തമ്മനം ഷാജിയെ എതിരിട്ട് ഗുണ്ടാ തലവനിലേക്ക്'! Gang leader Tammanam Faisal തുറന്ന് പറയുന്നു

Поделиться
HTML-код
  • Опубликовано: 22 дек 2024
  • Kochi Goonda Attack : കൊച്ചിയിലെ പല ഗുണ്ടാസംഘങ്ങൾക്കും ലഹരി ഇടപാടുകൾ ഉണ്ടെന്ന് ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ ന്യുസ് 18 നോട്. എംഡിഎംഎ, കഞ്ചാവ് എന്നിവയുടെ വിൽപ്പന ഗുണ്ടാനേതാക്കളുടെ തണലിലാണ് നടക്കുന്നത്. നിരവധി യുവാക്കൾ ലഹരി ഇടപാടുകൾക്കായി ക്വട്ടേഷൻ സംഘങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എന്നും വെളിപ്പെടുത്തൽ.
    Gang leader Tammanam Faisal told News 18 that many gangsters in Kochi have drug deals.
    The sale of MDMA and cannabis is done under the shadow of gang leaders. It is also revealed that many youths are working in Gunda gangs for drug dealing.
    #thammanamfaisal #kochigundaleaderwithnews18 #kochigoondaattack #news18kerala #malayalamnews #keralanews #newsinmalayalam #todaynews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии •

  • @AkshyK-l2y
    @AkshyK-l2y 7 месяцев назад +452

    ഇനി കൂട്ടി കൊടുക്കുന്ന ആരെയെങ്കിലും വിളിച്ചു ഇന്റർവ്യൂ എടുക്കണം... ഇതാണ് മാധ്യമ പ്രവർത്തനം ഇതാവണം മാധ്യമപ്രവർത്തനം.. 🙏

    • @Sasura7349
      @Sasura7349 7 месяцев назад +11

      100%

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 7 месяцев назад

      മീഡിയ ക്കാർ ആണ് തെമ്മാടികളെ വെള്ള പൂശുന്നത്.

    • @AnilKumar-bt4ou
      @AnilKumar-bt4ou 7 месяцев назад +9

      Sathyam

    • @sajeeshunairthathu1988
      @sajeeshunairthathu1988 6 месяцев назад +10

      അതല്ലേ സഹോ.. അവര് ചയ്തു കൊണ്ടിരിക്കുന്നത് 🤣😂😂

    • @sugesanchathoth7238
      @sugesanchathoth7238 6 месяцев назад

      ഇവർക്ക് ചർച്ചക്ക് ഓരോ വിഷയം വേണം ,ഇവരെപോലുള്ള വർ ആണ് ഇതരത്തിലുള്ള കോപ്രായിത്തരം കാണിക്കുന്നത് , എല്ലാം ചെയ്യും എന്നിട്ട് ഞമ്മളൊന്നും അറിയായില്ലേ എന്ന് , പിന്നെ മാധ്യമ ത്തിന് യാതൊരു വിലയും നമ്മൾ കൊടുക്കുന്നില്ല , രാത്രി കള്ള് ഇവന്മാരൊപ്പം കഴിച്ചു രാവിലെ ചാനലിൽ എന്ധോക്കെയോ പറയും , പിന്നെ ഓരോ രാഷ്ട്രീയ പാർട്ടിക്കും ഇതിന് വലിയ പങ്ങ് ഉണ്ട് ,അവരുടെ നേതാകന്മാർ പോകുന്ന സ്ഥലത്ത് ഇവരും ഉണ്ടാവും , അപ്പോ അവരെ അനുഗമിക്കുന്ന പോലീസ് ഓഫീസർ ഇവരെയും ബഹുമാനിക്കണം അല്ലെങ്കിൽ നേതാവിന്റെ വാക കട്ടപ്പൊക സ്ഥലം മാറ്റം , പിന്നെ പറയേണ്ടതിലല്ലോ , ഇപ്പറയുന്ന ചാനലിന്റെ ഉടമയ്ക്കും ഉണ്ടാവും ഇവര പറയുന്ന ഗുണ്ടകൾ , അവരുടെ വീട്ടിൽ എന്ധെങ്കിലും ആഘോഷ പരിപാടി ഉണ്ടെങ്കിൽ , അവരെ വിളിക്കാന്ന് പറ്റില്ലല്ലോ , ആരാ ഇത്രയ്ക്കു മാന്യൻ മാർ

  • @RADIANCEOL
    @RADIANCEOL 6 месяцев назад +115

    അടിപൊളി... ഇതുപോലത്തെ മഹാന്മാരായ ആളുകളെ ഇനിയും ഇന്റർവ്യൂ ചെയ്യുക... ആളുകൾക്ക് ഒരുപാട് ഉപകാരപ്പെടും.. 👍👍👍

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 7 месяцев назад +139

    കേരള സർക്കാർ ഇവർക്കു പെൻഷൻ അനുവദിക്കുക.

    • @bpi8940
      @bpi8940 7 месяцев назад +3

      poda kunne

    • @nowyorkdood6172
      @nowyorkdood6172 7 месяцев назад +1

      😂😂😂

    • @sajeeshunairthathu1988
      @sajeeshunairthathu1988 6 месяцев назад

      ​@@bpi8940അയാള് പറഞ്ഞത് ശെരിയല്ലേ.. മാറി.. മാറി വന്ന.. സർക്കാരല്ലേ.. ഇതിന്.. കുടപിടിക്കുന്നത്.. 🙏നിങ്ങൾക്കു എന്നെ.. എന്തു വേണമെങ്കിലും വിളിക്കാം😜അതിന് നിങ്ങൾക് ഞാൻ അനുവാദം തരുന്നു ഓക്കേ... 🌹

    • @alenalen3920
      @alenalen3920 6 месяцев назад +2

      😂

    • @joona7655
      @joona7655 3 месяца назад +1

      😂😂

  • @സ്വപ്നസഞ്ചാരി-ധ3ഫ
    @സ്വപ്നസഞ്ചാരി-ധ3ഫ 7 месяцев назад +125

    News18 വാർത്താ ദാരിദ്യം വല്ലാതെ ഉണ്ടെന്ന് തോന്നുന്നു. ഇമ്മാതിരി വാണ കേസുകൾക്ക് ഹൈപ്പ് കൊടുക്കേണ്ട ആവശ്യം എന്താണ്

    • @spike7194
      @spike7194 7 месяцев назад +3

      തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച്ചു ചോദിക്ക്

    • @bachufaisal5553
      @bachufaisal5553 7 месяцев назад

      Ooo😂

    • @User1976ttd
      @User1976ttd 7 месяцев назад +2

      ഇത് അംബാനിയുടെ ചാനൽ അല്ലേ?

  • @prk6149
    @prk6149 6 месяцев назад +21

    കേരളാ പോലീസ്സ്,വളരെയധികം അഭിനന്ദനമർഹിക്കുന്നു.

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 9 дней назад +15

    കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ് അതാണ് നമ്മുടെ ഇന്ത്യ സിസ്റ്റം 👏

  • @Boogey_M4N
    @Boogey_M4N 7 месяцев назад +44

    Contessa Car കാലഘട്ടം ഉദേശിച്ചത്‌ 1988 ആയിരിക്കും.. 98 ആയപ്പോഴേക്കും contesaa car production കുറച്ചിരുന്നു.. കൊച്ചിയിൽ അതിന് മുൻപേ ധാരാളം contessa city ലിമിറ്റിൽ നിന്ന് പോവാൻ തുടങ്ങിയിരുന്നു... Tata Estate, Tata Sierrra ഒക്കെ പതുക്കെ മാർക്കറ്റിൽ വരാൻ തുടങ്ങി 90's end ൽ..

    • @jithinjosepeter6085
      @jithinjosepeter6085 7 месяцев назад +1

      😂🤣🤣👍🏻 correct pakshe apolum 99il contessa luxury vandi ayirenu bro pine lancer vanu esteem ok pina contessa oru skoda ude image ayirenu a time il anu ente vetil oru standard herald car udayerenu nalla mechanic kita te kondu kodutu ipol dukikunu 😂

    • @BenBen-l2r
      @BenBen-l2r 6 месяцев назад +5

      എന്നാലും 1998 ഇൽ കേരളത്തിൽ 4 contessa എന്ന് പറഞ്ഞതും വെറും ഓവർ ആയി പോയി

    • @silentmonk876
      @silentmonk876 6 месяцев назад +1

      ​@@BenBen-l2rkochiyil enanu prnjathu

    • @BenBen-l2r
      @BenBen-l2r 6 месяцев назад +1

      @@silentmonk876 മുഖ്യമന്ത്രിയുടെ കാർ എന്ന് എടുത്തു പറഞ്ഞതോ

    • @BenBen-l2r
      @BenBen-l2r 6 месяцев назад +1

      @@silentmonk876 മുഖ്യൻ tvm അല്ലേ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 дней назад +1

    പോലീസിന്റെഅറിവില്ലാതെ ഒന്നും നടക്കില്ല കൂടെ രാഷ്ട്രിയ സംരക്ഷണവും വേണം
    തമിൾ നാട്ടിലെ തിരുട്ടു ഗ്രാമം അവിടത്തെ പോലീസിന് പോകാൻ പേടി ആരെയാണ് പേടിക്കുന്നത് രാഷ്ട്രിയനേതാക്കളെ
    അല്ലങ്കിൽ ഒറ്റ ദിവസം കൊണ്ട് തീർക്കവുന്ന കാര്യം പോലീസിനെ കൊണ്ട് ആകുന്നില്ലങ്കിൽ പട്ടാളത്തെഅയക്കണം

  • @shijininiya1993
    @shijininiya1993 7 дней назад +8

    അവൻ്റെ ഇരുത്തം കണ്ടാൽ അതിർത്തി സംരക്ഷിക്കുന്ന ജവാൻ'😮😮😮😮

    • @baijumon6078
      @baijumon6078 День назад

      അവനെയല്ല അവനെ ഒക്കെ സൂപ്പർസ്റ്റാർ ആക്കാൻ ശ്രമിക്കുന്ന മാമാ മാധ്യമങ്ങളെ പറയണം.....

  • @Artshop-g2n
    @Artshop-g2n 2 месяца назад +1

    തമ്മനം ഫൈസൽ ആയി ജോർജ് ജിഹാദി ആകുമ്പോൾ മുസ്ലിം പേരാണ് നല്ലത് ക്രിസ്ത്യാനിക്ക് ചീത്ത പേര് വരരുത്.

    • @KlKl-mu8mz
      @KlKl-mu8mz 2 дня назад

      നി ഏതാണ് വേട്ട വളിയ

  • @renilstv1524
    @renilstv1524 7 месяцев назад +18

    ഈ വക സമൂഹത്തിനു വെടാത്ത കുണ്ണകളെ ചാനെൽ കൊണ്ടിരുത്തുന്ന കുണ്ണകളെ അആദ്യമ് തളണമേ

    • @spike7194
      @spike7194 7 месяцев назад +1

      നിയേത് കുണ്ണയാണ്

    • @bpi8940
      @bpi8940 7 месяцев назад +1

      @@spike7194 poda kunne

    • @Sa_Hocreation
      @Sa_Hocreation 7 месяцев назад

      Yes

    • @spike7194
      @spike7194 7 месяцев назад

      @@bpi8940 നിന്നെ ഉണ്ടാക്കിയതും ഒരു കുണ്ണയല്ലേ

  • @Thusharam5865
    @Thusharam5865 7 месяцев назад +26

    Cpim,bjp കാരോട് ഇവർ മുട്ടാൻ പോകില്ല''ഒരിക്കൽ cpm കാർഷാജിക്ക് പണി കൊടുത്തതാ😂😂😂

    • @Anilanubvv
      @Anilanubvv 7 дней назад

      ഇപ്പോൾ ഇയാൾ cpm ആണത്രേ

    • @PalaAchayan
      @PalaAchayan 4 дня назад

      എന്താണ് സംഭവം ?

  • @sudheeshchandran6884
    @sudheeshchandran6884 10 дней назад +8

    ഇരട്ടക്കൊലപാതകക്കേസ് ഉൾപ്പെടെ ഏഴു കൊലക്കേസ്സിലും 14 കവർച്ചാക്കേസുകളിലും പ്രതിയായ റിപ്പർ ജയാനന്ദൻ്റെ മുകളിലെ നന്മ പ്രവൃത്തികളും മാനസാന്തരം കഥകളും അടങ്ങുന്ന ഉപയോഗ പ്രദമായ അനുഭവ കഥകൾ പ്രതീക്ഷിക്കുന്നു

    • @baijumon6078
      @baijumon6078 День назад

      നമ്മുടെ മാമാ മാധ്യമം എരിവും പുളിയും കലർത്തി ഉടൻ തരും .... സന്തോഷമായില്ലേ?....😂😂😂😂

    • @sudheeshchandran6884
      @sudheeshchandran6884 День назад

      @baijumon6078 വിത്ത് നന്മയുള്ള ലോകമേ പാട്ടും

  • @ajayvakathanam8974
    @ajayvakathanam8974 7 месяцев назад +20

    Appane thalliyaal.. Aranelum eppalaneelum adikum... Kalakki.......

  • @1kl407
    @1kl407 6 месяцев назад +17

    തമ്മനം ഷാജിയെ അല്ല.. ധൈര്യമുൺടെങ്കിൽ അമല ഷാജിയെ നേരിട്….

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 6 месяцев назад +18

    എത്ര വലിയ മഹാനെയാണ് ഇന്റർവ്യൂ ചെയ്യുന്നത്🤔
    മാതൃകാവുന്ന മഹത് വ്യക്തി.
    ഇങ്ങിനെയുള്ള നല്ലവരിൽ നല്ലവരെ ഇന്റർവ്യു ചെയ്യണേ.
    നമസ്കാരം.....

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 дней назад +4

    ഇതിനൊക്കെ പരിഹാരം കണ്ടത്യു പിയിൽ യോഗിയാണ് അടിച്ചു നിരത്തി
    അത് പോലെ ആർജവം കാണിക്കണം

  • @sunaif8945
    @sunaif8945 7 месяцев назад +22

    1998 ലെ കേസ് ഇന്നും നടന്നൊണ്ടിരിക്കുകയാണ് എന്നാണ് അയാൾ പറഞ്ഞത് .വെറുതെയല്ല ഇവന്മാർക്ക് ആരെയും കൂസലില്ലാത്തത് 😂അതായത് 25 വർഷം

    • @jo-dk1gu
      @jo-dk1gu 6 месяцев назад +9

      ഹൈക്കോടതിയിൽ കേസ് നടക്കുമ്പോഴും വളരെ കൂൾ ആയിട്ടാണ് അയാള് പറയുന്നത് ഞാൻ വെട്ടി എന്ന്...കോടതിയെ പോലും ഒരു പേടിയില്ലല്ലോ...കഷ്ടം

    • @jithinjosepeter6085
      @jithinjosepeter6085 6 месяцев назад

      🤣🤣🤣👍🏻 ore matri udaayip niyama samidanan thane

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 10 дней назад

      ​@@jo-dk1guകോടതി യെ പേടിയുണ്ടെങ്കിൽ ഈ രാജ്യത്ത് ഇത്രയധികം കേസ് ഉണ്ടാവുമോ, നിയമം പൊളിച്ചു എഴുതണം.

    • @gory6548
      @gory6548 8 дней назад +1

      Maradu aneeshoke highkodathiyil gangwar nadathiyittund 😂 Ividathe niyamathine pediyonnum ivarkilla

  • @jobishjoby2280
    @jobishjoby2280 6 месяцев назад +20

    തമ്മനം ഷാജി... അങ്ങേരുടെ ബന്ധങ്ങളും സെറ്റപ്പും ഇന്ന് റീൽസ് ചെയ്തും ചാനലുകാരുടെ മുന്നിൽ അങ്ങോട്ട് പോയി ഇന്റർവ്യൂ കൊടുക്കുന്ന ഒരാൾക്കും ഇല്ല.. ഷാജിക്ക ഇത് പോലെ ആളെ കാണിക്കാൻ പോയി റീൽസ് അടിക്കാനോ ഇന്റർവ്യൂ ചെയ്തു പവർ കാണിക്കാനോ നിൽക്കില്ല.. അങ്ങേര് ഇപ്പോഴും ആ പവറിൽ തന്നെ ലൈനിൽ ഉണ്ട്.. തമ്മനം പള്ളി കമ്മിറ്റി ഭാരവാഹി ആയി കഴിയാവുന്ന രീതിയിൽ പബ്ലിസിറ്റി കൊടുക്കാതെ ചാരിറ്റിയും നടത്തുന്നുണ്ട്..

    • @RohanGeorge-qv2hg
      @RohanGeorge-qv2hg 18 дней назад

      Anger anu edarthe don pulli ivan payanayond ozhivaky vitatha ivana shajika ivana ethirali ayi polim kanditila ith verum reels undaa

    • @Sebastian-arackal
      @Sebastian-arackal 7 дней назад +1

      Interview vanittundu ketoo 😂😂😂

    • @Nnss-yb6vb
      @Nnss-yb6vb 7 дней назад

      😂😂😂​@@Sebastian-arackal

  • @abhijithr3599
    @abhijithr3599 5 дней назад

    High court ൽ കേസ് നടക്കുക ആണെന്ന്. എന്നിട്ട് ആണോ ഒരു പൊതു വേദിയിൽ വന്നിട്ട്, അതും ഒരു news ചാനലിൽ വന്നു ഒരു അഡ്വക്കേറ്റ് നെ വെട്ടിയത് ആയി വീമ്പു പറയുന്നത്. ഇതിൽ പരം തെളിവ് വേറെ വേണോ ഫൈസൽ ഏട്ടാ

  • @jamalkorankandi871
    @jamalkorankandi871 6 дней назад +2

    എന്ത് മാധ്യമ പ്രവർത്തനം ആണ് ഇത്..

  • @sahinahamed8047
    @sahinahamed8047 6 месяцев назад +5

    ഇവരുടെ കഥയും അറിയേണ്ടത് തന്നെ. ഈ വഴിയിലേക്ക് എത്തിയ കഥയും, ഇപ്പോൾ അനുഭജവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയും മറ്റുള്ളവർക്ക് ഒരു പാഠമാകട്ടെ.

  • @vyshnavyz1190
    @vyshnavyz1190 7 месяцев назад +3

    Nalla ooombiya channel

  • @sorry8055
    @sorry8055 7 месяцев назад +18

    ഇവൻ ഇപ്പോളും ഷാജിക്കാനേ (തമ്മനം) ഭയന്നാണ് ജീവിക്കുന്നത്. ഇവനേ ഓടിച്ചത തമ്മനത്തിൽ നിന്നും

    • @Sa_Hocreation
      @Sa_Hocreation 7 месяцев назад

      😂

    • @jo-dk1gu
      @jo-dk1gu 6 месяцев назад +1

      ഷാജിക്കാ ശരിക്കും മൂത്രം ഒഴിക്കുന്നുണ്ടോ..😂😂😂 ഗുണ്ട പണിക്ക് പോയിട്ട് പോലീസ് ശരിക്കും ചവിട്ടി കൂട്ടി കാണും

  • @stylex7221
    @stylex7221 8 дней назад +1

    Please put these in school syllabus also...let children learn their stories

  • @renjithr4451
    @renjithr4451 7 месяцев назад +3

    നല്ല മാധ്യമ പ്രവർത്തനം

  • @krishnakumar-yw7fm
    @krishnakumar-yw7fm 6 месяцев назад +38

    അടുത്തതായി ഇൻ്റർവ്യൂ ചെയ്യുന്നതു വേശ്യ രത്നം
    കുന്നുമ്മൾ ശാന്തയെ😅😅

  • @manumonkrkr7085
    @manumonkrkr7085 5 дней назад +2

    99 ഇൽ നടന്ന case ഇപ്പോഴും കോടതിയിൽ തന്നെ

  • @vintagecars7620
    @vintagecars7620 9 дней назад +2

    1998 Contessa was out.

  • @Sasura7349
    @Sasura7349 7 месяцев назад +5

    വന്ന് വന്ന് എങ്ങനെ വരെ ആയി.....

  • @rajeshm3033
    @rajeshm3033 7 месяцев назад +1

    നിനക്കൊന്നും വേറെ ഒരു വാർത്തയും ഇല്ലെടെ ഇവനെയൊക്കെ ന്യായീകരിക്കാൻ കൊണ്ട് വന്നു ഇരുത്തുന്ന നിന്നെയൊക്കെ എന്ത് പറയാൻ
    dont recommend അടിച്ചിട്ടുണ്ട് 🙏

  • @josepv655
    @josepv655 7 месяцев назад +5

    രാജ്യം താങ്കൾ ക്ക് ബഹുമതി തന്ന് ആദരിക്കണം എന്നു തോന്നുന്നു

  • @User-47615
    @User-47615 8 дней назад +1

    പുതിയ അറിവ്

  • @koyakutty7362
    @koyakutty7362 6 месяцев назад +15

    യഥാർത്ഥ പേര് ജോർജ് എന്നാൽ ആ പേര് സമൂഹത്തിലുള്ള എത്ര പേർക്കറിയാം...
    യഥാർത്ഥ പേര് പറഞ്ഞത് അദ്ദേഹത്തിന്റെ ആണത്തം...

  • @muneerabdul2336
    @muneerabdul2336 4 дня назад +2

    Please put his photo on 1000 rupee future currency 😂

  • @fishernknechikadan5949
    @fishernknechikadan5949 4 дня назад +2

    ഇങ്ങനെയുള്ള ആളുകളുടെ ഇന്റർവ്യൂ എടുക്കുന്നതിൽ നിങ്ങൾ സമൂഹത്തിന് കൊടുക്കുന്ന മെസ്സേജ് എന്താണ്

  • @Vava-qz9rs
    @Vava-qz9rs 8 дней назад

    ഇക്കു ❤❤❤❤❤

  • @bestfriend396
    @bestfriend396 6 месяцев назад +4

    വീരപ്പൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഈ കസേരയിൽ ഇരുത്തിയേനെ മാപ്രകൾ

  • @ArshaqAk
    @ArshaqAk 4 дня назад +2

    Case nadakkunnund guys... Hair

  • @leostar9730
    @leostar9730 Месяц назад +3

    case ippo highcourt il nadakkunnu😂😂😂 year 20 aayi

  • @saasindia4448
    @saasindia4448 7 дней назад +1

    നാട്ടിൽ ജോലി കിട്ടാതെ വിഷമിക്കുന്ന orupadu പഠിച്ചിറങ്ങിയ കുട്ടികളുണ്ട് അവർക്കു പ്രയോജനമുള്ള news ഇറക്കു

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 7 месяцев назад +18

    ഇവന്റെ പേര് ജോർജ് എങ്കിൽ ആ പേര് വിളിച്ചൂടെ.

    • @2012abhijith
      @2012abhijith 7 месяцев назад +2

      Broyude peru athu ayondano🙏🏼

    • @spike7194
      @spike7194 7 месяцев назад +1

      അത് വിളിക്കുന്നോന്റെ ഇഷ്ടമല്ലേ

    • @-mu6gz
      @-mu6gz 7 месяцев назад

      ഇവന്റെ പേര് ഫൈസൽ അല്ലേ?

    • @Freakchacha
      @Freakchacha 7 месяцев назад

      ​@@-mu6gz no jorge

    • @ആൽbin
      @ആൽbin 6 месяцев назад +7

      ഫൈസൽ ആകുമ്പോൾ ഭീകര വാദി look ഉണ്ടാകും. അതാണ്

  • @subinc8782
    @subinc8782 6 дней назад

    1998 already Tata Sumo TataEstate , Evan enthu toppiya evparaunne

  • @Sasura7349
    @Sasura7349 7 месяцев назад +5

    ഇത് ആര??? ഇനി തമ്മനം ഷാജി കൂടെ വിളിക്കാ

  • @Sanujanskariah
    @Sanujanskariah 8 дней назад

    ഇവനൊക്കെ വേറെ പണി ഇല്ലേ ഇന്റർവ്യൂ 😅😅😅

  • @rageshmadhavan210
    @rageshmadhavan210 7 месяцев назад +3

    എന്താ ഒരു പ്രോത്സാഹനം,News18🔥

  • @ShibuNe-un7qm
    @ShibuNe-un7qm 7 месяцев назад +6

    18 ഗതികേട്

  • @SunrisesVlogs
    @SunrisesVlogs 6 месяцев назад

    തമ്മനം ഷാജി 🔥🔥🔥

  • @makhbulhussain6625
    @makhbulhussain6625 6 месяцев назад

    സ്നേഹത്തിന്റെ ആൾക്കാർ... Georgettan

  • @Aalipazham1
    @Aalipazham1 7 дней назад

    1999 ile കേസ് കോടതിയിൽ ആണ്.

  • @KrishnaKumar-n9c1q
    @KrishnaKumar-n9c1q 7 месяцев назад

    A .A.A. ❤❤❤

  • @Snehak.p676
    @Snehak.p676 7 дней назад +1

    നിയമങ്ങൾ ഡോക്ടറേറ്റ് കിട്ടിയവളെക്കൊണ്ട് എഴുതിച്ചതിന്റെ ഗുണമാണ് സാമാന്യ ബുദ്ധി ഉള്ളവനെ കൊണ്ട് എഴുതി

  • @sabhithamh7573
    @sabhithamh7573 2 дня назад

    ജോർജ് എന്ന പേര് ആരും പറയില്ല😂

  • @Salman-h5y8o
    @Salman-h5y8o 9 дней назад

    എന്തൊക്കൊയായിട്ടും ഇവർക്ക് സർക്കാരിന്റെ കയ്യിൽന്നു ആനുകൂല്യങ്ങൾ കിട്ടുന്നില്ലല്ലോ 🥴😶

  • @blueeyes183
    @blueeyes183 7 месяцев назад

    INI NEW18 NTE CEO , MD ,BOARD MEMBERSIVARUDE BHARYAMARUDE JARANMARE INTERVIEW CHEYY

  • @vipinlalvl
    @vipinlalvl 2 дня назад

    Icici bankile loan adekatha teama kondasa car

  • @മണർകാട്-ഢ3ദ
    @മണർകാട്-ഢ3ദ 7 месяцев назад +6

    കോണ്ടസ്സ കാർ ആണ് പ്രശ്നം

    • @VKP-i5i
      @VKP-i5i 7 месяцев назад +1

      Manja contessa 😂

  • @Onitsukatigermexico66
    @Onitsukatigermexico66 7 месяцев назад +7

    Promotion aanu😂😂

  • @NishadGafoor-g1n
    @NishadGafoor-g1n 8 дней назад +1

    99 il nadanna casil ippazum highcourtil nadannondirikkunnu 😂😂👏🏼👏🏼

  • @anonymousjone
    @anonymousjone 6 дней назад

    Worst level of journalism😢

  • @sunnykm5200
    @sunnykm5200 6 месяцев назад

    Keralathile.yeamammar.palarum.makkalude.munbil..avarude.fatherene..roodil.nirthi..athamidipichu.kandureaszikunnavaranne.avarepolullavarkum.yedhu.badhahamane..sagajariyavashal.kolayaliyakum.swobaviham.

  • @MUSAIQ-rv5zf
    @MUSAIQ-rv5zf 5 дней назад +2

    Unda 😂😂😂

  • @TheViva890
    @TheViva890 6 дней назад

    ho ivane oke aarku venam ee daapar chanel inu alate?

  • @nishadjas7814
    @nishadjas7814 7 месяцев назад +1

    Pls follow yogi rule

  • @lipinandrewandrew9390
    @lipinandrewandrew9390 4 дня назад +1

    98 condessa po myre BENZ undu annu ente fatherinu ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @Snehak.p676
    @Snehak.p676 7 месяцев назад +2

    റെ മര് കളത്ത നിയമം മാറണം

  • @amnmohmmed7076
    @amnmohmmed7076 7 месяцев назад +1

    കോണ്ടസ കാറാണ് പ്രശ്നം 😢

  • @KDY-k1i
    @KDY-k1i 10 дней назад

    Ithokko araa

  • @MuhammadshameerZame
    @MuhammadshameerZame 10 дней назад +12

    തമ്മനം ഫൈസൽ അല്ല ഫേസൽ ജോസഫ് അത്രയും മതി 😂

  • @ղօօք
    @ղօօք 8 дней назад

    98ൽ വയനാട്ടിൽ ഇഷ്ടംപോലെ കൊണ്ടസ കാർ ഞാൻ കണ്ടിട്ടുണ്ട്

  • @ashwin095
    @ashwin095 6 месяцев назад

    Useless media

  • @sunilkumaremminiyath6450
    @sunilkumaremminiyath6450 6 месяцев назад

    വേറെ വല്ല പണിക്കും പോയികൂടെ. ഇല്ലെങ്കിൽ അയ്യാളുടെ കൂടെ കൂടിയേക്

  • @jessothomas2864
    @jessothomas2864 7 месяцев назад +4

    തമ്മനം ജോർജ്

    • @-mu6gz
      @-mu6gz 7 месяцев назад

      ആരാണ്

    • @kingjonstark007got
      @kingjonstark007got 6 месяцев назад

      ​@-mu6gzഇയാൾ ആണ്. ഫൈസൽ എന്നത് ഇരട്ട പേരാണ്. ഇയാൾ ക്രിസ്ത്യാനി ആണ്

  • @Ashishkumar-so8dx
    @Ashishkumar-so8dx 7 месяцев назад +1

    Paisa ollavnu enthe avam

  • @indian65258
    @indian65258 7 месяцев назад +4

    വാർത്താ ദാരിദ്ര്യം 😡

  • @Arjunadhivlogs
    @Arjunadhivlogs 7 дней назад

    😮😮😮😮

  • @santhoshka5806
    @santhoshka5806 6 месяцев назад

    Aarudeyenkilum kathiyil theerum

  • @Savarkar123
    @Savarkar123 6 месяцев назад

    Nammade thurayil Annan show irankan vennathe ormmayullu sdichu airil kryatty

  • @pranayapokkal1236
    @pranayapokkal1236 6 месяцев назад

    തമ്മനം ഫൈസലല്ല തമ്മനം ജോർജ്

  • @AbinShajiThomas
    @AbinShajiThomas 5 дней назад

    ഈ. ചാനെൽ. പണത്തിന് അമ്മേം. വിൽകും

  • @shajidr3193
    @shajidr3193 6 месяцев назад

    ഇത് എന്ത് മാധ്യമപ്രവർത്തനം കഷ്ടം

  • @7557Nibin
    @7557Nibin 7 месяцев назад

    ന്റെ പോലീശ്ശേ......

  • @666-_-_Hanz_
    @666-_-_Hanz_ 8 дней назад

    Ee news channel aanu gundakale valarthunnathu

  • @AjithThandar
    @AjithThandar 6 месяцев назад

    oula vartha kashtam

  • @abthecute
    @abthecute 5 дней назад

    98 il contasa…..

  • @jessothomas2864
    @jessothomas2864 7 месяцев назад +2

    പാവാടാ

  • @leomessi-e9f
    @leomessi-e9f Месяц назад

    Yeatha oola 😂😂

  • @abhijitrc1
    @abhijitrc1 9 дней назад

    What are you guys upto in sharing a goondas glorifying testimony?

  • @MohammedRIZWAN-c3e
    @MohammedRIZWAN-c3e 8 дней назад

    Dxxx
    😂❤❤❤❤😂

  • @Introvert02-95
    @Introvert02-95 12 дней назад

    Ethoke ketitum evane porath vitta high comedy any hero 😂

  • @AbdulRasheed-uf1ns
    @AbdulRasheed-uf1ns 7 месяцев назад +1

    25 years case 😂

  • @sunilp2317
    @sunilp2317 7 месяцев назад

    Naxlatet ayirikkilla

  • @Sabu-b1t
    @Sabu-b1t 6 месяцев назад

    അങ്ങനെ ആർ ഡി എക്സ് സിനിമ ജനിച്ചു

  • @chran5406
    @chran5406 7 месяцев назад

    ഉണ്ട വളി വിട്ടു

  • @manukunjikka1706
    @manukunjikka1706 7 месяцев назад

    Best.anddanum.manddanum.perillathavan.aarilum.thalivan.moonnamkida.gunddakalodoppam.neriketta.chodyangal.naariyavante.veerethihaasamarupadi.laajjavittu.naanam.marakaal.oru.pattarapravarthanam.

  • @sanishsimon6098
    @sanishsimon6098 6 месяцев назад

    Advertisement for gunda 👌

  • @rafitm1021
    @rafitm1021 6 месяцев назад

    e chanalinu ulupille

  • @magicmoments6285
    @magicmoments6285 3 дня назад +2

    😂😂😂😂

  • @nomention-v5k
    @nomention-v5k 8 дней назад +1

    1990 munne jeep edutha muthalanu ente appan. appala ninte contessa. onnu podapa... 🤧

  • @abythomas5201
    @abythomas5201 6 месяцев назад +1

    Up ആരുന്നേൽ ഇപ്പോൾ ഇവനൊക്കെ ജീവനോടെ കാണില്ല