ഞങ്ങൾ ഫാമിലിയെ ഭക്ഷണം ഉണ്ടാക്കി

Поделиться
HTML-код
  • Опубликовано: 28 сен 2023

Комментарии • 838

  • @shanijesi2889
    @shanijesi2889 9 месяцев назад +208

    ഒരു ചെറിയ suggestions:
    Folding Tables & Chairs വാങ്ങി വണ്ടിയിൽ വെക്കുക, ഇത് പോലെ ഫുഡ്‌ ഉണ്ടാക്കി കഴിക്കുമ്പോൾ ഒക്കെ വളരെ ഉപകാരപ്പെടും,
    പിന്നെ യാത്രയിൽ ദിവസവും ഒരു തവണ പുറത്ത് എവിടെയെങ്കിലും കുളിച്ചു ഫ്രഷ് ആകാൻ ഉള്ള ഒരു സ്ഥലത്ത് വണ്ടി നിർത്തിയാൽ നന്നായിരിക്കും, എല്ലാവരും ഒന്നു ഫ്രഷ് ആയി യാത്ര തുടർന്നാൽ ഒന്നൂടെ ആക്റ്റീവ് ആകും, പ്രതേകിച്ചു അമ്മ, യാത്രയും മടുപ്പ് ആകാതെ enjoy ചെയ്യാനും സാധിക്കും,
    Pls try both suggestions..
    Happy Journey...
    All the best... 😊😊

  • @user-oh8ns4vm4q
    @user-oh8ns4vm4q 9 месяцев назад +10

    ഒരു പ്രായം കഴിഞ്ഞാൽ സ്വന്തം അപ്പനെയും അമ്മയെയും നേരെ നോക്കാതെ മറ്റു കാര്യങ്ങൾക്കായി പോകുന്നു പക്ഷേ നിങ്ങൾ അവരെയും ചേർത്ത് നിർത്തി യാത്രകൾ ചെയ്യുന്ന എന്ത് രസമാണ് കാണാൻ 😍പുറം രാജ്യങ്ങളിലാണ് കൂടുതൽ കാണാറുള്ളത് ഒരു ഫാമിലിയിലെ എല്ലാവരും ഒരു വണ്ടിയും ഇങ്ങനെ യാത്ര ചെയ്ത് ഫുഡ് ഉണ്ടാക്കുന്നത് ഒക്കെ👌

    • @ShylajaO-fp2pc
      @ShylajaO-fp2pc 7 месяцев назад

      അതുകൊണ്ടാണ് ഇവരെ എനിക്കിഷ്ടം. അച്ഛനെയും അമ്മയെയും പൊന്നുപോലെ കൊണ്ടുനടക്കുന്ന പൊന്നുമക്കൾ 💖

    • @user-oh8ns4vm4q
      @user-oh8ns4vm4q 7 месяцев назад

      @@ShylajaO-fp2pc 🥰👍

  • @Indianlifetube
    @Indianlifetube 9 месяцев назад +150

    അപ്പന്നുള്ളത് കൊണ്ട് എല്ലാവർക്കും കൊള്ളാം പത്താളുടെ പണി ആ പാവം ഒറ്റക്ക് ചെയ്യുന്നുണ്ട് ❤️

  • @perfect_okay_
    @perfect_okay_ 9 месяцев назад +244

    കഴിഞ്ഞ യാത്രയിൽ രണ്ട് പേര് മാത്രം ആയിരുന്നു , ഈ യാത്രയിൽ എല്ലാവരും ഒന്നിച്ചപ്പോൾ അടിപൊളി ആയി 👍👌🥰

  • @abuthahir9732
    @abuthahir9732 9 месяцев назад +3

    ഇവരെ നേരിട്ട് കണ്ട് സെൽഫി എടുത്തു എന്റെ നാട്ടില ഇവർ പഴയ നെപോളിയന്റെ ക്യാബിൻ sett ചെയ്യാൻ വന്നത് ഇവർ ജാഡ ഇല്ലാത്തവർ ആണ് ട്ടോ ❣️

  • @venugopalankp7917
    @venugopalankp7917 9 месяцев назад +100

    Full power നിങ്ങളുടെ അച്ഛന് 👍 തീരുംവരെകണ്ടു യാത്ര സുഹമാവട്ടെ ♥️

    • @user-fz8ny4kw7w
      @user-fz8ny4kw7w 9 месяцев назад

      Koothara family

    • @jithintiju1381
      @jithintiju1381 9 месяцев назад

      ​@@user-fz8ny4kw7w Myre !! Ninakk chindinak pattuvo eth pole oru trip?

    • @user-el6tw8yz2m
      @user-el6tw8yz2m 9 месяцев назад +2

      @@user-fz8ny4kw7w bhakthan fan ayerikum .

  • @shyamkumarparackal9755
    @shyamkumarparackal9755 9 месяцев назад +15

    വൈകിയാണ് നിങ്ങളുടെ വീഡിയോ കാണുന്നെ സൂപ്പർ ഒന്ന്‌ ഇല്ലായ്മയി യിൽ നിന്നും ഇത്രയും എന്തെകിലും ആയിട്ടുഗിൽ ഒന്നും പറയാൻ ഇല്ല എബിൻ ലിബിൻ സൂപ്പർ ബ്രോ നിങ്ങളെ പറ്റി എന്നാ പറയാനാ❤️❤️ ebul jet 👌👌👍👍 ഉയിർ

  • @jkvl7292
    @jkvl7292 9 месяцев назад +34

    നിങ്ങളുടെ അപ്പന്റെ ബ്ലഡ്‌ ഇൽ നിന്നാണ് നിങ്ങൾക്കു ഏത് സിറ്റുവേഷൻ കൈകാര്യം ചയ്യാൻ ഉള്ള willpower കിട്ടിയത്... അങ്ങേരു പുലി ആണ്.. യാതൊരു ഈഗോ ഇല്ലാതെ സ്വന്തം കുടുംബത്തിന് വേണ്ടി പാചകം എങ്കിൽ അത് എന്തും ചയ്യാൻ ഉള്ള മനസു 👍

  • @Kennyg62464
    @Kennyg62464 9 месяцев назад +74

    യാത്രയിൽ എല്ലാവരും ഒന്നിച്ചപ്പോൾ അടിപൊളി ആയി 👍👌🥰.........കുഞ്ഞുമോൻ ചേട്ടൻ ആണ് ഇതിലെ ഹീറോ... കഠിനധ്വാനി.... അപ്പൻ ഉള്ളോണ്ട് ട്രിപ്പ്‌ ❤❤❤അപ്പനുള്ള അംഗീകാരം ആയി നാളെ അപ്പൻ intro പറയട്ടെ............

  • @Shs870
    @Shs870 9 месяцев назад +172

    Father is really hard working

  • @luckystores17
    @luckystores17 9 месяцев назад +76

    കുഞ്ഞുമോൻ ചേട്ടൻ ആണ് ഇതിലെ ഹീറോ... കഠിനധ്വാനി.... അപ്പൻ ഉള്ളോണ്ട് ട്രിപ്പ്‌ ❤❤❤അപ്പനുള്ള അംഗീകാരം ആയി നാളെ അപ്പൻ intro പറയട്ടെ... അതല്ലേ ഹീറോയിസം 😍😍😍😍😍🔥🔥🔥🔥🔥

  • @ushababu3903
    @ushababu3903 9 месяцев назад +11

    അപ്പനാണ് super ഓടിനടന്നു എല്ലാം ചെയ്യുന്ന അപ്പ്ന്ബിഗ് സല്യൂട്ട്

  • @muhammedishaaqkakkery6567
    @muhammedishaaqkakkery6567 9 месяцев назад +36

    അപ്പനെ കൊച്ചാക്കരുത് എന്ന് പറഞ്ഞ ലിബിനാണ് സ്കോർ ചെയ്തത് 🎉 respect

  • @user-hv7yd7lt2l
    @user-hv7yd7lt2l 9 месяцев назад +13

    അപ്പൻ : നായിന്റെ മക്കളെ വല്ലതും തിന്നാൻ വാങ്ങി താടാ.... 🤭😂💖

  • @muhammedshefi154
    @muhammedshefi154 9 месяцев назад +15

    ഫാമിലിയോത്തു ട്രിപ്പ്‌ പോകുമ്പോ പരമാവധി ഫുഡ്‌ ഉണ്ടാക്കൽ നല്ലതല്ല... അവർക്ക് അതൊരു ബുദ്ധിമുട്ടുണ്ടാകും..
    നിങ്ങൾ രണ്ട് പേരും പോകുന്ന പോലെയല്ല..
    എന്റെ ഒരു അഭിപ്രയമാണ്...
    അവർ ട്രിപ്പ്‌ ആസ്വദിക്കട്ടെ.
    അവരെ പരമാവധി സന്തോഷിപ്പിക്കുക.
    All the for your journey❤️

  • @vaisakhkrishna45
    @vaisakhkrishna45 9 месяцев назад +65

    മൈക്കിളിന് യാത്രയിൽ പുറത്ത് ഒക്കെ ഇറങ്ങുമ്പോൾ dress ഇട്ടു കൊടുക്കാൻ നോക്കണം അകത്തും അത് തന്നെ പട്ടിയുടെ രോമവും മറ്റും ദേഹത്ത് പറ്റി പിടക്കാൻ ചാൻസ് ഉണ്ട്. ❤

  • @_KUMBIDI
    @_KUMBIDI 9 месяцев назад +30

    ഫാമിലി ആയി ഉള്ള വ്ലോഗ് കാണാൻ ഒരു പ്രതേയ്ക് ഫീൽ ആണ് 😍😍

  • @Mk-lt3ki
    @Mk-lt3ki 9 месяцев назад +8

    മൈക്കളിന് നിങ്ങളുടെ അതെ കളർ ടി ഷർട്ട് വാങ്ങി കൊടുക്കണം

  • @UNKNOWNlh6ie
    @UNKNOWNlh6ie 9 месяцев назад +8

    Backgroundil Rambo ente mone scene intro🔥🔥🔥🔥🔥

  • @sachinkamal9609
    @sachinkamal9609 9 месяцев назад +25

    ഓരോ ദിവസവും രസമേറി വരുന്നുണ്ട് 🥰

  • @kashisaran1054
    @kashisaran1054 9 месяцев назад +22

    അഭിരാമി കൂടെ ഉള്ളത് കൊണ്ടു കമന്റ്സ് ഒക്കെ വായിച്ചു നോക്കുന്നുണ്ട് 😍😍😍😍 പൊളി 🔥

  • @sijumsvarghese4087
    @sijumsvarghese4087 9 месяцев назад +10

    Very engaging, happy and safe journey brothers.

  • @shahinasa256
    @shahinasa256 9 месяцев назад +15

    Pappakk fans aakum😊👍

  • @Barrister07
    @Barrister07 9 месяцев назад +9

    Appan kollalo.... Smart energetic appan.

  • @gt__650__
    @gt__650__ 9 месяцев назад +59

    Daily video kannunnavar arokke ind ente pole❤️❤️

  • @savadrashiofficial
    @savadrashiofficial 9 месяцев назад +116

    എല്ലാരും ഉള്ളപ്പോൾ അടിപൊളി ഒരു പ്രതേക vibe

  • @Godwinbenny-pb6ew
    @Godwinbenny-pb6ew 9 месяцев назад +44

    വീഡിയോ വരാൻ കാത്തിരുന്നവർ ഉണ്ടോ എന്നെ പോലെ 😊

  • @infotech00
    @infotech00 9 месяцев назад +4

    May God bless your family and show you right path. Amen ✝️💖

  • @alcatrazalcatraz963
    @alcatrazalcatraz963 9 месяцев назад +1

    ഫാമിലിയെ ചേർത്തുപിടിക്കുന്ന ഈ bull jettinirikkatee ഇന്നത്തെ ലൈക്‌

  • @muhammadsiyadmuhammadsiyad4051
    @muhammadsiyadmuhammadsiyad4051 9 месяцев назад +4

    അമ്മക്ക് യാത്ര പോവാൻ ആഗ്രഹം ഉണ്ടായിരുന്നു ippo അമ്മ എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി enn അമ്മയെ കാണുമ്പോ എന്തോ

  • @prajeesh_abraham
    @prajeesh_abraham 9 месяцев назад +7

    മേരിമാതാ നിങ്ങളെ സംരക്ഷിക്കേണ്ട് 🇮🇳🇮🇳🙏

  • @maneesham3209
    @maneesham3209 9 месяцев назад +2

    Rambonu ഇഞ്ചക്ഷൻ എടുക്കൽ മറക്കരുത്..പുറത്ത് ഉള്ള നായ കടിചെ ആണ്..

  • @bijuthomas5070
    @bijuthomas5070 9 месяцев назад +4

    😂😂😂 fish medichathe polichu..... Njangade ivide inganeya poyal pettupogum 😅😅 ivide fish ennava Kilo kanakalla

  • @silpasilpaa.s8227
    @silpasilpaa.s8227 9 месяцев назад +5

    ബസ്സ് നിർത്തുമ്പോൾ ഒരു തർപ്പായ പുറത്ത് കെട്ടിയാൽ വെയിൽ ശമനം കിട്ടും അടിയിൽ കുക്ക് ചെയ്യാം, അമ്മയ്ക്കും അഭിരാമിക്കും കുട്ടിക്കും അച്ഛനും കസേര ഇട്ടും ഇരിക്കാം, കുക്കിംഗ്‌ നടത്തം, മഴയും പ്രശ്നമല്ല 👍👌

  • @sibisabu
    @sibisabu 9 месяцев назад +4

    ഫാമിലിയിലെ സ്ത്രീകൾ വാനും food ഉണ്ടാക്കുന്ന ഇടവും വൃത്തിയായി സൂക്ഷിക്കാൻ ഇവരെ help ചെയ്യണം.. അലങ്കൊലപ്പെട്ട് കിടക്കുന്ന കാണുമ്പോൾ video ആകെ വൃത്തികേട് പോലെ

  • @reelsup1161
    @reelsup1161 9 месяцев назад +16

    കാത്തിരിപ്പിന് വിരാമം 🥰

  • @muhammedsinansinu2911
    @muhammedsinansinu2911 9 месяцев назад +7

    Plzzz അമ്മയ്ക്കും ഭാര്യയ്ക്കും എന്തെങ്കിലും വാങ്ങി കൊടുക്ക്.... പട്ടിണിയാവരുത്

  • @Vishnu_444
    @Vishnu_444 9 месяцев назад +11

    Katta waiting ayirnn❤

  • @afnanafnu5835
    @afnanafnu5835 9 месяцев назад +2

    ഒഹ്ഹ്ഹ് ഗയ്‌സ് ചേട്ടൻ മ്മാരെ 😂. കുട്ടിക്ക് ഫുഡ്‌ കൊടുക്കുന്നത് പരമാവധി വിഡിയോയിൽ ഉൾപെടുത്താതിരിക്കുന്നതാണ് നല്ലത്.അത് കുട്ടിക്ക് ഗുണം ചെയ്യും. 🥰 happy journey.😍

  • @mr_stranger_10
    @mr_stranger_10 9 месяцев назад +9

    ഞങ്ങൾ ഫാമിലിയെ ഭക്ഷണം ഉണ്ടാക്കിയെന്നോ 🙄
    Caption👀🫡

  • @ashikthasleema8713
    @ashikthasleema8713 9 месяцев назад +21

    Happy journey bro s family members 🎉🎉🎉

  • @viveks6177
    @viveks6177 9 месяцев назад

    Secret agent kazhinja day video kandita veendum e bulljet videos kanan thudangiyath..libinte samsaram kanana super❤😂😂

  • @user-bl6ed8sl8c
    @user-bl6ed8sl8c 9 месяцев назад +2

    Aa spcl shots polichu 😂😂😂😂

  • @user-xw4tg8tz2i
    @user-xw4tg8tz2i 9 месяцев назад +7

    Ningal randu perum mathram ulla trip venam 🤟❤️‍🔥

  • @FRQ.lovebeal
    @FRQ.lovebeal 9 месяцев назад +7

    *സ്ഥിരമായി കാണാറുള്ള ആരോകെ ണ്ട് 😛😛😛😛😛😛*

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 9 месяцев назад +2

    Super episode...💯💯👍👍 Abiramyയോടുള ചോദ്യം അഭിരാമിക്ക് കുക്ക് ചെയ്യാൻ അറിയാമോ...

  • @afsalokafsalok-vh6lx
    @afsalokafsalok-vh6lx 9 месяцев назад +4

    എങ്ങനെ ഉണ്ട് ഫാമിലിയെ കഴിച്ചിട്ട് നല്ല ട്ടെസ്റ്റ് ഉണ്ടോ

  • @lathaivan2390
    @lathaivan2390 9 месяцев назад

    Goail avideyaanu varunnathu? Candolim varunno?

  • @manukunju9327
    @manukunju9327 9 месяцев назад +40

    കാത്തു ഇരിക്കയിരുന്നു നിങ്ങളെ ❤️

  • @livetodrive5841
    @livetodrive5841 9 месяцев назад +3

    Super cute family

  • @ashikashikshameer1516
    @ashikashikshameer1516 9 месяцев назад +37

    നിങ്ങൾ വീണ്ടും വന്നോ നിങ്ങൾ ഇല്ലത്തെ video oru mood illa 💬🖤

  • @us3443
    @us3443 9 месяцев назад +2

    ammeyk sheenom und cherupayer thoren vech kanji koduk. abhirami valathe neeru veykkunnu valom exercise cheyth slim aakan nok. chaya,kaapi,soft drinks,soda onnum adhikkom kudikarudh pattumenkkil karinkaali vellom kudik alenkkil verum vellom.

  • @fishworld8834
    @fishworld8834 9 месяцев назад +2

    കുറച്ചു വൃത്തി കൂടി വേണം അതും കൂടെ നോക്ക് അല്ലെങ്കിൽ വല്ല അസുഖം വരും കെയർ ഫുൾ കുട്ടി എല്ലാം ഉള്ളതല്ലേ

  • @MollyMolamma-vj6wu
    @MollyMolamma-vj6wu 9 месяцев назад +1

    നിങ്ങളെ കാണുന്നത് തന്നെ ഒരു സന്തോഷം ❤❤

  • @Thrissurkaarangedi
    @Thrissurkaarangedi 9 месяцев назад +7

    പണ്ടത്തെ ആ പവർ തിരിച്ചു വന്നു ❤

  • @jinu9944
    @jinu9944 9 месяцев назад +5

    Pakka vibee ❤❤❤❤

  • @user-el6tw8yz2m
    @user-el6tw8yz2m 9 месяцев назад +2

    Chila youtuber marude high class family trip kallum kollam ethu. Appan koode ellam trip kondu poyal nallathu ayerikum.

  • @cosmicbrain4820
    @cosmicbrain4820 9 месяцев назад +1

    Decathlon nu table and chair medikku. Nalla useful ayirikum cooking okke cheyumbol.

  • @sojanjoseph2447
    @sojanjoseph2447 9 месяцев назад +1

    Kochine lactogen kalakki kodukke kto
    Athe easy aaa. Travel chaiyumbol..

  • @elizabeth2883
    @elizabeth2883 9 месяцев назад +7

    Wonderful ❤

  • @vichuzzz3414
    @vichuzzz3414 9 месяцев назад +3

    രണ്ടു ഫോൽഡിങ് ചെയർ പിന്നെ ഒരു ഫോൽഡിങ് ടേബിൾ കൂടെ വാങ്ങി വെച്ചാൽ കൂടുതൽ ഉപകാരപ്പെടും മോനെ കൊണ്ട് ഒന്ന് ഇരിക്കണം എങ്കിൽ നല്ലത് ആണ്..❤❤❤❤❤❤❤❤❤❤❤

  • @harikuttan52
    @harikuttan52 9 месяцев назад +3

    Nammal engotta pone goa.... Libin broiii❤️‍🩹Uyir🫶🥰🫂😘

  • @VIPINJOHN-cr3jj
    @VIPINJOHN-cr3jj 9 месяцев назад +2

    ആ കൊച്ചിന് എങ്കിലും വല്ലതും സമയത്തിന് കൊടുക്കണം :

  • @mp5368
    @mp5368 9 месяцев назад +3

    തിരകഥ എഴുതാൻ റൂം എടുത്തു കൊടുത്തവരുടെ കാര്യം പറഞ്ഞു ഒരു വീഡിയോ ചെയ്യു

  • @shinssebastian
    @shinssebastian 9 месяцев назад +5

    Nigal poli ane❤

  • @robzinitit
    @robzinitit 9 месяцев назад +6

    ഏറ്റവും നല്ലത് bajaj ന്റെ ലോൺ ആണ് .. അത് പൊളിച്ചു ....

  • @user-ly4hs5py5h
    @user-ly4hs5py5h 9 месяцев назад +22

    Ebin +libin = ഫുൾ എനർജി, ഫുൾ പവർ എവരി ടൈം💪

  • @user-qm7kk8ps5n
    @user-qm7kk8ps5n 9 месяцев назад +25

    അടിപൊളി ഫാമിലി കണ്ടിട്ട് കുശുമ്പ് തോനുന്നു 😁 നിങ്ങടെ വീഡിയോ എല്ലാം അടിപൊളി കൊറച്ചൂടെ നേരത്തെ ഇടു കൊറേ നേരം ആയി കാത്തിരിക്കുന്നു 😁❤️ love u all and love u ebulljet അപ്പൻ കാണാൻ ചുള്ളൻ ആയിട്ട് ഉണ്ട്

    • @nihalvlogs998
      @nihalvlogs998 9 месяцев назад +1

      നിങ്ങൾ ഫാമിലി ആയി ട്രിപ്പ്‌ പോവാറില്ല

    • @user-qm7kk8ps5n
      @user-qm7kk8ps5n 9 месяцев назад

      @@nihalvlogs998 no

  • @vaishnavvaishnav5989
    @vaishnavvaishnav5989 9 месяцев назад +11

    അതാണ് 🔥

  • @jayachandranr3364
    @jayachandranr3364 9 месяцев назад +8

    ആഹാരം ഉണ്ടാക്കുന്നതിൽ വലിയ ഒരു മാതൃകയാണ് നിങ്ങൾ. തുല്യത, തുല്യത എന്ന് പറയാൻ എളുപ്പമാണ്. 🙏🙏🙏

    • @myme6751
      @myme6751 9 месяцев назад

      നല്ല ചിലവ് ആണ് വീട്ടിൽ ആണെങ്കിൽ അരി ഇട്ട് തിളപ്പിച്ച്‌ മീനും വാങ്ങിയാൽ മതി 😂😂😂

  • @sabhilash5697
    @sabhilash5697 9 месяцев назад

    Chair and table set chye bro.

  • @sypzppop-xw7ze
    @sypzppop-xw7ze 9 месяцев назад +2

    Love you....guysss ❤❤❤❤❤❤

  • @aniljohn9509
    @aniljohn9509 9 месяцев назад

    Thumb nail mistake ille... niangal family' aayi ennalle Shari... correct cheyyoo...
    Videos r really amazing... wish you all the best..
    May God bless you all abundantly....

  • @sabhilash5697
    @sabhilash5697 9 месяцев назад +1

    Maza nayataeriklan side tarpolin set chytal ningalkk comfort aee cooking chyan pattum bro try

  • @user-fz4yz2iu8m
    @user-fz4yz2iu8m 9 месяцев назад

    Ebin bro ഇനി caravan il awning set ചെയ്യാമോ

  • @shanayasworld8340
    @shanayasworld8340 9 месяцев назад +14

    സൂപ്പർ വീഡിയോ ഫാമിലിയായിട്ടു
    ള്ള യാത്ര പൊളിച്ചു 🤪🤪👍🏻

  • @anithamathew3596
    @anithamathew3596 9 месяцев назад +7

    Buy some formula milk powder for the baby and keep some boiled water in a flask so you can make milk for the baby anytime.
    Sterilise feeding bottle at least once a day
    Muthari kurukku kodukkoo. Don't leave him until you cook for the whole family

  • @gymanvloger
    @gymanvloger 9 месяцев назад +3

    അടിപൊളി നിങ്ങൾ എങ്ങനെ ഈ ചിലവുകൾ മാനേജ് ചെയുന്നു saho 👌👌 ടോട്ടൽ എത്ര rs ആകും ബസ് ഡീസൽ മാത്രം പറയാമോ?

  • @amaldev-qf3rl
    @amaldev-qf3rl 9 месяцев назад

    Ningde cinema endhayi broo

  • @lachuz4731
    @lachuz4731 9 месяцев назад +2

    Food hotel nnu kazhikunne aannu better. Pathram okke kazhuki vrithiyakkaan nalla vellam venmello. 😊
    Abhi chechi onnu nallonm mudiyokke ketti. Ichiri kooda vrithiyayi ninna. Onnu koode bamgi aavum kaanan

  • @user-zz3ux5yf6v
    @user-zz3ux5yf6v 9 месяцев назад +5

    Happy Journey BothersnEntier Family 😍😃

  • @suryabn8416
    @suryabn8416 9 месяцев назад

    😍😍😍😍😍😍🐕🐕
    💖💖💖💖💖💖💖💖
    , ഒരു folding table വാങ്ങിക്കൂടെ ?

  • @mynopinions
    @mynopinions 9 месяцев назад +3

    Nice Video🥰❤️✨ Nice Family🔥🥰❤️✨

  • @psdas353
    @psdas353 9 месяцев назад +4

    ❤❤💕 family ആയിട്ടു പോകുമ്പോൾ പറ്റ്യേ കൂട്ടണ്ടാരുന്നു.. പ്രത്യേകിച്ച് കൊച്ചുള്ളപ്പോൾ... ബുദ്ധി ഇല്ലേൽ ഉള്ള ഫ്രണ്ട്സിനോടെലും ചോദിച്ചൂടെ... ആ ഒരു ഗ്രുപ്പിന്റെ freedom, കാഴ്ചകരുടെ മാനസികാവസ്ഥ, എല്ലാം അത് നശിപ്പിക്കും.. എന്ത് കാഴ്ചകർ ഇഷ്ടപ്പെട്ടേനെ ആ പട്ടികൾ ഇല്ലാരുന്നേൽ.. അത് വേറെ ലെവൽ ആയേനെ... പലരും പറയാത്തെ പറയുന്നതാ ഇത്.. ചുമ്മാ.. നശിപ്പിക്കാൻ 👺👺👺🌹🌹🌹🌹🤭🤭🤭

    • @atoz1931
      @atoz1931 9 месяцев назад

      Athum avarude familyude bagam alle

    • @psdas353
      @psdas353 9 месяцев назад

      എന്തോന്ന് ഫാമിലി.... കാട്ടിക്കൂട്ടൻ ഭയങ്കര രസമാണ്... അതില്ലാരുന്നേൽ ഇതിലും കൂടുതൽ വ്യൂവേഴ്സിനെ കിട്ടിയേനെ.... അവരുടെ ഫാമിലിക്കും അത് കുറെ റീലാക്സിയേഷൻ ആയേനെ....

  • @akhilbuy9577
    @akhilbuy9577 9 месяцев назад +2

    Bro tasty nibbles nte product use cheyyavum elupam

  • @nithinphilip7698
    @nithinphilip7698 9 месяцев назад +1

    Cotten dress educho light colours

  • @ramachandrankokkad1761
    @ramachandrankokkad1761 9 месяцев назад

    God blessing you ❤❤❤❤❤❤❤❤❤

  • @Siyadvga
    @Siyadvga 9 месяцев назад +3

    പട്ടിയും കുട്ടിയും ഓവർ കണ്ടന്റ് ആക്കല്ലേ . കുട്ടിയെ ദിവസവും കുളിപ്പിക്കാൻ ശ്രമിക്കണം

  • @ramachandrankokkad1761
    @ramachandrankokkad1761 9 месяцев назад

    Ningale Ella areyum onnichu kandappol valarey santhoshamund

  • @Amal68904
    @Amal68904 9 месяцев назад +55

    എത്ര നേരം ആയി നോക്കി ഇരിക്കുന്നു ❤

    • @creativemalayali6708
      @creativemalayali6708 9 месяцев назад

      1:00 hour❤❤

    • @dizuza.9266
      @dizuza.9266 9 месяцев назад

      Erunn sheenichel korch enit nilkk bro.. 😚

    • @abinmathew6161
      @abinmathew6161 9 месяцев назад +1

      2മിനിറ്റ് നോക്കി ഇരുന്നു

  • @rdxjackeygaming3870
    @rdxjackeygaming3870 9 месяцев назад +5

    വീഡിയോ കാണാൻ വേണ്ടി നെറ്റ് ബാലൻസ് വെച്ചവർ ഉണ്ടോ.,. ഉണ്ടെങ്കിൽ ലൈക്ക് അടി ❤❤❤❤

  • @nitheeshd4032
    @nitheeshd4032 9 месяцев назад

    Happy journey bro s ❤

  • @renishscaria
    @renishscaria 9 месяцев назад +4

    ഈ വീട്ടിൽ മുഴുവൻ ശാസ്ത്രജ്ഞർ ആണല്ലോ😂😂

  • @jayan3554
    @jayan3554 9 месяцев назад

    Super yathra...

  • @akhildev5144
    @akhildev5144 9 месяцев назад +6

    അതാണ്❤❤❤❤❤

  • @JourneyOfmydreams__24
    @JourneyOfmydreams__24 9 месяцев назад +1

    Bro eat time to time otherwise you will have stomach problems plzz my req because I don’t want to see something bad happened to u guys take care my bros ❤❤❤❤

  • @arjunkunjava7288
    @arjunkunjava7288 9 месяцев назад +5

    Aayirunnu 😻😻

  • @hillyland47
    @hillyland47 9 месяцев назад

    കൊച്ചിന് ഒരു baby strollers വാങ്ങിയാൽ നിങ്ങൾക്ക് carry ചെയ്യാതെ കൊച്ചിനെ comfort ആയി കൊണ്ടുനടക്കാം. ഈ യാത്ര അവനും നിങ്ങൾക്കും ഒരുപോലെ enjoy ചെയ്യാം. ❤️

  • @sarathkukku4500
    @sarathkukku4500 9 месяцев назад +4

    അതാണ്‌ 💎

  • @prasanthmathil10
    @prasanthmathil10 9 месяцев назад +1

    Kidu family