ദേവി ക്ഷേത്രങ്ങളിൽ ഫലം കൂടുതാലായിരിക്കാൻ കാരണം | Vyasan Interview | Part-5 | Aback Media

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 143

  • @deepsJins
    @deepsJins День назад +13

    അമ്മയും അപ്പനും അതാണെനിക്ക് ശിവഭഗവാനും ഭഗവതിയും 🙏🙏❤️❤️

  • @umeshshenoy5051
    @umeshshenoy5051 2 дня назад +21

    കേട്ടിട്ട് വളരെ സന്തോഷം തോന്നുന്നു
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ🔱🔱🔱🔱🔱🔱🕉️🕉️🔥🔥🔥💕💙💕💙

  • @kiransabu5317
    @kiransabu5317 3 дня назад +20

    മനസ്സിൽ ഭക്തി കൂടുതൽ ഉണ്ടാകുന്ന വാക്കുകൾ 🙏🙏🙏

  • @JayalakshmiV-w3n
    @JayalakshmiV-w3n 2 дня назад +19

    എന്റെ പൊന്നു ചോറ്റാനിക്കര അമ്മ എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️കീഴ്കാവിൽ വാഴും പൊന്നു ഭദ്ര കാളി അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🥰🥰🥰🥰തമ്പുരാട്ടി അമ്മേ നല്ല ബുദ്ധി തരണേ എപ്പോളും 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🥰🥰🥰🥰🥰🥰🥰

  • @bindhuremesh336
    @bindhuremesh336 3 дня назад +26

    ചോറ്റാനിക്കര അമ്മേ ശരണം.. 🥰🙏🙏🙏🙏

  • @pgpg772
    @pgpg772 2 дня назад +100

    മഹാദേവൻ തരുന്ന protection ഉണ്ടല്ലോ അത് അനുഭവിച്ച് അറിയണം.പിന്നെ ശിവനും ശക്തിയും രണ്ടല്ല,ഒന്നാണ്.

    • @sreekalavijayan5981
      @sreekalavijayan5981 2 дня назад +15

      ശിവനെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല ആ കരങ്ങൾ നമഃശിവായ ചൊല്ലുമ്പോൾ തന്നെ ചോർത്തു പിടിക്കുന്നു നമ്മെ❤❤❤❤❤❤❤

    • @sajithashylabaalashylabaal1671
      @sajithashylabaalashylabaal1671 2 дня назад +6

      Sathyam. Ente bhagavan paavam.

    • @dreamcatcher1172
      @dreamcatcher1172 2 дня назад +1

      ❤🙏🏻

    • @Maalu453
      @Maalu453 2 дня назад +5

      അതെ സത്യം ആണ് നിങൾ പറഞ്ഞത് പറഞ്ഞറിയിക്കാൻ പറ്റില്ല അത് അനുഭവിച്ച് തന്നെ അറിയണം 😊

    • @ourworld4we
      @ourworld4we 2 дня назад +3

      Nop Devi ude talodalum athu vere level anu bro satyama parayunnath devi upasakan anu anubhavam anu
      Maha deviyeyi namah

  • @ajeesharavind
    @ajeesharavind 2 дня назад +11

    കേൾക്കുമ്പോൾ മനസ്സുഖം.. 🙏 എല്ലാവരും മറന്നതും/ അറിയാത്തതുമായ നല്ല അറിവുകൾ.. 🙏

  • @vyshakm2821
    @vyshakm2821 День назад +3

    ദേവി യക്ഷി യോടെ ചോദിച്ച ചോദ്യം കേട്ടപ്പോൾ എന്ധോ വല്ലാണ്ട് കരഞ്ഞു പോയി. അമ്മേ നാരായണ ❤️🙏

  • @nikhilnikhil243
    @nikhilnikhil243 2 дня назад +3

    വ്യാസന്‍ ചേട്ടന്റെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രഭാഷകന്‍ ❤

  • @JibizzJbzz-c7d
    @JibizzJbzz-c7d 2 дня назад +15

    ഭദ്രകാളി അമ്മ 🙏❤️❤️

  • @SiniThomas-rn6rm
    @SiniThomas-rn6rm 2 дня назад +2

    എത്ര നല്ല അറിവുകൾ എത്ര കേട്ടാലും മതിയാവില്ല. അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ 🙏🙏🙏❤️❤️❤️

  • @ashalatha4935
    @ashalatha4935 2 дня назад +5

    പണ്ട് തൊട്ടേ കേട്ട കഥകളുടെ അർത്ഥം ഇപ്പോൾ ആണ് മനസ്സിൽ ആയത്. പുതിയ ഒരു പാട് കാര്യങ്ങൾ അറിയാനും സാധിച്ചു.🙏🙏🙏

  • @aneeshkumar5904
    @aneeshkumar5904 День назад +2

    അമ്മേ ഭഗവതി... 🙏അമ്മേടെ കഥകൾ കേൾകുംതോറും കണ്ണുകൾ നിറഞ്ഞു ഒഴുകും അറിയാതെ 🙏😘

    • @padminigovindankutty7756
      @padminigovindankutty7756 День назад

      ഞങ്ങളുടെ നാട്ടിലെ ശിവക്ഷേത്രത്തിൽ 40 വർഷം മുമ്പാണെന്ന് തോന്നുന്നു സപ്താഹത്തിന് വെളിഞ്ഞിൽ ദാമോദരൻ നമ്പൂതിരി എന്നദ്ദേഹം വന്നിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്ന അദ്ദേഹത്തിൻ്റെ ഗുരു ചെമ്മങ്ങാട്ട് നരസിംഹ ഭട്ടതിരിയാണെന്ന് അന്ന് ഒന്നും മനസിലായില്ല പക്ഷെ ഇന്ന് ഇത് കേൾക്കാൻ സാധിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പേര് കേട്ടപ്പോൾ തന്നെ അദ്ദേഹത്തിൻ്റെ Photo യിലുള്ള ആ രൂപം മനസ്സിൽ വന്നു അന്ന് ആണ് ഇവിടെയുള്ളവർ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ എന്ന നാമം കേട്ടിട്ടുണ്ടാകുക വളരെ സന്തോഷം തോന്നി ഒരു കോടി നമസ്കാരം❤🙏🙏🙏🙏🙏🙏🙏

  • @jyothilotusbudz5948
    @jyothilotusbudz5948 День назад +1

    ഓം ഹ്രീം നമശിവായ 🙏🏻ഇങ്ങനെ ചെല്ലുമ്പോൾ അമ്മ മഹാമായയും, മഹാദേവനും അനുഗ്രഹിക്കും. 🙏🏻

  • @umavs7802
    @umavs7802 3 часа назад

    അമ്മേ ശരണം 🙏🏻🙏🏻🙏🏻
    രക്ഷിക്കണേ ദേവി 🙏🏻🙏🏻🙏🏻

  • @sujeeshm2233
    @sujeeshm2233 10 часов назад

    നല്ല ഒരു മനുഷ്യൻ 🙏🙏🙏

  • @lazilakunjuraman7485
    @lazilakunjuraman7485 3 дня назад +6

    അമ്മേ മഹാമായേ 🙏🙏🙏

  • @sumim615
    @sumim615 7 часов назад

    എൻ്റെ പൊന്നമ്മ ഭദ്രകാളി ദേവിയാണ് , എൻ്റെ അമ്മ ❤❤❤❤

  • @arjunt7977
    @arjunt7977 2 дня назад +5

    അമ്മേ ശരണം 🙏🏿🙏🏿🙏🏿🙏🏿

  • @bijulal180
    @bijulal180 3 дня назад +7

    ❤❤❤❤amme narayana...

  • @NishaNair-y7h
    @NishaNair-y7h 3 дня назад +7

    Chottanikkarayamma saranam ❤❤❤

  • @sankariusha7571
    @sankariusha7571 2 дня назад +2

    മഹാദേവൻ എന്റെ എല്ലാം

  • @nidheeshkavumkal8584
    @nidheeshkavumkal8584 3 дня назад +7

    Amme Saranam❤

  • @eldhomatheweldho..7076
    @eldhomatheweldho..7076 3 дня назад +13

    ചേട്ടൻ
    കൊടുങ്ങലൂർ അമ്മ യെ കുറച്ചു കൂടി പറയാമോ pls

  • @indirak8897
    @indirak8897 2 дня назад +1

    ചോരരാനിക്കര പോകണം,❤❤❤പരഞ്ഞ ത് സതൃം,ഇപ്പോങ് ദേവിയാണ് ബലം,❤

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 2 дня назад +3

    അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @AradhyaSudheesh-pp3yu
    @AradhyaSudheesh-pp3yu 11 часов назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്ര നാരായണ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @shynibabu4775
    @shynibabu4775 2 дня назад +1

    അമ്മേ മഹാമായേ 🙏🏻🙏🏻

  • @padminigovindankutty7756
    @padminigovindankutty7756 День назад +1

    അമ്മേ നാരായണ '🙏🙏🙏

  • @jithinkuttappan8256
    @jithinkuttappan8256 2 дня назад +2

    🙏🙏🙏 അമ്മേ ശരണം ദേവീ ശരണം

  • @SumamKi
    @SumamKi 3 часа назад

    Chottanikkaraamme saranam🙏🙏🙏🙏

  • @thankamanimp9586
    @thankamanimp9586 3 дня назад +6

    Amme Narayana 🙏🏽🙏🏽🙏🏽

  • @PreethaKparakkal
    @PreethaKparakkal 3 дня назад +14

    ദേവി സ്വന്തം അമ്മയെ പോലെ പ്രതികരണം ഉടനെ ഉണ്ടാവും എന്ത് കാര്യത്തിലും 1:35 ഇടം വലം 'നോക്കില്ല അതാണ് അമ്മ പകഷ അച്ഛൻ ഒന്ന് ചിന്തിച്ചെ പ്രതികരിക്കു. അതാണ് ദേവന്മാരായ ബ്രഹമാവ, വിഷ്ണു , ശിവനും പതിയെ പ്രതികരിക്കു.

  • @rahulm.r968
    @rahulm.r968 2 дня назад +2

    അമ്മേ, തമ്പുരാട്ടി 🙏🙏🙏

  • @SreelakshmiVm-kc5wf
    @SreelakshmiVm-kc5wf 12 часов назад

    Amme dhevi.... 🙏🏻

  • @vaijayanthikk3427
    @vaijayanthikk3427 2 дня назад +1

    അമ്മേ മഹാ മായേ 🙏🙏🙏

  • @girijarajannair577
    @girijarajannair577 7 часов назад

    Cjottanikkarra Amme sharanam🙏🙏🙏🙏🙏

  • @dcm903
    @dcm903 2 дня назад +1

    അമ്മേ ശരണം...❤

  • @preethagirikumar7085
    @preethagirikumar7085 2 дня назад +1

    അമ്മേ നാരായണാ
    ദേവി നാരായണ

  • @mayapriya657
    @mayapriya657 2 дня назад +3

    Amme Naarayana 🙏

  • @KanchanaKrishnamurthi
    @KanchanaKrishnamurthi 2 дня назад +1

    Super 👌

  • @jeminibaburaj905
    @jeminibaburaj905 2 дня назад +2

    AMME SARANAM 🙏

  • @adikeys
    @adikeys 22 часа назад

    Amme Narayanaya Devi Narayanaya Lakshmi Narayanaya Bhadhre Narayanaya ❤️❤❤❤🙏🏻🙏🏻🙏🏻🙏🏻
    Ohm Namah Shivaya 💙🤲🏻🙏🏻

  • @Nee-w8m
    @Nee-w8m 2 дня назад +1

    🙏🙏🙏 അമ്മേ ശരണം

  • @lathadevigo3379
    @lathadevigo3379 2 дня назад +1

    Super

  • @laks6513
    @laks6513 2 дня назад +2

    Amme saranam 🙏

  • @sheelams7339
    @sheelams7339 2 дня назад +1

    അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🙏🙏
    ചോറ്റാനിക്കര അമ്മേ ശരണം🙏🙏🙏

  • @Nithyaprashanth-br3qr
    @Nithyaprashanth-br3qr 6 часов назад

    ❤❤❤❤🎉

  • @sujeeshm2233
    @sujeeshm2233 12 часов назад

    സത്യം 🙏

  • @santhammaprakash169
    @santhammaprakash169 2 дня назад +2

    Maa Saraswathi Maa Kali Maa Durga Saranam Saranam Saranam.

  • @bindkw2019
    @bindkw2019 2 дня назад +1

    അമ്മേ ശരണം 🙏

  • @Nihhlll
    @Nihhlll 2 дня назад +1

    Amme. Narayana🙏🙏🙏

  • @sainasrinivas
    @sainasrinivas 2 дня назад +1

    🙏🙏🙏 amme saranam

  • @saradag4748
    @saradag4748 2 дня назад +1

    Amme narayana devi narayana lekshmi narayana

  • @jayalakshmi7377
    @jayalakshmi7377 День назад +1

    Kallil bhagavathy temple il
    Vishu and shiva together in same sreekovil

  • @priyapp3314
    @priyapp3314 3 дня назад +2

    ❤❤❤❤

  • @manforgoodforall
    @manforgoodforall 2 дня назад +1

    Kosha palliyude Manthrika kallukal, Pallippurathinte vizhippu thorthu 🙏

  • @aneeshjyothirnath
    @aneeshjyothirnath 2 дня назад +1

    ✨✨✨

  • @Marketwatchmalayalam
    @Marketwatchmalayalam 2 дня назад +3

    കോശാപ്പള്ളി തിരുമേനി ആണ് 12 കല്ലുകൾ നൽകിയത്,
    പള്ളിപ്പുറം നമ്പൂതിരി വിഴുപ്പ് തോർത്ത് കൊടുത്തു,
    വ്യാസൻ ജി ❤

  • @vishnunarayanan2756
    @vishnunarayanan2756 3 дня назад +2

    Suprr

  • @sreeshylamr
    @sreeshylamr 3 дня назад +3

    Amme Narayana

  • @CountDownpsc94
    @CountDownpsc94 День назад

    ചെട്ടികുളങ്ങര ഭഗവതി 🙏🙏🙏

  • @sindhuashok7544
    @sindhuashok7544 3 дня назад +1

    💚💚💚

  • @lijuep8350
    @lijuep8350 2 дня назад +1

    🙏🙏🙏🌹

  • @AmbiliAmbili-v7p
    @AmbiliAmbili-v7p 2 дня назад +1

    എനിക്കും ചോറ് തന്നത് ചോറ്റാനിക്കര യാണ്🙏♥️

  • @RIJIL666
    @RIJIL666 2 дня назад +1

    Ithonnum mikkavarum alkkarkku ariyillaa..👍

  • @limnarajith
    @limnarajith 2 дня назад +1

    🙏🏻🙏🏻🙏🏻

  • @sindhur3563
    @sindhur3563 2 дня назад +1

    ente kalikavilamma

  • @jalajasambath8019
    @jalajasambath8019 3 дня назад +1

    👍🏿👍🏿👍🏿

  • @Jishnuvichu
    @Jishnuvichu 3 дня назад +1

  • @Radhakrishnan_03
    @Radhakrishnan_03 2 дня назад +2

    Ammme devi koode undavane

  • @bindu3663
    @bindu3663 3 дня назад +1

    Sound clear alla....❤❤❤

  • @simivijay7371
    @simivijay7371 3 дня назад +1

    🙏🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 дня назад +1

    🌹🙏🏻

  • @beenashine-f3m
    @beenashine-f3m 10 часов назад

    Amme Narayana Devi Narayana Lekshmi Narayana

  • @BineshBeypore
    @BineshBeypore День назад

    സിനിമ അത് പോലെ തന്നെ പ

  • @sujatharajan5842
    @sujatharajan5842 2 дня назад +1

    എടക്കാട്ടുവയൽ തിരുമേനിയല്ല ;എടാട്ടുമഠം തിരുമേനിയാണ് ചിരട്ടയിൽ ആദ്യം നിവേദിച്ചത് 🙏

  • @sukumariammank1746
    @sukumariammank1746 3 дня назад +1

    🙏🙏🙏🙏🙏

  • @bijugentsborn2453
    @bijugentsborn2453 2 дня назад +3

    Amme devi maha maye

  • @sumabaiju101
    @sumabaiju101 День назад

    🙏🙏🙏🙏🙏🙏🙏🙏

  • @nidhink9414
    @nidhink9414 День назад

    ചോറ്റാനിക്കര അമ്മേ നമസ്തുതേ🙏🙏🙏

  • @jayalakshmi7377
    @jayalakshmi7377 День назад

    Bhagavathy is the main diety as karthyayani

  • @jayalakshmi7377
    @jayalakshmi7377 День назад

    Cave temple

  • @dr.adarshsanand1760
    @dr.adarshsanand1760 2 дня назад

    Chottanikarayil bhajana irikkan ethra anu cost??

  • @SukanyaSooraj-v5b
    @SukanyaSooraj-v5b 2 дня назад +1

    ചോറ്റാനിക്കര അമ്മേ ശരണം. നല്ലൊരു ഇന്റർവ്യൂ.

  • @radhika1983radhikasuresh-vy9tb
    @radhika1983radhikasuresh-vy9tb День назад

    Amme katholany enday monay

  • @RIJIL666
    @RIJIL666 2 дня назад

    Innale oru allopaty docterude interview kandu..Athmeeyamayi sancharikkunnavarkku schezophrenia anennu pranju parathunnu..

    • @diljitkuttoor8747
      @diljitkuttoor8747 2 дня назад

      Avar mentally experience cheyyunath, schizophrenia ennu irikette. But, chila physical realityil undakunna experience innu schizophrenia ennu parayaan patillalo.
      Link onnu tharuo

  • @nivinpa3775
    @nivinpa3775 День назад

    അമ്മേ കാളി

  • @loveconnects
    @loveconnects 3 дня назад +1

    ഈ നീല shirt ആരാണ്. എവിടെയാണ് സ്ഥലം. പേര് എന്താണ്. Profession എന്താണ്

  • @Sajila29
    @Sajila29 3 дня назад +3

    Amme ente rogham mattu

    • @ranjithp5929
      @ranjithp5929 3 дня назад

      Entha asugam

    • @vinayakamath1459
      @vinayakamath1459 2 дня назад

      Ayigiri nandini paticchu ennum bhakthiyode cholluka ..... ithil parayunnathu shari aanu🙏🙏🙏

  • @ajeshmp745
    @ajeshmp745 2 дня назад

    Uchakku mahakali alla
    Uchakku lakshmi sankalppam aanu
    Ariyillenkil mindathe irikkoo vyasa

  • @RajeshMm-z4o
    @RajeshMm-z4o 2 дня назад +1

    ചോറ്റാനിക്കര അമ്മയുടെ സിനിമ ഉണ്ട് പഴയത്. ഈ പറഞ്ഞ യക്ഷി കഥ അതിലുണ്ട്.

  • @UshaSasidhar-k9j
    @UshaSasidhar-k9j 11 часов назад

    അമ്മേ ശരണം ദേവീ ഗരണം ചോറ്റാനിക്കര അമ്മേ ശരണം.

  • @ambilyambu9070
    @ambilyambu9070 2 дня назад +1

    ഇദ്ദേഹത്തിന് മഹാദേവനെ കുറിച്ച് ഒന്നും അറിയില്ല. ചുമ്മാ വായി തോന്നുന്നേ വിളിച്ചു പറയുന്ന എന്നു മാത്രം. പിന്നെങ്ങനെയാണ് മാർഗണ്ട മഹർഷിക്ക് ചിരഞ്ജീവിയാകാൻ സാധിച്ചത്. മഹാദേവൻ അനുഗ്രഹത്താൽ അല്ലേ

  • @ThilakanThodu
    @ThilakanThodu 3 дня назад +2

    Nenakvattano

  • @akshaykumar-bd3fu
    @akshaykumar-bd3fu День назад

    ചോറ്റാനിക്കര വാഴും ദുർഗെ ശരണം

  • @raje11223
    @raje11223 2 дня назад +3

    Angane onnum ella, achan (shiva bhagavan) epozhum koode und, aa sneham anubhavichavark ariyaam. Athu pole muruga bhagawanum. Anugrahathinte karyathil achan- amma, gender difference undenu thonnunila😂. Ultimately randum onnanello.

  • @JayanBalakrishnan
    @JayanBalakrishnan День назад +1

    Don't spread false ideas about SHIVA.
    SHIVA has given his half body to DEVI and is ARDHA NAREESWARA.
    SHIVA is known as THAYUMANAVAR in TIRUCHIRAPALLI where he came as an old lady and Parvati as helper woman to take child at delivery of a devoteewoman .
    SHIVA is the LORD and his GRACE (ARUL)is DEVI .
    Don't infuse JUDIAC IDEAS ON SHIVA BELIEF .
    FIRST QUOTE THE TEXT BEFORE MAKING SUCH ATROCIUOS STATEMENTS .This may make real SHAIVITES think that this person is a CRYPTO CHRISTAIN BENT ON MOCKING SANATHANA BELIEF .

    • @raje11223
      @raje11223 День назад

      💯, these type of videos will only help to divide hindus 😶

  • @ajeshajesh6602
    @ajeshajesh6602 2 дня назад +1

    കീഴ് കാവ് 👍

  • @achuz6541
    @achuz6541 2 дня назад +2

    അമ്മേ ശരണം 🙏