Fort Kochiയിൽ ജനിച്ചത് എന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് | | Nevin Augustine Exclusive Interview |

Поделиться
HTML-код
  • Опубликовано: 12 фев 2023
  • Nevin Agustin is a talented actor hailing from Fort Kochi, India. He gained popularity after participating in the reality show "Nayika Nayakan" on Mazhavil Manorama.
    Creative Director & Programme Producer : Arjun Zaq
    Anchor: Ajin
    Camera : Dain, Gokul
    Editor: Daniel
    Production Controller: Sarath Kumar
    #mazhavilmanorama #interview #mattancherry martin#aswanthkok #secretagent
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
  • РазвлеченияРазвлечения

Комментарии • 350

  • @praveeshpravi2766
    @praveeshpravi2766 Год назад +383

    താങ്കളുടെ ജീവിതശൈലിയോട് എനിക്ക് യോജിപ്പില്ല പക്ഷേ താങ്കളുടെ പല വാക്കുകളിലും പല അർത്ഥങ്ങളും ഞാൻ മനസ്സിലാക്കുന്നു

    • @wearecrypto9286
      @wearecrypto9286 Год назад +3

      💯💯💯💯

    • @niya143
      @niya143 Год назад +1

      അതെന്ത യോജിപ്പില്ലാത്തത്

    • @farzanfarsy4908
      @farzanfarsy4908 Год назад +2

      @@niya143 ath angerude ishttam 🗿

    • @mayadevimr3657
      @mayadevimr3657 Год назад +1

      ജീവിതത്തിൽ ഈ മനുഷ്യൻ അനുഭവിച്ച ഒരു ആക്സിഡന്റ് ആണ് ഇദ്ദേഹത്തെ ഈ ജീവിതശൈലിയിൽ എത്തിച്ചത്.... അല്ലാതെ മനഃപൂർവം ഇങ്ങനെ ആയതല്ല... 🙏

    • @jobinjoseph5205
      @jobinjoseph5205 Год назад

      Aa payyane kannil karuppu ennokke paranju body shame cheythathokke acceptable ano? He absorbed it as he will get views but.. oru kunju vayyayka vannal we will look like a druggo.

  • @umeshtuss
    @umeshtuss Год назад +211

    പച്ചയായ മനുഷ്യൻ ..💚
    മുഖം മൂടി അണിഞ്ഞ ലോകത്തിൽ മുഖം മൂടി ഇല്ലാതെ സംസാരിക്കുന്നവൻ....

    • @AK-cr5dj
      @AK-cr5dj Год назад +7

      Athe pachayaaya kanjav promoter🥴
      Nallonam thangikkoo bhaviyil ubhakaarappedum

    • @umeshtuss
      @umeshtuss Год назад +7

      @@AK-cr5dj മുഖം മൂടി അണിഞ്ഞ ഈ ലോകത്തിൽ മുഖം മൂടി ഇല്ലാതെ സംസാരിക്കുന്നത് കൊണ്ടാണ് സഹോ പച്ചയായ മനുഷ്യൻ എന്ന് പറഞ്ഞത്.
      കഞ്ചാവ് വലിക്കത്താവരിലും ഉണ്ട് മോശമായ ഒരുപാട് മനുഷ്യർ

    • @mayadevimr3657
      @mayadevimr3657 Год назад +3

      ​@@umeshtuss ഞാൻ താങ്കൾ പറഞ്ഞതിനോട് 100%യോജിക്കുന്നു ❤️

  • @praveenkuruppath
    @praveenkuruppath Год назад +82

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു ഇൻ്റർവ്യൂ മാർട്ടിൻ നിങൾ ഒരു നല്ല മനസ്സിന് ഉടമയാണ് ബ്രോ

  • @nishanthbabu502
    @nishanthbabu502 Год назад +136

    ഇതാണ് യഥാർത്ഥ മനുഷ്യൻ. ഒരു മിനിറ്റ് കൊണ്ട് ഈ മനുഷ്യൻ ആരാധകൻ ആക്കിക്കളഞ്ഞു

  • @nellara1232
    @nellara1232 Год назад +47

    ഇഷ്ടമാണ് എല്ലാർക്കും ഇയാളെ. പച്ചയായ മനുഷ്യൻ 🧡

  • @sudarsanck6367
    @sudarsanck6367 Год назад +36

    എന്റെ തെറ്റാടോ.... ഞാൻ പിസ്‌തയും ബദാമും കുറച്ചൂടി വാങ്ങിക്കേണ്ടതായിരുന്നു🥲. മച്ചാനെ അത് അങ്ങ് കൊണ്ടു കേട്ടോ.... ഒരർത്ഥത്തിൽ 💯 ശരിയാണ്🙂

  • @romanreings8054
    @romanreings8054 Год назад +137

    Machan fan aaki കളഞ്ഞു 🔥🔥💪💪വേറെ level

    • @JARDHANI-
      @JARDHANI- Год назад +1

      Neee eee criminal inte fan akanamegill nee araairikkum
      Paal payasathill kondd visham oru thulli ittall poille trojan media...kochiley drug mafia ilee oru kanni anu ivan aaa avante fan ayaathill sandhosham pinne aru arude fan akanamenn okee orotharude ishttam avakaasham but sodhamai onnu kannadi ill chennu nokki soyam nokkitt sodham vila onnu iruthi nokk 🙏🙏🙏

    • @sidhinathjs4147
      @sidhinathjs4147 Год назад +5

      E kanjaveneyo....🥴

    • @vinua1009
      @vinua1009 Год назад +2

      👌👌👌👌👌

    • @dheerajnambr
      @dheerajnambr Год назад +2

      Kashtam

  • @nikhilniyon107
    @nikhilniyon107 Год назад +6

    Enterview cheytha pooran ozhike bakkiyellam pwoli 👍

  • @sujinsunu8446
    @sujinsunu8446 Год назад +22

    നിനക്ക് മറ്റുള്ളവന്റെ വേദന കേട്ടു ചിരിക്കണം അല്ലെ 🥰🥰🥰

  • @sofiacharles2119
    @sofiacharles2119 Год назад +21

    ഫോർട്ട്കൊച്ചിക്കാരൻ.... ✌️👍

  • @ModsofKerala
    @ModsofKerala Год назад +38

    Pure human 💯

  • @nevergiveup-hl1en
    @nevergiveup-hl1en Год назад +20

    പല ശാസ്ത്രീയമായും സാമ്പത്തിക മായും വികസിച്ച രാജ്യങ്ങളിൽ കഞ്ചാവ് alowed ആണ്

  • @ashikreji5869
    @ashikreji5869 Год назад +7

    Eniku e pulliya ottum istam elarinu but e interview kande pnee enik ipam e pulli odu mudina respect aa❤️

    • @niya143
      @niya143 Год назад

      Josh talks ഇൽ ഉണ്ട്

  • @farzin8912
    @farzin8912 Год назад +14

    Not addicted just committed🖤👄

  • @haneeshab8342
    @haneeshab8342 Год назад +59

    ഒന്നും പറയാൻ ഇല്ല🤣.... ഫാൻ ആയി...💓

    • @niya143
      @niya143 Год назад +1

      ഞാൻ പണ്ടേ ഫാനാ 😂

  • @akhilknairofficial
    @akhilknairofficial Год назад +74

    പോലീസ് പിടിക്കുമ്പോ അമ്മയ്ക്കും അപ്പനും ഒക്കെ വിഷമായിരുന്നോ?
    ഇല്ല. കൈ കൊട്ടി ചിരിക്കായിരുന്നു 😂

  • @abhinandsanthosh9118
    @abhinandsanthosh9118 Год назад +10

    എന്നാ കഞ്ചാവ് ആണ് എന്ന് പറഞ്ഞാലും പുള്ളി പറയുന്നതിൽ കൊറച്ചൊക്കെ കാര്യം ഒണ്ട്

  • @SadhikSai-or9fj
    @SadhikSai-or9fj Год назад +1

    Nice interview💗 and the best anchor

  • @anilkumartp5345
    @anilkumartp5345 23 дня назад

    വളരെ പച്ചയായ മനുഷ്യൻ ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ

  • @nivednived1427
    @nivednived1427 Год назад +5

    Oruthantayum interview nan iganae kandirunitilla machaane be yourself ahdipowli manushyan

  • @seyon440
    @seyon440 Год назад +14

    സദ്ഗുരു from മട്ടാഞ്ചേരി✌️

    • @vineethakhil3502
      @vineethakhil3502 Год назад

      ആരാണ് അത് അറിയില്ല അതാ 🙂

  • @nithinthumpode
    @nithinthumpode Год назад +4

    Keep going bro.

  • @vasudaivakudumbaka
    @vasudaivakudumbaka Год назад +10

    ഒരാൾ ചുമ്മാ സ്വന്തം ശരീരം കേട് വരുത്തില്ല,, അതിനു അതിന്റെ തായ കാരണം കാണും,, വെറും കഞ്ചാവ്വ് എന്ന് ഞാൻ വിചാരിച്ച ഇയാൾ ഇന്ന് ഒരുപാട് തിരുത്താൻ പറ്റി 🙏🙏🙏🙏സോറി ബ്രോ,,

  • @lost___wizard7441
    @lost___wizard7441 Год назад +18

    Machan poli analla🥰❣️

  • @jkzaman
    @jkzaman Год назад +98

    പച്ചയായ മനുഷ്യൻ ❤

    • @kiranjith0209
      @kiranjith0209 Год назад +5

      അതേ അതേ പച്ച പൊക ആയ മനുഷ്യൻ

    • @radhamania9499
      @radhamania9499 Год назад +3

      Athe full green aanu... Kanjaavu...😆

    • @JARDHANI-
      @JARDHANI- Год назад

      Ivanekka pidich akath idanam
      Pakka drugs ahnu avan
      Kaanunna kazhchaill thanne ariyallo
      Mudi thaadi alla avnte kannum chundum sredhichu nokku

    • @amalbabu7826
      @amalbabu7826 Год назад

      പച്ചയല്ല പോക

    • @deepaks139
      @deepaks139 Год назад

      @Radhamani A he might or might not using marijuana but the things that he shared have a lot to think about

  • @andrews13
    @andrews13 Год назад +3

    Anchor pwoli mahn!😁👍

  • @xtvloger
    @xtvloger Год назад +3

    Yes very true chatta super big salute

  • @Joker-pk9
    @Joker-pk9 Год назад +8

    മച്ചാനെ നിങ്ങള് പൊളിയാ 👌🔥

  • @elvin761
    @elvin761 Год назад

    Ufff paavam.. That last speech!

  • @mehfilgallery
    @mehfilgallery Год назад +7

    ഇദ്ദേഹത്തിന്റെ postive sides നോടാണ് ഞാൻ യോജിക്കുന്നത്.

  • @Rocky-dm7bi
    @Rocky-dm7bi Год назад +4

    ഇങ്ങേരു പറഞ്ഞത് correct ആണ് മോഡി prime minister ആണ് respect ഞാൻ കാനഡ ആണ് മോഡി ഒരു ആവേശം ആണ് ഇന്ത്യ ലോകം മൊത്തം സൂപ്പർ പവർ ആയി കാണാൻ തുടങ്ങി. ഇവിടെ കഞ്ചാവ് ലീഗൽ ആണ് പേർസണൽ use പ്രോബ്ലം അല്ല..

  • @hizamnaseef3305
    @hizamnaseef3305 Год назад

    Oru rakshayumilla…real human…no unhidden things

  • @ambruny6132
    @ambruny6132 Год назад +6

    ഒരു നല്ല മനുഷ്യൻ

  • @parthasaradhyrsj
    @parthasaradhyrsj Год назад +3

    Good Man🙌💗

  • @pikachudeivam9512
    @pikachudeivam9512 Год назад +5

    Pulli reality parayunnu ath manasilakathavar pulliyea kanjav ennu parayunnu ⭐️

  • @libinpk2170
    @libinpk2170 Год назад +6

    Man❣️

  • @Dhrishith
    @Dhrishith Год назад +4

    Respect.....

  • @guptgup3055
    @guptgup3055 Год назад +1

    Pure human 💯❤️

  • @mr.loop_
    @mr.loop_ Год назад +6

    Fort Kochi feeling anu macha

  • @mahibinu3397
    @mahibinu3397 Год назад +9

    പാവം ആണ്.. പുറം മൂച്ച് ഉണ്ട് അതെനിക്കും ഉണ്ട്

  • @vishnuas9240
    @vishnuas9240 Год назад +2

    Nevin Augustin ❤️

  • @Amal-pd3xw
    @Amal-pd3xw 28 дней назад

    ആള് എങ്ങനെയൊക്കെയാണെങ്കിലും ആൾ പറയുന്ന കാര്യങ്ങളൊക്കെ കറക്റ്റ് ആണ്💯💯

  • @jeevasachu7789
    @jeevasachu7789 Год назад +6

    Ijjathi manushyan 🔥🫶🏻

  • @trinitian_007
    @trinitian_007 Год назад +4

    Human 🔥🔥🔥🔥

  • @jalajabiju6079
    @jalajabiju6079 Год назад +24

    I think our societ mould him lyk this...He is actually lyk a River...No starting n no ending...Bro keep going...U r smile is ur biggest weapon...do watever u want to do..bt don't make anyone cry(including ur parents...)
    n onemore thing ur physique looks lyk sadhguru

  • @aslamaslu2639
    @aslamaslu2639 Год назад +1

    The boys ❤️

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI Год назад +5

    ❤️❤️✨

  • @akshaynandu9340
    @akshaynandu9340 Год назад +5

    🔥🔥🔥

  • @pelefans6549
    @pelefans6549 Год назад +2

    Big fan aayi njan ❤️❤️❤️❤️❤️❤️martin

  • @chikoozayrin643
    @chikoozayrin643 7 месяцев назад +1

    U r such a beautiful soul🥰

  • @deepthimaret2213
    @deepthimaret2213 Год назад +10

    Ajin chunke... Nee pwoliya mone.. Negatives onnum mind aakkanda.. 👍🏻❤️.. Full support for you 🔥🤩

  • @Shooper111
    @Shooper111 Год назад +7

    Anchor 👌🏻...

  • @vishakhck5775
    @vishakhck5775 Год назад +2

    Real Is rare 💙

  • @sreelenin8352
    @sreelenin8352 Год назад +10

    Nevin brooo🤩Love you broo😍❤️

  • @vikasvikas860
    @vikasvikas860 Год назад +2

    oru kalathu Fort kochi ennaa placeille don ayirrnu martin chettan eppo alu korre othuggiyathaa fort kochiyil eyalee ariyathee arum ellaa 😌

    • @anfesmuhammed
      @anfesmuhammed Год назад

      Fortkochi alla….india thanne nalla reethi famous aah…martin chunk aahnu ❤️‍🔥

  • @user-tn5wd3vr9y
    @user-tn5wd3vr9y Год назад +2

    You are 🔥🖤

  • @AbhiShek-wi8iy
    @AbhiShek-wi8iy Год назад +2

    മാർട്ടിൻ ❤️‍🔥

  • @shammas371
    @shammas371 Год назад +8

    Bro just enjoy our own life 😜

  • @fahaddas5584
    @fahaddas5584 Год назад +1

    5:20 correct point

  • @ajithsulzer1197
    @ajithsulzer1197 Год назад +71

    യഥാർത്ഥ മനുഷ്യൻ

    • @itsmeDSOUZA
      @itsmeDSOUZA Год назад +2

      Nallathaa 🤣🤣

    • @sidhinathjs4147
      @sidhinathjs4147 Год назад +2

      Apo kanjav addicha sharekum human akkolle..

    • @a_l_i_e_n630
      @a_l_i_e_n630 Год назад

      @@sidhinathjs4147 u think like a genious

    • @niya143
      @niya143 Год назад

      ​@@sidhinathjs4147 അഭിനയിക്കാത്ത ജീവിതം ആകണം

    • @Zzn801
      @Zzn801 Год назад

      😂

  • @lalulalu8041
    @lalulalu8041 Год назад +7

    കഞ്ചാവ് മാത്രം ചെകുത്താൻ വന്നു നട്ടോ 😂😂സത്യം ആണ് 🔥

  • @chithralekhamn1380
    @chithralekhamn1380 7 месяцев назад +1

    ഒരു യഥാർത്ഥ മനുഷ്യൻ 👌

  • @abdulalthaf3334
    @abdulalthaf3334 Год назад +5

    ♥️♥️

  • @vishnuvichu1574
    @vishnuvichu1574 Год назад +4

    പൊളി മനുഷ്യൻ 🥰🥰🥰

    • @sarathbabu1060
      @sarathbabu1060 Год назад

      Onnu sharikkum chinthichu nokku..
      Athra poli manushyanaano pulli..
      Ennittum "aanu" ennaanu thonnunnathenkil..ningalkkum kuzhappamundu

  • @tiyaanpsy4130
    @tiyaanpsy4130 Год назад +1

    Pwolikk machane one lyf one single fucking lyf ath ishtam Ola pole jeevik without troubling anyone

  • @Jordaan2024
    @Jordaan2024 Год назад +4

    ♥️

  • @shafeek_yz9968
    @shafeek_yz9968 Год назад +6

    ഒരു പച്ചയായാ മനുഷ്യൻ ഇഷ്ടയി

  • @Upbeatmediabygautham25
    @Upbeatmediabygautham25 Год назад +2

    ❤️🦋

  • @christykurian5848
    @christykurian5848 Год назад +2

    Machan kandu padikkanum

  • @muzonblack9755
    @muzonblack9755 Год назад +9

    ഇടപ്പള്ളി മച്ചാൻ..

  • @lalulalu8041
    @lalulalu8041 Год назад +5

    🔥🔥🔥🔥ഇജ്ജാതി ഐറ്റം 🔥

  • @blazeroh3268
    @blazeroh3268 Год назад +2

    🔥🔥

  • @_Sbfx_
    @_Sbfx_ Год назад +5

    4:08Dey veendum secret agent anchor n nalla kannukadi undalle🤣🤣🤣

  • @akhilangel5734
    @akhilangel5734 Год назад

    Nta ponn chetta big faan akki ❤️

  • @roopeshramachandran4775
    @roopeshramachandran4775 10 месяцев назад

    Machaneee❤

  • @muhannadrauf
    @muhannadrauf Год назад +4

    Nal oru manushan😢😢

  • @aneeshbhai9265
    @aneeshbhai9265 Год назад +1

    സൂപ്പർ

  • @moxifoxik
    @moxifoxik Год назад +2

    set ahnn machan mathrm mathiyrnu

  • @josephjolly8490
    @josephjolly8490 Год назад +3

    👍👍👍

  • @leonssajan612
    @leonssajan612 Год назад +2

    💞💞💞

  • @neenajacob86
    @neenajacob86 Год назад +5

    Awesome bro.... awesome

  • @jatinjerry1644
    @jatinjerry1644 Год назад +6

    Machan kgf 2 ill indengil pwlikum😍🔥💥

  • @user-jv6by8ez3z
    @user-jv6by8ez3z Год назад

    god bles yu

  • @hijashiju802
    @hijashiju802 Год назад

    Poweresh man

  • @hakeemnma5935
    @hakeemnma5935 Год назад +6

    Love you machaan🌹🌹🌹

  • @ibrahimbadusha5755
    @ibrahimbadusha5755 Год назад

    parayuna karyam.ellam crct ahn 💯

  • @christytheexorcist8905
    @christytheexorcist8905 Год назад +1

    അടിപൊളി ഫ്രീക്ക് , my bro

  • @abin3642
    @abin3642 Год назад +5

    💯💯💯💯💯💯🥰🥰🥰🥰🥰🥰🥰🥰🥰

  • @raah7357
    @raah7357 Год назад +1

    Bro this is India we have right and rules

  • @badruddeenbadru5856
    @badruddeenbadru5856 Год назад +2

    കമ്മ്യുണിസ്റ്റ് പച്ച ♥️

  • @user-jv6by8ez3z
    @user-jv6by8ez3z Год назад

    adi poli rol gif god god bleayu gret

  • @vishnuviji1562
    @vishnuviji1562 Год назад +3

    Star magic il aayirunnu nigal ethandath

  • @Sudheesh_zehen
    @Sudheesh_zehen Год назад +1

    🖤

  • @Amal-pd3xw
    @Amal-pd3xw 28 дней назад

    ആളൊരു പച്ച പാവം മനുഷ്യനാണ്💯👍

  • @Mrbinjourney
    @Mrbinjourney Год назад +7

    Love you man

  • @noelantony7399
    @noelantony7399 Год назад +1

    🙌🏻🙌🏻🙌🏻05:05 🙌🏻🙌🏻🙌🏻

  • @sreejithramstien883
    @sreejithramstien883 Год назад +1

    NA power🔥🔥

  • @mohamedasharudheen1547
    @mohamedasharudheen1547 Год назад +4

    The Rait Men

  • @pheonix977
    @pheonix977 Год назад +3

    Iyalde aduth kurachum koodi thug energy ulla interviewer vechirunel nalla colour aayene. Ith valand paalkuppy aayi poyi. Atho paal kuppi aayi act cheythe aano???

  • @kawyx_
    @kawyx_ Год назад +1

    Ntg can replace you big fan of you bruh❤️‍🔥🥺 and im sure smoking ganja is nit wrong damn സുരേ.... and I justify your words🥺❤️‍🔥