ചെറുകുന്നിൽ അന്നപൂർണശ്വരി ക്ഷേത്രത്തിലെ വിത്യസ്ത ആചാരം

Поделиться
HTML-код
  • Опубликовано: 5 фев 2025
  • മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 84478 23883 വിളിക്കാവുന്നതാണ്. പ്രണാമം...
    If you wish to travel with Moksha or if you want to know any more details about moksha please call +91 84478 23883.
    You are also invited to visit our website
    www.inmoksha.in
    Thanks and regards
    Team Moksha

Комментарии • 71

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 года назад +7

    ന്റെ അന്നപൂർണ്ണേശ്വരീ ഇതൊക്കെ കാണാൻ ഭാഗ്യം തന്നതിന് കോടി പ്രണാമം 🙏 മോക്ഷയ്ക്ക് പ്രത്യേകം നന്ദി ❤️

  • @mohanannair9468
    @mohanannair9468 2 года назад +9

    🙏❤🌹 ചെറുകുന്നിലമ്മേ ,ശരണം പരമേശ്വരീ അന്നപൂർണ്ണേശ്വരീ സർവ്വദാ രക്ഷയേകൂ മഹാദേവീ 🌹❤🙏 ഓം കാശീ പുരാധീശ്വരീ അന്നപൂർണ്ണേശ്വര്യൈ നമോ നമഃ🙏❤🌹

  • @vishnum9353
    @vishnum9353 2 года назад +2

    വളരെ നന്ദി മോക്ഷ നിങ്ങളുടെ അവതരണവും നന്നായിട്ടുണ്ട് ഞാൻ കണ്ണുരുകാരിയാണ് രാമേശ്വരം പോകും മുൻപ് നിങ്ങളുടെ രാമേശ്വരം യാത്ര യു ട്യൂബിൽ കണ്ടതിനാൽ അവിടെ എത്തി എല്ലാം ചെയ്യുവാനും മനസിലാക്കുവാനും എളുപ്പമായി 🙏🏾

    • @samarth4054
      @samarth4054 2 года назад

      കണ്ണൂർക്കാരി .കാരിയല്ല

  • @mayadevi8224
    @mayadevi8224 2 года назад +3

    ആദ്യമായിട്ടാണ് ചെറുകുന്നിൽ അമ്മയുടെ അമ്പലം ഇത്രയും അടുത്ത് കാണുന്നത്.... മോക്ഷക്ക് നമസ്കാരം 🌹

  • @sindhusudhakaran7728
    @sindhusudhakaran7728 2 года назад +3

    ദേവി നാരായണ ലക്ഷ്മി നാരായണ... എല്ലാ ആശംസകളും നേരുന്നു...മോചിതയ്ക്കും... കുടെഉള വർക്കും...

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +1

    Cherukunnilamarum SRI ANNAPOORNESWARI DEVI anugrahikkane yellaavareyum🙏🙏🙏🙏🙏🙏

  • @soniyasaji6436
    @soniyasaji6436 2 года назад +2

    ഹരേകൃഷ്ണ അമ്മേ ശരണം 🙏വരാൻ സാധിക്കണേ ചെറുകുന്നിലമ്മേ 🙏🙏🙏🙏

  • @roopamani2190
    @roopamani2190 2 года назад +2

    chechi oru padu nandhi eganeyengilum kanan 🙏🙏🙏patiyalo ammaye varshathil orikelgilum poy kandilengil ethengilum reethiyil avidey ethan ormipikum

  • @sugunakambrath4712
    @sugunakambrath4712 2 года назад +2

    ദേവി അണ്ണാപൂരേശ്വരി അമ്മേ ശരണം ഇ മഹനീയമായ ആചാരങ്ങൾ മോക്ഷയിലൂടെ അറിയാനും കാണാനും സാധിച്ചതു മഹാ ഭാഗ്യം 🙏🙏🙏

  • @gurusplacesandevents813
    @gurusplacesandevents813 2 года назад

    അനുമോദനങ്ങൾ.. നല്ലൊരു വീഡിയോ സമ്മാനിച്ചതിനു....

  • @sreevalsam1043
    @sreevalsam1043 2 года назад +1

    Pazhaya Veedio Qalitti tonniyialla sradhikkanam charukunnilamme sharanam.

  • @karthiayaninambiar2637
    @karthiayaninambiar2637 2 года назад

    അമ്മേ.. അന്നപൂർണേശ്വരീ!
    ശ്രീകൃഷ്ണ ഭഗവാനേ! 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @vishnupillai9407
    @vishnupillai9407 2 года назад +6

    അന്നം ദാനം നൽകുന്നതാണ് അന്നദാനം അതായത് ഇല്ലാത്തവനെ, വിശക്കുന്നവനെ സേവിക്കുന്ന അവസ്ഥ. ഇന്ന് എല്ലാം ക്ഷേത്രത്തിലും അന്നദാനം ഉണ്ട് അർത്ഥം അറിയാതെ നടത്തുന്ന അന്നദാനം വീട്ടിൽ എല്ലാംമുള്ളവൻ അവിടെ പോയി കഴിക്കുന്ന അവസ്ഥ.

    • @krvnaick2022
      @krvnaick2022 2 года назад

      NINGALUDE ABHIPRAYATHIL CHILA karyangal maranna poley!!
      First Hindu mathathil DAANAM ennal verum Elglishile CHARITY/ DONATION/ GIFT alla.
      ( valiya subject)
      Daanam cheyyunnavan athu aarkku poyi cherunnu ennu ariyendathilla.
      Kshetrathile DAANAM aanu Prasaadam.Athu panam koduthu cheyyunna vazipadile ohari alla.
      Annadaanathinnu verey oru uchitamaya word
      " SAMA ARADHANA"
      ENNATHAANU.
      PAVAPETTAVANUM .PANAKKARANUM, UPPERCASETUM LOWERCASETUM OREY PANTHIYIL IRUNNU AHARAM KAZIKUNNATHU EQUALITY PRADARSIPIKKUNNU.
      PINNE KSETRATHIL..Aharam kodukkumbol BPL RATION CARD.KAANIKKAN PATTUMO?
      ANNADAANAM AMBALANGALIL NADATHUNNATHU PURATHU NINNU VARUNNA DEVOTEESONU HOTEUKALUM RESTAURANTSUM ILLATHA KALATHU PATTINIYIL NINNU OZIVAKKAN AANU.PATTINI BANK BALANCE NOKKI ALLA VARUNNATHU.
      THETTIDHARIKKARUTHU.
      HINDUISATHILE ORO CHADANGUM ARTHAVATHAANU.PAKSHE ELLA ARTHAVUM ARIYATHE NAMMUDE YOUNG GENERATION VERUTHE AVAHELIKKUNNU. RIVALSINNU ETTU PADAN ORU AVASARAM KOODI.

    • @vishnupillai9407
      @vishnupillai9407 2 года назад

      @@krvnaick2022 താങ്കളോട് തർക്കിച്ചു റിപ്ലൈ നൽകാൻ ഞാൻ ശ്രെമിക്കുന്നില്ല. അന്നദാനം എന്നാൽ അർഹിക്കുന്നവർക്ക് ലഭിക്കേണ്ട ഒന്നാണ്‌. അല്ലാതെ വീട്ടിൽ തിന്നാൻ വകയുള്ളവർക്കുള്ളതല്ല.

    • @krvnaick2022
      @krvnaick2022 2 года назад

      @@vishnupillai9407 njannum ningalodu tharkikkuka alla. ARHIKUNNAVAR ennathu engane theerumanikkum? Bisappullavanu matram aanu aharam ennathaanu oru public institutioninte aim.
      Ethayalam ini kshetrangalkku purathu oru board koodi
      " Aharam Arhikunnavarkku Matram" enda porey?

    • @sheekannu2646
      @sheekannu2646 2 года назад +2

      Cherukunnukarku oru divasam polum pattini kidakkendi varillaaa....ammayude choorund ennum.....ethrayo per daily ambalathile food mathram kazhikkunnavar und ...njangalokk veettil undayalum ammayude prasadam kazhikkan thonnumbol odippokum....athu oru vikaram anu...

  • @sheekannu2646
    @sheekannu2646 2 года назад +1

    Swantham cherukunnilammaaa ❤️❤️❤️❤️❤️❤️

  • @sujathak2979
    @sujathak2979 2 года назад +1

    ചെറുകുന്നിലമ്മേ ശരണം
    അന്നപൂർണ്ണേശ്വര്യേ നമഃ 🙏

  • @midhunkumark9961
    @midhunkumark9961 2 года назад +1

    വയ്യോക്കെ റെ വിളി എന്ന് പറഞ്ഞത് . വഴിയിൽ നടന്ന് പോകുന്നവരെ വിളിക്കുന്നതായിരിക്കും അർത്ഥം (അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ എല്ലാവർക്കും )

  • @rajithasunil2399
    @rajithasunil2399 2 года назад

    Etharayum arijathil jvalare sandhosham

  • @shyamkumarraman8582
    @shyamkumarraman8582 2 года назад

    അനുജത്തി, അമ്മയെ 🧡കണ്ടു തൊഴുതു🙏🏻.
    അമ്മേ നാരായണാ......🙏🏻🙏🏻🙏🏻🙏🏻🙏🏻.....

  • @roopamani2190
    @roopamani2190 2 года назад +3

    entey nadu sree annapurneswari nama:🙏🙏🙏

  • @rugminikp5244
    @rugminikp5244 2 года назад +1

    അമ്മേ നാരായണ ദേവി നാരായണ

  • @sumamenon6395
    @sumamenon6395 2 года назад

    As usual, super. Missed this opportunity

  • @animohandas4678
    @animohandas4678 2 года назад

    അമ്മേ നാരായണ. ദേവീ ശരണം 🙏🙏🙏🙏🙏🙏🙏🙏

  • @unair5759
    @unair5759 2 года назад

    Vazhi pokkare vilikkunna pathivu(vishannu vazhiyil kkode kadannu pokunnaver aarengilum undo ennerthem) avide uchakkum rathriyilum undu..

  • @rajeswarius6367
    @rajeswarius6367 2 года назад

    🌿🌺🙏🏻ഹരേ കൃഷ്ണ 🙏🏻🌺🌿

  • @subashchandran9546
    @subashchandran9546 2 года назад

    ചേരുകുന്നിൽ അമ്മെ ശരണം 🙏🙏👍

  • @padmajanair2208
    @padmajanair2208 2 года назад

    Annapoorneswari 🙏
    Mochi.. nandi

  • @sriramannarayanam6667
    @sriramannarayanam6667 2 года назад

    Mochitha Love u

  • @lineeshr9854
    @lineeshr9854 2 года назад +1

    ചെറുകുന്ന് അന്നപൂർണേശ്വരി ദേവി ശരണം 🙏

  • @aramachandran5548
    @aramachandran5548 2 года назад

    അമ്മേ നാരായണ 🙏🙏🙏

  • @somarnair1325
    @somarnair1325 2 года назад

    Annpoorne sdhapurna shangraprana Volga 🌹🙏

  • @gopika212
    @gopika212 2 года назад +1

    Chechi 💓💓💓
    Namaste

  • @ഗുരുവായൂരമ്പലം

    അമ്മേ ശരണം 🙏🏻

  • @sriramannarayanam6667
    @sriramannarayanam6667 2 года назад

    Ente nattil vannathinu

  • @vinodkp7596
    @vinodkp7596 2 года назад

    Amma narayana hare krishna

  • @lakshmeaiyer3745
    @lakshmeaiyer3745 2 года назад

    Where is this temple

  • @aaytrashlist172
    @aaytrashlist172 2 года назад

    Hai moksha ♥️♥️♥️♥️♥️♥️♥️

  • @anithak7325
    @anithak7325 2 года назад

    Annapurna sadhapoorneYennim Anugraham choriyene Devi🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🕉🕉🕉🕉🕉🕉🙏🏻🙏🏻🙏🏻🙏🏻🙏🏻💕🌹❤

    • @anithak7325
      @anithak7325 2 года назад

      🙏🏻🙏🏻🙏🏻☺❤

  • @vidshorts2760
    @vidshorts2760 2 года назад

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 года назад +1

    മോചിതച്ചേച്ചീ ആദ്യഭാഗങ്ങളിൽ ശബ്ദം ക്ളിയറല്ല . കുറച്ചു കൂടി നല്ല ക്യാമറ ഉപയോഗിച്ചുകൂടെ . സന്തോഷ് ജോർജ്ജ് കുളങ്ങരയോട് പറഞ്ഞാൽ നല്ല ക്യാമറ സംഘടിപ്പിച്ചു തരും .
    ഈ വീഡിയോ ചെയ്തതിനു നന്ദി..നമസ്കാരം .

  • @sandeepkaraayi25
    @sandeepkaraayi25 2 года назад +2

    മൃദംഗ ശൈലേശ്വരിയെ കൂടെ കണ്ടിട്ട് പോയാ മതി കേട്ടോ ഇഷ്ടവരദായിനി ആണ് പഴശ്ശിരാജയുടെ പരദേവത ആണ്

  • @lathalatha5382
    @lathalatha5382 2 года назад

    അമ്മേ 🙏🙏

  • @bindhusasidharakurup7444
    @bindhusasidharakurup7444 2 года назад +1

    🙏🙏🙏🙏

  • @pvgopunairgopunair8910
    @pvgopunairgopunair8910 2 года назад

    അമ്മേ ദേവി ശരണം

  • @sankeerthanamevent9366
    @sankeerthanamevent9366 2 года назад +1

    ചെറുകുന്നിലമ്മേ ഒരുകുന്ന് ചോറ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 года назад

    അന്നപൂർണേ വിശാലാക്ഷീ .... 🙏

  • @anithak7325
    @anithak7325 2 года назад

    Mahabhagyam Cherukkunnil Bhagawathy Khesthram Kannanum Aritanym sadhichathil 🙏🏻🙏🏻🙏🏻🕉🕉🙌🏻🙌🏻🙌🏻☺

    • @anithak7325
      @anithak7325 2 года назад

      🙏🏻🙏🏻🙏🏻☺❤🕉

  • @nalinip5764
    @nalinip5764 2 года назад +1

    അന്നപൂർണേശ്വരി അറിവ് മോ മോക്ഷ കൂടി അറിഞ്ഞോ അന്നപൂർണ്ണേശ്വരി ശരണം

  • @salilakumary1697
    @salilakumary1697 2 года назад

    ഓംശ്രീ മഹാദേവ്യൈനമ:

  • @legacy9832
    @legacy9832 2 года назад

    അമ്മേശരണം ദേവിശരണം

  • @adithyan.a5042
    @adithyan.a5042 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @samarth4054
    @samarth4054 2 года назад +1

    കാശിയിൽ ഇപ്പോഴത്തെ വിശ്വനാഥന്റെ ഉപദേവതയല്ലേ അന്നപൂണ്ണേശ്വരി ? വേറെയുണ്ടോ ?

    • @krvnaick2022
      @krvnaick2022 2 года назад +1

      Tamiznattilum chila kshetrangal undu.GRIHALAKSHMI TEMPLES...CONCEPT ONNU.ROOPANGAL VEREY.

  • @joshicharan4968
    @joshicharan4968 2 года назад +2

    വിത്യസ്ത അല്ല വ്യത്യസ്ത യാണ് ശരി

  • @satheesankrishnan4831
    @satheesankrishnan4831 2 года назад

    എന്താ വീഡിയോ ഇങ്ങനെ??

  • @sasikalas4257
    @sasikalas4257 2 года назад

    🙏🙏🙏🌺🌺🌺🌺🌺🌽🙏🌽🌽🌽

  • @mininair1567
    @mininair1567 2 года назад

    അമ്മെ ശരണം 🙏

  • @rekhagirish6922
    @rekhagirish6922 2 года назад

    🙏🙏🙏

  • @powran8293
    @powran8293 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @manojkodakkad476
    @manojkodakkad476 2 года назад +1

    🙏🙏🙏

  • @sreedharansree2987
    @sreedharansree2987 2 года назад

    🙏🙏🙏

  • @mohanank4343
    @mohanank4343 6 месяцев назад

    🙏🙏🙏

  • @deepasunil7502
    @deepasunil7502 5 месяцев назад

    🙏🙏🙏