ഭഗവാന്റെ നിത്യകർമ്മങ്ങൾ ചെയ്യുന്നതിന്റെ അത്യപൂർവ്വ വീഡിയോ | Praveen Namboothiri Palakkol

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 151

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 2 года назад +20

    ഹിന്ദുവായി ജനിച്ചിട്ടും നമ്മുടെ ചടങ്ങുകളും ആരാധനാരീതികളും എന്തെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത ഞങ്ങളെപ്പോലുള്ളവർക്ക് അങ്ങയുടെ ഈ സംരംഭം വളരെ വലിയ ഒരു അനുഗ്രഹമാണ്. അങ്ങയിലൂടെ ഇനിയും ഇത്തരം അറിവുകൾ ഞങ്ങൾക്ക് ലഭിക്കാൻ വേണ്ടി സർവ്വേശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @rajanck7827
    @rajanck7827 2 года назад +5

    തിരുമേനിക്കും മറ്റു ശാന്തിക്കാർ എല്ലാവർക്കും പ്രണാമം... പവിത്രമായ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി...

  • @sunitak.b.9172
    @sunitak.b.9172 2 года назад +2

    ഇത്രയും നല്ല ഒരു video ഇട്ട തിരുമേനിക്ക്‌ നന്ദി. God bless 👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🌹🌹🌹🌹🙏🙏🙏🙏🙏

  • @girijarnath3080
    @girijarnath3080 2 года назад +9

    അത്യപൂർവ്വമായ ചടങ്ങുകൾ ദർശിക്കാൻ സാധിച്ചതിൽ സന്തോഷം, തിരുമേനിക്ക് വലിയ നമസ്കാരം 🙏ഹരേ കൃഷ്ണാ ശരണം ഭഗവാനെ🙏🙏🙏

  • @kamalamkodasserypadmalayam5218
    @kamalamkodasserypadmalayam5218 2 года назад +5

    ഹരേ കൃഷ്ണ ഈ പരിപാടി കണ്ടതിൽ വളരെ വളരെ സന്തോഷം കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏

  • @ushaknv5224
    @ushaknv5224 2 года назад +8

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏 നമസ്ക്കാരം തിരുമേനി🙏

  • @vanajan8346
    @vanajan8346 2 года назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണ൦🙏🙏🙏🙏 .അങേയേക്ക് ഒരുപാട് നന്ദി നമസ്കാര൦....🙏🙏👍എപ്പോഴു൦ ഭഗവാൻടെ അനുഗ്രഹ൦ അങേയ്ക്ക് ഉണ്ടാവട്ടേന്ന് പ്റാർഥിയ്ക്കുന്നു🙏🙏🙏

  • @jayasathyan995
    @jayasathyan995 Год назад

    ഹരേ കൃഷ്ണ 🙏ഭഗവാനേ... ഈ അറിവുകൾ ഒരു ഭാഗ്യമാണ്.... അങ്ങേക്ക് നല്ലതുവരട്ടെ 🙏. ഗുരുവായൂരപ്പാ..... ഭഗവാനേ കോടി കോടി നമസ്കാരം 🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl Год назад

    വളരെ നന്നായി മനസിലായി
    വളരെ വളരെ സന്തോഷം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
    എൻ്റെ വീട് ഗുരുവായൂർ അമ്പലത്തിന് അടുത്താണ്

  • @chandrababupr6413
    @chandrababupr6413 2 года назад

    ഭഗവാനെ രക്ഷിക്കണേ🙏🏼🙏🏼🙏🏼 നന്ദി തീരുമേനി🙏🏼🙏🏼🙏🏼

  • @sudhakarannair6986
    @sudhakarannair6986 Год назад

    Nalla arivukal tharunna thirumenikku thanks 🙏🌹🌹❤️👍

  • @parameswaran4716
    @parameswaran4716 2 года назад

    ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എൻറെ ഭഗവാന്റെ വിശ്വരൂപം കാണിച്ചു തരണേ 🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @RaviKumar-eq5kt
    @RaviKumar-eq5kt 2 года назад +1

    Hare Krishna Guruvayurappa 🙏🙏🙏

  • @muralikrishnan9232
    @muralikrishnan9232 2 года назад

    വളരെ നന്ദി, തിരുമേനീ🙏

  • @preethak4403
    @preethak4403 Год назад

    കൃഷ്ണ ഗുരുവായൂരപ്പാ. 🙏🏻🙏🏻🙏🏻

  • @balankalanad3755
    @balankalanad3755 2 года назад

    വളരെ വളരെ നന്ദി .

  • @thankul4916
    @thankul4916 2 года назад

    ഭഗവാനെ ktishnaa🙏🌹

  • @jayasreepm9247
    @jayasreepm9247 2 года назад +14

    Poozhikunnu ഗുരുവായൂരപ്പാ ശരണം.ഈ അപൂർവ ദൃശ്യം അനുവദിച്ച,അവതരിപ്പിച്ച തിരുമേനിക്ക്,തന്ത്രി മറ്റ് saanthikkar ഏവർക്കും നന്ദി,പ്രണാമം ഹരേ കൃഷ്ണ എല്ലാ വരെയും അനുഗ്രഹിക്കാൻ കനി എണമെ.ഹരി ഓം.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijadevivg4357
    @girijadevivg4357 2 года назад

    ഈ പുണ്യദിവസം ഈ ഒരു ദിവ്യമായ കാഴ്ച കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തിരുമേനി 🙏🙏

  • @parolsadasivanp4071
    @parolsadasivanp4071 2 года назад

    Thirumanikku Abhinandanam. May God bless you

  • @lalami7314
    @lalami7314 2 года назад

    Adyayitanu ariyunadinganeyoke. Adiyaya kuodukathode kandu. Thrupiyayi. .krishna bagavane. 👃🍃🍃🍃🍃👃

  • @mr.shadowgaming6365
    @mr.shadowgaming6365 2 года назад +1

    Thanks for information. Please upload more videos about our rituals to get awareness.

  • @renjinirenjini7792
    @renjinirenjini7792 2 года назад

    മഹാ പുണ്യം കാണാൻ സാധിച്ചത്🙏🙏👍👍👍👍❤️

  • @mathewkv9498
    @mathewkv9498 2 года назад

    കാണാൻ പറ്റിയ തിൽ വല്യ സന്തോഷം ഇങ്ങനെ എല്ലാം കാണിയ്ക്കണം ഓരോ പ്രതാ ന ക്ഷേത്രങ്ങളും

  • @remyakrishnan7478
    @remyakrishnan7478 2 года назад +2

    🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ.... 🙏🙏🙏🙏🙏കൃഷ്ണ.....

  • @sandhyaanil628
    @sandhyaanil628 2 года назад +2

    🙏🏾 ഹരേ കൃഷ്ണ ഭവാനി നാരായണ 🙏🏾🙏🏾

  • @geethavijayakumar6147
    @geethavijayakumar6147 2 года назад +1

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️🌹🌹🌹💐💐💐

  • @anithabiju7231
    @anithabiju7231 Год назад

    ഹരേ കൃഷ്ണ❤❤❤❤❤

  • @siva-lo6ve
    @siva-lo6ve 2 года назад

    🙏🏻🙏🏻എന്റെ കൃഷ്ണാ

  • @SandhyaPradeep
    @SandhyaPradeep 2 года назад +2

    ഹരേ കൃഷ്ണ 🙏😘

  • @ranikomalangan9832
    @ranikomalangan9832 2 года назад

    Very pious rutine, very valuable information, thank you

  • @geethagopidas9926
    @geethagopidas9926 2 года назад

    Hare krishna hare krishna 🙏🙏🙏
    Namaskaram Thirumeni 🙏🙏🙏

  • @sumathygopinathan1416
    @sumathygopinathan1416 2 года назад

    Thank you swami🌹🌹🌹🙏🙏🙏🙏

  • @sibimolbaiju6053
    @sibimolbaiju6053 Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @susheelapr4261
    @susheelapr4261 2 года назад +1

    Hare krishna Hare krishna 🙏 ♥

  • @aaryandhruvsandeep3203
    @aaryandhruvsandeep3203 2 года назад

    Sree guruvayurappa saranam 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandrisworld
    @chandrisworld Год назад

    First time anu enganeyoru video kanunath.Thanks thirumeni

  • @sheenacheenu4093
    @sheenacheenu4093 2 года назад

    Krishnaaaaaa Guruvayurappa 🙏🙏🙏🙏🙏🙏🙏🙏🙏

  • @pushpasuresh1708
    @pushpasuresh1708 2 года назад +5

    ഭഗവാന്റെ പള്ളി ഉറക്കവും പള്ളി ഉണർത്തലും കണ്ടു ഇഷ്ടമായി ഈ പൂജകൾ കാട്ടിത്തന്ന തിരുമേനിക്കും നമസ്കാരം ഭഗവാനെ കാത്തോളണേ ദൈവമേ

  • @sasikumarpg9381
    @sasikumarpg9381 2 года назад

    Hare Krishna hare Krishna baghavaney kathu rashikaney🙏🙏🙏🙏🙏🙏🙏🙏🙏🔥🔥

  • @jayshreekarmal6037
    @jayshreekarmal6037 2 года назад

    Hare Krishna Guruvayoorappa Sharanam

  • @lalithamp934
    @lalithamp934 2 года назад

    Hare Krishna Hare krishna

  • @usharavi244
    @usharavi244 2 года назад

    Bhagavanee 🙏🏻🙏🏻🙏🏻

  • @rekhajayan1312
    @rekhajayan1312 2 года назад

    ഹരേകൃഷ്ണ കാണാൻ കഴിഞ്ഞു പുണ്യo അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @valsalaag1296
    @valsalaag1296 2 года назад

    🙏🙏🙏👌Adyamayittane Pavithramaya

  • @aadhiseshps1985
    @aadhiseshps1985 2 года назад

    Ohmm namo oo bagavatheeeee vaasudevaayaaaa

  • @premakumariprema7510
    @premakumariprema7510 2 года назад

    എന്റെ ഉണ്ണിക്കണ്ണാ 🙏🙏🙏🙏🙏🙏💞💞❤️❤️❤️❤️❤️❤️

  • @lathapradeep3581
    @lathapradeep3581 2 года назад

    Thirumaniku anantha. Kodi namaskaram ithonnumariyillayirunnu

  • @ramya5044
    @ramya5044 2 года назад

    ഭഗവാനേ 🙏🙏🥰🥰🥰🥰❤️

  • @sudheeshkanhiratt8812
    @sudheeshkanhiratt8812 Год назад

    Bagavane anugrahikkane

  • @radhakp6063
    @radhakp6063 2 года назад

    Om namo bhagwate vasudevaya om namo narayana ya 🙏🙏🙏🙏🙏

  • @praveenapillai579
    @praveenapillai579 2 года назад

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @geethamohan3340
    @geethamohan3340 2 года назад +1

    hare krishna🙏🙏🙏🙏🙏

  • @kavyasudheeran5079
    @kavyasudheeran5079 2 года назад

    Hare Krishna hare Krishna...🙏🙏🙏

  • @valsaaryanarayanan5837
    @valsaaryanarayanan5837 2 года назад

    🙏🙏🌹🌹🌹ഹരേ

  • @geethack610
    @geethack610 2 года назад

    ഹരേ കൃഷ്ണ 🙏🏻👌

  • @pratibhadas2435
    @pratibhadas2435 2 года назад

    I am speechless . Aho bhagyam !

  • @HARITHA01233
    @HARITHA01233 2 года назад

    ഹരേ കൃഷ്ണാ...🙏🙏🙏🙏❤️❤️❤️❤️🌿🌿🌿🌿🌼🌼🌼🌼

  • @geethabalagopal9486
    @geethabalagopal9486 2 года назад

    Hari Om...🙏🙏💯💐👏👏

  • @enzosoul2754
    @enzosoul2754 Год назад

    കാലത്തെ നിമ്മാല്യം മുതൽ കാണിച്ചതിൽ കൃഷ്ണ വളരെ സന്തോഷം.❤ :❤❤❤ർ

  • @Dinz_Art
    @Dinz_Art Год назад

    ഈ ദൃശ്യം കാണിച്ചു തന്ന തിരുമേനിയ്ക് പ്രണാമം 🙏🙏🙏💐

  • @ajimol6539
    @ajimol6539 2 года назад

    ഹരേകൃഷ്ണ ..

  • @vijayasree9863
    @vijayasree9863 Год назад

    Kannante palli unarthal kanan kazhinja llo.ethra ya nandi parayendath ennariyilla.🙏🙏

  • @ajitharadhakrishnan1172
    @ajitharadhakrishnan1172 Год назад

    ഓം നമോ നാരായണ..

  • @leenanair9209
    @leenanair9209 2 года назад +1

    Bhagavanee Iibhagyamkanichutharunnethine Kodi Pranaamam Arpikunu. Narayana Narayana Narayanaa Hare Hare. Hare Krishnaa Sree Guruvayurappaa Sharanam. 🙏🙏🙏

  • @sunitak.b.9172
    @sunitak.b.9172 2 года назад

    കൃഷ്ണ 🙏🙏🙏🙏

  • @preethaprasad1788
    @preethaprasad1788 Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @chandrikaps6021
    @chandrikaps6021 2 года назад +2

    HareKrishna

    • @santhaelayath3434
      @santhaelayath3434 2 года назад

      പ്രണാമം, അർപ്പിച്ചു കൊണ്ട്

  • @geethas2528
    @geethas2528 2 года назад

    ഭഗവാനെ

  • @valsalaag1296
    @valsalaag1296 2 года назад

    Eei chatang kanunnth. Bhagavane ninte krepayil Ithinulla bhagyam labhichu. anantha koti nandiyunte anantha koti samthrepthi unte. ente krishna.... ente krishna....... ente krishna..............
    👌🙏🙏🙏♥️♥️♥️

  • @bindukk3732
    @bindukk3732 2 года назад

    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏

  • @lakshminswamy3325
    @lakshminswamy3325 2 года назад

    Maha prabhoooo saranam

  • @neethuneethu2927
    @neethuneethu2927 2 года назад

    ഹരേ കൃഷ്ണ 🌹❤️🙏

  • @tharaanand8008
    @tharaanand8008 2 года назад

    Hare krishna

  • @bhargavimethil5625
    @bhargavimethil5625 2 года назад

    Om namo bagavathe vasu devaya..

  • @bhadrasasikumar1449
    @bhadrasasikumar1449 2 года назад

    Hare Narayana 🙏

  • @valsalaag1296
    @valsalaag1296 2 года назад

    3🙏🙏🙏♥️♥️♥️🌹🌹🌹Om namo bhagavathe vasudevaya.👌🙏🙏🙏

  • @rekhavenu2159
    @rekhavenu2159 2 года назад

    ജീവിതം ധന്യമായി എന്റെ കൃഷ്ണാ ...

  • @pushpasoman567
    @pushpasoman567 2 года назад

    Harakirshna🙏🙏🙏🙏🙏

  • @chandrikamv8106
    @chandrikamv8106 2 года назад

    ഈ ചടങ് ആദ്യ മായയാണ് കാണുന്ന ത് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏

    • @krishnammaa6034
      @krishnammaa6034 2 года назад

      .
      ഹരേ കൃഷ്ണ സർവ൦ കൃഷ്ണ

  • @premchandrc6801
    @premchandrc6801 10 месяцев назад

    🙏👍

  • @Devi-hn9tq
    @Devi-hn9tq 2 года назад

    Namaskkaaaram thirumeyni. Enghaneyum kannante palli unarthal onnu kandallo. 👏👏👏👏👏👏👏

  • @-dhronaraj-6842
    @-dhronaraj-6842 2 года назад

    കൃഷ്ണ ഭഗവാനെ

  • @rajeev_shanthi
    @rajeev_shanthi 2 года назад

    നമസ്കാരം

  • @thankamanimp9586
    @thankamanimp9586 2 года назад

    Hare Krishna 🪔🪔🪔

  • @sheebapr5205
    @sheebapr5205 2 года назад

    Krishna guruvayurappaa

  • @mohana3620
    @mohana3620 2 года назад

    Enikku.mahabhaghyam.kittiyathinu.thirumeniyodu.valare.nanni.pranamam.mohan.bangaluru.

  • @bijukumarb6899
    @bijukumarb6899 2 года назад

    Hare🙏🏿kreshna🔥🌹🌹🙏🏿🙏🏿🙏🏿🙏🏿🙏🏿❤

  • @rajanputhanparambil
    @rajanputhanparambil 2 года назад

    കൃഷ്ണ ഗുരുവായൂരപ്പ 🙏

  • @padmavathysankarawarrier8581
    @padmavathysankarawarrier8581 2 года назад

    ,ഹരേ രാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേക്യഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ,.
    ,,

  • @mininair7073
    @mininair7073 2 года назад

    Kanna guruvayurappa sharanam.

  • @prasannakumari8029
    @prasannakumari8029 2 года назад

    Puthiya arivanu kaanaan sadhichathil santhosham

  • @umasankarnair2437
    @umasankarnair2437 2 года назад

    Apoorva drisyam mahabhagyam🙏🙏🙏

  • @surendrank2573
    @surendrank2573 2 года назад

    👍🌷🌷

  • @leemavarghese
    @leemavarghese Год назад

  • @shimavlog4111
    @shimavlog4111 2 года назад

    🙏🙏🙏🙏🙏🙏🙏🙏

  • @gomathinair1389
    @gomathinair1389 Год назад

    Pranamam Thirumeni, othiri nandi engane oolla vedio kanichu thannathinu.

  • @bhavanip5072
    @bhavanip5072 2 года назад

    🙏🙏🙏

  • @sunitak.b.9172
    @sunitak.b.9172 2 года назад

    👍👍👍🙏🙏🙏🙏🙏🙏

  • @girijagirija77
    @girijagirija77 2 года назад

    🙏🏽🙏🏽🙏🏽🙏🏽🙏🏽