Это видео недоступно.
Сожалеем об этом.

ഭഗവാന്റെ ഉറക്കം (പള്ളിക്കുറുപ്പ് ))ചടങ്ങുകൾ (Pallikurup)

Поделиться
HTML-код
  • Опубликовано: 20 окт 2022

Комментарии • 43

  • @sheejapradeep5342
    @sheejapradeep5342 Год назад +5

    പള്ളിയുറക്കത്തിൻ്റെ ചടങ്ങുകളെ കേൾക്കാൻ മാത്രം സാധിച്ചിട്ടുള്ളവർക്ക് ഈ ചടങ്ങുകൾ കാണാൻ സാധിച്ചത് ഭഗവാൻ തന്ന അനുഗ്രഹമായി കാണുന്നു ഒരു പാട് നന്ദിയുണ്ട് തിരുമേനി

  • @vibhasatheesh7399
    @vibhasatheesh7399 Год назад +1

    ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 2 месяца назад

    Poojari.vivaranathine.nanni.

  • @karnnasmedia1351
    @karnnasmedia1351 Год назад +2

    നന്നായിട്ടുണ്ട് .....

    • @saji5505
      @saji5505 Год назад +1

      Thank you 😊🙏

  • @pushpasunilkumarpushpa3886
    @pushpasunilkumarpushpa3886 Год назад

    രാധേകൃഷ്ണ 🙏
    ഇതു കാണാൻ സാധിച്ചത് പുണ്യം. ഇതു ഞങ്ങളിലേക്കു എത്തിച്ച തിരുമേനിക്കുനന്ദി 🙏

  • @karyattukaradevotees9117
    @karyattukaradevotees9117 Год назад

    🙏🙏🙏

  • @gramachandran1368
    @gramachandran1368 Год назад +1

    Very well explained with visuals. As you said, many people may not have seen it. I am one of them. Thank you very much. Eagerly look forward to the next video.

  • @chandrikadevi6958
    @chandrikadevi6958 Год назад

    ഇത് വരെ കാണാത്ത ചടങ്ങുകൾ.തിരുമേനിക്ക് വളരെ നന്ദി. 🙏🏻

  • @geetham9899
    @geetham9899 Год назад

    നന്നായിട്ടുണ്ട് എനിയും ഇതുപോലെ ഓരോന്നും കാണാൻ സാധിക്കട്ടെ ഗുരുവായൂരപ്പ ശരണം

  • @sanojkumar5348
    @sanojkumar5348 Год назад

    Thank you so much for explaining.!

  • @latharavi6215
    @latharavi6215 Год назад

    🙏 വളരെ നന്ദി തിരുമേനി . കാണാത്ത കാഴ്ചകളാണല്ലൊ ഇതോക്കെ . ഇനിയും ഇതു പോലെ പല അറിവുകളും പകർന്നു തരുവാൻ കനിവുണ്ടാകണെ. 🙏

  • @dghuiiyfddx
    @dghuiiyfddx Год назад

    കാണാത്ത കാഴ്ചയാണ് കണ്ടത് വളരെ ഉപകാരമായി

  • @sreekumarvasudevakurup3515
    @sreekumarvasudevakurup3515 Год назад

    എല്ലാവരുടേയും അറിവിലേക്ക് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി.

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 2 месяца назад

    Good.night.good.day.

  • @sajithmenon5412
    @sajithmenon5412 Год назад

    ശ്രീ ഗുരുവായൂരപ്പാ ശരണം.🙏.

  • @rugminipk7685
    @rugminipk7685 Год назад

    Thirumeni kanan agrahicha chadanganu valare valare nanni

  • @bharathakumarikumari3273
    @bharathakumarikumari3273 Год назад

    വളരെ നന്നായിട്ടുണ്ട് വിവരണം വായൂരപ്പാ ശരണം.: ഗുരു

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Год назад

    Krishna guruvayoorappaaaaa 🙏🙏🙏

  • @jayalakshmip7484
    @jayalakshmip7484 Год назад

    🙏ഹരേ കൃഷ്ണാ

  • @aravindakshanak1663
    @aravindakshanak1663 Год назад

    വളരെ ഭംഗിയായി മനസ്സിലാക്കി തന്നതിന്ന് പ്രത്യേകം നന്ദി

  • @narayana12333
    @narayana12333 Год назад

    🙏🙏 വളരെ നല്ല വീഡിയൊ 🙏Nirmalyadarisanam enna abisekam vakacharth...Vedio
    With in a seperate Vigraham is very nice
    Is there any vedios like
    that with all the Abhisekam Alankaram pooja of sri Guruvayoorappan🙏🙏🌹

  • @hemalathanambiar2645
    @hemalathanambiar2645 Год назад

    വളരെ നന്നായി അവതരിപ്പിച്ചു

  • @geethasantosh6694
    @geethasantosh6694 Год назад

    Tirumeni valaree nalla video
    🙏🙏🙏🙏

  • @geethanjaliraviprakash513
    @geethanjaliraviprakash513 Год назад

    Orupadu nanni thirumeni 🙏

  • @sivadaspilapparambil3364
    @sivadaspilapparambil3364 Год назад

    പ്രവീൺ തിരുമേനി നമസ്ക്കാരം 🙏നല്ല വിശദീകരണം നന്ദി 🙏

  • @remabjsbal6005
    @remabjsbal6005 Год назад

    Hare Krishna

  • @geethakumari7208
    @geethakumari7208 Год назад

    Hare krishnaa🙏🙏🙏🙏🙏

  • @ajeeshtnair1191
    @ajeeshtnair1191 Год назад

    തിരുമേനിക്ക് ഒരുപാട് നന്ദി... 🙏🏼🙏🏼🙏🏼

  • @vishnupmpm4265
    @vishnupmpm4265 Год назад

    usefull video

  • @murugant8969
    @murugant8969 Год назад

    Nameskar gurujii 🙏🙏🙏

  • @bhamanair4809
    @bhamanair4809 Год назад

    🙏🙏🙏🙏🌹

  • @sureshbabu1385
    @sureshbabu1385 Год назад

    🙏

    • @bharathakumarikumari3273
      @bharathakumarikumari3273 Год назад

      വളരെ നന്നായിട്ടുണ്ടവിവരണം കൃഷ്ണാ!ഗുരുവായൂരപ്പാ!

  • @sathyabhama6076
    @sathyabhama6076 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @itsme1938
    @itsme1938 Год назад

    സുബ്രഹ്മണ്യനുളള വ്യത്യാസം എന്താണെന്ന് പറഞ്ഞില്ല; അയ്യപ്പന്റെ ശക്തി ഏതാണ് ?

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 Год назад

    സർവ്വ ലോകത്തിനും, ജീവികൾക്കും നാഥനായ ഭഗവാൻ,, തന്റെ സൃഷ്ടി കളെ കൊല്ലാൻ വേണ്ടി പോവുകയും, പിന്നെ ക്ഷീണിത്താനായി ഉറങ്ങുന്നു,,,, എത്ര വിരോധാഭാസം,,,,,100വർഷം മുൻപ് ഈ ഭഗവാൻ താന്ന ജാതിക്കാരെ കാണുന്നത് ഇഷ്ടം ഇല്ലായിരുന്നു,,,,ബ്രാഹ്മണർ ഒഴിച്ചുള്ളവർ വേദം കേൾക്കുന്നത് പോലും പാടില്ല,,, ഇത്തരം കാര്യങ്ങൾ എല്ലാം ബ്രഹ്മണ്ണാർക്ക് ജീവിക്കാൻ,, പണം സമ്പാദിക്കാൻ ഉള്ള മാർഗങ്ങൾ ആണ്,,,, ഇത്തരം വിശ്വാസങ്ങളിൽ പെട്ട് പോയത് ആണ് നമ്മൾ ഹിന്ദു സമുദായത്തിന്റെ ദൗർബല്യം,,,,, ഇത്തരം അന്ധ വിശ്വാസങ്ങളിൽ നിന്നും ഹിന്ദുക്കൾ ഒരു പുനർചിന്തനം ചെയ്‌തില്ലെങ്കിൽ ഒരിക്കലും നമ്മൾ രക്ഷപെടില്ല,,, നമ്മൾ കാണുന്ന സർവ്വ ലോകത്തിനും നാഥൻ ആയ ഈശ്വരൻ ഉറങ്ങുകയോ,, തിന്നുകയോ ഒന്നും ചെയ്യില്ല,,, ഓരോ മനുഷ്യനും ഇത്തരത്തിൽ ദൈവത്തിന്റെ രീതികളിൽ അന്ധമായി വിശ്വസിക്കരുത്,,,, ഒരു പൂജാരിയും നമുക്ക് ഈശ്വര സഹായം കിട്ടാൻ ഒന്നും ചെയ്യില്ല,, ഓരോ ഹിന്ദു വും ഭഗവാൻ നമ്മളിലും,, ഈ പ്രപഞ്ചം മുഴുവൻ നിൽക്കുന്ന ശക്തി ആണ് എന്ന് വിശ്വസിച്ച് സ്വയം പ്രാർഥിച്ചു,,,ധ്യാനിച്ചു,,അധ്വാനിച്ചാൽ,,, എല്ലാത്തിലും ഈശ്വരൻ ഉണ്ടെന്ന് കരുതി,,, ഒരു പോലെ ജീവിച്ചാൽ എല്ലാ രക്ഷയും ജീവിതത്തിൽ കിട്ടും,,,, അല്ലാതെ ഹിന്ദു ക്കളെ പണ്ടും,, ഇന്നും ചൂഷണം ചെയ്തു,,, അന്ധ വിശ്വാസങ്ങൾ ഈശ്വര ചിന്ത യിൽ കൂട്ടി കലർത്തി നമ്മുടെ പണം അടിച്ചു മാറ്റാൻ,, നമ്മളെ വിഡ്ഢികളക്കാൻ ശ്രമിക്കുന്ന,,, അധ്വാനിച്ചു ജീവിക്കാത്ത,,, നമ്മളെ ചൂഷണം ചെയ്തു,,, അന്ധ വിശ്വാസങ്ങളിൽ നമ്മളെ അടിമകൾ ആക്കിയിരിക്കുന്ന ഈ പൂജാരി കളുടെ വാക്കുകളിൽ വിശ്വസിക്കരുത്,,,,,,,,,, അത് ഹിന്ദു മതത്തിന്റെ നാശത്തിന് വഴി ഒരുക്കും,,,,,, ഇവിടുത്തെ വർഗീയ ശക്തികൾ നമ്മുടെ രാജ്യത്തെ നശിപ്പിച്ചപ്പോൾ,,ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ,,,,, ഹിന്ദുക്കളെ കൊന്നപ്പോൾ,,, രക്ഷിക്കാൻ ഒരു മന്ത്രവും അവരുടെ കയ്യിൽ ഇല്ലായിരുന്നു,,, ഈ സത്യം നമ്മൾ എന്നും ഓർക്കുന്നത് നല്ലത്,,,,ഇവർക്ക് എന്ത് മന്ത്രംഉപയോഗിച്ച്,ചൊല്ലി അവരെ ഓടിക്കാൻ പറ്റിയില്ല,,,,,,,, നമ്മൾ മാറേണ്ടി ഇരിക്കുന്നു,,, ഇല്ലേൽ കാലം മാറ്റും,,, ദൈവം പ്രപഞ്ച നാഥൻ ആണ്,,, ആ ശക്തിയെ ഉണർത്തണോ,, ഉറക്കണോ,,, തീറ്റിപ്പോറ്റണോ,,, നമ്മൾ ഓരോരുത്തരും മനസ്സിൽ കണ്ടാൽ മതി,,,,,,,,,,,, 🙏🏻🙏🏻🙏🏻

    • @user-yp2sl8nx4p
      @user-yp2sl8nx4p Год назад +1

      താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷേ ദൈവവും ദേവനും രണ്ടും രണ്ടാണ്. ക്ഷേത്രത്തിൽ ഉള്ള ദേവൻ ആ ദൈവത്തിന്റെ ഒരു കണിക മാത്രമാണ്. നിരാകാരമായ നിർഗുണമായ ആ പരബ്രഹ്മത്തെ ആരാധിക്കുവാൻ സാധിക്കാത്തതിനാൽ അതിന്റെ ഒരു അംശത്തെ ഒരു ദേവനോ ദേവിയോ ആയി പ്രതിഷ്ഠിച്ച് ആരാധിക്കുന്നു. അങ്ങനെ മനുഷ്യൻ ഉണ്ടാക്കിയ ഈ ക്ഷേത്രസംവിധാനത്തിൽ മനുഷ്യൻ ചെയ്യുന്നതെല്ലാം ആ ദേവനും ചെയ്യും. കാര്യങ്ങൾ മനസിലാക്കിയിട്ട് കുറ്റപ്പെടുത്തുക. ഭഗവദ്ഗീതയിൽ പറഞ്ഞിട്ടില്ലേ നിങ്ങൾ ഏത് രൂപത്തിൽ എന്നെ ആരാധിച്ചാലും നദികൾ സമുദ്രത്തിൽ ചെന്ന്ചേരുംപോലെ അവയെല്ലാം എന്നിൽ വന്നുചേരും എന്ന്. ദയവായി ഇതിലെ മഹാത്തായ തത്വങ്ങൾ മനസിലാക്കാൻ ശ്രമിക്കുക.

  • @rajanirajesh7297
    @rajanirajesh7297 Год назад

    🙏🙏🙏

  • @rajannairnv.rajannair8153
    @rajannairnv.rajannair8153 Год назад

    🙏🙏🙏

  • @anithaanil7428
    @anithaanil7428 Год назад

    🙏🙏🙏

  • @snehaprabhat6943
    @snehaprabhat6943 Год назад

    🙏🙏🙏