ഇടിഞ്ഞു വീഴാറായി വീട്

Поделиться
HTML-код
  • Опубликовано: 15 окт 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/91949650...
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

Комментарии • 651

  • @merlinjose8342
    @merlinjose8342 Год назад +1844

    റാം ബോയെ നല്ല ഒരു കൂട് ഉണ്ടാക്കി, വീടിന്റെ ഉള്ളിൽ നിന്ന് മാറ്റുന്നതായിരിക്കും കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലത് എന്നാണ് എന്റെ ഒരു അഭിപ്രായം.❤❤❤

    • @alanbinoy6073
      @alanbinoy6073 Год назад +19

      Athee

    • @jbmrbean4717
      @jbmrbean4717 Год назад +88

      അവർക്ക് ഇല്ലാത്ത കുഴപ്പം തനിക്കു എന്താണ് എന്നാണ് എന്റെ അഭിപ്രായം 😂😮

    • @user-cr4iz6rc4c
      @user-cr4iz6rc4c Год назад +34

      Rambo രോഗം മാറും കൂട്ടിലേക്ക് മാറ്റണം

    • @വിപിൻ-ള6ഠ
      @വിപിൻ-ള6ഠ Год назад +9

      നീ പുറം രാജ്യത്ത് അവരുടെ ജീവിത രീതി കൂടി കാണു കേരളത്തിൽ കുറെ എണ്ണം.. നിന്നെ പോലുള്ള മനുഷ്യരെ ക്കാളും വൃത്തിയുണ്ട്

    • @nanduvinod2476
      @nanduvinod2476 Год назад +11

      Podaa

  • @illiasibrazirfu5672
    @illiasibrazirfu5672 Год назад +124

    പണ്ട് മാങ്ങാപെറുക്കുന്നതും അപ്പന്റെ കോഴിക്കൂടും ഇറങ്ങുമ്പോ തെന്നി വീണതും എല്ലാം ഓർമ വന്നു 🥰🥰🥰

  • @jenson7424
    @jenson7424 Год назад +66

    എബിൻ അളിയൻ താടി വടിച്ചപ്പോഴ്അടിപൊളിയായ അതിന്റെ കൂടെ നിങ്ങളുടെ e bull jet ജുനിയറിനെ കണ്ടപ്പൊഴ് സന്തോഷമായി❤❤😊😊

  • @chandramohankg3569
    @chandramohankg3569 Год назад +186

    വണ്ടിക്കൂലിക് 50 പൈസ ഇല്ലാതെ അമ്മയും കൂടി ഹോസ്പിറ്റലിൽ നടന്നു പോയി എന്നുപറഞ്ഞപ്പോ ഒന്ന് മനസ്സിൽ തട്ടി ...❤

  • @BennyClement
    @BennyClement Год назад +142

    പാൽകുപ്പികൾ എന്ന് വിളിച്ചു കളിയാക്കുന്നവർക്ക് അറിയില്ലലോ ഒന്നുമില്ലായിമയിൽ നിന്ന് ഉയർന്നു വന്ന നിങ്ങളുടെ കഥ.. hats off 🫡

  • @kannurvlogger58
    @kannurvlogger58 Год назад +72

    വന്ന വഴി മറക്കില്ല ❣️അതാണ് ❣️ EBULLJET 🔥

  • @Iam2k24
    @Iam2k24 Год назад +142

    എല്ലാരും ഇപ്പം സുന്ദരൻ ആയല്ലോ ❤️❤️❤️❤️❤️

  • @mrzgopu
    @mrzgopu Год назад +258

    വീട്ടിൽ എത്തി അമ്മേനെയും അപ്പനും എല്ലാവരും കണ്ടപ്പോൾ വളരെ സന്തോഷമായി 🥰

  • @abdullacm831
    @abdullacm831 Год назад +27

    നിങ്ങളും മണി ചേട്ടനും വന്ന വഴി മറക്കാത്ത അതുല്യ പ്രതിപകൾ ❤❤

  • @misiriya1250
    @misiriya1250 Год назад +19

    ഫാമിലി വീഡിയോസ് കാണാൻ നല്ല രസമാണ് മൈക്കിളിൻ്റെ കുസൃതിയും ബഹളവും ഒക്കെ കൂടി നല്ലൊരു വീഡിയോ ആയിരുന്നു ❤പഴയ വീട്ടിൽ പോയപ്പോൾ ചിപ്പിയെ ഓർമ്മ വന്നു 😔

  • @abdulgafoor_edappal667
    @abdulgafoor_edappal667 Год назад +30

    ഓംനിയുമായി കറങ്ങി തിരികെ വന്നപ്പോൾ ആണ് അമ്മ മഴ ചോരാത്ത വീടും വെള്ളവും ആണ് എന്റെ ആഗ്രഹം എന്ന് പറഞ്ഞത്.. ( ആ യാത്രയിൽ ആയിരുന്നു KL bro Rithvik, yaseen, XUV chettan, ഖുർക്ക അനസ് എന്നിവരെ പരിചയപ്പെട്ടതും) യാത്രയുടെ അവസാനം അജിത് ആശാനുമായി തെറ്റുകയും ചെയ്തു.. ഞാൻ കാണൽ തുടങ്ങുമ്പോൾ നിങ്ങൾക്ക് 160 K ആയിരിന്നു subscriber

    • @vavavava6057
      @vavavava6057 Год назад +1

      KL bro ഇന്നലെ number one utuber അവാർഡ് മേടിച്ചു 🥰🌹

  • @human5089
    @human5089 Год назад +22

    ആ അമ്മക്കും അപ്പനും അവർ കൂലി പണി എടുത്ത സ്ഥലത്തുകൂടെ തങ്ങളുടെ മക്കളുടെ കഠിന പ്രയത്നം കൊണ്ട് ബെൻസ് കാറിൽ അതു വഴി പോകാൻ സാധിക്കുന്നത് ഒരു ദൈവാനുഗ്രഹം 🙏കർമ്മ യോഗം 🙏

  • @sarithasaru1911
    @sarithasaru1911 Год назад +102

    പഴയ വീട് കാണുമ്പോൾ ഒരു സന്തോഷം... ആാാ വീട് ഒന്ന് മോഡി ആക്കിക്കൂടെ.... വെറുതെ... ഇടിഞ്ഞു പൊളിഞ്ഞു പോവാൻ വിടണ്ട.... എപ്പോഴെങ്കിലും ഒക്കെ പോയി കുറച്ചു നേരം പോയി ഇരിക്കലോ

  • @Sportify2328
    @Sportify2328 Год назад +48

    ദൈവത്തിന്റെ അനുഗ്രഹവും നിങ്ങളുടെ കഠിനാധ്വാനവുമാണ് നിങ്ങളെ ഇവിടെ എത്തിച്ചത്, നിങ്ങളുടെ വളർച്ച കാണുന്നതിൽ സന്തോഷമുണ്ട്.❤❤❤❤

  • @jithin3624
    @jithin3624 Год назад +7

    എബിൻ സുന്ദരൻ ആയല്ലോ ഈ ലുക്ക്‌ ആണ് നല്ലത്

  • @ഞാൻ-ഘ7ഷ
    @ഞാൻ-ഘ7ഷ Год назад +50

    പഴയ കാലം ഓർത്തു പോയി.. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @ramshadhk8463
    @ramshadhk8463 Год назад +28

    ഒരുപാട് സന്തോഷം പഴയ ആ ഓർമകൾ ❤

  • @mr.loop_
    @mr.loop_ Год назад +35

    തങ്കപ്പൻ എല്ലാവർക്കും ഓർമ്മയുണ്ട് 💗

  • @anoshjoseph9883
    @anoshjoseph9883 Год назад +18

    ഇപ്പോൾ സുന്ദരൻ ആയി... ഈ വീഡിയോ ഞാൻ എങ്ങനെയാ കാണാ ചിരി വരുന്നു 😂😂😂😂😂😂😂.. ഏതായാലും അടിപൊളി ആയിട്ടുണ്ട്

  • @paulkallada7809
    @paulkallada7809 Год назад +5

    ലിബിനും എബിനും തടിയും മീശയും എടുത്തപ്പോൾ കാണാൻ പൊളി ആയിട്ടുണ്ട് തടി ഉണ്ടാരുന്പോൾ ലൂക് ആയിട്ടുണ്ട് ഈ ബുള്ള ജെറ്റ് ഫാൻസ്‌ താടി എടുത്തപ്പോൾ ഫാൻസൻ വെഷമം ആയതുണ്ട്

  • @digalchrist8170
    @digalchrist8170 Год назад +7

    🌹👍👌👏😘🇮🇳 നിങ്ങളുടെ വളർച്ച കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നുന്നു🌹👍 ഇതുപോലെ എളിമയും അഹങ്കാരമില്ലാത്ത വരെയും കഠിനാധ്വാനികളെയും ദൈവം എപ്പോഴും ചേർത്ത് തന്നെ പിടിക്കും ഒരിക്കലും കൈവിടില്ല🌹👍

  • @renidavid5333
    @renidavid5333 Год назад +5

    പഴയവീടും പരിസര വും കണ്ടപ്പോൾ എന്റെ കുട്ടിക്കാലവും ഓർമ്മ വന്നു.'' ഒരു ബിഗ് സല്യൂട്ട്

  • @tittykvm
    @tittykvm Год назад +11

    നിങ്ങളുടെ സ്നേഹത്തിനും കഷ്ടപാടുകൾക്കും സഹനത്തിനും ദൈവം തന്ന സമ്മാനം ആണ് ഈ നന്മകളും ഉയർച്ചകളും ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤

  • @faisalaafai6185
    @faisalaafai6185 Год назад +3

    നമ്മൾ എവിടെ എത്തിയാലും പഴയത്‌ ഒന്നും മറന്ന് പോകരുത് ❤കൊച്ചിന് ഒറീയോ ബിസ്‌ക്കറ് കൊടുക്കരുത് പിന്നെ എന്റെ ഒരു അഭിപ്രായം റാമ്പോ വിനെ വീടിന്റെ അകത്ത് നിന്നും മാറ്റി നല്ലയൊരു കൂട്ടിലോട്ട് മാറ്റുന്നതായിരിക്കാം കുട്ടിക്കും മറ്റുള്ളവർക്കും നല്ലത് എന്റെ ഒരു അഭിപ്രായം god bless you ❤

  • @baijubethel5764
    @baijubethel5764 Год назад +7

    എനിക്കുംസ്വന്തമായി ഇതുപോലൊരു വീടുണ്ടായിരുന്നു...പക്ഷെ അത് വിൽക്കേണ്ടി വന്നു. ഇപ്പോൾ വാടക വീട്ടിലാണ്.. ഇന്നും ആ വീട് ഒത്തിരി മിസ്സ്‌ ചെയ്യുന്നുണ്ട്... ഇനി എന്ന് അത് പോലെ സ്വന്തമായി ഒരു വീട് എന്ന് ഉണ്ടാകാനാണ്... സ്വന്തയി ഒരു ചെറിയ വീട് എന്റെ സ്വപ്നമാണ്

    • @shihabshiya5754
      @shihabshiya5754 Год назад

      സ്വപ്നങ്ങൾ യഥാർത്ഥമാകും അതിന് വേണ്ടി പരിശ്രമിച്ചാൽ മതി

  • @ARAKKALabu07
    @ARAKKALabu07 Год назад +9

    എബിൻ്റെ ഭാര്യക്ക് എന്താ സന്തോഷ മില്ലായ്മ ഇപ്പൊഴും ഒരു sad പോലേ തോന്നുന്നു

  • @vipin_raj_vj
    @vipin_raj_vj Год назад +23

    പുതിയ ലുക്കിൽ രണ്ട് പേരും പൊളിച്ചു❤
    മൈക്കിൾ ബേബി സോക്യൂട്ട് 😍😘 🥰
    എനിക്കും അതുതന്നെയാണ് പറയാനുള്ളത് കുഞ്ഞിന്റെ ഹൈജീനിനെ നിങ്ങൾ പ്രാധാന്യം നൽകണം അതുകൊണ്ട് റാംബോയ്ക്ക് ഒരു പുതിയ വീട് വെച്ച് കൊടുത്തു റാംബോയെ അതിനകത്താക്കും ആവശ്യമുള്ളപ്പോൾ നിങ്ങൾ വീട്ടിനകത്ത് കൊണ്ടുവരൂ കുഞ്ഞപ്പോൾ ഇഴഞ്ഞു കളിക്കുന്ന പ്രായവും കൂടെ ആയിക്കഴിഞ്ഞാൽ ഇതിൽ കൂടുതൽ ശ്രദ്ധിക്കണം. ഓൾറെഡി റാംബോയ്ക്ക് പല പ്രശ്നങ്ങളും ഉണ്ടായിരുന്നതാണ് ഇത് എന്റെ ഒരു ചെറിയ അഭ്യർത്ഥന തന്നെയാണ്. 🙏

  • @SachinSachuz836
    @SachinSachuz836 Год назад +19

    അടിപൊളി ഇന്നത്തെ വീഡിയോ നല്ല രസ ഉണ്ടായിരുന്നു കുറെ പഴയ ഓർമ്മകൾ മഴ വൈകുന്നേരം ഫാമിലിയുമായി ഫുഡ് ഉണ്ടാക്കി കഴിക്കുന്നത് NICE FAMILY 🥰🥰🥰

  • @shabeerusman7305
    @shabeerusman7305 Год назад +22

    എബിൻ എന്തെങ്കിലും പറയുമ്പോ ലിബിന്റെ മുഖത്തെ ഗൗരവം കാണാൻ നല്ല രസമാണ്😂❤

  • @keralajango
    @keralajango Год назад +9

    ഈ വീടിൽ നിന്നു ഇവർ video എടുക്കുമ്പോൾ സന്തോഷം തോന്നുന്നു 🥰🥰 ഞാൻ ഓർക്കുന്നു മുന്നേ ഈ പറമ്പ് നോക്കാൻ ഇവർ വന്നത് 😊 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤

  • @sanu7880
    @sanu7880 Год назад +8

    രണ്ട് പേരും ഇപ്പോൾ നല്ലൊരു വൃത്തിയുണ്ട് കാണാൻ

  • @kurshidhasalim3187
    @kurshidhasalim3187 Год назад +2

    ഡേയ്‌വാ ധീനം ഉള്ള വരാണ് നിങ്ങൾ
    ഇത്രയും ഉ യ രത്തിൽ എത്തീലെ
    ഗുഡ് ലക്ക്.

  • @royvarghese1975
    @royvarghese1975 Год назад +6

    വന്ന വഴി മറക്കാത്ത നിങ്ങൾ ഇനിയും വലിയ ഉയരത്തിൽ എത്തും

  • @akashnk9246
    @akashnk9246 Год назад +3

    കുഞ്ഞിന്റെ അടുത്ത് നിന്ന് ഡോഗിനെ മാറ്റുന്നതാണ് നല്ലത് ഒരു കൂട് എടുക്കുന്നതാണ് നല്ലത്

  • @Memories24365
    @Memories24365 Год назад +8

    മനുഷ്യ കോലം ആയല്ലോ, കൊള്ളാം 👍👌

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 Год назад +6

    വളരെ സന്തോഷം ഈ വീഡിയോ 😊 നമ്മൾ ജനിച്ചുവളർന്ന വീട് നമുക്ക് ഒരു അനുഭൂതി 😊 ജീവിതം വളരെ നന്നായി... അതൊരു ദൈവാനുഗ്രഹം.. മാതാപിതാക്കളുടെ നമ്മുടെ സന്തോഷമായി മാറട്ടെ.. ❤😊😊😊🎉

  • @shabeerusman7305
    @shabeerusman7305 Год назад +14

    ഇന്നത്തെ വീഡിയോ കണ്ടു കൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു❤❤😍😍😘😘

  • @jaisnaturehunt1520
    @jaisnaturehunt1520 Год назад +9

    Solar നല്ലതാണ്. 5 L മുടക്കിയാൽ നിങ്ങളുടെ വീട് മുഴുവൻ സോളാർ ആക്കാം. അതിൽ 1 L government സബ്സിഡി ഉണ്ട്. മിച്ചം ഉള്ള current kseb ക്ക് വിൽക്കുകയും ചെയ്യാം.

  • @akhildas464
    @akhildas464 Год назад +5

    നല്ല വൃത്തി ആയി രണ്ടുപേരും ❤❤ രണ്ടുപേർക്കും ഒരു പൊടിക്ക് താടി കൂടെ വരുമ്പോ നല്ല look ആവും 😍🔥

  • @humanbeingo
    @humanbeingo Год назад +73

    ഒരു വീറും വൃത്തിയും വന്നത് വീട്ടിൽ വന്നപ്പോളാ രണ്ടെണ്ണത്തിനും 🤓

  • @dineshkeerthanam461
    @dineshkeerthanam461 Год назад +8

    അടുത്ത യാത്രക്ക് മുൻപെങ്കിലും ലിപിനെ ഡ്രൈവിങ് പഠിപ്പിക്കണം... Ebulljet 🥰

  • @VAYASAN_yt
    @VAYASAN_yt Год назад +100

    പഴയ ഓർമ്മകൾ 😢

  • @manojpj2973
    @manojpj2973 Год назад +3

    ഈ വീടെയോ കാണണം ഇതാണ് motivation കാണുക അടിപൊളി 🎉🎉🎉🎉

  • @sharunts7618
    @sharunts7618 Год назад +11

    അതാണ് full pewer full on🥰🥰🥰🔥ഈ Look അണ് Poli

  • @sreeragranchu4529
    @sreeragranchu4529 Год назад +4

    ഇതുപോലെ ഇടക്ക് വീട്ടിലെ വ്ലോഗ് കുടി ചെയ്യണം 💖

  • @rahuleriam
    @rahuleriam Год назад +4

    നിങ്ങൾക്ക് ഒരു ഇലക്ട്രിക് വണ്ടി അവശ്യം ആണ്❤❤

  • @jyothishrkstr
    @jyothishrkstr Год назад +6

    Libin ഇപ്പൊ so handsome... Keep it up bro...
    Ebin always koora... 😂😂😂kidding bro... മൊഞ്ചൻ

  • @Indianlifetube
    @Indianlifetube Год назад +5

    അമ്മ ഉഷാറായിട്ടുണ്ട് ഷുഗറും കൊളസ്ട്രോളും ശ്രദ്ധിക്കണം ❤️❤️

  • @dhinugs893
    @dhinugs893 Год назад +8

    അമ്മ ഒരു പാവം എന്റെ അമ്മയെ പോലെ 💞💞💞

  • @pushpanblogs7376
    @pushpanblogs7376 Год назад +2

    നിങ്ങളെപ്പോലെ ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോഴും ഞാൻ ഒറ്റപ്പെട്ടവനാണ്

  • @Anand06mdkm
    @Anand06mdkm Год назад +5

    പണ്ട് കാശിനുവിവണ്ടി പറങ്ങാണ്ടി പെറുക്കുന്ന വീഡിയോ ഓർക്കുന്നു

  • @Iykuzhikkaran
    @Iykuzhikkaran Год назад +1

    നല്ല രസം ഒണ്ട് കാണാൻ ഇപ്പോൾ എബിനെ ലിബിനും ഇങ്ങനെ തന്നെ മിശ വെച്ചാൽ മതി എന്റെ ഒരു അഫിപ്രായം മാത്രം ആണ്

  • @abindavid7350
    @abindavid7350 Год назад

    e video kanmpol sharikum santhoshm and sankdam. ethu pole vittil ninnum njna gulf poii oru veeedu vache . nalla happy ayi

  • @Flattenpsd-xy6tp
    @Flattenpsd-xy6tp Год назад +3

    മൃഗങ്ങളെ കഴിവതും വീടിന്‌ പുറത്ത്‌ കടത്തുന്നത് ആവും നല്ലത്...

    • @instaclips.
      @instaclips. Год назад

      പൂച്ചയൊന്നും പ്രശ്നമില്ല

  • @kunju499
    @kunju499 Год назад +6

    ഒരു പാവം, അപ്പനും അമ്മയും😢

  • @SahadCholakkal
    @SahadCholakkal Год назад +2

    പഴേ ചക്ക വറുത്ത വീഡിയോ ഓർമ്മ വന്നു ❤ പഴേ വീട് ❤

  • @nirmalk1539
    @nirmalk1539 Год назад +5

    നല്ല വീഡിയോ പഴയ കാര്യം നിങ്ങൾ ഒരുക്കുന്നത് നിങ്ങട്ടെ വലിയ മനസാണ് ഇനിയും വലിയ ഉയരങ്ങളിൽ എത്തപെടട്ടെ 👍

  • @SamJosephMinistries
    @SamJosephMinistries Год назад +2

    എബിൻ ഈ ലൂക്ക് സൂപ്പർ ആണ്. ലിബിയും മീശയാണ് നല്ലത്.

  • @travelview22
    @travelview22 Год назад

    ഇങ്ങള് ഇപ്പോഴും ഉണ്ടോ? കുറെ നാളായി വീഡിയോ കണ്ടിട്ട് , following ❤❤❤

  • @BTECHYOFFICIAL
    @BTECHYOFFICIAL Год назад +4

    അതാണ് ❤

  • @mohammedyousuf3146
    @mohammedyousuf3146 Год назад +1

    karthavu valiyavana makkale dheergayussum aroghyavum nalgumaragatte

  • @jafarkoya743
    @jafarkoya743 Год назад +1

    ചുള്ളൻ ആയിപ്പോയി സൂപ്പർഇങ്ങനെയാണ് നിങ്ങൾക്ക് നല്ല ലുക്കാ

  • @Pavapettavandipranthan
    @Pavapettavandipranthan Год назад +3

    Old is gold🙂❤

  • @messiworld3082
    @messiworld3082 Год назад +13

    വളരെ ഹൃദയസ്പർശിയായ വീഡിയോ ആണ്
    ഇന്നത്തേത്.❤
    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ പൂർണ്ണമായിട്ടും
    കാണുന്നത്. CONGRATULATIONS BROS❤

  • @Entertainmentonly077
    @Entertainmentonly077 Год назад +3

    Thadi poya ebin chettan cuteee😍👌

  • @story_of_esthappan_
    @story_of_esthappan_ Год назад

    നിങ്ങൾക്ക് ഈ വീട് വല്ല പാവപ്പെട്ട കുടുംബത്തിന് ഉപയോഗിക്കാൻ കൊടുത്തൂടെ.
    നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾക്കറിയാം നിങ്ങൾ എങ്ങനെയായിരുന്നു എന്ന്. അപ്പൊ അതുപോലെയുള്ള പല കുടുംബങ്ങൾ ഇപ്പോഴും ഉണ്ട് അങ്ങനെ ആരെങ്കിലും ഒരാൾക്ക് ഒരു തണൽ ആയിട്ട് ഒരു വീട് നിങ്ങൾക്ക് കൊടുത്തുകൂടെ.

  • @EBULLJET_SHORTS
    @EBULLJET_SHORTS Год назад +4

    37:55 TT NAPOLOEN ഉള്ള സമയം NORTHEAST യാത്ര കഴിഞ്ഞു NEXTDAY EDUTHA VLOG😂

  • @fan_of_youtubers
    @fan_of_youtubers Год назад

    23:10 🥺 . The original phenix birds❤

  • @shameerali554
    @shameerali554 Год назад +2

    മൈക്കിളിനെ മിക്കൂ എന്ന് വിളിച്ചാൽ മതി 👌👌👌

  • @AneeshACkv
    @AneeshACkv Год назад

    ലാബിന്റെ കാണാൻ എന്നാ രസവാ പൊളി

  • @DMARMY
    @DMARMY Год назад +1

    Njn watch cheyyunna eeka malayalm channel ❤
    E--BULL JET

  • @arunkr3800
    @arunkr3800 Год назад +2

    ഇന്നത്തെ video സൂപ്പർ 👍, table വീണ ഭക്ഷണം കൈകൊണ്ടു വടിച്ചു plate ഇടുന്ന അപ്പൻ . ഭക്ഷണത്തിന്റെ value അറിയാം പുള്ളിക്ക് ഭക്ഷണം പഴകാത്തത്

  • @chanduksuresh4091
    @chanduksuresh4091 Год назад

    42:22 Vanna vazhi marakkatha Ebulljet....Mutheeeeeeee😍

  • @usernnew
    @usernnew Год назад +1

    അങ്ങനെ കുരിശിന്റെ അനുഗ്രഹം കൊണ്ട് കുടിലിൽ നിന്ന് കൊട്ടാരത്തിൽ എത്തി

  • @RiyusVlogsRFR
    @RiyusVlogsRFR Год назад +2

    ഒരു മടിയും കൂടാതെ വന്നവയി മറക്കാതെ ഈ ഒരു നല്ലനിലയിലും ഓർത്തു സംസാരിക്കാനും എല്ലാം ഷേർ ചെയ്യാനും ഒരുമടിയോ കുറവോ ഇല്ലാതെ ഓപ്പണായി സംസാരിച്ചല്ലോ ഇതൊക്കെ മല്ലു ഫാമിലി കാണണം പിന്നെ അച്ഛൻ ഫുൾ പവറിൽ ആണല്ലോ

  • @വണ്ടിപ്രാന്തു-ഢ1വ

    , നിങ്ങളുടെ vedios കയ്യരുത് എന്ന് തോന്നി പോകും 😍😊😊😊 ebull jett

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Год назад +4

    Nice family ...Abin your wife and son very beautiful and wife is humble girl

  • @midhur8113
    @midhur8113 Год назад

    37:32 ഓർക്കുന്നുണ്ട് bro❤️📍

  • @rameez_ep
    @rameez_ep Год назад +2

    Ebinum meesha vadikkanam...... because randu perum eppozhum oru pole nilkkanam.....athaanu ningalude highlight

  • @s.ALI099
    @s.ALI099 Год назад +1

    👍എല്ലാം SI എബിൻ സാറും ഒടിയൻ ലിബിൻ ചേട്ടനും പറയുന്നപോലെ ആവട്ടെ 😂😂😂

  • @midhunp177
    @midhunp177 Год назад +2

    Machans ningal nallaru motivation aanu

  • @leenkumar5727
    @leenkumar5727 Год назад +1

    പണ്ടത്തെ ചക്ക വറുക്കൽ video okke ഓർമ വരുന്നു

  • @sreelekhavs7932
    @sreelekhavs7932 Год назад +1

    നിങ്ങൾ ഒരു ഉപകാരം ചെയ്യുമോ ആ മൈകിൽ സ്നേഹമുണ്ടെങ്കിൽ റമ്പോ ഒരു ചെറിയ കൂടു ഉണ്ടാക്കി അതിൽ ആകു. കുഞ്ഞിനെ രോഗം ഉണ്ടാകും. സ്നേഹം ഒക്കെ ശരി ആണ്. ഞങ്ങളുടെ വിട്ടിൽ ഉണ്ട് ലിയോ.നായ. ഇങ്ങനെ ചെയ്യരുത് പ്ലീസ്

  • @ajithsajeevs5113
    @ajithsajeevs5113 Год назад +5

    അമ്മ ഇഷ്ടം ❤️❤️

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 Год назад +1

    എന്തായാലും ഒരു മനുഷ്യ കൊലമായി❤

  • @sharafu4721
    @sharafu4721 Год назад +1

    വന്ന വഴി മറക്കാത്തവർ 😢👍

  • @Shibusimon92
    @Shibusimon92 Год назад +3

    ദയവു ചെയ്തു റാംബോനെ വെളിയിൽ കൂട്ടിൽ ഇടുക അല്ലെങ്കിൽ കുഞ്ഞിന് അലർജി ഉണ്ടാകും

  • @GAMEX._YT
    @GAMEX._YT Год назад +1

    ഫാമിലി വീഡിയോസിൻ വേണ്ടിയാണ് ഞാൻ കാത്തിരുന്നത് ❤🔥

  • @gamingwithyaseen8599
    @gamingwithyaseen8599 Год назад +1

    അതാണ് 🥳🤍🔥🥰

  • @Iykuzhikkaran
    @Iykuzhikkaran Год назад

    ഞൻ കണ്ടിട്ടുണ്ട് ആ വീഡിയോ ആദ്യം മുതൽ ❤️

  • @krishnadasdasmarar85
    @krishnadasdasmarar85 Год назад +1

    എബിൻ ഇതാണ് നിനക്ക് പറ്റിയ ലുക്ക്‌

  • @nithyasimon757
    @nithyasimon757 Год назад

    ഇന്നത്തെ വിഡിയോ ഭയങ്കര ഇഷ്ട്ടം ആയി 🥰🥰🥰🥰,

  • @ROCKSTAR12125
    @ROCKSTAR12125 Год назад +2

    Video verran wait cheyythavar undo

  • @binujohn5907
    @binujohn5907 Год назад +1

    ഇ ലുക്ക് ആണ് നല്ലതു 🤩

  • @VellaRajeshVellarajesh
    @VellaRajeshVellarajesh Год назад

    അപൂർവ സഹോദരങ്ങൾ...terable😮 അപ്പൻ കുഞ്ഞുമോൻ+ സിസിലി ദമ്പതി കളോട് my അന്വേഷണം പറയുക😊... ഷാജി ( അലവലാതി) എന്ന് പറഞ്ഞാല് മനസ്സിലാകും ... എന്ന് ഒര് അജ്ഞാതൻ... ഒപ്പ്

  • @minuminu103
    @minuminu103 Год назад

    Wow fist time family Toor ith pole vtle visheshagal video venam👍👌

  • @LalYouCool
    @LalYouCool Год назад +1

    Brothers ന്റെ കട്ട സപ്പോർട്ട് സ് വന്നേ 👍👍

  • @jaisnaturehunt1520
    @jaisnaturehunt1520 Год назад +12

    ഇടുങ്ങിയ വഴിക്ക് മുള്ള് കമ്പി വേലി ഇട്ടത് ക്രൂരം ആണ്. ഇത്രയും കഷ്ടപ്പാടിൽ നിന്ന് അധ്വാനിച്ച് ഉയർന്ന നിങle ഒരു വണ്ടിയുടെ പേരിൽ കഷ്ടപെടുതിയത് അന്യായം ആയിപ്പോയി. നിങ്ങൾക്ക് വേണ്ടി അവർക്ക് വിട്ടുവീഴ്ച ചെയുവുന്നത് ആയിരുന്നു. ആ സംഭവം കാരണം വെറും തെരുവ് ഗുണ്ടകൾ പോലെ ആണ് കേരളത്തിൽ എല്ലാവരും തന്നെ നിങ്ങളെ അന്ന് കണ്ടത്. അല്ലേലും നാട്ടിൽ അധ്വാനിച്ച് ഉയർന്നു വരുന്നവനെ ഒരുത്തനും കണ്ട് കൂടാ. വല്ല ഗുണ്ടയോ മയക്കുമരുന്ന് mafiyao, underworld ഒക്കെ ആണെങ്കിൽ എല്ലാവർക്കും നല്ല മതിപ്പ് ആണ്. പ്രത്യേകിച്ച് സര്ക്കാര് ഉദ്യോഗസ്ഥർക്ക്.

  • @PRANAVPRAJITH.
    @PRANAVPRAJITH. 10 месяцев назад

    Nalla uppiltta Mangayum pinne choirum mathi poliqane

  • @Soumyasoumya-im5hp
    @Soumyasoumya-im5hp Год назад

    റാമ്പൊ അവരുടെ കുട്ടി തന്നെയാണ് ❤❤❤