ഗുരുവായൂരപ്പന്റെ ഒരു ദിവസത്തെ പൂജയുടെ ദൃശ്യാവിഷ്‌കാരം | Guruvayoor Temple | Guruvayoorappan

Поделиться
HTML-код
  • Опубликовано: 12 апр 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #guruvayoorappan #guruvayoortemple #guruvayoor #pooja #guruvayoorappanpooja

Комментарии • 883

  • @axiomatic99
    @axiomatic99 3 месяца назад +149

    ശ്രദ്ധയോടെ കണ്ടു .. കേട്ടു..
    ഗുരുവായൂർ ശ്രീകോവിലിൽ ഭഗവാന്റെ അടുത്തുതന്നെയായിരുന്നു ഈ video കഴിയുന്ന വരെയും മനസ്സ്..😊
    നന്ദി ... നമസ്കാരം..

    • @salilarajagopal7165
      @salilarajagopal7165 3 месяца назад +13

      😊

    • @rajamthuckalaysankararaman6335
      @rajamthuckalaysankararaman6335 3 месяца назад

      77😮​@@salilarajagopal7165

    • @jayaprakasankonnamkandath6620
      @jayaprakasankonnamkandath6620 3 месяца назад +8

      ഭഗവാന്റെ ഒരു ദിവസത്തെ പൂജാതി കാര്യങ്ങൾ ഇത്രയും വ്യക്തതയോടെ മനസിലാക്കി തന്നതിന് 🙏 ഭഗവാന്റ അനുഗ്രഹം അങ്ങേക്കു എന്നും ഉണ്ടാകട്ടെ

    • @padmakumaripulimath4175
      @padmakumaripulimath4175 3 месяца назад +1

      ​@@jayaprakasankonnamkandath6620വളരെ നന്നായി ഭഗവൻ കഥ കേട്ടു നന്ദി

    • @vilasinitn3548
      @vilasinitn3548 3 месяца назад +1

      😊
      llll
      Valarenandy

  • @sudhambikakishore1978
    @sudhambikakishore1978 6 дней назад +2

    ഇത് കാണാൻ സാധിച്ചത് മഹാഭാഗ്യം എല്ലാ ഭക്തരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤❤

  • @user-te8vr3yk2o
    @user-te8vr3yk2o 2 месяца назад +14

    നന്ദി തിരുമേനി ഒരുപാട്....... ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഇടികൊണ്ടും മണിക്കൂറുകളോളം ക്യൂ നിന്നിട്ട് ഭഗവാനെ ദർശിക്കാൻ കഴിയാറുള്ളൂ.. ഇത്രയും വിശദമായി ജീവിതത്തിൽ ഒരിക്കലും ഭഗവാനെ കാണുവാൻ കഴിയില്ല.... ഏതെങ്കിലും ഒരു ഭാഗം ഒരു മിനിറ്റ് നേരം നിന്നു ദർശിച്ചിട്ടേ ഉള്ളൂ.... ഈ പുണ്യമായ മനോഹരമായ കാഴ്ചയാവിഷ്കാരം നടത്തി സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കിത്തന്ന അങ്ങേയ്ക്ക് ഒരു കോടി പ്രണാമം നന്ദി 🙏🏻🙏🏻

  • @nivedhyasureshnivedhya9525
    @nivedhyasureshnivedhya9525 3 месяца назад +35

    തിരുമേനി കണ്ണ് നിറഞ്ഞു മനസും ഗുരുവായൂർ പോയ ഒരു ഫീൽ കൃഷ്ണ ഗുരുവായൂർരപ്പ 🙏🏻

    • @BinoyFinancialInsightsMDRTUSA
      @BinoyFinancialInsightsMDRTUSA Месяц назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manjuaneesh6737
    @manjuaneesh6737 3 месяца назад +29

    ഈ video കാണാൻ ഭാഗ്യം ഉണ്ടായതിന് ഭഗവാന് നന്ദി... 🙏🌹 video അവതരിപ്പിച്ച തിരുമേനിക്ക് നന്ദി 🙏🌹 ഈ ചേനലിന് നന്ദി 🙏🌹 ഈ പൂജകൾ ഒക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ കാണാൻ ഭാഗ്യം ഇന്നുവരെ ഉണ്ടായിട്ടില്ല 😢 ഇങ്ങനെയെങ്കിലും കാണിച്ചു തന്നുവല്ലോ ഭഗവാൻ 🙏 കൃഷ്ണാ .... ഗുരുവായൂരപ്പാ.... 🙏🙏🙏🙏🌹🌹🌹🌹

  • @gouryvenugopal8322
    @gouryvenugopal8322 3 месяца назад +42

    ഭഗവാന്റെ ഒരു ദിവസഒരു എങ്ങിനെ എന്ന് ഇ ങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതും ഒരു ഭാഗ്യം തന്നെ കണ്ണും മനസ്സും നിറഞ്ഞു ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @anilakumari7767
    @anilakumari7767 3 месяца назад +14

    ഈ വീഡിയോ കാണാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ തന്നതാണെന്നു വിശ്വസിക്കുന്നു. വളരെ നന്ദി തിരുമേനി. 🙏🏻🙏🏻🙏🏻. കോടി നമസ്കാരം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @subhajaramesh3177
    @subhajaramesh3177 Месяц назад +7

    ഞങ്ങൾക്ക് ഭഗവാന്റെ ഒരു അനുഗ്രഹം ലഭിക്കുവാൻ ഇടയായി
    വലതു കൈക്ക് കുറച്ചുനാളുകളായി വളരെ പ്രയാസമായിരുന്നു ഭഗവാന്റെ ആടിയ എണ്ണ തേച്ച ഉടനെ തന്നെ രോഗശാന്തി കിട്ടി
    കൃഷ്ണാ ഗുരുവായൂരപ്പാ
    ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @santhakumarik976
    @santhakumarik976 3 дня назад +1

    ഈ കേൾക്കാനും ആസ്വാദിക്കാനും സാധിച്ചതിൽ വലിയ പുണ്യം ആയി ഞാൻ കാണുന്നു എൻ്റെ കണ്ണാ എൻ്റെ ഗുരുവായൂരപ്പാ ശരണം ഹരി ഓം🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Pookkatil
    @Pookkatil Месяц назад +3

    ഗുരുവായൂരിലെ ഭഗവാന്റെ പൂജയും ചടങ്ങുകളും എല്ലാഭക്ത ജനങ്ങൾക്കും കാണിച്ചു പരിചയപെടുത്തികൊടുത്ത നിങ്ങൾക് രണ്ടു പേർക്കും വളരെ യധികം നന്ദി രേഖ പെടുത്തുന്നു നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌸🌸🌸🌸🌸

  • @MeenakshiPS-wh2vs
    @MeenakshiPS-wh2vs 3 месяца назад +25

    വളരെ മനോഹരമായി മനസിലാകുന്ന രീതിയിൽ ഭഗവാ൯൯െറ ഒരു ദിവസത്തെ പൂജാ വിധികൾ പറഞുതന്ന തിരുമേനിക്ക് ശൃീ ഗുരുവായൂരപ്പ൯൯െ പേരിൽ ഒരായിര൦ നന്നി പറയുന്നു...ഹരേ കൃഷ്ണാ. നേരിൽ വന്ന് എതൃയു൦ വേഗ൦ കണ്ണനെ കാണാ൯ കഴിയട്ടെ എന്ന് പൃാർത്ഥിക്കുന്നു.❤🙏🙏🙏

  • @devicollections5046
    @devicollections5046 3 месяца назад +20

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
    കാണാൻ ആഗ്രഹിച്ചിരുന്നു ഒന്നു അല്പ സമയം അവിടെ നിന്ന് തൊഴാൻ
    എങ്കിലും തിരുമേനി ചെയ്ത ഈ പുണ്യകർമ്മ ദർശനം തന്ന തിരുമേനിയ്ക്ക് സർവ്വ ഐശ്വര്യവും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകാൻ ഭഗവാനോട് പ്രാർത്ഥിയ്ക്കുന്നു നന്ദി
    നമസ്കാരം

  • @sinicherala8587
    @sinicherala8587 2 месяца назад +11

    🙏🏽തിരുമേനി അവിടെ ചെന്നു ഇതെല്ലാം കാണാൻ പറ്റില്ല. ഒരു പാട് നന്ദി. നല്ല വിവരണം

  • @karthiayanip3568
    @karthiayanip3568 3 месяца назад +14

    പ്രധാനമായ വിവരണത്തിന് സന്മനസ്സ് കാണിച്ച തിരുമേനിക്ക് പ്രണാമം 🙏🙏

  • @SureshKumarR-hc9dw
    @SureshKumarR-hc9dw 3 месяца назад +10

    കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ....
    ഗുരുവായൂരിൽ പോകുമ്പോൾ ഭഗവാനെ ഒന്ന് ദർശിക്കാൻ കഴിയുമെങ്കിലും ഭഗവാന്റെ വിശേഷാൽ പൂജകളും അഭിഷേകവും കാണാൻ ഇതുവരെ ഭാഗ്യം ഉണ്ടായില്ല ഇതിലൂടെ ഗുരുവായൂരപ്പന്റെ ഒരു ദിവസത്തെ പൂജയും അഭിഷേകവും നിവേദ്യം തുടങ്ങിയ കാര്യങ്ങൾ വളരെ വിശദമായി വിവരിച്ചു തന്നതിന് അങ്ങേക്ക് ഗുരുവായൂരപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ!!!!!!

  • @kanchanapaikkad6514
    @kanchanapaikkad6514 3 месяца назад +8

    ഹരേ കൃഷ്ണഗുരുവായുരപ്പാ ശരണം: ഭഗവാൻ്റെ പൂജകളും ഭഗവാനെപ്പറ്റിയും എല്ലാം പത്തു തന്നതിന് നന്ദി ഭഗവാനും തിരുമേനിക്കും നമസ്ക്കാരം സന്തോഷം ഇത് കണ്ടിട്ട്

  • @ushaknv5224
    @ushaknv5224 3 месяца назад +12

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 നന്ദിതിരുമേനി ഗുരുവായൂരപ്പൻ്റെ പൂജാ കാര്യങ്ങൾ ഇത്രയും ഭംഗിയായി പറഞ്ഞു തന്ന തിരുമേനിയ്ക്ക് കോടി നമസ്ക്കാരം🙏🙏🙏🙏🙏

  • @madhavikuttyv9905
    @madhavikuttyv9905 3 месяца назад +8

    മനോഹരം ലളിതം പ്രതി പാദനവും അവതരണവും ! കൃഷ്ണ ഹരേ 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @Rema1965unni
    @Rema1965unni 3 месяца назад +8

    നമസ്കാരം തിരുമേനി 🙏🏻ഇത്രയും ഭംഗിയായി ഭഗവാന്റെ ഒരു ദിവസത്തെ പൂജ പറഞ്ഞു തന്നതിൽ വളരെ നന്ദി യുണ്ട്. ഹരേ കൃഷ്ണ 🙏🏻സർവ്വം ശ്രീ കൃഷ്ണ മയം 🙏🏻

  • @jagadeepbalan3512
    @jagadeepbalan3512 3 месяца назад +9

    തിരുമേനി വളരെ അധികം സന്തോഷം ആയിരുന്നു നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ ഗുരുവായൂർ അപ്പാ ഭാഗവാനേ 🙏🏻🙏🏻🙏🏻

  • @jayac2697
    @jayac2697 3 месяца назад +11

    ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🙏ഭഗവാന്റെ ഒരുദിവസത്തെ പൂജാ കണ്ണു നിറയെ കണ്ടു നമ്പപ് തിരിക്കു പ്രണാമം 🙏🙏🙏

  • @user-so1vm7yg1z
    @user-so1vm7yg1z 3 месяца назад +13

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന്മനസ്സിലാക്കിത്തന്നതിന് തിരുമേനിക്ക് ഒരായിരം നന്ദി

    • @sunantharangaraj8297
      @sunantharangaraj8297 3 месяца назад

      എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏. തുരുമേനിക്കു നന്ദി 🙏

    • @Hemalatha-fo6sy
      @Hemalatha-fo6sy 3 месяца назад

      ഭഗവാനേ രക്ഷിക്കണേ🙏🙏🙏

  • @SakthiDharan-zp8kx
    @SakthiDharan-zp8kx 2 месяца назад +6

    മുഴുവനായി കേട്ടു. എല്ലാ അനുഗ്രഹങ്ങളും ഗുരുവായൂരപ്പൻ നൽകട്ടെ 🙏

  • @padminipk3292
    @padminipk3292 3 месяца назад +11

    ഭഗവാനേ..... എല്ലാവരേയും അനുഗ്രഹിക്കണേ...... ഈ കാഴ്ച അതീവ പുണ്യം ഭഗവാനേ....🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mininc7118
      @mininc7118 3 месяца назад +1

      ഭഗവാനേ വളരെ നന്ദി -അനുഗ്രഹിക്കേണമേ ഭഗവാനേ

  • @AmmuAmmu-kn3ok
    @AmmuAmmu-kn3ok 3 месяца назад +16

    ഭഗവാനെ, ഇത്രയും വിശദമായി പറഞ്ഞു തന്ന തിരുമേനിയക്കും കുടുംബത്തിനും കോടി പ്രണാമം🙏🙏🙏🙏🙏🙏

  • @pushpaak6149
    @pushpaak6149 3 месяца назад +3

    ഒരുപാട് നന്ദി തിരുമേനി ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന് എന്താ പറയാ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @Madhuridevi.S.L
    @Madhuridevi.S.L 3 месяца назад +52

    നമസ്കാരം തിരുമേനി, ഇത്രയും നല്ല രീതിയിൽ ഒരു ദിവസത്തെ പൂജകൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം കാണിച്ചു തന്നതിന് കോടി കോടി നമസ്കാരം, ഹരേ കൃഷ്ണാ. 🙏🙏🙏. ഗുരുവായൂരപ്പാ ശരണം🙏

    • @lathaharidas6177
      @lathaharidas6177 3 месяца назад +2

      Fine presentation ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @vk-eu2qf
      @vk-eu2qf 3 месяца назад +1

      🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @vijayab3529
      @vijayab3529 3 месяца назад +1

      Hari Ohm Hare krishna

    • @kalashah3530
      @kalashah3530 3 месяца назад

      ഹരേ ക്രിഷ്ണാ ഗുരുവായൂരപ്പാ ശരണം

    • @UshaSMenon
      @UshaSMenon 3 месяца назад

      ¹❤❤❤❤ഹരേ കൃഷ്ണ ❤❤❤❤

  • @Kvelayudh36
    @Kvelayudh36 2 месяца назад +2

    തിരുമേനി നമസ്കാരം വളരെ ലളിതമായ രീതിയിൽ ഗുരുവായൂരപ്പൻ്റെ പൂജവിധികൾ വിവരിച്ചു തന്നതിൽ നന്ദിയുണ്ട്
    കൃഷ്ണ ഗുരുവായൂരപ്പാ

  • @sailajasasimenon
    @sailajasasimenon 3 месяца назад +12

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻❤️ പ്രണാമം പ്രവീൺ തിരുമേനി 🙏🏻 കേട്ടിട്ട് മനസ്സ് നിറഞ്ഞു 🥰😍. ഇന്നു പൂഴിക്കുന്നു പോയി കണ്ണന്റെ നല്ല ഭംഗിയുള്ള ദർശനവും തന്നു ഭഗവാൻ അനുഗ്രഹിച്ചു 🙏🏻.. ഇത്ര വിശദമായി ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാ വിധികൾ പറഞ്ഞു തന്നതിൽ നന്ദി, സന്തോഷം, നേരിട്ട് കണ്ട സംതൃപ്തി 🙏🏻❤️.

  • @praseethakumari9142
    @praseethakumari9142 2 месяца назад +2

    ഭക്തിയോടുകൂടി മനസ്സ് നിറഞ്ഞു കണ്ടു. കൃഷ്ണാ ഗുരുവായൂരപ്പാ 'കൃഷ്ണകൃപാസാഗരം. നന്ദി തിരുമേനി ഒത്തിരി നന്നായി പറഞ്ഞു തന്നു. ഗുരുവായൂരപ്പനെ അടുത്തറിയാൻ കഴിഞ്ഞു. എല്ലാവർക്കും ഗുരുവായുരപ്പൻ്റെ അനുഗ്രഹം എപ്പഴും ഉണ്ടാകട്ടെ

  • @user-lt9vx5bj1b
    @user-lt9vx5bj1b 3 месяца назад +3

    തിരുമേനി ഭഗവാന്റ പൂജ കാണാൻ ആഗ്രഹം ഉണ്ടായി അത് സാധിച്ചു നന്ദി തിരുമേനികൃഷണ ഗുരുവായൂരപ്പാ കാത്തോളണേ

  • @jayasree5201
    @jayasree5201 3 месяца назад +9

    ഭഗവാനെ ഇത്രയും നന്നായി പറഞ്ഞ് തന്ന തീരുമേനിയുടെ പാദത്തിൽ നമസ്ക്കരിക്കുന്നു അദ്ദേഹത്തിനും കുടുംബത്തിനും കോടി പ്രണാമം🙏🙏🌅🌹🌹🌹

  • @padmajapappagi9329
    @padmajapappagi9329 2 месяца назад +2

    ഇത്രയും മനോഹരമായി ഭഗവാനെ ഞങ്ങൾക്ക് അടുത്ത് അറിയാൻ സാധിച്ചുവല്ലോ.... ഒരുപാട് നന്ദി ദൈവമേ.....ഇതും ഒരു പുണ്യം തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @parvathyparvathy7608
    @parvathyparvathy7608 2 месяца назад +4

    ഈ വിഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം ഞാൻ തീരുമേനിയെ ഒറ്റപ്പാലം പൂഴിക്കുന്ന അമ്പലത്തിൽ കണ്ടു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 3 месяца назад +3

    കാണാൻ ഭാഗ്യം തന്നതിന് ഭഗവാനെ നന്ദി കൃഷ്ണ ഗുരുവായൂരപ്പാ ഒരിക്കൽ കൂടി ഒന്ന് കാണാൻ ഭാഗ്യം തരണേ 🙏🏻🙏🏻🙏🏻

  • @lathak7200
    @lathak7200 3 месяца назад +7

    ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿❤️
    നമസ്കാരം തിരുമേനി... 🙏
    തിരുമേനിക്കും കുടുംബത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.. പൂജാവിധികൾ വിശദമായി അറിയാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു ❤️

    • @lathaharidas6177
      @lathaharidas6177 3 месяца назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉

    • @lathaharidas6177
      @lathaharidas6177 3 месяца назад

      Hare Krishnaaaaaaaaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us 3 месяца назад +3

    ഗുരുവായൂരമ്പലത്തിൽ നടക്കുമുന്നിൽ കണ്ടതുപോലെ അത്രക്ക് ഭക്തി തോന്നി 🙏🙏🙏🙏🙏

  • @user-sh2sg7sp2v
    @user-sh2sg7sp2v 3 месяца назад +4

    നമസ്കാരംതിരുമേനി❤ ഇത്രയും നല്ല രീതിയിൽ ഗുരുവായൂരപ്പൻ്റെ ഒരു ദിവസത്തെ പൂജ കണ്ടതിൽ വളരെ അധികം സന്തോഷം ഗുരുവായൂരപ്പാ ഹരെ കൃഷ്ണ ഹരെ കാഷ്ണാ❤

    • @mohandask.s.7791
      @mohandask.s.7791 2 месяца назад

      Good Explanation
      Thanks thanks......, swamiji

  • @babygirijadineshan3808
    @babygirijadineshan3808 12 дней назад

    തിരുമേനിക്ക് ആയൂരരോഗ്യഭാഗ്യം ഗുരുവായൂരപ്പൻ തരുമാറകട്ടെ എന്ന്പ്രാർത്ഥിച്ച് കൊള്ളുന്നു.
    ഗുരുവായൂരപ്പാ ഭഗവാനെ കോടാനുകോടി നമസ്കാരം.😊

  • @sreekumarisree1127
    @sreekumarisree1127 3 месяца назад +6

    ഹരേ കൃഷ്ണാ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏

  • @gopikas785
    @gopikas785 3 месяца назад +3

    കൃഷ്ണാ. ൻ്റെ. ഗുരുവായൂരപ്പാ .....
    കാത്തോളണേ എൻ്റെ
    ഭഗവാനേ...🙏🙏🙏🙏🙏

  • @subrahmaniankv8773
    @subrahmaniankv8773 3 месяца назад +6

    വളരെ അനുഗ്രഹീതമായ ഒരു പ്രവർത്തിയാണ് തിരുമേനി ഇപ്പോൾ നടത്തിയിരിക്കുന്നത്.സാധാരണ മനുഷ്യർക്ക് അപ്രാപ്യവും അറിവില്ലാത്തതുമായ ഒരു കാര്യത്തിലേക്കു ഭക്തരെ വെളിച്ചത്തിലേക്ക് നയിച്ച തിരുമേനിക്ക് നൂറു നന്ദി.🙏🏻🙏🏻🙏🏻🙏🏻

  • @pushpavallichandran5507
    @pushpavallichandran5507 Месяц назад +1

    ഓം നമോ വാസുദേവായ 🙏🙏ഗുരുവായൂർ ഉള്ള പൂജകൾ എല്ലാം കാണാൻ പറ്റിയില്ല.ഇപ്പൊൾ ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.തിരുമേനിക്ക് ആയിരമായിരം നന്ദി 🙏🙏🙏

  • @sruthicp5417
    @sruthicp5417 3 месяца назад +14

    ഭഗവാന്റെ ഒരു ദിവസത്തെ പൂജയും ഭഗവാന്റെ വിവിധ രൂപങ്ങളും അലങ്കാര ങ്ങളും കാണിച്ചു തന്ന താങ്കൾക്കും ഭഗവാനും നമസ്കാരം

  • @suhagik6222
    @suhagik6222 3 месяца назад +7

    ഹരേ കൃഷ്ണ🙏🙏🙏
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @abhimanued9056
    @abhimanued9056 Месяц назад +1

    നന്ദി തിരുമേനി സാധാരണക്കാർക്കു ഇത്രയും പൂജകൾ കാണിച്ചു തന്നതിനു അങ്ങയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @bhadrajaganath2515
    @bhadrajaganath2515 3 месяца назад +6

    നമസ്കാരം തിരുമേനീ, ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ ഇത്രയും വിശദമായി പറഞ്ഞു തന്ന തിരുമേനിക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏
    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏

  • @sasirb5449
    @sasirb5449 2 месяца назад +2

    കാണാൻ ആഗ്രഹിച്ചിരുന്നത്. നന്ദി

  • @preethak6549
    @preethak6549 22 дня назад

    നന്ദി തിരുമേനി ഈ വീഡിയോ കാണാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏🙏🙏

  • @jayadeviamma8021
    @jayadeviamma8021 14 дней назад

    ഗുരുവായൂരമ്പത്തിലെ ഒരു ദിവസത്തെ പൂജ ഇത്രയും ഭംഗിയായി മനസ്സിലാക്കിത്തന്നതിൽ സന്തോഷം നന്ദി :കൃഷ്ണാ ഗുരുവായൂരപ്പാ.....

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 2 месяца назад +2

    നമസ്കാരം തിരുമേനി 🙏ഭഗവാന്റെ ഒരു ദിവസത്തെ പൂജകൾ മുഴുവനും പറഞ്ഞും അവതരിപ്പിച്ചും കാണിച്ചു തന്ന തിരുമേനിക്ക് നൂറു പുണ്യം കിട്ടും. അത്ര ഭംഗിയായി കാണിച്ചു തന്നു. വന്നു കണ്ടു തൊഴുത ഭാഗ്യം കിട്ടിയ പോലെ . കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @pushpalathacp6487
    @pushpalathacp6487 18 дней назад

    നല്ല അറിവുകൾ. 🙏. കളഭം ചാർത്തിനിൽക്കുന്ന കണ്ണനെ കണ്ടാൽ സന്തോഷവും സങ്കടവും ഒരുമിച്ചു വരും. ഹരേ കൃഷ്ണാ..... 🌹🙏🙏🙏🙏

  • @sajithagirish4673
    @sajithagirish4673 3 месяца назад +3

    ഭഗവാനേ..... 'പുണ്യദായകം ഈ ദർശനം'ഹരേ കൃഷ്ണ🙏🙏🙏

  • @irajaiakshmi8674
    @irajaiakshmi8674 Месяц назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ മനസ്സുനിറഞ്ഞു കണ്ടു.

  • @babygirijadineshan3808
    @babygirijadineshan3808 2 месяца назад +1

    ഗുരുവായൂരപ്പാ ഭഗവാനെ ആയിരം നമസ്‌കാരം. ഇത്രയും കാര്യങ്ങൽ മനസിലാക്കാനും
    ഭഗവാനെ കണ്ടു തൊഴാനും
    അവസരം തന്നതിന് അങ്ങയ്ക്ക് നമസ്കാരം.❤

  • @devanandan.p6305
    @devanandan.p6305 Месяц назад +2

    വളരേയധികം നന്ദിയുണ്ട്🙏🏼

  • @neenakumarihariharan3342
    @neenakumarihariharan3342 3 месяца назад

    നമസ്കാരം ഹരേ കൃഷ്ണാ ഇത്രയും നല്ല രീതിയിൽ ഗുരുവായൂരപ്പൻ്റെ ഒരു ദിവസത്തെ പൂജാ ചടങ്ങുകൾ കാണിച്ചു വിവരിച്ചു തന്ന അങ്ങേയ്ക്ക് ഒരു പാടു നന്ദി🙏🙏🙏

  • @ushavijayan227
    @ushavijayan227 Месяц назад

    തിരുമേനി വളരെ നന്ദി...ഈ വീഡിയോ ഗുരുവായൂരപ്പൻ കാണിച്ചു തന്നതാണ്... കൃഷ്ണാ ഗുരുവായൂരപ്പാ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasreetv9638
    @jayasreetv9638 3 месяца назад +6

    ഗുരുവായൂരപ്പാ ഉണ്മികണ്ണാ മനസ്സിൽ ആഗ്രഹിച്ച എല്ലാപുജയിടെ അറിവ് നൽകി

  • @rekhaanil8796
    @rekhaanil8796 2 месяца назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ.കേട്ട് പരിചിതമായ ഒത്തിരി കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി തന്നതിന് നന്ദി 🙏

  • @anilps2831
    @anilps2831 7 дней назад

    വളരെ നന്ദി തീരുമാനസെ, കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @remeshkumar8753
    @remeshkumar8753 3 месяца назад +1

    ഇത്രയും നല്ല രീതിയിൽ ഒരു ദിവസത്തെ പൂജ ചടങ്ങുകൾ
    പ്രതിപാദിച്ചു തന്ന തിരുമേനിക്കും എല്ലാ ഭക്തജനങ്ങൾക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ.😊

  • @sheelamaniraju359
    @sheelamaniraju359 2 месяца назад

    നന്ദിയുണ്ട് തിരുമേനി
    ഇതുപോലൊരു അറിവ് പകർന്നു തന്നതിനും ഭഗവാൻ്റെ പൂജകൾ കാണാനുള്ള അവസരം ഒരുക്കി തന്നതിന് കോടി കോടി പുണ്യം ഭഗവാൻ തരട്ടെ എന്ന് പ്രാർഥിക്കുന്നു

  • @babukumaran2712
    @babukumaran2712 23 дня назад

    വളരെ സൗഭാഗ്യം പൂജ പൂജ ഒരു ദിവസത്തെ പൂജ കാണാൻ സാധിച്ചതിൽ ❤

  • @valsalabhasi7481
    @valsalabhasi7481 3 месяца назад +1

    എന്റെ ഗുരുവായൂരപ്പാ നാരായണ ഭഗവാനെ 🙏🙏🙏
    അവിടുത്തെ പൂജകൾ കണ്ടു കണ്ണ് നിറഞ്ഞ. മഹാ പുണ്യം അവിടുത്തെ ദർശനം.

  • @mayaharichandran2360
    @mayaharichandran2360 3 месяца назад +1

    🙏🙏ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഈ പൂജ ഒക്കെ കണ്ടുതൊഴുന്ന ഒരു പ്രതീതി ആയി സന്തോഷം തിരുമേനി 🙏🙏

  • @shanthakumari1893
    @shanthakumari1893 Месяц назад

    🙏🙏🙏, തിരുമേനി കിട്ടിയതിൽ നന്ദിയുണ്ട്. നല്ല കാര്യം ഇന്നെത്ത് ജനങ്ങൾക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ കാണാനും കേൾക്കാനും സമയം. ഇല്ല. പല വേഷങ്ങൾ കണ്ട് ആത സ്വാദനം മാണ് മായലോകം. തിരുമേനിക്ക് കോടി കോടി നന്ദി നന്ദി.

  • @user-rx7fw3kh6l
    @user-rx7fw3kh6l 3 месяца назад +3

    ഭഗവാനെ കൃഷ്ണ 🙏🙏ഗുരുവായൂരപ്പാ കാത്തോളണേ ❤️

  • @PriyaPriya-gw9fx
    @PriyaPriya-gw9fx 29 дней назад

    വളരെ അധികം നന്ദി തിരുമേനി എനിക്ക് അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞുതന്നു 🙏🙏

  • @ajithakumaris5569
    @ajithakumaris5569 Месяц назад

    വളരെ മനസ്സിലാകുന്ന രീതിയിൽ എൻ്റെ കണ്ണ
    ൻ്റെ ഒരു ദിവസത്തെ പൂജകൾ എല്ലാം പറഞ്ഞു കൺകുളിർക്കെ കണ്ടും പറഞ്ഞു തന്ന തിരുമേനിക്ക് ഒരായിരം നന്നി ഹരേ കൃഷ്ണഗുരുവായൂരപ്പാ

  • @arathikrishnanunni2199
    @arathikrishnanunni2199 16 дней назад

    കൃഷ്ണ ഗുരുവായൂരപ്പാ..... വളരെ നന്നായി പറഞ്ഞുതന്നു....നന്ദി അറിയിക്കുന്നു....

  • @kamalakarat2948
    @kamalakarat2948 3 месяца назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 എല്ലാം മനോഹരമായി വിവരിച്ചുതന്നു...👌 ഇത് കാണാൻ കേൾക്കാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം 🙏

  • @nalinirnathkrishna1654
    @nalinirnathkrishna1654 2 месяца назад +1

    നമസ്കാരം തി രുമേനി. ഭ ഗ വന്റെ തൃ പ്പാ ദ ങ്ങ ളിൽ അങ്ങയു ടെ munnlm നമസ്കാരം കേൾക്കാൻ ആഗ്രഹിച്ചു.. അറിവുകൾ ത ന്ന തി ന്.. നന്ദി നമസ്കാരം

  • @user-qo9sp5pv1e
    @user-qo9sp5pv1e 3 месяца назад

    നമസ്കാരം തിരുമേനി. ഇത്രയും നല്ല രീതിയിൽ ഭഗവാന്റെ പൂജകൾ കാണിച്ചു വിവരിച്ചു തന്ന അങ്ങേയ്ക്കു നന്ദി, നന്ദി നന്ദി. 🌹👍🌹കൃഷ്ണ ഗുരുവായൂരപ്പാ 🌹👍🌹

  • @umasuresh2657
    @umasuresh2657 Месяц назад

    തിരുമേനി ഇത്രയും പറഞ്ഞു തന്നതിന് ഒരു പാട് സന്തോഷം.. ഞാനൊരു കൃഷ്ണ ഭക്തയാണ്... എല്ലാ മാസവും കണ്ണനെ കാണാൻ വരും.. 13 വർഷമായി കണ്ണൻ മുടങ്ങാതെ തൊഴിക്കുന്നുണ്ട്.. ഇനിയും തൊഴാൻ അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰❤🙏🙏

  • @aneeshg5271
    @aneeshg5271 2 месяца назад +2

    എന്റെ ഗുരുവായൂർ അപ്പാ അടിയന് എവിടേലും ഒരു ജോലി കിട്ടാൻ സഹായിക്കണേ തമ്പുരാനെ 😭😭😭😭🙏

  • @sudhakarankv3317
    @sudhakarankv3317 Месяц назад +1

    നമസ്കാരം തീരുമേനി... ഗുരുവായൂർ ക്ഷേത്രത്തിൽ നിമിഷനേരം മാത്രമേ ഭഗവാനെ ദർശിക്കാൻ സാദാരണക്കാർക്ക് കഴിയൂ. എന്തായാലും തീരുമേനിയുടെ വിശദമായ വിവരണം കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. അങ്ങേക്ക് അഭിനന്ദനങ്ങൾ ❤❤❤

  • @panamukkilullas4504
    @panamukkilullas4504 Месяц назад

    എല്ലാ പൂജകളും കൃത്യതയോടെ അവതരിപ്പിച്ചു.... നന്ദി...
    കൃഷ്ണാ... ഗുരുവായൂരപ്പാ❤

  • @user-ef3fl5my7c
    @user-ef3fl5my7c Месяц назад

    നമസ്കാരം തിരുമേനി,
    വളരെ നല്ല കാര്യമാണ് വീഡിയോയിലൂടെ കാട്ടിത്തന്നത്
    പലരും മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. വലിയ വലിയ ക്ഷേത്രങ്ങളിൽ നടക്കുന്ന പൂജാ ക്രമങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. തിരുമേനി നൽകിയ ഈ വിവരങ്ങൾ
    ഗുരുവായൂരപ്പന്റെ മുന്നിൽ നിന്ന് പൂജകൾ കണ്ടതിന് സമമായി. തിരുമേനിക്കും കുടുംബത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ഒപ്പം ഞങ്ങൾക്കുവേണ്ടിയും ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prassanakumari1936
    @prassanakumari1936 12 дней назад

    വളരെയധികം നന്ദി ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @santhiniarunkumar8543
    @santhiniarunkumar8543 3 месяца назад +1

    നമസ്കാരം തിരുമേനി 🙏നല്ല ഒരു കാഴ്ച്ച 🙏കണ്ണും മനസും നിറഞ്ഞു 🙏ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @user-hs9kv6th4p
    @user-hs9kv6th4p 3 месяца назад +2

    🙏 നന്ദി തിരുമേനി, വിഷു ദിനാശംസകൾ

  • @vilacinimp
    @vilacinimp 29 дней назад

    🙏🙏🙏 ഈ അറിവുകൾ എല്ലാം പറഞ്ഞു തന്നതിന് നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @omanasethunath609
    @omanasethunath609 4 дня назад

    Thank you Thirumeni🙏🙏🙏🌹 Thankyou so much🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🌹

  • @subhajaramesh3177
    @subhajaramesh3177 Месяц назад

    ഗുരുവായൂർ അമ്പലത്തിലെ ഒരു ദിവസത്തെ പൂജയുടെ വിവരണങ്ങൾ തന്നതിൽ ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 3 месяца назад

    Pranamam. Well showed.Very useful to the
    devotees. Om Namo bhagavathe Vasudevaya.

  • @santhakumarik976
    @santhakumarik976 3 дня назад +1

    ഇത്രയും വിശദമായി പറഞ്ഞ തന്നതിൽ വളരെ നന്ദി🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @santhisekhar8630
    @santhisekhar8630 3 месяца назад +1

    വളരെ സന്തോഷം ഭഗവാൻ കൃഷ്ണന്റെ കാര്യം പറഞ്ഞുതിന് ഓ൦ നമോ നാരായണ

  • @user-kd4bi1ww8q
    @user-kd4bi1ww8q 3 месяца назад

    നമസ്കാരം തിരുമേനി, ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിനു കോടി പ്രണാമം 🙏🏼🙏🏼സാഷ്ട്ടാഗം നമസ്കരിക്കുന്നു 🙏🏼🙏🏼🙏🏼❤️🙏🏼🌹🌹🌹🌹Hare krishna, krishnarpanamasthu 🙏🏼🙏🏼🙏🏼❤️🌹🌹

  • @pramodvlog4948
    @pramodvlog4948 Месяц назад

    തിരുമേനി എനിക്ക് ഒരു നേർച്ച ഉണ്ട് ഗുരുവായൂർ അമ്പലത്തിൽ എനിക്ക് കുടലിൽ ഒരു സർജറി വേണ്ടി വന്നു അതു റിമുവ് ചെയ്ത് വയർ തുളച്ചു ബാഗ് ഇടനം ആയിരുന്നു ആ സമയം ഒരുപാടു ടെൻഷൻ ആയിരുന്നു പേടിച്ചു അപ്പോൾ ഞാൻ. അന്ന് രാത്രി ഞാൻ ഉറങ്ങി യപ്പോൾ ഹോസ്പിറ്റലിൽ എനിക്ക് അദേഹം വന മാല ചാർത്തി ഉള്ള ദർശനം തന്നു എന്റെ ദേഹം സപ്ർഷിച്ചു പിറ്റേ ദിവസം ആയിരുന്നു സർജറി. ഞാൻ നല്ല ആക്ടിവ് ആയതു കൊണ്ട് ഡോക്ടർ സ്‌കാൻ പറഞ്ഞു നോക്കി സർജറി ഇല്ലാത്ത എന്നെ ഭഗവാൻ രക്ഷ പെടുത്തി.... എന്റെ നേർച്ച ഇത് ആണ് മാസം ത്തിൽ എല്ലാം ഒന്നാം തിയതി ഞാൻ ഭജനം ഇരിക്കാം എന്ന് ആണ് നേർച്ച അതിനു എന്ധോക്കെ പ്രോസിജർ നടപടി കൾ ആണ്

  • @prabeeshv8164
    @prabeeshv8164 2 месяца назад +1

    🌏👉🪔🙏🏻 ശ്രീ ഹരി മഹാവിഷ്ണു
    ഓം ഓം ഓം നമോ ഭഗവതേ വാസുദേവായ നാരായണ ഹരേ
    ഓം ക്ലീം കൃഷ്ണായ നമഃ
    ഓം നമോ ലക്ഷ്മി നാരായണ ഹരേ ഗുരുവായൂരപ്പൻ ശരണം
    കേശവ ഹരേ നാരായണായ
    തിരുമേനി നമസ്കാരം❤❤

  • @jalajaprasad8278
    @jalajaprasad8278 Месяц назад

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ അവിടുന്ന് എനിക്ക് ഇത് കാണിച്ചു തന്നല്ലോ അവിടുത്തെ ലീലകൾ ഓരോന്നായി അറിയുമ്പോൾ ഈ എളിയ ഭക്ത യെയും അങ്ങ് ഓർക്കുന്നുണ്ട് എന്ന് അറിഞ്ഞു ഈ വൈശാഖ മാസത്തിൽ എനിക്കായി കണ്ണാ നീ ഈ വീഡിയോ തന്നല്ലോ. 🙏🏽🙏🏽നാരായണ ഭഗവാനെ ഗുരുവായൂരപ്പാ...... 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌿🌿🌿

  • @vimalaradhakri6919
    @vimalaradhakri6919 2 месяца назад

    തിരുമേനി നമസ്കാരം ഗുരുവായൂരപ്പന്റെ പൂജയെ പറ്റി ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നമസ്കാരം ഭയങ്കര സന്തോഷം തോന്നി ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🙏🙏

  • @user-gb9wt1md8e
    @user-gb9wt1md8e 3 месяца назад

    നമസ്കാരം തിരുമേനി ഗുരുവായൂർ ശ്രീകോവിലിൽ ഭഗവാന്റെ പൂജ എല്ലാ ഗുരുവായൂരപ്പന്റെ ഭക്തർക്ക് കാണും വിധം മനസ്സിലാക്കി തന്നതിന് നമസ്കാരം തിരുമേനി ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നന്ദി തിരു മേനി നന്ദി നന്ദി നന്ദി

  • @remaniv.k2433
    @remaniv.k2433 3 месяца назад +2

    കാണാൻ ആഗ്രഹിച്ച കാര്യം ഭഗവാൻ തിരുമേനിയിലൂടെ കാണിച്ചുതന്നു ഹരേ കൃഷ്ണാ🙏🙏🙏

  • @sheejapradeep5342
    @sheejapradeep5342 3 месяца назад +7

    🎉 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🎉 ഭഗവാൻ്റെ വിഷു കൈനീട്ടമായി കാണുന്നു ഈ വീഡിയോ🎉 തിരുമേനിയുടെ വാക്കുകളിലൂടെ ഇത് ശ്രവിക്കാൻ സാധിച്ചത് ജന്മപുണ്യം🎉 കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ഭഗവാൻ്റെ വിശ്വരൂപദർശനമായിട്ടായിരുന്നു കളഭാലങ്കാരം പക്ഷെ വെളിച്ചമില്ലായിരുന്നു അതു കാരണം ദർശനം ശരിക്ക് കിട്ടിയില്ല വിഷമിച്ചു പോയി കണ്ണൻ എല്ലാ വിഷമവും മാറ്റിത്തന്നു ഈ ദർശനത്തിലൂടെ 🎉❤❤

  • @ramanipp4382
    @ramanipp4382 3 месяца назад

    നമസ്കാരം തിരുമേനി, ഈചടങ്ങുകളെല്ലാംനേരിൽകണ്ടുതൊഴാൻവലിയ ആഗ്രഹം ഉണ്ടായിരുന്നു,
    നിർമ്മാല്യം,വാകച്ചാർത്ത്.അലങ്കാരപൂജ എന്നിവ കണ്ടിട്ടുണ്ട്.പലദിവസങ്ങളിലായിട്ട്.ഈവീഡിയോകണ്ടപ്പോൾഎല്ലാംഒരുദിവസംകണ്ടുതൊഴുതപോലെതോന്നി.
    എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.🙏🙏🙏🙏🌹🌹🌿🌿

  • @valsalanambiar4572
    @valsalanambiar4572 3 месяца назад +1

    കൃഷ്ണ ഗുരുവായൂരപ്പ കാത്തു കൊള്ളണമേ എന്നെയും കുടുംമ്പത്തെയും 🙏🙏🙏

  • @seethalakshmihariharan189
    @seethalakshmihariharan189 3 месяца назад

    നമസ്കാരം തിരുമേനി
    വിവരണത്തിന് നന്ദി.
    കൃഷ്ണാ ഗുരുവായൂരപ്പാ
    കണ്ണാ ഇത്രയും നേരം അങ്ങയുടെ വിവരണം ശ്രവിച്ചു ലയിച്ച് ഇരുന്നു പോയി. എല്ല പൂജകളും വിശേഷപ്പെട്ടതാണ് എൻകിലും തിരുമേനിക്കു അല്ലാതെ ഭക്തജനങ്ങൾക്ക് മനസിൽ മാത്രമേ കാണാൻ കഴിയൂ. അതിന് അങ്ങയുടെ വിവരണം തീർച്ചയായും സഹായിക്കും. ഭഗവത് പാദാരവിന്ദങ്ങളിൽ നമസ്കാരിച്ചു കൊണ്ട്.

  • @user-wh9vt9qv3s
    @user-wh9vt9qv3s Месяц назад

    നമസ്ക്കാരം തിരുമേനീ കൃത്യമായി കാണിച്ചു തന്നുകൊണ്ടു ള്ള വിവരണമായതിനാൽ എന്നും ഭഗവാൻ്റെ 1 ദിവസത്തെ പൂജാതി കാര്യങ്ങൾ മനസ്സിൽ നിറഞ്ഞുനിൽക്കും🌹