവും. Kamal sir 🥰🥰
പച്ചക്കുതിര യിലും ഉട്ടോപ്യയിലെ രാജാവും ആണ് കമൽസാറിന്റെ ലോക്ളാസ് പടങ്ങൾ.ബാക്കി ആമിയടക്കം നല്ല സൃഷ്ടികൾ ആണ്...ആമി എന്ന പടത്തിലെ പാട്ടുകൾ വരെ ക്ളാസ് ആണ്...💓
Nice interview 🌹 it's interesting that Kamal , the director himself realises that the portrayal in climax of "അഴകിയ രാവണൻ" was "സ്ത്രീ വിരുദ്ധത" and a compromise he had to make, to fit in commercial cinemascape.. വല്ലാത്ത cringe ആണിപ്പോൾ കാണുമ്പോൾ അത് ഒരു മഹാ ത്യാഗം ആയിട്ട് കാണിക്കുമ്പോൾ..
കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി. പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ നായിക വേഷം വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗികചൂഷണം നടന്നുവെന്ന് യുവനടി വ്യക്തമാക്കുന്നു.നായിക വേഷം വാഗ്ദ്ധാനം ചെയ്ത് ഫ്ളാറ്റിൽ വച്ച് പീഡനം നടന്നുവെന്നാണ് നടിയുടെ പരാതി. കമൽ വിശ്വാസ വഞ്ചന കാട്ടിയെന്നും ആട്ടിൻ തോലിട്ട ചെന്നായ ആണെന്നും നടി ആരോപിക്കുന്നു. ഔദ്യോഗിക വസതിയിൽ വച്ച് പീഡനം നടന്നതായും യുവതി വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്.🤔 case settle cheytho 🙏
ശുഭയാത്ര , പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ഇതൊന്നും ഒരിക്കലും ബോർ അടിക്കാത്ത ഫേവറിറ്റ് പടങ്ങൾ ആണ്. കമൽ എന്ന ഡയറക്ടർ. അല്ല ഫിലിം മേക്കർ ഇങ്ങനേ അന്നേ ചിന്തിച്ചിരുന്നു എന്ന് ഇപ്പോഴാണ് മനസിലാക്കുന്നത്.. താങ്ക് യു മനീഷേട്ടൻ ഇങ്ങനെ നീളൻ ഇന്റർവ്യൂകൾ ചെയ്യുന്നതിന്. Joshiy സർ ന്റെ ഇതുപോലത്തെ ഒരു ഇന്റർവ്യൂ ചെയ്യാമോ?? The Cue ചാനൽ ഇന്റെ ഏറ്റവും വലിയ ഒരു നേട്ടം ആയിരിക്കും അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ പറ്റിയാൽ...
@@AryaVijayan003 കമ്മ്യൂണിസ്റ്റ്കാരനായ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞത് കമലിന്റെ സെറ്റിൽ ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ട ആളുകൾ മാത്രമേ ഉണ്ടാകാറുള്ളൂ എന്നാണ്...!!
മനീഷ് ചേട്ടായി സംവിധായാകാൻ ഫാസിൽ സാറിന്റെ ഒരു ഇന്റർവ്യൂ എടുക്കുമോ........ ഒരുപാട് നല്ല കഥകൾ പറയാൻ കാണുമല്ലോ...........
ഗുഡ് 👍
👍💯❤️
Goooddd
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ...💙 മേഘമൽഹാർ ❤️. കൃഷ്ണ ഗുഡിയിൽ ഒരു പ്രണയകാലത്ത്..💙
കമൽ ഇക്ക നടൻ നമ്മൾ ആയുഷ്ക്കാലം മഴയെത്തും മുൻപേ കറുത്ത പക്ഷികൾ രാപ്പകൽ 🙏👍👍👍👍🙏🙏🙏👍🙏🙏🙏👍
Kamal is the most diverse director in Malayalam . He can create commercial movies and artistic movies at the same time .
No one beats jayaraj in that respect.
ഏത് വിഷയമായാലും അതിന്റെ പൂർണതയിൽ എത്തിക്കാൻ കഴിയുന്ന വളരെ ചുരുക്കം സംവിധായകാരിൽ ഒരാളാണ് കമൽ സർ. waiting for gadhama 2
സംവിധാനം ചെയ്ത ഒട്ടുമിക്ക സിനിമകളിലും വ്യത്യസ്ത സിനിമകൾ സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ. നിറം, സെല്ലുലോയ്ഡ് ഈ രണ്ടു സിനിമകൾ കണ്ടാൽ അദ്ദേഹത്തിലെ സംവിധായകൻ എത്ര മാത്രം വ്യത്യസ്തനാണ് എന്ന് മനസിലാവും. Kamal sir 🥰🥰
huge respect for interviewing this legend
പച്ചക്കുതിര യിലും ഉട്ടോപ്യയിലെ രാജാവും ആണ് കമൽസാറിന്റെ ലോക്ളാസ് പടങ്ങൾ.ബാക്കി ആമിയടക്കം നല്ല സൃഷ്ടികൾ ആണ്...ആമി എന്ന പടത്തിലെ പാട്ടുകൾ വരെ ക്ളാസ് ആണ്...💓
ഇദ്ദേഹം സംസാരിക്കുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണ് ❤️
Niram ningal safe zone kalichathu aanenkilum.. its the best campus film ever❤️
Non sense movie. നമ്മൾ ബെസ്റ്റ് ക്യാമ്പസ് മൂവി
Aah... Randum kamal aanu... Randum rasaanu kandirikkaan
അതിഥി ആരായാലും interview ചെയുന്ന ആൾ അത് 🔥🔥🔥🔥
Aththaaan......മനീഷ് ബ്രോ❤️❤️❤️
Expecting interviews with Fazil, Sathyan Anthikkad, Renjith, Sreenivasan, Joshy, MT, Hariharan etc- The living legends
നല്ല സിനിമകളുടെ സംവിധായകൻ കമൽ🙏
ഇഷ്ടം❤️
സിനിമയെ പറ്റി ഒരുപാട് കാര്യം പറയുന്നു എനിക്ക് ഇഷ്ടം ആണ് ഇങ്ങനെ പറയുന്നത് ❤️
KPAC ലളിത മരിച്ച വീഡിയോയിൽ സിദ്ധാർഥ് ഭരതൻ നേ കണ്ടപ്പോൾ ജിഷ്ണു വിനെ ഓർമ്മ വന്നു...
Actor രാഘവനെ ഇൻ്റർവ്യൂ ചെയ്യാമോ?
കമൽ സാർ❤️
Great interview with most favourite kamal sir💗
Nice interview 🌹 it's interesting that Kamal , the director himself realises that the portrayal in climax of "അഴകിയ രാവണൻ" was "സ്ത്രീ വിരുദ്ധത" and a compromise he had to make, to fit in commercial cinemascape.. വല്ലാത്ത cringe ആണിപ്പോൾ കാണുമ്പോൾ അത് ഒരു മഹാ ത്യാഗം ആയിട്ട് കാണിക്കുമ്പോൾ..
കാത്തിരിക്കുന്നു ഇനിയും സാറിന്റെ ചിത്രങ്ങൾക്ക്
കമൽ ❤️
പെരുവണ്ണാപ്പുരത്തെ വിശേഷങ്ങൾ ❤️
പ്രണയ മീനുകളുടെ കടൽ എന്ന സിനിമയിലേക്ക് ലീഡ് റോൾ ഓഫർ നൽകിയ കുട്ടി പുറത്തുവിട്ട കമൽ സ്വന്തം കൈ അക്ഷരത്തിൽ എഴുതിയ കത്ത് ഓർമ്മയുണ്ടോ ?April 30 2019🤭
Oru kayyabadham.... Naattikkaruth 😄
മറുനാൻ്റെ വീഡിയോ ആയിരിക്കും' പച്ചക്കള്ളം പറയുന്നവനെ വിശ്വസിക്കരുത്. നുണക്കഥ
Vidditharam parayallee bro ......fake newsukal kand viditharam vilamballeee .......
Rajeev Ravi sir ayitt oru interview
Dear Kamal Sir, l really enjoyed your conversation. What about your new movie?may I come to next week?
With love, Subramaniam.
Moorpark topic koduthal mathi.nammal kelkkan agrahikkunnathilum athikam moopar paranju tharunnund.chilarude kazhuthin pidich njekkiyale rand vaak paranj tharoo.itharam nostalgic anubhavangal avark matre parayan patoo. Avar thanne paranju tharanam
ഇവരൊക്കെ ഉള്ളപ്പോഴായിരുന്നു മലയാള സിനിമയുടെ സുവർണ്ണകാലം...🙏🙏🙏
He is a good director in malayalam film industry ❤️
സത്യൻ അന്തിക്കാട് മായി ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കാമോ മനീഷ് ഏട്ടാ...?
Yes
നല്ല ആഴത്തിൽ ഇറങ്ങിച്ചെന്ന് അഭിമുഖം നടത്തുന്നതിൽ നിങ്ങൾ പൂർണ്ണവിജയമാണ്.
സംവിധായകന്‍ ജോഷിയുമായി ഒരു അഭിമുഖം വേണം.- ഇന്നും തുടരുന്ന ഇതിഹാസ ചരിത്രമാണ് ജോഷിസാര്‍.
ജോഷി ആർക്കും ഇന്റർവ്യൂ കൊടുക്കാറില്ല
ജോഷി Introvert ആണ് പുള്ളി അധികം സംസാരിക്കില്ല
കമൽ sir സത്യൻ അന്തിക്കാട് ഇവരുടെ സിനിമകൾ കിടിലൻ ഫാമിലി മൂവീസ് ആണ് 🔥
കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി. പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ നായിക വേഷം വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗികചൂഷണം നടന്നുവെന്ന് യുവനടി വ്യക്തമാക്കുന്നു.നായിക വേഷം വാഗ്ദ്ധാനം ചെയ്ത് ഫ്ളാറ്റിൽ വച്ച് പീഡനം നടന്നുവെന്നാണ് നടിയുടെ പരാതി. കമൽ വിശ്വാസ വഞ്ചന കാട്ടിയെന്നും ആട്ടിൻ തോലിട്ട ചെന്നായ ആണെന്നും നടി ആരോപിക്കുന്നു. ഔദ്യോഗിക വസതിയിൽ വച്ച് പീഡനം നടന്നതായും യുവതി വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്.🤔 case settle cheytho 🙏
പിന്നിൽ സംഘികൾ
Master class director 🔥🔥
😂
True that
Pookkalam varavayi, thoovalsparsam, peruvannapurathe viseshangal, mazhayethum munpe, vishnulokam, meghamalhar, niram, gramophone, celluloid, pavam pavam rajakumaran and many more.. ☺️
Malayathile best commercial film director... The best thanne aanu.. Etra ഭാഷകളിലേയ്ക്ക scene by scene aai remake cheythitullathu പുള്ളീടെ films.
ഇന്റർവ്യൂ ഫാൻസ്
He is A Good Film Maker ....
But a ഡിക് in Real Life ......
Kamal poli
ശുഭയാത്ര , പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ഇതൊന്നും ഒരിക്കലും ബോർ അടിക്കാത്ത ഫേവറിറ്റ് പടങ്ങൾ ആണ്. കമൽ എന്ന ഡയറക്ടർ. അല്ല ഫിലിം മേക്കർ ഇങ്ങനേ അന്നേ ചിന്തിച്ചിരുന്നു എന്ന് ഇപ്പോഴാണ് മനസിലാക്കുന്നത്.. താങ്ക് യു മനീഷേട്ടൻ ഇങ്ങനെ നീളൻ ഇന്റർവ്യൂകൾ ചെയ്യുന്നതിന്.
Joshiy സർ ന്റെ ഇതുപോലത്തെ ഒരു ഇന്റർവ്യൂ ചെയ്യാമോ?? The Cue ചാനൽ ഇന്റെ ഏറ്റവും വലിയ ഒരു നേട്ടം ആയിരിക്കും അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ പറ്റിയാൽ...
ഇപ്പോഴും കണ്ടാൽ ബോറടിക്കാത്ത സിനിമയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഓർക്കപ്പുറത്, ഉണ്ണികളേ ഒരു കഥാപറയാം ഒക്കെ
Hi Kamal sir !
👍
മികച്ച സംവിധായകൻ മികച്ച കലാകാരൻ മികച്ച വർഗീയവാദി സിനിമയിൽ അവസരം കൊടുക്കാമെന്ന് പറഞ്ഞ് കിടപ്പറയിലേക്ക് കണിക്കുന്ന മികച്ച ഒരു ചെറ്റ... കമ്മൽ K അസംബന്ധം😁
സങ്കിക്ക് പഠിച്ചില്ല.
അതാ ണ് വർഗ്ഗിയ വാദിയായത്.
സ്വന്തം സമുദായത്തോട് സ്നേഹം കാണിച്ചിട്ടില്ല. ഗസൽ ഉദാഹരണം.
കണ്ട് നോക്ക്.
@@truegold1700 ഉവ്വ
Eth vakayilanu vargeeyavathi ayath? Enthelum udaharanam parayamo. Ente arivil adheham oru vargeeyavadavum paranjittilla. Pinne ningalokke enthokke illathath paranjalum adhehathine badhikkilla. Etra awards um etra hit moviesum anu. Adhehathinu ini onnum theliyikkannilla.
@@AryaVijayan003 കമ്മ്യൂണിസ്റ്റ്കാരനായ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞത് കമലിന്റെ സെറ്റിൽ ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ട ആളുകൾ മാത്രമേ ഉണ്ടാകാറുള്ളൂ എന്നാണ്...!!
Ara paranjath shanthi vila kollam .......ayal paranjal pinne enthaylum sathyam aayrikkum
ജോഷി സാറിൻറെ ഒരു ഇൻറർവ്യൂ എടുക്ക് ആരും ഇന്നുവരെ ഒരു ഇൻറർവ്യൂ കണ്ടിട്ടില്ല ഒന്ന് എടുക്കാൻ ശ്രമിക്കു ചേട്ടാ
യെസ്. അതൊരു ചരിത്രം ആയിരിക്കും. മാസ്റ്റർ ഡയറക്ടർ
ഒരിക്കലും ജോഷി അതിനു നിന്ന് കൊടുക്കില്ല.. അത് അങ്ങേരുടെ ശപഥം ആണ്... അത് വ്യക്തിപരമായ തീരുമാനം ആണ്.. മാറാനോ മാറ്റാനോ പറ്റില്ല
@@prasadprasad9154 y
@@asiisa4852 അതറിയില്ലേ.. പുള്ളി ജീവിതത്തിൽ ഇത് വരെ ഒരു ടെലിവിഷൻ ചാനലിനും ഇന്റർവ്യൂ കൊടുത്തിട്ടില്ല.. അതാണ് പുള്ളിയുടെ രീതി...
ManisH cheTTan. Shaji KailaS ?
*എത്ര എത്ര കഥകളാ*
ഫാസിൽ സാറിന്റെ ഇന്റർവ്യൂ ചെയ്യാമോ ?
പെണ്ണ് പിടിയൻ ആന്ന് കേട്ടിട്ടുണ്ട്. അതിനെ പറ്റി ഒന്നും ചോദിച്ചില്ല
❤❤
പ്ലീസ് ആ പീഢന കഥ... ഉണ്ടോ... പറയൂല അല്ലേ.... പീഢന വീരൻമാർക്ക് ഒക്കെ എന്നാ പ്രോത്സാഹനം
Field out Director
മനീഷ് ഭായ്...നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു...
മനീഷ് എട്ടാ ഒരു അഭിമുഖം സത്യ൯ അന്തിക്കാടി െന വെച്ചു ചെയൂ.
Kamalu
RR : re-recording
Azkiya ravnan pradeshika vaarthakl class
കെട്ടിരുന്നുപോയ അഭിമുഖം 37 മിനിറ്റ് കടന്നു പോയത് അറിഞ്ഞില്ല.
Ennalum kamal inu enthey meera jasmine ishtallaathey😢
ജോഷി സാറിനെയും അൻവർ റഷീദിനെയും ക്യാമറക്ക് മുൻപിൽ കൊണ്ടുവരാൻ പറ്റുമോ?
നടക്കില്ല 🤣
Mamokka ayii interview mahesh cheynm
ഉളടക്കം അത്ര മികച്ച ചിത്രമല്ല
അഴകിയ രാവണലെ അവസാനത്തെ ആാാ മഹത്വം എന്ത് stupidities ആണ് എന്ന് ചെറുപ്പത്തിലെ കണ്ടപ്പോൾ തോന്നിട്ടുണ്ട്
ഐ വി ശശി ട്രാക്ക് മാറി ചെയ്ത സിനിമ ഇദ്ദേഹം കണ്ടിട്ടില്ല. അനുഭന്ധം, കാണാമറയത് ഓക്കേ പോയി കാണണം
പെണ്ണ് പിടിയൻ
ഇവൻ എന്തോ പെണ്ണ് കേസിലോകെ പെട്ടതല്ലേ.ആഹ് ഇവമാർക്കൊക്കെ എന്ത് വൃത്തികേടും കാണികാലോ
Athe ath etha car thanakl onn vishadeekarikkooo