ആരംഭം // Aarambam //ebulljet//web series Malayalam

Поделиться
HTML-код
  • Опубликовано: 5 мар 2024

Комментарии • 7 тыс.

  • @gangstr_paradise
    @gangstr_paradise 4 месяца назад +1148

    Libin നന്നായി അഭിനയിച്ചു പക്ഷേ Ebin Over ആക്കി വെറുപ്പിച്ചു വച്ചിട്ടുണ്ട് 😂

  • @geethathankachan2170
    @geethathankachan2170 4 месяца назад +1274

    എബിൻ ഓവറായിപ്പോയി ബാക്കി എല്ലാവരും കലക്കി 😂😂🥰🥰👍🏻👍🏻👍🏻

    • @tomjerrygaming2634
      @tomjerrygaming2634 4 месяца назад +15

      Sathiyam

    • @blackbull5662
      @blackbull5662 4 месяца назад +6

      Athe

    • @Klneox
      @Klneox 4 месяца назад +7

      Bro aathyayittalle abinayikkinnee.. Next libinte comeback aann 😇

    • @lissyraju3740
      @lissyraju3740 4 месяца назад +4

      Correct

    • @muhsinmuhammad9188
      @muhsinmuhammad9188 4 месяца назад +2

      Yes ini ollathu pwoli aayirikkum aarambham❤😂​@@Klneox

  • @athul1650
    @athul1650 4 месяца назад +482

    സന്തോഷ്‌ പണ്ഡിറ്റ്‌ ❌എബിൻ ✅

  • @Nithiputhenpurayil
    @Nithiputhenpurayil 4 месяца назад +202

    ലിബിൻ തകർത്തു......നല്ലൊരു അഭിനയ ഭാവി ഉണ്ട്

  • @najeebzainuls3078
    @najeebzainuls3078 4 месяца назад +1490

    ഞങ്ങളോട് ഇത്രയും നല്ല സപ്പോർട്ട് ചെയ്ത എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤🙏🙏🙏🙏

    • @sujithkumar96
      @sujithkumar96 4 месяца назад +5

      പൊളിച്ചു

    • @shefinshefin9608
      @shefinshefin9608 4 месяца назад +6

      Poli ennu paranja poora super hit🥳🥳🥳🥰🥰🥰👌👌

    • @sajadkc77
      @sajadkc77 4 месяца назад +3

      🔥

    • @fawasmuhammad448
      @fawasmuhammad448 4 месяца назад +11

      Pakkka boring ayrunnnu

    • @kirusworld9201
      @kirusworld9201 4 месяца назад +5

      Ikka ഇങ്ങള് പോളിച്ചിട്ടുണ്ട്..... അടുത്ത videos വരുമ്പോഴേക്കും കുറച്ചൂടെ നന്നാവും എന്ന് കരുതുന്നു.....

  • @tourist_bus_editz
    @tourist_bus_editz 4 месяца назад +404

    സിനിമ പ്രതീക്ഷിച്ചതിലും വളരെ നന്നായിട്ട് ഉണ്ട്❤️🔥

  • @jobinsj4895
    @jobinsj4895 4 месяца назад +57

    എബിൻ അത്ര പോര ബാക്കിയെല്ലാവരും സൂപ്പർ ഇക്ക തകർത്തു👌

  • @bineeshbairavaavfc8278
    @bineeshbairavaavfc8278 4 месяца назад +77

    പ്രിയ സുഹൃത്തേ, ഞാൻ അടുത്തിടെ വിഷാദം, സാമൂഹിക ഉത്കണ്ഠ, ഓസ്റ്റിയോപൊറോസിസ്, വിവിധ ദഹന വൈകല്യങ്ങൾ എന്നിവ അനുഭവിച്ചിരുന്നു. ഞാൻ വർഷങ്ങളായി കഷ്ടപ്പെടുകയായിരുന്നു, പക്ഷേ ഇപ്പോൾ, നിങ്ങളുടെ വീഡിയോ കണ്ട ശേഷം ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.നന്ദി 👍👍

  • @rejumon2637
    @rejumon2637 4 месяца назад +440

    പ്രെദീഷ് അഭിനയിക്കയല്ല ജീവിക്കുകയായിരുന്നു അടിപൊളി

    • @longroadtravel
      @longroadtravel 4 месяца назад +8

      സത്യം

    • @travelbros2733
      @travelbros2733 4 месяца назад +37

      😂😜 thanks അളിയാ 😂❤

    • @user-qd3uh5zv7w
      @user-qd3uh5zv7w 4 месяца назад

      അതേ ജീവിക്കാൻ വേണ്ടി abinayichondirikunnu

    • @Confidencebooster77
      @Confidencebooster77 4 месяца назад +7

      @@travelbros2733 bosse nice ayitttmd natural acting🔥🔥 oru bhavi ind ketto

    • @suneshkannarath1557
      @suneshkannarath1557 4 месяца назад

      നിങ്ങൾ പൊളിച്ചു ​@@travelbros2733

  • @manjujohn182
    @manjujohn182 4 месяца назад +482

    .എബിൻലോക പരാജയം.ബാക്കി എല്ലാവരും തകർത്തു.❤👍❤

    • @althafthaha9791
      @althafthaha9791 4 месяца назад +7

      Over acting

    • @sethukrishnakb7595
      @sethukrishnakb7595 4 месяца назад +5

      First time alle create cheyitha scene edukune... Appo athokke kaanum... ❤ Bakki ulla vlogs okke nokkike athil okke live saanam aayond oru kuzhapavum illa .. sheriyaavum ❤❤

  • @akhilleo5238
    @akhilleo5238 4 месяца назад +73

    എബിൻ ഒഴികെ വേറെ എല്ലാരും പൊളിച്ചു

  • @joshjoy979
    @joshjoy979 4 месяца назад +164

    Director ന്റെ പേര് വെക്കാത്ത ആദ്യത്തെ ഷോർട്ഫിലിം... ഫുക്രു ആയിട്ടും അടി ആയോ😢😮

    • @karthikp8236
      @karthikp8236 4 месяца назад

      Ayikum Ivar ith pole alle Myr makkal

    • @lalmathew71
      @lalmathew71 4 месяца назад

      Enth myrada Ithu ....ethilum nannayi Sampoornesh babu abhynayikum😂 check @sampoornesh babu

    • @Sinal4664
      @Sinal4664 4 месяца назад

      Yes

  • @Imminnal007
    @Imminnal007 4 месяца назад +624

    അനിയൻ സൂപ്പർ ചേട്ടൻ ഓവർ ആയി പ്പോയി.. ബാക്കി എല്ലാവരും സൂപ്പർ🎉🎉🎉

  • @hi-fw4ee
    @hi-fw4ee 4 месяца назад +504

    എബിൻ ഒഴികെ എല്ലാവരും പൊളി ആക്ടിങ്

    • @elevetorgaming
      @elevetorgaming 4 месяца назад +1

      Enthinum negative nthuvaade🙂

    • @puki_gaming
      @puki_gaming 4 месяца назад

      Bro nagative alladaaa
      Next improve cheyyen vendiyaan paranjadh

    • @basil973
      @basil973 4 месяца назад +24

      Negative Aallaa puli karyam annu parayaneee Ebin ozhikee bakki Ellavarum nice Annuu

    • @rijosaleo5310
      @rijosaleo5310 4 месяца назад +2

      @@elevetorgaming padam negative alla aalude experience illathath kond aanu set aakum 🙂🙂

    • @arifalungal9900
      @arifalungal9900 4 месяца назад +3

      Sathyam

  • @user-hn2ds1bl3m
    @user-hn2ds1bl3m 4 месяца назад +60

    എബിന്റെ കൃമികടി അഭിനയം ഒഴിച്ച് ബാക്കിയെല്ലാവരും പൊളിച്ചു സ്പെഷലി ലിബിൻ

    • @mtp_2936
      @mtp_2936 4 месяца назад

      Ya.. 😂😂

  • @HUMAN_DEMOCRACYY
    @HUMAN_DEMOCRACYY 4 месяца назад +7

    എബിൻ & ലിബിൻ 2 പേരും റിയൽ ലൈഫിൽ നിന്ന് വ്യത്യസ്തമായി charctr ആണ് ചെയ്തത് ശെരിക്കും അടിപൊളി
    നജീബ് ഇക്ക scnn
    അഖിൽ ബ്രോ.. ഓട്ടോ drvr
    Both ellavrm adipwlii💕😍

  • @dineshkeerthanam461
    @dineshkeerthanam461 4 месяца назад +754

    എബിന്റെ അഭിനയം കണ്ടപ്പോ.. കരുമാടികുട്ടനിലെ മണിച്ചേട്ടനെ ഓർമ്മവന്നു.. 😂

    • @user-qd3uh5zv7w
      @user-qd3uh5zv7w 4 месяца назад +43

      മണിച്ചേട്ടനെ അത്ര തരം താഴ്ത്തല്ലേടാ😂

    • @dineshkeerthanam461
      @dineshkeerthanam461 4 месяца назад

      @@user-qd3uh5zv7w..നേരെ വായിക്കെടാ..കരുമാടിക്കുട്ടനിലെ.. അപ്പൊ ആ കഥാപാത്രം അങ്ങിനെയുള്ള ആളാ അതാ പറഞ്ഞെ..

    • @Nightmirror-000
      @Nightmirror-000 4 месяца назад +16

      Mani. Chettan marichitt 8 years ayi .March 6

    • @anish958
      @anish958 4 месяца назад

      😂

    • @anish958
      @anish958 4 месяца назад

      ചളി!!!
      ഒന്നാന്തരം കട്ട ചളി!!!
      അറിയാവുന്ന വല്ല പണിയെടുത്താൽ പോരേ??? വണ്ടിയും ഓടിച്ചു വല്ല വ്ലോഗും ചെയ്ത് ജീവിച്ചാൽ പോരേ??? പൈസ കളയാൻ വേറെ എന്തൊക്കെ പരുപാടി ഉണ്ട്....

  • @arunmanamboor9492
    @arunmanamboor9492 4 месяца назад +13

    എബിൻ ഓവർ ആക്ടിംഗ് ആയിപ്പോയി ബാക്കിയെല്ലാവരും കിടുക്കി പ്രതീഷ് ഇക്കാ മഞ്ഞ ടീഷർട്ട് ഇട്ട ചേട്ടൻ സൂപ്പർ സൂപ്പർ അഭിനയമായിരുന്നു

  • @fingershorts2029
    @fingershorts2029 4 месяца назад +6

    I loved it.... As all of them are not professional actors here... There might be some kind of lag in acting and timming it's ok.... For some one like Abin and Libin doing something like this deserves appreciation..... Good Job Guys❤.

  • @akschannel9539
    @akschannel9539 4 месяца назад +244

    9:00 ലിബിൻ acting 👏പൊളിച്ചു
    എബിൻ ഓവർ ആക്കി.നജീബ് ഇക്ക അഖിൽ lady actress simple natural acting മൊത്തത്തിൽ തരക്കേടില്ല പ്രതീക്ഷച്ചതിലും നന്നായി 👍👍

    • @sajid8283
      @sajid8283 4 месяца назад

      Ebin ആരാ. വണ്ടി ഓടിക്കുന്ന ആളാണോ..? 🤔🤔

  • @nobymathew009
    @nobymathew009 4 месяца назад +229

    എവിടെയും Fukru വിന്റെ പേര് കണ്ടില്ല.. Amazing ആണ് അളിയാ നിന്റെ Direction 🔥🔥🔥Good job and best of luck 👍👍🙏

    • @crazyexperiment1732
      @crazyexperiment1732 4 месяца назад +9

      സത്യം ഞാനും ശ്രദ്ധിച്ചു. അവന്റെ പേര് കൊടുത്തിട്ടില്ല.

    • @syam963
      @syam963 4 месяца назад +9

      Fukuru വിന്റെ ഇൻസ്റ്റയിൽ എങ്ങും ഇതിന്റെ ഒരു അപ്ഡേറ്റിസും ഇല്ലാ

    • @IsonRoy
      @IsonRoy 4 месяца назад +2

      സംഭവം പൊളിച്ചു 😘😘😘😘

    • @shyamkudajadri
      @shyamkudajadri 4 месяца назад

      Indaavilla eduthu vechath maaraka thallipwoli aanallo

    • @ahammedjasir5073
      @ahammedjasir5073 4 месяца назад +2

      Nice

  • @AB-ts4lr
    @AB-ts4lr 4 месяца назад +24

    ഫുക്രു വിന് പണി അറിയാം🔥

  • @ammugaming2297
    @ammugaming2297 4 месяца назад

    #1 trending poli keep going 🥰🥰🥰🥰

  • @sudheeshmosco4407
    @sudheeshmosco4407 4 месяца назад +215

    ലിബിൻ പൊളിച്ചു നല്ല അഭിനയം ആണ്. പിന്നെ എടുത്തു പറയേണ്ടത് നജീബ് ഇക്ക അടിപൊളി ആക്കി..... Fight ഒരു രക്ഷയും ഇല്ല.... തകർത്തു 🥰🔥🔥

  • @messi_leo2978
    @messi_leo2978 4 месяца назад +138

    Abin ഇനി അഭിനയിക്കരുത് plees
    s🥰

    • @pranavkarle6094
      @pranavkarle6094 4 месяца назад +4

      😂 over ayi poyi

    • @sgkrishna5219
      @sgkrishna5219 4 месяца назад +1

      നാച്ചുറൽ ആയി ചെയ്താൽ മതി. തുടക്കമല്ലേ. ശെരിയാകും. പ്രതീഷ് ആണ് ഏറ്റവും നന്നായി ചെയ്തത്. പിന്നെ നജീബും

  • @binishkv2328
    @binishkv2328 4 месяца назад +8

    ഇത് കലക്കി...... നജീബ് ഇക്ക അഭിനയിക്കുകയല്ല ജീവിക്കുക ആയിരുന്നു..... എല്ലാവരും അവർക്ക് പറ്റുന്ന രീതിയിൽ ശ്രെമിച്ചിട്ടുണ്ട്.....

  • @juniorbusvlog3016
    @juniorbusvlog3016 4 месяца назад +192

    സിനിമ അടിപൊളിയായിട്ടുണ്ട് ഇത്രയും പ്രതീക്ഷിച്ചിട്ടില്ല❤❤

  • @FIROS..
    @FIROS.. 4 месяца назад +52

    സ്വന്തമായി ഒരു ലൈൻ പോലും ഇല്ല എനിക്ക്... 😄 അത് polichu 😄😄😄

  • @Akhil.pro123
    @Akhil.pro123 4 месяца назад +1

    Camera and editing, that fighting scene theeeee✨✨

  • @amkarthikvlog
    @amkarthikvlog 4 месяца назад +4

    ഒരുപാടുഅങ്ങ് പ്രദീക്ഷിച്ചു.
    ഇതിനെ കാൾ നന്നായി ചെയ്യാമായിരുന്നു a suspense thriller. E bull jet കഴിഞ്ഞു പോയ ഒരു ത്യകത്തിന്റെ കഥയുണ്ട് ഒരു പകയുടെ കഥ..
    എന്നിലേക്ക് ചൂണ്ടുന്ന വിരലുകളെ ഇതാ നിങ്ങൾക്കുള്ള മറുപടി ❤❤

  • @runblack2261
    @runblack2261 4 месяца назад +107

    കണ്ട അത്ര വരെ അടിപൊളി ആയിട്ട് ഉണ്ട്.
    പിന്നെ camera work അടിപൊളി ആണ് 👏🏻

  • @jk24hrs
    @jk24hrs 4 месяца назад +189

    എബിനെ കുറച്ചു കൂടി ട്രെയിൻ ചെയ്യിച്ചു അഭിനിയിക്കേണ്ടേതായിരുന്നു,, അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, സംവിധായാകൻ വേണം അത് മനസിലാക്കി ചെയ്യാൻ, ഓവർഓൾ പൊളി.. ❤

  • @refeekrappyrappy2125
    @refeekrappyrappy2125 4 месяца назад

    Yellow T shirt gunda 😂😂😂 supper kidu

  • @sijomani8902
    @sijomani8902 4 месяца назад

    Adipoliyayidundu.... Ellavarum avaravarude kazhivinothu abhinayichidundu... Super onnum parayanilla.... ❤❤👌👌

  • @aanandumohanan9979
    @aanandumohanan9979 4 месяца назад +39

    1:51 that Entry 🔥🔥

  • @MANUSKARMA
    @MANUSKARMA 4 месяца назад +217

    പ്രതീഷ് natural ആക്ടിങ് 😍😍😍😍😍😍

  • @shanijesi2889
    @shanijesi2889 4 месяца назад +195

    ഇക്ക വേറെ ലെവൽ 👌🏻👌🏻👌🏻👌🏻സിനിമയിൽ നല്ല ഭാവി ഉണ്ട് 🔥🔥🔥
    ലിബിൻ 👌🏻👌🏻👌🏻
    എബിൻ 🫤🙁

    • @Tozzzzzw
      @Tozzzzzw 4 месяца назад +1

      💯

    • @369army2
      @369army2 4 месяца назад +1

      ലിബിൻ
      ഇക്ക
      പ്രതീഷ് ഏട്ടൻ
      അടിപൊളി ❤❤

    • @georgejustin4399
      @georgejustin4399 4 месяца назад +1

      10:22 😂😂😂😂😂😂😂

  • @Autokaran
    @Autokaran 4 месяца назад +5

    എല്ലാവരും നല്ല അഭിനയ മികവ് കാഴ്ച വച്ചു ഒരു അനുഭവ സമ്പത്തും ഇല്ലാതെ ഒന്നാമത്തെ എപ്പിസോഡ് ആണ് എന്നുള്ളത് കൂടി ഓർക്കുക
    നൂറിൽ എത്തുമ്പോഴേക്കും
    വേറെ ലെവൽ ആയി മാറും
    പക്ഷേ എബിന്റെ അഭിനയം
    പണ്ടത്തെ ഫഹദ് ഫാസിലിനെ ഓർമ്മപ്പെടുത്തുന്നു ഇന്നത്തെ അഭിനയ മികവുള്ള ഫഹദ് ഫാസിൽ ആയിത്തീരുവാൻ എബിന് കഴിയും കാത്തിരുന്നു കാണാം 💞👍

  • @pranavdev5116
    @pranavdev5116 4 месяца назад +1

    All the blessings for your upcoming future guyz🤗🙌♥️

  • @RinoPratheesh
    @RinoPratheesh 4 месяца назад +164

    എബിൻ ഓവർ ആക്റ്റിംഗ് ആണെന്ന് തോന്നുന്നവർ 👉🏻 >>>>

    • @muhammedameenc2247
      @muhammedameenc2247 21 день назад +1

      Ororthrk avrde kazhiv anusrichan act chyan patolu atin over acting enn parynda avshymilallo brooo

    • @RinoPratheesh
      @RinoPratheesh 21 день назад

      @@muhammedameenc2247 okda

    • @MementeUsthadh
      @MementeUsthadh 10 часов назад

      😂

  • @endekerala7998
    @endekerala7998 4 месяца назад +91

    നിങ്ങളെന്നെ നിങ്ങളെ ട്രോളുകയാണോ. ന്തായാലും സംഭവം കിടു ആയി 😂😂😂🔥❤

  • @sajangeorge2441
    @sajangeorge2441 4 месяца назад

    ❤❤❤ എല്ലാരും കൊള്ളാം അടിപൊളി😊😊

  • @feminaferbinfemi2917
    @feminaferbinfemi2917 4 месяца назад +2

    ലിപിൻ പ്രതീഷ് അടിപൊളി 👍🏻
    ബാക്കി എല്ലാരും നല്ലോണം ചെയ്തു

  • @nandhuzzmedia1536
    @nandhuzzmedia1536 4 месяца назад +29

    നല്ല അടിപൊളി ഫിലിം. ഞങ്ങൾ എല്ലാവരും കണ്ടു നല്ല രസം ഉണ്ട് രണ്ടു പ്രാവിശം കണ്ടു ഒരു രക്ഷയും ഇല്ലാ❤❤❤❤❤😊😊😊😊😊😊

    • @dominicmanjooran
      @dominicmanjooran 4 месяца назад +4

      14 mnt ഇത്ര പെട്ടെന്ന് രണ്ട് പ്രാവശ്യം കണ്ടോ 😁😁😁

  • @teamfivefingersentertainme5886
    @teamfivefingersentertainme5886 4 месяца назад +132

    എല്ലാവരും നന്നായി ചെയ്യ്തു... എബിൻ കുറച്ചു ഓവർ ആക്ടിങ് ആയി... നജീബ്.. പ്രദീഷ്. അഖിൽ ലിബിൽൻ... അവരുടെ റോളുകൾ നല്ല രീതിയിൽ പ്രസന്റ് ചെയ്തിട്ടുണ്ട് 👍👍ആശംസകൾ 😊

  • @zumba6484
    @zumba6484 4 месяца назад +7

    Najeeb നീ പൊളിച്ചു....
    Libin suber...
    Abin...തകര്‍ത്തു.....
    എല്ലാവരും നന്നായി അഭിനയിച്ചു....

  • @vishnuachu2434
    @vishnuachu2434 4 месяца назад +1

    ആരംഭം nice ayikk next part wait

  • @tmzarkandianzz6114
    @tmzarkandianzz6114 4 месяца назад +82

    Uff... എബിന്റെയും ലിബിന്റെയും അഭിനയം തീയ്യ് 🔥🔥🔥..
    അതേപോലെ ഇക്കയുടെ അഭിനയം ഒരു രക്ഷയില്ല... പ്രതീക്ഷേട്ടൻ കുറച്ച് വിയർത്തെങ്കിലും സാധനം സെറ്റായി 👍👍 ഫുക്രു ഡയറക്ടർ ആയതു കൊണ്ട് തീയായി 🔥🔥. ഒന്നും പറയാനില്ല അടിപൊളി 👍🎉
    ഇതൊരു തുടക്കം മാത്രം ആകട്ടെ E BULL JET.. 👍👍🔥
    ALL THE BEST👍

    • @machambees
      @machambees 4 месяца назад +7

      Ayn vdeo kand theeran polum time ayllalo.. Nth dhurandham aaado nee..😂 10k adichmaattan ulla psychological move😆🤔

    • @amalpa5030
      @amalpa5030 4 месяца назад

      Ayin ne motham kannda poyithh😂

    • @muhammedsaeed1657
      @muhammedsaeed1657 4 месяца назад +1

      ​@@machambeesഞാനും അതാ പറയാൻ വന്നത് 😂വീഡിയോ ഇപ്പോ അപ്‌ലോഡ് ചെയ്തിട്ടുള്ളു 😂😂😂

    • @njanrasheesh
      @njanrasheesh 4 месяца назад +2

      Fukru ന്റെ പേര് എവിടേം ഇല്ല 😂😂

    • @nithinbose6866
      @nithinbose6866 4 месяца назад

      Poda poora

  • @shahalvlogs904
    @shahalvlogs904 4 месяца назад +36

    Wait ചെയ്തിരിക്കുവായിരുന്നു ആരംഭം കാണാൻ💛
    Poli sanm🔥❤️

  • @_._call._.me._.komban_._
    @_._call._.me._.komban_._ 4 месяца назад

    വണ്ടിയും ആയിട്ട് എൻട്രി പൊളിച്ചു 🔥🔥

  • @AbhimanyuNairM
    @AbhimanyuNairM 4 месяца назад

    First short filim thakarthu. Waiting for next...❤❤❤

  • @sijojoseph4319
    @sijojoseph4319 4 месяца назад +29

    Ebin ലോക പരാജയം
    മറ്റെ എല്ലാവരും super

  • @kashisaran1054
    @kashisaran1054 4 месяца назад +24

    6:27പാവം പ്രതീഷ് അണ്ണൻ 😢😊

  • @midhuntrtr4757
    @midhuntrtr4757 4 месяца назад

    ആശംസകൾ മച്ചാൻ മാരെ ❤🥰😃ഇത് നല്ലൊരു തുടക്കമാകട്ടെ

  • @rojjerbuddy1072
    @rojjerbuddy1072 4 месяца назад

    Supper chirich oru vazhi aayi😂❤

  • @Nihal-Tech
    @Nihal-Tech 4 месяца назад +63

    മന്ന t ഷർട്ട്‌ ഇട്ട ആൾ പൊളി അഭിനയം 🔥വെബ് സീരീസ് അടിപൊളി ആയിന് ❤️

  • @devasiamangalath4961
    @devasiamangalath4961 4 месяца назад +46

    ആരംഭം തരക്കേടില്ല നന്നായിട്ടുണ്ട്
    ഇതിൻ്റെ പ്രവർത്തകർക്കും അനേതാക്കൾക്കും
    എൻ്റെ അഭിനന്ദനങ്ങൾ❤❤❤🎉

  • @olaortugalmallu
    @olaortugalmallu 4 месяца назад +1

    Welcome to Europe
    Heartily welcome to our wonder land Portugal

  • @kripeshkichu8098
    @kripeshkichu8098 Месяц назад

    ക്യാമറ വർക്ക്‌ എഡിറ്റിങ് പ്വോളി 🔥🔥🔥🔥

  • @parakkumthalika5980
    @parakkumthalika5980 4 месяца назад +115

    അനിയൻ പൊളിച്ചു. ചേട്ടൻ ചാന്ത്പൊട്ട് ആയി അഭിനയിക്കുന്നത് ആണോ അതോ എനിക്ക് തോന്നുന്നത് ആണോ അറിയില്ല. എന്നെ പോലെ വേറെ ആർക്കെങ്കിലും തോന്നിയോ

  • @user-fc7qe6rc7r
    @user-fc7qe6rc7r 4 месяца назад +38

    എബിൻ,ലിബിൻ ചേട്ടന്റെ ആക്ടിങ് നല്ല രസുണ്ട് കാണാൻ 😂❤️‍🔥

  • @sammathew1127
    @sammathew1127 4 месяца назад

    Lipin was just ❤❤❤❤❤❤❤
    Altogether..it was good 👍🏻
    Prajesh bro was also 👍🏻👌🏻

  • @abhinavbjohn2395
    @abhinavbjohn2395 4 месяца назад +1

    E Bull Jet അന്ത പേരില oru brand irkku

  • @NavasThondiyil
    @NavasThondiyil 4 месяца назад +95

    എബിൻ ബൂലോക പരാജയം 😂 ബാക്കി എല്ലാവരും കൊള്ളാം ഇക്ക ലിബിൻ പൊളി

  • @akhil8200
    @akhil8200 4 месяца назад +17

    സിനിമ എല്ലാരും പ്രതീക്ഷിച്ചതിലും നന്നായിട്ട് ഒണ്ട്... സൂപ്പർ 🥳 ആ എൻട്രി ❤️‍🔥

  • @monu-kq4kt
    @monu-kq4kt 4 месяца назад

    Bro 2nd part waiting ❤❤❤...

  • @Abhijith.Abee.D250
    @Abhijith.Abee.D250 4 месяца назад

    ലിബിൻന്റെ real character തന്നെ ആണ് ഇത് 😂 👌

  • @rvc7038
    @rvc7038 4 месяца назад +25

    Ebin കുറച്ച് കൂടി നന്നാക്കാമായിരുന്നു ബാക്കി എല്ലാവരും ഒന്നിന് ഒന്നു അടിപൊളി 😅😅

  • @gamingwithjinn2887
    @gamingwithjinn2887 4 месяца назад +59

    11:31 ente najeeb ikka😂😂😂❤
    ഇങ്ങള് പൊളിയാണ്

  • @assyakutti9417
    @assyakutti9417 4 месяца назад

    നല്ല സിനിമ ഭയങ്കര ഇഷ്ട്ടമായി ❤❤❤❤

  • @itsmealbz3015
    @itsmealbz3015 4 месяца назад

    Najeeb ikka jeevikikukayanu…camera 🔥🔥🔥🔥

  • @njanrasheesh
    @njanrasheesh 4 месяца назад +29

    കിടിലം 🎉 Fukru ന്റെ പേര് നിഴലിനു പോലും കാണിക്കാഞ്ഞത് കൊണ്ട് Standard പോയില്ല... Polichu.... 🥳🥳

  • @Gvl83674
    @Gvl83674 4 месяца назад +4

    പ്രേതീഷു മായി ഉള്ള സീൻ പൊളിച്ചു മച്ചാനെ ചിരിച്ചു മരിച്ചു സമ കോമഡി ആയിരുന്നു 🤣🤣🤣🤣🤣🤣

    • @ttmkutty
      @ttmkutty 4 месяца назад

      ​@@travelbros2733പ്രതീഷ് എല്ലാ കമന്റുകളും നോക്കുന്നുണ്ട് ❤

    • @user-qd3uh5zv7w
      @user-qd3uh5zv7w 4 месяца назад +2

      അതിനും മാത്രം ഉണ്ടൊ 🤣

  • @howtodream2.0
    @howtodream2.0 4 месяца назад +1

    Muthe super❤️❤️❤️

  • @Akhil-t5i
    @Akhil-t5i 4 месяца назад

    തകർത്തു എല്ലാവരും 👍❤️

  • @allenjoealex9816
    @allenjoealex9816 4 месяца назад +21

    6:06 🤣🤣

  • @iamanshad6936
    @iamanshad6936 4 месяца назад +5

    Take eduthappo pretheeshettan time eduthenkilum athinte result kaananund. Awesome. Completely natural acting.

  • @Diaperforce
    @Diaperforce 4 месяца назад +5

    അപ്പോൾ അഭിനയത്തിന്റെ കാര്യത്തിൽ തീരുമാനമായി 😂😂

  • @RYAN-tf9zs
    @RYAN-tf9zs 4 месяца назад

    Cinematography 🔥

  • @srkshaju1995
    @srkshaju1995 4 месяца назад

    Mass entry ❤

  • @rohithrajan9603
    @rohithrajan9603 4 месяца назад +49

    100 % വിജയിക്കുന്ന ഫിലിം ആണ്.ലിബിൻ &എബിൻ , പ്രതിഷേട്ടൻ,, ഇക്ക നന്നായി അഭിനായിക്കുന്നുണ്ട് ❤️♥️♥️♥️❤️ നല്ല സ്മൂത്ത്‌ ആണ് 👍👍👍 നല്ല ഡയലോഗ് ആണ് ഒന്നാമത്തെ 13:18 ലാസ്റ്റ് ലിബിൻ സീൻ ചിരി വരുന്നു ണ്ട് തെങ്ങിൽ ചാരി ഇരുന്നേ ഇക്കയും ഗുണ്ടയും സംസാരിക്കുമ്പോൾ മുതൽ 😄😄👌👌 ഒന്നും പറയാൻ ഇല്ല super👌👌👌❤️♥️

  • @_Cinima_Talks.
    @_Cinima_Talks. 4 месяца назад +39

    എബിൻ്റെ അഭിനയം ഓവർ ആയിപ്പോയി..... ലിബിൻ ഇക്ക പ്രതീഷേട്ടൻ പിഞ്ഞ that ചേച്ചി പൊളിച്ച് 🔥.... ക്യാമറ വർക്സ് ഷോർട് ഫൈറ്റ് ഒക്കെ ചുമ്മാ തീ🔥🔥 anyway നന്നായിട്ടുണ്ട് ❤

  • @vijuvvarghesd6002
    @vijuvvarghesd6002 4 месяца назад +1

    Najeeb ikka vearra level

  • @akhilsunny992
    @akhilsunny992 4 месяца назад

    Kollam super🎉

  • @kasaragodmachan6162
    @kasaragodmachan6162 4 месяца назад +14

    എബിൻ ഓവർ ആയിപോയി ഓവർ എന്നുവച്ചാൽ ഭയങ്കര ഓവർ 😖 ബാക്കിയുള്ളവർ പൊളിച്ചു സൂപ്പർ

  • @bijukokkani2214
    @bijukokkani2214 4 месяца назад +18

    ഓവർ ആക്ടീങ്ങ് എനി മുതൽ എബി ആക്ടീങ്ങ് എന്നറിയപ്പെടട്ടെ

  • @kunjusfamily3612
    @kunjusfamily3612 4 месяца назад

    സുനിത എന്നൊരു പെണ്ണുണ്ട്. .. ആ ആൽബം ആണ് ഓർമ വരുന്നത് ഇത് കാണുമ്പോൾ 😂😂😁

  • @muhammedrayyanpn4115
    @muhammedrayyanpn4115 4 месяца назад +1

    Najeeb ikka & Gunda poli 😂

  • @vijileshneerad1946
    @vijileshneerad1946 4 месяца назад +7

    Prejeesh ettan Najeeb ikka 👌

  • @AYZ_BOY
    @AYZ_BOY 4 месяца назад +3

    എന്റെ മോനെ പവർ പവർ 👍🔥🔥🔥🔥🔥

  • @saneesh1866
    @saneesh1866 4 месяца назад

    എല്ലാവരും.... പൊളിച്ച് ❤❤

  • @viral_shortz49
    @viral_shortz49 4 месяца назад +1

    Super ❤❤❤❤

  • @gamingwithjinn2887
    @gamingwithjinn2887 4 месяца назад +13

    Zero to Hero
    Avarude Hard workine
    ഫലം ഉണ്ടായി
    ഒന്നുമില്ലായ്മയിൽ നിന്ന്
    വളർന്ന് ഈ level വരെ എത്തി
    E-bull - Jet Power🤍😍

  • @Hungryedz
    @Hungryedz 4 месяца назад +60

    ഇക്കയുടെ അഭിനയം കണ്ടിട്ട് ചർലിയിലെ സൗബിൻ ഇക്കയെ ഓർമ വന്നു 😂

  • @user-pv6yu7kd3j
    @user-pv6yu7kd3j 4 месяца назад

    Poli item oru rakshayum illa masssss

  • @jerrypanicker1446
    @jerrypanicker1446 4 месяца назад

    super work❤❤❤

  • @jerinjohnson362
    @jerinjohnson362 4 месяца назад +35

    ലിബിൻ സൂപ്പർ അഭിനയം അബിൻ ഓവർ ആയി ഒരുപാട് ✅🚀🚀

  • @jzm456
    @jzm456 4 месяца назад +20

    good direction. എല്ലാവരും പൊളി , വിചാരിച്ചതിലും സൂപ്പർ , എബിൻ കുറച്ച് കൂടെ സെറ്റാവാൻ ഉണ്ട് ❤❤

  • @moffinash
    @moffinash 4 месяца назад

    ഇനി വരുന്ന വീഡിയോil അടിപൊളി ആകുക

  • @jovinjose9768
    @jovinjose9768 4 месяца назад

    Wow nannaind vro💫