രക്തത്തിൽ SGPT ഉയർന്നു നിന്നാൽ എന്ത് സംഭവിക്കും ?

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 353

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 года назад +42

    0:00 എന്താണ് SGPT ?
    1:37 SGPT ഉയരുന്നത് എങ്ങനെ?
    3:49 ലക്ഷണങ്ങള്‍
    5:00 ഉയർന്നു നിന്നാൽ എന്ത് സംഭവിക്കും ?
    6:09 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    • @sharmiladevi8652
      @sharmiladevi8652 2 года назад +5

      Sir. Onnu condact. Cheyanamyirunnu. .. online. Cunselting Ondo ?

    • @parve708
      @parve708 2 года назад

      Thankyou dr❤❤

    • @prapee651
      @prapee651 2 года назад +3

      സർ എനിക്ക് 300 വരെ ഉണ്ടായിരുന്നു മദ്യപാനം കൂടിപ്പോയി dr കണ്ട് ഇപ്പോൾ മദ്യപാനം എപ്പോഴെങ്കിലും ഉള്ളു മാസത്തിൽ ഒരിക്കൽ. ഇപ്പോൾ 6 മാസമായി sgpt കൂടിയിട്ട്. പക്ഷെ ക്ഷീണം ഉണ്ട് ഇടയ്ക്കൂടേ വേറെ prblm ഒന്നും ഇല്ല. ഭക്ഷണം നിയന്ത്രിച്ചു മദ്യപാനം നിർത്തിയാൽ ശെരിയാവില്ലേ സർ.

    • @RAIHANA845
      @RAIHANA845 2 года назад

      Dr. എന്റെ husbandinu sgot/AST 43u/l sgpt/ALT 122U/L Alkaline phosphatase 131 IU/ml sir ഡോക്റ്ററിനെ കാണിക്കണോ ഈ റിസൾട്ട്‌ pls rply

    • @nisha3754
      @nisha3754 Год назад +1

      Dr നെ കോൺടാക്ട് ചെയ്യാൻ പറ്റുമോ 🙏🏻

  • @sudhavenugopal6093
    @sudhavenugopal6093 2 года назад +19

    ഈ അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി ഡോക്ടർ 🙏

  • @jishachandraj7705
    @jishachandraj7705 2 года назад +2

    Nalla avatharanam Dr... cheriya kuttikalk padippichu kodukkunna pole und 👌👌👏👏👏 supperbbb . And today looking nice

  • @Shahadshad0
    @Shahadshad0 6 месяцев назад +1

    Dr. Fairness cream use cheyunath kond sgot dgpt level kuduthal aakumo... Please replay...

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +3

    Very valuable information.. Thank you doctor 👍🙏

  • @joycefernandez9655
    @joycefernandez9655 2 года назад +2

    Thank you doctor for this very useful information. God bless your work,

  • @manojm4008
    @manojm4008 2 года назад +2

    അത്യാവശ്യം അറിവുകൾ പറയുന്നതിന് ഡോക്ടർക് നന്ദി💕💕💓

  • @kjjob6389
    @kjjob6389 11 месяцев назад +1

    Thanks a lot for your valuable tips.

  • @aswathyrnair449
    @aswathyrnair449 2 года назад +5

    Dr bilirubin koodinilkunna avastha gilbert syndrome ney kurichum oru vedio idamo

  • @Linsonmathews
    @Linsonmathews 2 года назад +3

    Serum glutamic pyruvic transaminase... informative video sir 👌👌👌

  • @gracyteacher1938
    @gracyteacher1938 4 месяца назад +1

    Dr പറഞ്ഞ എല്ലാ symptoms ഉം എനിക്കുണ്ട്.. നല്ല ക്ഷീണം, അലസത ഒക്കെയാണ്. അതിന്റെ കൂടെ അരി തിന്നുന്ന ടെൻഡൻസി യും. ഒരു മാസമായി. എനിക്ക് 67 വയസ്സ് ആണ്. 😮3 days നു മുമ്പ് liver function test ചെയ്തു. SGPT 49, SGOT 46 ബാക്കിയെല്ലാം നോർമൽ. Thank you doctor sir, for the valuable information.

  • @Deepa_558
    @Deepa_558 2 года назад +2

    Thank you sir for this information.. God bless you...

  • @sabimanaf3950
    @sabimanaf3950 2 года назад +2

    ഗുഡ് ഇൻഫർമേഷൻ

  • @suhasinib9673
    @suhasinib9673 2 месяца назад

    നല്ല സന്ദേശം thank you dr 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️👏🏽r

  • @shyjushyju5724
    @shyjushyju5724 Год назад +3

    Grade 2 fattiliver und.charmarogam marunnilla .ithukondano...

  • @jinishap1931
    @jinishap1931 7 месяцев назад +1

    Thanku doctor

  • @Rasheeda-bl4ix
    @Rasheeda-bl4ix 11 месяцев назад +3

    ഞാൻ ഇന്ന് ടെസ്റ്റ്‌ ചെയ്തപ്പോൾ SGPT 71 ഉണ്ട്

  • @akhilcsakhilcs1403
    @akhilcsakhilcs1403 2 года назад

    താങ്ക്സ് dr, കാത്തിരുന്ന വിഡീയോ

  • @localtravelertirur
    @localtravelertirur Месяц назад

    മഞപ്പിത്തം വന്നു മാറി sgpt 400 above നിക്കുന്നു

  • @jithuj8399
    @jithuj8399 2 года назад +1

    Thanku for the valuable information 🙏🏻

  • @deepakk7610
    @deepakk7610 2 года назад +3

    Can you make a video on white bread whether it is bad for health or not?

  • @annevellapani1944
    @annevellapani1944 2 года назад +1

    Thank you for sharing the information dr.

  • @nasserusman8056
    @nasserusman8056 2 года назад +6

    Thank you very much Dr for your valuable information 🙏❤️

    • @sajinicv7949
      @sajinicv7949 Год назад +1

      നല്ല വിവരണം നന്ദി ഡോക്ടർ 🙏

  • @rappifam6918
    @rappifam6918 2 года назад +1

    Kafham shalyamaayi undaaghunna chuma swasam muttin yndenghilm tip parayumo?

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 6 месяцев назад

    Tsh ആന്റി tg ആന്റി TPO ഉയർന്നു വന്നാൽ എന്താ ചെയ്യ. ഭയങ്കര സിംറ്റംസ്

  • @rajesh.ssivanandan
    @rajesh.ssivanandan 6 месяцев назад

    ഒരുപാട് നന്ദി 🙏

  • @intensepsc
    @intensepsc 7 месяцев назад +2

    SGPT-78
    SGOT-42(feb-14)
    Cholesterol -265
    SGPT-45
    SGOT-27(march 14)
    Cholesterol -185
    😬😬😬😬❤

    • @Surya___386
      @Surya___386 2 месяца назад +1

      Kurayan ndha cheythe

    • @intensepsc
      @intensepsc 2 месяца назад

      @@Surya___386 wrkout,cardio(jogging)-pine diet kurach noki

  • @rahnafathimma1818
    @rahnafathimma1818 Год назад +1

    Eth normal avan medicine vayiyano atho food control vayi ano

  • @sobhanad6942
    @sobhanad6942 2 месяца назад

    Sugar കുറയ്ക്കാൻ എന്തു ചെയ്യണം ? പറയാമോ ? അരി ആഹാരം നിർത്തിയാൽ കുറയുമോ?

  • @JafarKavungal
    @JafarKavungal 2 месяца назад

    Excellent information 👌👌

  • @minaminu4422
    @minaminu4422 9 месяцев назад

    Kuttikalk normal value etra aane etra vare aaavam please Dr reply......

  • @sumasumapa3958
    @sumasumapa3958 11 месяцев назад

    🌹🌹🌹🙏🏻🙏🏻🙏🏻 താങ്ക്സ് ഡോക്ടർ 🙏🏻

  • @josemenachery4482
    @josemenachery4482 16 дней назад

    Thank you sir.

  • @varghesekuttynb7824
    @varghesekuttynb7824 4 месяца назад

    Very well explained......

  • @lalydevi475
    @lalydevi475 2 года назад +2

    നമസ്കാരം dr 🙏🙏

  • @ummachikunju..2764
    @ummachikunju..2764 2 года назад +1

    Thanks dr good infrmatin

  • @rahnasadik8622
    @rahnasadik8622 Месяц назад +1

    Ente 4yrs ulla molk sgpt 108 sgot 364 urine infuction count kurav okke und..pedikanundo doctr pls reply

  • @subaidan1546
    @subaidan1546 9 месяцев назад +1

    Thank you sir ♥

  • @rejis884
    @rejis884 2 года назад +3

    ഡോക്ടറേ എന്റെ ഭാര്യക്ക് ഈ പ്രശ്നമുണ്ട്.അവൾക്ക് ഇതുവരെ മഞ്ഞപ്പിത്തം വന്നിട്ടില്ല.മാത്രമല്ല അവൾക്ക് വണ്ണവുമില്ല.മെലിഞ്ഞിട്ടാണ്.സ്കാനിങ്ങിൽ കല്ലിന്റെ ചെറിയ പ്രശ്നമുണ്ടെന്ന് ഒരു ഡോക്ടർ പറഞ്ഞു ഇപ്പൊ 3 മാസത്തേക്ക് രണ്ടിനും കൂടിയുള്ള ഗുളിക കഴിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.കഴിച്ചുകൊണ്ടിരിക്കുന്നു.ഈ അസുഖം ഒരിക്കലും മാറില്ലേ.?.ഇങ്ങനത്തെ അസുഖമുള്ളപ്പോൾ അമ്മയാകുന്നതിൽ പ്രശ്നമുണ്ടോ.?
    പിന്നെ ചിലപ്പോഴൊക്കെ ചില അസുഖങ്ങളെക്കുറിച്ചറിയണമെന്ന് കരുതി ഇരിക്കുമ്പഴാ കുറച്ച് ദിവസത്തിനുള്ളിൽ ഡോക്ടർ കറക്ടായിട്ട് അങ്ങനത്തെ വീടിയോ ഇടുന്നത്.അപ്പോഴൊക്ക അതിശയിച്ചിട്ടുണ്ട്.വലിയ നന്ദി🙏

    • @ansar5279
      @ansar5279 Год назад

      Redy ayo please replay

    • @rejis884
      @rejis884 Год назад

      @@ansar5279 മരുന്ന് കഴിക്കുമ്പൊ കുറയും.പിന്നെ വീണ്ടും വരും.

    • @ansar5279
      @ansar5279 Год назад

      @@rejis884 enthoke symptoms aan ullath

    • @roshniprajeesh8479
      @roshniprajeesh8479 11 месяцев назад

      Fattyliver ano wife ന്ന്? കുറവുണ്ടോ plzs reply

  • @sindhumenon8228
    @sindhumenon8228 2 года назад +2

    Thank you Dr 🙏👍👍

  • @mathewdaniel9239
    @mathewdaniel9239 3 месяца назад

    Dr,could you please explain about psa lab test shows ,6.5,it's can control and every 3hours I should go for passing urine waiting for your reply

  • @nithinmadhu524
    @nithinmadhu524 11 месяцев назад

    Namaskaram sir

  • @jazeelmuhammed3655
    @jazeelmuhammed3655 3 месяца назад

    Uric acid koodi urin stone vannu ,aa stone purathakiyapo sgpt koodi.

  • @meghamanoj.r6955
    @meghamanoj.r6955 2 года назад +2

    Thanku 👍

  • @abeeshvava
    @abeeshvava 2 месяца назад +2

    Sgpt 63 kand tension aayitta ee video kande epol oru samathanam

    • @Nihal-Tech
      @Nihal-Tech 25 дней назад

      എനിക്ക് 62

  • @navyav1942
    @navyav1942 11 месяцев назад +1

    എന്റെ മോന് 10 വയസ് ഉണ്ട് അവന് sgpt 58 ആണ് ഇതെന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @purushuuthaman6161
    @purushuuthaman6161 2 года назад +5

    Thank you Doctor 🙏

  • @elsyloid6471
    @elsyloid6471 2 года назад +2

    Endometriosis ne kurich oru video cheyaamo sir please 🙏

    • @peace.....7215
      @peace.....7215 2 года назад +1

      Enik undaayirunnu.... Ipo normal aayi

    • @elsyloid6471
      @elsyloid6471 2 года назад

      @@peace.....7215 enganeya normal aaye

  • @dhanyapv6889
    @dhanyapv6889 2 года назад +2

    Gynacomastia homeo treatment available ano

  • @rejitha9271
    @rejitha9271 2 года назад

    Hemoparasites,WBC Count ennal enthanu.ithu koodunnathu enthukondanu

  • @Orthodrsbr
    @Orthodrsbr 3 месяца назад

    ഹോമിയോപതി എങ്ങനെ വർക്ക്‌ ആവുന്നു???

  • @1___hodophile___078
    @1___hodophile___078 2 года назад +1

    Doctor some times both hands small finger only both small fingers and that connected area marravikar ond. Everytime. Why?? Plz reply

  • @NARAYANANP-l7e
    @NARAYANANP-l7e 11 месяцев назад

    അൾട്രാ സൗണ്ട് സ്കാൻ
    ചെയ്തപ്പോൾ സൂപ്പർ ഗ്രേഡ് ആണ്.. Udzyn 300 കഴിക്കുന്നു..

  • @sinithamolems3547
    @sinithamolems3547 Год назад +1

    പിതാശയഓപ്പറേഷൻ കഴിഞ്ഞാൽ കഴിക്കേണ്ട food എന്തെല്ലാം മാണെന്ന് പറയോ ഡോക്ടർ

  • @radhamanig6202
    @radhamanig6202 Год назад

    Doctor colastrol nu marunnu kazichal sgpt koodumo

  • @annusworld8692
    @annusworld8692 2 года назад +1

    Dr ,Brain infection vedio cheyumo.

  • @saifudeenmuhammed211
    @saifudeenmuhammed211 22 часа назад

    SGPT 93.5 കുറകാൻ entha cheyya

  • @aaishusworld2759
    @aaishusworld2759 8 месяцев назад +1

    Sgpt Sgot koodiyitum scaningil liver normal ullathu enthu kondanu?

  • @noushadpuzhakkal6913
    @noushadpuzhakkal6913 2 года назад +1

    👌👍good information

  • @jasnashabanakalathil5912
    @jasnashabanakalathil5912 Год назад +5

    Kuttikalil SGPT , kooduthalayal problem undo

  • @antonykaduthanam9781
    @antonykaduthanam9781 2 года назад +2

    സാറേ പേ വിഷബാധയ്ക്ക് വാക്സിൻ എടുത്തിട്ടും പേ ഇളകുന്നതും ആളുകൾ മരിക്കുന്നതും എന്തുകൊണ്ടാണ് ഒന്നു വിശദീകരിക്കാമോ പ്ലീസ്

  • @SatheeshKumar-os5jb
    @SatheeshKumar-os5jb 9 месяцев назад

    Thanks

  • @BULLPENACADEMYBullpen
    @BULLPENACADEMYBullpen 5 месяцев назад

    Age 12 boy. Sgpt count - 2780 IU/L
    Sgot count - 2260 IU/L
    SERUM BILIRUBIN (TOTAL) 2.3 mg/dl SERUM BILIRUBIN (DIRECT) 1.4 mg/dl
    We need som of guid lines

  • @vineeshvenugopal6609
    @vineeshvenugopal6609 Год назад +3

    SGPT - 272
    SGOT - 215 , I am non alcoholic but bhakwsnam kore kahzhikyum... And out side food too... Scene anne le😞

    • @shafiaiden6124
      @shafiaiden6124 Год назад +1

      Enikk 141 und bro ,,
      Bro 272 doctor enthu paranju ?

    • @hardsnake1654
      @hardsnake1654 Год назад +1

      Ente
      sgot 271
      Sgpt 217
      Non alcoholic

    • @RUBCIN
      @RUBCIN Год назад

      Control bro

    • @sumisaj1
      @sumisaj1 10 месяцев назад

      ​@@izenwillie bro give mob no

    • @sumisaj1
      @sumisaj1 10 месяцев назад

      ​@@izenwilliegive mob no

  • @geethakumari3454
    @geethakumari3454 2 года назад

    സർ thyroid nodules നു ഹോമിയോ മെഡിസിൻ ഉണ്ടോ

  • @hashimhashim7449
    @hashimhashim7449 2 года назад

    🌹🌹🌹❤️❤️താങ്ക്സ് ഡോക്ടർ 🌹

  • @thekkemuri
    @thekkemuri 11 месяцев назад +1

    My SGPT has rose upto 1600 and my HBV was positive as per the test done March 23. Now my SGPT has come down to 43 as per Oct 23 lab report. Does this mean I am out of HBV + level. I am 74 male.

  • @goodpostonly5830
    @goodpostonly5830 Год назад +1

    Intath 1853 with manjppitham typhoid pazhupp😊
    Admited

    • @mdshlvp
      @mdshlvp Месяц назад

      Get well soon❤🎉🎉

  • @rohithr3226
    @rohithr3226 2 года назад +2

    Total Bilirubin kuduthal annu 1.83 kurakan nthuu cheyanam Dr

  • @Kunju1613
    @Kunju1613 4 месяца назад

    SGPT less than 5 anenkil enthenkilum kuzhappamundo doctor?

  • @joyalbabu8745
    @joyalbabu8745 9 месяцев назад

    Sgpt നോക്കുമ്പോൾ ആഹാരം കഴിക്കുന്നതിന് മുമ്പ് ആണോ നോക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ

  • @gopannair6013
    @gopannair6013 23 дня назад

    SGPT (ALT ) 43.20 കൂടുതലാണോ 40 വരെയാണ് ബോർഡർ ലെവൽ പറഞ്ഞിരിക്കുന്നത്

  • @greeshmapradeep715
    @greeshmapradeep715 2 года назад

    Hepatitis b virus vaccine patti video cheyyamo

  • @user-po7nh4uq7h
    @user-po7nh4uq7h 2 года назад

    About GERD & ulcer oru vedio cheyyo. 2 um same aano atho difference undo nn oke include cheythitt. Pls

  • @ShahulShan-tz9oo
    @ShahulShan-tz9oo 2 месяца назад

    138. Sgpt ഉണ്ട് എനിക്ക് മരുന്ന് കഴിക്കുന്നുണ്ട് Omega 3 .1000mg
    Evion 600 mg. Ursocol 150mg. Daily. I tablet. അരി അഹാരം കഴിക്കുന്നില്ല workout ഉണ്ട്

  • @priyankabaiju1899
    @priyankabaiju1899 4 месяца назад

    Dr chettanu manjapithamanu. Sgpt 220 sgot 190 undu. Tablet kazhikunundu. Kurayumo dr pedikanundo

  • @pratheelasp9771
    @pratheelasp9771 2 года назад

    Thanks doctor 🙏

  • @Rahulprabhakar-b8t
    @Rahulprabhakar-b8t 2 месяца назад +1

    Dr കഴിഞ്ഞ വർഷം check ചെയ്തപ്പോ 78ആയിരുന്നു sgpt food കണ്ട്രോൾ excercis കൊണ്ട് പിന്നെ കുറഞ്ഞു ഇപ്പൊ check ചെയ്തപ്പോ 56ആയിരിക്കുന്നു 50ന് താഴെ വന്നിരുന്നതാണ് ഞാൻ മെയിൽ ആണ് ഇത് ഇങ്ങനെ കൂടികൊണ്ടിരിക്കോ ജീവിതകാലം മുഴുവൻ food കണ്ട്രോൾ വേണോ?

  • @sudheshkumarnamboorikandy2252
    @sudheshkumarnamboorikandy2252 2 года назад +20

    തെരുവ് നായ കടിച്ചത് കൊണ്ട് വാക്സിൻ എടുത്തതിന് ശേഷവും രണ്ടു പേർ മരണപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടല്ലോ.അതിന്റെ കാരണങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @vrindhaprakash8940
    @vrindhaprakash8940 Год назад +1

    Sinusitis ullavark sgpt koodumo, ethre vare koodum

    • @user-wh4xk4gz1y
      @user-wh4xk4gz1y 3 месяца назад

      Enik sinusitis und sgpt and alt is high

  • @MRSidheek-n4m
    @MRSidheek-n4m 10 месяцев назад +1

    Live 52 himakaya ithu kazhichal marum dr

  • @akhilcsakhilcs1403
    @akhilcsakhilcs1403 2 года назад

    Dr good vidieo

  • @sarthmm3536
    @sarthmm3536 Год назад +3

    സാറെ എനിക്ക് SGpT, 86.7 ആണ് , കുഴപ്പമാണൊ

  • @jaferedavanna
    @jaferedavanna Год назад +1

    Thank you!!! Doctor! Sir yesterday I'll check LFT test!!! 63 കണ്ടു

    • @iamnaughty289
      @iamnaughty289 Год назад

      എത്ര ഡേ എടുത്തു നോർമൽ ആവാൻ.... എനിക്കും 62

    • @rashidap7972
      @rashidap7972 5 месяцев назад

      1440 aan inn test akiyapoo 🥹

    • @Nihal-Tech
      @Nihal-Tech 25 дней назад

      ​@@iamnaughty289ഇപ്പോൾ എങ്ങെനെ ഉണ്ട്

  • @nelsonto2002
    @nelsonto2002 2 года назад

    What does it mean when sgpt is lower than normal. What does it indicate? Should we worry about that situation??

  • @athiralakshmi.a.r1146
    @athiralakshmi.a.r1146 5 месяцев назад

    Doctor oralde sgpt 653 aanu kadutha paniyum sheenavum und

  • @AmbachyS
    @AmbachyS 4 месяца назад

    Good 👍

  • @blessonphilip001
    @blessonphilip001 8 месяцев назад

    ALT/SGPT 60
    GGT 52
    Ethu kuzhappom undo ?

  • @vineethrtvineeth5489
    @vineethrtvineeth5489 2 года назад +1

    ഡോക്ടർ കുളിച്ചു കഴിഞ്ഞാൽ ഉടൻതന്നെ ശരീരത്ത് ഫയങ്കര ചൊറിച്ചിൽ ഉണ്ടാകുന്നു കുറച്ചുനാളായി ഇത് തുടരുന്നു എന്ത് കൊണ്ട് ഇത് ഉണ്ടാകുന്നു ഒരു വീഡിയോ ചെയ്യാമോ

    • @shintothomas3088
      @shintothomas3088 2 года назад

      വെള്ളം അലർജി

    • @sraju4609
      @sraju4609 8 дней назад

      Water contamination. Mud level causes iching. Use a better water filter/ clean filter cartridges.

  • @Jinanshahid
    @Jinanshahid Месяц назад

    jaundice vannu. Bilirubin normal ayi but sgpt adyam kuranju 91 ayi pinea next week 186 ayi koodi
    ee asugam eni spread avo

  • @nikhithasidharthan2950
    @nikhithasidharthan2950 Год назад +2

    Sir ഏതു ഡോക്ടർ കാണേണ്ടത്

  • @dhanyasuresh8621
    @dhanyasuresh8621 Год назад

    Doctorude sound kelkumbol padhi asugam maarum

  • @AmiGOsGaMinG
    @AmiGOsGaMinG 10 месяцев назад +1

    ❤❤❤

  • @nayanafrancis1025
    @nayanafrancis1025 2 года назад +2

    Inappropriate sinus tachycardia- oru video cheyamo?

  • @ajeesh2372
    @ajeesh2372 2 года назад

    What is ige

  • @rishyraj4898
    @rishyraj4898 Год назад +1

    Enik 10 varsham aayitt 100 ond manjapitham vannu kazhinjanu ingane vannath docter paranjath manja pithathinte aanu fatiliver um olla kond aanu ena

    • @prabhash26
      @prabhash26 Год назад

      Enikku 80 kanikkunnu 10 year ആയിട്ട്

  • @ratheeshaba4727
    @ratheeshaba4727 2 года назад +1

    What about SGOT?

  • @sheejarajendran6643
    @sheejarajendran6643 9 месяцев назад

    🙏🙏

  • @fathimamehnaz4567
    @fathimamehnaz4567 2 года назад +1

    Molk blood test il CRP 49 und
    Homoe treatment edukunath nallathanoo

    • @kl81team76
      @kl81team76 6 месяцев назад

      Enikk 280 undu

  • @vishnus8909
    @vishnus8909 2 года назад

    Hi sir how are you