Это видео недоступно.
Сожалеем об этом.

പള്ളിവേട്ട ചടങ്ങുകൾ വിശദീകരണം (Paliivetta Explanation )

Поделиться
HTML-код
  • Опубликовано: 14 авг 2024
  • Created by InShot:inshotapp.page...

Комментарии • 11

  • @mcmalayalamcomedy8944
    @mcmalayalamcomedy8944 Год назад +6

    തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പള്ളിവേട്ട ദിവസം ശ്രീപത്മനാഭസ്വാമിയും, തെക്കേടത്ത് നരസിംഹസ്വാമിയും, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയും വാദ്യഘോഷങ്ങളും മറ്റ് ശബ്ദങ്ങൾ ഒന്നുമില്ലാതെ നിശബ്ദരായി വേട്ടക്കിറങ്ങും. കൃത്രിമമായി ഉണ്ടാക്കിയിട്ടുള്ള വേട്ടക്കളത്തിൽ ഒരു കരിക്ക് വച്ചിട്ടുണ്ട്, ആ കരിക്കിലേക്ക് ഭഗവാന്റെ പ്രതിനിധിയായ മഹാരാജാവ് അമ്പെയ്യും. തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തിരിച്ചു ക്ഷേത്രത്തിലേക്ക്.

  • @charleyobri7772
    @charleyobri7772 4 месяца назад

    Informative

  • @murugant8969
    @murugant8969 Год назад +1

    Very nice video nameskar guruji 🙏🙏🙏

  • @sanjayayurvedayoga
    @sanjayayurvedayoga Год назад

    🙏🙏🙏hari om 🙏

  • @namboothiri998
    @namboothiri998 Год назад

    ഇനിക്ക് ചെറിയൊരു അഭിപ്രായ വ്യത്യാസം ഉണ്ട് ട്ടോ പ്രവീണേട്ടാ. പള്ളിവേട്ട ഇന്ന് ഇങ്ങനെ ഒക്കെ പറയുന്നുണ്ടെങ്കിലും വിധിപ്രകാരം വിനോദം ആയിട്ടുള്ള നായാട്ട് ആണ് പള്ളിവേട്ട
    തന്ത്രസമുചയം ഒൻപതാം പടലം 92 ആം ശ്ലോകം
    ഗ്രാമത്തിലെ കൃഷി രക്ഷിക്കാൻ അല്ല മറിച് സമർദ്ധരായ യോദ്ധാക്കളോട് കൂടി ഗ്രാമാതിർത്തിയിലെ വനത്തിൽ പോയി നായാട്ട് നടത്തുന്നു എന്നാണ് ശാസ്ത്രം
    രാജാവിന്റെ വിനോദം ആണല്ലോ നായാട്ട് അതാണ് ഇവിടെയും അർത്ഥം
    ഭഗവൻ വിനോദത്തിന് വേട്ടയാടുന്നു എന്ന് പറയുമ്പോൾ ഉള്ള സംശയം കൊണ്ടാകും ചിലപ്പോൾ വിനോദം പ്രജാ രക്ഷ ആയത് എന്തായാലും വിനോദം ആണെന്നതിൽ സംശയം ഇല്ല
    അതാണ് നായാടാൻ പോകുമ്പോൾ ശബ്ദം പ്രകാശം എന്നിവ കുറക്കുന്നത്.
    ഒന്നുടെ പരിശോധിച്ചാൽ നന്നായി 🙏🙏🙏🙏

  • @sunilkumar-qe2ve
    @sunilkumar-qe2ve Год назад

    Tnx 🙏🏻

  • @sureshpp2706
    @sureshpp2706 Год назад

    ഞങ്ങളുടെ ക്ഷേത്രത്തിൽ ഗ്രാമബലിക് എഴുന്നേള്ളിക്കാനാണ് അനുമതി ചോദിച്ചു പാണി കൊട്ടുന്നത്. ഗ്രാമബലി എഴുന്നെള്ളി പ്പ് തിരിച്ചു വന്ന ശേഷമാണ് പള്ളിവേട്ട

  • @sureshbabu1385
    @sureshbabu1385 Год назад

    🙏

  • @raristudio8191
    @raristudio8191 Год назад

    🙏🙏🙏

  • @praveenpanicker8097
    @praveenpanicker8097 Год назад

    എല്ലാ ക്ഷേത്രത്തിലും വേട്ടയാടൽ ഉണ്ടോ