Ijjathy maranam/comedy/kudosmedia

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Story ,direction, direction - Ameen ,Nihal Nizam
    Camera-Alameen
    Cast:
    Ameen
    Nihal Nizam
    Nibraz noushad
    Shahubas
    Alameen

Комментарии • 763

  • @lathswar
    @lathswar 7 дней назад +812

    ഇതിന്റെ bloopers ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ....🤣🤣🤣
    ആ dead body- ടെ acting വേറെ level 👏👏👏

    • @newmovies6403
      @newmovies6403 7 дней назад +8

      CHAKKARAYUM EECHAYUM ഇവരെ പോലെ nyc channel ആണ്...

      😂😅

    • @Lafsithaarif8893
      @Lafsithaarif8893 6 дней назад +5

      Athe athe

    • @kakakaka0852
      @kakakaka0852 6 дней назад +2

      ശശാങ്ക് ...ഓ അശ 😂😂

    • @EunhaLin
      @EunhaLin День назад

      Allathintem kittirnnel kollairnnu... Aah Sangeetha samrat nte okke kittiyirnnel... Shoo

  • @vrindavrinda2631
    @vrindavrinda2631 7 дней назад +744

    ഇന്നത്തെ ലൈക്ക്....തീരുന്നിടം വരെ ഒരു എക്സ്പ്രഷനും ഇല്ലാതെ ഡെത്ത് ആയി ഇരുന്ന ചേട്ടനിരിക്കട്ടെ.........കാരണം ഇവരുടെ കോമഡി കേട്ടാൽ മരിച്ചവർ വരെ ചിരിക്കും 😄😄😄എങ്ങിനെ ഇങ്ങിനെ ചിരിക്കാതെ പിടിച്ചു നിന്നു 😀😀😀😀😀😀😀😀😀😀നമോവാകം🙏🏻🙏🏻😄😄😄😄😄

    • @dreamthebest6146
      @dreamthebest6146 7 дней назад +16

      സത്യത്തിൽ ലെവന്മാർ കൊന്നത് ആണോന്ന് ഞാനും സംശയിച്ചു 😂😂😂😂😂😂

    • @induchinnappan-bq2ge
      @induchinnappan-bq2ge 6 дней назад +5

      ന്റെ അമ്മോ എന്താ അഭിനയം

  • @MuhammadShadil-k8p
    @MuhammadShadil-k8p 7 дней назад +232

    മരിച്ചു അഭിനയിച്ച ആ ആൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😹😂😂💫💫

  • @aneeshasuneesh3595
    @aneeshasuneesh3595 7 дней назад +611

    ഇത്രയൊക്കെ കേട്ടിട്ടും ചിരിക്കാതിരിക്കാനുള്ള മനസ്സ്...🙌😂😂ഇനി അനസ്തേഷ്യ എങ്ങാനും കൊടുത്തോ ആവോ 😑😅😅

    • @muhammedmuhsin6981
      @muhammedmuhsin6981 7 дней назад +3

      Sathyam

    • @rameezrazz6031
      @rameezrazz6031 7 дней назад +6

      Ayin avan marichille

    • @nsd_vibes__7549
      @nsd_vibes__7549 7 дней назад

      Abinayikkuvalleyyy
      I mean
      Ithu skit alleyy​@@rameezrazz6031

    • @hibashirinkm
      @hibashirinkm 7 дней назад

      😂😂​@@rameezrazz6031

    • @MUHAMMADFARHAN-en3on
      @MUHAMMADFARHAN-en3on 7 дней назад +10

      ഇവന്മാർ ചിലപ്പോൾ തലക്ക് അടിച്ചു കിടത്തി ഇരിക്കൂുക ആയിരിക്കും.😂😂😂

  • @jomeshparavoorvlogs3850
    @jomeshparavoorvlogs3850 7 дней назад +1795

    സ്ഥിരം ടീംസ് ഉണ്ടോ ഇവിടെ 🥰

  • @Ziluuuz
    @Ziluuuz 7 дней назад +505

    അവൻ ചിരിക്കാതെ നിന്ന aaa ബോഡി 🤣🤣🤣
    തെ brilliant actor❤️

    • @sajirayirur
      @sajirayirur 6 дней назад +1

      സത്യം 😆

    • @hariparambath
      @hariparambath 5 дней назад +2

      അവന് ശരിക്കും പട്ട ചാരായമോ അല്ലെങ്കിൽ ഉറക്ക് ഗുളികയോ കൊടുത്ത് അഭിനയിപ്പിച്ചതാവനെ വഴിയുള്ളൂ.. പച്ചക്ക് അഭിനയിച്ചാൽ ചിരിക്കും 😅😅😅

  • @Gift-Of-God-
    @Gift-Of-God- 7 дней назад +266

    ഇല്ലാ ഞാൻ അവിടെ വരില്ലാ അവൻ എന്നേ വിളിച്ചോ ചടങ്ങിന് 🤣👍

  • @SreeneshM
    @SreeneshM 7 дней назад +329

    ഡേയ് ഇനി നിങ്ങൾ അവനെ കൊന്നിട്ടാണോടെ അഭിനയിപ്പിച്ചേ 💥💥

    • @anziakalam4301
      @anziakalam4301 7 дней назад +7

      സംശയം ഇല്ലാതില്ല 😂😂

    • @Sajnaarshadgmailcom
      @Sajnaarshadgmailcom 5 дней назад +2

      ,😂

    • @reshmareshma8170
      @reshmareshma8170 5 дней назад +2

      😂

    • @shiningstar7015
      @shiningstar7015 4 дня назад

      😂😂😂

    • @SreeneshM
      @SreeneshM 4 дня назад

      @@anziakalam4301 എന്തോ ഒന്ന് നടന്നിട്ടുണ്ട് ഒന്നെങ്കിൽ കൊന്ന് അല്ലെങ്കി ഉറക്ക് ഗുളിക കൊടുത്ത്.. അല്ലെങ്കി ഇങ്ങനേം നോക്കുമോ ഒരാൾ

  • @sreekanthsree9422
    @sreekanthsree9422 7 дней назад +532

    നല്ലവരോയൊക്കെ നേരത്തെ വിളിക്കും.......... പക്ഷെ ഇവനെ എന്തിനാടാ വിളിച്ചേ 🤣🤣🤣🤣

  • @najiyapv9947
    @najiyapv9947 7 дней назад +462

    അതെയ്.. ഞാൻ അങ്ങേരെ അംഗനവാടിയിൽ കുറുക്ക് കൊടുത്ത് ഒറക്കാൻ കെടത്തിയേക്കുവല്ലാ..
    മരിച്ചു കെടക്കേണ്..
    എജ്ജാതി😂😂😂

    • @mustumustafa7483
      @mustumustafa7483 2 дня назад

      😂😂

    • @mustumustafa7483
      @mustumustafa7483 2 дня назад

      ഈ പഹാരേ കൊണ്ടു തോറ്റു😂😂😂😂😂😂❤❤❤

  • @ArifRahman_19
    @ArifRahman_19 7 дней назад +178

    അഹ്... ടാറ്റയും... ബിർളയും അല്ലേ സുഹൃത് ക്കൾ 😂😂

  • @muhammednaseefk
    @muhammednaseefk 5 дней назад +19

    ചിരിക്കാതെ പിടിച്ചുനിന്ന ശവത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥🔥

  • @ilanmuhammed9668
    @ilanmuhammed9668 7 дней назад +295

    ശവത്തിന്റെ അഭിനയം സൂപ്പർ😂

    • @newmovies6403
      @newmovies6403 7 дней назад +2

      CHAKKARAYUM EECHAYUM ഇവരെ പോലെ nyc channel ആണ്...😊😂

  • @christeenachristyz7791
    @christeenachristyz7791 7 дней назад +159

    നല്ലവരെ ഒക്കെ നേരത്തെ വിളിക്കും പക്ഷെ ഇവനെ എന്തിനാടാ വിളിച്ചേ 🤣🤣🤣

  • @Ashadinesh-h2l
    @Ashadinesh-h2l 7 дней назад +137

    ആ ചളി ഹാഷിറിനെക്കാളും നിങ്ങൾ ആണ് പൊളി❤❤❤❤❤

  • @SoumyaJose-n2z
    @SoumyaJose-n2z 7 дней назад +78

    ചത്തപോലെ അഭിനയിച്ചോ 😂😂😂😂😂ചത്തു കുത്തിയിരുന്ന ചേട്ടനാണ് ഹീറോ... ചിരിക്കാതെ എങ്ങനെ ഇരിക്കുന്നു 😂😂😂😂😂😂😂

  • @vivekvijayanvivek1144
    @vivekvijayanvivek1144 7 дней назад +180

    അവാർഡ് ഗോസ് ടു ശശാങ്കൻ,..
    നിന്റെയൊക്കെ ഡയലോഗിന് കല്ല് പോലിരുന്നു കളഞ്ഞില്ലേ 😂👍💐💐💐💐

  • @vipinwanderingworld1988
    @vipinwanderingworld1988 5 часов назад

    ആ മരണ കൂട്ടുകാരൻ... സമ്മതിക്കണം കേട്ടോ.... ഇത്ര കൌണ്ടർ കേട്ടിട്ടും... ചിരിക്കാതെ.... എന്റെ പൊന്നോ...... മക്കളെ... പൊളി....

  • @pravasivlogz8119
    @pravasivlogz8119 6 дней назад +22

    കിണറ്റിന്റെ വക്കത്തിരുന്നു പാട്ടുപാടുമ്പോൾ ശവം brokk ഒരു expression polum ഇല്ലല്ലോ.. ഇതെങ്ങനെ 🙌🏼🙌🏼🙌🏼

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 7 дней назад +46

    ഇത് പോലെ ഗതി കേട്ട് ശവം വേറെ കാണില്ല 😂😂😂

  • @ayshanazim4728
    @ayshanazim4728 7 дней назад +54

    1:58 😂😂😂😂 nte ponnoooo

  • @anoojabhaskar4825
    @anoojabhaskar4825 6 дней назад +12

    എന്റെ പൊന്നോ.... ചിരിച്ചു ചിരിച്ചു ചത്തു.. സമാധി ഉൾപ്പെടെ വന്നു.🤣🤣🤣

  • @uvbanusha4298
    @uvbanusha4298 7 дней назад +170

    That' എപ്പഴായാലും മരിച്ചല്ലോ ' 😂😂😂

  • @kl28mallus78
    @kl28mallus78 6 дней назад +59

    മരിച്ചു അഭിനയിക്കുന്നു കേട്ടിട്ടേ ഉള്ളു ഇപ്പോ കണ്ടു😂😂😂

  • @meerasheeja8527
    @meerasheeja8527 5 дней назад +5

    എന്റെ പൊന്നോ സൂപ്പർ ഒരു മരിപ്പിനു പോയിട്ടു ചിരിച്ചു ചത്തത് ആദ്യ ആയിട്ടാണ് 🤣🤣🤣🤣🤣🤣🤣

  • @Gilgal71
    @Gilgal71 7 дней назад +80

    നമ്മക്ക് കൃത്രിമ ശ്വാസം കൊടുത്ത്....... 🤣🤣🤣🤣🤣❤️

  • @riyaskt8003
    @riyaskt8003 7 дней назад +48

    04:17 Naughty ശശു 😂

  • @Sukanya-d8c
    @Sukanya-d8c 7 дней назад +10

    😂😂😂😂😂😂 എന്റെ പിള്ളേരെ ഒരു രെക്ഷ ഇല്ല ചിരിച്ചു ഞാൻ എപ്പോ ചാവും ആ ഡെഡ് ബോഡി ചിരിക്കാതെ കിടന്നത് ponne😂😂😂😂😂😂😂

  • @anakharejeesh4239
    @anakharejeesh4239 6 дней назад +17

    ആ red shirt ഇട്ട ചെക്കന്റെ പേരെന്താ എനിക്ക് അവനെ ഭയങ്കര ഇഷ്ടാ 😁😁😁😁വാക്കി എല്ലാരേം ഇഷ്ടം ആണ് ന്നാലും ഇവന് നല്ല ഓമനത്തം 😂

  • @arshaharshan25
    @arshaharshan25 7 дней назад +50

    ആ അമ്മായിയുടെ ശബ്‌ദം എവിടെയോ കേട്ട പോലെ 😌😉

    • @arunkumarks2096
      @arunkumarks2096 7 дней назад +2

      ഇവരുടെ സ്ഥിരം സ്ത്രീ ശബ്ദം ഫോൺ വഴിയുള്ള, അത് ഇവരിൽ ആരോ ആണ് അങ്ങനെ ശബ്ദം മാറ്റി സംസാരിക്കുന്നത്

    • @JaleesaJaleesa-mh8gu
      @JaleesaJaleesa-mh8gu 7 дней назад +8

      അമീൻ ന്റെ voice ആണെന്ന് തോന്നുന്നു

    • @Jins_Inns
      @Jins_Inns 6 дней назад +3

      Ameen ആണ്

    • @induchinnappan-bq2ge
      @induchinnappan-bq2ge 6 дней назад

      ആമീൻ ആണ്

  • @hariprasad9078
    @hariprasad9078 7 дней назад +21

    ആഹാ വയലാർ എഴുതുവോ.. ഇതുപോലെ പാട്ട് 😂😂

  • @Aparnaveena-q3x
    @Aparnaveena-q3x 7 дней назад +39

    അംഗൻവാടി കുറുക് കൊടുത്ത് ഉറക്കാൻ കിടത്തിയേക്കുവല്ല 😂😂 eda monee 😂😂

  • @Alphan_nzwa
    @Alphan_nzwa 7 дней назад +52

    Shashaaaa..oohhh ...ashaa😂😂😂

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 7 дней назад +61

    വൺ സൈഡ് മുക്കിലെ പഞ്ഞി കൊണ്ട് പോകുന്നു 🥰🥰🥰😂🤣😂🤣😂🤣🤭😜🤭😜🤭😜❤

  • @KrishnapriyaV-c2z
    @KrishnapriyaV-c2z 7 дней назад +39

    3:08 Enikkadaa...😂😂

  • @LunaZahm
    @LunaZahm 6 дней назад +16

    05:18 aliyaaa.... mandanaanno nee peer villi😂

  • @RemyaRajan-h6l
    @RemyaRajan-h6l 6 дней назад +1

    നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤ ഇങ്ങനെ ആവണം ഒരു കോമഡി ടീം 👍👍സൂപ്പർ 👍എല്ലാവരെയും ഇഷ്ട്ടം ആണ് 👍New face also good.❤

  • @neethupradeep8604
    @neethupradeep8604 7 дней назад +18

    Entae ponnu chettanmarae polichu ❤😂😂

  • @HaydenThomasShibu
    @HaydenThomasShibu 7 дней назад +44

    Adhyamayi ethrayum timingil video 6:43.+ last song🤣

  • @saheerkhan4675
    @saheerkhan4675 6 дней назад +6

    അവസാനത്തെ പാട്ട് 😂😂😂സൽസക് മധുരയില്ല 😁😁😂

  • @cherryreju6618
    @cherryreju6618 5 дней назад +5

    😂😂😂😂satyayitum chirich chirich oru vazhikkayi... Brothers. 😂😂😂😂adipoli..

  • @jishapramod9874
    @jishapramod9874 7 дней назад +10

    യ്യോ..മരണം കണ്ടു ചിരിക്കുന്നത് ആദ്യായിട്ടാ 🤣🤣

  • @Harsha_ashraf
    @Harsha_ashraf 4 дня назад +1

    ഇത്രക്ക് അതിന്റെ അടുത്തിരുന്നു പറഞ്ഞിട്ടും ചിരിക്കാതെ ഇരിന്ന body😂😂😂😂😂

  • @ImAR-n9h
    @ImAR-n9h 7 дней назад +42

    ചത്ത പോലെ അഭിനയിച്ചോ.😅😅

  • @malluSCOUCER
    @malluSCOUCER 7 дней назад +25

    ശശാങ്കൻ അടിപൊളി അഭിനയം. ഒരു ഡയലോഗ് എങ്കിലും പുള്ളിക്ക് കൊടുക്കാമായിരുന്നു.

  • @AmeenAmi-l3x
    @AmeenAmi-l3x День назад

    ഇവരെ കാണുമ്പോൾ ആണ് ചില വാഴകളെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ പൊളി 🔥🔥🔥🔥🔥🔥🔥🔥

  • @arunkumarks2096
    @arunkumarks2096 7 дней назад +29

    അളിയോ അളിയോ.....
    നീ എന്താ മണ്ടനാണോ പേര് വിളി
    ശശാങ്കാ ശശാങ്കാ😂

  • @hheillusion
    @hheillusion 7 дней назад +33

    Naughty shashu😂

  • @sunithakrishan8131
    @sunithakrishan8131 День назад +1

    Chirikkan vayya😂😂😂😂

  • @athiraathi2375
    @athiraathi2375 6 дней назад +5

    Last വരെ നിർത്താതെ ചിരിച്ചു 🤣🤣🤣🤣🤣
    പക്ഷെ അവസാനം പാവം body ഇരിക്കുന്ന കണ്ടപ്പോ സങ്കടം thonni😢

  • @ARO_FF.
    @ARO_FF. 6 дней назад +3

    ഇതിലെ hero of the match dead body ക് തന്നെ ❤😮😮❤

  • @Finix-j2o
    @Finix-j2o 6 дней назад +11

    5:32 we are friends 😂😂😂😂😂

  • @ayshanazim4728
    @ayshanazim4728 7 дней назад +38

    5:25 sathyam para ni sherikkum chathath aanoda 😂😂😂 engane aada chirikkathe irikkunne 😂😂😂😂

  • @jasminbabu5477
    @jasminbabu5477 7 дней назад +13

    ആദ്യം ആയിട്ട ഇത്രയും ചിരിച്ചു ഒരു മരണം കണ്ടത് 😀😀

  • @prathyuprathyus7185
    @prathyuprathyus7185 6 дней назад +7

    അത് അങ്ങനെ ആടാ നല്ലവരെയൊക്കെ പെട്ടെന്ന് വിളിക്കും പക്ഷെ ഇവനെ എന്തിനാടാ വിളിച്ചേ 😂😂

  • @underthesky2023
    @underthesky2023 7 дней назад +2

    ഒരു മരണം കണ്ട് ഇത്രേം ചിരിക്കുന്നത് ആദ്യമായിട്ടാണ് 😂😂😂😂

  • @manjubiju4565
    @manjubiju4565 7 дней назад +88

    That crying..😂

  • @muhammedalthaf9
    @muhammedalthaf9 7 дней назад +8

    2:33 വല്യ മനുഷ്യനാ 😁

  • @anoopvijayvijay4388
    @anoopvijayvijay4388 5 дней назад +1

    Oru maranm kandittu itrayum chotikunadu idu adyamayittanuu😂😂😂

  • @raghirajan6199
    @raghirajan6199 7 дней назад +26

    പിന്നെ എക്സിബിഷന് ചുമ്മാ കിടത്തിയിരിക്കുവാനോ...??? 🤣🤣🤣🤣😂😂😂😂😂

  • @asharafku7632
    @asharafku7632 7 дней назад +11

    നിങ്ങളെ കാണുന്നതിന് മുമ്പേ ഞാൻ ചിരി തുടങ്ങും🥰🥰

  • @indiaoffRoader
    @indiaoffRoader 2 дня назад

    Entea moone ith verea level

  • @sudheesh_wild
    @sudheesh_wild 6 дней назад +1

    ഒരു മരണം കണ്ട് ഇത്രേം ചിരിക്കുന്നത് ആദ്യമായിട്ടാ 😂

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 19 часов назад

    😂😂 എജ്ജാതി 🔥🤣

  • @Anu-sm7ib
    @Anu-sm7ib 7 дней назад +5

    ന്റമ്മോ... കുറേ ചിരിച്ചു 😆😆😆😆😆

  • @deepakram3678
    @deepakram3678 5 дней назад

    ഒരു കാര്യം ഉറപ്പ്, അവൻ ചിരിച്ച് ചത്തതാണ് 💯% 😂😂😂😂🤣🤣🤣🤣🤣😂😂😂😂🤣🤣🤣🤣🤣

  • @RazinChinnu
    @RazinChinnu 6 дней назад +1

    എപ്പോഴായാലും മരിച്ചല്ലോ ഹൈർ 😂😂😂😂

  • @lyricsholic10
    @lyricsholic10 3 дня назад +1

    ശശാ 😭😭ഓ അശാ 😂😂😂

  • @vishnupayyanat
    @vishnupayyanat 2 дня назад

    Shashaaa......Ashaa😂

  • @chippimanoj3748
    @chippimanoj3748 7 дней назад +16

    Adipoli annu makkale videos 😍😍😍😍😍😍😍😍

  • @nirupanarya9795
    @nirupanarya9795 7 дней назад +7

    Ufff hendo ponnu....😂😂😂😂😂❤❤❤❤❤❤ adipoli

  • @arisbabu4394
    @arisbabu4394 День назад

    ലാസ്റ്റ് song ന്റെ ponno 🤣🤣🤣

  • @orangeorange7420
    @orangeorange7420 День назад

    മുടിഞ്ഞങ് പോണേ...... ചിരിക്കാൻ വയ്യ... ആ ഡയലോഗ് 😂

  • @Hisana-m7k
    @Hisana-m7k 7 дней назад +17

    Was waiting for something from you guys😂❤

  • @mohammednazeer4120
    @mohammednazeer4120 6 дней назад

    sooper 👍👍👍💥💥

  • @Anniyann
    @Anniyann 2 дня назад

    സത്സക്ക് മതീരില്ല...🥃
    ജവാനിനു വീരില്ല...🍺
    നമ്മടെകൂടിനി ശശിയില്ല...💔
    We Are ബ്രൻണ്ട്സ്...🥹😹🤧

  • @Meenus1078
    @Meenus1078 7 дней назад +1

    Ithrayokke kettittum aa shavamai abhinayicha chettan 👌🏻👌🏻👌🏻

  • @MRBLACK-tj4oo
    @MRBLACK-tj4oo 5 дней назад

    ഈ dead body acting ചെയ്ത bro hands-off 😂❤

  • @ashrafrahim9086
    @ashrafrahim9086 4 дня назад +1

    വലിയ മനുഷ്യന മുടിഞ്ഞങ്പോണേ 😁😁

  • @deepabicky2996
    @deepabicky2996 7 дней назад +2

    Superb guys... adipolliii

  • @anandraj-qg9jc
    @anandraj-qg9jc 7 дней назад +2

    പുള്ളി കല്യാണം കഴിച്ചിട്ടില്ല എന്ന് അറിയിക്കാൻ വേണ്ടി സ്പായിൽ നിന്നും വന്നപ്പോൾ ഉള്ള റിങ്ടോൺ വച്ചു മനസിലാക്കി തന്ന ഡയറക്ടർ ബ്രിലിനസ് 🔥🔥🔥🔥🔥🔥🔥🔥❤️❤️❤️

  • @nandhaKishore-b6h
    @nandhaKishore-b6h 3 дня назад

    Ejjathi video😂

  • @harrynorbert2005
    @harrynorbert2005 6 дней назад +1

    ശവം ആയിട്ട് അഭിനയിച്ച ബ്രോയുടേ behaving ❤❤❤❤

  • @af5aL
    @af5aL 7 дней назад +13

    Polichu😂.We expect more lengthy videos like this🙌

  • @im_vishwa
    @im_vishwa 6 дней назад

    Ithandaa marana veedu 😅😅😅😅

  • @jesnajesimol7087
    @jesnajesimol7087 2 дня назад

    അയ്യോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 സമാധി ആയി ഇരിക്കാതെ ആ കുപ്പി എവിടന്ന് പറഞ്ഞു കൊടുക്ക്

  • @anushaardra6645
    @anushaardra6645 7 дней назад +8

    ഈ പിള്ളേരെ കൊണ്ട് തോറ്റു 😂😂

  • @Cromican25
    @Cromican25 6 дней назад +3

    😆enna scn manushyan ahne ethokea ezhuthi ndakane 🎉🎉

  • @beenareetha1279
    @beenareetha1279 7 дней назад +3

    😂😂😂കലക്കീട്ടോ മക്കളെ ❤️❤️❤️❤️❤️❤️

  • @SayanaHakeem
    @SayanaHakeem 6 дней назад

    Pwoli maranam❤❤

  • @muhammedshuhaibp.p2818
    @muhammedshuhaibp.p2818 7 дней назад +3

    We r frnzzzzzz
    പാട്ട് കലക്കി കിടുക്കി തിമിർത്തു

  • @ahlistp5385
    @ahlistp5385 7 дней назад +20

    Njaan aanu first kandath guys venel kudos inod choik😂

    • @vishnuthalapathy1443
      @vishnuthalapathy1443 6 дней назад

      ഞാൻ ആണ് ആദ്യം കണ്ടതും കമെന്റ് ഇട്ടതും ലൈക്‌ അടിച്ചതും.

  • @alamal.salamal42
    @alamal.salamal42 7 дней назад +22

    Shashaa ooh ashaa😂😂

  • @Mr.Shuppandi
    @Mr.Shuppandi 7 дней назад +30

    ഓ നോട്ടി ശശൂ...🫦🤣🤣

  • @muhammedfaizal95
    @muhammedfaizal95 День назад

    അൽ അമീൻ നെ കണ്ടപ്പോൾ sinnu kasrodനെ പോലെ തോന്നി😂😂

  • @amalnathnath9157
    @amalnathnath9157 7 дней назад +14

    0:15 ഇത് തിരുമലചന്ദ്രന്റെ കോമഡി ഷോയിലെ ഫീമേൽ വോയ്‌സ് അല്ലേ 😂

  • @Teamkannur
    @Teamkannur 3 дня назад

    രാവലെ പോകുമ്പോ അറിയാം 😂😂 3:49

  • @babilonian1090
    @babilonian1090 6 дней назад +2

    മരിച്ച് അഭിനയിക്കാ എന്ന് കേട്ടിട്ടേ ഉള്ളൂ. ഇപ്പൊ കണ്ടു....

  • @HasnaHa-k4j
    @HasnaHa-k4j 6 дней назад +3

    Ithinte bloopers venam aayirunnu 😂😂❤

  • @ThatPhoenix-264
    @ThatPhoenix-264 20 часов назад

    ijathi🤣🤣🤣🤣