ഇതെല്ലാം കാണാൻ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നു ഭഗവാനേ 🙏തിരുമേനിക്കും ഇതിന്റെ പിന്നിൽ ക്രിയ അനുഷ്ഠിക്കുന്ന എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ. ഭഗവാനേ... 🙏🙏🙏🙏🙏🙏🙏
ഭക്തജനങ്ങക്ക് വളരെ വിശദമായി വിലപ്പെട്ട അറിവുകൾ (വിശ്വാസപരമായ )പകർന്നു തന്ന തിരുമേനി നമിക്കുന്നു അങ്ങയെ ഇനിയും ഇങ്ങനെയുള്ള ഭക്തി നിർബരമായ അറിവുകൾ പങ്കുവെക്കണം 🙏🙏🙏
ഭഗവാന് കൃഷ്ണ ഇതല്ലാം കാണാൻ ഇടയാക്കിയ ആ ക്ഷേത്രത്തിലെ തന്ത്രി അദ്ദേഹത്തിനും തിരുമേനിക്കും കമ്മറ്റിയംഗങ്ങൾക്കും അക്കമഴിഞ്ഞ നന്ദി ഇത് കാണാൻ ഇടയാക്കിയ ഈശ്വരനു പണ്ടു കോടി പ്രനാമം ഇനിയും ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ കാണാനും കേൾക്കുവാനും ഭഗവാൻ ഇടയാക്കണമെന്ന പ്രാർത്ഥിച്ചുകൊണ്ട്ന്നു കോടി പ്രണാമം
ഒരുപാട് നന്ദി സോമി. ഈ അപൂർവ വീഡിയോ ചെയ്യാനും ഭക്ത ജനങ്ങൾ കു കാണാനും സാധിച്ചത്. ഭഗവാന്റെ അനുഗ്രഹം തന്നെ. എങ്ങിനെ നന്ദിപറഞ്ഞാലും മതിയാവില്ല. കൃഷ്ണ ഗുരുവായൂർ അപ്പാ.
🙏 ക്ഷേത്രങ്ങളിൽ നടക്കുന്ന താന്ത്രിക കർമ്മങ്ങളെക്കുറിച്ചറിയാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് തിരുമേനിയുടെ ഈ വീഡിയോ കാണാനിടയായത്. വളരെയധികം സന്തോഷം തോന്നി. പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ആ വലിയ മനസ്സിന് നന്ദി.🙏
ആദ്യമായി, ഇങ്ങനെ ഒരു ചടങ്ങ് ഉണ്ട് എന്നും അത് ഇപ്രകാരം ആണ് എന്നും പറഞ്ഞുതന്ന തിരുമേനിക്ക് നമസ്കാരം, ശ്രീമദ് ഭഗവദ്ഗീതയും ശ്രീമദ് ഭാഗവതവും രാമായണവും വായിക്കുന്ന എനിക്ക് ഇതൊരു പുതിയ അറിവാണ്, ഈ ചടങ്ങ് ഭഗവാനെ കൂടുതൽ മനസിലാക്കാൻ പറ്റി.നന്ദി ഇങ്ങനത്തെ അറിവുകൾ പറഞ്ഞു തരുന്നതിന്.
നമസ്തേ തിരുമേനി:🙏🙏🙏🙏::: ക്ഷേത്രത്തിലെ താന്ത്രിക കാര്യങ്ങൾ ഇത്രയും വ്യക്തമായി ഭക്തരെ മനസ്സിലാക്കി കൊടുക്കുന്ന അങ്ങയെക്ക് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല, ഓം നമോ ഭഗവതേവാസുദേവായ,.... ഇനിയും ഒരുപാട് ഒരുപാട് അറിവുകൾ ഞങ്ങളിലേക്ക് പകർന്നു തരുവാൻ അങ്ങയെ ഭഗവാൻ അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🙏
വളരെ നല്ല അറിവ് ഭക്തർക്ക് പകർന്നു തന്ന താങ്കൾക്ക് എന്റെ വിനീതമായ പ്രണാമം.. ശ്രീ ഗുരുവായൂരപ്പനെ പൂജിക്കാനുള്ള ഭാഗ്യം താങ്കൾക്ക് കൈവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ,👏👏👏🙏🙏🙏
Excellent presentation. Pranamam Thirumeni for the enlightening video on Pallikkuruppu. Pray for God's & Guru Parambara's blessings on u. Hantha Bhaghyam Jananam. Ohm Namo Bhaghavathe Vasudevaya.
തിരുമേനി അങ്ങ് ഇതെല്ലാം വിവരിക്കുന്നത് കേൾക്കുന്നത് തന്നെ മഹാഭാഗ്യം .അങ്ങയുടെ നേതൃത്വത്തിൽ പൂഴിക്കുന്നു അമ്പലത്തിലെ മുപ്പെട്ടു വ്യാഴം പൂജയിൽ പങ്കെടുക്കാറുണ്ട് .ഒരുപാട് നന്ദി .സപ്താഹത്തിനും വന്നിരുന്നു .പ്രസാദം തരുന്നതിനിടയിൽ പ്രവീൺ തിരുമേനി അല്ലെ എന്ന് ചോദിച്ചിരുന്നു .എന്തായാലും വളരെ ഉപകാരപ്രദമാണ് അങ്ങയുടെ ഈ വീഡിയോകൾ .ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാര്ക്കും ഉണ്ടാകട്ടെ .🙏🙏🙏
ഈ അറിവ് പകർന്നുതരാൻ അങ്ങേക്ക് ഭാഗ്യം കിട്ടിയതിനു ഞങ്ങൾക്ക് ഇത് കാണുവാനും കേൾകുവാനും ഭാഗ്യം ലഭിച്ചതിനു കൃഷ്ണ ഭഗവാനെ അവിടുത്തെ സ്തുതിക്കുന്നു ഹരേ കൃഷ്ണ ഹരേ കൃഷ്ണാ
🙏🙏🙏 ഇതെല്ലാം എല്ലാ ഹിന്ദു മത വിശ്വാസികളും അറിയാൻ.ഇടയാകട്ടെ എന്ന് പ്രാർത്ഥന.കഥ അറിയാതെ ആട്ടം കാണുക അല്ലേ ഭൂരിഭാഗം വിശ്വാസികളും ? ഒരു പാട് നന്ദിയുണ്ട് .തിരുമേനി
ഇതെല്ലാം കാണാൻ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നു ഭഗവാനേ 🙏തിരുമേനിക്കും ഇതിന്റെ പിന്നിൽ ക്രിയ അനുഷ്ഠിക്കുന്ന എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ. ഭഗവാനേ... 🙏🙏🙏🙏🙏🙏🙏
ഇതു കാണാനും കേൾക്കാനും ഭാഗ്യം തന്നതിന് ഭഗവാനോട് ഒരു പാടു നന്ദി🙏🙏
ഭക്തജനങ്ങക്ക് വളരെ വിശദമായി വിലപ്പെട്ട അറിവുകൾ (വിശ്വാസപരമായ )പകർന്നു തന്ന തിരുമേനി നമിക്കുന്നു അങ്ങയെ ഇനിയും ഇങ്ങനെയുള്ള ഭക്തി നിർബരമായ അറിവുകൾ പങ്കുവെക്കണം 🙏🙏🙏
🙏🎇🎇🙏🙏🙏omshanti omshanti omshanti merasweetistsivababa.sweetie istsivaparamathmakodikofiprenamam.susi sukumaran 🙏🎇🎇🙏🙏🙏
ഭഗവാന് കൃഷ്ണ ഇതല്ലാം കാണാൻ ഇടയാക്കിയ ആ ക്ഷേത്രത്തിലെ തന്ത്രി അദ്ദേഹത്തിനും തിരുമേനിക്കും കമ്മറ്റിയംഗങ്ങൾക്കും അക്കമഴിഞ്ഞ നന്ദി ഇത് കാണാൻ ഇടയാക്കിയ ഈശ്വരനു പണ്ടു കോടി പ്രനാമം ഇനിയും ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ കാണാനും കേൾക്കുവാനും ഭഗവാൻ ഇടയാക്കണമെന്ന പ്രാർത്ഥിച്ചുകൊണ്ട്ന്നു കോടി പ്രണാമം
À🙏
ഒരുപാട് നന്ദി സോമി. ഈ അപൂർവ വീഡിയോ ചെയ്യാനും ഭക്ത ജനങ്ങൾ കു കാണാനും സാധിച്ചത്. ഭഗവാന്റെ അനുഗ്രഹം തന്നെ. എങ്ങിനെ നന്ദിപറഞ്ഞാലും മതിയാവില്ല. കൃഷ്ണ ഗുരുവായൂർ അപ്പാ.
ഇതുവരെ ലഭിക്കാത്ത ഒരു അറിവ് പകർന്നു തരുകയും വീഡിയോ വിലൂടെ കാണിച്ചുതരുകയുംചെയ്ത തിരുമേനിക്ക് ഒരായിരം നന്ദി, അഭിനന്ദനങ്ങളും
തിരുമേനിക്ക് വളരെ നന്ദി അപൂർവങ്ങളായ ഇത്തരം കാര്യങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
Valare santhoshamaayi tto enghaney kandathil valare sandhoshaaayi. E oru chadanfhu ethra bhanghiyaaayi kaanichu thannathil bhanghavaante naamathil oru Kodi namaskkaaaram. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Pranamam 🙏
🙏 ക്ഷേത്രങ്ങളിൽ നടക്കുന്ന താന്ത്രിക കർമ്മങ്ങളെക്കുറിച്ചറിയാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് തിരുമേനിയുടെ ഈ വീഡിയോ കാണാനിടയായത്. വളരെയധികം സന്തോഷം തോന്നി. പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ആ വലിയ മനസ്സിന് നന്ദി.🙏
സന്തോഷം അതി മനോഹരം
വ്യക്തമായി സാധാരണ ജനങ്ങള്‍ മനസ്സിലാക്കാന്‍ വിധത്തില്‍ എത്തിച്ചു തന്നതിന് വളരെ നന്ദി. ജന്മ ഭാഗ്യം. ശത കോടി പ്രണാമം....വൈദ്യനാഥന്‍ ചേലക്കര /മുംബൈ 🙏🙏🙏
താങ്കൾക്ക് ഒരുപാട് നന്ദി ഭഗവാന്റെ പള്ളി ഉറക്കം കാണാനുള്ള. ഭാഗ്യം തന്നതിന്
ഹരേ കൃഷ്ണ ഇത് കാണുവാനും അറിയുവാനും ഉള്ള ഭാഗ്യം ഉണ്ടായല്ലോ ഭഗവാനെ.🙏🏻🙏🏻അതിന് അവസരം ഒരുക്കിയ തിരുമേനിക്കും നന്ദി 🙏🏻🙏🏻🙏🏻
ഭഗവാനെ അനുഗ്ഗ്രഹിക്കണേ
Narayana kathu rekshikane
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ hare🙏🙏🙏🙏
🙏🙏
ഹരി ഓം
ഇതൊക്കെ കാണാൻ സാധിച്ചു തന്നതിന് നന്ദി ഭഗവാനെ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Krishna
🙏🙏🙏🙏🙏പ്രാർത്ഥനയോടെ വളരെ നന്ദി തിരുമേനി. 🙏🙏🙏🙏🙏🙏
എന്ത് ഭംഗി യായ
കാഴ്ചയാണ് കാണാൻ
ഹരേ
വാസുദേവ
ഹരേ കൃഷ്ണ....... വളരെ നന്ദിയുണ്ട് തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആദ്യമായി, ഇങ്ങനെ ഒരു ചടങ്ങ് ഉണ്ട് എന്നും അത് ഇപ്രകാരം ആണ് എന്നും പറഞ്ഞുതന്ന തിരുമേനിക്ക് നമസ്കാരം, ശ്രീമദ് ഭഗവദ്ഗീതയും ശ്രീമദ് ഭാഗവതവും രാമായണവും വായിക്കുന്ന എനിക്ക് ഇതൊരു പുതിയ അറിവാണ്, ഈ ചടങ്ങ് ഭഗവാനെ കൂടുതൽ മനസിലാക്കാൻ പറ്റി.നന്ദി ഇങ്ങനത്തെ അറിവുകൾ പറഞ്ഞു തരുന്നതിന്.
62 വയസുള്ള ഞാൻ ആദ്യമായാണ് ഈ അറിവ് മനസ്സിലാക്കുന്നത്. തിരുമേനിക്ക് നന്ദി
ഒരുപാട് സന്തോഷം ഈശ്വരാനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤❤
വളരെ സന്തോഷം ഉണ്ട് തിരുമേനി ഇങ്ങനെയുള്ള കാര്യങ്ങൾ ഇനിയും കേൾക്കാൻ ആഗ്രഹമുണ്ട്. തിരുമേനിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഹരേ കൃഷ്ണ ഹരേ രാമ🙏 ഇതുപോലെ ഉപകാരപ്രദമായ ഒരു വീഡിയോ ആദ്യം രണ്ടാമത്തെ വീഡിയോ ക്കായി കാത്തിരിക്കുന്നു നന്ദി നന്ദി🙏🙏🙏🙏🙏🙏
🙏 നമസ്കാരം തിരുമേനി ഇത് എല്ലാം കാണാനും അറിയാനും കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏🙏
🙏👍👍വളരെ നല്ല അറിവ് തിരുമേനി. നന്ദി നമസ്കാരം🙏🙏🙏
നന്ദി തിരുമേനി.. ഇതൊക്കെ അറിയാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു 🙏🏿🙏🏿..
വളരെ സന്തോഷായി കേട്ടിട്ടേ ഉള്ളു ചടങ്ങു കണ്ടുവളരെ വളരെ santjosham🙏🙏🙏
വളരെ സന്തോഷമായി തിരുമേനിക്ക് പ്രണാമം.
Thanks thirumeni 🙏👍💞 nalla arivukal 👍 God bless you ❤️
ഇതു കാണാനുള്ള ഭാഗൃഠ ഉണ്ടായലോ തിരുമേനിക്ക് നന്ദി. 🙏🙏🙏🙏.
വളരെ നന്ദി തിരുമേനി
വ്യക്തമായി മനസിലായി
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
ശരണം
Hari Om... Thank you Thirumeni... God bless you 🙏🙏🙏🙏🙏🙏
നല്ല അറിവുകൾ, നമസ്കാരം തിരുമേനി.
ഹരേ കൃഷ്ണ ഇതു വിവരിച്ചു വീഡിയോ കാണിച്ചുതന്നതിൽ വളരെ സന്തോഷം.
ഭഗവാനെ ഇങ്ങനെയെരു കാര്യം അറിയാൻ സാധിച്ചതിൽ ഭഗവാനെ ജനങ്ങളിൽ എത്തിക്കണം എന്ന് തോന്നിച്ച തിരുമേനിക്കും ചാനലിന്യം നന്ദി.🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🙏🙏
ഈ മനോഹരമായ അറിവിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
Thanks
ഭാഗവാനെക്കുറിച്ചുള്ള പുതിയ അറിവ് തന്നതിന് ഒരുപാട് നന്ദി🙏
Namaskaram
Hare Krishna sarvam Krishnarpanamasthu Thank you Thirumeni God bless you 🙏🙏
ഓം നമോ നാരായണായ ഓം നമോ ഭാഗവതേ വസുദേവായ....🙏🔥🙏
🙏ഓം നമോ ഭഗവതേ വാസുദേവായ ഇ അറിവ് പകർന്നതിൽ വളരെ നന്ദിയുണ്ട് 🙏🙏🙏
നമസ്തേ തിരുമേനി:🙏🙏🙏🙏::: ക്ഷേത്രത്തിലെ താന്ത്രിക കാര്യങ്ങൾ ഇത്രയും വ്യക്തമായി ഭക്തരെ മനസ്സിലാക്കി കൊടുക്കുന്ന അങ്ങയെക്ക് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല, ഓം നമോ ഭഗവതേവാസുദേവായ,.... ഇനിയും ഒരുപാട് ഒരുപാട് അറിവുകൾ ഞങ്ങളിലേക്ക് പകർന്നു തരുവാൻ അങ്ങയെ ഭഗവാൻ അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🙏
ഇതു കാണിച്ചു തന്ന തിരുമേനിക്ക് കോടി നമസ്കാരം ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ
ഭഗവാനെ ഈ ചടങ്ങുകൾ കാണുവാനുള്ള ഭാഗ്യം എനിക്ക് തന്നുവല്ലോ കണ്ണാ... ഗുരുവായൂരപ്പാ 🙏🙏🙏 ഒരുപാട് നന്ദി തിരുമേനി 🙏
ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു💙🙏🙏🙏🕉️🕉️🕉️
ഹരേകൃഷ്ണാ🙏🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും🙏🙏🙏
Bhagavane avitutheku koti nandi. Avituthe palli urakkam kanichu thannalo. Nanni🙏🙏🙏
വളരെ നല്ല അറിവ് ഭക്തർക്ക് പകർന്നു തന്ന താങ്കൾക്ക് എന്റെ വിനീതമായ പ്രണാമം.. ശ്രീ ഗുരുവായൂരപ്പനെ പൂജിക്കാനുള്ള ഭാഗ്യം താങ്കൾക്ക് കൈവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ,👏👏👏🙏🙏🙏
Bhagavante Palliyurakam Kanan Sathichathil Valare Sathosham. Thirumaniku Thanks.
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 നന്ദിതിരുമേനി🙏 ഇത് കാണാനുള്ള ഭാഗ്യം ഭഗവാൻ തന്നല്ലോ ഒത്തിരി സന്തോഷം🙏
Valare nall vdo, nalla vivaranam, nalla puthiya arive kitty, 🙏🙏🙏🙏🌹
വളരെ നന്നായി വിശദീകരിക്കാൻച്ചു.👏
ഇങ്ങനെ യൂളള ഭഗവാൻറകരൃങൾകണിചതിൽ നന്നി നമസ്കാരം 🙏🌹🙏🌹♥️❤️❤️
Manoharam Bhagavane kodi Namaskaram ,Om Namo Bhagavathe Vasudevaya 🙏🙏🙏
🙏ഓം നമോ ഭഗവതേ വാസുദേവായ 🙏ഇതു കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ കൃഷ്ണാ.. ഗുരുവായൂരപ്പാ.. 🙏🕉️🙏
Up
Hare Krishna 🙏🙏🙏
Sukrutham kittiya puniyam kaanankqzhinjathil thirumeani🙏🙏🙏
നന്നായിട്ടുണ്ട് തിരുമേനി. നമസ്കാരം 🙏🙏🌹🌹
കൃഷ്ണ. ഇന്നേ ദിവസം കാണാൻ കഴിഞ്ഞത്തിൽ വളരെ സന്തോഷം 🙏
വളരെ നന്ദി ഈശ്വരൻ അനുഗ്രഹം
Kanan sadhichathil valare sathoshem thirumaani 🙏🙏🙏🙏🙏
Thirumeni , E bhagyam nalkiyathinu nanni . Thank you .
Excellent presentation. Pranamam Thirumeni for the enlightening video on Pallikkuruppu. Pray for God's & Guru Parambara's blessings on u. Hantha Bhaghyam Jananam. Ohm Namo Bhaghavathe Vasudevaya.
ഹരി ഓം! ഭഗവാനെ! കൃഷ്ണാ! ഇതെല്ലാം ഇങ്ങിനെയെങ്കിലും കേൾക്കുവാനും കാണുവാനും ഭാഗ്യം തന്നതിന് കോടി കോടി നമസ്ക്കാരം!!!നന്ദി !!!🙏🙏🙏🙇🙇🙇👏👏👏💐🌹😘😘😘
Thank you🙏 thirumeni. You explained well
തിരുമേനി അങ്ങ് ഇതെല്ലാം വിവരിക്കുന്നത് കേൾക്കുന്നത് തന്നെ മഹാഭാഗ്യം .അങ്ങയുടെ നേതൃത്വത്തിൽ പൂഴിക്കുന്നു അമ്പലത്തിലെ മുപ്പെട്ടു വ്യാഴം പൂജയിൽ പങ്കെടുക്കാറുണ്ട് .ഒരുപാട് നന്ദി .സപ്താഹത്തിനും വന്നിരുന്നു .പ്രസാദം തരുന്നതിനിടയിൽ പ്രവീൺ തിരുമേനി അല്ലെ എന്ന് ചോദിച്ചിരുന്നു .എന്തായാലും വളരെ ഉപകാരപ്രദമാണ് അങ്ങയുടെ ഈ വീഡിയോകൾ .ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാര്ക്കും ഉണ്ടാകട്ടെ .🙏🙏🙏
ഹരേ കൃഷ്ണാ 🙏 ഈ ചടങ്ങുകൾ ദർശിക്കാൻ സാധിച്ചതിൽ തിരുമേനിക്ക് വലിയ നമസ്കാരം🙏
അതിമനോഹരം നന്ദി ഹരേ നമ:🥰🥰🥰🙏🙏🙏🙏
Thanks thirumeni 🙏🙏🙏🙏🙏
വളരെയധികം നന്ദിയുണ്ട്🙏
ഭഗവാൻ്റെ പള്ളിയുറക്കം കാണാൻ സാധിച്ചത് ഒരുപാട് നന്ദി🙏🙏🙏
ഇതുപോലുള്ള അറിവ് പകർന്നുതന്നതിന് നന്ദി 🙏
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ , വളരെ നന്ദി തിരുമേനി 💞💐🙏
Thirumeni Nangalkkuvendi Ethrayum Paranju Manasilakki Thanna Thirumenikku Orayiram Nanni AriyikkunnuAarum Aarum Thanne Engane Oru Video Ettittilla Oru Pade Santhoshathode Ariyikkatte Thanks Thirumeni Thanks
കുറച്ചു നാൾ ഭഗവാന്റെ നടയിൽ ജോലി ചെയ്യാൻ ഭാഗ്യം കിട്ടിയതിൽ ഈ ചടങ്ങു നേരിട്ടു കാണാൻ കഴിഞ്ഞു ഭഗവാന്റെ അനുഗ്രഹം എല്ലാ വിശ്വാസികൾക്കും ഉണ്ടാവട്ടെ
Bagavaane kaatholane krishna guruvaayurappa
ഈ അറിവ് പകർന്നുതരാൻ അങ്ങേക്ക് ഭാഗ്യം കിട്ടിയതിനു ഞങ്ങൾക്ക് ഇത് കാണുവാനും കേൾകുവാനും ഭാഗ്യം ലഭിച്ചതിനു കൃഷ്ണ ഭഗവാനെ അവിടുത്തെ സ്തുതിക്കുന്നു ഹരേ കൃഷ്ണ ഹരേ കൃഷ്ണാ
Thank you so much Thirumeni 👏
Thank you very much for uploading this video.Never ever seen this before 🙏🙏🙏
നന്ദി തിരുമേനി 🙏🙏
Thirumeni.thanks🙏🙏🙏🙏🙏🙏🙏🙏
കാണാനുള്ള ഭാഗ്യം ഉണ്ടായി ഭഗവാനെ കാത്തു കൊള്ളണമേ ❤️
അങ്ങേക്ക്. ആയുസ്സ് ആരോഗ്യം സൗഖ്യം ഉണ്ടാകട്ടെ,,,🙏🙏🙏
തിരുമേനി വളരെ വളരെ നന്ദി .
Thirumeni pranamam egane ullaarivukal eniyum prathikshikunnu
Great! Have seen Palliyurakam! Further to see Palliyunanarthal to have sayujyam! May Shrikrishna blessus us all!
ഒരുപാട് നന്ദിയുണ്ട് തിരുമേനി: iii
Thank you തിരുമേനി
Hare Krishna bagavande palliyurakam kanuvanulla bagh yam labichathinu orupadu nanni
കൃഷ്ണ. അതീവ പുണ്യാദിവസമായ ഈ ഏകാദശി നാളിൽ ഭഗവാനെ കുറിച്ചുള്ള ഈ vedio കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തിരുമേനി. ഓം കൃഷ്ണായ നമഃ 🙏🙏🙏🙏
Krishna Guruvayurappa 🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കോടിപ്രണാമം തിരുമേനി 🙏
ഇത് എന്നെപോലെയുള്ളവർക്ക് നേരിൽ കാണാൻ കഴിയില്ല
തിരുമേനി കാണിച്ചുതന്നു നന്ദി
നന്ദി നന്ദി 🙏🙏🙏
🙏🙏🙏 ഇതെല്ലാം എല്ലാ ഹിന്ദു മത വിശ്വാസികളും അറിയാൻ.ഇടയാകട്ടെ എന്ന് പ്രാർത്ഥന.കഥ അറിയാതെ ആട്ടം കാണുക അല്ലേ ഭൂരിഭാഗം വിശ്വാസികളും ? ഒരു പാട് നന്ദിയുണ്ട് .തിരുമേനി
Li
🙏🙏🙏🙏🌿🌻♥️🌷
🙏
😮
ഒരു പാട് നന്ദിതിരുമേനി🙏🏼🙏🏼🙏🏼
ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏👏👏👏
Thank you thirumeni
Ellam manassilakki thanna thirumenikku valrre adikam nanni.
Radhe Krishna Radhe Radhe 🙏 ❤
Om Nammo Bhagavade Vasudevaya
Om Shreekrishnaya Namaha ❤ 🙏
ഭഗവാനെ ethu കാണാനുള്ള ഭാഗ്യം undaya തിന്‍ വളരെ സന്തോഷം servathra govinda namasankeerthanam govinda govinda..I 🙏🙏
ഹരേ രാമ ഹരേ ഹരേ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
"SARWAM SREE KRISHNARPPANANA🙏🙏🙏🌹🌹🌹❤️❤️❤️👏👏👏👍👍👍👌👌👌💞💞💞😘😘😘💕💕💕💝💝💝🤩🤩🤩🎀🎀🎀🎁🎁🎁😍😍😍🥰🥰🥰🎖️🎖️🎖️🏆🏆🏆💘💘💘🌎🌍🌏💋💋💋🤗🤗🤗🥇🥇🥇🌐🌐🌐🎖️🎖️🎖️🏆🏆🏆💘💘💘👏👏👏❤️❤️❤️🙏🙏🙏🌹🌹🌹🌹🌹🌹🌹