Это видео недоступно.
Сожалеем об этом.

കലശത്തിന് നൂല് ചുററാൻ പഠിക്കാം

Поделиться
HTML-код
  • Опубликовано: 5 окт 2020
  • എല്ലാ പൂജകൾക്കും അത്യാവശ്യം വേണ്ട ഒരു വസ്തുവാണ് കലശം കലശത്തിന് നൂൽ ചുറ്റുന്ന വിധത്തെ കുറിച്ച് ഡോ. ശ്രീനാഥ് കാരയാട്ട് സംസാരിക്കുന്നു.

Комментарии • 25

  • @purushothamana3102
    @purushothamana3102 3 года назад +2

    Vishu ന് കണിവെക്കുന്നതിലേക്ക് ഇതൊരെണ്ണം ശ്രമിച്ചു വ്റത്തിയായില്ല. താങ്കളുടെ ഈ വീഡിയോ വളരെയധികം ഉപകാരപ്റദമായി. സന്തോഷം പങ്കിടുന്നു.

  • @rajanvelayudhan7570
    @rajanvelayudhan7570 3 года назад +1

    ഇതൊരു പുതിയ അറിവുതന്നെ.
    അഭിനന്ദനങ്ങൾ

  • @remanic1483
    @remanic1483 Год назад

    നമസ്തേ
    നാളെത്തേക്ക് ഒരത്യാവശ്യം വന്നതിനാലും പ്രതീക്ഷിച്ച സ്ഥലത്ത് നിന്ന് നൂൽ ചുറ്റി കിട്ടാത്തതിനാലും വിഷമിച്ചിരിക്കുമ്പോഴാണ് വീഡിയോ മോൾ Search ചെയ്ത് തന്നത്.ഒരു വിധം വൃത്തിയായി ചെയ്തു. ആദ്യ ശ്രമമാണ് . ആത്മാർത്ഥമായി നന്ദി അറിയിക്കട്ടെ.നമസ്തേ

  • @padmajadevi4153
    @padmajadevi4153 Месяц назад

    Superb🙏🕉️

  • @binduvinodp247
    @binduvinodp247 3 года назад +1

    Ee varunna sakthi poojakku njan idupole kettum . Thank you guruji🙏

  • @sujithsuji6344
    @sujithsuji6344 2 года назад

    നല്ല അറിവുകൾ തിരുമേനി.

  • @user-sq8fd8tn6f
    @user-sq8fd8tn6f Месяц назад

  • @AnilKumar-np1pe
    @AnilKumar-np1pe 3 года назад +1

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏

  • @Sasi46-jr4ki
    @Sasi46-jr4ki 3 месяца назад

    🌹❤️🙏🏻🙏🏻🙏🏻

  • @durgashankaren2413
    @durgashankaren2413 3 года назад

    Pranaamam sreenath Guruji 🙏🙏🌹

  • @mgmohith3334
    @mgmohith3334 5 месяцев назад

    അഖണ്ഡനാമജപത്തിൻ്റെ ശ്രിവഭഗവാൻ്റെ)കലശമൊരുക്കുന്ന രീതികൾ ഒന്ന് പറഞ്ഞു തരാമോ ഗുരോ🙏

  • @natarajana.m3739
    @natarajana.m3739 Год назад

    സർ,
    മുന്നൂൽ കൊള്ളുന്നത് അല്പ० കൂടി
    വ്യക്തമായി കാണിച്ചുതന്നാൽ
    നന്നായിരുന്നു .ഞാൻ ചെയ്തിട്ട്
    കെട്ടുവീഴുന്നു.മൂന്നുനൂലു० കൂടു
    കെട്ടിയതിനുശേഷ० വലതുകൈ
    കൊണ്ട് രണ്ടാമതു ചെയ്യുന്നത്
    വ്യക്തമാകുന്നില്ല.

  • @sobhat1135
    @sobhat1135 3 года назад

    Pranamam Guruji 🙏🙏

  • @wsr005
    @wsr005 3 года назад

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏

  • @shobhakodoth3431
    @shobhakodoth3431 3 года назад +1

    🙏🙏🙏

  • @remanic1483
    @remanic1483 Год назад

    നമസ്തേ

  • @bhagyagopinath3619
    @bhagyagopinath3619 9 месяцев назад

    ❤❤

  • @anthonykurianjansi7850
    @anthonykurianjansi7850 3 года назад

    Namasthe Ji

  • @bhadrakrishnan7088
    @bhadrakrishnan7088 3 года назад

    🙏🙏🙏🙏

  • @krishnaveni1749
    @krishnaveni1749 3 года назад

    🙏

  • @renjithrs4956
    @renjithrs4956 3 года назад

    🙏🕉️🙏

  • @Soujyam
    @Soujyam Год назад

    Camera angle Karanam sherikkum Kanan sadhichilla.

  • @ajaymattathil2734
    @ajaymattathil2734 2 года назад

    🙏🙏🙏🙏🙏

  • @sunithakumarisudhakaran1365
    @sunithakumarisudhakaran1365 3 года назад

    നമസ്തേ

  • @divakarnair471
    @divakarnair471 3 года назад

    🙏🙏🙏