ശിവനെ പ്രാർത്ഥിച്ചാൽ വേഗത്തിൽ മരിച്ചു പോകുമോ? വീഡിയോയിലെ വാസ്തവം എന്താണ് ?SHIVA FAKE NEWS

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 192

  • @hinduvision
    @hinduvision  День назад +6

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
    FACE BOOK PAGE : facebook.com/harichandhnamamadom
    INSTAGRAM :instagram.com/harichandhanamadom

  • @sajithrasunil4954
    @sajithrasunil4954 День назад +25

    ഞാനും ഒരു ശിവഭക്കയാണ് ഒരുപാട് ആ പത്തുകളിൽ എന്നെ സംരക്ഷിച്ചത് എൻ്റെ മഹാദേവനാണ് മനം ഉരുകി വിളിച്ചാൽ എൻ്റെ മഹാദേവൻ എൻ്റെ അരികിൽ എത്തുകണ്ട് വലിയ ഒരു ആക്സിഡൻറ്റിൽ പോലും എനിക്ക് ഒരു ആപത്തും വരുത്തതെ എന്നെ കത്തു സംരക്ഷിച്ചു എൻ്റെ പിതാവാണ് എൻ്റെ മഹാദേവൻ🙏🏻🙏🏻🙏🏻

  • @sudheeshsahithya735
    @sudheeshsahithya735 День назад +18

    ഓം നമഃ ശിവായ 🙏🙏ഞാൻ ഒരു ശിവ ഭക്ത ആണ് എനിക്കു എന്റെ ഭഗവാൻ എല്ലാമാണ് ഭഗവാനെ ഓർക്കുന്ന നിമിഷത്തിൽ തന്നെ എന്റെ കണ്ണ് നിറയും ഞാനും e video കണ്ടതാണ് അയാൾ പറഞ്ഞത് ശിവ ക്ഷേത്രത്തിൽ പോയി എന്നെ രക്ഷിക്കണേ എന്ന് പറഞ്ഞാൽ ഭഗവാൻ നമ്മളെ അങ്ങോട്ട് വിളിക്കും എന്നാണ് പക്ഷെ എനിക്കു അത് കേട്ടിട്ട് ഒന്നും തോന്നിയില്ല കാരണം എന്റെ ഭഗവാൻ ഭക്കതരെ രക്ഷിക്കുന്നവൻ ആണ് തിരുമേനി അങ്ങ് e video ഇട്ടതു വളരെ നല്ലതാണ് എന്റെ ഭഗവാൻ തന്റെ ഭക്തരെ ഒരിക്കലും കൈവിടില്ല 🙏🙏🙏🙏🙏

  • @rahanasaneesh4744
    @rahanasaneesh4744 День назад +42

    സത്യം ആ വീഡിയോ കണ്ടിട്ട് ആ വ്യക്തിയുടെ വീഡിയോ കാണുന്നത് നിർത്തി മഹാദേവനെ പ്രാർത്ഥിക്കുന്നത് കൊണ്ട് എനിക്ക് വരണ്ട വലിയൊരപകടം ചെറുതായി വന്നു പോയി അനുഭവം ഉള്ളവരാരും ആ വ്യക്തിയുടെ വാക്കുകൾ വിശ്വസിക്കില്ല അത് ആ കമന്റ്‌ ബോക്സിൽ കാണാം

    • @hemalathathacharath3797
      @hemalathathacharath3797 День назад

      🙏🙏🙏

    • @k.ramesh.
      @k.ramesh. День назад +1

      Ethu chanelilanu parajthu parayumo,arude video anu

    • @sathyabamarajanchettanuabh150
      @sathyabamarajanchettanuabh150 23 часа назад +1

      Enikku siva bhagavanil valiya viswasamane bhagavan pala kashtathakalil ninnum rakshichittund❤❤❤

    • @vishnumohan3038
      @vishnumohan3038 23 часа назад +3

      ആനയും അമ്പലവും....😂

    • @sreebhaskar2861
      @sreebhaskar2861 16 часов назад

      ആരുടെ വീഡിയോ ആണ് അത്

  • @VeenaVeena-u6b
    @VeenaVeena-u6b 13 часов назад +1

    അതേ എന്റെ ഭഗവാൻ സ്നേഹമാണ്.... വിവരിക്കുവാൻ വാക്കുകൾക്കു അതീതനാണ്.. നീതിയും ന്യായവും അവിടുന്നാണ്... ഇനിയൊരു ജന്മത്തിലും അവിടുത്തെ നാമം ഉരുവിടണം.. എന്റെ ഭഗവാനെ 🙏🙏🙏

  • @KalaShanmughan-j9s
    @KalaShanmughan-j9s 21 час назад +12

    ഇങ്ങനെ..ഒരു..വീഡിയോ..ഇട്ടത്..നന്നായി..sir, ഞാൻ..എന്റെ..ചെറുപ്പത്തിലേ..എന്റെ..ജീവൻ..എടുത്തിട്ട്..പോ..ഭഗവാനെ..എന്ന്..വിളിച്ചു..ഒരുപാട്..കരഞ്ഞിട്ടുണ്ട്,ആന്ന്..എന്റെ..പ്രായത്തിനും..താങ്ങാൻ..പറ്റാത്ത..സങ്കടങ്ങൾ..ആയിരുന്നു,..ഭഗവാൻ..ഇപ്പോഴും..എന്നെ..സംരക്ഷിച്ചു..പോരുന്നു..ഭഗ വാൻ..ആരുടെയും..ജീവൻ..എടുക്കില്ല..മൃതുഞജയൻ. .ആണ്. .അദ്ദേഹം..ഓം...നമ..ശിവായ..

  • @SarithaVs-m4y
    @SarithaVs-m4y День назад +6

    ഓം നമ: ശിവായ... ഞാനും ഒരു ശിവ ഭക്തയാണ് എന്റെ എല്ലാമെല്ലാമാണ് ഭഗവാൻ... അദ്ദേഹം. തന്റെ ഭക്തരെ രക്ഷിക്കുകയേ ഉള്ള... സംഹരിക്കില്ല..... അനുഭവങ്ങൾ ഒരു പാടുണ്ട്... എനിക്ക്... എന്റെ ജീവന്റെ ജീവനാണ് എന്റെ ഭഗവാൻ:: പൊന്നുപോലെ കാത്ത് രക്ഷിക്കും ഭക്തരെ.... ദുഷ്ടൻമാർ ക്ക് ഭഗവാൻ പേടിസ്വപ്നമാണ്..... : ഭഗവാൻ സ്നേഹമാണ്.... എന്റെ മഹാദേവൻ.... പറയാൻ വാക്കുകളില്ല... ഓംഉമാമഹേശ്വരായ നമോ നമ:🙏🙏🙏🙏💔💔💔💔💔💔

  • @sobhaganesh1336
    @sobhaganesh1336 День назад +8

    ഞാനും കണ്ടിരുന്നു വല്ലാത്ത വിഷമം തോന്നി. ഇപ്പൊ ആവിഷമം മാറി അല്ല മഹാദേവൻ മാറ്റി തന്നു ❤️ഓം നമഃ ശിവായ 🙏🙏🙏

  • @nadarajannadarajan2129
    @nadarajannadarajan2129 День назад +9

    നമസ്കാരം ഞാനും ആ വീഡിയോ കണ്ട്ടു മഹാദേവന്റെ മാത്രം പ്രതിഷ്ട്ടയുള്ള ക്ഷേത്രത്തിൽ എന്നെ രക്ഷിക്കണേ എന്ന് പ്രാർഥിക്കരുതേ എന്ന് കണ്ട്ടു. വലിയ സങ്കടം തോന്നി. വലിയ അറിവില്ലാത്ത കാരണം ഒന്നും പ്രേതികരിച്ചില്ല ഞാനും മഹാദേവന്റെ പടിഞ്ഞാറോട്ടെ പ്രേധിഷ്ട്ടയുള്ള ക്ഷേത്രത്തിൽ എല്ലാ ശനിയാഴ്ചയും പോകുന്ന അള്ളാണേ. 🙏🙏🙏

  • @sushamasurendran5448
    @sushamasurendran5448 15 часов назад +1

    ഈ വീഡിയോ ഇട്ടത് നന്നായി 🙏. അന്ന് ആ വ്യക്തിയുടെ വീഡിയോ കണ്ടപ്പോൾ ഒട്ടും ഇഷ്ടപ്പെട്ടില്ല 🙏. ഇപ്പോഴും മഹാദേവന്റെ കാരുണ്യത്തിൽ ജീവിക്കുന്ന ഒരാളാണ് ഞാൻ 🙏🌹

  • @aswathycs3055
    @aswathycs3055 День назад +10

    ഈ പറഞ്ഞ വീഡിയോ കണ്ടിരുന്നു. ഈ വിഷയത്തിൽ ഒരു ക്ലാരിറ്റി തന്നതിന് നന്ദി

  • @jyothilotusbudz5948
    @jyothilotusbudz5948 12 часов назад

    Ohm namah shivaya നന്ദി 🙏🏻തിരുമേനി.തെറ്റായി ഓരോ വീഡിയോ ഞാനും കണ്ടു. അതിന് വ്യെകതമായ മറുപടി പറഞ്ഞതിന് നന്ദി 🙏🏻ശിവോഹം എന്നാണ് എന്റെയും മകളുടെയും വിശ്വാസം 🙏🏻

  • @maniyammam1547
    @maniyammam1547 20 часов назад +2

    നമസ്കാരം തിരുമേനി 🙏🏻. ഞാൻ ഒരു ശിവ ഭക്ത ആണ്. ഭഗവാൻ സ്നേഹം ആണ്. എല്ലാ ദുഃഖ ദുരിത ങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ശക്തി ആണ്. ശിവ ഭഗവാൻ എന്റെ എല്ലാം ആണ്. ഞാൻ നേരിൽ കണ്ടതാണ്. നമ്മുടെ എല്ലാ ആവശ്യങ്ങളും. ചോദിക്കുന്ന തെന്തും നടത്തി തരുന്ന ആളാണ്. പക്ഷെ കർമ്മ ഫലം അനുഭവിക്കണം. നമ്മൾ എങ്ങെനെ ആവണം എന്ന് ഭാഗവനറിയാം. പ്രെപഞ്ചം നമ്മളെയൊക്കെ ഭഗവാൻ എന്താണോ തീരുമാനിച്ചത് അവിടെ എത്തിക്കും അതിനു യാതൊരു സംശയവും ഇല്ല. ഭക്തി പുർവ്വം ഭഗവാനേചേർത്ത് നിർത്തിയാൽ മതി. ഓം നമഃശിവായ 👏🏻. ഓം ഉമാ മഹേശ്വരയ നമഹാ 🙏🏻🙏🏻🙏🏻

  • @revammagopalan9525
    @revammagopalan9525 23 часа назад +3

    തിരുമേനി വളരെ നന്ദി 🙏 ആ വീഡിയോ ഞാനും കണ്ടിരുന്നു. മഹാദേവന്റെ അടുത്തുപോയി കരഞ്ഞു ദുഃഖങ്ങൾ പറഞ്ഞു പ്രാർത്ഥിച്ചാൽ മനസലിവുല്ല മഹാദേവൻ തന്റെ ഭക്തന്റെ കഷ്ടപ്പാട് കണ്ട് ഭൂയിലെ അവന്റെ കഷ്ടപ്പാട് എന്നെന്നേക്കുമായി മാറ്റി അവനെ മരണത്തിനിരയാക്കും എന്നാണ് പറഞ്ഞത്. ഞാനും ഭയന്നു.
    തിരുമേനിയുടെ വീഡിയോ ഉപകാരമായിരുന്നു 🙏
    ഒരുകാര്യം കൂടി പറഞ്ഞുതരുമോ തിരുമേനി 🙏
    അതായതു നാമജപ ക്രമമം. ഞാൻ വിഘനേശ്വരൻ, സരസ്വതി ദേവി, മഹാദേവൻ, ഭദ്രകാളിയമ്മ, മഹാവിഷ്ണു, ലക്ഷ്മി ദേവി, അയ്യപ്പസ്വാമി, സുബ്രഹ്മണ്യസ്വാമി, നാഗദൈവങ്ങൾ എല്ലാവരെയും ഭജിക്കും. പക്ഷെ ക്രമമം അറിയില്ല.
    തിരുമേനി ഒന്നു പറഞ്ഞു തരുമോ?
    പിന്നെ പലരും പറയുന്നത് ഏതെങ്കിലും ഒരു ഭഗവാനെ / ഭാഗവതിയെ മാത്രേ ഭജിക്കവുള്ളു. എല്ലാരേയും ഭജിക്കരുത്. അതിൽ വാസ്തവം ഉണ്ടോ തിരുമേനി. വിലപ്പെട്ട അറിവിനായി കാത്തിരിക്കുന്നു 🙏🙏🙏

    • @divyanair5560
      @divyanair5560 21 час назад

      Agene onum ela ela bghavan onu thane anu tention veda hare Krishna

    • @divyanair5560
      @divyanair5560 21 час назад +1

      Chachi Sharath sir speak kelku guruvayoor Krishna bhakananu sir 🙏 sir prabhashenem kettal namuke oru samsheyem varila shiva God ,bhgavathi ,ela bghavane patti parayunude kettu noku🙏

    • @divyanair5560
      @divyanair5560 21 час назад +1

      Sharath a haridasen sir name youtube channel (the 18 th step)e channel kanuka ela dout marum ende anubhavm anu kandu noku hare Krishna,om namah shivaya 🙏

  • @shailajashailja3309
    @shailajashailja3309 4 часа назад

    ഞാൻ ശിവ ഭക്ത ആണ്..❤
    ഓം നമഃ ശിവായ ❤🙏🌹

  • @SreedevikannanKannan-c9x
    @SreedevikannanKannan-c9x 14 часов назад

    ഞാൻ ശിവ ഭക്തയാണ് എന്റെ ചെറുപ്രായത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു.... ഒരുപാട് സങ്കടം ഞാൻ അനുഭവിച്ചു... അന്നും ഇന്നും ശിവ ഭഗവാനെ പ്രാർത്ഥിക്കുന്നു .. ഞാൻ ഇന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്... ഭഗവാനെ പൂർണ വിശ്വാസം ഉണ്ടെങ്കിൽ ഭഗവാൻ കൈവിടില്ല ഉറപ്പ് ഞാൻ സാക്ഷി യാണ് 🌹🌹🌹❤️🥰🥰 ഓം നമഃ ശിവായ

  • @sreedeviprabhu3285
    @sreedeviprabhu3285 10 часов назад

    19:35 Thanks for your valuable information waiting for more

  • @SubiyaSanthosh
    @SubiyaSanthosh День назад +4

    Vedio kandirunnu thirumeni. Correct aya vivaram shariyaya samayathu thanne nalkiyathinu nanni🙏🙏

    • @ashalatha4935
      @ashalatha4935 20 часов назад

      ഏത് ആണ് ആ video

  • @muralipillai8719
    @muralipillai8719 21 час назад

    അങ്ങ് ഈ വീഡിയോ ഇട്ടതു വളരെ നന്നായി, ഒരുപാട്‌ ആള്‍ക്കാര്‍ ആ വീഡിയോ കണ്ടു അത്ഭുത പെട്ടു പോയി. അങ്ങ് അതിന് clarify തന്നതിന് വളരെ നന്ദി. Om നമഃശിവായ

  • @AnandaMohan-tb8si
    @AnandaMohan-tb8si День назад +3

    ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമശിവായ 🙏 ഭഗവാനെ എല്ലാവരെയും കാത്തോളണമേ 🙏

  • @pscaspirant81
    @pscaspirant81 День назад

    ഞാനും ഈ ചാനെലിൽ ഇതിനെപ്പറ്റി വീഡിയോ ചെയ്യാൻ പറഞ്ഞിരുന്നു .വളരെ നന്ദി,🙏🙏🙏

  • @subadrap
    @subadrap 12 часов назад

    നമസ്കാരം,തിരുമേനി, ഓംനമഃശിവായ❤❤❤🎉🎉🎉

  • @LathikaPradeep-x2c
    @LathikaPradeep-x2c 18 часов назад

    ഓം നമ: ശിവായ ഞാനും കണ്ടിരുന്നു ആ വിഡിയോമഹാദേവാ കാക്കണേ ദേവാ.🙏🙏🙏

  • @induanil6303
    @induanil6303 20 часов назад +1

    ❤Ente Devan ella aapathilninnum ellavareyum rekshikkunna ente Devan❤

  • @ajithakunjukutty1628
    @ajithakunjukutty1628 День назад +1

    ഞാനും ആ വീഡിയോ കണ്ടു, എനിക്കഅത് വിശ്വസിക്കാൻ പറ്റിയില്ല ഓം നമഃ ശിവായ, ഓം കൈലാസ് നാഥാ, 🙏🙏🙏🙏🙏❤❤❤❤ഓം ഉമാ മഹേ സ്വരയ ❤❤❤🙏🙏🙏

    • @mohannair4891
      @mohannair4891 20 часов назад

      ഭഗവാനേ ഞങ്ങളെ കാത്തു രക്ഷിക്കണമേ ഓം നമ:ശിവായ🙏🌺🙏🌺🙏

  • @Av19-w4z
    @Av19-w4z 9 часов назад

    Thank you Sir 🙏🙏🙏
    Ohm Namha Shivaya🙏🙏🙏
    God bless you Sir 🙏🙏🙏

  • @cztro-x8y
    @cztro-x8y 13 часов назад

    ഞാനും ഒരു ശിവ ഭക്തൻ ആണ് എനിക്ക് ഹെഡിങ് കണ്ടപ്പോൾ വിഷമം തോന്നി ഇപ്പോൾ അത് മാറി 🙏🙏🙏🙏🙏🙏🙏🙏🙏

  • @Bijukr-xi6rb
    @Bijukr-xi6rb 21 час назад +1

    ഏറ്റവും കൂടുതൽ ആയുസ് ഉള്ളത് ശിവഭക്തർക്കാണ് , ഭഗവാനെ എന്നെ രക്ഷിക്കണേ എന്നാണ് പ്രാർത്ഥിക്കുന്നത്

  • @teddyr4475
    @teddyr4475 2 часа назад

    Othiree thankks 🙏

  • @hgs897
    @hgs897 День назад +1

    നന്ദി തിരുമേനി . ഈ അറിവ് പറഞ്ഞു തന്നതിന്

  • @anitha4444
    @anitha4444 13 часов назад

    Thanks Thirumeni

  • @bhagyaakshmim7497
    @bhagyaakshmim7497 День назад

    ❤ ഞാനും കണ്ടിരുന്നു ആ വീഡിയോ, ഇപ്പോൾ വ്യക്തമായി... നന്ദി

  • @leenaharidas1137
    @leenaharidas1137 День назад +1

    Oru clarity thannathinu thanks. A vedio kandathinu sesham angine prarthikan bhayam thoniyirunnu. Thank you sir

  • @UnnikrishnanK-d2c
    @UnnikrishnanK-d2c 16 часов назад

    Njan oru shivabhaktayanu om Namashivaya pr as prarthanayil ulpedethane thirumeni🙏🙏🙏🙏

  • @jyothilekshmi5849
    @jyothilekshmi5849 15 часов назад

    ഓം നമ:ശിവായ🙏🙏🙏 ഞാനും കണ്ടിരുന്നു ഈ വീഡിയോ. എന്നാൽ തെല്ലും ഭയം തോന്നിയില്ല. കാരണം ''പത്താം വയസ്സു മുതൽ രോഗബാധിതയായ ഞാൻ ' നിത്യവും എൻ്റെ വീടിൻ്റെ തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ ആണ് പോകുമായിരുന്നത് 'ആ നടയിൽ നിന്ന് ഒരുപാട് വിഷമിച്ചിട്ടുണ്ട് ഞാൻ ' മരിച്ചു പോയി എന്ന് പലവട്ടം വിചാരിച്ചി'ട്ടുണ്ട്. എന്നാൽ ആ ഞാനിന്ന് വിവാഹം കഴിഞ്ഞു. രണ്ടു കുട്ടികളുടെ അമ്മയായി 48 വയസ്സു മായി. ഇന്നും നമഃശിവായ എന്ന മന്ത്രം ചൊല്ലാതെ കിടന്നുറങ്ങിയിട്ടില്ല. നന്നായി ശിവഭഗവാനെ വിശ്വസിക്കുന്ന ആരും ഈ ജല്പനം ഒന്നും ശ്രദ്ധിക്കാറില്ല. എന്നാലും ആളുകളുടെ തെറ്റി ദ്ധാരണ മാറ്റുവാൻ വേണ്ടി തിരുമേനി ഈ വീഡിയോ ചെയ്തതിന് നന്ദി🙏🙏🙏🙏🙏

  • @aswathysumesh2330
    @aswathysumesh2330 20 часов назад

    നന്ദി, തിരുമേനി 🙏🙏🙏

  • @athulkrishnan9351
    @athulkrishnan9351 14 часов назад

    വളരെ നന്ദി തിരുമേനി

  • @kumarantp4686
    @kumarantp4686 20 часов назад

    ഓം നമ ശിവായ ഞാനും ഒര് ഗിവ ബക്തനാണ് ശിവനാണ് എൻ്റെ എല്ലാം ശിവനോട് രക്ഷി ണെ എന്ന് പറഞ്ഞിട്ട് നമ്മുടെ ജീവൻ വഗവാൻ എടുക്ക് കയാ ണൊ ങ്കിൽ ഒര് ദിവസം മുമ്പെ നമുക്ക് നമ്മുടെ ദെയി വതിൻ്റെ അടുത് എത്താമല്ലോ ഓം നമശിവായ

  • @saranyapraveen3199
    @saranyapraveen3199 День назад +1

    അയ്യാളുടെ വീഡിയോ കണ്ടത് മുതൽ. ശിവനെ കാത്തു രക്ഷിക്കണേ ന്നു മാത്രം പ്രാർത്ഥിക്കാറുള്ളു 😁🙏

  • @vimaladev9007
    @vimaladev9007 День назад +1

    ഞാനും കണ്ടിരുന്നു ഈ പറഞ്ഞ വീഡിയോ 🙏🙏

  • @santoshpulikkal2991
    @santoshpulikkal2991 День назад +1

    വളരെ നല്ലൊരു വീഡിയോ നന്ദി 🙏🏻

  • @sundargopalan5686
    @sundargopalan5686 День назад +2

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവയാ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    🙏🙏🙏🙏🙏

  • @adarshvenugopal9109
    @adarshvenugopal9109 День назад +3

    മഹാദേവൻ ❤❤

  • @SarasammaVP-el1gm
    @SarasammaVP-el1gm День назад +1

    🙏നമസ്കാരം നന്ദി തിരുമേനി 🙏

  • @ShynuGireesh-z6b
    @ShynuGireesh-z6b 21 час назад +1

    Oh Nama Shivaya❤❤❤❤Entr Nall Thiruvathiraanu❤❤Ente Achan Villipurathanu❤❤Ente ellamellam Rnte Achaananu❤❤Etu Dukathilum Odivarum❤Kurachu parishichallum Achan namalle Kividilla❤❤Etraum nalla Arivu Thanna Thirumeniku oruadu Thanks❤❤❤❤

  • @salinip5303
    @salinip5303 15 часов назад

    ഭഗവാനെ എന്നെ രക്ഷിക്കണേ എന്ന് ശിവ ഭഗവാനോട് പറയാൻ പാടില്ല. ഭഗവാൻ വേഗം കൂടെ കൂട്ടും മരണം സംഭവിക്കും. ഇത് ഞാൻ കേട്ടിട്ടുണ്ട്. ഞാൻ ശിവ ഭക്തയാണ്..

  • @ManjuManju-gc8pq
    @ManjuManju-gc8pq 22 часа назад

    എന്റെ മഹാദേവൻ 🙏🏻🙏🏻

  • @vivaanandhvt1087
    @vivaanandhvt1087 День назад

    ഞാനും കണ്ടു. സംഹാരമൂർത്തിയാണത്രേ ശിവൻ. അതൊടെ മഹാദേവ നാമജപം പ്രാർതന വളരെ യധികംകുറച്ചു , വിഷമാവസ്ഥയിൽ രക്ഷിക്കണേയെന്ന വിളിയ്ച കൂടുതൽ പരീക്ഷണ ഗവേഷണങ്ങൾ കൂടി കിട്ടിയ ലത്തെ സ്ഥിതി ചിന്തിയ ചു പിൻമാറി .

  • @sujazana7657
    @sujazana7657 День назад

    Thank you Thirumeni🙏

  • @deepthi1803
    @deepthi1803 День назад

    Njanum aa video kandirunnu apo manail kure doubt undayi pediyum tirumeni ee video ettathil orupad thanks
    Ohm namah sivaya🙏

  • @avanthiiiofficial2551
    @avanthiiiofficial2551 20 часов назад

    ഞാൻ കണ്ടിട്ടുണ്ട്. എന്റെ മനസ്സിലും സംശയം വന്നു... 🙏🏽

  • @RajanRajimol-j3y
    @RajanRajimol-j3y 16 часов назад

    എന്റെ മഹാദേവൻ മഹേശ്വരൻ ഓം നമശിവായ

  • @salinikanaka203
    @salinikanaka203 11 часов назад

    Enneyum maranathil ninnum rekshichathu ente mahadevan anu ohm Nama sivaya bhagavan maranathil ninnum rekshikkunnayalanu

  • @abishabindu5750
    @abishabindu5750 13 часов назад

    Yes thirumeni, I also was scared.

  • @PrabhavathiPrabha-c7l
    @PrabhavathiPrabha-c7l 11 часов назад

    ഇല്ല, മറ്റുള്ളവർ അവരെ സമാധിയാക്കും

  • @ArunRajS.R-c8o
    @ArunRajS.R-c8o 12 часов назад

    ഓം നമഃ ശിവായ
    ഓം നമോ നാരായണ

  • @amanyasworld7949
    @amanyasworld7949 День назад +5

    അതേ തിരുമേനി ഞാനും കണ്ടിരുന്നു ഈ വീഡിയോ ഇത് കേട്ടതോടെ കൂടി അവരുടെ വീഡിയോ കാണുന്നത് നിർത്തി

  • @user-yd1jp4kb8b
    @user-yd1jp4kb8b День назад +1

    വ്യക്തമായി പറഞ്ഞു തന്നു ❤️❤️❤️

  • @vedalekshmi
    @vedalekshmi День назад +3

    ഞാൻ കണ്ടു പക്ഷെ ഭഗവാനെ വിളിക്കുന്നത്‌ നിർത്തില്ല ഓം നമഃ ശിവായ

  • @jayasreereghu767
    @jayasreereghu767 21 час назад

    എന്റെ മഹാ ദേവ 🙏🙏🙏

  • @shakunthalashakunthala5830
    @shakunthalashakunthala5830 21 час назад

    വൃക്തത വന്നു. ❤❤❤❤

  • @sreejav2894
    @sreejav2894 День назад +1

    Yes. Oru videoil ആരോ പറഞ്ഞിരുന്നു

  • @Vijayunni001
    @Vijayunni001 День назад +3

    അതിൽ പറയുന്നത് ശിവൻ മാത്രം പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ പോയി ഇങ്ങനെ പ്രവർത്തിക്കരുത് എന്നാണ് അതായത് ശിവൻ ഒറ്റക്ക് ഇരിക്കുന്ന സ്ഥലങ്ങൾ ഉണ്ട് അവിടെ പോയി ഇത്തരത്തിൽ പ്രവർത്തിക്കരുത് എന്നാണ് വീഡിയോയിൽ പറയുന്നത് ഭഗവാൻ ആത്മാവിന് പ്രതിനിധികരിക്കുന്നു ശിവോഹം എന്നാണ് ജീവനുള്ളപ്പോൾ ഞാൻ നിന്നിലും ജീവനില്ലാത്തപ്പോൾ നി എന്നിലുമാണ് എന്ന് പക്ഷെ തന്റെ ഭക്തന് വേണ്ടി കാലനെ വധിച്ചവനാണ് മഹാദേവൻ മാർകണ്ഡേയനെ രക്ഷിച്ചവൻ

  • @SheejaSreekantannair
    @SheejaSreekantannair 2 часа назад

    കേട്ടിട്ടുണ്ട്

  • @PriyaVinod-u5j
    @PriyaVinod-u5j День назад +2

    ഓം നമശിവായ 😅😊😮😮

  • @RaghuNath-o3m
    @RaghuNath-o3m День назад +2

    ഓം നമഃ ശിവായ 🙏

  • @valsalaravi1939
    @valsalaravi1939 19 часов назад

    🙏🙏🙏 സത്യം🙏🙏🙏

  • @ManikandanV-z8x
    @ManikandanV-z8x 17 часов назад

    ഹർഹർ 🙏🙏

  • @jayasreereghu767
    @jayasreereghu767 21 час назад

    മഹാ ദേവ 🙏 ഓം നമഃ ശിവായ 🙏🙏🙏

  • @AshwinBgmi
    @AshwinBgmi День назад +1

    Njan jeevichirikkunnathu thanne Bhagavanteyum Ammayudeyum anugraham kondanu❤❤❤🙏🙏🙏🙏.Bhagavante karunyam 🙏🙏🙏🙏❤❤.Karunamayanaya pithavu 🙏🙏🙏🙏.Orikkalum kaivediyilla ❤❤🙏🙏🙏.Om Shri UmaMaheshwaraya Namah : 🙏🙏🙏🙏💖💖❤️❤️❤️🌹🌹🌹🌹

  • @SREE_12346
    @SREE_12346 23 часа назад

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejar8116
    @sreejar8116 23 часа назад +1

    Thrikalapooja pooja kurichu oru video cheyyumo

  • @Asha-dx8xw
    @Asha-dx8xw 21 час назад

    ഓ० നമ:ശിവായ 🙏🙏🙏

  • @DeepaNair-k3t
    @DeepaNair-k3t День назад

    ❤om namasivaya❤ deivathe snehikuka,pedikaruthu.❤ettavum viswasikavunna sneha bandham❤ente nalla achan,nalla amma❤mmm pinne ente kannanum❤❤❤❤❤❤

  • @vidhyarajedran3534
    @vidhyarajedran3534 День назад

    Aa video njanum kandirunnu Thirumeni..ente veetil njan oru kunju shivalingam vachu enik kazhiyunnathu pole njan pooja cheyarundu..nanma allathe mattonnum bhagavan tharillaa…shivan ennal mangalam ennallee..pradhosham nottu bhagavane ningal bhagichu nokkuu.. sarvamangalagal vannu cherum..ee topic edutha thirumenikum nandhi

  • @sherlykurian4394
    @sherlykurian4394 День назад +3

    Vedio കേട്ടു. Templili പോയിട്ടില്ലങ്കിലും പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നു

  • @binumurali1389
    @binumurali1389 14 часов назад

    Om Nama shivaya 🙏

  • @divyanair5560
    @divyanair5560 21 час назад +1

    Hindu alkar anu namude hindu mathethe thakarkan nokunathe edu kashthmane bhagavane kathukolene om namah shivaya 🙏 pranamam thirumeni great video 🙏

  • @maheshkumargk5050
    @maheshkumargk5050 День назад

    🙏🙏🙏 ഓം നമഃ ശിവായ 🥰❤️ ഹര.ഹര.മഹാദേവ്🥰🥰🥰❤️❤️❤️🕉️🔱🔱🔱🚩🚩🚩🚩

  • @SumaDevi-bk7sb
    @SumaDevi-bk7sb 17 часов назад

    Njanum kandu

  • @BindhuanilAnil-e1u
    @BindhuanilAnil-e1u День назад +1

    ഞാനും കണ്ട്

  • @SugathanS-m4n
    @SugathanS-m4n 6 часов назад

    Orupadu kashtapedatha ealupam marikkunnatha nallathu mahadeva

  • @balapulickal7721
    @balapulickal7721 20 часов назад

    ആ വറീഡിയോ കണ്ടിരുന്നു. അങ്ങനെയാണെങ്കിൽ ഞാനൊക്കെ എന്നെ മരിച്ചേനെ. ഓ നമഃ ശിവായ

  • @abhijithnambiar5494
    @abhijithnambiar5494 15 часов назад

    👍👍👍

  • @HarithaHarithajanu
    @HarithaHarithajanu День назад +3

    Mahadeva🙏🙏🙏

  • @sajukumarb3780
    @sajukumarb3780 День назад +1

    ഓം ഹ്രീം നമഃ ശിവായ

  • @Lathashanmugan
    @Lathashanmugan 21 час назад

    ഞാനും ശിവഭക്തിയുള്ള ആളാണ്... ഞാനും കേട്ടു

  • @sathyabamarajanchettanuabh150
    @sathyabamarajanchettanuabh150 23 часа назад

    Oam namash sivaya sambo mahadeva❤❤❤

  • @krishnaprasadpking2392
    @krishnaprasadpking2392 22 часа назад

    ഞാനും കണ്ടായിരുന്നു ഇങ്ങനെ ഒരു വീഡിയോ

  • @SreeKumar-nt3dq
    @SreeKumar-nt3dq День назад

    ഓം നമശിവായ❤❤❤❤🕉️🕉️🕉️🙏

  • @jayavijayan7355
    @jayavijayan7355 20 часов назад

    Ente mahadevan ellam kanunnu sampo mahadeva❤❤

  • @sreebijutvarma665
    @sreebijutvarma665 14 часов назад

    🙏🏼🙏🏼🙏🏼......

  • @dcm903
    @dcm903 21 час назад +1

    ഞാനും ആ വീഡിയോ കണ്ടിരുന്നു. പക്ഷേ എനിക്കു തോന്നിയത് ഭഗവാൻ മോക്ഷം നൽകുന്നു എന്നാണ് ആ വീഡിയോ ചെയ്ത ആൾ പറഞ്ഞുവെച്ചത് എന്നാണ്. അതല്ലേ വേണ്ടത്..... താൽകാലിക സന്തോഷങ്ങൾക്കുമപ്പുറം പരമമായ ആനന്ദത്തിലേക്ക്, സമാധാനത്തിലേക്ക്, മോക്ഷത്തിലേക്ക് ഭഗവാൻ്റെ ഭക്തനെ ഭഗവാൻ കൈ പിടിച്ചു നടത്തുന്നു.

    • @hinduvision
      @hinduvision  20 часов назад

      മോക്ഷത്തെ കുറിച്ച് പറയേണ്ടത് ഇങ്ങനെ മോശമായി അല്ല. ഇനി എന്താണ് മോക്ഷം എന്നതിനെ കുറിച്ച് കൂടി വീഡിയോ ചെയ്യാം

    • @Vyasanpm
      @Vyasanpm 18 часов назад

      @@hinduvision നന്ദി @DCM903 പറഞ്ഞത് മനസിലായ മനുഷ്യരും ഇവിടെ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം . താങ്കൾ കണ്ടത് എന്റെ 1 മണിക്കൂർ നീണ്ട ഇന്റർവ്യുവിലെ ആരോ മുറിച്ചെടുത്ത ഏതോ BGM വച്ച 90 സെക്കന്റ് ആണ് . കുറഞ്ഞപക്ഷം ആ മുഴുവൻ വീഡിയോ കണ്ടിട്ട് വേണം ഇത്തരം അഭിപ്രായങ്ങൾ നടത്താൻ . അല്ലാതെ അങ്ങേക്ക് തോന്നുന്നപോലെ ഞാൻ പറഞ്ഞതിനെ വളച്ചൊടിക്കാൻ നിന്നാൽ അത്രയും സമയം പോകുമെന്നല്ലാതെ ഒന്നും സംഭവിക്കില്ല 😀😀

    • @ashalatha4935
      @ashalatha4935 3 минуты назад

      എന്താണ് ഭക്തി എന്നും പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും.​@@hinduvision

  • @HappyBreadLoaf-oe2nc
    @HappyBreadLoaf-oe2nc 20 часов назад

    Ganapati homam, rakthapushpaanjali, sarpathinu noorum paalum,rudrasooktha pushpaanjali, dhaara, koovalamaala, pinvilakk, shaneeshwara manthraarchana,navagraha pushpaanjali
    Bindu- karthika
    Bhagyasooktham,danwandiri manthraarchana vidyasooktham, swayamvara manthraarchana, lalitha sahasra naamarchana, vishnu sahasra naamarchana
    Bhadra- pooram
    Bhagya- chithira
    Danwandiri homam,sreekrishnanu thrimadhuram, rinamochana manthraarchana, ashtalakshmi manthraarchana, saraswati pooja, sarvva aishwarya pooja, ayyappa pooja, kanaka dhaara sthothram, hanumath manthraarchana, narasimha manthraarchana, abheeshta sidhi, annapoorneshwari manthraarchana
    Rajan- vishakham

  • @shobhanapushpan1628
    @shobhanapushpan1628 22 часа назад

    Ohm Nama Shivaya 🙏🙏🙏

  • @subhakumari8163
    @subhakumari8163 День назад

    കേട്ടിട്ടുണ്ട്.

  • @ramachandranvk3417
    @ramachandranvk3417 19 часов назад

    🙏🙏🙏😔RAMACHANDRAN MAKAYIRAM. 1960.2.25

  • @divyanair5560
    @divyanair5560 21 час назад

    Om namah shivaya 🙏

  • @neethuraj6138
    @neethuraj6138 День назад

    Ente Mahadevaa🙏🏻🙏🏻

  • @adithyan1278
    @adithyan1278 День назад

    Yes njanum ee video kandathinu sesham oru bhayam undayi prarthikkumpol kathu rekshikkane ennayirunnu navil angane varu angu ee msg thannathu orupadu aaswasam ayii thanks Mahadevaa

    • @ashakrishnan2638
      @ashakrishnan2638 День назад

      ഞാനും ആ വീഡിയോ കണ്ടു. നമ്മൾ ആരുടെ അടുത്തേക്കാണ് രക്ഷിക്കണേ എന്നു പറഞ്ഞ് ചെല്ലേണ്ടത്.പക്ഷേ , മംഗള കാരിയായ ഭഗവാൻ ആർക്കും അമംഗളം വരുത്തുകയില്ല

    • @ashakrishnan2638
      @ashakrishnan2638 День назад

      ഞാനും ആ വീഡിയോ കണ്ടു. നമ്മൾ ആരുടെ അടുത്തേക്കാണ് രക്ഷിക്കണേ എന്നു പറഞ്ഞ് ചെല്ലേണ്ടത്.പക്ഷേ , മംഗള കാരിയായ ഭഗവാൻ ആർക്കും അമംഗളം വരുത്തുകയില്ല