- Видео 203
- Просмотров 9 465 685
Praveen Namboothiri Palakkol
Индия
Добавлен 23 дек 2012
Temples and Rituals
പുതിയ കാല ശബരിമല വ്രതം (New Generation Vratham )
പുതിയ കാല ശബരിമല വ്രതം (New Generation Vratham )
Просмотров: 1 357
Видео
നവഗ്രഹസമാരാധന ഭാഗം 3(Navagraha Samaradhana part 3).കാൽകഴുകിചൂട്ട്, Kalkazhukichoottu
Просмотров 58514 дней назад
നവഗ്രഹസമാരാധന ഭാഗം 3(Navagraha Samaradhana part 3).കാൽകഴുകിചൂട്ട്, Kalkazhukichoottu
നവഗ്രഹ സമാരാധന ഭാഗം 2(Navagraha Samaradhana part 2)
Просмотров 1,9 тыс.21 день назад
നവഗ്രഹ സമാരാധന ഭാഗം 2(Navagraha Samaradhana part 2)
Navagraha Samaradhana (നവഗ്രഹ സമാരാധന ) part 1
Просмотров 78728 дней назад
Navagraha Samaradhana (നവഗ്രഹ സമാരാധന ) part 1
ക്ഷേത്ര ദർശനം നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Просмотров 3,5 тыс.Месяц назад
ക്ഷേത്ര ദർശനം നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉത്തരായണം , ദക്ഷിണായനം( Utharayanam Dakshinayanam ), വിശദീകരണം
Просмотров 2,5 тыс.Месяц назад
ഉത്തരായണം , ദക്ഷിണായനം( Utharayanam Dakshinayanam ), വിശദീകരണം
വേദ ആലാപനം കേരള സമ്പ്രദായം (Kerala Veda Chanting )
Просмотров 10 тыс.2 месяца назад
വേദ ആലാപനം കേരള സമ്പ്രദായം (Kerala Veda Chanting )
തൂകിലുണർത്തുപാട്ട് (ഓണപ്പാട്ട് )Thukilunarthu pattu
Просмотров 5932 месяца назад
തൂകിലുണർത്തുപാട്ട് (ഓണപ്പാട്ട് )Thukilunarthu pattu
വേദ മുറ ജപം (Veda Mura Japam )ലഘു വിവരണം (Explanation )
Просмотров 4,1 тыс.2 месяца назад
വേദ മുറ ജപം (Veda Mura Japam )ലഘു വിവരണം (Explanation )
ചില ചൈനീസ് ദൈവങ്ങൾ (Chine's Devathas )
Просмотров 1,3 тыс.2 месяца назад
ചില ചൈനീസ് ദൈവങ്ങൾ (Chine's Devathas )
ഗുരുവായൂരപ്പന്റെ പുത്തരി പായസവും ഉപ്പുമാങ്ങയും പത്തിലകറിയും (Puthari Payasam of Guruvayoorappan )
Просмотров 1,6 тыс.3 месяца назад
ഗുരുവായൂരപ്പന്റെ പുത്തരി പായസവും ഉപ്പുമാങ്ങയും പത്തിലകറിയും (Puthari Payasam of Guruvayoorappan )
തിലഹോമം ഭാഗം 2(Thila Homam part 2)
Просмотров 2,3 тыс.4 месяца назад
തിലഹോമം ഭാഗം 2(Thila Homam part 2)
തില ഹോമം വിശദീകരണം ഭാഗം 1(Thila Homam Explanation part 1)
Просмотров 7 тыс.4 месяца назад
തില ഹോമം വിശദീകരണം ഭാഗം 1(Thila Homam Explanation part 1)
സന്താന ഗോപാല പായസ ഹോമം (Santhana Gopala Payasa Homam )
Просмотров 1,8 тыс.5 месяцев назад
സന്താന ഗോപാല പായസ ഹോമം (Santhana Gopala Payasa Homam )
വാസ്തുപുരുഷൻ എന്ന കാലവർഷവും,വാസ്തു ദോഷവും (Vasthu Purushan and Kalavarsham )
Просмотров 1,7 тыс.5 месяцев назад
വാസ്തുപുരുഷൻ എന്ന കാലവർഷവും,വാസ്തു ദോഷവും (Vasthu Purushan and Kalavarsham )
കൃഷ്ണ ഭാവങ്ങൾ (Krishna Bhavangal )
Просмотров 3,2 тыс.9 месяцев назад
കൃഷ്ണ ഭാവങ്ങൾ (Krishna Bhavangal )
ബ്രഹ്മ രക്ഷസ്സ് ഒരു വിശദീകരണം (Brahma Rakshasdu Explanation )
Просмотров 54 тыс.9 месяцев назад
ബ്രഹ്മ രക്ഷസ്സ് ഒരു വിശദീകരണം (Brahma Rakshasdu Explanation )
"പ്രതിഷ്ഠ "സങ്കല്പം (Prathishta Sankalpam )
Просмотров 6 тыс.10 месяцев назад
"പ്രതിഷ്ഠ "സങ്കല്പം (Prathishta Sankalpam )
സ്വസ്തിക പദ്മം വിശദീകരണം (Swasthika Padmam Explanation )
Просмотров 7 тыс.Год назад
സ്വസ്തിക പദ്മം വിശദീകരണം (Swasthika Padmam Explanation )
ഉമാ മഹേശ്വര പൂജ, ലക്ഷ്മി നാരായണ പൂജ (Uma Maheswara Pooja, Lakshmi Narayana Pooja )
Просмотров 14 тыс.Год назад
ഉമാ മഹേശ്വര പൂജ, ലക്ഷ്മി നാരായണ പൂജ (Uma Maheswara Pooja, Lakshmi Narayana Pooja )
ശബരിമലയും, ഗുരുസ്വാമിയും കൌപീ നവും. കഥയിലൂടെ ചില കാര്യങ്ങൾ
Просмотров 1,9 тыс.Год назад
ശബരിമലയും, ഗുരുസ്വാമിയും കൌപീ നവും. കഥയിലൂടെ ചില കാര്യങ്ങൾ
ഗുരുവായൂരപ്പനും ഭാഗവത സപ്താഹവും, ഇന്നസെന്റും
Просмотров 2,1 тыс.Год назад
ഗുരുവായൂരപ്പനും ഭാഗവത സപ്താഹവും, ഇന്നസെന്റും
ക്ഷേത്രങ്ങളിലെ നിവേദ്യങ്ങൾ ഭാഗം 1(Nivedyam concept )
Просмотров 10 тыс.Год назад
ക്ഷേത്രങ്ങളിലെ നിവേദ്യങ്ങൾ ഭാഗം 1(Nivedyam concept )
സഗുണോപാസനയും നിർഗുണോപസാനയും ക്ഷേത്ര ആരാധനയും
Просмотров 2,4 тыс.Год назад
സഗുണോപാസനയും നിർഗുണോപസാനയും ക്ഷേത്ര ആരാധനയും
വേരിക്കോസ് വെയിൻ കൂടാതെ തോക്ക് രോഗം അത് പോലെ കാലിലെ ചൊറിച്ചിൽ കൂടാതെ കുട്ടികൾ ഇല്ലാത്ത ദമ്പത്തികൾ ഇവർ ഒക്കെ സർപ്പ ബലി പൂജ വഴിപാട് നടത്തുന്നത് വളരെ നല്ലത് ആയിരിക്കും. എനിക്ക് കാലിൽ ചൊറിച്ചിൽ ഉണ്ടായിരുന്നു പൂജ ചെയ്തു ഉടനെ കാലിലെ ചൊറിച്ചിൽ ഇല്ലാതായി. 🙏
തിരുമേനീ.. ശബരിമലയ്ക്ക് പോകുന്ന എത്ര സ്വാമിമാർക്ക് ഗുണം കിട്ടുന്നു?.. ശബരിമല ചൈതന്യത്തെ കെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.. 47വയസ്സുള്ള ഞാൻ ഇന്നുവരെ ശബരിമലയിൽ പോയിട്ടില്ല.. ചെറുപ്പകാലത്ത് അവിടെ വിടുവാനോ കൊണ്ടുപോകാനും ആരുമില്ലായിരുന്നു.. പിന്നീട് വളർന്ന വലുതായപ്പോൾ ഭഗവാനെ കുറിച്ച് ഭക്തിയുള്ളതുകൊണ്ടും 41ദിവസം വ്രതമെടുത്ത് പോകണമെന്ന ആഗ്രഹം കൊണ്ടും പോയില്ല.. ഭഗവാനോട് ചതിവു ചെയ്യാൻ വയ്യ.. പോയില്ലെന്കിൽ പോയില്ല എന്നേയുള്ളൂ.. ചെറുപ്പകാലത്ത് പത്രങ്ങളിലൂടെയും അക്കാലത്തുള്ള ജനങ്ങളുടെ ഭക്തിസാന്ദരമായ വ്രതാനുഷ്ഠാനങ്ങൾ കണ്ടും ജീവിച്ചതാണ്. ഇന്ന് കള്ളത്തരങ്ങളാണ് നടക്കുന്നത്.. അയ്യപ്പഭഗവാനു നന്ദി🙏
Kanna
HARE KRISHNA
Enta Krishna Guruvayoorappa ❤❤❤
Krishna Guruvayoorappa ❤❤❤❤
ഗുരുവായൂരപ്പാ 🙏🏼
ഹരേ കൃഷ്ണ❤
❤KannaPonunniKathollane🙏🙏🙏
Njnum ketarund ella dhivasam ❤❤
സ്വാമി ശരണം 🙏🏻. മലക്ക് പോകുന്നവർക്ക് കണ്ണു തുറപ്പിക്കുന്ന വാസ്തവം. 👍🏻. ഇങ്ങനെയൊരു video ഈ സമയത്തു വേണ്ടതു തന്നെ 👌🏻.
സ്വാമിയേ ശരണമായ്യപ്പ 🙏🏻🙏🏻🙏🏻
നന്ദി തിരുമേനി 🙏
സ്വാമി പറഞ്ഞതെല്ലാം വളരെ ശരി🙏 ഇതെല്ലാം പറഞ്ഞു കൊടുക്കുന്ന അങ്ങയെ തമിക്കുന്നു..
ഘനനാ തി സപ്ത ശുദ്ധി വിശദി കരണം
❤❤
ആ പറഞ്ഞത് പോരല്ലോ 😂. പ്രതീകേ വിശ്വകർമണ: പറയാൻ മറന്നു പോയോ 😂. ഉപമയൊക്കെ കൊള്ളാം 😂 പറഞ്ഞതിൽ തന്നെ വെള്ളം ചേർത്തല്ലേ 😂. കാരണം വ്യക്തം.ആ അബ്ജസംഭവന്റെ വേദത്തിലെ പേര് കൂടെ പറയൂ. ഏതു പുരുഷനാണ്? അറിയാഞ്ഞിട്ടല്ല എന്നും അറിയാം.
അല്ലയോ കുഞ്ചാക്കോ ബോബൻറെ ശബ്ദമുള്ള സുഹൃത്തേ... ബിംബം ഉണ്ടാക്കിയ ശില്പിയെ മനഃപൂർവം വിസ്മരിച്ചത് ആവാം ല്ലേ ഉവ്വോ.. കേമം
ഏയ്യ് അത് പാടില്ല. mT നായർ സിൽപീനെ എത്രയോ അകലെ നിർത്തണം എന്നല്ലേ എഴുതിയെ 😂😂
@ET-lr4zw വാസു അങ്ങനെ പലതും എഴുതി പിടിപ്പിച്ചിട്ടുണ്ട് 😂
ഇതിന്റെയൊക്കെ വാസ്തു ആര് നിശ്ചയിക്കുന്നത് ആണ്?
🙏🙏🙏🙏
അയ്യപ്പ സ്വാമിയുടെ അടുത്ത് എത്താൻ പതിനെട്ട് പടി കയറാൻ വ്രതം ശരിയായി എടുക്കുക തന്നെ വേണം വളരെ നല്ല വീഡിയോ തിരുമേനി 🙏🙏🙏
Very very sincere video pointing the dilution of ‘Sabarimala vratam’. 🙏🙏🙏🙏
100% ശരിയാണ്.നല്ല സന്ദേശം .സമൂഹത്തെ ശരി പറഞ്ഞ് കൊടുക്കാൻ അങ്ങ് കാണിച്ച നല്ല മനസിന് വളരെ നന്ദി.
🙏🏻🙏🏻🙏🏻
ആചാര ലംഘ നം സാമൂഹ്യ അധിഷ്ഠിതം അനുഷ്ടാന ലംഘ നം വ്യക്തി അധി ഷ്ടിതം എന്ന് പറയാം. അനുഷ്ടാന ലോപങ്ങൾ ആചാര ലം ഘന ത്തിന് കാരണം ആകും
Very good advice Thirumeni🙏
അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. പണ്ടത്തെ വൃതശുദ്ധി ഒന്നും ഇപ്പോൾ ആരും പാലക്കുന്നില്ല. മാത്രമല്ല ശരണംവിളിയും ഇല്ല. ശരണംവിളിയ്ക്കാൻ നാണം പോലെയാണ്. 41 ദിവസതെ വൃതവും എടുക്കുന്നില്ല. മാലയിട്ട സ്വാമിയും ഭാര്യയും ഒരുമിച്ചുള്ള ട്ടു വീലർ യാത്ര ഇന്നു കൂടി ഞാൻ കണ്ടു. ഞാൻ അങ്ങ് പറഞ്ഞ കാര്യം ആലോചിച്ചു. ഞാൻ രണ്ടു വർഷം പോയിട്ടുണ്ട്. അങ്ങ് പറഞ്ഞ ചിട്ടകൾ എല്ലാം പാലിച്ച് തന്നെയാണ്. പോയത്. മൂന്നാമത്തെ വർഷം പോകാൻ തയ്യാറയപ്പോഴാണ്. ശബരിമല സ്ത്രീ വിഷയം, പ്രളയം, കോവിഡ് എന്നിവവന്നു.നമ്മൾ പഴയതലമുറക്ക് ഇപ്പോഴത്തെ കാട്ടായംദഹിക്കുന്നില്ല. ഈ വർഷം അമ്മ മരിച്ചതിനാൽ പോയില്ല. സ്വാമിശരണം🙏🏻🙏🏻🙏🏻
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ നിങ്ങളുടെ അയ്യപ്പ സ്വാമി വരില്ല
Namaskaram
❤
Ente Krishna 🙏❤️
കൃഷ്ണ പൊന്നെ എന്റെ സ്കൂട്ടർ ടെസ്റ്റ് പാസ്സായി കഴിയുമ്പോൾ ഗുരുവായൂർ വന്നു കളഭം വാങ്ങാൻ ഞാൻ വരും കണ്ണാ 28 തീയതി ടെസ്റ്റ് പാസ്സ് ആക്കി തരണേ പൊന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
അതെ ആർക്കും ശല്യം ആവാതെ എത്ര ക്ഷേത്രത്തിൽ വേണമെങ്കിലും തൊഴാം
Sooperr
ഓം, നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ. 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️ കണ്ടു സന്തോഷ മായി.. ഭഗവാനെ ഉടനെ തന്നെ ഞാൻ ഗുരുവായൂർ വര കാത്തു ഇരിക്കുന്നു
❤️
🙏🙏🙏
Thirumani nammal enganay avidinnumala kodukkm avidayaanu malakittunnathu pnnu parayamo
ഉടായിപ്പ് 😂😂😂😂
പ്രവിൺ എന്ന് പറഞ്ഞാൽ പോരേ
Hare krishnaa guruavyoorapa sharanam❤️💖❤️
🙏🙏👌👌
❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
Anthaanu Nirmaalya Darshanam onnu paranju tharaamoo
E kshetrathil ninnum kittunna theertham, prasaadam sevikunnathinte adisthaana pramaanam onnu paranju tharaamoo..
ഒരു പുതിയ അറിവ് ❤
ഒരു ക്ഷേത്രത്തിലെ പ്രസാദം കൈയിൽ വെച്ച് കൊണ്ട് മറ്റൊരു ക്ഷേത്രത്തിൽ പോയി തൊഴാമോ
❤🙏🙏🙏🙏🙏
Can I get up whatsapp number sir