മുഖ്യ ശത്രു Maradu Aneesh ഗുണ്ടാ പകയ്ക്ക് കളം ഒരുങ്ങുന്നോ? | Gang leader Tammanam Faisal

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 418

  • @sushanthac6831
    @sushanthac6831 7 месяцев назад +499

    മറ്റു സ്റ്റേറ്റിൽ ആണെങ്കിൽ പോലീസിന്റെ വെടി കൊണ്ട് ചാകേണ്ടവൻ ഇവിടെ ചാനലിൽ എന്തോ വലിയ ഹീറോയെ പോലെ അഭിമുഖം നടത്തുന്നു കഷ്ടം.

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 7 месяцев назад +18

      സത്യം 👌ബ്രോ പറഞ്ഞത്

    • @abdullahkaleel9864
      @abdullahkaleel9864 7 месяцев назад +11

      യെസ് 👍

    • @TheSpyCode
      @TheSpyCode 7 месяцев назад

      വേടിവെച്ചാൽ അപ്പോൾ മനുഷ്യാവകാശം ഇറങ്ങും. കൊന്ന പോലീസുകാർക്ക് എതിരെ..

    • @GokulVS-py8gl
      @GokulVS-py8gl 7 месяцев назад +9

      സത്യം

    • @RohanGeorge-qv2hg
      @RohanGeorge-qv2hg 7 месяцев назад +7

      True

  • @jojualexander4351
    @jojualexander4351 6 месяцев назад +191

    നമ്മുടെ നിയമ വ്യവസ്ഥകൾ തന്നെയല്ലേ ഇതിന് കാരണക്കാർ കാപ്പ ചുമത്തപ്പെട്ട ഒരു വ്യക്തി 4 വർഷം ഗൾഫിൽ ജോലിക്ക് പോയി നിലവിൽ പെറ്റികേസ്‌ ഉള്ള ഒരു സാധാരണക്കാരന് പോലീസ് ക്ലിയറൻസ് കിട്ടണമെങ്കിൽ എന്തൊരു ബുദ്ധിമുട്ടാണ് നമ്മുടെ പോലീസും രാഷ്ട്രീയക്കാരും തന്നെയല്ലേ ഇവരെ വളർത്തുന്നത്

  • @mattgamixmatgamix7114
    @mattgamixmatgamix7114 7 месяцев назад +445

    ഇങ്ങനെ ഒരു ഇന്റർവ്യൂ കഷ്ട്ടം..

    • @flyingbook1785
      @flyingbook1785 7 месяцев назад +14

      അതല്ലേ രസം ഈ മീഡിയ ഇവർക്ക് വേണ്ട വളം ഇടുകയാണ്.
      നാളിതു വരെ അറിയാത്തവരെ ഉണ്ട എന്നു പറഞ്ഞു ജനങ്ങളിലേക്ക് വേണ്ടാത്ത ഒരു ഐഡന്റിറ്റി ഉണ്ടാക്കി കൊടുക്കുന്നു.
      ഇനി ഇവരെ വെച്ചു പല ഉടയിപ്പ് റിയൽ എസ്റ്റേറ്റ് ഇടപാടുകളും നടത്തും.ഇവരെ ഭയന്നു കുറെ പേർ ഇടപാടിന് സമ്മതിക്കും അല്ലാത്തവർ ആത്മഹത്യ ചെയ്യും.
      ചാനലിന് വരുമാനം കൂട്ടാൻ 3rd Rate Vloging. I Hate this Media.

    • @soorajps3430
      @soorajps3430 6 месяцев назад +3

      ഇത് ഇരുന്നു കണ്ടവരോ അതിലും കഷ്ട്ടം നിങ്ങളും കൂടിയുണ്ടതിൽ😂

    • @noblevarughese639
      @noblevarughese639 6 месяцев назад +1

      😂🤣😂😂😂🤣🤣🤣

    • @achuachu6382
      @achuachu6382 5 месяцев назад

      ​@@flyingbook1785❤❤❤❤❤❤❤❤❤❤❤❤

    • @sajanmathew3050
      @sajanmathew3050 20 дней назад

      ​@@soorajps3430എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ നീയും ഇതൊക്കെ തന്നെ കാണും. ഒരു സമൂഹത്തിലെ കാര്യം ആണ്. ആ സമൂഹത്തിലെ ഭാഗം ആണ് നമ്മൾ എല്ലാം
      ഇതൊന്നും ഞങ്ങളെ ബാധിക്കില്ല എന്ന് ചിന്തആണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം

  • @binonin714
    @binonin714 7 месяцев назад +161

    കഷായം ഗ്രീഷ്മയുടെ ഒരു ഇന്റർവ്യൂ ഇടുമോ 🙏🙏🙏

  • @PayasamTrolls-hu5sf
    @PayasamTrolls-hu5sf 7 месяцев назад +301

    വാളെടുത്തവൻ വാളാൽ😂 ഇവന്മാർ എല്ലാം റോഡിൽ കിടന്നു ചാകും😂😂

    • @akhildakhil-A3
      @akhildakhil-A3 7 месяцев назад

      വൈഫിന് oru pad വാങ്ങി കൊടുക്ക് first nii, പിന്നെ കോണ നാട്ടിൽ അടിക്കാൻ വാ

    • @epicleader009
      @epicleader009 6 месяцев назад +5

      💯

    • @roopeshpk5732
      @roopeshpk5732 6 месяцев назад +17

      Evanmar Chavilla Kude Nadakkunnavaranu Chavuka

  • @hashim1273
    @hashim1273 6 месяцев назад +10

    യോഗിയുടെ നാട്ടിൽ ആയിരുന്നു എങ്കിൽ ആദ്യം പിണറായി വിജയൻ വെട്ടി കൊണ്ട് തെരുവിൽ തീരുമായിരുന്നു....

    • @RaghuRaghu-fd4oc
      @RaghuRaghu-fd4oc Месяц назад

      അതെന്താ അവനു രണ്ടു അണ്ടിണ്ടോ 😃... ഇവിടെ തന്നെ പോരെ

  • @amnmohmmed7076
    @amnmohmmed7076 7 месяцев назад +145

    ഏഴാം ക്‌ളാസിലെ കുട്ടികളെ പോലെ അവതാരകന്റെ ഒരു ക്യൂരിയോസിറ്റി 😂

  • @wisdomwisdom5946
    @wisdomwisdom5946 7 месяцев назад +261

    ചാനൽചർച്ചയിൽപോലുംഗൂണ്ടകൾക്ക്പരവതാനി

  • @avinashsimon1988
    @avinashsimon1988 6 месяцев назад +26

    ഒരു മീഡിയ ഹൗസും ഇങ്ങനെ ഉള്ളവർക്ക് ഇത്രയും വിസിബിളിറ്റി കൊടുക്കാൻ പാടില്ല.
    ഈ ട്രൻ്റ് ഇത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.

  • @dineshbabu-rd3bp
    @dineshbabu-rd3bp 7 месяцев назад +10

    ഇവന്‍റെ നമ്പര്‍ കൂടി വിട്ടേക്ക്..ആവശ്യമുള്ളവര്‍ വിളിച്ചോട്ടെ കമ്മീഷന്‍ കിട്ടും

  • @പടവാൾ
    @പടവാൾ 6 месяцев назад +1

    പേടിത്തൂറി അനസ് അല്ല അനീഷ് ഇച്ചായൻ 🔥🔥🔥🔥ചെന്ന് കേറി കൊടുക്കണം 😂😂

  • @vijaya.p5396
    @vijaya.p5396 7 месяцев назад +9

    Action to reaction. തെരുവിലെ നായ്ക്കലൾ ക്കുള്ള വില പോലും ഇവർക്കു കിട്ടില്ല. ചെയ്ത കർമ്മം തിരിച്ചടിക്കും. വിവരം ഇല്ലാത്ത chanal

  • @Ashok-bt5jw
    @Ashok-bt5jw 6 месяцев назад +8

    കേരള മാതൃക... 🙏👌👌👌

  • @MMBieber-7371
    @MMBieber-7371 7 месяцев назад +5

    മരട്‌ അർജുൻ ആയങ്കി ആകാഷ് thillankery 😅 ഇവരൊക്കെ തീരും

  • @rameshsukumaran842
    @rameshsukumaran842 7 месяцев назад +37

    No1 കേരളം 😊💪🏻

  • @sarcasticmallu_1
    @sarcasticmallu_1 7 месяцев назад +68

    kashtam thanne! പുച്ഛം മാത്രം News18 നോട്

    • @soorajps3430
      @soorajps3430 6 месяцев назад +1

      റിപോർട്ട് പോലും അടിക്കാതെ ഇരുന്ന് കണ്ടിട്ടു 😂😂

  • @arunsreedharan1093
    @arunsreedharan1093 6 месяцев назад +1

    നാണംകെട്ട ന്യൂസ് 18 കേരളം. നിനക്കൊന്നും വേറെ കിട്ടിയില്ല അല്ലേ?

  • @Jayadevan-n6f
    @Jayadevan-n6f 7 месяцев назад +35

    ഇവരെ ഒക്കെ ഇങ്ങനെ Glorify ചെയ്തത് വലിയ തെറ്റാണ്. നാളെ കൂടുതൽ ആൾക്കാർ ഈ രംഗത്തേക്ക് വരാൻ നിങ്ങളുടെ ഈ നടപടി ഇടയാക്കും എന്ന് എല്ലാവർക്കും അറിയാം.

  • @anishkumaru7732
    @anishkumaru7732 7 месяцев назад +81

    Vannu vannu gundakaleyokkeya chanelil interview nadathunne enthoru kaalam

    • @JibinVarghese-se2lu
      @JibinVarghese-se2lu 7 месяцев назад +4

      Partykarae interview chaeyunundallo athinum nallathu evara

    • @jjeditings5629
      @jjeditings5629 6 месяцев назад

      ​@@JibinVarghese-se2luath paramamaata sathyam😂

  • @jithinmaheendran9709
    @jithinmaheendran9709 7 месяцев назад +70

    News18 പകരം gunda18 എന്നാക്കണം.....പണി എടുത്തു ജീവിക്കെടോ

    • @spike7194
      @spike7194 7 месяцев назад

      നിനക്കിഷ്ടപ്പെട്ടില്ലേ???

  • @Walkplanner
    @Walkplanner 7 месяцев назад +55

    ഇന്ത്യയിൽ ഇങ്ങനൊരു ഇന്റർവ്യു നടക്കുന്നത് കഷ്ടം തന്നെ

    • @athuldansabu7685
      @athuldansabu7685 6 месяцев назад +1

      ഇന്ത്യ ഭരിക്കുന്ന പുള്ളിയുടെ പേര് മറന്നുപോയോ 😂

    • @Walkplanner
      @Walkplanner 4 месяца назад

      @@athuldansabu7685 പുള്ളി നല്ലവൻ അല്ലെങ്കിൽ എന്താ പിന്നേം പിന്നേം ജയിക്കണേ.. ജനങ്ങൾ ആണല്ലോ വോട്ട് ചെയ്യണേ.. എന്തായിരിക്കും കാരണം

    • @Vishnu-Swaminathan-Iyer
      @Vishnu-Swaminathan-Iyer 4 месяца назад +4

      ​@@Walkplanner കേരളം ഭരിക്കുന്നത് കണ്ണൂർ വാടിക്കൽ രാമകൃഷ്ണൻ വധ കേസ് പ്രതി ആണെന്ന് ആ അടിമയ്‌ക് അറിയില്ല സഹോദര....😂😂

  • @sooraj_suresh
    @sooraj_suresh 3 дня назад

    Guys case undenkil engane purath pokan pattum. Pcc kittillallo any idea.

  • @JamesBond-bi4ct
    @JamesBond-bi4ct 5 дней назад +1

    മനുഷ്യന്മാർ ഒക്കെ അടിപൊളി ആണ്...😅 ഇവനെ പോലെ ഉള്ളവരുടെ മനസ് ഒക്കെ ഒന്ന് ആലോചിച്ചു നോക്കിക്കേ...😂 ഒരു പോലീസ് കേസ് ഉണ്ടായാൽ രാത്രി കിടന്നാൽ ഉറക്കം വരാത്ത ആളുകളുടെ ഇടയിൽ ഇവനെ പോലെ ഉളളവർ ആരുടേലും തല വെട്ടിയാലും രാത്രി സുഖം ആയിട്ട് ഉറങ്ങും...നമ്മുടെ നിയമ വ്യവസ്ഥ കിടു ആണ്❤

  • @niyatiujalam11
    @niyatiujalam11 7 месяцев назад +126

    എൻകൗൻ്റർ വന്നാൽ എല്ലാം തീരും... പോലീസിന് തോക്ക് എന്തിനാണ് കൊടുത്തത് ...

    • @TripBuddy46
      @TripBuddy46 7 месяцев назад +13

      അതിനു കുറച്ചു ധൈര്യം വേണം... ഭരണാധികാരി ക്ക് ചങ്ക് ഉറപ്പ് വേണം ഇവിടെ അതില്ല 💯... അല്ലെ up ആയിരിക്കണം

    • @arungk66
      @arungk66 7 месяцев назад

      ​@@TripBuddy46 പക്ഷേ ഊപ്പിയിൽ ഗുണ്ട high class ആണെങ്കിൽ മാലയിട്ടു റാലി നടത്തും അതെന്താണ് അങ്ങനെ? വാർത്തകളിലും പത്രത്തിലും എല്ലാം കണ്ടിട്ടുണ്ട് 😂😂

    • @mm-pr3cp
      @mm-pr3cp 7 месяцев назад +2

      Corect..encounter വേണം

    • @MuhmdShahbas
      @MuhmdShahbas 7 месяцев назад +2

      Thookkikkond nadakkan...😂

    • @Mhh-il7yx
      @Mhh-il7yx 6 месяцев назад +2

      Athinulla andikk urapp Kerala Police nu undenn thonnundo😂

  • @rj6615
    @rj6615 7 месяцев назад +21

    മരട് അനീഷ് ഭായ് 💪❤️❤🔥🥰

  • @AryaUllas-oc1mh
    @AryaUllas-oc1mh 3 месяца назад

    പുള്ളിയുടെ വീടും അഡ്രസ്സും കൃത്യമായി ഫോൺ നമ്പരും കൊടുക്കുവാണെങ്കിൽ മരട് അനീഷ് വീട്ടിൽ ചെന്ന് കണ്ടോളൂ 😂

  • @SeyidMhd
    @SeyidMhd 7 месяцев назад +78

    ഫൈസൽക്കാടെ ശിഷ്യൻ ആയി നടന്നവൻ മരട് അനീഷ്.. ജയിലിൽ കക്കൂസിൽ വെള്ളം കൊണ്ട് കൊടുക്കാൻ നടന്നവൻ..

    • @dinujoseph2933
      @dinujoseph2933 7 месяцев назад

      Nee ara mayire ivante andi thaangiyo

    • @deepakak6752
      @deepakak6752 7 месяцев назад +39

      Chandi kazhukaan neeyum..

    • @Iamnotohurtyou
      @Iamnotohurtyou 7 месяцев назад +5

      ​@@deepakak6752😂

    • @abhiabhi-u7t
      @abhiabhi-u7t 7 месяцев назад +19

      മതം നോക്കി ഞമ്മന്റെ ആളു എവിടെ ഉണ്ടോ അവിടെ മൂലം നക്കാൻ നടക്കും

    • @haneefausman786
      @haneefausman786 7 месяцев назад +6

      @@abhiabhi-u7tതമ്മനം ഫൈസൽ വിളിപ്പേരാണ് ആള് ഒന്നാന്തരം ക്രിസ്ത്യാനിയാണ് മരട്‌ അനീഷ് ആളുടെ മുന്നിൽ നേരെവരില്ല terror ആണ് ഫൈസൽ

  • @flyingbook1785
    @flyingbook1785 7 месяцев назад +1

    അതല്ലേ രസം ഈ മീഡിയ ഇവർക്ക് വേണ്ട വളം ഇടുകയാണ്.
    നാളിതു വരെ അറിയാത്തവരെ ഉണ്ട എന്നു പറഞ്ഞു ജനങ്ങളിലേക്ക് വേണ്ടാത്ത ഒരു ഐഡന്റിറ്റി ഉണ്ടാക്കി കൊടുക്കുന്നു.
    ഇനി ഇവരെ വെച്ചു പല ഉടയിപ്പ് റിയൽ എസ്റ്റേറ്റ് ഇടപാടുകളും നടത്തും.ഇവരെ ഭയന്നു കുറെ പേർ ഇടപാടിന് സമ്മതിക്കും അല്ലാത്തവർ ആത്മഹത്യ ചെയ്യും.
    ചാനലിന് വരുമാനം കൂട്ടാൻ 3rd Rate Vloging. I Hate this Media.

  • @AkhilkmohanAkhilkmohan
    @AkhilkmohanAkhilkmohan 6 месяцев назад +8

    ദാവൂദ് ഇബ്രാഹിംമിന്റെ ഇന്റർവ്യൂ കൂടി ചെയ്യൂ ചേട്ടാ pla

  • @georgev8934
    @georgev8934 6 месяцев назад

    തമ്മനം ജോർജ്ജ്. മരട് അനീഷ് ആന്റണി .സഹോദരഗൾ കലഹിച്ചു പോകാത്.ബൈബിൾ വായിക്കട. കൂലിപണിക്കാരന്റെ വീട്ടിലാണ് സമാധാനം.

  • @chathothchathoth
    @chathothchathoth 7 месяцев назад +2

    ജുഡീഷ്യറിയിയുടെ അതിപ്രസരം -എല്ലാ കാര്യത്തിലും കോടതി ഇടപെടും. ഒന്നും തീർപ്പാവകയും ഇല്ല. പണ്ടൊക്കെ പോലീസിന് ഫുൾ അധികാരം ഉണ്ട്. അതുകൊണ്ട് ഇങ്ങനെ ഉള്ള ആൾക്കാരെ കാണില്ല. ഇന്ന് വക്കീലന്മാർക്ക് ജീവിക്കണ്ടത് കൊണ്ട് എല്ലാത്തിലും കോടതി ഇടപെടും. എല്ലാ ക്രിമിനലുകളും സുഖത്തിൽ ഒരു വക്കീലിനെ elpichu🙏അവടന്റെ ജോലി തുടരും 🫣

  • @BENZENE6K
    @BENZENE6K 6 месяцев назад +2

    What happened to container Santhosh

  • @vimojkm3395
    @vimojkm3395 7 дней назад

    വേലി ചാടിയ പശു കൊലുകൊണ്ടേ ചാകു 😂😂

  • @harikrishnand500
    @harikrishnand500 6 месяцев назад +4

    ഇത് വളരെ തെറ്റായ സന്ദേശം നൽകും

  • @Rarekind__
    @Rarekind__ 6 месяцев назад +4

    ഇവിടെ കളിയാക്കുന്നവർ ഒന്ന് വർക്കിന് ഇറങ്ങി നോക്ക് അപ്പോ അറിയാം പിടുക്ക വിറക്കും😅 ഇതൊന്നും ഇവിടെ അവസാനിക്കാൻ പോണില്ല പിന്നെ ഇവർ ആരും സാധാരണക്കാരെയും പെണ്ണുങ്ങളെയും അങ്ങനെ ഉപദ്രവിക്കില്ല അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്ന് ഇരുന്ന് സംസാരിക്കാൻ കഴിയുന്നത്🥱

    • @AnoopPs-sd9mq
      @AnoopPs-sd9mq 3 дня назад

      സത്യസന്ധനായ ഗുണ്ട അല്ലെ 😄😄

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 7 месяцев назад +5

    നല്ലവന്ക്ക് നല്ലവൻ ,

  • @RaheemK-k2w
    @RaheemK-k2w 7 месяцев назад +128

    നിങ്ങൾ ക് വേറെ പണി ഇല്ലെ ഇവനൊക്കെ ആരാ നാട്ടുകാർ ഒരുമിച്ചു നിന്നാൽ വെറും പുടവ 😵‍💫😵‍💫

    • @spike7194
      @spike7194 7 месяцев назад +17

      ഉവ്വ. നാട്ടുകാരു ഒരുമിച്ചു മല മറിച്ചു

    • @appuandmevlog2022
      @appuandmevlog2022 7 месяцев назад +10

      Nattukkar tholikkum.thuniyum pokki odum😅

    • @soorajps3430
      @soorajps3430 6 месяцев назад +3

      നാട്ടുക്കാർ ഇല്ലാത്ത സ്ഥലത്ത് ആണോ ഇവരു വളർന്നത്

    • @appuandmevlog2022
      @appuandmevlog2022 6 месяцев назад +1

      @@soorajps3430 നാട്ടുകാർ തന്നെയാണ് ഇവരെ ഇങ്ങനെ ആക്കിയത്..

    • @ii.luca67
      @ii.luca67 6 месяцев назад +1

      നാട്ടുകാർ യൂട്യൂബിൽ കിടന്നു മെയ്കും ഒരുത്തനും ഒന്നും ചെയ്യില്ല.
      എല്ലാവർക്കും കുടുംബം ഉണ്ട് മോനെ.
      Next Day Sketch ചെയ്ത് ഇറങ്ങും ഇവന്മാർ 😂💯

  • @akhilashokan809
    @akhilashokan809 6 месяцев назад +2

    Aneesh annan 🥰🥰🥰🥰🥰🥰

  • @vinodkumarb3245
    @vinodkumarb3245 6 месяцев назад +5

    ഇങ്ങനെ ഇന്റർവ്യൂ ആവശ്യം ഇല്ല.

  • @jomon3609
    @jomon3609 7 месяцев назад +5

    aneesh annan🔥

  • @Robin-mx9gi
    @Robin-mx9gi 7 месяцев назад +17

    അനീഷ് അണ്ണൻ ❤️❤️❤️🔥🔥

  • @jomonaugustine2059
    @jomonaugustine2059 7 месяцев назад +6

    Tom u r so brave ❤

  • @നരസിംഹമന്നാടിയാർ-ട2ജ

    എന്ത് അഭിമാനത്തോടെ ആണ് പറയുന്നത്😂

    • @ajmalsaddam4838
      @ajmalsaddam4838 7 месяцев назад +2

      Abhimanathode vargeeyatha paranju nadakkunna oru pm namukku undallo....appo pinne ithokke enthu...

    • @anoopkunjan1511
      @anoopkunjan1511 7 месяцев назад

      ​@@ajmalsaddam4838 vargeeyatha parayatha aara ee naatil ullath, konjanam kuthumbo swayam yogyanano ennude aalochikkanam

    • @നരസിംഹമന്നാടിയാർ-ട2ജ
      @നരസിംഹമന്നാടിയാർ-ട2ജ 5 месяцев назад +3

      @@ajmalsaddam4838 ഞമ്മൾ പിന്നെ മെച്ചം ആണെല്ലോ തരം കിട്ടിയാൽ ഇന്ത്യയെ ഒറ്റാൻ നോക്കി ഇരിക്കുന്ന ചുടുക്കൽ

  • @suhaibkp1094
    @suhaibkp1094 7 месяцев назад +18

    ഇത് പോലെ ഉള്ള ക്രിമിനൽസ് നെ ഒക്കെ എന്തിന് ഇങ്ങനെ ഹൈപ് കൊടുക്കുന്നത്

  • @വെട്ടിച്ചിറഡൈമൺ-ഛ2ള

    പണ്ട് വാളയാർ വഴി സ്പിരിറ്റ്
    ഇപ്പോ തോൽപ്പെട്ടി വഴി MDM 😂

  • @appuandmevlog2022
    @appuandmevlog2022 7 месяцев назад +3

    Faizal bhai ennum puli thanne❤

  • @LeoArg-l1p
    @LeoArg-l1p 7 месяцев назад +3

    Themmanam shaji 🔥🔥🔥nee yeatha

  • @clearthings9282
    @clearthings9282 6 месяцев назад +1

    News18, ninte nilavaaaram🙏🙏🙏🙏🙏🙏

  • @sajeevss668
    @sajeevss668 6 месяцев назад

    ഇതെന്നതാടാ.... ഇവനൊക്കെ ഏതാ. നാട്ടുകാർക്ക് ഇവനൊക്കെ പുത്തരിയാണോ. ഈ പറയുന്ന നാട്ടിൽ RSS, DYFI പോലുള്ള സംഘടനകൾ ഇല്ലേ

  • @SunrisesVlogs
    @SunrisesVlogs 7 месяцев назад +1

    മരട് അനീഷ്‌ 😍അഫ്സൽ ഇക്ക😍 ഇവർ രണ്ടും 💪

  • @georgev8934
    @georgev8934 6 месяцев назад

    അനീഷ് മാത്യു .ജോർജ്ജ് വിട്ടുകള സഹോദരഗഞതമ്മിൽ വഴക്കുവേണ്ട.

  • @reznor454
    @reznor454 3 дня назад

    Maraduaneesh💥

  • @jamshirjams3212
    @jamshirjams3212 7 месяцев назад +10

    ഒരേയൊരു രാജാവ്
    ആനക്കാട്ടിൽ അനീഷ് ആന്റണി ❤❤❤

  • @varietytalks2277
    @varietytalks2277 7 месяцев назад +6

    Bloody news channels, why you are calling gangsters for interview. It's one or other way you guys are promoting gangsters.

  • @SunrisesVlogs
    @SunrisesVlogs 7 месяцев назад +2

    തമ്മനം ഷാജി 🔥

  • @anandhukichu6996
    @anandhukichu6996 7 месяцев назад +45

    ഓരോ ചോദ്യം ചോദിച്ചു ഇവൻ ലവന് വെട്ട് വാങ്ങി കൊടുക്കും..

    • @VKP-i5i
      @VKP-i5i 7 месяцев назад +4

      😂

    • @clearthings9282
      @clearthings9282 6 месяцев назад +1

      🤭🤭😂😂

    • @rohan_kunnumal
      @rohan_kunnumal 6 месяцев назад +1

      Mone ah irikunadh ara arnjittanno?

    • @anandhukichu6996
      @anandhukichu6996 6 месяцев назад +1

      @@rohan_kunnumal ആരാ?

    • @gory6548
      @gory6548 6 месяцев назад

      😂 പറിയാണ്

  • @Mikkymanu
    @Mikkymanu 7 месяцев назад +10

    പുള്ളി വാണം ആണെന്ന് പറയുന്നവർ മനസിലാക്കുക എല്ലാരും ഒരു വാണത്തിൽ നിന്നാണ് ഉണ്ടായത് 😌

  • @advtsmarar
    @advtsmarar 7 месяцев назад +8

    ഈ ചാനലിന് വേറെ ഒരു ന്യൂസ്‌ കാര്യങ്ങളും ഇല്ലേ

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 7 месяцев назад +7

    *Collector കൂടെ ആവാം* .....

  • @MeeraMeera-tg7zf
    @MeeraMeera-tg7zf 7 месяцев назад +1

    ഈ ചാനൽ ഇവന്മാർ നശിപ്പിക്കും

  • @basilpaily8212
    @basilpaily8212 2 месяца назад

    ഫൈസൽ ഇക്കാ ❤️❤️❤️❤️

  • @githinjithu8161
    @githinjithu8161 5 месяцев назад

    Keralam👏

  • @kl5auto
    @kl5auto 7 месяцев назад +2

    Anish Bro ❤

  • @Inspector_Balram.
    @Inspector_Balram. 7 месяцев назад +5

    ഈ ചാനലിന്റെ നിലവാരം മനസ്സിലായി

  • @SeyidMhd
    @SeyidMhd 7 месяцев назад +40

    കൂടെ ഉള്ളവർക്ക് വേണ്ടി ഫൈറ്റ് ചെയ്ത് ഗുണ്ട എന്ന് പേര് കേൾക്കേണ്ടി വന്നാ ഫൈസൽക്ക..❤

    • @dinujoseph2933
      @dinujoseph2933 7 месяцев назад

      Ath thanna mayire gunda.. 😂😂

    • @msathul1
      @msathul1 7 месяцев назад +42

      പക്കാ ക്രിമിനൽ
      അവനെ ചുമന്ന് നടക്കാൻ കൊറേ vaanangalum

    • @sajinc7359
      @sajinc7359 7 месяцев назад +19

      Yogi nte naatil ayirunel ippo padam ayirikkum ivan okka

    • @vinodthankappan314
      @vinodthankappan314 7 месяцев назад +10

      ആള് ക്രിസ്ത്യൻ ആണ് ബ്രോ....ഫൈസൽ ജോസഫ്

    • @abhiabhi-u7t
      @abhiabhi-u7t 7 месяцев назад

      മുസ്ലിം ആണെന്ന് കരുതി പൊക്കി അടിക്കേണ്ട😂

  • @binuvijayan5721
    @binuvijayan5721 6 месяцев назад +4

    ഇവരെ വീര രക്ന അവാർഡ് കൊടുത്ത്... സമൂകത്തിൽ ഉയർത്തണം

  • @VipinKumar-fj7rz
    @VipinKumar-fj7rz 7 месяцев назад +36

    അപ്പൊ അനീഷൻ നു കിട്ടിയത് ഫൈസൽ വക

    • @vkn2986
      @vkn2986 7 месяцев назад

      എല്ലാരേം ഷോ കാണിച്ചു വെല്ലുവിളിയും തള്ളിപ്പ് കാട്ടി റീലുംഇടൽ അല്ലെ പരിപാടി പിന്നെങ്ങനെ ആരേലും പിടിച്ചു കീറാതെ ഇരിക്കും 😂😂🤣🤣🤣🤣

  • @infinity923
    @infinity923 6 месяцев назад +2

    ഈ വനത്തിനെയൊക്കെ ആരാണ് ഈ തലേൽ കേറ്റി വെച്ചോണ്ട് നടക്കണേ

  • @reenarajreenaraj1494
    @reenarajreenaraj1494 6 месяцев назад

    അനീഷ് മതം മാറി.. മൊയ്‌ലാളി 😂😂

  • @sanjeevachu9406
    @sanjeevachu9406 6 месяцев назад

    വളർത്ത് വളർത്ത് ഈ ഉണ്ടളെ.... 😂

  • @dreamsonwheels1660
    @dreamsonwheels1660 7 месяцев назад +7

    Don’t u feel shame on ur self .. dear journalist is this ur commitment wat u have ?? Graduated to interview this nonsense people in a public platform can’t u feel shame ur self .

  • @nihalaparveenps6298
    @nihalaparveenps6298 Месяц назад

    ചുമ്മ വന്നിരുന്ന് തള്ളാതെ സേട്ടാ 😂😂

  • @bcodevlogs4739
    @bcodevlogs4739 7 месяцев назад +3

    കഷ്ട്ടം

  • @muhammad.thariq7743
    @muhammad.thariq7743 7 месяцев назад +53

    മരട് അനീഷ് എന്ന് പേര് പറയാൻ പോലും ഇടറുന്നുണ്ടാല്ലോ ഫൈസൽക്ക 😁😄

    • @davinchycode2008
      @davinchycode2008 7 месяцев назад +21

      പക്ഷേ നേരില്‍ കണ്ടാല്‍ മരടിന്‍റെ കിളി പോകാറാണ് പതിവ് 😂

    • @coldstart4795
      @coldstart4795 7 месяцев назад +18

      നേരിൽ കണ്ടാൽ marad ഓടും.. ഫൈസലിനെ അറിയാത്ത കൊണ്ട് ആണ്

    • @muhammad.thariq7743
      @muhammad.thariq7743 7 месяцев назад +9

      @@coldstart4795 മരട് അനീഷിനെ അറിയാഞ്ഞിട്ടണ് മോന്

    • @muneersaeed8675
      @muneersaeed8675 7 месяцев назад

      ​@@muhammad.thariq7743 കുടുംബതിൽ പിറന്ന ഒരു അശു മതിയടെ ഇവനെ ഒക്കെ തീർക്കാൻ അതൊന്നും തിരിച്ചറിയാതെ നെഞ്ചു വിരിച്ചു നടക്കുന്ന കുറെ അവന്മാർ ഏതെങ്കിലും കുടുംബത്തിൽ കേറി ചൊറിഞ്ഞു അവിടെ പക മോട്ടിട്ടു കഴിഞ്ഞാൽ ഈ പറയുന്ന ഉണ്ട ഒക്കെ സുഖ നിദ്രയിലേക്കുള്ള പടവുകൾ കയറികൊണ്ടിരിക്കുകയാണ് പിന്നെ..

    • @MydeviceCom-u6i
      @MydeviceCom-u6i 6 месяцев назад

      ​@@muhammad.thariq7743: maradu aneesh myranu

  • @sreehari2585
    @sreehari2585 7 месяцев назад +2

    og quality faizal broo

  • @jominjoy3412
    @jominjoy3412 8 дней назад

    ഇവരെ ഒക്കെ ഇന്റർവ്യൂ ചെയുന്നു കക്ഷ്ട്ടം

  • @HabeebPodimon
    @HabeebPodimon 7 месяцев назад +1

    Pooyi..... yavideya..... Shahid tirur

  • @abhilashtk1754
    @abhilashtk1754 6 месяцев назад +7

    തലക്ക് ഒന്നിന് ഒരു ബുള്ളറ്റ്
    അങ്ങനെ ഒരു നിയമം വരണം
    Direct Encounter

    • @ii.luca67
      @ii.luca67 6 месяцев назад

      ആദ്യം മുഖ്യനെ Encounter ചെയ്യണം അവൻ ആണ് വലിയ കള്ളൻ 😂

  • @renjithsiva7676
    @renjithsiva7676 Месяц назад

    Trivandrum ☝️💪

  • @believe186
    @believe186 7 месяцев назад +9

    Nerittu oru gunda-nae kandu 😂.thank you news keralam

  • @cleverwolff
    @cleverwolff 6 месяцев назад

    nalla police kaarkk venda adhikaram koduth nokk oruthanum ithpole njelinjirunn veembilakkilla

  • @RinuRaj-x9n
    @RinuRaj-x9n 3 месяца назад

    ❤AAA❤

  • @soorajgoa2264
    @soorajgoa2264 4 месяца назад

    ചേട്ടൻ ♥️🫀

  • @garudavishnu1445
    @garudavishnu1445 6 месяцев назад +5

    ഇവൻമാരെയൊക്കെ വിളിച്ചിരുത്തി ചർച്ചയോ... കഷ്ടം...

  • @ലാൽ-ഛ1റ
    @ലാൽ-ഛ1റ 10 дней назад

    News കേരളത്തിന്റെ ഗതികേട്. കഷ്ടം

  • @bilaljohn9265
    @bilaljohn9265 7 месяцев назад +12

    Thammamam Faisal oru king aanu 10 per vannalum idikkum

    • @arunp5339
      @arunp5339 7 месяцев назад

      Myre 😂

    • @bobz9175
      @bobz9175 7 месяцев назад +6

      Ninde achan ano

    • @AshokanAk-nb7ec
      @AshokanAk-nb7ec 7 месяцев назад

      ആരിടിക്കും 😢

    • @sajinc7359
      @sajinc7359 7 месяцев назад +2

      Police Vanna encounter,dum athoda teeernu

    • @VKP-i5i
      @VKP-i5i 7 месяцев назад +1

      Martial artist alle

  • @srgamingchannels
    @srgamingchannels 6 месяцев назад +3

    1 . Tippet lorry und Aathil manal Aadikum😂mafia
    2 . Sthala kachowdam, realestate mafia 🤌

  • @sp__ace1965
    @sp__ace1965 6 месяцев назад +1

    News18 ഒക്കെ ഇത്ര low ആയോ 😂ഉളുപ്പുണ്ടോ മാപ്രകളെ

  • @mebinmani1822
    @mebinmani1822 7 месяцев назад +1

    Good man

  • @Hamshhhhh
    @Hamshhhhh 7 месяцев назад +1

    മരട് അനീഷ് ഫൈസൽ ന്റെ ശത്രു ആണെന്ന് പറഞ്ഞാൽ പണി കിട്ടും എന്ന് അറിയാം അത് കൊണ്ട്

  • @spread_the-love
    @spread_the-love 7 месяцев назад +10

    യാരെപ്പ ഇതൊക്കെ ഇണകു പുരിയിലിയെ

  • @shafeedakm9735
    @shafeedakm9735 8 дней назад

    Maradu myyrann 😊

  • @Mayadolaz
    @Mayadolaz 7 месяцев назад +3

    Bro ഞങ്ങളുടെ ശത്രുവും മരട് അനീഷ് 💯👍

  • @reshmireshmi5473
    @reshmireshmi5473 6 месяцев назад

    ഇത്തരം ഇന്റർവ്യൂസ് നടത്തുന്ന ചാനലുകൾ ബാൻ ചെയ്യണം

  • @viraldigups9669
    @viraldigups9669 7 месяцев назад +1

    Anthina varutha engana kutti kutti chodikunnatha 🤦🏻‍♂️🤦🏻‍♂️

  • @yadukrishnanmp8824
    @yadukrishnanmp8824 6 месяцев назад

    👌🏻👌🏻

  • @sanjualex517
    @sanjualex517 7 месяцев назад +12

    Ivanae okae interview chyunvare aadhyam. Adikanum

  • @Jomongreenlife
    @Jomongreenlife 6 месяцев назад

    നിങ്ങളൊക്കെ തന്നെയാണ് ഇവന്മാരെ സ്റ്റാർ ആക്കുന്നത്

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil Месяц назад

    Kashtam

  • @കൊച്ചിക്കാരൻvlog
    @കൊച്ചിക്കാരൻvlog 6 месяцев назад

    നിസാർ ബോസ് 🔥🔥🔥