ഹരേ കൃഷ്ണാ 🙏🏻അമ്മയുടെ അടുത്ത് പോകുകയും നാളികേരം ഉടയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ആണ് നാളികേരം ഉടയ്‌ക്കേണ്ടുന്ന ചിട്ടാവട്ടങ്ങൾ മനസിലായത്. നല്ലൊരു അറിവ് ഷെയർ ചെയ്ത വിപിനും ചാനലിനും നന്ദി 🙏🏻💓
നാരായാണാ വാസുദേവാ മനസ്സ് ഇനിയുള്ള ജീവിതത്തിന്റെ ഓരോ നിമിഷവും നമ്മയും കളങ്കമില്ലാത്ത ഭക്തിയും കൊണ്ട് നിറക്കേണമേ 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏
അമ്മേ നാരായണ... ദേവി നാരായണ.. ഞാൻ കഴിഞ്ഞ ആഴ്ച്ച തേങ്ങ ഉടച്ചതാണ് ഇത്രയും അറിവ് എനിക്ക് ഉണ്ടായിരുന്നില്ല ഞാൻ മൂന്നു പ്രാവശ്യമാണ് ഉഴിഞ്ഞത്... വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തന്നതിന് കൊടുങ്ങല്ലൂരമ്മയുടെ എല്ലാ അനുഗ്രഹങ്ങളും മോനും കുടുംബത്തിനും ഉണ്ടാവട്ടെ വളരെ വളരെ നന്ദി 🙏🙏🙏❤️❤️
അമ്മേ ദേവി എന്റെ മകന്റെ ജോലിയ്ക്കായിട്ടാണ ഞാൻ വരുന്നത് അവനെ ജോലി കിട്ടും എന്നാണ് എന്റെ വിശ്വാസം അമ്മേ ദേവി എന്റെ സങ്കടം മാറ്റിതരണേ അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമ്മേ എന്റെ വീടിന്റെ പണി പൂർത്തികരിച്ച് തരണമ്മേ ദേവി നാരായണ അമ്മേ ദേവി❤❤❤❤
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏. മോനെ കൊടുങ്ങല്ലൂർ ദേവി ക്ഷേത്രത്തിൽ ഇത് വരെ പോകാൻ പറ്റിയിട്ടില്ല. അമ്മയെ കണ്ട് തൊഴുതു പ്രാർത്ഥിക്കാൻ ഒരവസരം കിട്ടണേ അമ്മേ 🙏🙏🙏🙏🙏
ഒരുപാട് ഗുണം ചെയ്യുന്ന ഒരു വീഡിയോ ആണിത്🙏🙏🙏♥️ ഞാനും കുറച്ച് തവണ പോയിട്ടുണ്ട് പക്ഷേ ഇതൊന്നും അറിയില്ലായിരുന്നു പ്രത്യേകിച്ചും ഇതൊന്നും അറിയാൻ ഒരു മാർഗവുമില്ലായിരുന്നു പക്ഷേ ഇപ്പോൾ വിപിൻചെയ്യുന്ന ഈ വീഡിയോ ഒരോ ഭക്തർക്കും പ്രയോജനം ചെയ്യും🙏🙏 ഒരോ ക്ഷേത്രങ്ങളിലെ പ്രശസ്തിയും അവിടത്തെ പ്രധാനവഴിപാടുകൾക്കും ഞങ്ങൾക്കുതകുന്ന തരത്തിൽ ഈ വീഡിയോ ചെയ്യുന്ന വിപിനും കൂടെയുള്ളവർക്കും ഒരു പാട് നന്ദി അറിയിക്കുന്നു എന്നും നനമകൾ ഉണ്ടാകട്ടെ ഏറ്റവും ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു മോനേ❤❤❤🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. വളരെ ഉപകാരമുള്ള വീഡിയോ കൊടുങ്ങല്ലൂർ അമ്മയയെ കാണാൻ പോകുന്നവർക്കു ഈ വീഡിയോ വളരെ ഉപകാരമാകും. എന്നെ പോലെ അമ്മേ കാണാൻ പോകാൻ പറ്റാത്തവർക്കും. ഈ രീതികളെ കുറിച്ച് അറിഞ്ഞു ചെല്ലുമ്പോൾ വ്യക്തമായ എങ്ങനെ ചെയ്യണ്ടെന്നു മനസിലാകും. അമ്മേടെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ, നമ്മുടെ ഈ ഫാമിലി 2 ലക്ഷം ആകാൻ പോകുന്നതിൽ വളരെ സന്തോഷം. ഇനിയും നന്നായി മുന്നോട്ടു പോകാൻ കണ്ണൻ അനുഗ്രഹിക്കട്ടെ. ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും. ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏 കൊടുങ്ങല്ലൂർ അമ്മയെ പോയി കാണാൻ ആഗ്രഹിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് വളരെ ഉപകാരപ്പെടും. ഇപ്രകാരം ഉള്ള അറിവുകൾ പകരുന്ന video ചെയ്യുന്ന വിപിന് ഹൃദയം നിറഞ്ഞ നന്ദി 🙏🙏
ഹരേ കൃഷ്ണ❤❤❤ മോനേ ഞാൻ ഇതുവരെ കൊടുങ്ങല്ലൂർ അമ്പലത്തിൽ പോയിട്ടില്ല. ഇപ്പോൾ മോൻ ഈ വീഡിയോ ഇട്ടപ്പം ഒരുപാടു സന്തോഷ സന്തോഷം എത്ര തന്നെ മഹത്തരമായ കാര്യങ്ങളാണ് മോൻ പറഞ്ഞു തരുന്നത് ഹരൃഷ്ണ ഇനി പ പോണെമെന്ന് തന്നെ തോന്നുകയാ എനിക്ക് കുറച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നാലും പോണം ഭഗവാനും ഗുരുവായുരപ്പനും എന്റെ മോനെ ഒരു പാടായി അനുഗ്രഹിക്കട്ടേ സർവ്വം കൃഷ്ണാർപ്ണമസ്തു🙏🙏🙏🙏❤️❤️❤️
ഹരേ കൃഷ്ണ ഭഗവാനേ കൊടുങ്ങല്ലൂർ അമ്മയുടെ വഴിപാടും കാര്യങ്ങളും എല്ലാം കേട്ടത് വളരെയധികം സന്തോഷമാണ് മോനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നന്മകളും എല്ലാം ഉണ്ടാവട്ടെ എന്ന്മോനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നന്മകളും എല്ലാം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഭഗവാനെ നന്ദി നന്ദി നന്ദി നന്ദി നമസ്കാരം,🙏🏻🙏🏻🙏🏻
ഞങ്ങളെ പോലെ വല്ലപ്പോഴും പോകുന്നവർക്ക് എന്നും ഈ അറിവോക്കെ വളരെ വളരെ ഉപകാരം ആണ് കേട്ടോ മോനെ.... ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿 ദേവീ ശരണം...🙏🙏🙏
നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
കൊടുങ്ങല്ലൂരമ്മേ. അമ്മയുടെ. നടയിൽ. നാളികേരം. ഉടയ്ക്കുന്നതിനെക്കുറിച്ചു. വിവരിച്ചുതന്ന. മോനെ. അമ്മ. അനുഗ്രഹിക്കട്ടെ.. അമ്മേ... നാരായണ. ദേവി. നാരായണ.
❤❤❤❤❤
🙏🙏🙏
നല്ലതു മാത്രം ചെയ്യാൻ എന്റെ കുട്ടിയെ കണ്ണൻ അനുഗ്രഹിക്കട്ടെ സർവ്വം കൃഷ്ണാർ പ്രണo സ്. തു
അമ്മേ ശരണം കൊടുങ്ങല്ലൂരിൽ പോയിട്ടുണ്ടു പക്ഷേ ഇതൊന്നും അറിയില്ലാരുന്നു ഈ അറിവ് തന്നതിനു ഒരുപാട് നന്ദി വിപിൻ❤❤
ഹരേ കൃഷ്ണാ 🙏🏻അമ്മയുടെ അടുത്ത് പോകുകയും നാളികേരം ഉടയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ആണ് നാളികേരം ഉടയ്‌ക്കേണ്ടുന്ന ചിട്ടാവട്ടങ്ങൾ മനസിലായത്. നല്ലൊരു അറിവ് ഷെയർ ചെയ്ത വിപിനും ചാനലിനും നന്ദി 🙏🏻💓
അമ്മയുടെ അടുത്ത് വരാൻ അവസരം തരണേ അമ്മേ 🙏🙏🙏
നാരായാണാ വാസുദേവാ മനസ്സ് ഇനിയുള്ള ജീവിതത്തിന്റെ ഓരോ നിമിഷവും നമ്മയും കളങ്കമില്ലാത്ത ഭക്തിയും കൊണ്ട് നിറക്കേണമേ 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏
Ammenarayana devinarayana lakshminarayana bhadrenarayana 🙏🙏🙏Amma bhagavathy anugrahiykkatte ellabhakthanmareyum 🙏🙏🙏Ammenarayana 🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Harekrishna 🙏🙏🙏Nandi Vipinmone 🙏
അമ്മേ ശരണം 🙏
അമ്മയുടെ നടയിൽ നാളികേരം ഉടക്കുന്നതിനെകുറിച്ചു ഇതുവരെ അറിയില്ലായിരുന്നു, ഈ വിലപ്പെട്ട അറിവ് പങ്കുവച്ചതിന് ഒരുപാട് നന്ദി 🙏
അമ്മേ നാരായണ... ദേവി നാരായണ..
ഞാൻ കഴിഞ്ഞ ആഴ്ച്ച തേങ്ങ ഉടച്ചതാണ് ഇത്രയും അറിവ് എനിക്ക് ഉണ്ടായിരുന്നില്ല ഞാൻ മൂന്നു പ്രാവശ്യമാണ് ഉഴിഞ്ഞത്... വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തന്നതിന് കൊടുങ്ങല്ലൂരമ്മയുടെ എല്ലാ അനുഗ്രഹങ്ങളും മോനും കുടുംബത്തിനും ഉണ്ടാവട്ടെ വളരെ വളരെ നന്ദി 🙏🙏🙏❤️❤️
🙏🏻🙏🏻🕉️🕉️🌹🌹🌿🌿അമ്മേ ശരണം.. 🙏🏻🙏🏻ഞങ്ങൾ പോയിട്ട് ഇതുപോലെ ചെയ്തിരുന്നു . 🙏🏻🙏🏻🌿🌿❤️❤️❤️🥰🥰♥️
Njan ethuvare ammaye kaanan poyittilla.. Pokan saadhikumennu tganneyanu vicgarikkunnu.. E arivu thannathinu orupad nanni❤❤
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഹരേ നാരായണ 🙏🏻🙏🏻🙏🏻
സത്യം.. എനിക്ക് ഇതൊക്കെ പുതിയ അറിവാണ്.. മോനെ ഒരുപാട് നന്ദി ഉണ്ട് കേട്ടോ 🙏🏻🙏🏻
അമ്മേ ദേവി എന്റെ മകന്റെ ജോലിയ്ക്കായിട്ടാണ ഞാൻ വരുന്നത് അവനെ ജോലി കിട്ടും എന്നാണ് എന്റെ വിശ്വാസം അമ്മേ ദേവി എന്റെ സങ്കടം മാറ്റിതരണേ അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമ്മേ എന്റെ വീടിന്റെ പണി പൂർത്തികരിച്ച് തരണമ്മേ ദേവി നാരായണ അമ്മേ ദേവി❤❤❤❤
Amme saranam Devi saranam lakshmi sarsnam bhadre saranam🙏🙏🙏🙏
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏🙏ഈ ക്ഷേത്രത്തിൽ വരാൻ സാധിച്ചിട്ടില്ല നല്ല ചിട്ട വട്ടങ്ങൾ ആണല്ലോ
ഈ അറിവ് പറഞ്ഞു തന്ന വിപിന് നന്ദി..... മോൾക്ക് എത്രയും വേഗം ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.🙏❤️
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏.
മോനെ കൊടുങ്ങല്ലൂർ ദേവി ക്ഷേത്രത്തിൽ ഇത് വരെ പോകാൻ പറ്റിയിട്ടില്ല. അമ്മയെ കണ്ട് തൊഴുതു പ്രാർത്ഥിക്കാൻ ഒരവസരം കിട്ടണേ അമ്മേ 🙏🙏🙏🙏🙏
ഒരുപാട് ഗുണം ചെയ്യുന്ന ഒരു വീഡിയോ ആണിത്🙏🙏🙏♥️ ഞാനും കുറച്ച് തവണ പോയിട്ടുണ്ട് പക്ഷേ ഇതൊന്നും അറിയില്ലായിരുന്നു പ്രത്യേകിച്ചും ഇതൊന്നും അറിയാൻ ഒരു മാർഗവുമില്ലായിരുന്നു പക്ഷേ ഇപ്പോൾ വിപിൻചെയ്യുന്ന ഈ വീഡിയോ ഒരോ ഭക്തർക്കും പ്രയോജനം ചെയ്യും🙏🙏 ഒരോ ക്ഷേത്രങ്ങളിലെ പ്രശസ്തിയും അവിടത്തെ പ്രധാനവഴിപാടുകൾക്കും ഞങ്ങൾക്കുതകുന്ന തരത്തിൽ ഈ വീഡിയോ ചെയ്യുന്ന വിപിനും കൂടെയുള്ളവർക്കും ഒരു പാട് നന്ദി അറിയിക്കുന്നു എന്നും നനമകൾ ഉണ്ടാകട്ടെ ഏറ്റവും ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു മോനേ❤❤❤🙏🙏🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ
അമ്മ എല്ലാവർക്കും അനുഗ്രഹം ചൊരിയട്ടെ കൂടാതെ വീഡിയോ സമർപ്പിച്ചവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കട്ടെ അമ്മ നൽകട്ടെ.
അമ്മേ മഹാകാളി🙏
ഹരേ കൃഷ്ണ 🙏 അമ്മേ നാരായണ 🙏ഞങ്ങൾക്ക് ഇതു പുതിയ അറിവാണ്. ഇത് പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട്. 🙏🙏🙏
Kodungalloor അമ്പലത്തിലേക്ക് പോയിട്ടുണ്ടെങ്കിലും ഇതറിയില്ലായിരുന്നു thankuou മോനെ
ഹരേ കൃഷ്ണ, ഈ അറിവ് പകർന്നു തന്നതിൽ ഒരുപാട് നന്ദി
Thankyou
അമ്മേശരണം ദേവിശരണം കൊടുങ്ങലൂരമ്മേ നമോസ്തുതേ 🙏🙏🙏.
ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. വളരെ ഉപകാരമുള്ള വീഡിയോ കൊടുങ്ങല്ലൂർ അമ്മയയെ കാണാൻ പോകുന്നവർക്കു ഈ വീഡിയോ വളരെ ഉപകാരമാകും. എന്നെ പോലെ അമ്മേ കാണാൻ പോകാൻ പറ്റാത്തവർക്കും. ഈ രീതികളെ കുറിച്ച് അറിഞ്ഞു ചെല്ലുമ്പോൾ വ്യക്തമായ എങ്ങനെ ചെയ്യണ്ടെന്നു മനസിലാകും. അമ്മേടെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ, നമ്മുടെ ഈ ഫാമിലി 2 ലക്ഷം ആകാൻ പോകുന്നതിൽ വളരെ സന്തോഷം. ഇനിയും നന്നായി മുന്നോട്ടു പോകാൻ കണ്ണൻ അനുഗ്രഹിക്കട്ടെ. ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും. ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏 കൊടുങ്ങല്ലൂർ അമ്മയെ പോയി കാണാൻ ആഗ്രഹിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് വളരെ ഉപകാരപ്പെടും. ഇപ്രകാരം ഉള്ള അറിവുകൾ പകരുന്ന video ചെയ്യുന്ന വിപിന് ഹൃദയം നിറഞ്ഞ നന്ദി 🙏🙏
കൊടുങ്ങല്ലൂരിൽ പോകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിപിൻ പറഞ്ഞു തന്നതിൽ നന്ദി ഞാൻ ഇതുവരെ പോയിട്ടില്ല പോകുമ്പോൾ എല്ലാം ഓർക്കാമല്ലോ 🙏🙏🙏🙏
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ🙏🙏🙏🙏
Hare krishna🙏🏻 amme narayana 🙏🏻devi narayana 🙏🏻 lakshmi narayana🙏🏻 bhadre narayana🙏🏻
ഇത് അറിയില്ലായിരുന്നു ഇനി പോകുമ്പോൾ തീർച്ചയായും ചെയ്യും വളരെ നന്ദി ഹരേ കൃഷ്ണ 🙏🏽🙏🏽
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതന്നു നന്ദി 🙏
അമ്മേ നാരാണാ ഭദ്രേ നാരായണ പലപ്പോഴും പോയിട്ടുണ്ട് പക്ഷേ ഇതു പുതിയ അറിവാണ് നന്ദി ❤🙏🙏🙏🙏🙏🙏
വളരെ നന്ദി യൂ ണ്ട് മോ നെ. ഓരോ അം ബല ത്തിൽ പൊ യാ ലും എ നി ക്കും ഒന്നും അ റി യി ല്ല. എ ന്നെ പൊ ലു ള്ള വ ർ ക്ക് ഒരുപാട് ഉ പ കാ ര മാ കും. ഹരേ കൃഷ്ണ 🙏🙏
Harekrisnamonde vivaranam kettit kodungallurammayekanduthozutha anubhavamayirunnu allavareyum devi rakshikhatte amme narayana🌿🌿🌿🌿🌿⚘️⚘️⚘️⚘️⚘️⚘️⚘️⚘️🙏🙏🙏🙏🙏🙏🙏♥️🙏🌿⚘️
ഹരേ കൃഷ്ണാ.ഇതുവരെ പോയിട്ടില്ല.വളരെ നല്ല അറിവ് തന്നതിന് നന്ദി.😍🙏
Amme narayana
Devi narayana
LakshminarayanaBhadre natYana❤❤❤❤❤
അമ്മേ കണ്ടിട്ട് വർഷങ്ങളായി. ആരോഗ്യപ്രശ്നങ്ങൾ മൂലം സാധിക്കാറില്ല ഇതെല്ലാം പുതിയ അറിവാണ് അമ്മേ . എന്നെ പൂർണ്ണ ആരോഗ്യവതിയാക്കി മാറ്റണേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കണ്ണാ... നന്ദി നന്ദി 🙏🙏🙏🙏🙏അമ്മേ ശരണം 🙏🙏🙏🙏നല്ലൊരു ദിവസം തന്നതിന് നന്ദി നന്ദി.... 🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🌹
ഒത്തിരി നന്ദി മോനെ ക്ഷേത്രത്തിൽ പോയിട്ട് ഉണ്ട് എങ്കിലും ഇങ്ങനെ ഒരു വഴിപാട് ആദ്യം ആയി ആണ് ഇങ്ങനെ ഒരു അറിവ് 🌹🌹❤️❤️
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ,,🌷🌷🙏🙏
അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻
ഒന്നോ രണ്ടോതവണപോയിട്ടുള്ളൂ ഈഅറിവ്തന്നതിന് വിപിന്❤❤❤❤❤നന്ദി
അമ്മേ നാരായണ
ദേവി നാരായണ എല്ലാം വിശദമായി പറഞ്ഞു തന്നതിന് vibine നന്ദി 🙏🏻🙏🏻🙏🏻
Hare krishna... 🙏
അമ്മേ നാരായണ ദേവീ നാരായണ 🙏🙏
🙏അമ്മേ നാരായണ 🙏ഹരേ കൃഷ്ണാ 🙏
ഹരേ കൃഷ്ണ 🙏🙏🙏🙏
വളരെയധികം നന്ദി ഇനി പോകുമ്പോൾ നാളികേര വഴിപാട് നടത്തുവാൻ ഈ വിഡിയോ ഉപകാരം അമ്മേ ശരണം ദേവീ ശരണം🙏🙏🙏
അമ്മേ നാരായണ 🙏🏻🙏🏻🙏🏻ദേവി നാരായണ 🙏🏻🙏🏻🙏🏻ലക്ഷ്മി നാരായണ 🙏🏻🙏🏻🙏🏻
അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏
അമ്മേ ദേവി മഹാമായേ ഈ വിവരണം വളരെ ഉപകാര പ്രദമായി എല്ലാവരേയും കാത്തോളണമേ
നല്ല ഒരു അറിവാണ് പറഞ്ഞിരിക്കുന്നത്. 🙏🙏🙏
Amme Kodungallooramme Kathukollane🙏🙏🙏
Amme sharanam devi sharanam 🙏
കൃഷ്ണ ഗുരുവായുരപ്പാ 🙏🙏🙏
🙏🏼 Hare Krishna🙏🏼 Amme Narayana🙏🏼 Amme Saranam 🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ❤❤❤ മോനേ ഞാൻ ഇതുവരെ കൊടുങ്ങല്ലൂർ അമ്പലത്തിൽ പോയിട്ടില്ല. ഇപ്പോൾ മോൻ ഈ വീഡിയോ ഇട്ടപ്പം ഒരുപാടു സന്തോഷ സന്തോഷം എത്ര തന്നെ മഹത്തരമായ കാര്യങ്ങളാണ് മോൻ പറഞ്ഞു തരുന്നത് ഹരൃഷ്ണ ഇനി പ പോണെമെന്ന് തന്നെ തോന്നുകയാ എനിക്ക് കുറച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നാലും പോണം ഭഗവാനും ഗുരുവായുരപ്പനും എന്റെ മോനെ ഒരു പാടായി അനുഗ്രഹിക്കട്ടേ സർവ്വം കൃഷ്ണാർപ്ണമസ്തു🙏🙏🙏🙏❤️❤️❤️
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ 🙏🙏🙏രക്ഷിക്കണേ krishna
ദേവി ശരണം കൊടുങ്ങല്ലൂർ അമ്മേ കാത്തുകൊള്ളണമേ
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
എല്ലാ തടസങ്ങളും മാറ്റി... കാത്തുരക്ഷിക്കണേ... അമ്മേ 🙏🙏🙏... കൂടെ കാണാന്നേ... എന്റെ. കൊടുങ്ങല്ലൂർ... അമ്മേ 🙏🙏🙏
വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി. ❤അമ്മേ നാരായണ ദേവി നാരായണ.❤❤❤
Amme narayana anikkumm avide varuvan nalla agraham undu athu Amma thannne sathippichu tharanam thank you
ഹരേ കൃഷ്ണ ഭഗവാനേ കൊടുങ്ങല്ലൂർ അമ്മയുടെ വഴിപാടും കാര്യങ്ങളും എല്ലാം കേട്ടത് വളരെയധികം സന്തോഷമാണ് മോനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നന്മകളും എല്ലാം ഉണ്ടാവട്ടെ എന്ന്മോനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നന്മകളും എല്ലാം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഭഗവാനെ നന്ദി നന്ദി നന്ദി നന്ദി നമസ്കാരം,🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഇങ്ങനെ ഒരു അനുഭവം പറഞ്ഞു തന്നതിൽ സന്തോഷം ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽
അമ്മേ പൊന്നു ഭഗവതി ശരണം
🙏🙏🙏🙏🙏❤️❤️❤️
പോകണം എന്ന് ആഗ്രഹമുണ്ട് 🙏🙏🙏അറിവ് തന്ന വിപിനും വളരെ താങ്ക്സ് 🙏🙏🙏🙏🙏
Amme Narayana🙏🙏🙏Devi Narayana🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏
Hare krishna. Ponnunnikkanna.. ennate divasavum nallathakki thanna bhagavane. Nandhi..... Ellayppozhum muralikaottunna ponnunnikkana ellavarodum koodeundakane...
Hare krishna malayalapuzha amma 🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🟥🟩🟪
Hare Krishna Guruvayoorappa 🙏 🌷 ♥
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏🙏
നന്ദി മോനെ 🙏
Amme narayana Devi narayana Lakshmi narayana bhadra narayana 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏 അമ്മേ ലോകംബികെ കാളി മാധവേ കാത്തു കൊള്ളണേ 🙏🙏🙏
പോയിട്ടുങ്കെലും ഇത്രയൊന്നും അറിവില്ലായിരുന്നു... ഒരുപാട് നന്ദി വിപിൻ ❤❤❤❤🙏🙏🙏🙏അമ്മേടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏🙏
ഹരേ കൃഷ്ണ
Kannante അനുഗ്രഹം എന്നും ഉണ്ടാകട്ടെ മോനെ. വന്നില്ലങ്ങിലൂം നേരിൽ കാണുന്നത് പോലെ തന്നെ എല്ലാം കാണുന്നു. നന്ദി മോനെ എല്ലാ അറിവിനും.
Hare Krishna. Om Namo Bhagavadhe Vasudevaya. Govinda hare Govinda
ഹരേ കൃഷ്ണ, അമ്മേ നാരായണ 🙏🙏🙏
ഹരേ കൃഷ്ണ രാധേ രാധേ ശ്യാം
Amme Bhaghavathi Kodunghallooramme....🙏🙏🙏🙏
Amme narayana Hare Krishna
ഈ വഴിപാടിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു മോനെ വലിയ ഉപകാരമായി 🙏🙏🙏
അമ്മേ കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
Amme narayana devi narayana
🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏രക്ഷിക്കണേ🙏🙏ഇതൊക്കെ ഇത്രയും വിശദമായി പറ ഞ്ഞ തു വളരെ നല്ലത്. ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ.
അമ്മേനാരായണ 🙏kodungalluramm🙏
അമ്മേ മഹാമായേ 🙏🙏🙏🙏🙏
അമ്മേ നാരായണാ❤❤❤🙏🙏🙏 വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ മോനെ🥰
കൃഷ്ണാ എൻ്റെ കണ്ണാ. കാത്ത് സംരക്ഷിക്കണേ. അമ്മേ ദേവി കൊടു. ങ്ങുല്ലരമ്മേ അനുഗ്രഹിക്കണോ
അമ്മേ ശരണം❤ ദേവീശരണം🙏🙏🙏🌷🌷🌷
അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ ❤️വഴിപാട് നെകുറിച്ച് വിശദമായി പറഞ്ഞു തന്ന വിപിൻ മോന് ഒരുപാട് നന്ദി 👍👍❤️
ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🏻
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
അമ്മേ നാരായണ 🙏ദേവി നാരായണ 🙏
അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
അമ്മേ ഭഗവതി കാത്തുകൊള്ളേണമേ 🙏🙏🙏