Это видео недоступно.
Сожалеем об этом.
നാലുകെട്ടും നാലമ്പലവും (Nalukettu and Nalambalam )
- Добавить в
- Мой плейлист
- Посмотреть позже
- Поделиться
Поделиться
HTML-код
Размер видео:
- Опубликовано: 10 окт 2022
- Created by InShot:inshotapp.page...
Комментарии • 23
Следующие
Автовоспроизведение
ക്ഷേത്രങ്ങളിലെ നിവേദ്യങ്ങൾ ഭാഗം 1(Nivedyam concept )Praveen Namboothiri Palakkol
Просмотров 9 тыс.
ചാത്തന്മാരുടെ കാവലിൽ ഒരില്ലം | പുഞ്ചമൺ ഇല്ലം | Punchaman Illam | Kottayam | Mangalam Media NetworkMangalam Media Network
Просмотров 736 тыс.
ബ്രഹ്മ രക്ഷസ്സ് ഒരു വിശദീകരണം (Brahma Rakshasdu Explanation )Praveen Namboothiri Palakkol
Просмотров 49 тыс.
SEC Roll Call - Pre-Season (2024)Matt Mitchell
Просмотров 225 тыс.
Austin Dillon breaks down the controversial finish in his win at Richmond to Kevin Harvick!NASCAR on FOX
Просмотров 134 тыс.
we broke up…Evelyn Ortiz
Просмотров 314 тыс.
The Blake Lively interview that made me want to quit my job.Kjersti Flaa
Просмотров 790 тыс.
ഫ്രെയിം നിറയെ കോമഡിയുടെ രാജാക്കന്മാരാണ്...😂🔥 Jayaram | Innocent | Oduvil | Sankaradi | Comedy ScenesComedy Korner Malayalam
Просмотров 639 тыс.
കേരളത്തിലെ അതിപുരാതന വിഷണു ക്ഷേത്രം ..... കല്ലാമല ശ്രീ മഹാവിഷ്ണു ക്ഷേത്രംgirish pp
Просмотров 2,3 тыс.
Валерий Ширяев о событиях в Курской области и их последствиях / Редакция. ИнтервьюРедакция
Просмотров 839 тыс.
ഗുരുവായൂരപ്പന്റെ പുത്തരി പായസവും ഉപ്പുമാങ്ങയും പത്തിലകറിയും (Puthari Payasam of Guruvayoorappan )Praveen Namboothiri Palakkol
Просмотров 147
'Money Dysmorphia' is taking hold in the New Generation! എന്താണത്? നിങ്ങളിലുണ്ടോ ഈ Symptoms? | N18VNews18 Kerala
Просмотров 140 тыс.
"ഷമ ഇനി വാ തുറക്കില്ല 🤣🔥" Sujaya Parvathy Vs Shama Mohamed Old Debate Troll | Troll MalayalamViral Trolls
Просмотров 590 тыс.
മലേയം മാറോടലിഞ്ഞൂ... ചിത്ര ചേച്ചി കരുതിയത് അതൊരു ഭക്തിഗാനമാണെന്നാണ് ; interview with music directorBehindwoods Ink
Просмотров 168 тыс.
വാസ്തുപുരുഷൻ എന്ന കാലവർഷവും,വാസ്തു ദോഷവും (Vasthu Purushan and Kalavarsham )Praveen Namboothiri Palakkol
Просмотров 1,1 тыс.
കൃഷ്ണ ഭാവങ്ങൾ (Krishna Bhavangal )Praveen Namboothiri Palakkol
Просмотров 2,8 тыс.
Убийство Навального отказались расследоватьАлексей Навальный
Просмотров 160 тыс.
Fancy VS Classic #shorts @CRAZYGREAPAJin and Hattie
Просмотров 651 тыс.
Sad To Announce I Did Not Qualify For Mens 2024 Olympic Gymnastics TeamThe Rock
Просмотров 22 млн
Первые испытания самого быстрого трактора Беларус!Combat Crew
Просмотров 857 тыс.
Satisfying Phone Case with Drip Technique! 💖✨🎨 #artandcraftArtistomg
Просмотров 2,7 млн
ПРЕДПОСЛЕДНИЙ ЗАХОД ► SCHOOLBOY RUNAWAY #3Kuplinov ► Play
Просмотров 1,1 млн
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙYan Reyzen
Просмотров 767 тыс.
БРАТ ГУРАМА АМАРЯНА #большоешоуАзамат Мусагалиев
Просмотров 101 тыс.
എല്ലാ ഭക്തജനങ്ങൾക്കും വളരെ ഉപകാരപ്രദമാണ്
🙏🏻🙏🏻🙏🏻
👍🙏 നല്ല വിവരണം...
Thankyou Thirumeni for sharing your knowledge of temple architecture in Kerala
Thanks, thirumeni
🙏
🙏🙏🙏🙏🙏
🙏🙏🙏
കേരളത്തിലെ ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ pant / മുണ്ട് അല്ലെങ്കില്‍ ഷര്‍ട്ട് / മേല്‍മുണ്ട് ഇട്ടും /ഇടാതെയും ആണ് പ്രവേശിക്കുക ...ഇത്നെ പറ്റി ഒരു വീഡിയോ ചെയ്യാമോ...ചില ഇടങ്ങളില്‍ മേല്‍മുണ്ട് അരയില്‍ കെട്ടണം ...
Thanks for sharing 🙏
🙏👌🙏👌
Great ji 🙏
Praveenji
കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
Thanks
ചുറ്റമ്പലം എന്താണ്?
എന്റെ ചാനൽ ൽ ഉള്ള വീഡിയോകൾ കാണൂ, അതിൽ ഉണ്ട്
@@praveennamboothiripalakkol9135 നമ്മുടെ നാട്ടിലെ ഒരു കിരാത മൂർത്തിയുടെ അമ്പലത്തിൽ ശ്രീ കോവിലും, മുൻഭാഗവും മാത്രമാണ് ഓടുള്ളത്. ബാക്കി 3 ഭാഗം ചുറ്റുമതിൽ മാത്രമാണ് ഉള്ളത്...
അഷ്ടബന്ധം ഇളക്കാൻ എന്തെലും വഴി ഉണ്ടോ
ഇണ്ടല്ലോ..... അതിന് പ്രേത്യേകം ക്രിയകളും ഒക്കെ ഉണ്ട്.... ഒരു പ്രേതിഷ്ടയുടെ പോലെയുള്ള ക്രിയകൾ ഒണ്ട്.... അത് തന്ത്രിമാരുടെ സമ്പ്രതായ പ്രകാരം ക്രിയകളിൽ ചെറിയ വ്യത്യാസങ്ങൾ ഇണ്ടാവാം,,,, ക്ഷേത്രം തന്ത്രിയുമായി ആലോചിച്ചു ചെയ്യുക . 🙏🏻🙏🏻😃
നമസ്കാരം
വെറും നാലുകെട്ട് അല്ല .ബ്രാഹ്മണാലയമാണ്
നായന്മാരുടെ വീടുകളായ തറവാടുകളും, രാജകുടുംബങ്ങളുടെ കോവിലകങ്ങളും കൊട്ടാരങ്ങളും നാലുകെട്ട് തന്നെയാണ്. അല്ലാതെ ബ്രാഹ്മണാലം എന്നൊന്നും അങ്ങ് വിവക്ഷിക്കല്ലെ.
തിരുവിതാംകൂര്‍ മഹാറാണിയുടെ വിളംബരത്തിന്റെ സാരാംശമാണ് ചരിത്രത്തില്‍ നിന്നും ചുവടെ ചേര്‍ക്കുന്നത്. അതില്‍ തിരുവിതാംകൂറില്‍ നാലുകെട്ട്, എട്ടുകെട്ട് എന്നിവ നായര്‍ നിര്‍മ്മിതികള്‍ എന്ന് വ്യക്തമാക്കുന്നുണ്ട്.
''1815-ൽ റീജന്റ് മഹാറാണി ഗൗരി ലക്ഷ്മി ബായി അന്തരിച്ചു. രണ്ടു വയസ്സുള്ള സ്വാതി തിരുനാളിനു പകരമായി പാർവ്വതി ബായി രാജഭരണം നടത്തി. പാർവ്വതി ബായിയുടെ കാലത്താണ് പ്രധാന ജലപാത പാർവ്വതി പുത്തനാറിന്റെ നിർമ്മാണം തുടങ്ങിയത്. നായന്മാർക്കു മാത്രം നിർമ്മിക്കാൻ അവകാശം ഉണ്ടായിരുന്ന നാലുകെട്ട്, എട്ടുകെട്ട് എന്നിവ മറ്റു ജാതിക്കാർക്കും അനുവദനീയമെന്നു വിളംബരം ചെയ്തു. കൂടാതെ കീഴ് ജാതിക്കാർക്കും ക്രിസ്തീയർക്കും പല അനുകൂല വിളംബരങ്ങളും നടത്തി. കൊല്ലത്ത് തേവള്ളി കൊട്ടാരം നിർമ്മിച്ചു. ബ്രിട്ടീഷ് റസിഡന്റ് മൺറോയുടെ പൂർണ്ണ സഹകരണം മഹാറാണിക്കുണ്ടായിരുന്നു. 14 വർഷങ്ങൾക്കുശേഷം സ്വാതിതിരുനാളിനു (വയസ്സ്:16) രാജാധികാരം ഒഴിഞ്ഞു കൊടുത്തു... ''
ഇപ്പഴും ഉണ്ടല്ലോ ഇങ്ങനെ കുറേ ജാതിവെറിയൻമാര്......
ഈ വകകാര്യങ്ങളിൽ കേരളത്തിന് ഭയങ്കര സംസ്‌കാരമാ... കണ്ടില്ലേ നരബാലിയൊക്കെ നടക്കുന്നെ..... എന്തെങ്കിലും ഒന്ന് പറയാൻ പറ്റുമോ അപ്പൊ വരും കുറെയെണ്ണം നായർ, നമ്പൂതിരി &ബ്രാഹ്മണൻ, അബ്രഹ്മാണൻ &മേൽജാതി, കീഴ്ജാതി,, എന്നൊക്കെ പറഞ്ഞ്..... നാണമില്ലേ നിങ്ങൾക്കൊക്കെ.... ഇതൊക്കെ പറയുന്നത് കൊണ്ട് ജീവിതത്തിൽ എന്ത് നേട്ടമാണ് ഉണ്ടാവുന്നത്..... ആ സമയത്തു പത്ത് നാരായണ ജപിക്കുക സുഖ മാരണമെങ്കിലും ലഭിക്കും..... 🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
🙏